Padmarajan & Dileesh pothan about Film making | Padmarajan interview

Поделиться
HTML-код
  • Опубликовано: 12 сен 2022
  • Two directors from two different phases of Malayalam Cinema speak of art in relation with cinema and how the value and essence of art never gets perished over generations of audiences.
    #art #cinema #padmarajan #dileeshpothan #quotes #malayalamcinema #worldcinema #kumbalanginights #maheshinteprathikaram #joji #thoovanathumbikal #namukkuparkkanmunthirithoppukal #aparan #moonnampakkam #season #innale #films #movies #cuts #directors #malayalammovie #malayalamdirector
    Mollywood best movie industry
    content oriented movies
    Thallumaala movie reaction
    Thallumaala scene reaction
    Thallumaala intro reaction
    Ponniyin Selvan jukebox
    Jayaram ponniyin Selvan
    Jayaram mimicry
    Ponniyin Selvan songs
    Thekkan thallu case review
    Pathonpatham nootand review
    Brahmastra movie review
    Vikrant Rona movie reaction
    Tovino Thomas
    Mammootty
    mohanlal
    Ott release malayalam
    Ottu malayalam movie review
    Captain tamil movie review
    Prey movie reaction
    How to gain view in RUclips
    How to gain watch hour in RUclips
    How to gain RUclips views
    Jollo chips malayalam
    North east trip malayalam
    Manipur vlog malayalam
    Imphal vlog malayalam
    Bir tikendrajit university imphal
    BTU manipur
    Capital University jharkhand
    Thangal bazar manipur
    dzukou valley vlog malayalam
    Sikkim vlog malayalam
    Goa vlog malayalam
    Kullu manali vlog malayalam
    Gold malayalam movie teaser
    Gold malayalam movie trailer
    Gold malayalam movie songs
    Rorschach trailer reaction
    Maniratnam movies
    Srk in brahmastra
    Brahmastra full movie
    Malayalam full movie
    Brahmastra srk intro
    Brahmastra Shah Rukh Khan intro scene
    Converse runstar motion review
    Converse runstar hike review
    Benny Dayal songs
    Mallu actress
    Benny Dayal Malayalam songs
    Benny Dayal tamil songs
    Nadan pattu malayalam
    Hindu devotional songs
    Christian devotional songs
    Hanuman chalisa
    Salman Khan
    Mahesh Babu new movie
    Mahesh Babu movies
    Hara Hara Veera mallu
    Telugu film industry
    Kollywood news
    Kollywood updates
    Kollywood actress
    Tollywood Live
    Baby shark song
    Cocomelon
    Anime fans kerala
    Naruto Whatsapp status
    Naruto status hd
    Tollywood actress
    Bollywood updates
    Ratchasan Hindi
    cutputli review
    Malayalam troll
    Tamil troll
    vadivelu comedy scene
    Thala Ajith mashup
    Thala mashup reaction
    Thalapathy mashup reaction
    shw vlog malayalam
    Shw vlog reaction
    Avalum naanum reaction
    m4tech
    Village cooking channel
    Village food channel
    Bala tini tom
    Bala troll malayalam
    Mallu hot edit
    Karumban inningu varrmo song
    Vishudha mejo song
    30 years of yoddha rcm reaction
    Sita ramam status
    Sita ramam movie reaction
    Thallumaala Tamil dub
    Thallumaala Tamil song
    Gold movie release date
    Gold Alphonse puthran
    Gold movie postponed
    Gold movie song
    gold movie teaser
    Gold movie trailer
    Padmarajan movies
    Padmarajan director
    Padmarajan movies
    Padmarajan status
    Thoovanathumpikal movie
    Season malayalam movie
    Moonnam pakkam malayalam movie
    Pappettan
    padmarajan
    bharathan director
    Dileesh pothan director
    Dileesh pothan malayalam
    Lijo Jose pellissery
    komban bus status
    oneness whatsapp status
    Malayalam film makers
    malayalam movie reaction
    Malayalam comedy scenes
    Malayalam melody songs
    Old Malayalam songs
    Malayalam hit songs
    vidyasagar Malayalam songs
    Vidyasagar songs
    Lalettan mashup reaction
    Mammootty mashup reaction
    Thoovanathumbikal

Комментарии • 99

  • @honestcinereviewmalayalam6118
    @honestcinereviewmalayalam6118  Год назад +10

    For watching more video like this.. please check-in this Channel 👇
    ruclips.net/channel/UC9ObIK9U2tsrkPr7-hJmDTA

  • @vattakattil
    @vattakattil Год назад +278

    അയാൾ ഒരു അദ്ഭുതമായിരുന്നു❣️

  • @Apostate94
    @Apostate94 Год назад +195

    പത്മരജൻ്റെ ഫിലിംസ് ഒക്കെ കാലത്തിൻ മുൻപ് വന്ന് പോയി. ഇന്നും ഞാൻ എടുത്ത് കാണുന്ന പടങ്ങളിൽ പുള്ളിയുടെ മുന്നിൽ ഉണ്ടാവും. 😍😍😍

    • @honestcinereviewmalayalam6118
      @honestcinereviewmalayalam6118  Год назад +4

      ❤️

    • @spgundoo
      @spgundoo Год назад +6

      athe... kaalathinu munne sancharichavan... innundaayirunnenkil pullide thought evide vare poyene...

    • @sirajthazhekode985
      @sirajthazhekode985 3 месяца назад

      പത്മരാജന്റെ
      ഇന്നലെ🔥🔥🔥

  • @athulyarahul7379
    @athulyarahul7379 Год назад +55

    മലയാള സിനിമയുടെ നികത്താൻ ആകാത്ത നഷ്ട്ടം ആണ് പദ്മരാജൻ സർ lengend 🌹

  • @ZammieSam
    @ZammieSam 5 месяцев назад +22

    Exactly about Malaikotta Valiban

  • @bateditz007
    @bateditz007 3 месяца назад +13

    കാലത്തിന് മുന്നേ സഞ്ചരിച്ച വാക്കുക്കൾ പി.പദ്മരാജൻ

  • @vyshnav9924
    @vyshnav9924 Год назад +83

    പദ്മരാജൻ
    1. തൂവാനതുമ്പികൾ
    2. നമ്മുക്ക് പാർക്കാൻ മുന്തിരിതോപ്പുകൾ
    3. Season

    • @asifa6907
      @asifa6907 Год назад +2

      Anadharam

    • @VK-vd8fg
      @VK-vd8fg 11 месяцев назад +4

      Njan ghandharvan
      Vaishali

    • @achurajan7946
      @achurajan7946 11 месяцев назад +4

      ​@@VK-vd8fgVaishali done by Bharathan Sir

    • @adameditzz
      @adameditzz 10 месяцев назад +8

      Innalee” all time favourite ❤ Narendran🥹

    • @sanjidhaneefnechiyil5098
      @sanjidhaneefnechiyil5098 9 месяцев назад +2

      Innale movie

  • @prashkrish1981
    @prashkrish1981 Год назад +28

    Such a brilliant Cinema maker ever in history 😢

  • @aswanth_km
    @aswanth_km 6 месяцев назад +9

    Season was an evergreen gem 💎, from our dearest Pappettan ❣️🥰🔥✨️

  • @sharonas5789
    @sharonas5789 Месяц назад +3

    2000 തിന് ശേഷം ജനിച്ച എനിക്ക് ഇത്രത്തോളം ഇങ്ങേരുടെ കഥയെയും കഥാപാത്രങ്ങളെയും സിനിമകളെയും ഇഷ്ടപ്പെടാൻ സാധിക്കുന്നു എങ്കിൽ 80 കളിലും 90 കളിലും ജനിച്ചവരുടെ കാര്യം പറയണോ 😊

    • @abhijith7480
      @abhijith7480 23 дня назад +2

      എനിക്കും അതെ ❤️

    • @SruthiMr
      @SruthiMr 7 дней назад

      സത്യം

  • @sudhanchuzhali4403
    @sudhanchuzhali4403 Год назад +21

    ഒരേയൊരു പത്മരാജ ഗന്ധർവ്വൻ

  • @riyasparengal4809
    @riyasparengal4809 7 месяцев назад +9

    ജയന്റെ മരണം ഒന്നും അല്ല മലയാളം സിനിമ യുടെ നഷ്ടം, ഇങ്ങേരുടെ അകാലത്തിൽ ഉള്ള വിയോഗം ആണ്

  • @ashwinc3394
    @ashwinc3394 5 месяцев назад +3

    Two visionary directors from malayalam industry: Bharathan and Padmarajan 🔥🔥🔥🔥

  • @rakeshp6465
    @rakeshp6465 Год назад +40

    stanley Kubrick 🔥 in malayalam

  • @IBNair9
    @IBNair9 Месяц назад +1

    Padmarajan was a legend. A writer, who made brilliant works like ‘Udakappola” . Aside from that, a brilliant script writer and a director. A real genius. Today’s generation unfortunately doesn’t have this kind of talent. 🙏 His words were spot on. Today he’s admired for movies that flunked in the box office during his time. Probably only MT is ahead of him when it comes to classical movies 🎉

  • @parissbound8535
    @parissbound8535 5 месяцев назад +7

    *എന്തൊരു ശബ്ദം❤*

  • @keerthi9907
    @keerthi9907 Год назад +3

    So very true! I watch Padmarajan Sir’s movies always, even in 2023… Beyond words, his movies!🙏🏻❣️👌❤️… What a refined, intelligent man! We lost him because we never valued much when he was alive!!!😢..

  • @haneeshkvpmnamohammed8807
    @haneeshkvpmnamohammed8807 8 месяцев назад +1

    ആ കാലത്ത് തന്നെ വരാനുള്ള കാര്യങ്ങൾ കറക്ട് അറിഞ്ഞ അത് പോലുള്ള സിനിമകൾ കാലത്തിനു മുമ്പേ സൃഷ്ടിച്ചെടുത്ത അതുല്യ പ്രതിഭ പത്മരാജൻ sir 🙌🏻🌹

  • @9847187831
    @9847187831 Год назад +46

    Watch മോഹൻ ലാൽ movie സീസൺ and you will understand what പദ്മരാജന്‍ talks about

    • @honestcinereviewmalayalam6118
      @honestcinereviewmalayalam6118  Год назад +1

      ❤️

    • @jibugeorgekutty4545
      @jibugeorgekutty4545 Год назад +3

      Yes outstanding

    • @johnwick5719
      @johnwick5719 Год назад +5

      padmarajan Season mathramano cheythullu. padmarajan movies ennu paranjal pore.

    • @SruthiMr
      @SruthiMr 7 дней назад

      പഴയ കാല കോവളം ഇങ്ങനെ ഒരു സ്ഥലം ഉണ്ടെന്ന് കാട്ടിത്തന്ന സീസൺ ❤❤❤

  • @vincentgomez7170
    @vincentgomez7170 Год назад +6

    Padmarajan❤️🔥

  • @sirilsunny7584
    @sirilsunny7584 4 месяца назад +2

    പല തലമുറകളാ ലും ❤❤❤ point

  • @avt484
    @avt484 Год назад +7

    Legends👍

  • @arunlal2799
    @arunlal2799 4 месяца назад +4

    Malaikottai vaaliban ❤

  • @sirilsunny7584
    @sirilsunny7584 Год назад +3

    അത് ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്നു 😍😍😍

  • @sreejisreenivasan8041
    @sreejisreenivasan8041 5 месяцев назад +2

    Dileesh Pothan sounds like Chef Pillai

  • @SaranyaTNair-tk3kg
    @SaranyaTNair-tk3kg 5 месяцев назад +1

    Wat a prediction🎉

  • @geethakrishnan9857
    @geethakrishnan9857 Год назад +2

    അതുല്യ പ്രതിഭ പദ്മരാജൻ 💜

  • @sujithpa4793
    @sujithpa4793 5 месяцев назад +1

    Legend ❤❤❤

  • @aswin7939
    @aswin7939 6 месяцев назад +1

    Padmarajan classics 🥰❤🫢

  • @shijithenoth3133
    @shijithenoth3133 6 месяцев назад +1

    പറഞ്ഞത് എത്ര കറക്റ്റ് 😍😍😍

  • @umarul.utub01
    @umarul.utub01 Год назад +2

    Legends

  • @sanjithmuhammed3151
    @sanjithmuhammed3151 Месяц назад

    Great example MOONAMPAKKAM…!!!!!🎉🎉❤❤❤🎉🎉🎉🔥🔥🔥

  • @vishnusharmas2947
    @vishnusharmas2947 10 месяцев назад +1

    P Padmarajan ❤

  • @anwarozr82
    @anwarozr82 7 месяцев назад +1

    വളരെ സത്യം

  • @vishnusharmas2947
    @vishnusharmas2947 10 месяцев назад +2

  • @jamesvaidyan81
    @jamesvaidyan81 3 месяца назад +2

    എന്തൊരു പ്രതിഭ ആയിരുന്നു, നേരത്തെ പോയി. മരിക്കുമ്പോൾ ഒരു 40 വയസുകാണും. ഒരിക്കൽ സംസാരിച്ചിട്ടുണ്ട്, മുതുകുളത്തു പോയികണ്ട്. ഉദകപ്പോള 'മലയാളനാട്ടിൽ' ഖണ്ഡശ്ശ വരുന്ന നാളുകൾ. 1978 ആവണം. pre degree കാലം.
    വ്ലാവുമരം എന്നു തുടങ്ങുന്ന ഒരു പുസ്തകമുണ്ട് അദ്ദേഹത്തിന്റെതായി. ( ഇപ്പോൾ പേര് മറന്നു ). പ്ലാവ് എന്നത് മനോധർമത്തിലാക്കിയതാണ് വ്ലാവ് എന്നാണ് പൊതുവെ കരുതപ്പെടുന്നത്. എനിക്ക് ഈ മരം അറിയാം. ഔഷധി ആണ്‌. 'മലൈവാകടത്തിൽ' ലെ പാടൽ, "തെറ്റാളൻ തേടിയ ദ്രവ്യമെല്ലാം
    കാട്ടാന തിന്ന കനി പോലാകും "
    എന്നത് വ്ലാങ്കായേകുറിച്ചാണ് ! അത്ഭുത കഥകളാണ്. അതെല്ലാം അദ്ദേഹം സന്തോഷത്തോടെ കേട്ടു.
    പോരുമ്പോൾ പ്രദാനം ചെയ്ത ആ മന്ദഹാസം - ഒരിക്കലും മറക്കില്ല.

  • @babeeshcv2484
    @babeeshcv2484 Год назад +1

    🎥പപ്പേട്ടൻ

  • @willusblogz3542
    @willusblogz3542 5 месяцев назад +1

    Pathmarajan oru mass aayirunnu

  • @evolvingsoul7370
    @evolvingsoul7370 9 дней назад

    'O baby' a good movie many people missed

  • @SruthiMr
    @SruthiMr 7 дней назад +1

    പത്മരാജൻ സാറിൻറെ ദേശാടനക്കിളി കരയാറില്ല

  • @Anu-gy4yj
    @Anu-gy4yj 11 месяцев назад +4

    ഇവരെ എന്തിനാ ദൈവം പെട്ടന്ന് വിളിച്ചു കൊണ്ട് പോയെ 😢😢

  • @noblemottythomas7664
    @noblemottythomas7664 Год назад +13

    Innathe Indian masala de purake pokunna teams ith enn manasilakkana cash mathrm alla art piece enn….. big example are dasaratham and Narasimham

    • @jacksontony2066
      @jacksontony2066 Год назад

      True💯

    • @honestcinereviewmalayalam6118
      @honestcinereviewmalayalam6118  Год назад

      Keep support ❣️

    • @anirudh6386
      @anirudh6386 Год назад

      നരസിംഹം മാസ് മസാലയല്ലേ............. മോഹൻലാൽ ഫണാനല്ലേ

    • @noblemottythomas7664
      @noblemottythomas7664 Год назад

      @@anirudh6386 I mean the difference between those two

    • @johnwick5719
      @johnwick5719 Год назад

      ennittu ippol mohanlal inum mohanlal fansinum mass movies mathram mathi. art onnum thodilla

  • @jishnusiva1754
    @jishnusiva1754 Год назад +1

    ❤️❤️❤️

  • @roseed8816
    @roseed8816 Год назад +12

    But what about the producer? It's ok for a director to have a flop.

    • @enigmaticbloke1129
      @enigmaticbloke1129 Год назад +2

      That's why being a Producer is such a hard thing.
      That's why only few are successful.
      A Producer should know what he wants to do with a particular filim. A producer should be aware of the Market. Then only he should select his projects. Cinema is such an unstable industry and the producer should know that before he commits to a movie.
      You see , The Producer always has a choice . It is his call whether to trust someone with a project.He can always chose not to be a part of the movie. But once the Project is on ,he actually has no control over the process and the results. All he can do is to trust the Story, trust the director. Sometimes it works, sometimes it does not.
      A movie like Guppy was a box office failure, even though it was a good movie and people loved it after Dvd release. So Who was responsible for the failure of that movie at the box office?? Because Director did a good job, Actors performed well. But it still failed..
      That's how it is sometimes...
      Uncertainty is part and parcel of this industry.

  • @sureshkalyany
    @sureshkalyany 9 месяцев назад

    👌👌👌👌👌👌👌👌

  • @Mrunknownn885
    @Mrunknownn885 6 месяцев назад

    Brilliant work of pappettan is Aparan..And now ljp is following his pattern of film making especially climax scenes which is he deliberately give audience to analyse by themselves

  • @AFKWonders
    @AFKWonders 7 месяцев назад

    correct 💯

  • @chandukp3073
    @chandukp3073 9 месяцев назад

    AYEEE

  • @vijaysivan1059
    @vijaysivan1059 Год назад +2

    Padmarajante aa full interview evide kittum

  • @surajdutuclt
    @surajdutuclt 10 месяцев назад +1

    ദൈവദൂതൻ,ഒടിയൻ,ദശരഥം,etc

  • @arunpradeep1461
    @arunpradeep1461 9 месяцев назад

    Ee interview evide kittum full

  • @shabinbabu671
    @shabinbabu671 3 месяца назад +1

    അനിമൽ മൂവി രൺബീർ കപൂർ ആണെന്ന് കരുതി പെട്ടെന്ന്

  • @alan-fi5rl
    @alan-fi5rl 5 месяцев назад +1

    അപ്പോൾ പ്രൊഡ്യൂസറിന്റെ കാര്യമോ 😅

  • @commonman7457
    @commonman7457 Год назад +4

    പദ്മരാജൻ പറയുന്ന പോലെ പറയാൻ ഇവൻ ആരാണ്?. എന്ത് ഉണ്ടയാണ് ഇവന്റെ സംഭാവന?.

    • @syamkumar7976
      @syamkumar7976 Год назад +15

      ദിലീഷ് പോത്തനെ അങ്ങനെയങ്ങ് താഴ്ത്തി കെട്ടാതെ. അദ്ദേഹം പദ്മരാജനോളം വരില്ലാ. പക്ഷെ അദ്ദേഹത്തിന്റെ സംഭാവന കാണാതിരിക്കരുത്.ഇതുവരെ മൂന്ന് സിനിമയെ അദ്ദേഹം എടുത്തിട്ടുള്ളൂ. പക്ഷെ എല്ലാം ഒന്നിനൊന്നു മെച്ചം. മൂന്നും വ്യത്യസ്ത ജോണർ ഫിലിം.
      1. മഹേഷിന്റെ പ്രതികാരം
      2. തൊണ്ടിമുതലും ദൃക്‌സാക്ഷിയും
      3. ജോജി
      ഇവ മൂന്നും സംസ്ഥാന -ദേശീയ പുരസ്കാരങ്ങൾ നേടിയവയാണ്.
      തൊണ്ടിമുതലിനു NAFA AWARD -ഉം ലഭിച്ചിട്ടുണ്ട്. നമ്മുടെ തലമുറയിൽ പലരും ഇദ്ദേഹത്തെ അംഗീകരിക്കില്ല. പക്ഷെ ഇനിയുള്ള തലമുറയിൽ പെടുന്ന സിനിമാ മോഹികൾ, സിനിമയെക്കുറിച്ചു പഠിക്കുന്നവർ ഇദ്ദേഹത്തെ ഓർക്കും.
      നമ്മൾ ഇപ്പോൾ ആഘോഷിക്കുന്ന പദ്മരാജൻ പോലും അദ്ദേഹത്തിന്റെ കാലത്ത് വേണ്ടത്ര അംഗീകരിക്കപ്പെട്ടിട്ടില്ല.

    • @ragnarlodbrok6858
      @ragnarlodbrok6858 9 месяцев назад +1

      ഒരാളെ പുകഴ്ത്താൻ വേറെ ഒരാളെ താഴ്ത്തി കെട്ടുന്നത് വളരെ മോശം ആണ്.. അതും ദിലീഷ് പോത്തനെ പോലെ കഴിവ് തെളിയിച്ച ഒരു സംവിധായകനെ

  • @user-in9fp6cn7p
    @user-in9fp6cn7p Год назад

    ❤❤❤