അടുക്കളയിൽ എല്ലാ ജോലിയും ചെയ്യുന്ന ഒരു hus ne കിട്ടിയത് കുട്ടിയുടെ ഭാഗ്യം...ഈ കുട്ടിയും അമ്മായിഅമ്മയും തമ്മിൽ വഴക്ക് ഉണ്ടാകാൻ അധിക നാളൊന്നും വേണ്ട...നെഗറ്റീവ് ആയി പറയുന്നതല്ല... അങ്ങനെ എടുക്കരുത്... ഈ കാലത്ത് അടിയും വഴക്കും ഉണ്ടാകാൻ നിസ്സാര കാര്യം മതി... അതുകൊണ്ട് പറഞ്ഞതാട്ടോ...keep going.. മീനുട്ടൻ അടുക്കള കാര്യങ്ങളിൽ കുറച്ചൂടെ ആക്റ്റീവ് ആകണം.... എന്ന് സന്തോഷത്തോടെ...... 😍
Meenu mole ,very cute and beautiful girl.She has an innocent look in her nature.Atleast she is coping up with her husband in the kitchen.Stay blessed dears ❤🤩💖🙏
Njn allathe cheyyunnathonnum kandille ee video yil moshamallathe reethiyil aa curry kal okke vechath njn aan pinne ente veedalle ith ividuthe pathrangal kazhukan enikk oru madiyumilla kto pinne njn vannathalle ullu ellam onn padich veranam ellam ellarum padichittallallo verunne😊
അടുക്കള ജോലി അറിയാവുന്ന ഭർത്താക്കന്മാർ മാരെ കിട്ടാൻ ഏതൊരു പെൺകുട്ടിയും ആഗ്രഹിക്കും, ഗോപിക lucky girl ആണ് ❤️
I
സൂപ്പർ വീഡിയോ 👍മീനുട്ടന്റെ പാചകം നന്നായിട്ടുണ്ട് 👍മുത്തശ്ശിയെ കണ്ടതിൽ സന്തോഷം ❤️👍
എനിക്ക് ഒരു കറിയും ഉണ്ടാക്കാൻ അറിയില്ലായിരുന്നു കല്യാണം കഴിഞ്ഞു വന്നതിനു ശേഷം എല്ലാം ചെയ്ത് പഠിച്ചതാ
ഒത്തിരി വഴക്ക് കേട്ട് പഠിച്ച് എടുത്തതാണ്
വീഡിയോ സൂപ്പർ 💕💕💕
Gopika Ellam padicholum aarum krushikenda ath oru pavam koch aane❤
സ്വർഗ്ഗം തന്നെ, എന്നും ഇങ്ങനെ പോകട്ടെ
അജീഷിന്റ ഒപ്പം നിൽക്കുന്ന കുട്ടിയാണ് മീനുട്ടി. എല്ലാം പഠിച്ചു വരട്ടെ. സമയം എടുക്കും. മിണ്ടപ്രാണികളെ സ്നേഹിക്കണം. അതിൽപ്പരം ഒന്നുമില്ല 🥰
അപ്പുനെ പോലത്തെ oru പൊതിന് മരിക്കണം
700 lk ആക്കി ❤ഫാമിക്യ വ്ലോഗ് കൊല്ലം കണ്ടിരിക്കാൻ റസൗണ്ടേ
ചോറും ക്യൂറിയുമൊക്കെ സൂപ്പർബ് ❤❤
Aviyal😊😊😊
👌👌❤️❤️
Nice family. Helping each ❤️❤️ other ❤️
No problem gopika take your time
Ellam nannavatte
Meenu thadi kurachu kuraykk
Nice vlog
Ammoomma enthiye❤️💚💚🥰
❤❤ രണ്ടാളും സൂപ്പർ! അജീഷേട്ടാ ഇഞ്ചി വെള്ളം എങ്ങനെ പ്രിപ്പേർ ചെയ്യണം? ജസ്റ്റ് ചതച്ചത് ഇട്ടാൽ മതിയാകുമോ?
Allah.. aviyal kanditt 😅😅😅... ennalum wife cook cheyunnundaloo.. and she likes also...
മീനുവിന് നല്ല വണ്ണം ആണ്.ഫുഡ് ഒന്ന് കുറയ്ക്കുക.
Meenu eat well, gradually...when you do household work it will reduce. You looking beautiful..
❤❤
ഞാനും മീൻ കറി ആണെന്ന വിചാരിച്ചത്... അവിയൽ എന്ന് പറഞ്ഞപ്പോൾ ആണ് മനസ്സിലായത് 😄😃
Nigal parajath shariya oduna vaddi odikodirikumen parajath sathya vayassayi enn vijarich avare paniyonum edukan vidathirikaruth avar saida pokum😢
Pashune kodutha
❤❤❤❤❤
മീനു.... ഒന്നും ariyillalle😂😉
❤❤💕💕
അടുക്കളയിൽ എല്ലാ ജോലിയും ചെയ്യുന്ന ഒരു hus ne കിട്ടിയത് കുട്ടിയുടെ ഭാഗ്യം...ഈ കുട്ടിയും അമ്മായിഅമ്മയും തമ്മിൽ വഴക്ക് ഉണ്ടാകാൻ അധിക നാളൊന്നും വേണ്ട...നെഗറ്റീവ് ആയി പറയുന്നതല്ല... അങ്ങനെ എടുക്കരുത്... ഈ കാലത്ത് അടിയും വഴക്കും ഉണ്ടാകാൻ നിസ്സാര കാര്യം മതി... അതുകൊണ്ട് പറഞ്ഞതാട്ടോ...keep going.. മീനുട്ടൻ അടുക്കള കാര്യങ്ങളിൽ കുറച്ചൂടെ ആക്റ്റീവ് ആകണം....
എന്ന് സന്തോഷത്തോടെ...... 😍
😢
ENGENEYUM AVIYAL VEKKAMENNU KANICHU THANNU THANK 😂😂😂😂
അനീഷേ രാജക്ക് ഒരു ദിവസത്തെ ഭക്ഷണ രീതി ഒന്ന് പറഞ്ഞു തരോ
Kallye koduttittu pashu kuttiye pottu kuttiye vangi vallrttu kallye main tain cheyyan padanu
നല്ല. കുട്ടി .👍🥰🥰❣️
Ee കുട്ടിക്ക് 😁ഒന്നും അറിയില്ല എന്ന് തോന്നുന്നു
Father mother were
Meenu mole ,very cute and beautiful girl.She has an innocent look in her nature.Atleast she is coping up with her husband in the kitchen.Stay blessed dears ❤🤩💖🙏
Ammuma Eavide???plse include Ammuma as a guest role😂😂😂Entry polickanam🐺
അജീഷ്, മീനൂട്ടി... 😊
മീനൂട്ടി നല്ല കുട്ടി ആണ് 🥰
കൊച്ചിപ്പൂ എവിടെ?
അമ്മൂമ്മക്ക് സുഖല്ലേ? 😊😊
അനീഷേട്ടൻ കല്യാണം കഴിക്കുന്നു എല്ലാ ജോലി അന്വേഷണം തന്നെ ചെയ്യുന്നത്
പാലക്കാട് ആണോ സ്ഥലം??
അനീഷേട്ടനെ എല്ലാം വയ്ക്കാൻ അറിയാം
Kozhi kujtte video idu
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
രാജക്ക് കൊടുക്കുന്ന പാത്രം തേച്ചു കഴുകാൻ ഗോപികയെ ഏല്പിക്കു- അതെങ്കിലും എടുക്കട്ടെ.
Njn allathe cheyyunnathonnum kandille ee video yil moshamallathe reethiyil aa curry kal okke vechath njn aan pinne ente veedalle ith ividuthe pathrangal kazhukan enikk oru madiyumilla kto pinne njn vannathalle ullu ellam onn padich veranam ellam ellarum padichittallallo verunne😊
Aviyal😢
First comment pin 📍
Super
ഒന്നും അറിയില്ലേ ഗോപികേ....
Ellarum ellam arinjondano chechi verunne ellam padikkukayalle enikk athyavishyam ellam vekkan ariyam bakki okke ang set aakum time undallo
Aviyal 😅
നിന്റെ വല്യമ്മച്ചി എന്തിയേ. ഭാര്യ വന്നപ്പോൾ വല്യമ്മ. ഇല്ല അമ്മയും കാണുന്നേയില്ല
അവിയൽ 😂
ഒരു മുറ പോത്തിനെ വാങ്ങു
കുറേ അളിഞ്ഞാ comend പറയാൻ കുറേ എണ്ണം മീനുട്ടിക്ക് എന്താ കൊഴപ്പം ആ കുട്ടി എല്ലാം ജോലിയും ചെയ്യാൻ ശ്രമികുന്നുണ്ട് ❤❤❤
ഒന്നും അറിയില്ല ഈ കൊച്ചേ
Ellarum ellam arinjondallo verunne pathukke ellam ang set aakum😊
ഭാര്യ പണിയെടുക്കില്ല അപ്പോ
മീൻ വെട്ടാനും അറിയില്ലേ കൊച്ചു കുട്ടി ആണോ ഇപ്പോഴത്തെ കുട്ടികൾ എല്ലാം ചെയ്യും ഇത് കുറച്ചു കൂടുതൽ ആണ്
Athokke ororutharude reethikal alle enikk ariyilla pinne padikkuayirikkum ath njn pathukke padicholam meen vettan ariyan kochukutty valya kutty ennonnumilla athoke ororutharude reethikal aan enikk enthayalum ippol ariyilla pinne pathukke ellam padicha pore😊
❤️🥰👍
Aadhyam poyi avalude.. Weight kurakkan para thadichi
മീനുട്ടിക്ക് നല്ല വണ്ണം പണിയാ അറിയാം അല്ലെ
❤❤❤❤
❤
❤❤❤
❤❤❤❤❤❤
❤❤❤