തിരഞ്ഞെടുപ്പ് സ്റ്റണ്ടോ? | MEET THE EDITORS | SFIO

Поделиться
HTML-код
  • Опубликовано: 13 окт 2024

Комментарии • 37

  • @ShibuKumarNilamamoodu
    @ShibuKumarNilamamoodu 9 часов назад +20

    ഉണ്ണി ബാലകൃഷ്ണൻ സർ,താങ്കൾ പറഞ്ഞത് വളരെ ശരിയാണ്.ബിജെപി& സിപിഎം അന്തർധാര ഉണ്ട് എന്ന് കേരളത്തിൽ അരി ആഹാരം ഭക്ഷിക്കുന്ന എല്ലാ മനുഷ്യർക്കും അറിയാവുന്ന കാര്യമാണ്.

    • @thahirbabu6045
      @thahirbabu6045 7 часов назад

      എന്ത് ഭക്ഷണം ആണാവോ ഈ മഹാൻ കഴിക്കുന്നത് 😂😂😂

  • @433Footballer
    @433Footballer 7 часов назад +7

    എന്നും news കാണുന്നത് ഉണ്ണി sir ൻ്റെ നിരീക്ഷണം കേൾക്കാൻ വേണ്ടി മാത്രം ❤
    Good observation and view on every topic.

  • @abdullathalayillathudumbun1400
    @abdullathalayillathudumbun1400 2 часа назад +1

    സുജയാ.... ഇവർക്കിടയിലുള്ള പാലം....

  • @saeedtk2633
    @saeedtk2633 6 часов назад +6

    സത്യം മനസ്സിലാക്കാൻ കഴിവുള്ള ചങ്കൂറ്റമുള്ള ഒരു സിപിഎം നേതാവും ഇപ്പോൾ ആ പാർട്ടിയിൽ ഇല്ലേ

  • @nv3336
    @nv3336 9 часов назад +7

    ഇപ്പൊൾ കേരളത്തിൽ നടക്കുന്ന സംഭവങ്ങള്‍ ഇല്‍ നിന്ന് ശ്രദ്ധ തിരിക്കാനുള്ള തന്ത്രം..

  • @abubilal1424
    @abubilal1424 5 часов назад +4

    I ❤ sujaya

  • @Shajivlog969
    @Shajivlog969 3 часа назад +2

    ചർച്ചയിൽ ഒരാൾ കാര്യങ്ങൾ പറയുമ്പോൾ സുജയുടെ മുഖത്ത് ഒരു പുച്ഛം ചിരി കണ്ടില്ലേ അത് ചർച്ചയ്ക്ക് യോജിക്കുന്നതല്ല..

  • @hareeshmohan4619
    @hareeshmohan4619 10 часов назад +9

    പിണറായി കള്ളൻ ആണെന്ന് തെളിഞ്ഞ് കൊണ്ടിരിക്കുന്നു.

    • @333shibu777
      @333shibu777 10 часов назад +2

      CPM kallanu Kanji vekkunnavarum

  • @teepeesdormitory1967
    @teepeesdormitory1967 8 часов назад +3

    അവസാന കമ്മ്യൂണിസ്റ്റ് ഭരണം.. അതിന് കാരണക്കാരനായ. എതിർ പക്ഷത്തിന് ആ സാഹചര്യം സമ്മാനിച്ച മുഖ്യമന്ത്രി... ചരിത്രത്തിൽ എഴുതപ്പെടും...

  • @joym.d7284
    @joym.d7284 10 часов назад +7

    സുരേന്ദ്രൻ്റെ കേസ് എങ്ങിനെ ഒതുക്കി എന്ന് പകൽ പോലെ വ്യക്തമാണ്

  • @explorethewould1990
    @explorethewould1990 3 часа назад +1

    ഞാൻ ex dyfi യൂണിറ്റ് പ്രിസിഡന്റ് ആണ്..... Cpm =പിണറായി പിണറായി =rss കേരള ഏജന്റ്......... പാർട്ടി അടിമകളെ ചിന്തിക്കാൻ ധൈര്യപെടൂ it's time to change Dmk❤️❤️

  • @hariskunnatheri6740
    @hariskunnatheri6740 8 часов назад +3

    Smritji,unni ok

  • @ShafiAaf-p3j
    @ShafiAaf-p3j 7 часов назад +1

    RSS zindabad
    Pinarayi vijayan zindabad

  • @AliNk-i4s
    @AliNk-i4s 7 часов назад +1

    അജിത്കുമാറിനെ, തൊട്ടാൽ,, പണി, കിട്ടും,, താകീത് ആണ്, ഇത്, പിണറായിക്കുള്ള, താകീത്,

  • @DonFleming-v2u
    @DonFleming-v2u 10 часов назад +3

    രണ്ടു കോടിയുടെ കമ്പ്യൂട്ടർ ഉപകരണങ്ങൾ ഇല്ലാത്ത ഒരു മണൽ വാരൽ കമ്പനിയിൽ നിന്ന് കമ്പ്യൂട്ടർ സർവീസിംഗിന് രണ്ടു കോടി വാങ്ങി. അന്വേഷണം വന്നപ്പോൾ ഒരു സേവനവും നൽകാതെയാൻ വീണ രണ്ടു കോടി വാങ്ങിയത് എന്ന് തെളിഞ്ഞു. അഴിമതി മറച്ചു വെക്കാൻ ഇനി കഴിയില്ല. അന്വേഷണം മരവിച്ചത് ഡീലിന് തെളിവ് ആണെന്ന് അൻവർ വിളിച്ചു പറഞ്ഞു ഉടനെ ഒരു ചോദ്യം ചെയ്യൽ. നാഗ്പൂരിൽ നിന്ന് ക്ലിഫ് ഹൗസിലേക്ക് കെട്ടിയ ബെയ്ലി പാലത്തിന് അപ്പുറത്തും അപ്പുറത്തും ആശ്വാസം. ഹഹഹ ഹിഹിഹി..ചിത്രം ക്ലിയർ ആണ്.😂😂😂

  • @joym.d7284
    @joym.d7284 10 часов назад +2

    സുജ പറയുന്നത് ശരിയാണെങ്കിൽ SFIO അത്രയും കൂടി വിവരം ഇല്ലെ.ഇതെല്ലാം കേന്ദ്രത്തിൻ്റെ കലിയാണെന്നു ആർക്കാണ് അറിയാത്തത്

  • @alanmatthew1314
    @alanmatthew1314 5 часов назад +2

    Sangha Sagavu vijiyan🤭😜

  • @explorethewould1990
    @explorethewould1990 3 часа назад

    നാട് കുട്ടിച്ചൊരാക്കി POLIRSS വിളയാട്ടം 👹👹👹👹👹

  • @joym.d7284
    @joym.d7284 10 часов назад +1

    പാലക്കാട് ബിജെപി തോറ്റാലോ

  • @sureshnanu5232
    @sureshnanu5232 9 часов назад

    മാപ്രകൾ അല്ല മാപൊട്ടൻ മാർ ഓരോന്ന് പറയും അത് ജനം വിശ്വസിക്കും എന്ന് ഇവർ മാത്രം വിശ്വസിക്കും.

  • @abubilal1424
    @abubilal1424 5 часов назад

    Unni sir oyike nigal baaki ellarum same nadakamalle kallikkunnadh

  • @333shibu777
    @333shibu777 9 часов назад +1

    Nthonnu channel /journalists
    Unni - CPM (Duravastha)
    Smrithi - Congress
    Sujaya - BJP + CPM(Pinu)

  • @alanmatthew1314
    @alanmatthew1314 5 часов назад

    Motta munghi👆😜🤭

  • @shebinjohn7228
    @shebinjohn7228 7 часов назад

    Podo

  • @jijuvarghese7248
    @jijuvarghese7248 7 часов назад +1

    സുജയ പാർവ്വതി എന്താണ് പറയുന്നത്. ശുദ്ധ ഭോഷകാണ് ഈ സത്രീ പറയുന്നത്.

    • @shanidomer1388
      @shanidomer1388 6 часов назад

      Bro ithineyoke kelkaruthu skip cheythu vidanm.prothsahippikaruthu.chanelinu sangi prekshakareyum venm athinanu ithineyoke vechathu.bro ku ithu vare manasilayille