Uppummulakum lite! നന്ദനയുടെ കല്ലിയാണം ഒരു നാടകം മാത്രം...???അച്ഛനും അമ്മയും പറഞ്ഞിട്ട് ആണ് എല്ലാം.?

Поделиться
HTML-код
  • Опубликовано: 3 фев 2025

Комментарии • 31

  • @anakha3245
    @anakha3245 3 часа назад +16

    എന്റെ കണ്ടുപിടുത്തം പറയാം.. ആ കുഞ്ഞൻ എന്ന് പറയുന്ന കൊച്ച് ഒരു പാവമാണ്.. ആ വീട്ടിൽ അമ്മയാണ് അവസാനവാക്ക്... അവരുടെ വീഡിയോയിൽ എല്ലാം പൊന്നൂനെ എപ്പോഴും കാണാം.. അവൾ എത്ര തെറ്റ് ചെയ്താലും ആ അമ്മയ്ക്ക് ഒരു കുഴപ്പവുമില്ല.. പക്ഷേ ഈ കുഞ്ഞൻ എന്ന് പറയുന്ന കൊച്ച് അമ്മയെയും അപ്പനെയും ഒക്കെ ഒത്തിരി സ്നേഹിക്കുന്ന ഒരു പാവം ആണ്.. ഒരു വീഡിയോയിൽ പറയുന്നുണ്ട് കുഞ്ഞൻ പണ്ട് പിണങ്ങിയിട്ട് പെട്ടെന്ന് വന്ന് മിണ്ടുമായിരുന്നു ഇപ്പോൾ അങ്ങനെ മിണ്ടില്ല..ഞാനും വാശിയും കാണിച്ചു നിൽക്കുകയാണ് എന്ന്... പൊന്നു ഒളിച്ചോടി തിരിച്ചു വന്നപ്പോൾ വലിയ മനസ്സോടെ മാപ്പ് നൽകി കയറ്റിയ അമ്മയാണ് ഇത്രയും നാൾ അമ്മയോടും അച്ഛനോടും സ്നേഹമായി പെരുമാറിയ ആ പാവം കൊച്ചിനോട് ഈ വാശി കാണിക്കുന്നത്... പിന്നെ അപ്പന് പ്രത്യേകിച്ച് വോയിസ് ഒന്നുമില്ല.. അമ്മ പറയുന്നു അപ്പൻ കേൾക്കുന്നു.. എനിക്ക് തോന്നുന്നത് ആ കുട്ടിയും ആ പയ്യനും ഇപ്പോൾ നല്ല സ്നേഹത്തിലായി പക്ഷേ കല്യാണത്തിന് എന്തൊക്കെയോ സാമ്പത്തിക പ്രശ്നങ്ങൾ ഉണ്ട് അപ്പോൾ ആ ചെറുക്കനും വീട്ടുകാരും ഈ പെണ്ണിനെ ഇഷ്ടമായതുകൊണ്ട് ഒരു ലളിതമായ ചടങ്ങ് നടത്തി..😊 ഈ കല്യാണ ചെറുക്കൻ നല്ല ഒരു വ്യക്തിയാണ് എന്നാണ് എന്റെ അഭിപ്രായം.. പിന്നെ ഈ അമ്മ പൊന്നുവിനോട് ക്ഷമിച്ചത് പോലെ ആ കൊച്ചിനോട് ക്ഷമിക്കാൻ ചാൻസ് കുറവാണ്... അവർക്ക് എന്തോ ഈ കുഞ്ഞൻ നോട് വലിയ സ്നേഹം ഒന്നുമില്ല.... പല വീഡിയോകളിലും ആ കൊച്ചിനോട് ഒന്ന് സംസാരിക്കാറ് പോലുമില്ല..... ഒട്ടും കളങ്കമില്ലാത്ത ഒരു പാവം കുട്ടിയായിട്ടാണ് കുഞ്ഞനെ തോന്നുന്നത്... ഏതായാലും നല്ലൊരു ഭാവി ആശംസക്കുന്നു

    • @pradeepdon4698
      @pradeepdon4698 2 часа назад +4

      ഒറ്റവാക്കിൽ പറഞ്ഞാൽ ലോക ഉടായിപ്പു ഫാമിലി ആണ്

  • @pradeepdon4698
    @pradeepdon4698 2 часа назад +7

    അവർ മൊത്തത്തിൽ ഉടായിപ്പാണ്‌ നമ്മൾ അവരുടെ ചാനൽ കാണാതിരുന്നാൽ മതി എല്ലാ പ്രശ്നങ്ങളും തീരും

  • @SujithKumar-j8e
    @SujithKumar-j8e 3 часа назад +23

    ഇത് പോലെ ഒരു ഉടായിപ്പ് ഫാമിലി വേറെ ഇല്ല

  • @sivx_nyx.......
    @sivx_nyx....... 2 часа назад +3

    ആ അച്ഛൻ എന്നു പറയുന്ന ചേട്ടനെ എന്തെങ്കിലും പണിക്കു പൊയ്ക്കൂടേ 🤔🤔

  • @Parusvijay
    @Parusvijay 2 часа назад +2

    Baaki ullorde life il nadakumpo reaction video aayi pucham aayi ororo doubts aayi. 😅

  • @Minison-n9b
    @Minison-n9b 2 часа назад +3

    ഈ പെണ്ണുംപിള്ള പറയുന്നത് പോലും മനസ്സിലാവുന്നില്ല. 😜😜😜😜😜😜

  • @Satya_4870
    @Satya_4870 3 часа назад +6

    U said it...👏
    Pottanmar akan nammal ready anengil ithalla ithilappuravum nadakkum !!!!

  • @Raihanath-l5w
    @Raihanath-l5w 3 часа назад +7

    Olichottam munkutti kand engagement aarbadamaki kazhichathayirikkum 😂😂

  • @malenadubeats309
    @malenadubeats309 2 часа назад +1

    Bro happy ano🥰🥰🥰🥰🥰

  • @freeebird9936
    @freeebird9936 2 часа назад +1

    Ini sambavikkunne ellarudeyum othu cheral ann soorthukkale.... background song onavillin thamburumeetum :😂

  • @dp5030
    @dp5030 2 часа назад +2

    Kunjane kandillello ennu chidicha ardhakarodu kunjanu oru exam undu .. adinu padikuvanennu angu paranjoode.. allel oru coursenu chernnu so kutty busy aanu.. alladhe ee nadaka dialogue okke adikano

  • @Kavitha-l6x
    @Kavitha-l6x 2 часа назад +3

    ഫാമിലി vlog motham ഉടാ യിപ്പ് പരിപാടി ആണ്......അന്തം ഫാൻസ് ആകുന്നത്
    മണ്ടത്തരം....

  • @ItsmeJanshana
    @ItsmeJanshana 3 часа назад +5

    Kalakki❤

  • @Kaniepicworld
    @Kaniepicworld 2 часа назад +3

    Correct anne...full planned...😂

  • @babuj1805
    @babuj1805 3 часа назад +4

    Waiting video 📸

  • @Noushi-h1y
    @Noushi-h1y 3 часа назад +1

    നിങ്ങൾ പറയുന്ന പോലെ ഒന്നും ആകില്ല കാര്യങ്ങൾ ഓന്റെ എന്തൊക്കെ വിഷയം ആയിക്കാണും അപ്പോ മോൾ ഓനെ മതി പറഞ്ഞു പോയതാകും ഒരു കുടുംബത്തിൽ നടക്കുന്നത് ആർക്കും അറിയാൻ കഴിയില്ല 😒നിങ്ങൾ അത് sradhikkanjapore😂😂😂😂

  • @alone-123_alone
    @alone-123_alone 3 часа назад +2

    Ingane chirippikkalle athule😅

  • @alone-123_alone
    @alone-123_alone 3 часа назад +1

    10:34 😅

  • @babuj1805
    @babuj1805 3 часа назад +4

    Video kalakki Athul❤

  • @Lillyanilkumar-u2w
    @Lillyanilkumar-u2w 3 часа назад +4

    Evark ethellam oru content aan molu poyi ketti nale thalla varum veluppikan

  • @akkumakku480
    @akkumakku480 3 часа назад +2

    😂🫢

  • @മോൻ-101
    @മോൻ-101 3 часа назад +3

    Momma ..
    വരുമോ ? 😢

    • @GayathriMahadevan-w4x
      @GayathriMahadevan-w4x 3 часа назад +1

      ❤❤❤

    • @GayathriMahadevan-w4x
      @GayathriMahadevan-w4x 2 часа назад

      എനിക്ക് പേടി എന്നെ കുറിച്ച് അല്ല,,എന്റെ അമ്മയെ എനിക്ക് പേടിയാണ്,,ഒരു കാരണം കിട്ടാന്‍ നോക്കി ഇരിക്കുന്ന ആളാണ്,, ,,,ആരേലും എന്തെങ്കിലും ഒക്കെ പറഞ്ഞാൽ വാശി ക്ക്,ആത്മഹത്യ ചെയ്യാനും അമ്മ മടിക്കില്ല,,😞

    • @Ranju-g1
      @Ranju-g1 2 часа назад

      ഉം .. ❤

    • @Ranju-g1
      @Ranju-g1 2 часа назад

      Saw your two id there ruclips.net/video/6eX1FQMrWLA/видео.htmlsi=t4TB_DxgKtTXU9t5

  • @meevalnjaliyil3024
    @meevalnjaliyil3024 3 часа назад +1

    Kalyanathinu pokumbam theri thathaye kudy velecho.podi puram akkam.

  • @user-sumayya879
    @user-sumayya879 3 часа назад +1

    🤣🤣

  • @Zeerozeeroonpath
    @Zeerozeeroonpath 3 часа назад +5

    നിന്റെ വീഡിയോ കണ്ടിട്ട് എനിക്ക് chiri നിർത്താൻ പറ്റുന്നില്ല 🤣🤣 ആ തള്ള അവിടെ കിടന്നു ചെലച്ചോണ്ടിരിക്കുമ്പോ നിന്റെ മുഖത്തു വരുന്ന എക്സ്പ്രേഷൻ 🤣🤣 ഇതൊക്കെ എവിടെ ഒളിപ്പിച്ചു വെച്ചിരിക്കുന്നു 🤣🤣🤣🤣🤣