ഒരാളെ പറ്റിക്കുമ്പോൾ അയാൾക്ക് കുറച്ചു കൂടി വില കൂടിയത് എന്തെങ്കിലും കൊടുക്കുക ഇല്ലേൽ സമ്മാനങ്ങളുടെ എണ്ണം കൂട്ടുക.. കാണുന്ന പ്രേഷകർക്കു നാണക്കേടാവുന്നു ഇത്രയും റീച്ചുള്ള പ്രോഗ്രാമിന് ഈ സമ്മാനങൾ കണ്ടിട്ട്.. പറഞ്ഞതിനോട് യോജിക്കുന്ന കൂട്ടുകാർ ഉണ്ടോ... 😊
ഇവനെ വിശ്വാസത്തോടെ ഒരു വീട്ടിലും കേറ്റാൻ പറ്റുന്നതല്ല... എന്ത് ശുദ്ധനായാലും വിശ്വാസിക്കുന്നവരെ ചതിക്കാൻ കൂട്ടുനിൽക്കുന്നവൻ ഇ രാജ്യത്തേതന്നെ ഒറ്റുകൊടുക്കാൻ എന്തിനും തയ്യാറാകും ... പാല് കൊടുക്കുന്ന കൈക്ക് തന്നെ തിരിഞ്ഞ് കൊത്തുന്നവൻ.. എന്നിട്ട് പറയാണ് ഇയാൾ ശുദ്ധനാണെന്ന് ... ലോകത്തേ മുഴുവൻ ബോധ്യപെടുത്തി കഴിഞ്ഞു ഇയാൾ കള്ളനാണെന്ന് .
എന്റെ പൊന്നോ ഇത് കേട്ടിട്ട ഞാൻ ഇന്ന് ചിരിച്. എന്റെ കൂടെ പഠിച്ച സുമേഷ് rss ആണ്. അവന് അന്ന് ഓടിയിട്ട് അവന്റെ വണ്ടി ഇപ്പോളും കിട്ടിയിട്ടില്ല. വണ്ടി നോക്കിപ്പോവാൻ നാണക്കേടായിട്ട് ആ വണ്ടി വേണ്ട എന്ന് വെച്ച് അവന് 😂😂🤣🤣🤣
സ്ക്രിപ്റ്റഡ് ആണല്ലോ അവറാച്ചാ ഇത്,, ഓടിയ ആളെ പിടിച്ച് കൊണ്ടുവരുമ്പോൾ കയുത്തിൽ മാലയോ കയ്യിൽ ബ്രാസ്ലറ്റും ഇല്ല, കുറച്ച് കഴിയുമ്പോൾ രണ്ടും ഉണ്ട്😂😂😂😂 20:55
ഇസ്രായേൽ 🇮🇱🇮🇱മോസ്സാദ് ന്റെ മെയിൻ കമണ്ഡർ ആയിട്ടും ഇടക്ക് ലീവ് എടുത്ത് മുങ്ങി പ്രാങ്ക് ഷോക്ക് വേണ്ടി കേരളത്തിൽ വന്നു വിത്യസ്ത കരം ആയ പ്രാങ്ക്സ് ചയ്തു ഞങ്ങളെ ആനന്ദിപ്പിക്കുന്ന സാബു ചേട്ടന് കേരളത്തിന്റെ അഭിനന്ദനങ്ങൾ ❤️❤️🇮🇳
ഇത് ഫെയ്ക്ക് ആണ്. കാരണം 20:50 മുതൽ നോക്കിയാൽ കാണാം അയ്യാളുടെ കയ്യിലും, കഴുത്തിലും ചെയിൻ ഇല്ല. പിന്നെ 21:03 മുതൽ ചെയിൻ രണ്ടും ഉണ്ട്. അപ്പോൾ അയ്യാൾ ഓടിയപ്പോൾ ചെയിൻ ഊരി വെച്ചിട്ടാണോ ഓടിയത്. പിന്നെ വന്ന് കൈ കൊടുക്കുമ്പോൾ വീണ്ടും ചെയിൻ, ശ്രെദ്ദിച്ചാൽ കാണാം 😂
ഇതെല്ലാം വിശ്വസിക്കാൻ ബുദ്ധിമുട്ടാണ് ഈ മനുഷ്യൻ ഇത്രയും കാലമായിട്ട് എന്ന പ്രോഗ്രാം കണ്ടിട്ടില്ലേ ഇദ്ദേഹത്തിന്റെ വീട്ടിൽ ഒരു ടിവിയിലെ ഇല്ലെങ്കിൽ പോട്ടെ കയ്യിൽ ഒരു മൊബൈൽ ഉണ്ടാകുമല്ലോ അതിലെങ്കിലും ഈ പ്രോഗ്രാം കണ്ടിട്ടുണ്ടാവില്ല
സ്ക്രിപ്റ്റ് കാരണം 20.50 മിനിറ്റ് ആ ചെറുപ്പക്കാരനെ തിരിച്ചു വിളിച്ചു കൊണ്ട് വരുമ്പോൾ കയ്യിൽ chainum കഴുത്തിൽ മാലയും ഇല്ല.... കുറച്ചു കഴിയുമ്പോൾ ലാസ്റ്റ് പോർഷനിൽ അത് വീണ്ടും വരുന്നുണ്ട്
ഈ എപ്പിസോഡിൽ എന്തോ ഒരു തിരുമറി നടന്നിട്ടുണ്ട് കാരണം ഓടിയതിനു ശേഷം തിരികെ പിടിച്ചിട്ട് വരുമ്പോൾ അയാളുടെ കഴുത്തിൽ മാല ഇല്ല ഇവിടെ വന്ന് end ആവുന്ന സമയത്ത് അയാളുടെ കഴുത്തിൽ മാലയുണ്ട്...
ഒരാളെ പറ്റിക്കുമ്പോൾ അയാൾക്ക് കുറച്ചു കൂടി വില കൂടിയത് എന്തെങ്കിലും കൊടുക്കുക ഇല്ലേൽ സമ്മാനങ്ങളുടെ എണ്ണം കൂട്ടുക.. കാണുന്ന പ്രേഷകർക്കു നാണക്കേടാവുന്നു ഇത്രയും റീച്ചുള്ള പ്രോഗ്രാമിന് ഈ സമ്മാനങൾ കണ്ടിട്ട്.. പറഞ്ഞതിനോട് യോജിക്കുന്ന കൂട്ടുകാർ ഉണ്ടോ... 😊
Mm
കൊടുക്കാൻ പറ്റിയ ടീം 🙄
ഇല്ലാ
All the presents are from sponsors.
സമ്മാനം വളരെ വളരെ കുറവ്... അയാള് അനുഭവിച്ച് ടെൻഷൻ ഇത് മാത്രം പോരാ..very very bad.
അയാൾക്കും അയാളുടെ കുടുംബത്തിനും മാനസിക വിഷമവും അപമാനാവും നൽകും ഈ വീഡിയോ
Ithu samprekshanam cheyyandayirunnu
ഒരിക്കലും ഈ വീഡിയോ ഇടാൻ പാടില്ലായിരുന്നു എത്ര മോശമാണ് അയാൾക്കും അയാളുടെ കുടുംബത്തിനും
നല്ല വിശ്വസിക്കാൻ കൊള്ളാത്ത ചെറുപ്പക്കാരൻ 👍
ഇനി യെവനെ വിശ്വസിച്ചു ആരേലും ജോലി കൊടുക്കുവോടെ.. വല്ലാത്ത ചെയ്തായിപ്പോയി
ഇവനെ വിശ്വാസത്തോടെ ഒരു വീട്ടിലും കേറ്റാൻ പറ്റുന്നതല്ല... എന്ത് ശുദ്ധനായാലും വിശ്വാസിക്കുന്നവരെ ചതിക്കാൻ കൂട്ടുനിൽക്കുന്നവൻ ഇ രാജ്യത്തേതന്നെ ഒറ്റുകൊടുക്കാൻ എന്തിനും തയ്യാറാകും ... പാല് കൊടുക്കുന്ന കൈക്ക് തന്നെ തിരിഞ്ഞ് കൊത്തുന്നവൻ.. എന്നിട്ട് പറയാണ് ഇയാൾ ശുദ്ധനാണെന്ന് ... ലോകത്തേ മുഴുവൻ ബോധ്യപെടുത്തി കഴിഞ്ഞു ഇയാൾ കള്ളനാണെന്ന് .
ആരെയും പറ്റിക്കാതെ
സത്യമായി ജീവിക്കുക
സുബിൻ
അദ്ദേഹത്തിന് ഈ എപ്പിസോഡ് ഒരു ബ്ലാക്ക് mark ആണ് 😌
സാരല്ല ഇങ്ങനെ ഒരു help ചോദിച്ചപ്പോൾ തന്നെ വന്നല്ലോ നല്ല കാര്യം 💓
സൂപ്പർ episode. ഇത്രക്ക് ചിരിച്ച എപ്പിസോഡ് വേറെയില്ല. അവസാനത്തെ ഓട്ടം കൂടെ ഉള്ള bgm 😅😅
ഇവന്റെ കാര്യത്തിൽ ഒരു തീരുമാനം ആയി. ഇത് കാണുന്നവർ ആരും ഇവനെ ഒരിക്കലും വിശ്വസിക്കില്ല.
Correct 💯😂😂
സത്യം.. 😂
Yes
ശെരിക്കും
പെരും കള്ളൻ 😡😡
മാലയും , ചെയിനുമൊക്കെ കിട്ടിയപ്പോൾ അവന്റെ മനസ്സിൽ ലഡ്ഡു പൊട്ടികാണും 😂😂😂😜😜🤣🤣🤭
ചെറുപ്പക്കാരൻ വിശ്വസിക്കാൻ കൊള്ളത്ത്വവനാണെന്ന് തെളിഞ്ഞു😂
കുനിഞ്ഞു നിന്നാൽ പുട്ക്ക് അടിച്ചോണ്ട് പോകും എന്ന് മച്ചാൻ തെളിയിച്ചു😮😮😮
ഇപ്പോഴുള്ള എല്ലാ എപ്പിസോഡും കലക്കുകയാണ് ❤ സാബു ചേട്ടന്റെ എരി കേറ്റി കൊടുക്കുന്ന ഡയലോഗുകൾ ഒരു രക്ഷയുമില്ല
❤pull
കുറച്ച് നാളുകൾക്കു ശേഷമുള്ള കിടുലം എപ്പിസോഡ്.....! അടിപൊളി....❤😂
ജീവനും കൊണ്ട് ഓടാന്ന് ഞാൻ പറയുന്ന കേട്ടിട്ടുള്ളൂ ഇതാണ് ശരിക്കുള്ള ഓട്ടം ജീവനും കൊണ്ട് ഓടുന്നു 😂😂🙏
Jl
കണ്ണ് കാണാഞ്ഞിട്ടും സമയം നോക്കാൻ വാച്ച് കെട്ടിയ ഫ്രാൻസിസ് ചേട്ടന്റെ മനസ്സ് കാണാതെ പോകരുത്
athu kalakkki
പഴം കഴിക്കാൻ കൊടുത്തത് മാറി അനിത ചേച്ചിയുടെ വായിലായത് കോമഡി തന്നെ 🤣🤣🤣🤣
കഴിഞ്ഞ രണ്ട് എപ്പിസോഡുകളിൽ ശാരീരികമായി നല്ല attack കിട്ടിയ ഫ്രാൻസിസ് ചേട്ടൻ വീണ്ടും നമ്മളെ ചിരിപ്പിക്കാൻ വന്നതിൽ സന്തോഷം
Super episode ✌️✌️
എടപ്പാൾ ഓട്ടത്തിന് ശേഷം കണ്ടിട്ടുള്ള ഒരു Super ഓട്ടമായിരുന്നു ക്ലൈമാക്സിൽ 😂😂അതും മതിലും ചാടി 😂😂😂
എടപ്പാൾ ആരാ ഓടിയത്
@@ashwinashwin100കമ്മികൾ 😂
എന്റെ പൊന്നോ ഇത് കേട്ടിട്ട ഞാൻ ഇന്ന് ചിരിച്. എന്റെ കൂടെ പഠിച്ച സുമേഷ് rss ആണ്. അവന് അന്ന് ഓടിയിട്ട് അവന്റെ വണ്ടി ഇപ്പോളും കിട്ടിയിട്ടില്ല. വണ്ടി നോക്കിപ്പോവാൻ നാണക്കേടായിട്ട് ആ വണ്ടി വേണ്ട എന്ന് വെച്ച് അവന് 😂😂🤣🤣🤣
ഓട്ടം ഓർത്തു ഓർത്തു ചിരിക്കാൻ പറ്റിയത്. Super 👌👌
ഒരുത്തൻ്റെ ജീവിതം വാഴിയ താരം ആക്കിയാലോ😅😅ഇവന് ഇനി എങ്ങിനെ പെണ്ണ് കിട്ടും ആര് ജോലി കൊടുക്കും..
ഈ കാലഘട്ടതിലും ഇങ്ങനെയുള്ള ചെറുപ്പകാരനോ 👌😂
😂
Jobum illa koolem illata cherupakar alle ibde ulle kutam paranjit karyamila
Oh my god കാണാത്ത ഇവനേത് നാട്ടുകാരനാണ്.???😅😅😅😅
പാവം ജീവനും കൊണ്ടുള്ള ഓട്ടം 🙏🙏 എന്തായാലും പ്രോഗ്രാം മനോഹരം👌👌👌
സ്ക്രിപ്റ്റഡ് ആണല്ലോ അവറാച്ചാ ഇത്,,
ഓടിയ ആളെ പിടിച്ച് കൊണ്ടുവരുമ്പോൾ കയുത്തിൽ മാലയോ കയ്യിൽ ബ്രാസ്ലറ്റും ഇല്ല, കുറച്ച് കഴിയുമ്പോൾ രണ്ടും ഉണ്ട്😂😂😂😂 20:55
സത്യം
കഴുത്തില് ഉണ്ട് shirtinte ഉള്ളില് 21:03 നോക്കു
@@firstshott correct ആണ്. video ശരിയല്ല ആളെ മണ്ടനാക്കുകയാണ്
അല്ലേലും സുബിൻ ഒരു വട്ടം ഇടക്ക് ക്യാമറയിൽ നോക്കി
Video quality 360 p മാറ്റി 720 ആക്കി കണ്ട് നോക്ക്..അപ്പൊ കാണാം
കുറെ നാളിന് ശേഷം ഒരു നല്ല Episode Super 😂😂😂😂
വ്യത്യസ്തമായ പുതുമയുള്ള രസകരമായ ഒരു എപ്പിസോഡ്. 😍
ഞാൻ ആലോചിക്കുന്നത് ഇത്ര വലിയ ബാനറിൽ പരിപാടി അവതരപ്പിട്ടിട്ടും ഇവരെ തിരിച്ച് അറിയുന്നില്ലല്ലോ എന്നതാണ്.
ഇവരെ അറിയാത്ത ഒരുപാട് പേര് ഇപ്പോളും ഉണ്ട് bro
അപമാനിച്ചു വിട്ടിട്ടു ഒരു തലയണ കൊടുത്താൽ എല്ലാം ആയി 😅😅😅😅😅😅
നായർ അല്ലെ അതു മതി
വീഡിയോയുടെ അവസാനത്തിൽ ഗിഫ്റ്റ് നൽകുന്ന നേരം,
കൗമുദി ടിവിയുടെ ലോഗോ കാരണം മുഖം മറഞ്ഞ് പോയ ചേട്ടൻ്റെ ദുഃഖത്തിൽ പങ്കുചേരുന്നു......😢
അവന്റെ സ്വഭാവ സമൂഹത്തിന് മുമ്പിൽ കൊണ്ടുവന്നതിൽ
കഷായം ഗ്രീഷ്മയെ ജാമ്യത്തിലെടുക്കുന്ന തിരക്കിലും എപ്പിസോഡ് മുടക്കാത്ത ഫ്രാൻസിസ് ചേട്ടൻ
പൈസ വങ്ങിയതിനെ ന്യായീകരിക്കേണ്ട എത്ര പ്രെസ്സ് ചെയ്താലും കളങ്കം ഇല്ലാത്തവർ ആണെങ്കിൽ വാങ്ങില്ല.☹️
ഇസ്രായേൽ 🇮🇱🇮🇱മോസ്സാദ് ന്റെ മെയിൻ കമണ്ഡർ ആയിട്ടും ഇടക്ക് ലീവ് എടുത്ത് മുങ്ങി പ്രാങ്ക് ഷോക്ക് വേണ്ടി കേരളത്തിൽ വന്നു വിത്യസ്ത കരം ആയ പ്രാങ്ക്സ് ചയ്തു ഞങ്ങളെ ആനന്ദിപ്പിക്കുന്ന സാബു ചേട്ടന് കേരളത്തിന്റെ അഭിനന്ദനങ്ങൾ ❤️❤️🇮🇳
പ്രൈവറ് ബസ് ലെ കിളി ആയിട്ടുള്ള വലിയ ഉദ്യോഗം രാജി വെച്ച് ആൾക്കാർ ചിരിപ്പിക്കുന്ന കോമഡി prgm ഇറങ്ങിയാ ഫ്രാൻസിസ് ചേട്ടന് അഭിനന്ദനങ്ങൾ
പ്രൈവറ്റ് ബസ്സ്സ്റ്റാൻഡിലെ കക്കൂസ് കഴുകുന്ന ജോലിക്ക് ഇടയിലും കമന്റ് ഇടാൻ സമയം കണ്ടെത്തുന്ന നിനക്കും അഭിനന്ദനങ്ങൾ 😂😂😂
കള്ളം പറയാൻ അവന് നന്നായി അറിയാം
അവൻ ആണ് അരയിൽ തിരുകിയത്
അത്രയും സമയം ചോദിച്ചിട്ട് പോലും അവന് ഒരു ഭാവവും ഇല്ല
നല്ല കള്ളൻ തന്നെയാണ്
വിശ്വസിക്കാം
കുറെ നാല്കുള്ള ശേഷം നല്ല ഒരു എപ്പിസോഡ് കണ്ടു
കുറ്റിക്കാട് പോലീസ് സ്റ്റേഷനിൽ ASI ആയ ഫ്രഞ്ചി ഏട്ടൻ കോമഡിക്കായി സമയം കണ്ടെത്തുന്നതിൽ സന്തോഷം
C i
Pailat ✈️
ചിരിച്ച് ചിരിച്ച് മതിയായി😂😂😂😂😂😂😂
FBI ലെ സീനിയർ ഓഫീസർ ആയിട്ടും അമേരിക്കയിൽ നിന്നും എല്ലാ ആഴ്ചയും ഈ പരിപാടി അവതരിപ്പിക്കാൻ വരുന്ന ഫ്രാൻസിസ് ചേട്ടനാണ് എന്റെ hero🙏🏻🙏🏻🙏🏻🙏🏻
Chumma
Not Mossad hehe
ഒന്നു പാവം സുബീഷിനെ വളരെ കിടിലമായ് ഫ്റാൻക് ചെയ്തു. ഫ്റാൻസീസ്, അനിതാ , സാബു എന്നിവരുടെ അഭിനയം കിടുക്കി. god bless you.
Sabu annan fans😂❤
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ സെക്യൂരിറ്റി ജോലി ചെയ്യുന്നതിനിടയ്ക്കും ഈ പ്രോഗ്രാം ചെയ്യാൻ സമയം കണ്ടെത്തുന്ന ഫ്രാൻസിസ് ചേട്ടന് അഭിവാദ്യങ്ങൾ ❤️❤️❤️
ഇവൻ ശുദ്ദേണ് എല്ലാ ഫ്രോഡ് ആണ്.. പൈസക്ക് വേണ്ടി എന്തും ചെയുന്നവന്ന
കിടിലൻ episode 😂😂😂🤣🤣🤣🤣👏🏼
കാര്യം തമാശ പക്ഷെ ആ ചെറുപ്പക്കാരന്റെ വിശ്വാസി ത ക്ക് കോട്ടം തട്ടാതെ വേണമായിരുന്നു
ആ ചെറുപ്പക്കാരന് ഒരു കളള ലക്ഷണം ഇല്ലേ
ഇവൻ ആണോ ശുദ്ധൻ 😂😂
അടിപൊളി episode 👍👍
സാബു അണ്ണൻ പറഞ്ഞ പോലെ " പരമ ശുദ്ധനായ കള്ളൻ " 😅😅😅
വെരി ഗുഡ് എപ്പിസോഡ് ❤️❤️❤️ ഒരുപാട് ചിരിച്ചു ചിരിച്ചു ചിരിച്ചു ഇനി ചിരിക്കാൻ വയ്യേ ❤️❤️❤️ അങ്കിൾസ് പൊളിച്ചു ❤️❤️
ഇര നമ്മുടെ അനിയൻ 😂
ഇനിപ്പോ എന്ത് പറഞ്ഞിട്ടെന്താ കാര്യം....
ഇവൻ നല്ല ഫസ്റ്റ്ക്ലാസ്സ് കള്ളൻ തന്നെ....😁😁😁😁
കളിയാക്കളാക്കലുകൾക്കിടയിൽ എത്ര പേർക്കറിയാം ഫ്രാൻസിസ് ചന്ത്രയാൻ ധൗത്യത്തിന്റെ അസിസ്റ്റന്റ് കോർഡിനേറ്റർ ആയിരുന്നെന്നു
പുള്ളിയുടെ ഓട്ടം....😂
ഇത് ഫെയ്ക്ക് ആണ്. കാരണം 20:50 മുതൽ നോക്കിയാൽ കാണാം അയ്യാളുടെ കയ്യിലും, കഴുത്തിലും ചെയിൻ ഇല്ല. പിന്നെ 21:03 മുതൽ ചെയിൻ രണ്ടും ഉണ്ട്. അപ്പോൾ അയ്യാൾ ഓടിയപ്പോൾ ചെയിൻ ഊരി വെച്ചിട്ടാണോ ഓടിയത്. പിന്നെ വന്ന് കൈ കൊടുക്കുമ്പോൾ വീണ്ടും ചെയിൻ, ശ്രെദ്ദിച്ചാൽ കാണാം 😂
Twist twiste
😂😂😂😂😂😂😂 chirichente ooppadilaki......mathilinappuram chanaka kuzhi undenkil vere level ayene
😂😂😂😂😂😂😂😂😂 superb... 😂😂😂😂😂 good episode....❤❤
ഇവൻ ആംബുലൻസിൽ ഉള്ള രോഗികളുടെ സാധനങ്ങളും അടിച്ചുമാറും 😅😅😅😂😂😂😂
കോയി കടയിൽ നല്ല ജോലി ഉണ്ടായിട്ടും ഈ പോഗ്രാമിന് സമയം കണ്ടത്തുന്ന ഫ്രാങ്ങു ചേട്ടൻ
What ഫ്രാങ്ങു
ഇതെല്ലാം വിശ്വസിക്കാൻ ബുദ്ധിമുട്ടാണ് ഈ മനുഷ്യൻ ഇത്രയും കാലമായിട്ട് എന്ന പ്രോഗ്രാം കണ്ടിട്ടില്ലേ ഇദ്ദേഹത്തിന്റെ വീട്ടിൽ ഒരു ടിവിയിലെ ഇല്ലെങ്കിൽ പോട്ടെ കയ്യിൽ ഒരു മൊബൈൽ ഉണ്ടാകുമല്ലോ അതിലെങ്കിലും ഈ പ്രോഗ്രാം കണ്ടിട്ടുണ്ടാവില്ല
ചേച്ചിക്ക് സാദാ ചൂരിദാർ or സാരി ആണ് ചേരുന്നത് 23:04
അപ്പൂസിന്റെ കാര്യത്തിൽ ഒരു തീരുമാനമായി. സത്യസന്ധനായ ചെറുപ്പക്കാരൻ. നടയിൽ കയറ്റാൻ കൊള്ളില്ല.
സ്ക്രിപ്റ്റ്
കാരണം 20.50 മിനിറ്റ് ആ ചെറുപ്പക്കാരനെ തിരിച്ചു വിളിച്ചു കൊണ്ട് വരുമ്പോൾ കയ്യിൽ chainum കഴുത്തിൽ മാലയും ഇല്ല.... കുറച്ചു കഴിയുമ്പോൾ ലാസ്റ്റ് പോർഷനിൽ അത് വീണ്ടും വരുന്നുണ്ട്
Ath seriyaanallo
പൈസക്ക് ആർത്തിയില്ലാത്ത ആംബുലൻസ് ഡ്രൈവർ..ഇവനൊക്കെ ഓടിക്കുന്ന ഏന്തു വിശ്വസിച്ചുപോകും..
3:10 4:57 5:06 🤣🤣🤣🤣🤣
Ee episode polichu..😁👍🏻
സാബുക്ക അഴിഞ്ഞടുകയാണ് സുഹൃത്തുക്കളെ 😍😍😍
അവനെ പിടിച്ചു കൊണ്ടു വരുമ്പോൾ അവന്റെ കയ്യിൽ കഴിച്ചേനുമില്ല കഴുത്തിൽ മാലയും ഇല്ല
😂😂😂😂
വളരെ കാലത്തിനു ശേഷം ഒരു നല്ല കള്ളനെ ആണ് ബോക്സ് ചെയ്ത കൗമുദി ഓ മൈ ഗോഡിന് നന്ദി 😮
ജീവനും കൊണ്ടുള്ള ആ ഓട്ടം 🤣🤣
ഓടി തിരിച്ചു വരുമ്പോൾ കഴുത്തിൽ മലയില്ലാ കയ്യിൽ ചൈനും ഇല്ല
Correct
Undu odi thirichethiya shesham anu oori koduthathu Franco chettante kayyil… full kandillaa alle
@@AneeshaLsenth correct vedio full kanu
This year's amazing episode, congratulations to the entire team for the effort behind
എന്തു തന്നേ പറഞ്ഞാലും ആ കക്ഷിയെ വിശ്വസിക്കാൻ കൊള്ളില്ല. മുമ്പ് ഒരു ചേച്ചി MLM പ്രോഡക്ട്സ് വിൽക്കാൻ വന്ന ഒരു എപ്പിസോഡ് ഓർമ്മ വന്നു. രണ്ടും കണക്കാണ്.
ഇതുപോലുള്ള നല്ല എപ്പിസോഡുകൾ ഇനിയും പ്രതീക്ഷിക്കുന്നു
ഞാൻ ഉണ്ടായിരുന്നു അവിടെ സുരേഷ് പുള്ളിയുടെ വീട്ടിൽ... 👍👍👍❤❤❤
ഈ എപ്പിസോഡിൽ എന്തോ ഒരു തിരുമറി നടന്നിട്ടുണ്ട് കാരണം ഓടിയതിനു ശേഷം തിരികെ പിടിച്ചിട്ട് വരുമ്പോൾ അയാളുടെ കഴുത്തിൽ മാല ഇല്ല ഇവിടെ വന്ന് end ആവുന്ന സമയത്ത് അയാളുടെ കഴുത്തിൽ മാലയുണ്ട്...
Kallan subin
കൊച്ചുണ്ണി കായം കുളം കൊച്ചുണ്ണി. പാവപെട്ടവന് ഇനി നാട്ടിൽ ഇറങ്ങിനിൽക്കാൻ പറ്റുവോ 😓
ഓ മൈ ഗോഡിൻ്റെ ഷൂട്ടിംഗ് തിരക്ക് കാരണം ജവാൻ സിനിമയിൽ അവസരം കിട്ടിയിട്ടും ഫ്രാൻസിസ് ചേട്ടന് പോകാൻ പറ്റിയില്ല
Nilkunna idam kulam thondan midukkan aanu enne Avan theliyichu appoosssss😅😅😅😅
ഇതു ടെലിക്കസ്റ് ചെയ്യണ്ടാരുന്നു ആ പയ്യന്റെ ഭാവി കളഞ്ഞു
Eni muthal kurachoode nalla gift kodukkuka.......because nalla program aanu 👍.....gift cheruth aanu ennullath aanu oru porayma😢
14:18 😂😂😂😂
Super super super super super super ❤❤❤
നാസയിൽ ഭയങ്കര ശമ്പളം വാങ്ങിയ വ്യക്തികൾ, ചിരിക്കാൻ വേണ്ടി ജോലി കളഞ്ഞു വന്ന 3 മഹത്വ വ്യക്തികൾക്കു....😭 🌹🌹
Super Episode 👍
ഇതാണ് എപ്പിസോഡ് 😄😄😄😄ചിരിച് ഒരു വഴിയായി പോയി.. ഇങ്ങനത്തെ പ്രോഗ്രാം ഇനിയും വരട്ടെ.. കൂടെ ഗിഫ്റ്റ് കുറച്ചും കൂടെ നിലവാരം ഉള്ളതാവണം 👍അഭിനന്ദനങ്ങൾ ☘️☘️☘️☘️
ചിരിച്ചുപണിയായി , ലവന്റെ കാര്യത്തിൽ തീരുമാനമാകുമോ😂😂😂
നമ്മുടെ തമ്പി പെട്ടുപോയല്ലോ 😥😜 നാട്ടുകാരൻ
Manassilayille Avante thanikonam
ഇനി ഇവനെ ആരേലും വിശ്വസിക്കുമോ 😂😂
ഇവന്മാരെ ഇങ്ങനെ വളർത്താൻ പാടില്ല ❤ ഇവരെ നേരിൽ കാണാം അഗൃഹം ഉള്ളവേർ ..saport
അയ്യേ. ആരും സപ്പോർട്ട് ഇല്ല. 😭😆
@@renjithomas6203 .. ഞാൻ ശശി അയേ
What ഗൃഹം
ഇപ്പോഴും oh മൈ ഗോഡ് കാണാത്ത ആളുകൾ ഉണ്ടല്ലോ 😂ഒരു tv പ്രോഗ്രാം കാണാത്ത ആളുകളും
പിന്നെ....എന്ന് വെച്ചാൽ ലോക പ്രശസ്ത പ്രോഗ്രാം അല്ലേ...ഒന്ന് pode
ഇത്രെയും കാലായിട് ഇവരെ ആരും തിരിച്ച് അറിഞ്ഞിട്ടില്ല ഭയങ്കരം തന്നെ സ്ക്രിപ്റ്റഡ് ആണ് നിർത്തി പോയികൂടെ ഈ പരിപാടി 🤦♀️
സ്വഭാവം പുറത്തായി 😡
സത്യം 👍
❤സൂപ്പർ ❤അടി പൊളി 😂
Age: 28
Fra: നിക്കണ്ട
Age: 22
Fra: എന്നാ ഒട്ടും നിൽക്കണ്ട
❤ ഹായ്
അടിപൊളി 😂😂😂
Episode kollam. Avane vishvasikkan kollillaa. Sahacharyam kittiyal moshtikkum. Sudhan dushtante phalam cheyyum.
Excellent👍👍👍👍
But പറ്റിക്കപ്പെടുന്നവർക്കും കൂട്ടവും കുടുംബവും ഉണ്ട് അത് മറക്കരുത്
സാബു ചേട്ടാ 😁😁