പാക്കിസ്ഥാൻ എന്ന ആശയം പല രൂപം എടുത്തിട്ടുണ്ട് -ബ്രിട്ടീഷ് ഇന്ത്യയിൽ തന്നെ കൂടുതൽ സ്വാതന്ത്ര്യo (Greater Autonomy) മുതൽ പൂർണ സ്വാതന്ത്ര്യo (Complete freedom/ Fully Sovereign State)വരെ. എന്നാൽ ഈ വീഡിയോയുടെ focus അതല്ല. അന്നത്തെ സംഭവവികാസങ്ങൾ എങ്ങനെ ഇന്ന് പാകിസ്താനെ ബാധിക്കുന്നു എന്നാണ് നാം അറിയാൻ ശ്രമിക്കുന്നത് . അതിൻറെ തുടക്കമാണ് ഈ video
സത്യം ഞാൻ ഹിന്ദു ആണ്. എനിക്ക് പാകിസ്ഥാൻ ഇൻഡ്യ ശത്രുത അവസാനിച്ചു സുഹൃത്ത് രാജ്യങ്ങളെ പോലെ ജീവിക്കുന്നത് കാണാൻ ആഗ്രഹം ഉണ്ട്. respect Muslims, Christian, all other religion
ഏറ്റവും മികച്ച രീതിയിലുള്ളതും ലളിതവുമായ അവതരണം. ഉപയോഗിക്കുന്ന ഭാഷയിലെ വ്യക്തത നല്ല ചിത്രീകരണം എല്ലാം ചേർന്നൊരു മികച്ച തുടക്കം തന്നെയാണിത്. കക്ഷിരാഷ്ട്രീയത്തിന്റെ ലാളന ഇല്ലാതെ നിഷ്പക്ഷമായ രാഷ്ട്രീയ കാര്യങ്ങൾ വരും വീഡിയോയിൽ പ്രതീക്ഷിക്കുന്നു. പുതിയ വീഡിയോകൾക്കായി ലാഗ് അടിപ്പിക്കില്ലെന്ന വിശ്വാസത്തോടെ.
വളരെ നന്ദി. ഇപ്പോ തുടക്കം ആയതുകൊണ്ട് research, script, voiceover, animation, editing എല്ലാം ഞാൻ തന്നെ ആണ് ചെയ്യുന്നത്. Quality കുറയരുത് എന്നാണ് ഇപ്പോഴത്തെ പ്രധാന ലക്‌ഷ്യം. വീഡിയോസ് കഴിയുന്തോറും സ്പീഡ് കൂടും എന്ന് വിശ്വസിക്കുന്നു. Thanks for the support :)
പാകിസ്ഥാൻ ഉണ്ടായത് എങ്ങനെയാണ് എന്ന് ചോദിച്ചാൽ എനിക്ക് പറയാനുള്ള ഓരേ ഒരു ഉത്തരം ഇതാണ് 👉 ഇന്ത്യയെ രണ്ടായിട്ട് മുറിച്ചു അതിന്റെ ഒരു ഭാഗമാണ് ഇപ്പോൾ പാകിസ്ഥാൻ ആയത്. ഇന്ത്യയെ വിഭജിച്ചു.. , രണ്ട് part ആക്കി മാറ്റി.. ഒന്ന് ഹിന്ദുസ്ഥാൻ എന്നും മറ്റൊന്ന് പാകിസ്ഥാൻ എന്നും.. ജയ് ഹിന്ദ്, ഇന്ത്യയുടെ രക്തമാണ് പാകിസ്ഥാൻ മണ്ണ്, ആ പാകിസ്ഥാൻ മണ്ണ് ഇന്ത്യയുടെയാണ്.. 🇮🇳🇮🇳 ലോകസമസ്താ സുഖിനോഭവന്തു ശാന്തി 🙏🙏🙏
The versatility in your presentation subjugate your channel among all other channels in my playlist. Do more videos brother, it is beneficial as well engaging.
ഇന്ന് ഓരോ രാഷ്ട്രീയ പാർട്ടികളും അവരുടെ മാധ്യമങ്ങളും അവരവരുടെ " നിർമിക്കപ്പെട്ട ചരിത്രം " ചരിത്രത്തോട് കൂട്ടിച്ചേർക്കുമ്പോൾ,, സത്യം വസ്തുതാപരമായി പറയാൻ എടുത്ത ഈ ഇനിഷിയേറ്റീവ്ന് അഭിനന്ദനങ്ങൾ, അഭിവാദ്യങ്ങൾ...✌️👌 കട്ട സപ്പോർട്ട്.. 👍👏കൂടുതൽ സത്യങ്ങൾ,, ചരിത്രങ്ങൾ പറയാൻ കഴിയട്ടെ.. 666...
അവതരണരീതി ഒക്കെ നല്ലത് തന്നെ 👍🏼 keep it up…❤️ പക്ഷെ ചരിത്രം പറയുമ്പോൾ ഏതെങ്കിലും ബ്രിടീഷ് സവർണ്ണ മേധാവിത്വത്തിന് അടിമകളായ (അഥവാ അന്നത്തെ സവർണ്ണ കോൺഗ്രസുകാർ ) കൂലി എഴുത്തുകാരുടെ വാമൊഴികൾ അല്ല പറയേണ്ടത് ചരിത്രം വസ്തുനിഷ്ഠമായി പറയണം ! 1940 ല്‍ ഓൾ ഇന്ത്യ മുസ്ലിം ലീഗ് കൗൺസിൽ മറ്റൊരു രാജ്യം വേണം എന്ന് ചർച്ച ചെയ്തത് ശരി തന്നെ . പക്ഷെ അത് ഒരു സമ്മർദ്ദ തന്ത്രം ആയിരുന്നു . 1938-39 കാലങ്ങളിൽ ഹിന്ദി ഹൃദയ ഭാഗങ്ങളിൽ 80 ഓളം കലാപങ്ങൾ പല വിഷയങ്ങൾ പറഞ്ഞ് അവിടുത്തെ ന്യുന പക്ഷങ്ങൾക്കെതിരെ ഉണ്ടായിരുന്നു , അതു കൂടാതെ ബ്രിടീഷ് ഇന്ത്യയിലെ ഭരണനേതൃ നിരകളിൽ നിന്ന് ന്യുന പക്ഷങ്ങളെ വിശിഷ്യാ മുസ്ലിം സമുദായത്തെ അകറ്റി നിർത്തുന്ന പ്രവണത കൂടുതൽ ആയിരുന്നു .ഇതിനൊക്കെ ഒരു അറുതി എന്നുള്ള രീതിയിൽ ആണ് 1940ല്‍ അങ്ങനെ ഒരു പ്രമേയം കൊണ്ടുവരുന്നത് , പിന്നീട് 1946 ല്‍ കാബിനറ്റ് മിഷൻ വന്ന സമയത്ത് ആദ്യം തീരുമാനിച്ച ഫെഡറൽ സിസ്റ്റം ഇന്ത്യൻ നാഷണൽ കോൺഗ്രസും ആൾ ഇന്ത്യ മുസ്ലിം ലീഗും ബോംബെയിലും ഡെൽഹിയിലുമായി ചേർന്ന കൗൺസിലുകൾ അംഗീകരിച്ചതാണ് , അത് കൊണ്ട് തന്നെ മറ്റൊരു രാജ്യം ഇനി ആവശ്യമില്ലെന്ന് ലീഗ് പ്രമേയം പാസാക്കുകയും ചെയ്തു . കാരണം അവർക്ക് ന്യായമായി ലഭിക്കേണ്ട അവകാശങ്ങൾ ആ നിയമ സംവിധാനത്തിൽ ഉണ്ടായിരുന്നു . പിന്നീടാണ് രംഗം മുഴുവൻ മാറുന്നത് , aicc പ്രസിഡന്റ് ആയിരുന്ന മൗലാനാ അസാദിനെ നെഹ്‌റു പ്രസിഡന്റ് സ്ഥാനത്ത് നിന്ന് പുറത്താക്കുന്നു , പകരം പട്ടേലിനെ പ്രസിഡന്റ് ആക്കുന്നു , മുമ്പ് തീരുമാനിച്ച ഫെഡറൽ സിസ്റ്റം പറ്റില്ല എന്ന് നെഹ്രുവും പട്ടെലും ബ്രിടീഷ് govermentil സമ്മർദ്ദം ചെലുത്തുന്നു . freedom of wings എന്ന ആസാദിന്റെ ആത്മരേഖയിൽ ഇതിനെ കുറിച്ച് കൃത്യമായി പറയുന്നുണ്ട് , എന്റെ സുഹൃത്തിന് പറ്റിയ അബദ്ധങ്ങൾ എന്ന് പറഞ്ഞു , അതായത് നെഹ്രുവിന്റെ !!!ആ 20 പേജുകൾ ഇന്നും കാണാനില്ല ! മുകളിൽ ഞാൻ പറഞ്ഞ സവർണ്ണ കോൺഗ്രസുകാർ അത് പൂത്തിവെച്ചു ഏതോ ഒളിപോത്തിൽ , വിഭജിച്ചെ മതിയാവു എന്ന് പട്ടേലിന്റെയും നെഹ്‌റുവിന്റെയും കൂടി ആവശ്യമായിരുന്നു , പിന്നെ മുസ്ലിം ന്യുനപക്ഷ വിഭാഗത്തെ ചാപ്പ കുത്തിയാൽ പൊതുബോധം അതാണ് ശെരി എന്ന് വിശ്വസിക്കുന്ന ഒരു പരിസരം ഇവുടുത്തെ തീവ്രവലതുപക്ഷ ,ഇടതുപക്ഷ ശക്തികൾ ആക്കി എടുത്തിട്ടുണ്ടല്ലോ ....., വിഭജനത്തിനെ നയീകരിക്കുന്നില്ല , പക്ഷേങ്കിൽ അത് ഒരു സംഘടനയെ മാത്രം പഴി ചാരുന്നതിനോട് ചരിത്രപരമായി യോജിക്കാൻ കഴിയില്ല ! നെഹ്‌റു മുതൽ പലരും അതിന്റെ ഏറ്റവും വലിയ ഉത്തരവാധികളാണ് !!! ഇതാണ് സത്യം ! ചരിത്രം പറയുമ്പോൾ വസ്തുനിഷ്ഠമായി പറയണം ,
We need to unite all the 8 countries INDIA PAKISTAN AFGHANISTAN SRILANKA BANGLADESH BHUTAN BURMA NEPAL We need a new flag with a more secular and powerful constitution. BRING BACK THE OLD GLORY.
@@politicsmalayalam5202 അവസാനം മുസ്ലിം ജനത പാകിസ്ഥാൻ ലേക്ക് കുടിയേറുന്നുണ്ട്. അപ്പോൾ പലായനം ചെയ്യുമ്പോൾ ഒരു കലാപം ഉണ്ടാകുന്നുണ്ട്. അതിനെ പറ്റി details അറിയാൻ വന്നതാണ്
I just watched your video. I would like to add on some of my doubs on the topic. You were pointing out the creation of Pakistan by mentioning the side AIML. It will be appreciated to mention in reality what leads to the creation of Pakistan. To mention the involvements of Indian Political leaders Like Nehru and all. And their failure to fulfill the demands put forward by the visionary Muslim leaders. Jinnah was a secular leader who never wish to create a country for Muslims alone. Once Iqbal mentioned about the concept of Pakistan Jinnah countered it by saying he is a poet he can say anything its not the solution. Later what happened to Jinnah to change his mind? It should be examined. What happened in 1946 Cabinet mission plan ? What was Nehru's stand on it ? Why Nehru given statement to media against the decisions taken in Cabinet Mission? He said that Congress alone can amend the descisons of Cabinet mission plan this leads to the violation of the descison made in the meeting. After this incident again the plan for Pakistan arises among Aiml. Its mentioned in Maulana Abul Kalam's Autobigraphy. He criticized Nehru for saying so. In total i would like to make clear that Aiml is not alone responsible for the creation of Pak many Congress leaders were also responsible for it. We cant blame Aiml alone. And finally after 73 yrs of Independence still we know whats the situation of Indian Muslims. According to Sacchar Committee report the situation Indian muslims is worse than SC/ST community in education, employment and economy. Hope you will make it more clear about the creation of Pakistan in new videos. Thanks
Thanks for the input. This was meant to be a short video introducing the basic concepts behind and the progression of the concept of Pakistan. The next video "Why did Pakistan Fail" talks about the secular views of Jinnah and the fact that complete independence was not a demand from the leaders of the Pakistan Movement. However this is not a History Channel and hence only the factors that still influence International Politics today are discussed. 🙂
@@politicsmalayalam5202 Thanks for your kind reply. I just wish to clarify that Aiml is not alone responsibile for the creation of Pakistan. As u mentioned after Jinnah's Death it didn't turn to a country which dream by him.
@@maaroofc2360 jinnah wasn't secular. Its a myth propogated by Indian Muslims (Muslim league in Kerala and Malayalis Muslims loves Jinnah) and liberal here to sympathize with him. In reality Jinnah explicitly mentioned Pakistan would be a total Islamic state.
നിങ്ങൾക്ക് അറിയില്ലെങ്കിൽ അതു കുഴപ്പമില്ല അത് എത്രതന്നെ ചെറുതാണെങ്കിലും പക്ഷേ അത് മറ്റുള്ളവർക്ക് പകർന്നു നൽകുമ്പോൾ അത് ശരിയാണോ തെറ്റാണോ എന്ന് നോക്കണം മുഹമ്മദാലി ജിന്ന സിനി വിഭാഗത്തിൽപ്പെട്ട ആളാണ് സൂഫി എന്ന് പറഞ്ഞാൽ ഒരു വിഭാഗം അല്ല അവൻ അല്ലാഹുവിൽ അടിയുറച്ച് അല്ലാഹുവും അവരുമായി ഏകാന്തതയിൽ ജീവിക്കുന്നവരാണ് പിന്നെ ഷിയാ സുന്നി അവർ തമ്മിൽ വലിയ വ്യത്യാസങ്ങളൊന്നുമില്ല അടിസ്ഥാനപരമായ കാര്യങ്ങളിൽ എല്ലാവരും ഒറ്റക്കെട്ടാണ്
നിങ്ങൾ വേറെ രാജ്യം ഉണ്ടാക്കിക്കോളു ഞങ്ങൾ ജനിച്ച നാട് വിട്ട് അവിടേക്ക് വരില്ല ,ഞങ്ങളെ ഉപതേഷിക്കാൻ പാകിസ്ഥാൻ വരേണ്ടതില്ല ,ഞങ്ങൾ ഇന്ത്യക്കാർ ആണ് , നിങ്ങൾ അവിടെ ഉള്ള ന്യുന പക്ഷമായ ഹിന്ദുക്കളെ സംരക്ഷിക്കുക ,ഞങ്ങൾക്ക് നിങ്ങളുടെ നിർദേഷങ്ങൾ വേണമെന്നില്ല ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് ആയി ഇന്ത്യയിൽ ഉണ്ടാവും , IUML നേതാവ് പാകിസ്ഥാൻ പ്രധാന മന്ത്രിയോട് പറഞ്ഞത് ആണിത് ഭൂരിപക്ഷ മുസ്‌ലി ജനതകൾ അവിടേക്ക് പോയപ്പോൾ നിലയുറച്ചു നിന്നതാണ് ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ്
ഇന്ത്യക്കാർ അല്ലദീന യാക്കൽ എന്നാണ് സത്യത്തിൽ വിളിക്കേണ്ടത്. 3:50 പറയുന്നത് കേട്ട് നോക്കൂ ദീനിയാ. ഇന്ത്യ പുണ്യ രാജ്യമായി കരുതുന്നവരാണ് ഇന്ത്യക്കാർ ഇന്ത്യക്ക് പുറത്തുള്ള സ്ഥലങ്ങളെ പുണ്യ സ്ഥലമായി കാണുന്നതാണ് ദീനിയായ
ചരിത്രപരമായ ഒരുപാട് വസ്തുതകള് മറച്ചുവെക്കുന്ന ഒരു വീഡിയോ ആണിത് .... ഇന്ത്യ വിഭജനം RSSinte ആവശ്യമായിരുന്നു (Aa Concept konduvanath RSS anu) ലീഗ് അതിനെതിരായിരുന്നു , പക്ഷേ ഉത്തരേന്ത്യയിലെ സാമൂഹ്യസാഹചര്യങ്ങള് ഒരു മുസ്ലിമിനെ സംബന്ധിച്ച് ഒട്ടും ആശാവഹമായിരുന്നില്ല .. സ്വാതന്ത്രാനന്തരം തീവ്രഹിന്ദുത്വം ഭരണം കൈയ്യടക്കുമെന്ന് ഏതാണ്ട് ഉറപ്പായിരുന്നു ...അങ്ങനെ ഒരു തീരുമാനത്തിലെത്താ൯ ജിന്നാ നി൪ബന്ധിക്കപ്പെടുകയായിരുന്നു ....അല്ലാമ ഇഖ്ബാലിന്റെ ആഗ്രഹം Political ആയിരുന്നില്ല,അത് philosophical ആയിരുന്നു , അദ്ദേഹത്തെ തള്ളുകയാണ് Jinnah ചെയ്തത് .... Partitionte kuttam leagil kettivechu oyinjumarukayanu indian main stream politics cheythath , Aa narration athepadi avarthikuka mathramanu thangal cheyyunnath ..ithrayum serious aya topic ithra lagavathode kaikaryam cheyyeruthayirunnu .....ithumayi bandappetta daralam puthiya padanangal verunnundu ...
വിഭചനം എന്ന ആശയം ആദ്യമായി വെച്ചത് മുസ്ലിംകളല്ല. അതിന് ഏതൊക്കെ പ്രദേ ശങ്ങൾ അവർക്ക് കൊടുത്തു ഇന്ത്യയെ ഒരു ഹിന്ദു രാഷ്ട്രം ആക്കണമെന്ന് മാപ് വരെ വരച്ചവർ ഉണ്ടായിരുന്നു. ഇക്ബാൽ അത് സൂചിപ്പിക്കുന്നതിന് മുമ്പ് തന്നെ ആ ആശയതിന് പ്രചരണം കിട്ടിയിട്ടുണ്ട്.
Ithu Pakistan engane undayi ennanu topic. Muslims ennu parayaruthu. Oru full communitye athinde supporters aayi chithrikarikathe. Ithoru simple hindu muslim issue onnum alla. Angane kandal vargiyatha valarum. Please watch my next video on why Pakistan failed. There is more explanation in that video. This is a small introductory video on how the concept of Pakistan was born. Vere partition plansine kurichu parayunilla. Practically successful aaya partition plan mathramaanu ivide discuss cheyyunathu.
പാക്കിസ്ഥാൻ എന്ന ആശയം പല രൂപം എടുത്തിട്ടുണ്ട് -ബ്രിട്ടീഷ് ഇന്ത്യയിൽ തന്നെ കൂടുതൽ സ്വാതന്ത്ര്യo (Greater Autonomy) മുതൽ പൂർണ സ്വാതന്ത്ര്യo (Complete freedom/ Fully Sovereign State)വരെ. എന്നാൽ ഈ വീഡിയോയുടെ focus അതല്ല. അന്നത്തെ സംഭവവികാസങ്ങൾ എങ്ങനെ ഇന്ന് പാകിസ്താനെ ബാധിക്കുന്നു എന്നാണ് നാം അറിയാൻ ശ്രമിക്കുന്നത്
. അതിൻറെ തുടക്കമാണ് ഈ
video
,ചേട്ടാ നല്ല വീഡിയോ ഇനിയും pradeekshikkunnu.. israel-palestinian warine kurich onn cheyyo???
@@hellonhead5905 Yes Israeli-Palestinian Issue is one of the upcoming topics :)
@@politicsmalayalam5202 indo pak prasnam thanne aanu israel palastine prasnam
ഇതിന്റെ രണ്ടാം ഭാഗം ഉണ്ടോ
@@myfavoritevideosandsongs5192 Yes undu. Check out the video called "pakistan thakaran karanam"
Your sound similar to dulquer salman... Nice video... Waiting for next...
Thank you 😁
👍
Enikkum thonni😁👍👍
Illa bro
True
മതഭ്രാന്തന്മാരായ കൊറെ തോൽവികളും അന്ധമായ ആരാധനയും ഇല്ലായിരുന്നെങ്കിൽ
"India would have been so different "
The world would be a great place to live if we all treated each other with love as fellow human beings. 😊
സത്യം ഞാൻ ഹിന്ദു ആണ്. എനിക്ക് പാകിസ്ഥാൻ ഇൻഡ്യ ശത്രുത അവസാനിച്ചു സുഹൃത്ത് രാജ്യങ്ങളെ പോലെ ജീവിക്കുന്നത് കാണാൻ ആഗ്രഹം ഉണ്ട്. respect Muslims, Christian, all other religion
@@myfavoritevideosandsongs5192 ❤️❤️❤️☪️🕉️✝️
ruclips.net/video/0b1rYZxUH8k/видео.html
India pak onnaya America brittan mari nikkandivarum
ഇനിയും ഒരായിരം വീഡിയോ പ്രതീക്ഷിക്കുന്നു. #കട്ട സപോർട്.💪👍
Romanjam ❤️
ruclips.net/video/0b1rYZxUH8k/видео.html
ഏറ്റവും മികച്ച രീതിയിലുള്ളതും ലളിതവുമായ അവതരണം. ഉപയോഗിക്കുന്ന ഭാഷയിലെ വ്യക്തത നല്ല ചിത്രീകരണം എല്ലാം ചേർന്നൊരു മികച്ച തുടക്കം തന്നെയാണിത്.
കക്ഷിരാഷ്ട്രീയത്തിന്റെ ലാളന ഇല്ലാതെ നിഷ്പക്ഷമായ രാഷ്ട്രീയ കാര്യങ്ങൾ വരും വീഡിയോയിൽ പ്രതീക്ഷിക്കുന്നു.
പുതിയ വീഡിയോകൾക്കായി
ലാഗ് അടിപ്പിക്കില്ലെന്ന വിശ്വാസത്തോടെ.
വളരെ നന്ദി. ഇപ്പോ തുടക്കം ആയതുകൊണ്ട് research, script, voiceover, animation, editing എല്ലാം ഞാൻ തന്നെ ആണ് ചെയ്യുന്നത്. Quality കുറയരുത് എന്നാണ് ഇപ്പോഴത്തെ പ്രധാന ലക്‌ഷ്യം. വീഡിയോസ് കഴിയുന്തോറും സ്പീഡ് കൂടും എന്ന് വിശ്വസിക്കുന്നു. Thanks for the support :)
ഇതുപോലെ ഒരു channel nu വേണ്ടിയാണ് കാത്തിരുന്നത്
Thanks 🙂
നല്ല അവതരണം. മികച്ച തുടക്കം
All the best✌️
വളരെ നന്ദി 😊
പാകിസ്ഥാൻ ഉണ്ടായത് എങ്ങനെയാണ് എന്ന് ചോദിച്ചാൽ എനിക്ക് പറയാനുള്ള ഓരേ ഒരു ഉത്തരം ഇതാണ് 👉 ഇന്ത്യയെ രണ്ടായിട്ട് മുറിച്ചു അതിന്റെ ഒരു ഭാഗമാണ് ഇപ്പോൾ പാകിസ്ഥാൻ ആയത്. ഇന്ത്യയെ വിഭജിച്ചു.. , രണ്ട് part ആക്കി മാറ്റി.. ഒന്ന് ഹിന്ദുസ്ഥാൻ എന്നും മറ്റൊന്ന് പാകിസ്ഥാൻ എന്നും.. ജയ് ഹിന്ദ്, ഇന്ത്യയുടെ രക്തമാണ് പാകിസ്ഥാൻ മണ്ണ്, ആ പാകിസ്ഥാൻ മണ്ണ് ഇന്ത്യയുടെയാണ്.. 🇮🇳🇮🇳 ലോകസമസ്താ സുഖിനോഭവന്തു ശാന്തി 🙏🙏🙏
Outstanding presentation.... waiting for next videos......
Thank you very much 😊
Good channel, Hope videos will come about the topics Ballochistan, Catalonia etc..
Ende Noufal bro... suspense polikathe. Apara guessing. Ee videos ellaam plan cheythittundu 😄
Good video sir 👍💖💖💖
Excellent narration, Looking for more videos.
Thank you! More on the way!
Great work, voice is similar to DQ
good job👌
ദുൽകർ സൽമാന്റെ സൗണ്ട് ആണു ബ്രോയ്ക്ക് 🤩
Your sound is just amazing... ❣️
Thank you so much 😊
Yes very good voice Mashallah 🥰🥰😀
ആയ കാലത്തു സമൂഹ്യശാസ്ത്രം പഠിച്ചില്ല😂tnq chetta... ഒരു സസ്പെൻസ് ഇട്ടു നിർത്തിയല്ലോ😍... Mandal Mass ആണ്☺️
Mandal's saga continues in part 2 😄
I am Waiting 😍
Good keep it UP.
Thank you 😊
സർ നിങ്ങളുടെ ശബ്ദം ദുൽകർ ശബ്ദം പോലെ തന്നെ 👌👌👌👌👌
Thanks for the feedback 😊
സത്യം ഞാനും അത് കമന്റ് ittu😂
Vox channel level ൽ ഈ ചാനൽ വളരട്ടെ എന്ന് അഭിനന്ദിക്കുന്നു......
Thank you very much 😊
ruclips.net/video/0b1rYZxUH8k/видео.html
സൂപ്പർ വോയിസ് and chanel
Thank you 😊
Sir. ദയവായി ഇനിയും video upload ചെയ്യൂ.. കാലു പിടിക്കാം 🙏.🥰
Theerchayayum! Adutha video undane upload aavum. Politics Malayalam instagram page follow cheyyunundengil kooduthal updates kittum. 😊🥰
Great work
Thank you
Ithupoolathe videos saayippanmaaru ondaakkunnathe kaanarullu.. appozhum nammude kazhchapaadil ninnum kadha keelkkan aagrahichu... Ippol safalamayi.. nannayittundu👍
Thank you! 😊
Adipoli. Full support
Thank you 😊
wonderful video, don't remember learning this is history class? or maybe I was sleeping.
Or probably it's time to revamp our education system 😄
ruclips.net/video/0b1rYZxUH8k/видео.html
Nice❤️
Very good video.... Thanks 🙏
Thank you 😊
The versatility in your presentation subjugate your channel among all other channels in my playlist. Do more videos brother, it is beneficial as well engaging.
Thanks a lot bro. Will do 😊
Tnx for uploaded this video 😘😘😘
You are welcome ❤
Very good description.
Thank you
Good initiative
Best wishes
Thank you so much 😊
Gd wrk ..Try to do some vdeos about arival of europeans .
ചേട്ടാ ഞാൻ ഒപ്പം കൂടുന്നുണ്ട് കേട്ടോ ആദ്യമായിട്ടാ ചേട്ടന്റെ വീഡിയോ കാണുന്നത്
Thank you Ajmal. Baaki videos ennal theerchayayum interesting ayirikkum. 😊
Good
Nice presentation bro keep it up .. sathyam matrame parayavu arum dhetti dharikkapedaruth
Thank you bro. Urapayittum
India vs China അതുപോലെ India vs Nepal issuevinte oru video cheyyunnathu nannayirikkum..
പഠിക്കാൻ സഹായിച്ചു
ഞാനൊരു P- GPosc Holder ആണ്
പക്ഷെ ഒരുപാട് കാര്യങ്ങൾ എനിയും മനസ്സിലാക്കാൻ ബാക്കിയുണ്ട്
Dhe nammude dq politics paryunnu❤️😍
😄❤
Tanks bro 😍
if these country not be divided it will be a super power
ഇവന്മാര് എവിടെ കൂടിയാലും അവസാനം രാജ്യം ഉണ്ടാകാന നോക്കുന്നെ 😤😤😤
kithabil parayunath alle njammalu cheyanullu..padichitu bimarshiku shuhurthe..🤣
പിന്നെ എന്നിട്ട് അവിടെ ഇസ്ലാമിക ഭരണം ആണല്ലോ ഇപ്പൊ 🤣🙏 അവർക്ക് പോലും അറിയില്ല എന്തിനാ വേറെ രാജ്യം ആകിയെ ന്നു...
7:35 നോക്കു
@@evidence5812 aakumallo😂
Upload more videos bro
Namal ella rajayakkareyum ellavarum manushyar aanu..
Nalla video
Thank you 😊
ന്തൊക്കെ ആയാലും ലോകത്തിലെ നന്മയുള്ള സമാധാന മതം അത് നമ്മുടെ ഇസ്ലാം മാത്രം ❤❤🔥🔥🔥😘
😂😂
ഇന്ന് ഓരോ രാഷ്ട്രീയ പാർട്ടികളും അവരുടെ മാധ്യമങ്ങളും അവരവരുടെ " നിർമിക്കപ്പെട്ട ചരിത്രം " ചരിത്രത്തോട് കൂട്ടിച്ചേർക്കുമ്പോൾ,, സത്യം വസ്തുതാപരമായി പറയാൻ എടുത്ത ഈ ഇനിഷിയേറ്റീവ്ന് അഭിനന്ദനങ്ങൾ, അഭിവാദ്യങ്ങൾ...✌️👌 കട്ട സപ്പോർട്ട്.. 👍👏കൂടുതൽ സത്യങ്ങൾ,, ചരിത്രങ്ങൾ പറയാൻ കഴിയട്ടെ.. 666...
വളരെ നന്ദി. നമ്മൾ ഒറ്റ കെട്ടായി ശ്രമിച്ചാൽ സമൂഹത്തിൽ ഒരു positive change കൊണ്ടുവരാൻ സാധിക്കും. തീർച്ച 💪🏼😊
Ippo video idarille
As our former honble Vajpayee said we can change our frnz but can't change neibours
Can you please make this same video in english!
DQ sound..!!
അവതരണരീതി ഒക്കെ നല്ലത് തന്നെ 👍🏼
keep it up…❤️
പക്ഷെ ചരിത്രം പറയുമ്പോൾ ഏതെങ്കിലും ബ്രിടീഷ് സവർണ്ണ മേധാവിത്വത്തിന് അടിമകളായ (അഥവാ അന്നത്തെ സവർണ്ണ കോൺഗ്രസുകാർ ) കൂലി എഴുത്തുകാരുടെ വാമൊഴികൾ അല്ല പറയേണ്ടത് ചരിത്രം വസ്തുനിഷ്ഠമായി പറയണം !
1940 ല്‍ ഓൾ ഇന്ത്യ മുസ്ലിം ലീഗ് കൗൺസിൽ മറ്റൊരു രാജ്യം വേണം എന്ന് ചർച്ച ചെയ്തത് ശരി തന്നെ . പക്ഷെ അത് ഒരു സമ്മർദ്ദ തന്ത്രം ആയിരുന്നു . 1938-39 കാലങ്ങളിൽ ഹിന്ദി ഹൃദയ ഭാഗങ്ങളിൽ 80 ഓളം കലാപങ്ങൾ പല വിഷയങ്ങൾ പറഞ്ഞ് അവിടുത്തെ ന്യുന പക്ഷങ്ങൾക്കെതിരെ ഉണ്ടായിരുന്നു , അതു കൂടാതെ ബ്രിടീഷ് ഇന്ത്യയിലെ ഭരണനേതൃ നിരകളിൽ നിന്ന് ന്യുന പക്ഷങ്ങളെ വിശിഷ്യാ മുസ്ലിം സമുദായത്തെ അകറ്റി നിർത്തുന്ന പ്രവണത കൂടുതൽ ആയിരുന്നു .ഇതിനൊക്കെ ഒരു അറുതി എന്നുള്ള രീതിയിൽ ആണ് 1940ല്‍ അങ്ങനെ ഒരു പ്രമേയം കൊണ്ടുവരുന്നത് , പിന്നീട് 1946 ല്‍ കാബിനറ്റ് മിഷൻ വന്ന സമയത്ത് ആദ്യം തീരുമാനിച്ച ഫെഡറൽ സിസ്റ്റം ഇന്ത്യൻ നാഷണൽ കോൺഗ്രസും ആൾ ഇന്ത്യ മുസ്ലിം ലീഗും ബോംബെയിലും ഡെൽഹിയിലുമായി ചേർന്ന കൗൺസിലുകൾ അംഗീകരിച്ചതാണ് , അത് കൊണ്ട് തന്നെ മറ്റൊരു രാജ്യം ഇനി ആവശ്യമില്ലെന്ന് ലീഗ് പ്രമേയം പാസാക്കുകയും ചെയ്തു . കാരണം അവർക്ക് ന്യായമായി ലഭിക്കേണ്ട അവകാശങ്ങൾ ആ നിയമ സംവിധാനത്തിൽ ഉണ്ടായിരുന്നു . പിന്നീടാണ് രംഗം മുഴുവൻ മാറുന്നത് , aicc പ്രസിഡന്റ് ആയിരുന്ന മൗലാനാ അസാദിനെ നെഹ്‌റു പ്രസിഡന്റ് സ്ഥാനത്ത് നിന്ന് പുറത്താക്കുന്നു , പകരം പട്ടേലിനെ പ്രസിഡന്റ് ആക്കുന്നു , മുമ്പ് തീരുമാനിച്ച ഫെഡറൽ സിസ്റ്റം പറ്റില്ല എന്ന് നെഹ്രുവും പട്ടെലും ബ്രിടീഷ് govermentil സമ്മർദ്ദം ചെലുത്തുന്നു . freedom of wings എന്ന ആസാദിന്റെ ആത്മരേഖയിൽ ഇതിനെ കുറിച്ച് കൃത്യമായി പറയുന്നുണ്ട് , എന്റെ സുഹൃത്തിന് പറ്റിയ അബദ്ധങ്ങൾ എന്ന് പറഞ്ഞു , അതായത് നെഹ്രുവിന്റെ !!!ആ 20 പേജുകൾ ഇന്നും കാണാനില്ല ! മുകളിൽ ഞാൻ പറഞ്ഞ സവർണ്ണ കോൺഗ്രസുകാർ അത് പൂത്തിവെച്ചു ഏതോ ഒളിപോത്തിൽ , വിഭജിച്ചെ മതിയാവു എന്ന് പട്ടേലിന്റെയും നെഹ്‌റുവിന്റെയും കൂടി ആവശ്യമായിരുന്നു , പിന്നെ മുസ്ലിം ന്യുനപക്ഷ വിഭാഗത്തെ ചാപ്പ കുത്തിയാൽ പൊതുബോധം അതാണ് ശെരി എന്ന് വിശ്വസിക്കുന്ന ഒരു പരിസരം ഇവുടുത്തെ തീവ്രവലതുപക്ഷ ,ഇടതുപക്ഷ ശക്തികൾ ആക്കി എടുത്തിട്ടുണ്ടല്ലോ .....,
വിഭജനത്തിനെ നയീകരിക്കുന്നില്ല , പക്ഷേങ്കിൽ അത് ഒരു സംഘടനയെ മാത്രം പഴി ചാരുന്നതിനോട് ചരിത്രപരമായി യോജിക്കാൻ കഴിയില്ല ! നെഹ്‌റു മുതൽ പലരും അതിന്റെ ഏറ്റവും വലിയ ഉത്തരവാധികളാണ് !!!
ഇതാണ് സത്യം !
ചരിത്രം പറയുമ്പോൾ വസ്തുനിഷ്ഠമായി പറയണം ,
New videos onnumille
New one released last week. Next one coming up this week :)
We need to unite all the 8 countries
INDIA
PAKISTAN
AFGHANISTAN
SRILANKA
BANGLADESH
BHUTAN
BURMA
NEPAL
We need a new flag with a more secular and powerful constitution.
BRING BACK THE OLD GLORY.
Afghanistan indiayudethanno
Avar arum sammadikilla...pinne flag nthina matane ..ee flag oru Religion nem kanikunila Pak pole
Jai hind 🇮🇳
@@techboy6298 yes.
@@techboy6298 aayirunn
Islam evide kudeyalum prshnam aane avarke swntham aayi ore rajyam example for Indonesia 🙂
👍👍
Ann pakisthaanum bangladeshum indiail thanneyayirnnengil samadhanam undayenn yudhamundaavillayirnnu..
Im a Muslim..... Kalla Pakistan 🤣..... Jai 😍💪💪💪💪💪💪💪💥💥
Should increase your speech volume
The volume has been increased for the new video 😃
Not all but some
Like dq
gaandhi movie കണ്ടിട്ട് ഇവിടെ വന്നു
Aha.. aa oru connection onnu paranju tharamo? 🙂
@@politicsmalayalam5202 അവസാനം മുസ്ലിം ജനത പാകിസ്ഥാൻ ലേക്ക് കുടിയേറുന്നുണ്ട്. അപ്പോൾ പലായനം ചെയ്യുമ്പോൾ ഒരു കലാപം ഉണ്ടാകുന്നുണ്ട്. അതിനെ പറ്റി details അറിയാൻ വന്നതാണ്
Maplistan😅😂🤣
Ath nattu rajyamann ippol indiayil
@@techboy6298 mappila + stan= maplistan
@@techboy6298 indiayill evide?
പാകിസ്താൻ ഉണ്ടായത് അല്ലല്ലോ
ഉണ്ടാക്കിയത് അല്ലേ😊😊ബ്രോ
Islamabad Pakistan 👍
കാര്യങ്ങൾ ഇങ്ങനെയാണങ്കിൽ പിന്നെ എന്തിനാണ് ബ്രിട്ടീഷ്കാർ ഇന്ത്യയെ വിഭവിച്ചു എന്നു പറയുന്നു 🤔🤔
Athoru nalla chodyamaanu. Utharam athra eluppam alla. Kure puramottu pokendi varum. Divide and rule policy okke muthal. Pakshe avar mathramalla karanakar ennum parayam.
Alla ninighal vedios cheyynth nirthiyo.... 😕
I just watched your video. I would like to add on some of my doubs on the topic. You were pointing out the creation of Pakistan by mentioning the side AIML. It will be appreciated to mention in reality what leads to the creation of Pakistan. To mention the involvements of Indian Political leaders Like Nehru and all. And their failure to fulfill the demands put forward by the visionary Muslim leaders. Jinnah was a secular leader who never wish to create a country for Muslims alone. Once Iqbal mentioned about the concept of Pakistan Jinnah countered it by saying he is a poet he can say anything its not the solution. Later what happened to Jinnah to change his mind? It should be examined. What happened in 1946 Cabinet mission plan ? What was Nehru's stand on it ? Why Nehru given statement to media against the decisions taken in Cabinet Mission? He said that Congress alone can amend the descisons of Cabinet mission plan this leads to the violation of the descison made in the meeting. After this incident again the plan for Pakistan arises among Aiml. Its mentioned in Maulana Abul Kalam's Autobigraphy. He criticized Nehru for saying so. In total i would like to make clear that Aiml is not alone responsible for the creation of Pak many Congress leaders were also responsible for it. We cant blame Aiml alone. And finally after 73 yrs of Independence still we know whats the situation of Indian Muslims. According to Sacchar Committee report the situation Indian muslims is worse than SC/ST community in education, employment and economy. Hope you will make it more clear about the creation of Pakistan in new videos. Thanks
Thanks for the input. This was meant to be a short video introducing the basic concepts behind and the progression of the concept of Pakistan. The next video "Why did Pakistan Fail" talks about the secular views of Jinnah and the fact that complete independence was not a demand from the leaders of the Pakistan Movement. However this is not a History Channel and hence only the factors that still influence International Politics today are discussed. 🙂
@@politicsmalayalam5202 Thanks for your kind reply. I just wish to clarify that Aiml is not alone responsibile for the creation of Pakistan. As u mentioned after Jinnah's Death it didn't turn to a country which dream by him.
@@maaroofc2360 too bad you couldn't go to your dream country Jinnah made for you
@@maaroofc2360 jinnah wasn't secular. Its a myth propogated by Indian Muslims (Muslim league in Kerala and Malayalis Muslims loves Jinnah) and liberal here to sympathize with him. In reality Jinnah explicitly mentioned Pakistan would be a total Islamic state.
Mlife
Anthina religion nokkunu namal Manushyer alle
ithil Hindu Maha sabhayude pankenthi?
Munji adakka mullavar ithil ethra pankundi
Endaan 370 act in Jammu Kashmir video cheyamo
India vibajanam adhyam prankathra
The. Pakistan is very dead end .this is my shathruu may I can see you bie bie
നിങ്ങൾക്ക് അറിയില്ലെങ്കിൽ അതു കുഴപ്പമില്ല അത് എത്രതന്നെ ചെറുതാണെങ്കിലും പക്ഷേ അത് മറ്റുള്ളവർക്ക് പകർന്നു നൽകുമ്പോൾ അത് ശരിയാണോ തെറ്റാണോ എന്ന് നോക്കണം മുഹമ്മദാലി ജിന്ന സിനി വിഭാഗത്തിൽപ്പെട്ട ആളാണ് സൂഫി എന്ന് പറഞ്ഞാൽ ഒരു വിഭാഗം അല്ല അവൻ അല്ലാഹുവിൽ അടിയുറച്ച് അല്ലാഹുവും അവരുമായി ഏകാന്തതയിൽ ജീവിക്കുന്നവരാണ് പിന്നെ ഷിയാ സുന്നി അവർ തമ്മിൽ വലിയ വ്യത്യാസങ്ങളൊന്നുമില്ല അടിസ്ഥാനപരമായ കാര്യങ്ങളിൽ എല്ലാവരും ഒറ്റക്കെട്ടാണ്
Sufi oru vibhagamaannennu videoyil evideyum parayunnilla. Vividha vishwasangalum samskarangalum islamil undennanu paranjathu.
Chilapol keralathil sunni-shia divide illayirikkum. Pakshe Pakisthanil athu rookshamaanu. ruclips.net/video/c85vr7lPED0/видео.html
Pathinayirakanakinu shia muslims aanu pakistanil theevravathathil kollapettirikunnathu. Gilgit massacre thangal kettittundo?
Ithokke arinjittano thangal ee comment ittathu?
@@politicsmalayalam5202 nijal paranjathe shariyann paksha shiyayum sunniyum anthann ann nigal athiyam manasilakkanam thakal oru vloger alla samuhathinn munnil thakalkk thoniyathupola vilichuparayanoo
നിങ്ങൾ വേറെ രാജ്യം ഉണ്ടാക്കിക്കോളു
ഞങ്ങൾ ജനിച്ച നാട് വിട്ട് അവിടേക്ക് വരില്ല ,ഞങ്ങളെ ഉപതേഷിക്കാൻ പാകിസ്ഥാൻ വരേണ്ടതില്ല ,ഞങ്ങൾ ഇന്ത്യക്കാർ ആണ് ,
നിങ്ങൾ അവിടെ ഉള്ള ന്യുന പക്ഷമായ ഹിന്ദുക്കളെ സംരക്ഷിക്കുക ,ഞങ്ങൾക്ക് നിങ്ങളുടെ നിർദേഷങ്ങൾ വേണമെന്നില്ല
ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് ആയി ഇന്ത്യയിൽ ഉണ്ടാവും ,
IUML നേതാവ് പാകിസ്ഥാൻ പ്രധാന മന്ത്രിയോട് പറഞ്ഞത് ആണിത്
ഭൂരിപക്ഷ മുസ്‌ലി ജനതകൾ അവിടേക്ക് പോയപ്പോൾ നിലയുറച്ചു നിന്നതാണ് ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ്
ഇന്ത്യക്കാർ അല്ലദീന യാക്കൽ എന്നാണ് സത്യത്തിൽ വിളിക്കേണ്ടത്. 3:50 പറയുന്നത് കേട്ട് നോക്കൂ ദീനിയാ. ഇന്ത്യ പുണ്യ രാജ്യമായി കരുതുന്നവരാണ് ഇന്ത്യക്കാർ ഇന്ത്യക്ക് പുറത്തുള്ള സ്ഥലങ്ങളെ പുണ്യ സ്ഥലമായി കാണുന്നതാണ് ദീനിയായ
Same IUML said "Jinnah Zindabad Pakistan Zindabad"
ചരിത്രപരമായ ഒരുപാട് വസ്തുതകള് മറച്ചുവെക്കുന്ന ഒരു വീഡിയോ ആണിത് .... ഇന്ത്യ വിഭജനം RSSinte ആവശ്യമായിരുന്നു (Aa Concept konduvanath RSS anu) ലീഗ് അതിനെതിരായിരുന്നു , പക്ഷേ ഉത്തരേന്ത്യയിലെ സാമൂഹ്യസാഹചര്യങ്ങള് ഒരു മുസ്ലിമിനെ സംബന്ധിച്ച് ഒട്ടും ആശാവഹമായിരുന്നില്ല .. സ്വാതന്ത്രാനന്തരം തീവ്രഹിന്ദുത്വം ഭരണം കൈയ്യടക്കുമെന്ന് ഏതാണ്ട് ഉറപ്പായിരുന്നു ...അങ്ങനെ ഒരു തീരുമാനത്തിലെത്താ൯ ജിന്നാ നി൪ബന്ധിക്കപ്പെടുകയായിരുന്നു ....അല്ലാമ ഇഖ്ബാലിന്റെ ആഗ്രഹം Political ആയിരുന്നില്ല,അത് philosophical ആയിരുന്നു , അദ്ദേഹത്തെ തള്ളുകയാണ് Jinnah ചെയ്തത് .... Partitionte kuttam leagil kettivechu oyinjumarukayanu indian main stream politics cheythath , Aa narration athepadi avarthikuka mathramanu thangal cheyyunnath ..ithrayum serious aya topic ithra lagavathode kaikaryam cheyyeruthayirunnu .....ithumayi bandappetta daralam puthiya padanangal verunnundu ...
വിഭചനം എന്ന ആശയം ആദ്യമായി വെച്ചത് മുസ്ലിംകളല്ല. അതിന് ഏതൊക്കെ പ്രദേ ശങ്ങൾ അവർക്ക് കൊടുത്തു ഇന്ത്യയെ ഒരു ഹിന്ദു രാഷ്ട്രം ആക്കണമെന്ന് മാപ് വരെ വരച്ചവർ ഉണ്ടായിരുന്നു. ഇക്ബാൽ അത് സൂചിപ്പിക്കുന്നതിന് മുമ്പ് തന്നെ ആ ആശയതിന് പ്രചരണം കിട്ടിയിട്ടുണ്ട്.
Ithu Pakistan engane undayi ennanu topic. Muslims ennu parayaruthu. Oru full communitye athinde supporters aayi chithrikarikathe. Ithoru simple hindu muslim issue onnum alla. Angane kandal vargiyatha valarum. Please watch my next video on why Pakistan failed. There is more explanation in that video. This is a small introductory video on how the concept of Pakistan was born. Vere partition plansine kurichu parayunilla. Practically successful aaya partition plan mathramaanu ivide discuss cheyyunathu.
എത്ര ഒക്കെ മായ്ക്കാൻ നോക്കിയാലും സത്യം മാറില്ല..
Become of islam
Nice
👍👍👍
Islamabad Pakistan 👍
Islamabad Pakistan 👍