'ബിജെപിയുടെ വളർച്ച വലിയ രാഷ്ട്രീയ വ്യതിയാനം' | Unni Balakrishnan | Congress | CPIM | BJP

Поделиться
HTML-код
  • Опубликовано: 14 окт 2024
  • Watch full video - • അകൽച്ച വോട്ടാക്കാനോ? |...
    'ബിജെപിയുടെ വളർച്ച വലിയ രാഷ്ട്രീയ വ്യതിയാനം'; ഉണ്ണി ബാലകൃഷ്ണൻ | Meet The Editors | Unni Balakrishnan | Congress | CPIM | BJP
    #unnibalakrishnan #congress #cpim #vdsatheeshan #pinarayivijayan #meettheeditors #reportertv
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == www.youtube.co...
    == www.reporterli...
    Watch Reporter TV Full HD live streaming around the globe on RUclips subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : re....
    Instagram : / reporterliv. .
    With Regards
    Team RBC

Комментарии • 121

  • @h.nkaimal6903
    @h.nkaimal6903 3 месяца назад +31

    ശ്രീ. ഉണ്ണി ബാലകൃഷ്ണൻ❤❤❤❤❤❤❤
    കൃത്യമായ നിരീക്ഷണം...👍👍👍👍👍👍👍👍👍👍👍👍

    • @akhilcd1563
      @akhilcd1563 2 месяца назад

      Unni = nikesh pro

    • @RajendranP-xm4qc
      @RajendranP-xm4qc 2 месяца назад

      Good analysis

    • @RajendranP-xm4qc
      @RajendranP-xm4qc 2 месяца назад

      കോൺഗ്രസിന്റെ ആലസ്യം ശീലം ആണ്. സിപിഎം. ന്റെ ശീതള ഛായയിൽ കഴിയും 5 വർഷത്തിലൊരിക്കൽ ഭരണം കിട്ടും......

  • @kannannair2618
    @kannannair2618 3 месяца назад +33

    ഉണ്ണിക്ക് കാര്യങ്ങൾ. പിടികിട്ടി 20%ൽനിന്ന് 32% 2025ൽ എത്തിക്കാൻ വേണ്ടി പ്രവർത്തിക്കും ❤

  • @BaburajBabu-m1w
    @BaburajBabu-m1w 3 месяца назад +21

    പേടി എല്ലാവർക്കും തുടങ്ങി 😂😂😂😂

  • @VinodVinod-jn6bx
    @VinodVinod-jn6bx 3 месяца назад +14

    CPM ഉംUd Fഒരു മിച്ച് കേന്ദ്രത്തിൽ മൽസരിച്ചപ്പോൾ തന്നെ BT Pവളർന്നു.😂😂

  • @sivacorys6876
    @sivacorys6876 3 месяца назад +6

    എല്ലാവർക്കും പേടിയായി ബിജെപി

    • @sanjunlmbr4577
      @sanjunlmbr4577 3 месяца назад +1

      പേടിയ്ക്കാതിരിയ്ക്കാൻ പറ്റുമോ
      അവർക്കറിയുന്നത് നന്മയല്ലല്ലോ തിന്മ മാത്രമല്ലേ
      😏മക്കൾ പഠിയ്ക്കുന്നത് അതാകില്ലേ
      നമ്മൾ കാണുന്നു ട്രെയിനിലും മറ്റും നടന്നു മുസൽമാനു നേരെ വെടിയുതിർക്കുന്ന ചേതൻ സിങ്ങുമാർ
      എന്നിട്ടെന്തായി നല്ലൊരു ജോലിയുണ്ടായിരുന്ന അവൻ ജയിലിൽ അവന്റെ മാതാപിതാക്കൾ വിലപിയ്ക്കുന്നു
      അവനെ വെറുപ്പിന്റെ ലഹരിയിലേയ്ക്ക് തള്ളിവിട്ടവർ അധികാരത്തിന്റെ ശീതളിമയിൽ വിലസുന്നു 😬😬

    • @sanjunlmbr4577
      @sanjunlmbr4577 3 месяца назад

      😂😂😂മെസ്സേജ് പോലും പേടിയുള്ള താനാണ് ധൈര്യശാലി 😂😂😂

  • @rajeevprasad3653
    @rajeevprasad3653 3 месяца назад +35

    കുഞ്ഞുങ്ങൾക്ക് പുരാണം പഠിപ്പിച്ചു കൊടുത്താൽ അവർ വർഗീയ വാദികൾ ആകുമെന്ന് പറഞ്ഞ സുന്നി ബാലകൃഷ്ണനു അഭിവാദ്യങ്ങൾ

    • @Ds-gx4nx
      @Ds-gx4nx 3 месяца назад +4

      Sanghi cheete

    • @Sahelanthropus_tchadensis_
      @Sahelanthropus_tchadensis_ 3 месяца назад

      പുരാണം പഠിപ്പിച്ചിട്ട് എന്നാ ഊമ്പാനാ മൈരേ

    • @jayankk6056
      @jayankk6056 3 месяца назад +2

      Thrissurle Suresh gopi 3rd aakumenne pravachicha chunni 😂 paavam ippo nalla vishamam kaanum

  • @finsermv5036
    @finsermv5036 3 месяца назад +14

    ഉത്തരേന്ധ്യക്കാർക്ക് ബോധം വന്നപ്പോൾ കേരളക്കാർക്ക് ബോധം പോയി 🙄

    • @3737.
      @3737. 2 месяца назад

      അതാണ്‌ കേരളത്തിൽ പാകിസ്ഥാൻ കൊടിയും പേരും കൊണ്ട് നടക്കുന്ന മുസ്ലിം ലീഗ് എന്ന വർഗീയ പാർട്ടിയെ ജയിപ്പിക്കുന്നത് 🤣🤣🤣

    • @nithinjose3629
      @nithinjose3629 2 месяца назад +1

      Sathyam

    • @WINNOVATE123
      @WINNOVATE123 2 месяца назад

      True🥲

    • @madhavesh16
      @madhavesh16 2 месяца назад +2

      അതേ ...നിങ്ങൾക്ക് മാത്രം വോട്ട് കുത്തുമ്പോൾ അവർക്ക് ബോധമുള്ള അവസ്ഥയും...വോട്ട് ചെയ്യാതെ വരുമ്പോൾ ബോധം പോവുകയും ചെയ്യുന്ന പ്രത്യേക പ്രതിഭാസമണിത്

  • @abhinandsthampi8900
    @abhinandsthampi8900 3 месяца назад +9

    നിഷ്പക്ഷവും വസ്തുതാപരമായ നിഗമനങ്ങളാണ് എപ്പോഴും ശ്രീ ഉണ്ണി ബാലകൃഷ്ണൻ നടത്താറുള്ളത് വേറെ ആർക്കും അദ്ദേഹത്തിന് പകരം ആവാൻ പറ്റില്ല അതാണ് ഉണ്ണി ബാലകൃഷ്ണൻ സാർ ❤❤❤

    • @pky802
      @pky802 3 месяца назад +2

      എന്ത് നിക്പഷം ഇയാൾ തന്നെ പറഞ്ഞിട്ടുണ്ട് ഇയാൾ പറയുന്നത് നിക്പക്ഷമല്ല ബിജെപി വിരോധം ഉണ്ടന്ന് ഈ ചാനലിൽ പറഞ്ഞതാ

    • @BijuAbraham-kx2qy
      @BijuAbraham-kx2qy 3 месяца назад +1

      Unni b 😊Masapadi=v party Adima😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊

  • @sindhurajeev4642
    @sindhurajeev4642 3 месяца назад +36

    നമ്മൾ BJP ക്കെ വോട്ട് ചെയ്യു . ഇനി അതിൽ ഒരു മാറ്റവുമില്ല

    • @harimkrishna2637
      @harimkrishna2637 3 месяца назад +8

      Ethu nammal??

    • @sanjunlmbr4577
      @sanjunlmbr4577 3 месяца назад +1

      🤔ബിജെപി യ്ക്കെ വോട്ട് ചെയ്യാവൂ
      എങ്കിലേ പാരമ്പര്യം കാത്ത സുഖം കിട്ടൂ
      മകൻ മരിച്ചാലും മരുമകളുടെ കണ്ണുനീർ കണ്ടാൽ മതി 😏
      നാട് ആരാന്റെ കയ്യിൽ ആയി എന്നിട്ടും ഉള്ളിൽ നിറയെ വെറുപ്പിന്റെ ലഹരിയാണ്
      പൊന്നു ചങ്ങാതി മോദിയോ അതുക്കും മേലെ വല്ലവനും വന്നാലോ കാക്കമാർക്ക് ഒരു ചുക്കും സംഭവിക്കില്ല
      അവർക്കു കോൺഗ്രസ്‌ ഭരിച്ചാലും ബിജെപി ഭരിച്ചാലും ഒരുപോലെയാണ്
      ബിജെപി നേരിട്ട് ഉപദ്രവിയ്ക്കുമ്പോൾ കോൺഗ്രസ് ഉള്ളിലൂടെ ഉപദ്രവിയ്ക്കും
      അത്രമാത്രം
      ഇന്ത്യയിൽ നമ്മുടെ മക്കളുടെ പഠനം അവതാളത്തിലാക്കി ക്കഴിഞ്ഞു
      61000 പബ്ലിക് സ്കൂളുകൾ നിർത്തലാക്കി ക്കഴിഞ്ഞു
      പബ്ലിക് സെക്ടർ ജോലികൾ എല്ലാം സ്വാഹാ ആയി
      നമ്മുടെയൊക്കെ മുന്നിൽ ഓച്ചാനിച്ചു നിന്നിരുന്ന അയൽ രാജ്യങ്ങൾക്കൊന്നും നമ്മെ വലിയ വിലയില്ലാതായി
      ഇവിടെയാണെകിൽ ഹിന്ദു മുസ്ലിം എന്ന് കടിപിടി കൂട്ടിച്ചു
      പട്ടിണിപ്പാവങ്ങളുടെ ലിസ്റ്റിൽ 40ൽ ജിന്നും 116 ആയി
      😏അപ്പോഴാണ് ഉത്തരേന്ത്യ ചവച്ചു തുപ്പിയത് സ്വീകരിക്കുന്ന കോളാമ്പിആയി കേരളം മാറുന്നത്
      കഷ്ട്ടം
      വരും തലമുറവയോട് ഉത്തരം പറയുക തന്നെ വേണ്ടിവരും 😬

    • @sivacorys6876
      @sivacorys6876 3 месяца назад

      ഞങ്ങളെപ്പോലുള്ള പലരും​@@harimkrishna2637

    • @kkmspillai
      @kkmspillai 3 месяца назад +1

      BJP❤❤❤

    • @aneesh2679
      @aneesh2679 2 месяца назад

      Foreign voters nu Ivide vote illla !
      Aviduthe WiFi il irunnu comment itto free aaaayi !

  • @saheed9209
    @saheed9209 3 месяца назад +7

    ഇത്തവണ ബിജെപി പഞ്ചായത്ത് ഭരണം പിടിച്ചിരിക്കും.

  • @augustine2399
    @augustine2399 2 месяца назад +3

    അടുത്ത തദ്ദേശ ഇലക്ഷനിൽ LDF ഉം BJP യും മുന്നേറും

  • @hashimnadelakath3089
    @hashimnadelakath3089 3 месяца назад +1

    Well said

  • @satyamevajayate-english9075
    @satyamevajayate-english9075 2 месяца назад +4

    ഉണ്ണി, സംഘികൾക്ക് വലിയ മോഹം കൊടുത്തു ഒടുവിൽ കരയിക്കാനാണ് ഇങ്ങനെ ഒക്കെ പറയുന്നത്. Well done Unni.

  • @dinesanc391
    @dinesanc391 3 месяца назад +5

    കാർ അക്രമം സ്റ്റീഫൻ mla ഹാളിൽ ഉള്ള പ്പോൾ ആണ്, തർക്കം മറ്റൊരു കാർ എടുക്കുന്ന തുമായി ബന്ധപെട്ടാണ്
    Mla വിശദീകരണം നടത്തിയിരുന്നു, അത് ഗൗനി ക്കാതെ ചർച്ച പൂർണ മാകില്ല ഉണ്ണി സർ

  • @Ndrkv
    @Ndrkv 2 месяца назад

    മറ്റുള്ളവർ സംസാരിക്കുമ്പോൾ സുജയയുടെ ഈ പുച്ഛിച്ചുള്ള ചിരി മാധ്യമപ്രവർത്തന നല്ലതല്ല

    • @streetfighter8617
      @streetfighter8617 2 месяца назад

      സുജയ സംസാരിയ്ക്കുമ്പോൾ അരുൺ കുമാർ പുച്ഛിക്കാറില്ലേ

  • @jasminecarol4713
    @jasminecarol4713 3 месяца назад +11

    സോഷ്യൽ മീഡിയയിൽ, ഇതുവരെയും ഒരു പത്രങ്ങളിൽ പോലും ഇതിനെക്കുറിച്ച് ഒരക്ഷരം പോലും ആരും പറഞ്ഞുതായി ഞാൻ കേട്ടില്ല.
    അംബാനി, അദാനി എന്ന് നിരന്തരം വിളിക്കുന്ന രാഹുൽഗാന്ധിയുടെ വിമർശനങ്ങൾക്ക് ശക്തി കൂട്ടുന്നതാണ് അംബാനിയുടെ മകൻറെ വിവാഹം .തൊട്ടുകൂടായ്മ എന്ന ബിജെപിയുടെ ആചാരം ഇപ്പോഴും നിലനിൽക്കുന്നു അതിൻറെ ഒരു ഉദാഹരണമാണ് രാഷ്ട്രപതിSmt. Draupadi Murmu യെ വിവാഹത്തിന് ക്ഷണിക്കാതിരുന്നത്.
    ബിജെപി ഹിന്ദുത്വത്തെ പ്രോത്സാഹിപ്പിക്കുമ്പോൾ ഹിന്ദുക്കൾ യഥാർത്ഥ സത്യം മനസ്സിലാക്കണം

    • @Lightervit
      @Lightervit 3 месяца назад +6

      നാണമില്ലേ ഹിന്ദുവിനെ തമ്മിലടിപ്പിക്കാൻ നീയൊക്കെ ഇത് എത്രനാൾ ചെയ്യും ഒരു കാര്യവുമില്ല

    • @BaburajBabu-m1w
      @BaburajBabu-m1w 3 месяца назад

      അത് നിങ്ങളെ പോലുള്ള ഹിന്ദുക്കളുടെ തെറ്റിദ്ധാരണ ആണ് കാഫർ എന്നും കാഫർ തന്നെ സുടാപ്പി 😂

    • @jasminecarol4713
      @jasminecarol4713 3 месяца назад

      @@Lightervit അയോധ്യയിലെ റാം മന്ദിറിൽ തട്ടിപ്പ് മുന്നറിയിപ്പ്. ക്യുആർ കോഡ് തട്ടിപ്പുകൾ കേന്ദ്ര ഘട്ടത്തിൽ എത്തുന്നു. റാം മന്ദിറിൽ എന്താണ് സംഭവിക്കുന്നത്? രാജ്യത്തുടനീളമുള്ള ഭക്തരെ ലക്ഷ്യമിട്ട് ഒരു പുതിയ ഓൺലൈൻ തട്ടിപ്പ് , , ഇത് വളരെ ലളിതവും എന്നാൽ ഫലപ്രദവുമായ ഒരു കെണിയാണ്. . റാം ക്ഷേത്ര സംഭാവന ട്രസ്റ്റിൻ്റെ പേരിൽ വ്യാജ സോഷ്യൽ മീഡിയ പേജാണ് തട്ടിപ്പുകാർ ഉണ്ടാക്കുന്നത്. അവർ ശ്രീറാം ജന്മഭൂമി തീർഥക്ഷേത്രത്തിൻ്റെ പ്രതിനിധികളായി ആൾമാറാട്ടം നടത്തുന്നു. അയോധ്യയിലെ രാമക്ഷേത്രത്തിൻ്റെ പേരിൽ അവർ ഭക്തരുമായി ക്യുആർ കോഡുകൾ പങ്കുവെക്കുന്നു. എന്നാൽ ഈ ക്യുആർ കോഡുകൾ ക്ഷേത്രങ്ങളുടെ അക്കൗണ്ടിലേക്ക് ഈ സംഭാവനകൾ പോയിരുന്നില്ല. എന്നാൽ പണം നേരിട്ട് പോകുന്നത് വിശ്വഹിന്ദു പരിഷത്ത് അംഗമായ വിനോദ് ബിൻസാൽന്റെ പോക്കറ്റിലേക്കാണ്

    • @SoumyaSudarsanan-im3vb
      @SoumyaSudarsanan-im3vb 2 месяца назад

      കോയ 😄

  • @royabraham921
    @royabraham921 3 месяца назад +6

    അടുത്ത പ്രാവശ്യവും ൽഡിഫ് തന്നെ ഭരിക്കും 👍👍👍👍👍👍👍👍👍👍👍👍

    • @aneesh2679
      @aneesh2679 2 месяца назад +2

      Unda bharikkum !

    • @kabeeri6959
      @kabeeri6959 2 месяца назад +2

      അടുത്ത പ്രാവശ്യവും ldf തന്നെ കക്കും, അതാണ് കുറച്ചുകൂടി ശരി.

    • @manoharanmvoo4286
      @manoharanmvoo4286 2 месяца назад +1

      Never

  • @binoyantony8248
    @binoyantony8248 2 месяца назад

    ❤❤❤❤

  • @ummerfarook9154
    @ummerfarook9154 2 месяца назад

    ❤❤❤❤

  • @abdulsamad-yp4cs
    @abdulsamad-yp4cs 3 месяца назад

    ഗ്രൗണ്ട് ലെവൽ മുതൽ പ്രവർത്തക സംഘടന ശക്തി പ്പെടണം. ജാതി സംവരണം ലക്ഷ്യമാക്കി ആനുപാതിക മത യുവ പ്രാതിനിധ്യം ഉള്ള ജനാധിപത്യ മതേതര ഫെഡറൽ സംവിധാനം ശക്തി പ്പെടണം.

    • @whitenight2668
      @whitenight2668 3 месяца назад

      😂

    • @3737.
      @3737. 2 месяца назад +2

      ജാതിസംവരണം കൊണ്ട് വന്നു മുസ്ലിം പ്രീണനസംവരണം എടുത്തു തോട്ടിൽ kalyanam

    • @streetfighter8617
      @streetfighter8617 2 месяца назад

      സംവരണം ഹിന്ദുക്കളിലെ പിന്നോക്ക ജാതികൾക്ക് ആണ് . മത സംവരണം ഭരണ ഘടന വിരുദ്ധം ആണ് . എടുത്തു കളയണം

  • @rskrishnamoorthi7420
    @rskrishnamoorthi7420 2 месяца назад

    ജനങ്ങൾ വെറുത്ത രണ്ട് PARTY കൾ. UDF ... LDF വെറുപ്പിന്റ പര്യായം.

  • @renjithrenju6473
    @renjithrenju6473 3 месяца назад +1

    you people discuss about EB bill and water bill...it is too much 😢... how we will tolerate

  • @rageshunniraagu6457
    @rageshunniraagu6457 2 месяца назад

    ആരാണ് കോൺഗ്രസിന്റെ അടുത്ത മുഖ്യമന്ത്രി

  • @kabeeri6959
    @kabeeri6959 2 месяца назад

    ഞാൻ എന്തെങ്കിലും പറയണമെങ്കിൽ പണം കിട്ടണം. നുണയും പരദൂഷണം കേൾക്കാൻ ഒന്നാമത് സമയമില്ല പിന്നല്ലേ പണം കൊടുത്തു മെമ്പർ ഷിപ് എടുത്തു ഈ നുണ കേൾക്കേണ്ടത്.

  • @radhakrishnans9418
    @radhakrishnans9418 3 месяца назад +2

    In most of the booths BJP votes will increase and theire numbers in Panchayat. Municipality and Corporation will increase. In 2025 the BJP votes will be above 25 perc.

    • @aneesh2679
      @aneesh2679 2 месяца назад

      BJP will grow only in Corporations but their votes will decline in panchayats.
      That’s why Congress leadership setting a defense by aligning senior leaders in various Corporations.

    • @WINNOVATE123
      @WINNOVATE123 2 месяца назад

      😂

  • @vijayanp5342
    @vijayanp5342 2 месяца назад

    തുടരും ഹമസ്, പലസ്തിന് റാലി

  • @GopikaChandran-kt4kh
    @GopikaChandran-kt4kh 3 месяца назад +9

    ബിജെപിയും കേരളം ഭരിക്കട്ട

    • @sanjunlmbr4577
      @sanjunlmbr4577 3 месяца назад +2

      ​@TruthShaIIFreeYouഅതിന് ഇവർക്ക് ജന നന്മ പ്രധാനമല്ല വെറുപ്പ്‌ വിതറിയാൽ മാത്രം മാതി അപ്പോൾ എന്തിനു വെറുതെ അധ്വാനിയ്ക്കണം 😏

    • @kkmspillai
      @kkmspillai 3 месяца назад +1

      BJP❤❤❤

    • @aathus007
      @aathus007 2 месяца назад +1

      Bjp❤

  • @samoommen2177
    @samoommen2177 3 месяца назад +1

    "ദാസൻ"മുൻ നിർത്തി എൽഡിഎഫ് ,വരുന്ന ഇലക്ഷൻ വട്ട പൂജ്യം അയിരിക്ക് 😂

  • @powdikonamsanal656
    @powdikonamsanal656 3 месяца назад +1

    എഡിറ്റർ 'കിംഗ് ബാലകൃഷ്ണൻ❤❤

  • @rageshunniraagu6457
    @rageshunniraagu6457 2 месяца назад

    ആരാണ്

  • @rajeevprasad3653
    @rajeevprasad3653 3 месяца назад +1

    പ്രയർ ഗോപാലകൃഷ്ണൻ നുമായി ഉണ്ണി യുടെ ഇന്റർവ്യൂ മറക്കില്ല

  • @Itsmerashid3
    @Itsmerashid3 3 месяца назад +2

    Only Congress

  • @vijayanp5342
    @vijayanp5342 2 месяца назад

    ഉണ്ണി അത്‌ ഒരു ചെറിയ രക്ഷ പ്രവർത്തനം, എം ൽ എ ഒന്നും അറിഞ്ഞില്ല, നാറ്റിക്കല്ലേ

  • @sudhinraj2016
    @sudhinraj2016 3 месяца назад +3

    Bjp 💪 20% vote share ,, 2026 ഇലക്ഷന് അത് 25% ആകും 5+ ബിജെപി എം എൽ എ മാർ കേരളത്തിൽ ഉണ്ടാകും

  • @radhakrishnans9418
    @radhakrishnans9418 3 месяца назад

    UNNI BALAKRISHNAN. TVM. .LDF. 3RD PLACE IL ANU

  • @3737.
    @3737. 2 месяца назад

    ഇങ്ങനെ പേടിക്കാതെ da ചുണ്ണി 🤣🤣🤣

  • @sasidharavarier8819
    @sasidharavarier8819 2 месяца назад +1

    സാർ നിങ്ങൾ കോൺഗ്രസി നെ വെള്ളം കോറിയിട്ട് കാര്യം ഇല്ല അടുത്ത തദ്ദേശ നിയമ സഭ തിരഞ്ഞെടുപ്പ് കഴിയുമ്പോൾ ബിജെപി കേരളo ഭരിക്കുന്നത് കാണആം ജയ്‌ഹിന്ദ്

  • @SajithMaps
    @SajithMaps 3 месяца назад

    ഉണ്ണിയെ രണ്ടു കൂട്ടരും മതേതരത്വം, മതേതരത്തം എന്നൊക്ക പറഞ്ഞു മാറി മാറി ഭരിച്ചു സാധാരക്കാരെ പടുകുഴിയിൽ നിന്ന് പടുകുഴിയിലേക്ക് തള്ളിയിട്ടു ഇനിയും അവരെ തന്നെ വീണ്ടും ഭരണം ഏൽപ്പിച്ചു കൊടുക്കാൻ ബുദ്ധിമുട്ടാണ് സർ,

  • @Mdshibbn
    @Mdshibbn 3 месяца назад +11

    ഇടതും വലതും മാറി മാറി ഭരിച്ചു മുടിച്ചു, ഇനി ബിജെപി കൂടി കേരളം ഭരിക്കട്ടെ

    • @sanjunlmbr4577
      @sanjunlmbr4577 3 месяца назад +3

      😂😂😂😂10 കൊല്ലം കൊണ്ട് ഇന്ത്യ മൊത്തം വിറ്റു പുട്ടടിച്ചിട്ടും ആർത്തി മാറിയിട്ടില്ല
      🤔ഓ പേരിന്റെ കൂടെ തരക്കേടില്ലാത്ത വാലുള്ളവനാകും
      😂😂വാലില്ലെങ്കിൽ ചാവേർ 😂😂😂

    • @kkmspillai
      @kkmspillai 3 месяца назад +1

      BJP❤❤❤

    • @WINNOVATE123
      @WINNOVATE123 2 месяца назад

      ഇവിടെ ബിജെപി വേണ്ട

    • @Mdshibbn
      @Mdshibbn 2 месяца назад

      @@WINNOVATE123 ത്രിശൂർ ആണോ വീട്

  • @AkhilAppu-h6d
    @AkhilAppu-h6d 3 месяца назад

    Online channel tv news channel asif ali ude news ayallude abhiprayam chodichittu cheyarnu nigal allarum use cheythu asif epo entha abhi prayam ningal ellarum kurachu time use cheythu

  • @Surendranpp-kj7zt
    @Surendranpp-kj7zt 2 месяца назад

    Apakadamaya munnani udf um ldf um anu unni kerala people want an alternate and only bjp can fo that next 10 or 12 years bjp will emerge as single largest party in kerala

  • @jib3347
    @jib3347 3 месяца назад +2

    ☪️ B ✝️ J 🕉️ P ✡️

  • @ayushgeeth4426
    @ayushgeeth4426 3 месяца назад

    അരുൺ വിശുദ്ധൻ അല്ല.

  • @ehthishan
    @ehthishan 3 месяца назад +3

    Theeta suja ...vrithi ketta mugam

  • @murlimenon7892
    @murlimenon7892 2 месяца назад

    Support modiji

  • @JaisonB.valiyakakkanattu
    @JaisonB.valiyakakkanattu 2 месяца назад

    എത്ര പഠിപ്പിച്ചാൽ ഉമ് പഠിക്കത്തവരെ ജനം പഠിപ്പിക്കും, ബിജെപി വരും എല്ലാം ശരിയാകും

  • @ramanearkkara5413
    @ramanearkkara5413 3 месяца назад

    Congress Oriqhalum padikoola, Awar Nannavoola
    ThammilThallum
    Paravapum .
    Endhina Inghine

  • @sreekumarr618
    @sreekumarr618 3 месяца назад +1

    സുജയയുടെ നോട്ടം പോലും പിശക് പിടിച്ച നോട്ടം. ആളുകളെ കളിയാക്കുന്ന പോലുള്ള നോട്ടം. എന്തോ ഒരു മാന്യതക്കുറവ് ഉള്ളത് പോലെ.😂

    • @RenjithPV-qc4mp
      @RenjithPV-qc4mp 2 месяца назад

      നിങ്ങൾ കണ്ണ് ആശുപത്രിയിൽ കാണിക്കു😂

  • @basheerk6413
    @basheerk6413 3 месяца назад

    അധാഗാരമോഹം മൂത്ത് തമ്മിൽതല്ലൽനിർത്തണം കോണ്ഗ്രസ്സ് എന്നാൽ ജനം കൂടെയുഡ്ഡാവും

  • @sjkerala5006
    @sjkerala5006 3 месяца назад

    Yes 💯%✓
    Next time UDF
    BJP no interest

  • @moohanmoon4934
    @moohanmoon4934 3 месяца назад

    തമ്മിൽതല്ലി സ്വയം ഇല്ലാതെയാകുന്ന നീച വർഗ്ഗമായി കേരളത്തിലെ കോൺഗ്രസ് തകർന്നു

  • @sujanapalts204
    @sujanapalts204 3 месяца назад

    Eee.koppanum.chanagham.thennan.thudaghee

  • @abdullabinhameed
    @abdullabinhameed 3 месяца назад +1

    എഴുതി വെച്ചോ കേരളത്തിൽ ബിജെപി ക്ക് കിട്ടാവുന്ന maximum വോട്ട് ആണ് 2024 ലോകസബയിൽ കിട്ടിയത്.. ഇനി ആ ഒരു വോട്ട് വിഹിതം ബിജെപി ക്ക് കേരളത്തിൽ ലഭിക്കില്ല

    • @rasputin7880
      @rasputin7880 2 месяца назад +4

      BDJS ഇന് പകരം ബിജെപി മത്സരിച്ചിരുന്നു എങ്കിൽ ബിജെപിയുടെ വോട്ട് ഇതിലും കൂടിയേനേ.

    • @arjuns9557
      @arjuns9557 2 месяца назад

      @abdullabinhameed
      Ningalude Rahul paranjath Modi PM aavilla...ezhuthi vecho ennalle..angeru paranjathine value illa..pinne alle angere pokki pidich nadakunna Ningal parayunnath ezhuthi vekkan ponath😅

    • @abdullabinhameed
      @abdullabinhameed 2 месяца назад

      @@arjuns9557 മോദി ഇപ്പൊ ഒറ്റക് ഭരിക്കുന്നുണ്ടോ.. കൂടെ ആളെക്കൂട്ടി ഭരിക്കേണ്ട അവസ്ഥ ആയില്ലേ.. മോഡിയുടെ ചാർസോപാർ എന്തുണ്ടായി..

    • @RenjithPV-qc4mp
      @RenjithPV-qc4mp 2 месяца назад

      2026 ലെ കേരളത്തിനിയമ സഭാ തെരഞ്ഞെടുപ്പിൽ LDF ൻ്റേയും UDF ൻ്റെയും 10 ശതമാനം വോട്ട് BJP നേടും

  • @Arunkumar-cg9wg
    @Arunkumar-cg9wg 3 месяца назад +5

    2 നായ്ക്കളും രക്തം കുടിച്ചത് മതി

  • @seyyadbasheer2508
    @seyyadbasheer2508 3 месяца назад

    ഉമ്മൻ ചാണ്ടി യുടെ ഭരണം പോയതോട് കൂടി കുപ്പിയും കോഴിക്കാലും നിന്ന് പോയി അന്ന് മുതൽ മാപ്രകൾക്ക് തുടങ്ങിയ കഴപ്പ് ഇപ്പോഴും ഇടത് പക്ഷത്തോട് തുടർകയാണ് അല്ലാതെ എന്ത് മൂല്യത്തിന്റെ അടിസ്ഥാനത്തിൽ ആണ് മാപ്രകൾ ബിജെപി യെയും കോൺഗ്രസിനെ കാളും ഇടത് പക്ഷത്തെ എതിർക്കുന്നത്. ഭരണ വിരുദ്ധ വികാരം ഉള്ളത് കൊണ്ടാണോ? 😄