Tesla video കാണാൻ വന്നതാ ഇന്നാദ്യമായാ തൻ്റെ ചാനൽ കാണുന്നത്.. .. അന്നെ ഞമ്മക്ക് പെരുത്ത് ഇഷ്ടായി .. കോയിക്കൊട്ട് നിന്നും സമീർ.. ലൈക്കെഡ്, സബ്സ്ക്രൈബ്ഡ്, കമൻ്റെഡ്, മണിയും അടിച്ചീന്
Swantham kannurian .. 25 years ayi Kannur vitu poi CHENNAi settled ayi . But wherever am going ammal da identify Kannur ah .. kannurian ..IPO Europe la life evida ayalum out Kannur life is amazing
Bhakshnam kazhichu kazhinjappol ennodu paranju aa ela angu chadiyere ennu .njanorthu ennodu chadanayirikkum paranjathennu. I love kannur and their culture.othiri nanmayulla kootaranu.
@@izzathmuhammed276 വെറുതെ ആവശ്യമില്ലാതെ അവന്റെ വഴക്ക് കേൾക്കാൻ നിൽക്കേണ്ട വേഗം ഇറങ്ങാൻ തിരക്ക് ഉണ്ടാക്കി ഇറങ്ങി ഓടി ബേങ്കീ ബേങ്കീന്നാക്കുമ്പം കീയ കീയ എന്നുംപറഞ്ഞന്ന് കീഞ്ഞുപാഞ്ഞത് ഇപ്പം തിരിഞ്ഞ
Adipoli...it was indeed great fun watching this bideo😀❤ I have few very good friends from Kanoor...Will be aharing it with tgem for sure 👍 Love yr cheerful spirits and energy. Keep it up... I had already pressed the red button earlier, which means am already a subscriber😊Appol ini beendum bariga inganathe nalla rasakarmaaya bideos kondu. Tons of love to dear siddhimolu
ഞാൻ പഠിച്ചതേ പാടൂ എന്ന മസിലു പിടുത്തം ശരിയല്ല ചേച്ചി😎 'യ' യും 'ഴ' യും വൃത്തിയായി പറയാൻ എന്താണ് 'ഭായ് ' പ്രയാസം⁉️ കേരളത്തിലുടനീളം വാമൊഴി വ്യത്യസ്ഥമാണെങ്കിലും എല്ലാ ജില്ലക്കാരും ഒരു പൊതു രീതി പരിപാലിക്കേണ്ടതുണ്ട് എന്നതൊരു വസ്തുതയാണ് !! അക്കാര്യത്തിൽ ഒരു "സംഗതി"യുണ്ട് എന്ന സത്യം ദയവായി തിരിച്ചറിയണം-- പ്രിയ അങ്കിത‼️
ഞമ്മളെ kannur ഭാഷ അയിന്റെ മൊൻജ്ജ് ഒന്ന് വേറെyennappa
Njammakkishtayi
💯 love from karnataka
Athanneppaa...........namma jorallee... Ee kazargod rasullappaaa..... Ninga Kannur edayann
അത് ഇങ്ങൾ വേറെ ഭാഷ കേക്കാഞ്ഞുട്ട
മാതൃഭാഷ സംസാരിക്കുന്നത് പോലും കുറച്ചിലായിക്കണ്ട് ഇംഗ്ലീഷ് സംസാരിക്കുന്ന ഈ കാലത്ത് മാതൃഭാഷയെ തനിമയാർന്ന രൂപത്തിൽ അവതരിപ്പിച്ചതിന് നന്ദി
SPARK in MIND ☺️
❤
*ഉയ്യന്റപ്പ കണ്ണൂർക്കാരി* 📣😁
ഭാഷയുടെ കാര്യത്തിൽ മാത്രമല്ല സ്നേഹത്തിന്റെ കാര്യത്തിലും കണ്ണൂർ വേറെ ലവലാ..
Sujatha Francis - അദ്ദാണു 👍🏻
പിന്നെ ഫയങ്കര സ്നേഹം തന്നെ
Athe vettyum kuthium aanu snehikuka.. 😂😂
@@DarkStar848 Ath kannur mathram allaalo sissy
Namma kannukkarku jaada koravanh... Thekkankare jaada kanda shardhikkan varuppa.... Nammma jorann......
Super... എനിക്കുണ്ട് കുറേ കണ്ണൂർ friends. കണ്ണൂർക്കാര് പൊളിയാണ് ട്ടാ.... പെരുത്തിഷ്ടാ ഓരെ.
കണ്ണൂർ ഭാഷ യെ RESPECT ചെയ്യുന്ന ഒരു KASROTകാരൻ
KSD AND കണ്ണൂർ ബഷ SAME YENNEPPA
അതേപ്പാ
Ekadesham .... Bt koreyellam vethyasund
Kannur kaar like here
Where ur place in kannur
I'm always iritty lover .... Keralatthinde "sundhariyan" Kannur jillayile iritty...
Love From karnataka....
Inte ee video ank ballaand pidichine. 😁✌
Thaangu thaangu 😬
കണ്ണൂർ കാരി ആയതിൽ അഭിമാനം 💃💃💃💃💃💃നുമ്മടെ കണ്ണൂർ അടിപൊളി നാട് 💃💃💃💃
കണ്ണൂർ ഡാ😍💪
nammal kannurkar vere levalan makkaleee I love u kannur😍😍
Njn Kannur anu PG padichath....enik orupad ishtamanu Kannur Bhashayum Kannurum...ippo nte nadinekkal enikkishtam nte Kannuranu....Nalla nattukaranu Kannurile....😍😍😍
ഞാൻ ഒരു ആലപ്പുഴക്കാരൻ ആണ്. എനിക്കും ഒരു
കണ്ണൂർ കാരൻ ഫ്രണ്ട് ഉണ്ടായിരുന്നു. അവനെ കളിയാക്കിയതിന് ഇന്നും കണ്ണക്കില്ലാ. ഹാ ഹാ .....
enikundoru alapuzhayiloru friend ..ningal thani malayalam thanjeya sammathichu..but njan avarod samsarikuka athpole thirichum anganethanjeya...nangale kannurkare marikadakan pattilla palaharam undakunna karyathil...sheriyelle
Palaharam...😋😋👌👌👌👌👌
"ഫാഗ്യം" അവൻ തന്നെ തക്കണ്ടിരുന്നത്😆😆😆
സ്പൂണ് = കുയിയില്
തവി = കയില്
വിഷക്കുന്നു = പയ്ക്കുന്നു
കിണറ് = കെരണ്ട്
കോഴി = കോയി
പശു = പയ്/ അമ്പ
പശു കിടാവ്=കടിച്ചി/കുട്ടന്‍
തേങ്ങ ചിരവുക=തേങ്ങ ചെരണ്ടുക
വാഴ ഇല=ബായ ചപ്പ്
മുറ്റത്ത്= മിറ്റത്ത്
കറി= കൂട്ടാന്‍
കറിവേപ്പില=കരിയേമ്പില
തെങ്ങ്=തൈ
Thenga chiranduka, koottan,mittathu njngal Kottayam karum parayarundu
Palakkad koottan ennanu parayuka
Spoon n njangal ivde (iritty) koriya ennu parayaarund
Chilath malapuraminnum same annppa😊
എന്താന്ന്ണെ നിനക്ക് കൊറച്ച് ഒച്ചത്തി പറഞ്ഞൂടെ. ഈട ആക്ക് കേക്ക്‌ന്നന്നീല്ല. പിരാന്ത് പിടിക്കുന്ന്...
Njnjm bijarichin ath nthayalum nanayi kannur kar like chey
അതെ ശെരിയെന്നെ ഇയര് ഫോണ് ചെവീല് വെച്ച്ട്ടും ചെവിയിങ്ങന കെയ്നക്കൊണ്ട് ചുരുട്ടി വെച്ച്ട്ടാ കേട്ടെ
Athanjeppa ival ethra mellanen paraynn
ഒരു കുത്ത് ayenne
The volume button is given for a reason..cheers.
Tesla video കാണാൻ വന്നതാ ഇന്നാദ്യമായാ തൻ്റെ ചാനൽ കാണുന്നത്.. .. അന്നെ ഞമ്മക്ക് പെരുത്ത് ഇഷ്ടായി .. കോയിക്കൊട്ട് നിന്നും സമീർ..
ലൈക്കെഡ്, സബ്സ്ക്രൈബ്ഡ്, കമൻ്റെഡ്, മണിയും അടിച്ചീന്
സൂപ്പറായിനി ഒറ്റ രേശം ബെക്ട് ആയ്റ്റ്ല പൊളിച്ച്.കലംബി super and ഓട്ത്തു
കണ്ണൂര്. 💪💪
Moolude video aadhyamaai kandapozhe enikku thoonni moolu Shuddha kannuru kari nalla ponnu moolu aayirikkim annu. Many thanks.
Thank you 😊
Wooooow am in Love with Kannur Bashaa.....
കിടു നല്ല ഇഷ്ടം ആയി വീഡിയോ എനിക്ക് ഒരുപാട് ഇഷ്ടമാണ് കണ്ണൂരും കണ്ണൂർക്കാരെയും
Good presentation...👍👍
ഉയ്യന്റപ്പാ.... ങ്ങള് കണ്ണൂർക്കാരനാ....🤝🤝
ഇങ്ങന്തേ ഇത്ര പെട്ടെന്ന് നിർത്തിയേ...
നല്ല അവതരണം
Best wishes👍👍
ഭയങ്കര Sound 🗣️ ചെവിക്കല്ല് തകർന്നു , ഹോ!!!
പൊളിച്ച് ഞാനും kannur കാരന്‍ ആണേ
Uyyentene.........adipoli polich.....
Ningal kannur kaar..valare nallavar aanu..
ഉയെന്റെ ഞമ്മളെ കണ്ണൂര് കാരിയ ഇഞ്ഞി. എനിയും ഇങ്ങനത്തെ ബീഡിയോ ഇടണേ
Kannur mole vere level Ann women avarude veedil jeevikkam
Pine snehamullavaran yallathinum orumayann ok happy life kannur
പോളിച്ചൂട്ടാ ഗഢ്യെ.....
Kalakki nammude kannur baasha..
Njanum eppozhum parayunnathu kannur baasha aanu (Gulfil joli cheyyunnu) . Athukondu ellavarum chodhikkum kannur aanalle.. Kalakkiyittundu Ankitha...
ഞാൻ കാസർഗോഡ് ആണ് ഇതിലെ പകുതി ഭാഷയുംകാസർഗോഡ് ഉപയോഗിക്കുന്നതാണ് 🤣😀ബഗ്ട്
Sss..
കണ്ണൂരും കാസർഗോഡും ബായ്ബായ് അല്ലെ എന്റെ ഇച്ചാ
Abad Allah 313 okkunn ith kannurkar kasaragottare poleya mundunne🤔
@@dreamofunicorn7156 okkuu n 👍
ഒക്കൂന്ന്
pwolichhhh chechiiii
ഇങ്ങളെ പരിപാടി കൊള്ളാലോ.... കിടു presentation
ചേച്ചി കണ്ണൂരാണോ സെയിം 👍🏻❤️
ഞാൻ ന്യൂയോർക്കിലാണ് താമസം. ചേച്ചിയുടെ ചാനൽ ഇഷ്ട്ടപ്പെട്ടു 😘✌️
Hellooooo thanks da
Best ഭാഷ !! Really Informative
നമ്മൾ നോക്കി നെക്കി കണ്ണൂർ ilov uuuuuu മൈ കണ്ണൂർ
😁
നാ ന്റെ കാര്യം ഏച്ചി പറഞ്ഞിറ്റ്ല്ല കേട്ടാ.. പോയിനാ... ബന്നിനാ.. കണ്ടിനാ.. കേട്ടിനാ.... 😊😊😊
Marannathavum
അത് കോയിക്കോട്ടും ഇണ്ടപ്പ.. ഔണ്ടൊരിക്കും . ഒയിവക്യെ..!
niv niv 😂👍🏻
ടീച്ചറെ... കൊറച്ച്...ഒച്ച... കൂട്ടണെ.... തീരെ കേക്ക്ന്നില്ല പ്പാ
Kidu..
Swantham kannurian .. 25 years ayi Kannur vitu poi CHENNAi settled ayi . But wherever am going ammal da identify Kannur ah .. kannurian ..IPO Europe la life evida ayalum out Kannur life is amazing
no wonder i was wondering the language looks familiar hahaha .... but am proud to speak that language ......great vlogs ...keep it up
Ankitha ur awesome
Chechiii.... Kannur enn uyir..... #Kannurkaran😁😎
Stylish..
Kannur bashayude video iniyum iduuuu. Namala kannur karude bashaa😍😍😍😍 knr daaa
വളരെ നന്നായി....... നല്ല പഠനമുണ്ട് .. ഞാനും കന്നുരാന്..
Bhakshnam kazhichu kazhinjappol ennodu paranju aa ela angu chadiyere ennu .njanorthu ennodu chadanayirikkum paranjathennu. I love kannur and their culture.othiri nanmayulla kootaranu.
kannur kaar sambava jaathi thanne 🔥 - love from thrissur dist
ഒച്ചയില്ല ട്ടാ
ബാക്കിയെല്ലാം ഉഷാറെന്നെ
സബ്സ്ക്രൈബ് ആകിനെ...
ഇത് അടിപൊളിയായി"നി", നമ്മുടെ എല്ലാത്തിന്റെയും അവസാനമുള്ള "നി" യും കൂടി ഉൾപെടുത്താമായിരുന്നു.
Good work sis, Subscribed 👍
Life and Travel by Rakesh Thank you😊
ബെർതെ ബേണ്ടാണ്ടോന്റെ ബായീന്ന് ബയക്ക് കേക്കാനാക്കണ്ടകേട്ടിനാ
ബേങ്കീ ബേങ്കീ ചെല്ലി തെരക്കാക്കീറ്റങ് കീഞ്ഞുപാഞ്ഞു
തായല് പോയി നെക്കീനെട്ടാ
Ha ha adipoli😂😂😂😂😆
😳😳😳😳
Enn vechal
@@izzathmuhammed276 വെറുതെ ആവശ്യമില്ലാതെ അവന്റെ വഴക്ക് കേൾക്കാൻ നിൽക്കേണ്ട
വേഗം ഇറങ്ങാൻ തിരക്ക് ഉണ്ടാക്കി ഇറങ്ങി ഓടി
ബേങ്കീ ബേങ്കീന്നാക്കുമ്പം കീയ കീയ എന്നുംപറഞ്ഞന്ന് കീഞ്ഞുപാഞ്ഞത് ഇപ്പം തിരിഞ്ഞ
@@toycart4313 oh oh🤣😁✌️
haha:D this video woz too gud.......tuk me bak to my college and hostel memories :)
😆 oh yeah you had two kannur roommates😁
Kannur da💪
Ippo njekki. Eniyum njekkana😮
ചേച്ചി കിടുവാണേ,.......സൂപ്പർ
Ella videoyum kannur slangil aakkikoode kelkkan nallaresam und
Pwolichu.. peruthishtaayi...
Adipoli...it was indeed great fun watching this bideo😀❤
I have few very good friends from Kanoor...Will be aharing it with tgem for sure 👍
Love yr cheerful spirits and energy. Keep it up...
I had already pressed the red button earlier, which means am already a subscriber😊Appol ini beendum bariga inganathe nalla rasakarmaaya bideos kondu. Tons of love to dear siddhimolu
Ente coorgil same ide pole
Being from kannur, Can completely correlate what you explained. 👍
MrSandeepchem thank you chetta
Kannur😍😍😍
I am just loving your videos more n more chechi .....hatts off....
Thanks dai😘
Kannur 😍💪
you from where
ketika kandika idhoke endoru rasa kekan nammala basha
Athanu kannurkar💥💥
Uyy nammale kannuru bashaa 😍😍
Nice presentation. Kannur 💪🏻💪🏻💪🏻💪🏻
Nammale kannuru bhasha... Athu super alle ... Kannuril evideya?
ബ ന്റെ കാര്യം മാത്രം മാറിപ്പോയി കണ്ണൂർ 💪💪💪
Kannur ✌️✌️
Njanum kannurkari anne but ellayidathum വ placil ബ use akkal illa 😊 ......nalla presentation 👌👌ishttayi
Cute
Kollam, ishtai
sundari kutty.....entha ethu....variety...vlog....
ഉയ്യന്റപ്പാ ഓൾ എന്തല്ല parayannu.... കണ്ണൂർ da🤩
ഈ പെണ്ണ് കാസ്റോട് ഭാസ കേട്ടിട്ടേന്ന് തോന്നുന്നു. എല്ലാരും ചിരിക്ക്
Avatharanam kidukki.best of luck
Love U
Cute🥰🥰🥰🥰🥰
najammala Kannur kaari....bayankari thanne.....😇
Kasrodil ullor und☺️☺️☺️ sound problm und keknilla, korcho bechum mundiranji
അവതരണം നന്നായിട്ടുണ്ട് ... വസി (plate)കോപ്പ (bowl ) .. അതു തലശേരി ക്കാരുടെ മാത്രമാണ് .
Adheyyaa vasi kannur ethiyaal busy aayi 🤣
Kooppaa elladthumund thaliparmbil too
ബോണി=ബൗൾ
ath talipparambilum ind
🙏
സൂപ്പർ അവതരണം 👍
Nammale kannur baashakkum nammakkum nalla monja kettaa😍😍
KANNUR DA 😍🤙🤙
അയെ ഇഞ്ഞു കണ്ണൂരാന്നു അറിഞ്ഞൂടെനും. സന്തോഷം ആയി. Tesla വീഡിയോ കണ്ടിന്. അടിപൊളി ആയിരുന്നു. വറൈറ്റി വീഡിയോസ് ഇട് സബ്സ്ക്രൈബ് ആക്കി ബെല്ലും അമർത്താ. പോരേ
Nice presentation
Njanum kannurkkariyanee 💪💪😘😍🔥
Super presentation
അച്ഛൻ കൂട്ടം കൂടും - അച്ഛൻ വഴക്ക് പറയും
ഇങ്ങനെയും ഒരു പ്രയോഗം ഉണ്ട്.
ഞാൻ പഠിച്ചതേ പാടൂ എന്ന മസിലു പിടുത്തം ശരിയല്ല ചേച്ചി😎 'യ' യും 'ഴ' യും വൃത്തിയായി പറയാൻ എന്താണ് 'ഭായ് ' പ്രയാസം⁉️ കേരളത്തിലുടനീളം വാമൊഴി വ്യത്യസ്ഥമാണെങ്കിലും എല്ലാ ജില്ലക്കാരും ഒരു പൊതു രീതി പരിപാലിക്കേണ്ടതുണ്ട് എന്നതൊരു വസ്തുതയാണ് !! അക്കാര്യത്തിൽ ഒരു "സംഗതി"യുണ്ട് എന്ന സത്യം ദയവായി തിരിച്ചറിയണം-- പ്രിയ അങ്കിത‼️
Uyyendappaa Kannur kaari
ഇങ്ങള് എടിയപ്പ കണ്ണൂര് 😆
Njn payyannur Anu... Ningoo.... Kannukkar poratte...... Ennit ante channel onn subscribe cheythit poyko
Uyyentappa polichkk😍
i love kannur
ഉയി.. ഇങ്ങൾ കണ്ണൂരാ.. ഏടെയാ ബീട്??