പേരന്റ്സ് ന് സ്ഥലം വിൽക്കാൻ വയ്യ.കാശ് ചെലവാക്കി കല്യാണം നടത്താനും വയ്യ.എന്നിട്ട് ആ കൊച്ചിനെ മാനസിക സമ്മർദ്ദം ചെലുത്തി, നെഗറ്റീവ് പറഞ്ഞു വീഡിയോ ചെയ്തു.പാവം കുട്ടി..ആ പയ്യനും വീട്ടുകാരും അവളെ അവിടുന്ന് രക്ഷിച്ചു.നന്നായി ജീവിക്കട്ടെ അവൾ❤
അവരുടെ വീട്ടിലുള്ള ആളുകളിൽ ഏറ്റവും പാവം കുഞ്ഞൻ ആണ്... പിന്നെ ഈ അമ്മയ്ക്ക് മൂത്ത മകളെയാണ് ഏറ്റവും കൂടുതൽ ഇഷ്ടം അത് അവരുടെ വീഡിയോകളിൽ നിന്ന് തന്നെ വ്യക്തമാണ്... പൊന്നു എത്ര തെറ്റ് ചെയ്താലും തിരികെ വിളിക്കും ചിരിക്കും സംസാരിക്കും എല്ലാ വീഡിയോകളിലും ഉൾപ്പെടുത്തും... ഈ കുഞ്ഞൻ ഒരു തെറ്റും ചെയ്തിട്ടില്ല പക്ഷേ ആ കുട്ടിയോട് എപ്പോഴും ഒരു അകലം പാലിക്കും... വളരെ കഷ്ടമാണ് പാവം കുഞ്ഞൻ
ഇത് സംഗീതയുടെ സ്ക്രിപ്റ്റ് ആകാനാണ് ചാൻസ്.. അഞ്ചു പൈസ മുടക്കാതെ കല്യാണം നടന്നു.. ഇനി കരച്ചിൽ പിഴിച്ചിൽ ഒക്കെയായി കുറെ വീഡിയോസ് ചെയ്തു റീച്ച് ഉണ്ടാക്കാം.. അതുകഴിഞ്ഞ് മോളെയും മരുമോനും ഞങ്ങൾ സ്വീകരിച്ചു എന്ന് പറഞ്ഞ് അടുത്ത വീഡിയോ... പിന്നെ മോള് ഗർഭിണി എന്ന് പറഞ്ഞ് അടുത്ത വീഡിയോ... പിന്നെ മോളുടെ പ്രസവം കൊച്ചിനെ നൂലുകെട്ട് അതുകഴിയുമ്പോൾ മൂത്ത മോളുടെ രണ്ടാമത്തെ പ്രസവം അതിൻറെ നൂലുകെട്ട് അതുകഴിയുമ്പോൾ ഇളയ മോൻ ഒരു പെണ്ണിനെ വിളിച്ചിറക്കി കൊണ്ടു വന്ന അടുത്ത വീഡിയോ അവൻറെ ഭാര്യയുടെ ഗർഭം അതുകഴിഞ്ഞ് ഏറ്റവും ഇളയ മോൾ യുടെ എൻഗേജ്മെൻറ് ആ പെണ്ണും കല്യാണത്തിന് മുമ്പുള്ള ഒളിച്ചോട്ടം പിന്നെ അവളെയും കെട്ടിയവനെ യും സ്വീകരിക്കൽ അവളുടെ ഗർഭം അവളുടെ പ്രസവം... ഇതൊക്കെ തന്നെ സംഗീതയുടെ content
Present സർ..... ഞാനവിടെ essay എഴുതി ഇട്ടിട്ടുണ്ട്. പക്ഷേ ചംഗീത എൻറെ കമൻസ് ഹൈഡ് ചെയ്തു വെച്ചിരിക്കുകയാണ്... അതുകൊണ്ടാണ് ആർക്കും കാണാൻ പറ്റാത്തത്... ഏതായാലും ഞാനിന്ന് പടക്കം പൊട്ടിച്ച് ആഘോഷിക്കും.... ലോകത്തിലെ ഏറ്റവും നല്ല അമ്മയ്ക്കുള്ള അവാർഡ് തനിക്ക് എന്നും പറഞ്ഞ് കൊട്ടിഘോഷിച്ചു നടന്നതല്ലേ അവൾ... രണ്ടു പെൺമക്കളും എൻഗേജ്മെൻറ് കഴിഞ്ഞ് ഒളിച്ചോടി....
Ivar 3 maasam ullu sathalm vilkkan pettannu vilkkanam ennu parayumbo ithrem naal vilkanulla karyangal nokkathe enth cheyyarunnu? Kunjanum aayi pinakkam ennu public aayi vannu parayunnath thanne normal ayi edukkan pattunna karyam alla. Aa kuttiye mosham aakkunna pole anu. Athum pinangiyath enth karyathinu pinangi ennu parayunnilla.. May b aa kuttiyod ninak vendi sthalam vare vilkkunnu cash chilavakkunnu enna tharathil paranjittundakam. Aa koode kalyanathinu vendi sthalam vilkkunnu ennoke vishamich parayumbo ath chekkanum veerukarkum moshmayi varikayum cheythittund. Swabhabikam anu ath negative aaye kanunnavar edukku. Allenkilum sangeetha eppozhum kunjanu valya vila onnum kodutha tharathil anu samsaram oke. Ponnu entho sambhavam kunjan onnum alla enna pole. Oru watch vangi kodukkunna video und kunjan vazhakkundakkiyittu ennu paranju. Athil polum njan watch kodukkumbol oru ammak kunjinod undakendunna sneham onnum akndilla.. Entho vaashi theerkkan vangi aa kond po pandram enna pole oru bhavam. Ath mathram alla pala videos lum ponnu valuthum kunjan thazheyum aayittu samsrathilum pravarthiyilum thonniyittund. May be kunjan sahikkan vayyathe ayappo chekkanum aayi theerumanich ingane cheyyam ennu vechatharikkam. Allenkil aa video te karyathil chekkajte veettukar vilichu samsarichappo sangeethayile vaashi purathu vannirikkam enna kettanda enna tharathil. May b athond aa kochu aa kochinte vazhikku poi. Entho kunjane thettu parayan pattilla. Ponnu pole kunjanu soap ittu nikkan ariyunna kutti alla. Athond aa kunju athinte jeevitham theerumnaichu. Aarkum shalyam aakandallo.. Pavam.
പേരന്റ്സ് ന് സ്ഥലം വിൽക്കാൻ വയ്യ.കാശ് ചെലവാക്കി കല്യാണം നടത്താനും വയ്യ.എന്നിട്ട് ആ കൊച്ചിനെ മാനസിക സമ്മർദ്ദം ചെലുത്തി, നെഗറ്റീവ് പറഞ്ഞു വീഡിയോ ചെയ്തു.പാവം കുട്ടി..ആ പയ്യനും വീട്ടുകാരും അവളെ അവിടുന്ന് രക്ഷിച്ചു.നന്നായി ജീവിക്കട്ടെ അവൾ❤
Entha sambhavam
അവരുടെ വീട്ടിലുള്ള ആളുകളിൽ ഏറ്റവും പാവം കുഞ്ഞൻ ആണ്... പിന്നെ ഈ അമ്മയ്ക്ക് മൂത്ത മകളെയാണ് ഏറ്റവും കൂടുതൽ ഇഷ്ടം അത് അവരുടെ വീഡിയോകളിൽ നിന്ന് തന്നെ വ്യക്തമാണ്... പൊന്നു എത്ര തെറ്റ് ചെയ്താലും തിരികെ വിളിക്കും ചിരിക്കും സംസാരിക്കും എല്ലാ വീഡിയോകളിലും ഉൾപ്പെടുത്തും... ഈ കുഞ്ഞൻ ഒരു തെറ്റും ചെയ്തിട്ടില്ല പക്ഷേ ആ കുട്ടിയോട് എപ്പോഴും ഒരു അകലം പാലിക്കും... വളരെ കഷ്ടമാണ് പാവം കുഞ്ഞൻ
ഇത് സംഗീതയുടെ സ്ക്രിപ്റ്റ് ആകാനാണ് ചാൻസ്.. അഞ്ചു പൈസ മുടക്കാതെ കല്യാണം നടന്നു.. ഇനി കരച്ചിൽ പിഴിച്ചിൽ ഒക്കെയായി കുറെ വീഡിയോസ് ചെയ്തു റീച്ച് ഉണ്ടാക്കാം.. അതുകഴിഞ്ഞ് മോളെയും മരുമോനും ഞങ്ങൾ സ്വീകരിച്ചു എന്ന് പറഞ്ഞ് അടുത്ത വീഡിയോ... പിന്നെ മോള് ഗർഭിണി എന്ന് പറഞ്ഞ് അടുത്ത വീഡിയോ... പിന്നെ മോളുടെ പ്രസവം കൊച്ചിനെ നൂലുകെട്ട് അതുകഴിയുമ്പോൾ മൂത്ത മോളുടെ രണ്ടാമത്തെ പ്രസവം അതിൻറെ നൂലുകെട്ട് അതുകഴിയുമ്പോൾ ഇളയ മോൻ ഒരു പെണ്ണിനെ വിളിച്ചിറക്കി കൊണ്ടു വന്ന അടുത്ത വീഡിയോ അവൻറെ ഭാര്യയുടെ ഗർഭം അതുകഴിഞ്ഞ് ഏറ്റവും ഇളയ മോൾ യുടെ എൻഗേജ്മെൻറ് ആ പെണ്ണും കല്യാണത്തിന് മുമ്പുള്ള ഒളിച്ചോട്ടം പിന്നെ അവളെയും കെട്ടിയവനെ യും സ്വീകരിക്കൽ അവളുടെ ഗർഭം അവളുടെ പ്രസവം... ഇതൊക്കെ തന്നെ സംഗീതയുടെ content
ഇവരുടെ കുടുംബത്തിന് ഒരു ശാഭം ഉണ്ട് എൻഗേജ്മെന്റ് കഴിഞ്ഞാൽ അപ്പോ തന്നെ പെണ്മക്കൾ ഒളിച്ചോടി ഇരിക്കും 😂😂
അടുത്ത ചാനെലും ഉടനെ വരും കൂടെ ഒരു തിരിച്ചു വരുന്ന വിഡിയോയും പിന്നെ എല്ലാം ശുഭം ഉടായിപ്പ് ഫാമിലി
Chummaa... Planning... Next channel ippo varum... Kunjante ariyum kariyum vekkalum karakkavum okke ayt... Kure malayalees ini athum subscribe cheythu kaanum... Anchaaru days kazhiyumpo ellaarum onnaakum... Meanwhile thallede naadakam inno naleyo video idum... Ini inganoru molilla chena chakka ennu paranju appurathu ponnuvum idum nthelum drama ippurathu kunjanum varum... Shubham planning success ellaarkkum reach n views kunjanum jeevikkanulla vakayaay
കല്യാണം ആവുമ്പോൾ അപ്പൊ ഉടായിപ്പ് ആണല്ലോ, കാശ് ലാഭം 🤣🤣,
ഇതുപോലെ ഒരു കുടുംബം വേറെ ഇല്ല.
ആദ്യം മകൾ അങ്ങനെ. രണ്ടും അങ്ങനെ ആയി.
തികച്ചും മോശം ആയിപോയി ആ പെണ്ണ് ചെയ്തത്
Ee kutty engagement nu itta same saree blouse anallo kalyanam nadannu nu parayunna photoyil ittirikkunne🤔
'Ahangari' ithonnum arinjille ? Comment onnum kandillallo
Present സർ..... ഞാനവിടെ essay എഴുതി ഇട്ടിട്ടുണ്ട്. പക്ഷേ ചംഗീത എൻറെ കമൻസ് ഹൈഡ് ചെയ്തു വെച്ചിരിക്കുകയാണ്... അതുകൊണ്ടാണ് ആർക്കും കാണാൻ പറ്റാത്തത്... ഏതായാലും ഞാനിന്ന് പടക്കം പൊട്ടിച്ച് ആഘോഷിക്കും.... ലോകത്തിലെ ഏറ്റവും നല്ല അമ്മയ്ക്കുള്ള അവാർഡ് തനിക്ക് എന്നും പറഞ്ഞ് കൊട്ടിഘോഷിച്ചു നടന്നതല്ലേ അവൾ... രണ്ടു പെൺമക്കളും എൻഗേജ്മെൻറ് കഴിഞ്ഞ് ഒളിച്ചോടി....
Allakil Aa pillare konjiche vashalakki innale kande oruthane call thufaghiyappol achanum ammayum annyayi avalkke. Alle full ellarum chernnulla drama
Ivar 3 maasam ullu sathalm vilkkan pettannu vilkkanam ennu parayumbo ithrem naal vilkanulla karyangal nokkathe enth cheyyarunnu? Kunjanum aayi pinakkam ennu public aayi vannu parayunnath thanne normal ayi edukkan pattunna karyam alla. Aa kuttiye mosham aakkunna pole anu. Athum pinangiyath enth karyathinu pinangi ennu parayunnilla.. May b aa kuttiyod ninak vendi sthalam vare vilkkunnu cash chilavakkunnu enna tharathil paranjittundakam. Aa koode kalyanathinu vendi sthalam vilkkunnu ennoke vishamich parayumbo ath chekkanum veerukarkum moshmayi varikayum cheythittund. Swabhabikam anu ath negative aaye kanunnavar edukku.
Allenkilum sangeetha eppozhum kunjanu valya vila onnum kodutha tharathil anu samsaram oke. Ponnu entho sambhavam kunjan onnum alla enna pole. Oru watch vangi kodukkunna video und kunjan vazhakkundakkiyittu ennu paranju. Athil polum njan watch kodukkumbol oru ammak kunjinod undakendunna sneham onnum akndilla.. Entho vaashi theerkkan vangi aa kond po pandram enna pole oru bhavam. Ath mathram alla pala videos lum ponnu valuthum kunjan thazheyum aayittu samsrathilum pravarthiyilum thonniyittund. May be kunjan sahikkan vayyathe ayappo chekkanum aayi theerumanich ingane cheyyam ennu vechatharikkam. Allenkil aa video te karyathil chekkajte veettukar vilichu samsarichappo sangeethayile vaashi purathu vannirikkam enna kettanda enna tharathil. May b athond aa kochu aa kochinte vazhikku poi. Entho kunjane thettu parayan pattilla. Ponnu pole kunjanu soap ittu nikkan ariyunna kutti alla. Athond aa kunju athinte jeevitham theerumnaichu. Aarkum shalyam aakandallo.. Pavam.
Ponnuz vlogs pavama
😂😂😂🤭🤭🤭🤭🤭
😮😮😮
Ponnu husband oru sthalum kanech ethu jangal vagechu annu parajett.antha appam chumma parajade
Athinte crrct ariyamo
Ponnunu veedu vakkan evar veedinu purakile land ponnunu koduthu. Aval avide veedinte plan idunnu, stalak vangi angane okke paranju ponnus vlogsil ityittundu. Aa paisa vachu amma kunjante kalayanam. Nadaghum enna okke paranju
Pinne kurachu months kazhinju oru Q and A yil parayunnu, ponnu paisa thanilla. Loan adakunna vashthu aanu so loan ponnu adacholum, angane aanu vittathu, paisa vangilla ennokke paranju. Ethokke kunjante kalayanam aakunnathinu kure munpe aani.
Pinned kalayanam aayappol parayunnu, aa sthalam vittale paisa ullu ennu. Ponnunu kodutha sthalam aanu a rg hu, evarude veedinte purakil.
@@DanySathyan-m.s
Udayipu family anu.
Ivardyokke kayyil eppozhanu undavuka .ellarkkum channel.ennittum ഇല്ലാപ്പാട്ട് തന്നെ
Poli video