Funs Upon A Time - EP13 | കാമുകിയ്ക്ക് വേണ്ടി 'പൂ കേക്ക്' വെച്ച് പ്രാർത്ഥിച്ച ചങ്ക്

Поделиться
HTML-код
  • Опубликовано: 9 сен 2024
  • #RPEntertainments #FunsUponATime #MalayalamComedy
    FUNS UPON A TIME is a stand-up comedy reality show, a novel concept in Malayalam Television where a single person delivers comedy in front of a live audience. The fave of this show would be the renowned comedian, director and actor Mr. RAMESH PISHARODY.
    Funs Upon A Time - EP 13
    SUBSCRIBE NOW
    Follow Us On Facebook - / rpentertainmentsofficial
    Follow Us On Instagram - / rameshpisharodyenterta...
    WARNING : "Any reproduction or illegal distribution of the content in any form will result in immediate action against the person concerned"
    ©Ramesh Pisharody Entertainments 2021

Комментарии • 124

  • @saneeshsanu1380
    @saneeshsanu1380 3 года назад +43

    അയ്യോ വയ്യ. ചിരിച്ച് ചത്ത്. ഇത്തരം തമാശമൾ തീരാതിരുന്നെങ്കിൽ എന്ന് തോന്നും. ഈ പരിപാടി ഒരു മണിക്കൂർ ആക്കണം.👌👌👌

    • @Sebastianroymr
      @Sebastianroymr 3 года назад +2

      ആളെ കിട്ടാനില്ല അതുകൊണ്ടാണ്.

    • @minisaju5399
      @minisaju5399 3 года назад

      @@Sebastianroymr c

    • @Sebastianroymr
      @Sebastianroymr 3 года назад

      @@minisaju5399 ?

    • @abdunazarabdunazar3965
      @abdunazarabdunazar3965 2 года назад +1

      ചാവുന്നതിന് മുൻപാണോ കമന്റ് ഇട്ടത്.

  • @dhanya4527
    @dhanya4527 3 года назад +4

    മേക്കപ്പ് മാൻ പൊളിച്ചു അടിപൊളി 👌👍

  • @KalabhavanDileep
    @KalabhavanDileep 3 года назад +21

    ജിത്തു ബായ് സൂപ്പർ അറിഞ്ഞില്ല ആരും പറഞ്ഞതും ഇല്ല...

  • @abeljohnson6411
    @abeljohnson6411 3 года назад +7

    thank you pisharody and diana
    i watch every episode, super program

  • @akhilramachandran3334
    @akhilramachandran3334 3 года назад +9

    മുവാറ്റുപുഴക്കാരൻ പൊളിച്ചു ❤️

  • @kiranj7840
    @kiranj7840 3 года назад +32

    ടിനി ടോം പറഞ്ഞ കോമെഡിയുടെ ചിരിക്കേണ്ട portion ഏതാണെന്നു ആർക്കേലും മനസ്സിലായാൽ, ഒന്നു പറയണേ..

    • @thwahirmoses7205
      @thwahirmoses7205 3 года назад +10

      പുള്ളി എയർന്ന് ഒന്ന് ഇറങ്ങി വന്നെതെയുള്ളു ചേട്ടാ... കുറച്ച് നേരം അവിടെ ഇരുന്നോട്ടെ😌

    • @sulfukkerch3312
      @sulfukkerch3312 3 года назад

      അതായത് ഡയലോഗ് ഇല്ലാതെ ആംഗ്യ ഭാഷയിൽ എനിക്ക് കുറച്ചു വെള്ളം തരൂ എന്ന് തിലകൻ ചേട്ടൻ parannu എന്നാണ് പുള്ളി paranne

    • @samurai81972
      @samurai81972 3 года назад +1

      അത്‌ international കോമഡിയാ.. 😄

    • @vivekpv3351
      @vivekpv3351 3 года назад

      Vittukalayanam bro....

  • @venmonybimalraj
    @venmonybimalraj 3 года назад +7

    Best episode of this series........Thx Jithu,RP,TT

  • @user-jd9cp7lb9j
    @user-jd9cp7lb9j 3 года назад

    ടിനി ടോം മിണ്ടാതിരിപ്പിക്കാൻ പറ്റുവോ...? ആ മൂവാറ്റുപുഴക്കാരനെ കണ്ട് പഠിക്ക്.. ijjathi ..poli sanam

  • @adarshkannan5721
    @adarshkannan5721 3 года назад +18

    Dayyana chechii 💞💞💞💞

  • @fidomarthoma
    @fidomarthoma 3 года назад +5

    ആദ്യം ആയിട്ട് അണ് ഇത്ര ചിരിക്കുന്നത് 😂😂

  • @ratheesanbk8405
    @ratheesanbk8405 3 года назад +5

    ബെസ്റ്റ് standup 👍🌹

  • @philipson1
    @philipson1 3 года назад +2

    ഇങ്ങനെ പിഷു ഒന്ന് തുടങ്ങാൻ കാത്തിരിക്കുവാരുന്നു...ഈ ചാനൽ പൊളിക്കും ...ഈ ചാനലും നൂറ് കോടി ക്ലബ്ബിൽ കേറട്ടെ...പിഷുവിനു എല്ലാവിധ ആശംസകളും നേരുന്നു 👋🏻

  • @w_a_f_i6974
    @w_a_f_i6974 3 года назад +7

    പിഷാരടി ചെട്ടോ എനിക്ക് ഒരു അവസരം തരുവോ..🙏🏻

  • @ajithaji8541
    @ajithaji8541 3 года назад +2

    ജിത്തു ചേട്ടൻ പൊളി😄😄👏👍

  • @fidomarthoma
    @fidomarthoma 3 года назад +1

    Jithu bhai veendum varanam !
    We're waiting for you ❤️

  • @abin_roja
    @abin_roja 3 года назад +4

    Adipoli comedy ☺️☺️☺️☺️☺️☺️

  • @sabiii1631
    @sabiii1631 3 года назад +4

    Dayyana ❤️

  • @georgethomas1385
    @georgethomas1385 3 года назад +17

    തുടക്കത്തിലേ ഡയാനയുടെ ഡാൻസ് വളരെ മനോഹരം ആണ് .അതാണ് ഈ പരിപാടിയുടെ ഏറ്റവും ആകർഷകം ആയദൃശ്യ രംഗം . അത് അല്പം കൂടി ക്ലിയർ ആയും , കുറച്ചു സമയം കൂടിയും കാണിക്കണം

  • @nishad9793
    @nishad9793 3 года назад +5

    Sound system ഒന്നും boost ആക്കണേ

  • @ebing5638
    @ebing5638 3 года назад +2

    I LOVE PISHU SKILLS

  • @anfas_bucky2654
    @anfas_bucky2654 3 года назад +8

    ഇവിടെ ചെലവ് എന്ന് പറഞ്ഞാൽ പൊറാട്ടയും ആൽഫമും ആണ്

  • @ravindranpalenchery8895
    @ravindranpalenchery8895 3 года назад +5

    This program is not stand up comedy but interrupt comedy

  • @anilvr3539
    @anilvr3539 3 года назад

    Jithu super

  • @ananthubk9498
    @ananthubk9498 3 года назад +4

  • @__mErLiN_
    @__mErLiN_ 3 года назад +12

    Kollallo🤣🤣. Pu Cake 🍰

  • @sahadk3913
    @sahadk3913 3 года назад

    ഇയാളുടെ അവതരണം കൊള്ളാം.. ബാക്കി ഉള്ളത് ഒക്കെ യുവജനോത്സവ പരിപാടി ആണ്

  • @akhilsebastian003
    @akhilsebastian003 3 года назад +1

    The best episode

  • @SaifAli-vd6tf
    @SaifAli-vd6tf 3 года назад +3

    Channel nokathe talents appreciate cheyyan malayali padikendirikunnu
    Ithrem innovative aayulla program ine arhikunna reach labikatte enn prarthikunnu

  • @nidhikain
    @nidhikain 3 года назад +1

    Original version tv il kandu.. RUclips il comments vayichu onnu dae kanan vannatha

  • @jeerakamotta
    @jeerakamotta 3 года назад

    ചിന്ദ കൊള്ളാം 🤣🤣ഓടിയ assistant എത്തിപ്പെട്ട സ്ഥലവും കൊള്ളാം.. 👌👌അവളുടെ ആണ്ടും ബലിതർപ്പണവുമൊക്കെ നടത്താനുള്ള paisa കൂടി ഇനി ചോദിക്കാം😂😂

  • @harikrishnan1769
    @harikrishnan1769 3 года назад +5

    പറ്റിച്ച് വിളിച്ചിട്ട് ഞങളെ കാണിച്ചിലാ

  • @kulumalbhaskarantevishesha7086
    @kulumalbhaskarantevishesha7086 3 года назад +3

    ഇതിൽ ഒരു സ്റ്റാൻഡ് അപ്പ് കോമഡി ചെയ്യാൻ അവസരത്തിന് എന്താണ് ഒരു മാർഗം. റെക്കോർഡിങ് ചിരി അല്ലാതെ ലൈവായി ചിരിപ്പിക്കാൻ ഞാൻ തയ്യാറാണ് സുരേഷ് പാമ്പാടി മലപ്പുറം പ്ലീസ് റീപ്ലേ

  • @MUHAMMEDYASARTHERMADATHIL
    @MUHAMMEDYASARTHERMADATHIL 3 года назад

    Sabu okke ulla manoramayil chiriyo chiri 😂😂😂😂poli program

  • @keralanews4891
    @keralanews4891 3 года назад +7

    ഈ ടിനിടോം തമാശ പഠിക്കാൻ വരുന്നതാണെന്ന് തോന്നുന്നു ഇങ്ങനെ ഉള്ള ഷോകളിൽ.. പഴയ വളിച്ച തമാശ എടുത്തു ചൂടാക്കി പറയണ ടിനിസാർ

  • @rahulkrishnan3245
    @rahulkrishnan3245 3 года назад +4

    ടിനി സെർ ന്റെ തമാശ കേട്ടിട്ട് എനിക്ക് മാത്രമാണോ ചിരിവരാത്തത്

  • @ABRAHAMTHACHERIL
    @ABRAHAMTHACHERIL 3 года назад +1

    *ജിത്തു* 😅😅😅

  • @fantasyworld4478
    @fantasyworld4478 3 года назад +1

    ഞാൻ ആദ്യം ഈ വീഡിയോയുടെ views ഒന്ന് നോക്കി155views അപ്പൊ കുഴപ്പമില്ല ഒന്ന് കണ്ടേക്കാം എന്നു ഞാൻ വിചാരിച്ചത് അതു കഴിഞ്ഞ് ഞാൻ കമന്റ് എത്ര വന്നു നോക്കി അപ്പോഴാണ് ഞാൻ ശരിക്കും ഞെട്ടി പോയത്155comments. ഞാൻ ആദ്യമായിട്ടാണ് 155 views &155 comments ഈ വീഡിയോ കണ്ടവർ എല്ലാവരും തന്നെ ഈ വീഡിയോയ്ക്ക് കമന്റ് ഇട്ടത് കണ്ടപ്പോ തന്നെ എനിക്ക് മനസ്സിലായി ഈ വീഡിയോയുടെ ഒരു ലെവൽ🔥🔥🔥🔥🔥🔥

  • @rameesap2738
    @rameesap2738 3 года назад

    വളരെ നല്ലത്

  • @Job-zq1ou
    @Job-zq1ou 3 года назад +2

    International jocker tinitom.

  • @justin-xl6ss
    @justin-xl6ss 3 года назад

    ethu vare undayath ill kidu item

  • @tharunsmith
    @tharunsmith 3 года назад

    Adipoli

  • @justin-xl6ss
    @justin-xl6ss 3 года назад +1

    kollam ഇയാള് nyzaaaa

  • @sabuvp1133
    @sabuvp1133 3 года назад

    എന്നാ തളള ടാ , നന്നായി

  • @abhinavvideogamevlogsavgv9932
    @abhinavvideogamevlogsavgv9932 3 года назад

    No 1 jokes...Jithu kalakeee tta

  • @jankjoy8612
    @jankjoy8612 3 года назад

    Ramesh etta parupadi poli

  • @vinemaxmedia6725
    @vinemaxmedia6725 3 года назад +1

    ❤❤❤❤😊😊

  • @socialmediacelebrity445
    @socialmediacelebrity445 3 года назад +1

    👌👌👌👌👌👌👌❤❤❤❤❤❤

  • @munna4582
    @munna4582 3 года назад

    Powly

  • @cooldaddy.
    @cooldaddy. 3 года назад +15

    Editing ശ്രദ്ധിക്കണെ മാമ😔

  • @ratheesanbk8405
    @ratheesanbk8405 3 года назад +3

    പുണ്യ ഗ്രാമം മൂർക്കാട്ടിപ്പടി ബീവറേജിനു അടുത്ത്

  • @joshchajosh3539
    @joshchajosh3539 3 года назад +1

    DaYANAYKKUVENDIYULLA shOw THANNE VerY suitable for HeR......

  • @shajikoduvally9999
    @shajikoduvally9999 3 года назад

    ഡയാന സൂപ്പർ 🥰🥰🥰

  • @__mErLiN_
    @__mErLiN_ 3 года назад +3

    Aa edakke edakke olla *tew* sound onnu ozhuvakkanam. Maha bore aane. #editormaman

  • @jayakumargv5922
    @jayakumargv5922 2 года назад

    👏👏👏👏👍😂😂

  • @hab3019
    @hab3019 3 года назад

    Dayanna 💕💕💕💕💕

  • @shamseerpc8393
    @shamseerpc8393 3 года назад +1

    Ith pisharadiyuda channelanooo

  • @riyarinuriyarinu1853
    @riyarinuriyarinu1853 3 года назад

    Poli

  • @yoursubscriber763
    @yoursubscriber763 3 года назад

    രമേശേട്ടൻ ❤️

  • @shefeeksajjad5962
    @shefeeksajjad5962 3 года назад

    Muvattupuzha ❤️

  • @creativeworld7200
    @creativeworld7200 3 года назад

    Tv yil eppozha

  • @praveenpraveenkuttan6802
    @praveenpraveenkuttan6802 3 года назад

    ടിനി അഭിനയിപ്പിയ്ക്കുന്നില്ലെ,,പിന്നെന്താ ആർക്കും അഭിനയിയ്ക്കാം

  • @zenharjo7585
    @zenharjo7585 3 года назад

    Ooh-Aaro oraal Neelayund.

  • @harshathampi4314
    @harshathampi4314 3 года назад

    Jithuchettan❤

  • @sunderlalmohan
    @sunderlalmohan 3 года назад

    Nice... ammavane kandillaaaa 😥

  • @muhammedelliyastholicoden6814
    @muhammedelliyastholicoden6814 3 года назад

    If possible a chance for standing some experiments

  • @JobinTensingT
    @JobinTensingT 3 года назад +2

    Really good❤️

  • @vishnuamith3535
    @vishnuamith3535 3 года назад

    പിഷു 💓

  • @artscafeweddingstudio8400
    @artscafeweddingstudio8400 3 года назад

    Program 1 hour aakkanam... 😁

  • @aspiregroup2834
    @aspiregroup2834 3 года назад +3

    അംഗറേ name എന്താ 😍

  • @kalabhavanshafi3765
    @kalabhavanshafi3765 3 года назад

    😍👌👌👍👍👍

  • @giftin6127
    @giftin6127 3 года назад

    🤣🤣🤣

  • @rajupathmalayan6941
    @rajupathmalayan6941 3 года назад

    not to criticize but to give you a chance to try and improve, the show at times is boring. I suggest to make some changes.

  • @kakkiri
    @kakkiri 3 года назад +5

    ഇടക്ക് കേറി ജഡ്ജസ് കമന്റ്‌ പറയുന്നത് ഒഴിവാക്കൂ.. അവരൊന്ന് അവതരിപ്പിച്ചു കഴിഞ്ഞോട്ടെ

    • @dollyjolly1575
      @dollyjolly1575 3 года назад

      ശരിയാ. അപ്പോൾ അവരുടെ ഒരു ഒരു ഫ്ളോയങ്ങു പോകും

  • @dilshadn6339
    @dilshadn6339 3 года назад +1

    Itheghane audience?🤔😷

  • @leeboonajack
    @leeboonajack 3 года назад +2

    Ith ippam nadanondirikunna show alle 😲 audience

  • @naveenjayaprakash4853
    @naveenjayaprakash4853 3 года назад +1

    K7 maman avde

  • @sajithsajith762
    @sajithsajith762 3 года назад +1

    ഞങ്ങൾടെ company karane kanichila ..valare മോശം

  • @abhinandhsachinps4502
    @abhinandhsachinps4502 3 года назад

    ⚡⚡⚡⚡⚡⚡⚡⚡⚡⚡Ee programmil pankedutha audience arekilum endele commatadi⚡⚡⚡⚡⚡⚡⚡⚡⚡⚡⚡⚡⚡

  • @Arjun-ku9jm
    @Arjun-ku9jm 3 года назад +2

    2 Nd comment

  • @kalabhavanshafi3765
    @kalabhavanshafi3765 3 года назад

    ജിത്തു അണ്ണാ പെർഫെക്റ്റ് ഒക്കെ

  • @nakshatrahome2253
    @nakshatrahome2253 3 года назад +3

    ഇതിൻ്റെ പേര് മാറ്റി 'നുണ കഥ പറയുമ്പോൾ ' എന്ന ആക്കി മാറ്റുക

    • @jithus6592
      @jithus6592 2 года назад

      Enthrr kadhayayalum chiripichal pore

  • @hari1973
    @hari1973 3 года назад

    ഇയാൾക്കു കോമഡി ഉത്സവത്തിലെ ജെയിംസിന്റെ ചായ ഇല്ലേ

  • @rihilarihila691
    @rihilarihila691 3 года назад

    Tini tom the real theetom

  • @therealdon4
    @therealdon4 3 года назад

    Dayyana makeup poraa oru sugamilla..

    • @adiladam8937
      @adiladam8937 3 года назад

      ഭംഗിണ്ടല്ലോ അവരെ അതികം വെളുപ്പിക്കരുത് ഇങ്ങനെ രസം .... Supper

  • @arshad_om290
    @arshad_om290 3 года назад

    Green dress😍😍

  • @ebing5638
    @ebing5638 3 года назад +1

    Pishu fans

  • @sabukg2729
    @sabukg2729 3 года назад +1

    Pisharadi. Over smartano

  • @aryanstonitystones9556
    @aryanstonitystones9556 3 года назад

    Punniya gramthil jeevijkunna mahan

  • @rajeshrajendran2399
    @rajeshrajendran2399 3 года назад

    Waste ..... pisharadi waste...remove him....nobody will watch if he is there

  • @moviefreek1025
    @moviefreek1025 3 года назад +1

    Not tini

  • @ashique408
    @ashique408 3 года назад +1

    🐵

  • @manumohan1025
    @manumohan1025 3 года назад

    ഡയാന കോസ്റ്റും പോര

  • @mahinnoushad4811
    @mahinnoushad4811 3 года назад +1

    Tini tom 👎

  • @jintushaji762
    @jintushaji762 3 года назад +1

    Anchor മാറ്റുക

  • @Miaeric
    @Miaeric 3 года назад

    Super

  • @Shahal__
    @Shahal__ 3 года назад

    ❤️

  • @ZuYish
    @ZuYish 3 года назад +1

    😘😘

  • @NaveenKumar-ms4ih
    @NaveenKumar-ms4ih 3 года назад

    ❤️❤️❤️❤️❤️