Funs Upon A Time - EP22 | മമ്മൂക്കയുടെയും ലാലേട്ടന്റെയും നമ്പർ-45000 രൂപ. അനുശ്രീയുടെ ചുമ്മാ കിട്ടി

Поделиться
HTML-код
  • Опубликовано: 9 сен 2024
  • #RPEntertainments #FunsUponATime #MalayalamComedy
    FUNS UPON A TIME is a stand-up comedy reality show, a novel concept in Malayalam Television where a single person delivers comedy in front of a live audience. The fave of this show would be the renowned comedian, director and actor Mr. RAMESH PISHARODY.
    Funs Upon A Time - EP 22
    SUBSCRIBE NOW
    Follow Us On Facebook - / rpentertainmentsofficial
    Follow Us On Instagram - / rameshpisharodyenterta...
    Satellite Telecast on Amrita TV
    Mon to Thu 8.30 PM to 9.00 PM
    Repeat : Mon to Thu 5.30 PM to 6.00 PM
    WARNING : "Any reproduction or illegal distribution of the content in any form will result in immediate action against the person concerned"
    ©Ramesh Pisharody Entertainments 2021

Комментарии • 120

  • @azharneroth6806
    @azharneroth6806 3 года назад +55

    I'm not Malayalee actually from Lithuania but we need more Malayalam standup comedians like Anandakrishnan 😍 💯

  • @artscafeweddingstudio8400
    @artscafeweddingstudio8400 3 года назад +44

    ഇത് വരെ വന്നതിൽ ഏറ്റവും നന്നായി അവതരിപ്പിച്ച വ്യക്തി.. അനന്ത കൃഷ്ണൻ.
    Second - കുട്ടനാടുകാരൻ😊

  • @mallutech7435
    @mallutech7435 3 года назад +48

    ഈ പ്രോഗ്രാം വീഡിയോ view കുറയാൻ കാരണം ഇവർ തന്നെ ആണ്.
    ഇതിൽ ഗസ്റ്റ് ആയി വന്ന ഒരാളുടെ ഫേസ്ബുക്ക് പേജിൽ പോലും അവരുടെ എപ്പിസോഡ് ഷെയർ ചെയ്തിട്ടില്ല.
    പുതിയ യൂട്യൂബ് ചാനൽ ആയത് കൊണ്ട് പരമാവധി സെലിബ്രിറ്റി പേജിൽ വീഡിയോ ഷെയർ ചെയ്യുക.
    ഇത്രയും നല്ല പ്രോഗ്രാം view കുറഞ്ഞത് കൊണ്ട് പറയുന്നതാ

  • @Arifodakkal
    @Arifodakkal 3 года назад +21

    നിറയെ കയ്യടി കിട്ടിയല്ലോ നമുക്ക് ഒന്ന് ആഘോഷിക്കണ്ടേ..

  • @shamilbinshareef8594
    @shamilbinshareef8594 3 года назад +22

    Ejjadhi performance 😍🔥🔥 Ee payyan kollaam.. He will reach places.

  • @adilashique8530
    @adilashique8530 3 года назад +11

    Love your work Mr.Anandakrishnan. Louuu from Dubai. Anandakrihnan International fans group UAE branch wishes you well❤️❤️❤️

  • @FunnyTv-gn6sr
    @FunnyTv-gn6sr 3 года назад +26

    അനന്തു വിന്റെ അവതരണം പിഷാരടി യുടെ അവതരണം പോലെ യാണ് SUPER

  • @aaryanaa7736
    @aaryanaa7736 3 года назад +8

    Inganoru friend enikkum undayirunnu. Ayal aan ee programil.... romaanchammm 😍😍

  • @silicon_talks
    @silicon_talks 3 года назад +13

    Anandhakrishnan is phenomenal❤️❤️

  • @JOSE-ww5kt
    @JOSE-ww5kt 3 года назад +22

    All kerala anathakrishnan fans association AKAKFA reported 💝💥😅

  • @amanmuhammed6085
    @amanmuhammed6085 3 года назад +7

    അളിയാ അനന്തകൃഷ്ണ പൊളി നീ വേറെ ലെവലാട മരണമാസ്സ്‌

    • @ar.shafeequbinazeez5626
      @ar.shafeequbinazeez5626 3 года назад +1

      എടാ സുഗു ഡ്രൈവർ🙄.... തമ്പ്രാ നീങ്കളാ....

  • @aswanthpp9785
    @aswanthpp9785 3 года назад +28

    അനന്ധ്രിഷ്ണ ❤️

  • @devakshay8
    @devakshay8 3 года назад +4

    Anandakrishnan pwolichu❤️❤️❤️😘😘

  • @saneeshsanu1380
    @saneeshsanu1380 3 года назад +1

    നല്ല ഒന്നാന്തരം സ്റ്റാന്റപ് കോമഡി എന്ന് ഒറ്റ വാക്കിൽ പറയാം. രസകരമായ സിമ്പിൾ അവതരണം . അനുശ്രീ ചിരിക്കുന്നത് നല്ല രസം. ഇല്ലാത്ത ഓഡിയൻസിനെ എഡിറ്റ് ചെയ്ത് കേറ്റണ്ട ആവശ്യം ഈ പരിപാടിക്ക് ഇല്ല.

  • @sabiii1631
    @sabiii1631 3 года назад +6

    Dayyana 😎
    ഡയാന 👰
    Dayyana 😍

  • @jaba_jaba
    @jaba_jaba 3 года назад +11

    അനന്തകിസ്നാ വന്ന്ന്ന്...❤️❤️❤️

  • @heartvibezbyamal294
    @heartvibezbyamal294 3 года назад +5

    പണ്ട് ഉണ്ടായിരുന്ന HOME MINISTER പ്രോഗ്രാം ന്റെ ഒരു ഫീൽ ആണ് FUT 🥰🥰🥰🥰🥰

  • @noklangia4155
    @noklangia4155 3 года назад +13

    Ivanaanu numma paranja nadan 🤗🌚

  • @athulprakash1209
    @athulprakash1209 3 года назад +3

    Lalnte adutha cinemayil anandhrishnane kanan kaathirikkunnu! Nalla narration❤️❤️

  • @FunnyTv-gn6sr
    @FunnyTv-gn6sr 3 года назад +8

    Muthe dayana 💞💞💞

  • @rajeshkrishna3442
    @rajeshkrishna3442 3 года назад +4

    ഡയാന ❣️

  • @basilzaman9790
    @basilzaman9790 3 года назад +3

    Anadrashnan fab boy from gujrat reporting😍

  • @rahulvarma3248
    @rahulvarma3248 3 года назад +4

    ❤️❤️❤️ Pwoli!!

  • @nikjay_music
    @nikjay_music 3 года назад +5

    Whattey talent 😎😎

  • @rajupathmalayan6941
    @rajupathmalayan6941 3 года назад +2

    best performance so far

  • @jibig09
    @jibig09 3 года назад +3

    Dayanayude konchal 😍😍

  • @ajayvava
    @ajayvava 3 года назад +3

    പെട്ടെന്ന് തീർന്നു പോയി...😥😥😥

  • @akkuvlogs2593
    @akkuvlogs2593 3 года назад +4

    അടിപൊളി 😍

  • @tastyfood6368
    @tastyfood6368 2 года назад +1

    Anushree👍👍

  • @jilimiliboom
    @jilimiliboom 3 года назад +2

    Adipoli performance! ❤️

  • @vasih.k.m8711
    @vasih.k.m8711 3 года назад +2

    Ithilek aswine kondu varoo.. Stand up comedy star aan avan. Polikkum👌
    Comedy utsavam 3 episodes just stand up comedy kond pidichu kulukkiyavanan. Ippo oru chiri iru chiriyil thilangukayan💯
    Pls bring aswin to funs upon a time

  • @vladtheimpaler3799
    @vladtheimpaler3799 3 года назад +2

    He is good❤️❤️❤️
    But last okke fast cut il parayana pole.. pisharody parayanu nadante koode photo edukkana katha paranjille.. pakshe athonnum kettilla.
    njan veendum kandu Nokki.
    Ithokke sredhikkande editor ser😆
    Wanted to hear more from him, really liked the easiness with which he narrated simple situations to such humorous scenarios 👏👏
    That is really great Talent❤️❤️

  • @thresiammavj7838
    @thresiammavj7838 3 года назад +1

    പയ്യന്റെ സൗണ്ട് നല്ല രസമുണ്ട്

  • @arunskumar7507
    @arunskumar7507 3 года назад +25

    ഞാൻ ഒരു പ്രൊഡ്യൂസർ ആണ്. ആദ്യം വന്ന ആ തൊടുപുഴക്കാരൻ ചെക്കൻ്റെ ഫോൺ നമ്പർ ഉണ്ടോ? എൻ്റെ പുതിയ പടത്തിൽ ഒരു വേഷം ഉണ്ട്.

    • @nikjay_music
      @nikjay_music 3 года назад +2

      Kashandi short film aayrkum alle

    • @arunskumar7507
      @arunskumar7507 3 года назад +2

      @@nikjay_music athinte 2nd part aanu. Motta

    • @muhammadali-pn5fr
      @muhammadali-pn5fr 3 года назад +1

      9495201775

    • @razihaneef3081
      @razihaneef3081 3 года назад +2

      സാറേ, ഞാനും നല്ലോണം പെർഫോം ചെയ്യും. എന്നേം എടുക്കുമോ സാറിൻ്റെ പുതിയ പടത്തിൽ ?

    • @arunskumar7507
      @arunskumar7507 3 года назад +5

      @@razihaneef3081 ഇത് കിന്നാരതുംബികൾ 2nd part അല്ല

  • @acartcreation2116
    @acartcreation2116 3 года назад +3

    14.27 പിഷാരടി ചേട്ടൻ ഫോൺ വിളിച്ച് expretion ഇട്ടോണ്ടിരുന്ന തമ്പിച്ചേട്ടൻ്റെ കഥ അത് സ്ഥിരം മുകേഷേട്ടൻ പറയുന്ന കഥയാണല്ലോ

  • @sanfardxb6648
    @sanfardxb6648 3 года назад +2

    Amanda krishnaàa.... kollaaam....
    Ninfal vineed srinivasane anugarichal nannayirikum....

  • @jobsziyathalassery5091
    @jobsziyathalassery5091 3 года назад

    Anandakrishanate performance chila time pishu nte sound pole thonunnu👍👍👍

  • @rajanrajanakr8203
    @rajanrajanakr8203 3 года назад +2

    This program really good

  • @joeantony6608
    @joeantony6608 3 года назад +1

    Ananthrishna😍

  • @laamlaami
    @laamlaami 3 года назад +3

    ❤️❤️❤️❤️❤️❤️

  • @Alavuddin5982
    @Alavuddin5982 3 года назад +2

    Expretion comedy. Ingane oru friend enikum indd

  • @vigneshok5035
    @vigneshok5035 3 года назад +4

    Ynwa

  • @san0074u
    @san0074u 3 года назад +1

    ഞങ്ങൾ, പള്ളൂര്ത്തിക്കാർക്കായി, പിഷാരടി പറഞ്ഞ ആ രഞ്ജൻ comedy കഥയുടെ video koodi onnu post cheyyuka plz, All Kerala Renjan Fans Association 🙏

  • @mohammedfazil71
    @mohammedfazil71 3 года назад +5

    Edekkula judgesindde dialogs niruthu

  • @shibuerattottil7226
    @shibuerattottil7226 3 года назад +3

    സ്‌മൈൽ 15:4 ചേച്ചി

  • @deepaalex6054
    @deepaalex6054 3 года назад +2

    👏👏👏👏👌👌👌

  • @nehalshah3624
    @nehalshah3624 3 года назад

    Awesome 🔥🔥🔥

  • @safarchalo658
    @safarchalo658 3 года назад +2

    കൂടുതൽ ചിരിക്കൂ ആയുസ്സ് വർധിപ്പിക്കൂ

  • @ebing5638
    @ebing5638 3 года назад +3

    pishu uyir

  • @ajmalshajahan8325
    @ajmalshajahan8325 3 года назад

    Super Anantha Krishnan , Looks like Vineeth Sreenivasan

  • @shahanasmuhammedali5938
    @shahanasmuhammedali5938 3 года назад +1

    nammude naattil aayirunnel krishnaaa enne vilikku

  • @mr_ravanan_1257
    @mr_ravanan_1257 3 года назад +2

    😍😍

  • @MisterSherif
    @MisterSherif 3 года назад +6

    0:02 ee sound karanam kuttigal ee parupadi kanarilla...
    Enthina veruthe kuttigale pedippikkunnath???????????????

  • @candyshopp5258
    @candyshopp5258 3 года назад +1

    Veeran😄

  • @Er.Ak404
    @Er.Ak404 3 года назад +2

    ❤️❤️❤️😍😍❤️❤️❤️

    • @vladtheimpaler3799
      @vladtheimpaler3799 3 года назад

      That was really good👏👏👏
      All the best ❤️❤️❤️

  • @sreedharmudilikulam4065
    @sreedharmudilikulam4065 2 года назад

    പിഷാരടി വീരൻ എന്ന് ഇട്ടപ്പോൾ വീരപ്പൻ എന്ന് ഇടമായിരുന്നു

  • @shamshadsha9804
    @shamshadsha9804 3 года назад +1

    പിഷാരടി യേ സഹിക്കാ൯ മേല

  • @jeerakamotta
    @jeerakamotta 3 года назад

    Pisharodynte talking style ഉണ്ട് അനന്ദുവിന് story പറയുന്നതിൽ എന്ന് തോന്നി 👌ആർക്കെങ്കിലും അങ്ങനെ തോന്നിയാർന്നോ..🤔 "മിന്നലടിച്ചു ഒടിഞ്ഞ തുളസി 😂😂"

  • @aneesch8075
    @aneesch8075 3 года назад +2

    ❤️❤️❤️❤️❤️❤️👍👍👍

  • @maneshmani1981
    @maneshmani1981 3 года назад +28

    അനന്ത കൃഷ്ണൻ ഫാൻസ് reported

  • @chandradas632
    @chandradas632 3 года назад

    Andha krishnan polichu

  • @akkisnet
    @akkisnet 3 года назад

    അനന്ദു പിഷാരടിയുടെ പിൻഗാമി ആവും 😁

  • @jackebenezer7018
    @jackebenezer7018 3 года назад +1

    Ee paripaadii kurachum koodi malayala achadi bhaashayodu koodei thamasa produce cheyyunathu korachum koodi adipoli aayenei..bcz 70 % dialogues very under rating performance

  • @sakkeerhussain1681
    @sakkeerhussain1681 3 года назад +1

    Ananthu superanallo.

  • @FayismuhammedqtrFys
    @FayismuhammedqtrFys 3 года назад

    Newgen program 🤩

  • @surabhianuattingalsurabhi5967
    @surabhianuattingalsurabhi5967 3 года назад +3

    അനന്ദ ക്രിഷ്ണൻ നന്നായിരുന്നു....

  • @kadukvlogs8521
    @kadukvlogs8521 3 года назад +2

    ചിരിക്കാൻ കഴിവ് ഉള്ള ഒരു കുട്ടിയാണ് ANU. ഒരു സംശവും ഇല്ല

  • @HSVLLOGS
    @HSVLLOGS 3 года назад

    Anandkarishnan fans

  • @sabunishad
    @sabunishad 3 года назад +1

    10:30

  • @kmuje
    @kmuje 3 года назад

    എന്റെ ഉപ്പ ഇത് പോലെ ആണ് നമ്പർ പറയുക

  • @RavijiRome
    @RavijiRome 3 года назад +1

    🤔.. മലയാളികൾ ആസ്ഥാനത്ത് കയറി
    ചോദ്യങ്ങൾ ചോദിക്കാതെയും,
    ആസ്ഥാനത്ത് കയറി
    ഉത്തരങ്ങളും പറയാതിരുന്നാൽ
    കേരളത്തിൽ ഒരു പ്രശ്നങ്ങളും ഇല്ല!
    🙏😂..

  • @ashiali6164
    @ashiali6164 3 года назад +1

    Anadhu aano athu pisharady thanne Vanna pole indu

  • @razihaneef3081
    @razihaneef3081 3 года назад

    അനന്തകൃഷ്ണൻ ഇസ്തം ❤️

  • @alcatelalcatel9702
    @alcatelalcatel9702 3 года назад

    Ivan pisharadikk padikkunnapole enthayaalum nannayittund 👏

  • @EduHelpmate
    @EduHelpmate 3 года назад

    ആരുടെയോ സൗണ്ടുമായി നല്ല സാമ്യം.

  • @aflahaflu3282
    @aflahaflu3282 3 года назад

    എന്റെ അറിവ് ശരിയാണെങ്കിൽ Nurse Sample എടുക്കില്ലല്ലോ

  • @kerala2023
    @kerala2023 3 года назад +2

    ഈ starting ൽ ഉള്ള കൂവൽ നിർത്തണം....വളരെ ബോർ.....

  • @SAHO999
    @SAHO999 3 года назад +3

    പിഷാരടി പൊതുവെ ചളിയടിക്കാറില്ല.. ഇന്നെന്തോ പറ്റിയോ ആവോ
    മിക്കതും വാട്സാപ്പ് കോമഡി

    • @kiranj7840
      @kiranj7840 3 года назад

      ജർമ്മൻ ഞാൻ ആദ്യം കേൾക്കുവാ.
      പിന്നെ, എസ്പ്രെഷനും കേട്ടിട്ടില്ല...9 കോടി പുള്ളി മുൻപ് പറഞ്ഞിറ്റുള്ളതാ

    • @SAHO999
      @SAHO999 3 года назад

      @@kiranj7840 നാട്ടി മ്പുറങ്ങളിൽ പ്രചാരത്തിലുള്ള കഥയാണ് എസ് പ്രഷൻ ഒഴികെയെല്ലാ.

  • @siddiqk1444
    @siddiqk1444 3 года назад +1

    സൂപ്പർ കേൾക്കാൻ കൊള്ളത്തില്ല

  • @shibuerattottil7226
    @shibuerattottil7226 3 года назад

    ഒന്നുകൂടെ പ്രോഗ്രാം peber ആക്കണം 💞

  • @mhasbu
    @mhasbu 3 года назад

    പിശാരടിയുടെ സൗണ്ട് പോലുണ്ട്

  • @mubarakpv914
    @mubarakpv914 3 года назад

    Hi Sara

  • @AbdulSalam-nn2ip
    @AbdulSalam-nn2ip 3 года назад

    ഇത് എപ്പോൾ വീഡിയോ shoot ചെയ്തത് ഇപ്പോ കൊറോണ അല്ലേ

  • @cooldaddy.
    @cooldaddy. 3 года назад +3

    7:47 15:50 🥰🥰🥰

  • @sijiurankarurankar381
    @sijiurankarurankar381 3 года назад

    Avidem ivide samsarathil prithviraj tone uklapole

  • @w_a_f_i6974
    @w_a_f_i6974 3 года назад

    Ithil pangedukkan engana...?

  • @user-nc5dh7pm4h
    @user-nc5dh7pm4h 3 года назад

    ഈ പരിപാടിയിൽ എങ്ങനെ പങ്കെടുക്കാൻ കഴിയും ?🤔🤔

  • @s_ananthakrishna_n
    @s_ananthakrishna_n 3 года назад

    😂

  • @BilalAhmed-jg4uh
    @BilalAhmed-jg4uh 3 года назад +1

    Nalloru idhe 💓💓

  • @shahirpuliyappatta8044
    @shahirpuliyappatta8044 3 года назад

    അവസാനം വരെ പിഷു മിണ്ടാതെ കേട്ടിരുന്നു... അതിൽ അനന്ദുവിനു congrats. പിന്നെ പിഷു മിണ്ടുന്നതു വന്നവരുടെ പെർഫോമൻസ് മോശമാകുമ്പോഴാണ്.... പരിപാടികൾ മോശമാകുമ്പോൾ പിഷുവിന്റെ ഇടപെടൽ ഗംഭീരമാവും..

  • @sunirenjith1398
    @sunirenjith1398 3 года назад

    അനന്ദിസ്‌ന

  • @ratheeshpillai4829
    @ratheeshpillai4829 3 года назад

    ലൊക്കേഷൻ വളരെ നല്ലതിയായിരുന്നു പക്ഷെ സിനിമ പോരായിരുന്നു

  • @jackebenezer7018
    @jackebenezer7018 3 года назад

    Nunakal(Ku ithra priority kodukkunna ee program athra nallathallaa...comedy ennu parayunnathu nunayaanu ennu aalukaludeh ullilekku kadathividunna oru spark aanu...kochu kuttikal muthal valiya aalukalku vareh valareh ishatamulla oru nagna sathyamaanu thamasa..pakshei ithellaam kaanunna kochu kuttikal ariyaathei thetti chinthichu kollum nunayaanu thamasayudeh adisthaanam...be aware

  • @shihabshaz3952
    @shihabshaz3952 3 года назад +3

    Adipoli ❤️

  • @shafeek_yeppi8273
    @shafeek_yeppi8273 3 года назад +3

    ദയാനാ ♥️