ബ്രദറേ വീഡിയോസ് എല്ലാം നന്നാവുന്നുണ്ട്.... നല്ല അവതരണം എല്ലാവര്‍ക്കും ഇഷ്ടപ്പെടുന്ന രീതി... ഇനി ചോദ്യം എന്താണ് പക്ഷി മൃഗാദികളെ ഇത്ര മേല്‍ ഇഷ്ടപ്പെടുന്നത്.? ഞാനൊരു പൂച്ച പ്രേമിയാണ്..
1.ബ്രോ ഫാമിംഗ് പ്ലാൻ എന്തായി ഉടനെയെങ്ങാനും ഉണ്ടാകുമോ..? 2.അലിഗേറ്ററിന് ഒരു വലിയ ടാങ്ക് പണിയുന്നുണ്ടോ..? 3.ഇനിയെന്നാ പഴയ പോലെ ആടുകളെ വളർത്തുന്നത്.? 4.അപ്പുവിനെ പിന്നെ എന്നെകിലും പോയി കണ്ടിട്ടുണ്ടോ..? ഇനിയും ചോതിക്കാൻ ഒത്തിരിയുണ്ട് 😊 👍🏻👍🏻👍🏻വീഡിയോ 👍🏻👍🏻👍🏻👍🏻👍🏻
ഹലോ ചേട്ടാ ഞാൻ ഒരുപാട് തവണ ചോദിച്ചു നിങ്ങളുടെ നാടൻ പശുവും കുട്ടിയും എവിടെപ്പോയി സെയിൽ ചെയ്തോ അല്ലെങ്കിൽ വീട്ടിൽ ഉണ്ടോ ഒരു മറുപടി തരുമോ എന്ന് വിചാരിക്കുന്നു
One annoying thing about this channel is lack of transparency. Even if it is hard reality please be open and speak about animals you show in your channel. Suddenly they will vanish and there are no updates about them there after .you owe an update to people who watch the channel. Many people would criticise but not giving an update is more irritating
സ്ഥിരം പ്രേഷകർ 👍🏻👍🏻ഇട്ടോളി ❤️😃❤️❤️
A man with good heart 💓 love ❤️ love 🧡
Nalla superb.......videos.....
May God bless......
എന്റെ മാരിപളുങ്കിപ്പോ രാജപ്പൂമൊട്ടായി പോയെടി..... (ബാക്കി വരി )😊♥️
God bless you pathu kutty 😊❤😊😊😊
താറാവ്കുഞ്ഞുങ്ങൾ കുളിക്കുന്നത് കാണാൻ നല്ല ഭംഗി 🥰🥰🥰
Very nice lots of love ❤❤❤❤❤
പല്ലുതേപ്പിച്ചു, കുളിപ്പിച്ചു, ഇനി ഇത്തിരി ലിപ്സ്റ്റിക്കും നെയിൽ പോളീഷും ഇട്ട് കൊടുക്കണം ❤😂സുന്ദരി ആവട്ടെ പാത്തു
സ്ഥിരം പ്രേഷകൻ ❤❤❤❤
ചേട്ടോ 😍...
1.Appunae pinne kando?
2.Enni flying ducks medikumo?
3.nandhini kannar undo
Super video 👍🏼💓💓💓💓💓💓
Mone dhaivam bhoomiyilekk ayachathinu ...yenthokkeyo plan dhaivathinullathu pole...othiri othiri eshttam..engane lla makkal eniyum dhaivam tharatte😊😊😊😊😊❤❤❤
Kudinu ti ittappol pedichu poyi adyam pinneya manasilaye😊
T shirt adipoli😊😊😊
❤❤❤❤
എന്താണ് ജോലി എന്നാണ് കല്യാണം ഞാനും ഒരു കൊല്ലം ശാസ്താംകോട്ടക്കാരൻ ❤
First comment ❤
😊😊😊😊
😊vidu 🏡🤔 avida 😊😊
ബ്രദറേ വീഡിയോസ് എല്ലാം നന്നാവുന്നുണ്ട്.... നല്ല അവതരണം എല്ലാവര്‍ക്കും ഇഷ്ടപ്പെടുന്ന രീതി... ഇനി ചോദ്യം എന്താണ് പക്ഷി മൃഗാദികളെ ഇത്ര മേല്‍ ഇഷ്ടപ്പെടുന്നത്.? ഞാനൊരു പൂച്ച പ്രേമിയാണ്..
Sreyas poovathoor ❤️❤️
Appune veendum vanko
Polli video
Thank you bro
രാജയുടെ video ഇടുമോ ❤❤❤
Ajeesh etto❤️
❤❤🥰🥰
Vattelapottan evide
Good
ചേട്ടൻ ഒരു ഫാം തുടങ്ങു്ന്നോണ്ടോ
Place ഇവിടെ
ഇതെല്ലാം ഒഴിവാക്കി ഒരു എരുമയെ വാങ്ങു ... അത് മതി ... എല്ലാം നേരെയാകും ... കാള എന്തിനാണ്
Patune cross in vidanam
Pazhaya video annalo😮
Pls clean the vessel as well.
Appu video please 😢😢😢😢😢😢😢😢😢😢😢😢😢😢😢❤❤❤❤❤❤❤❤❤❤❤
Bro .veedu evideya?? Vecationu verumbol onnu veraaanaa
Bro nte veettil ndaayrunna jacki(cat) kk nthu pattiyathaa.
Bro nte adhyam ndaayirunna maniyane (turky)pole puthiya oraale kond varande.
Ente oormayilulla name aahn njn paranjath tto. Sheriyaahno enn enikkareela tto mistakes ndenki shemikka😊❤
Bro vishnu nigale araa
1.goat eppo vedichu🐐🐐?
chetta ee pashunte mel varuna chelu(unni) adhu pokan endha vai ? pinne ee aala cement vechu thechilel chelu kooduo(mannil adhinu vegam valaran pattum enna kettadhu)?
Pazhayathupole farm kurachude set up aakkamo?
1.ബ്രോ ഫാമിംഗ് പ്ലാൻ എന്തായി ഉടനെയെങ്ങാനും ഉണ്ടാകുമോ..?
2.അലിഗേറ്ററിന് ഒരു വലിയ ടാങ്ക് പണിയുന്നുണ്ടോ..?
3.ഇനിയെന്നാ പഴയ പോലെ ആടുകളെ വളർത്തുന്നത്.?
4.അപ്പുവിനെ പിന്നെ എന്നെകിലും പോയി കണ്ടിട്ടുണ്ടോ..?
ഇനിയും ചോതിക്കാൻ ഒത്തിരിയുണ്ട് 😊
👍🏻👍🏻👍🏻വീഡിയോ 👍🏻👍🏻👍🏻👍🏻👍🏻
ഹായ് 😃 ഞാൻ കണ്ണൂർ അജീഷ് ബ്രോ 👍😃
Bro Mohdfarook seeyar ബ്രോ യുമായി ഒരു വീഡിയോ ചെയ്യു ചാനെൽ റീച് ആകും. കാണാൻ ആഗ്രഹമുണ്ട്
Finchas breed akarundo
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Alligator nu oru kuttinu oru fish ne vaganam bro arapaima....?
2.aligator nu new tang chayanam
chetta adhukalea kanikk plzz
മുറ്റത് ഉണ്ട് ആയിരുന്ന മീൻ കുളം കാണുന്നില്ല അല്ലോ
Hi Bro...❤ u🙏🙏🙏
Pavam
Chettante marriage eppoza
Pathuvin oru pair duck 🦆 ne koode koduthoode ?
ആറുമാസമായ ഒരു മൂരി കുട്ടിയുണ്ട് എങ്ങനെ നോക്കി വലുതാക്കാം എന്ന ഒരു വീഡിയോ ചെയ്യുമോ
പശുവിനെ വിറ്റ് കാളെയെ പോറ്റുന്നതിൽ അർത്ഥമില്ല ..... പശു വീടിൻ്റ ഐശ്വര്യം .. അതും നാടൻ പശു.....
കൃഷ്ണ പശുവിനെ കൊടുത്തോ
Pravinte giveaway enna chetta
ദേഷ്യായിരുന്നു... ബ്രോ... നിങ്ങളോട്...യുട്യൂബ്... നിർത്താന്ന്...പറഞ്ഞപ്പോൾ... ഇപ്പോ... അതൊക്കെ.... മാറീട്ടോ....From... Malappuram...
Etta athu puthiya adukalano athinepatti oru full video vennam
daily video idamo
❤😊❤😊
😢😢😢
Bro vitil ellarkkum sugam ano?
Achane kaanaarilla..achanu yenthaanu job.....
കല്യാണം എന്തായി
ഹലോ ചേട്ടാ ഞാൻ ഒരുപാട് തവണ ചോദിച്ചു നിങ്ങളുടെ നാടൻ പശുവും കുട്ടിയും എവിടെപ്പോയി സെയിൽ ചെയ്തോ അല്ലെങ്കിൽ വീട്ടിൽ ഉണ്ടോ ഒരു മറുപടി തരുമോ എന്ന് വിചാരിക്കുന്നു
അതിനെ വിറ്റു തുലച്ചു
,👍
പാത്തുവിന് ഒരു ഇണ വാങ്ങി ഇടുമോ
❤
Inbreedingne kuriche ariyamenkil pinne endhine bro continues breed cheyydhu
Ennanu marriage
Ammama അജീഷ് ഏട്ടന്റെ അമ്മയുടെ അമ്മ ആണോ അല്ലെങ്കിൽ അച്ഛന്റെ അമ്മയോ അവർ എപ്പോളും അപ്പുറത് ഉള്ള വീട്ടിൽ ആണെല്ലോ
പോത്തിന് മൂക്ക് കുത്തിയതിനുശേഷം എന്തെങ്കിലും മരുന്ന് തേക്കണോ?
പറയൂ പ്ലീസ്
Uppu vellam vekku ഉണങ്ങിക്കോളും
കല്യാണം എന്ന് ആണ് ചേട്ടാ കല്യാണം കൊട്ടാരക്കര വെച്ച് ആണോ നടത്തുന്നെ
എറുമ്പ് അല്ല ഉറുമ്പാണ്😅
oru kuthiraye vagamo cheta
എന്റെ പേര് അകേഷ്
1 ചേട്ടന് എത്ര വയസ്സായി,
2 യുട്യൂബ് വരുമാനം ഏകദേശം എത്ര വരും
3 രാജയുടെ ഒരു ദിവസത്തെ വീഡിയോ അടുത്ത് ഉണ്ടാവുമോ
ചേട്ടൻ്റെ നമ്പർ തരുമോ
Meenu kuttanu joli undo
ഏട്ടന്റെ ജോലി എന്താണ് ആ ജോലിയുടെ ടൈം എപ്പോഴാണ്
കൊല്ലത് എവിടാ സ്ഥലം ഒന്നു പറയുവോ കൊറേ നാൾ ആയിട്ട് ചോയിക്കുവാ
ഒരു മനുഷ്യൻ എന്ന നിലയിലും ഒരു യൂട്യൂബർ എന്ന നിലയിലും ഒരു ഫാർമർ എന്ന നിലയിലും ലൈഫിലേ ഏറ്റവും വേണ്ടതും വേണ്ടാത്തതും എന്താ എക്സ്പ്ലെൻ ചെയ്യാമോ....
പാത്തൂനെ ഒരു ഇണയെ ഇട്ടുകൊടുക്കാം ആയിരുന്നില്ലേ
✨Ettoii🤍
വീഡിയോ എടുക്കുന്ന ഫോണിലാ
One annoying thing about this channel is lack of transparency. Even if it is hard reality please be open and speak about animals you show in your channel. Suddenly they will vanish and there are no updates about them there after .you owe an update to people who watch the channel. Many people would criticise but not giving an update is more irritating
❤❤❤❤❤❤
❤❤❤❤❤❤❤❤
❤❤
❤❤
❤❤❤❤❤❤