ചിരിച്ചു മരിക്കാറായി 😂😂 👌👌👍 ഈ പരിപാടിയുടെ വിജയം ഫ്രാൻസിസ് ചേട്ടൻ തെന്നെ ആണ് വേറെ ഒരുപാട് പ്രോഗ്രാമിൽ ഒരുപാട് അടി ഫ്രാൻസിസ് ചേട്ടന് കിട്ടുന്നുണ്ട് അദ്ദേഹം മാണ് ഈ പ്രോഗ്രാമിന്റെ വിജയം 👍👍👌👌
നിങ്ങളുടെ എല്ലാ എപ്പിസോഡും കാണുന്ന ഒരാളാണ് ഞാൻ ,ഇത്രേം കിടിലം എപ്പിസോഡ് ഇതിനു മുൻപ് ഉണ്ടായിട്ടില്ല കിക്കിടു 😍😀 ചേട്ടാ മൂക്കിന് ഇടി കൊണ്ടാലെന്താ എപ്പിസോഡ് മരണമാസ് ആയില്ലേ
I guess im randomly asking but does any of you know of a method to log back into an instagram account?? I stupidly lost the account password. I love any assistance you can give me
സിനിമേൽ ആയിരുന്നു എങ്കിൽ പുള്ളിക്ക് നാഷണൽ അവാർഡ് കിട്ടിയേനേം 😂😂... Ejjathi 😂😂.. എന്റെ ജീവിതത്തിൽ ഇത്രയും ചിരിച്ചിട്ടില്ല.. ആ പെണ്ണിനെ നോക്കിട്ടൊരു expretion 😂😂.. Wow😂
എത്ര മാത്രം റിസ്ക്കെടുത്തിട്ടാണ് ഓരോ എപ്പിസോടും വിജയത്തിൽ കൊണ്ടെത്തിക്കുന്നത് Oh my god ടീമിനെ എത്ര അഭിനന്ദിച്ചാലും നത്തിയാവില്ല Oh my ഗോഡിന്റെ ബിഗ് ഫാനായി മാറി ഞാൻ 🤩🤩🤩🤩🤩
ആ ചേട്ടന് മൂക്കിന് ഒരു ഇടിയുടെ കുറവുണ്ടായിരുന്നു. അത് കിട്ടി. 😂😂😂😂😂 ആ പാവപ്പെട്ടവന് അറ്റാക്ക് വല്ലതും വന്നിരുന്നെങ്കിൽ.... 😲 ചിരി നിർത്താൻ പറ്റുന്നില്ല 😂😂😂😂😂😂 ക്ലൈമാക്സ് പൊളിച്ചു 👍
പൊളിച്ചു ഒരു രക്ഷയുമില്ല,,, ഞാൻ നാട്ടിൽ ആയിരുന്നപ്പോൾ ചില എപ്പിസോഡുകൾ കണ്ടിട്ടുണ്ട് അന്ന് ഒന്നും വലിയ ക്രസ് തോനില ഇത് കാണാൻ പക്ഷെ ഇപ്പൊ ഇവിടെ യൂറോപ്പിൽ വന്നതിനു ശേഷം ഇവിടെ മലയാളം ചാനെൽ ഒന്നുമില്ലാത്തതു കൊണ്ട് യൂട്യൂബിൽ ഒരു ദിവസം ചില എപ്പിസോഡുകൾ കണ്ടു അതിനു ശേഷം ഇപ്പൊ എല്ലാ എപ്പിസോഡും കാണുവാ..... എന്തായാലും oh my god പ്രോഗ്രാം kalakki.....
abdul azeez nellikunje da mannda njammall e pogranme nokkumbo alle ivare ariuney.alladhe vesam mari vana yangane arium.njammall tvil omg nokumbo aa parivadi ayyonnd ivar undavumbo ariunu
എന്തയാലും സൂപ്പർ Episode, Hatss off to both of you Sabu chetten n Francis chetten. Tv കാണാൻ തൂടങ്ങിയ കാലഘട്ടം മുതൽ ഞയാറിച്ച ദിവസങ്ങളിൽ കാണാൻ കാത്തിരിക്കുന്ന 2 മുഖങ്ങൾ ആണ്. എന്തയാലും അടുത്ത കാലത്തു ചെയ്ത ഏറ്റവമധികം ഇഷ്ടപ്പെട്ട എപ്പിസോഡ് #Oh My God #Kaumudhi #Francis #Sabu
ചേട്ടാ അപകടം ഒന്നും വരുത്തിവക്കരുത് നിങ്ങൾക്ക് പരുക്ക് പറ്റും എന്നുള്ള സംങ്കടം കൊണ്ടല്ല എന്തേലും പറ്റിയാൽ എപ്പിസോഡ് നിന്നു പോകും! ഒരു രക്ഷയും ഇല്ലാത്ത എപ്പിസോഡ്❤️💙💜💛💚
നല്ല episode... സാബു ചേട്ടന് തകർത്ത് അഭിനയിക്കാൻ പറ്റുന്ന രീതിയിൽ ഉള്ള theme ആലോചിക്കൂ ചേട്ടാ....അമേരിക്കൻ ഫാമിലിയുടെ കാർ കൊണ്ടുപോകുന്ന skit, കാട്ട് മൂപ്പൻ skit ഇതു പോലെ
നിങ്ങടെ കൗമുദി ടിവി നടത്തിയ പ്രോഗ്രാമായ മൈ ഗോഡ് എന്ന പ്രോഗ്രാമിലെ ഏറ്റവും മികച്ച പെർഫോമൻസ് ഈ ഒരു പ്രോഗ്രാം ആണ് എന്നുള്ളതിന് ആർക്കും തർക്കമില്ല ചിരിച്ചു ചിരിച്ചു മണ്ണ് കപ്പും എന്ന് കേട്ടിട്ടേയുള്ളൂ കണ്ടറിഞ്ഞു
ഫ്രാൻസിസ്, സാബു; ഞാൻ ഇത് എത്ര പ്രാവശ്യം കണ്ടു എന്ന് എനിക്കുതന്നെ നിശ്ചയമില്ല. ഫ്രാൻസിസ് തികച്ചും തന്മയത്വമായി. ബാബുവിന്റെ ഭാവപ്പകർച്ച -- കണ്ണെടുക്കാനേ പറ്റില്ല. ആശംസകൾ.
അടുത്ത് ഇത്രയൊക്കെ നടന്നിട്ടും. ചിരിക്കാതെ കിടന്ന ആ പെണ്ണ്..😂😂😂👌👌👌 ഹോ ഒരു രക്ഷയുമില്ല ചേച്ചീ..😀😀😀😜😜😂😂😂
😂😂😂
😁
Actor da👍👍
👍👍
💯
ഇതുപോലെ ചിരിച്ച ഒരു എപ്പിസോഡുണ്ടായിട്ടില്ല. എത്ര പ്രാവശ്യം കണ്ടെന്നറിയില്ല.ചിരിച്ച് അവശതായി. കിടിലൻ -----
Yes
ഒരുപാട് പ്രാവിശ്യം കണ്ടു 🤣🤣
സത്യം
yes.. poka sadhanam
ആണാ ആഹാ എന്നിട്ട് എന്തേലും പറ്റിയോ..?? 😏
2024ൽ കാണുന്നവരുണ്ടോ 😂
ഉണ്ട് 😄😄😄👍👍👍
Yes 😂
Yea 😂😂
Yes evarude video kanditt kure nalayi athu kondu youtube open aypol enik video kitti 🤣🤣🤣
👍
ചിരിച്ചു മരിക്കാറായി 😂😂 👌👌👍 ഈ പരിപാടിയുടെ വിജയം ഫ്രാൻസിസ് ചേട്ടൻ തെന്നെ ആണ് വേറെ ഒരുപാട് പ്രോഗ്രാമിൽ ഒരുപാട് അടി ഫ്രാൻസിസ് ചേട്ടന് കിട്ടുന്നുണ്ട് അദ്ദേഹം മാണ് ഈ പ്രോഗ്രാമിന്റെ വിജയം 👍👍👌👌
Yes adhe🔥🔥🔥💪
ഓ my ഗോഡ് ന്റെ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും No1 എപ്പിസോഡ് ഇതാണ്.. ഇതിപ്പോ പല ദിവസങ്ങൾ ആയി 20 തവണയിൽ കൂടുതൽ കണ്ടു.. 🤣🤣🤣😂😂😂😂😂😂😂😂😂 പൊളി
ഞാനും ഏറ്റവും കൂടുതൽ കണ്ട episode കളിൽ ഒന്ന് ഇതാണ്
Ok
ബ്രോ നമുക്ക് ഒന്ന് കൂടി കാണാം 🙂
പക്ഷെ പന്നിയെ കഷ്ണമാക്കാൻ ഒരു കത്തി പോലുമില്ലാതെ വന്ന കശാപ്പുകാരന്റെ 😀
പക്ഷെ കശാപ്പുകാരന്റെ കയ്യിൽ ഒരു ചൂരൽ പോലുമില്ല
അടിപൊളി ആയി 😁😁😁😁 ആ പെണ്ണിനെ നോക്കി ഇടക്കിടെ ആ ചേട്ടന്റെ കരച്ചിൽ സൂപ്പറായി 😁😁
Shijo Vn
😂😂😂😂
😆😆🤣
അയോ പാവം 😂
😂😂😂
നിങ്ങളുടെ എല്ലാ എപ്പിസോഡും കാണുന്ന ഒരാളാണ് ഞാൻ ,ഇത്രേം കിടിലം എപ്പിസോഡ് ഇതിനു മുൻപ് ഉണ്ടായിട്ടില്ല കിക്കിടു 😍😀 ചേട്ടാ മൂക്കിന് ഇടി കൊണ്ടാലെന്താ എപ്പിസോഡ് മരണമാസ് ആയില്ലേ
Super episode
athe athe ellarum nannai act cheithu
Mookilidi fake ano
Hehehe
U should check ur iq
അയ്യോ... ചാക്ക് അഴിച്ചുള്ള ആ ഒരു എക്സ്പ്രഷൻ😝😝😝😝 Best Episode
അയാളുടെ സംസാരം കേട്ടിട്ട് അനങ്ങാതെ കിടന്ന ചേച്ചിക്ക് കൊടുക്കണം ഒരു ഓസ്കാർ 💔💔💔🤣🤣🤣🤣🤣🤣
Sathyam. Aarkayalum chiri varum. Avare samathikanam😄
@@sarathkumarp6934 .
ചെവിയിൽ പഞ്ഞി വെച്ച് കാണും അല്ലേൽ ഇതൊക്കെ കേട്ടിട്ട് എപ്പഴേ ചിരിച്ചേനെ 😂😂
I guess im randomly asking but does any of you know of a method to log back into an instagram account??
I stupidly lost the account password. I love any assistance you can give me
@@jessypinkman5816 fjmz
എപ്പിസോഡ് മരണ മാസ്സ് പക്ഷെ അയാൾക്ക് വല്ല ഹാർട് അറ്റാക്ക് വരും കേട്ടോ വധൂരി കളെ 😂😂
😀😀😀🙏
😀
ആ മനുഷ്യൻ അറ്റാക്ക് വരാത്തത് ഭാഗ്യം..... love u ബാബുവേട്ടാ...... നല്ലൊരു മനുഷ്യൻ..... 😍
ആ പെണ്ണിനെ സമ്മതിക്കണം ചിരിക്കാതെ കിടന്നതിന് 😁😁😁😁😁
🤓🤓🤓
Binu Sivan aaà
OOLU BANGALI ANENNU THONUNNU
Lady boy.i think
അല്ലാതെ കിടന്നു
എനിക്ക് ഒരു രണ്ടു കിലോ വേണം... അഞ്ച് കിലോ തെകച്ച് തന്നിട്ടെ വിടൂ...🤣🤣🤣😁😁
😀😀😀😀😀😀😀😀😀
നടു ഭാഗം എനിക്ക്
🤣🤣🤣
കൊടുതില്ലേ.. മൂക്കിനിട്ടു😆😆👌
😂
2021 ൽ കാണുന്നവർ like ബട്ടൺ ഞെക്കിപ്പൊട്ടിക്ക്
Njekki potticha vaka Rs1200 display glass pottiii🧐
2021 me
@@jkdreamworld786 😜
Ni 2030 IL spaceil alienta 👽 kooda ninn kanunnavr like adikk guys
@@jaiabraham8727ayin
സിനിമേൽ ആയിരുന്നു എങ്കിൽ പുള്ളിക്ക് നാഷണൽ അവാർഡ് കിട്ടിയേനേം 😂😂... Ejjathi 😂😂.. എന്റെ ജീവിതത്തിൽ ഇത്രയും ചിരിച്ചിട്ടില്ല.. ആ പെണ്ണിനെ നോക്കിട്ടൊരു expretion 😂😂.. Wow😂
ആ ഇടിയോട് കുടി ഈ എപ്പിസോഡ് സൂപ്പർ ആക്കിയ ചേട്ടൻ പൊളിച്ചു 😁😁😁😁😁😁😁😁
😂😂
2023.. ലൈക്ക് ഹിയർ
അയാൾക്ക് അറ്റാക്ക് വരാത്തത് നന്നായി പാവം.
ഇങ്ങിനെ ഒന്നും. കോമഡി. ചെയ്യരുത്. പ്ലീസ്. അയാൾ. Aattak. വന്നു. മരിച്ചാലോ. എല്ലാം ഇന്നോടെ തീരും. Ok. കുറച്ചു. കുടി പോയി
അവന് അറ്റാക്ക് വന്ന് ചത്തിരുന്നേൽ എത്ര നന്നായിരുന്നു കുറച്ച് പാവങ്ങൾ രക്ഷപെടുമാരുന്നു..
Suresh Nair .... Kuttanpilla nairude ammavanalleda nee
great realfeel
Rasheed Khan
അടിവരുമ്പോൾ nys ആയിട്ടു മാറുന്ന സാബുച്ചേട്ടൻ മാസ്സ് ആണ്
9:27കൂടുതൽ ഡയലോഗ് അടിച്ചാൽ ഞാൻ അതിന്റെ കൂടെ വേറൊരു ചാക്കും കൂടി കെട്ടേണ്ടി വരും 😂😂😂😂👌
എന്റമ്മോ ഈ അടുത്ത കാലത്തു ഇത്രയൊന്നും ചിരിച്ചിട്ടില്ല 😅😅😅, ഇത് കലക്കി പൊളിച്ചടക്കി 👍👍👍👍👍👍
"കൂടുതൽ ഡയലോഗ് അടിച്ചാൽ ഞാൻ അതിന്റെ കൂടെ വേറെ ഒരു ചാക്കും കൂടി കെട്ടേണ്ടി വരും"
🤣🤣എജ്ജാതി
എത്ര മാത്രം റിസ്ക്കെടുത്തിട്ടാണ് ഓരോ എപ്പിസോടും വിജയത്തിൽ കൊണ്ടെത്തിക്കുന്നത്
Oh my god ടീമിനെ എത്ര അഭിനന്ദിച്ചാലും നത്തിയാവില്ല
Oh my ഗോഡിന്റെ ബിഗ് ഫാനായി മാറി ഞാൻ 🤩🤩🤩🤩🤩
Njanum
Ithu scripted anu
ഇ എപ്പിസോഡ് കിടു....ബാബു ചേട്ടന്റെ കോമഡി കണ്ട് ചിരിച്ച് മണ്ണ് കപ്പി....ഏറ്റവും നല്ല എപ്പിസോഡ്
09:13 ഞാൻ നിങ്ങൾ ഉദ്ദേശിച്ച ആളല്ല.... 🤣ചോദിച്ചു നോക്കിയ അറിയാം 🤣🤣🤣🤣🤣🤣
*നല്ല ആരോഗ്യമുള്ള ആളാണെങ്കിൽ നിങ്ങൾ രണ്ടുപേരയും പുള്ളിക്കാരൻ ഭിത്തിയിൽ പടമാക്കിയേനെ😂😂*
"ആളെ പറ്റിക്കാം " ഒരുപക്ഷെ നിങ്ങളുടെ ജീവനുപോലും അപകടം സംഭവിച്ചുകൂടാതില്ല. ശ്രദ്ധിക്കുക.
നീ നല്ലൊരു കുഴിയെട്... എന്ന് പറയുമ്പോഴുള്ള reaction 🤣🤣🤣
ആ പെണ്ണിനെ നോക്കിയിട്ട് ഒരു കരച്ചിൽ😂😂😂
satyam🤣
ഇജ്ജാതി 😂😹😹😹... ഞാൻ എന്റെ ജീവിതത്തിൽ ഇത്രേം ചിരിച്ചിട്ടില്ല 😂..
9:39
ഞാൻ ഒരു 100വട്ടം കണ്ടു 😄😄😄😄😄😄😄👌👌👌👌👌👌 ഇപ്പളും ഇടക്ക് അടുത്ത് കാണും സൂപ്പർ 😄😄😄😄😄
ഞാൻ കണ്ടിട്ടുള്ളതിൽ ഏറ്റവും നല്ല episode... ചിരിച്ചു ചിരിച്ചു ചത്തു 🤣🤣🤣
സിനിമയെ വരേ വെല്ലുന്ന രീതിയിൽ അവതരിപ്പിച്ചു പക്ഷേ കാര്യം വിജയത്തിനായി പാവം ഫ്രാൻസിസ് ചേട്ടന്റെ മൂക്കിന്റെ പാലം ബലി കൊടുക്കേണ്ടിവന്നൂ
Rajyathinu vendi sahichadhalle
acting aanu udayp
ഈ പെൺകുട്ടിയെ സമ്മതിച്ചു😂😂😂ചിരികാണ്ട് കിടന്നല്ലോ അവിടെ🙏🙏🙄😄😄😂😂😂
ഞാൻ നിങ്ങൾ ഉന്ദേശിക്കുന്ന ആളല്ല, ചോദിച്ചു നോക്കിയാൽ അറിയാം 🤣🤣🤣🤣🤣🤣🤣🤣🤣
😂😆
ആരോട് 😂
😂😂😂സാബു ചേട്ടാ നമിച്ചു ചിരിച്ചു പണ്ടാരടങ്ങി
സത്യാവസ്ഥ ഒന്നും വിളിച്ചു പറയാതെ 13:25
എന്റെ പൊന്നെ എത്രവട്ടം കണ്ടു എന്നു അറിയില്ല അമ്മാതിരി കോമഡി എപ്പിസോഡ് 😂😂😂
ഒരു നല്ല പാവം മനുഷ്യൻ
Nasif Rak aaàaa
aaAa
ആ കശാപ്പ് കാരനോ പ്യാവം...
suresh nair thangal pachilakal matrame kazhikarulo?
ഞാൻ ഏറ്റവും കൂടുതൽ കണ്ട നിങ്ങളുടെ pgm.... ആ പെണ്ണ് ചിരിക്കാതെ നിന്നതിനു ഒരു സല്യൂട്ട്...
ഞാൻ ഒരു 10.. പ്രാവശ്യം കണ്ടു
@@Pushpa-rw3uj 👍👍👍
ഒരു ആപത്തിൽ പെടുന്നതിന് മുന്നേ വന്ന കോൾ ആരുടേതാണെന്ന് കണ്ടല്ലോ 👍
നിങ്ങളുടെ പ്രോഗ്രാമുകളിൽ ഏറ്റവും കൂടുതൽ പ്രോഗ്രാമാണ് ഇത് ഒരു പാവം നിഷ്കളങ്കനായ മനുഷ്യൻ😍
I'm addicted to "Oh My God" 👍 ഫ്രാൻസിസ് ചേട്ടൻ & സാബു ചേട്ടൻ ഗംഭീരം 👋👋👋
ആ ചേട്ടന് മൂക്കിന് ഒരു ഇടിയുടെ കുറവുണ്ടായിരുന്നു. അത് കിട്ടി. 😂😂😂😂😂 ആ പാവപ്പെട്ടവന് അറ്റാക്ക് വല്ലതും വന്നിരുന്നെങ്കിൽ.... 😲 ചിരി നിർത്താൻ പറ്റുന്നില്ല 😂😂😂😂😂😂 ക്ലൈമാക്സ് പൊളിച്ചു 👍
ഈ എപ്പിസോഡ് പൊളിച്ചടുക്കി 😂👌 5 കിലൊ തികച്ചെടുക്കാതെ പോകരുത് 😂😂😂😂👍👍👍👍
സാബു ചേട്ടാ തകർത്തു ചേട്ടാ തകർത്തു അടിപൊളി
എന്നാലും ഇതിത്തിരി കടുത്തുപോയി..ആ പാവത്തിന്റെ ജീവൻ പോകാഞ്ഞത് ഭാഗ്യം.എന്തായാലും നിങ്ങളുടെ കഷ്ടപ്പാടിന് ഫലമുണ്ടായി.എപ്പിസോഡ് കിടിലൻ....
Prank ചെയ്യാൻ ഇറങ്ങി തിരിച്ചവരെ പഞ്ഞിക്കിട്ട് കൊണ്ട് പറ്റിക്കപ്പെട്ടവൻ കടന്നു കളഞ്ഞു. എന്നാണ് ഈ എപ്പിസോഡിന്റെ തലകെട്ടു.😂😂😂😂😂🤗
🤣😂
2023 ൽ ഈ എപ്പിസോഡ് കാണുന്നവർ ഉണ്ടോ 😂😂
2024 I'll
അണ്ണാ കൊച്ചുനാൽ മുതൽ കാണുന്ന മുഖമാ നിങ്ങടെ still we luv u . പഴയ തരികിട പ്രോഗ്രാം ഒന്നൂടെ തുടങ് മച്ചന്മാരെ
എത്ര കണ്ടാലും വിട്ടും കാണാൻ തോന്നുന്ന എപ്പിസോഡ്
പൊളിച്ചു ഒരു രക്ഷയുമില്ല,,, ഞാൻ നാട്ടിൽ ആയിരുന്നപ്പോൾ ചില എപ്പിസോഡുകൾ കണ്ടിട്ടുണ്ട് അന്ന് ഒന്നും വലിയ ക്രസ് തോനില ഇത് കാണാൻ പക്ഷെ ഇപ്പൊ ഇവിടെ യൂറോപ്പിൽ വന്നതിനു ശേഷം ഇവിടെ മലയാളം ചാനെൽ ഒന്നുമില്ലാത്തതു കൊണ്ട് യൂട്യൂബിൽ ഒരു ദിവസം ചില എപ്പിസോഡുകൾ കണ്ടു അതിനു ശേഷം ഇപ്പൊ എല്ലാ എപ്പിസോഡും കാണുവാ..... എന്തായാലും oh my god പ്രോഗ്രാം kalakki.....
Bro njanum ippo adutha kand thudangiyad kidu aanu😎
ഈ എപ്പിസോഡ് ഒരു രക്ഷയുമില്ല മാരകം 🤪👌
നിങ്ങള് എടുക്കുന്ന ഈ effort.. big salute..❤️
ഇത് വല്ലാത്തൊരു സംഭവം ആയിപ്പോയി അദ്ദേഹത്തിന് എന്തെങ്കിലും സംഭവിച്ചിരുന്നുവെങ്കിൽ ആരാണ് സമാധാനം പറയുന്നത്
അത് എനിക്കും തൊന്നിപ്പോയി
4rr
Rauf
14:20 മുതല്‍ ഞാന്‍ ഒരു ചിരി തുടങ്ങീട്ടു ചിരിച്ചു ചിരിച്ചു വളി പോയെന്നു കേട്ടിട്ടേ ഉള്ളു
ഇനിയുള്ള എപ്പിസോഡ് കാണുമ്പോഴെങ്കിലും ഒരു ചകിരിപൊളി തിരുകി വെച്ച് കാണണം.... നാറ്റിക്കരുത് 😂😂🤣🤣🤣🤣😇😇😇🙆♂️🙆♂️🙆♂️🙆♂️🙆♂️
Smellundo
കിടുക്കാച്ചി എപ്പിസോഡ്.....ഇതുപോലുള്ള അടിപൊളി എപ്പിസോഡുകളുമായി മുന്നേറുക......പൊളിച്ച്👍👍
നിങ്ങൾ ഉദ്ദേശിക്കുന്ന ആൾ അല്ല ഞാൻ........
ങി ങി ങ്ങീ.... 😁
നല്ല അടി മുക്കിന് കിട്ടിയപ്പോൾ ഫ്രാൻസിസ് ചേട്ടന്റെ സ്വഭാവം മാറി 😁😁😁 എന്തായാലും അടിപൊളി എപ്പിസോഡ്
എല്ലാ എപ്പിസോഡും കാണുന്ന ഒരു ആൾ ആണ് ഞാൻ കണ്ടതിൽ വെച്ച് Supper
abdul azeez nellikunje da mannda njammall e pogranme nokkumbo alle ivare ariuney.alladhe vesam mari vana yangane arium.njammall tvil omg nokumbo aa parivadi ayyonnd ivar undavumbo ariunu
nice episode.. all the best oh my god team...
കണ്ടതിൽ വച്ചു ഏറ്റവും നല്ല പ്രോഗ്രാം 👍👍
SUPPER
SUPPER
Kidu
ഞാന്‍ സ്ഥിരം ഒരു പ്രേക്ഷകനാണ് ആരെന്തു പറഞ്ഞാലും ഞാന്‍ കാത്തിരിന്നു കാണുന്ന ഒരേയൊരു പ്രോഗ്രാം
ഞാനും
സാബുച്ചേട്ടന് ഇന്നാണ് കൊറച്ചെങ്കിലും കിട്ടിയത് .....
എന്നും മുങ്ങാറാണ് പതിവ്.....😁
ഒന്നുകിൽ ഞാൻ ""നിങ്ങളെ കൊല്ലും..""
"അതിന് മുൻപ് ഞാൻ നിന്നെ കൊല്ലും..." 😆😆😆
🤔🤔🙄
😁
ഓ: ആ പാവം ചേട്ടന്റെ സമയ ദോശം കണ്ട് ചിരിച്ച് പണ്ടാരടങ്ങി' എന്റെ ചേട്ടൻമാരെ ...
നിലവാരം കൂടി പോയീ കിടുക്കി
Best episode ever. Please don't stop as other prank programs do. Waiting for more...
2:14 ചിരിച്ചു മരിച്ചു😂😂
ഇനീ യഥാർത്ഥത്തിൽ പന്നി വെട്ടാൻ വിളിച്ചാലും ചേട്ടൻ ഒന്ന് ആലോചിക്കും 😁😁 Ambulance ready ആക്കിയിട്ട് ഇങ്ങനുള്ള episodes ചെയ്യണമെന്ന് ഒരു അപേക്ഷ 😁
ഈ എപ്പിസോഡ് കാണാൻ കുറച്ചു വൈകിപ്പോയി.. എന്റെ പൊന്നോ രണ്ടു പേരും കൂടി പൊളിച്ചടുക്കി. ഇതുവരെ കണ്ട എപ്പിസോഡിൽ വെച്ച് ഏറ്റവും suuuuper.. 👌
Supper episode .Oru രക്ഷയുമില്ല. സബുചെട്ടൻ, ഫ്രാൻസിസ് ചേട്ടൻ പൊളിച്ച്. പിന്നെ ഇങ്ങനെതെ എപിസോട് edukkumbam ആളു വല്ല ഹാർട്ട് petiant ആണോ എന്നൊക്കെ നോക്കുന്നത് നന്നായിരിക്കും
കണ്ടതിൽ വച്ച് അടിപൊളി എപിസോട്
ഒരുപാട് ചിരിച്ചു ഫ്രാൻസിസ് ചേട്ടനെ കാണുമ്പോൾ ആദ്യം ചിരിയാണ് വരുന്നത്
പ്രാങ്ക് എന്ന് പറഞ്ഞാൽ ഇതൊക്കെയാണ് പ്രാങ്ക്
എന്റെ ponne ഒരുരക്ഷയും ഇല്ല 🥰🥰🥰🥰🥰🥰
സംഭവം എല്ലാം കൊള്ളാം. എപ്പോളും ഫ്രാൻസിസ് ചേട്ടന് അടികൊള്ളുമ്പോൾ ചുമ്മാതെ സാബുച്ചേട്ടന്റെ മേക്കട്ടു കേറും. അത് ശെരിയല്ല.
ചിരിച്ചു ചിരിച്ചു മരിച്ചു കലക്കി ഞാൻ ഇതുവരെ കണ്ടതിൽ വെച് ഏറ്റവും നല്ല eppisod കലക്കി
ഇത് ഇപ്പോഴും കാണുന്നവരുണ്ടോ 🤣🤣
ഞാൻ നിങൾ ഉദ്ദേശിക്കുന്ന ആൾ അല്ല ചോദിച്ച്... നോക്കിയാൽ അറിയാം.. 😀😂😂😂😂ചിരിക്കാതെ കിടന്ന ആ പെണ്ണിനെ സമ്മതിക്കണം.. 😂😂😂
അവസാനത്തെ ഇടിയാണ് ഈ eppisodile ചിരിക്കാനുള്ള വക സൂപ്പർ.....
അനങ്ങാതെ കിടന്ന ആ പെൺകുട്ടിക്ക് ബിഗ് സല്യൂട്ട്
എന്തോന്ന് കശാപ്പുകാരൻ ഇക്കണക്കിന് ചോര കണ്ടാൽ തല കറങ്ങി വീഴുമല്ലോ
ഉദയനാണ് തരാം... ക്ലൈമാക്സ് ശ്രീനിവാസൻ ഒന്നും അല്ല..
സത്യം 😃😃👍
😂😂😹
വന്യമൃഗങ്ങളെ കൊല്ലരുത് എന്ന സന്ദേശം നിർഭാഗ്യവശാൽ അവസാന കമെന്ററിയിൽ കണ്ടില്ല..
എന്തയാലും സൂപ്പർ Episode, Hatss off to both of you Sabu chetten n Francis chetten. Tv കാണാൻ തൂടങ്ങിയ കാലഘട്ടം മുതൽ ഞയാറിച്ച ദിവസങ്ങളിൽ കാണാൻ കാത്തിരിക്കുന്ന 2 മുഖങ്ങൾ ആണ്. എന്തയാലും അടുത്ത കാലത്തു ചെയ്ത ഏറ്റവമധികം ഇഷ്ടപ്പെട്ട എപ്പിസോഡ് #Oh My God #Kaumudhi #Francis #Sabu
എല്ലാ എപ്പിസോഡും കണ്ടിട്ടും ചിരിക്കാത്ത ഞാൻ ഈ എപ്പിസോഡിൽ ചിരിച്ചു പോയി... 😄😄കൊള്ളാം..... ആശംസകൾ..... മാക്സിമം ശരീരം സൂക്ഷിക്കുക..... 😄 18:13 ❤
Ente ponnu chettan maare oru rakshem illa chirichu chirichu ente shwasam ninnu poyi vere leval sadhanam ... 😂🤣❤❤💯
ചേട്ടാ അപകടം ഒന്നും വരുത്തിവക്കരുത് നിങ്ങൾക്ക് പരുക്ക് പറ്റും എന്നുള്ള സംങ്കടം കൊണ്ടല്ല എന്തേലും പറ്റിയാൽ എപ്പിസോഡ് നിന്നു പോകും! ഒരു രക്ഷയും ഇല്ലാത്ത എപ്പിസോഡ്❤️💙💜💛💚
Haaaaaa
,
ഹി ഹി.. കടുത്തു പോയി.. വളരെ നല്ല എപ്പിസോഡ്....
പാവം ഫ്രാൻസിസ് ചേട്ടനാണ് എപ്പഴും ഇടി കിട്ടുന്നത്..... വളരെ നല്ല എന്റർടൈൻമെന്റ് പ്രോഗ്രാം ആണ് 🥰🥰👍🏻👍🏻👍🏻👍🏻
എന്തായാലും.... ഒരുത്തൻ ജീവനും കൊണ്ട് പോകുമ്പോൾ തരാനുള്ളത് തന്നിട്ടേ പോകുള്ളൂ.....അത് കലക്കി....ആ ഡയലോഗിനിരിക്കട്ടെ ഒരു ലൈക്ക്.........
അങ്ങനെ കുറെ നാളുകൾക്കു ശേഷം നല്ല ഒരു എപ്പിസോഡ്
എത്ര തവണ കണ്ടെന്ന് എനിക് തന്നെ അറിയില്ല 😂🙏.ijjathi pwoli 😀❤️
നല്ല episode... സാബു ചേട്ടന് തകർത്ത് അഭിനയിക്കാൻ പറ്റുന്ന രീതിയിൽ ഉള്ള theme ആലോചിക്കൂ ചേട്ടാ....അമേരിക്കൻ ഫാമിലിയുടെ കാർ കൊണ്ടുപോകുന്ന skit, കാട്ട് മൂപ്പൻ skit ഇതു പോലെ
ഒരുപാട് എപ്പിസോഡുകൾ കണ്ടിട്ടുണ്ട്. മനസ്സറിഞ്ഞ് ചിരിച്ചിട്ടുമുണ്ട്. പക്ഷെ, ഇത്രയധികം ചിരിച്ച ഒരു എപ്പിസോഡ് ഇതുവരെ കണ്ടിട്ടില്ല. സൂപ്പർ....😁😄
വർക്കിംഗ് ടൈം ആയിരുന്നു ഇത് കണ്ടത്... വർക്ക് നിർത്തി ഇരുന്നു ഫുൾ ആയി കണ്ടു... ചിരിച്ചു ചത്തു...
അങ്ങനെ കുറെ നാളുകൾക്കു ശേഷം മനസ്സറിഞ്ഞു ഒന്ന് ചിരിക്കാൻ പറ്റി സൂപ്പർ
abu farhath ഇതൊക്കെ കണ്ട് ചിരിക്കാന് നിന്നെ പോലെ ഉള്ള ചെറ്റകള്‍ക്കേ പറ്റൂ മൈരാ
Adipoli... Looking forward for more episodes like dis... Hatz of for the entire team...Luv you you guyz...
ബാബുച്ചേട്ടൻ ശെരിക്കും ഒരു സൗബിൻ സാഹിർ തന്നെ, ഓരോ സീനും സൗബിൻ അഭിനയിച്ചപോലുണ്ട് 😁
ഇത്രയും ജീവനുള്ള ഒരു ohmy God കണ്ടിട്ടില്ല ..... സൂപ്പർ
നിങ്ങടെ കൗമുദി ടിവി നടത്തിയ പ്രോഗ്രാമായ മൈ ഗോഡ് എന്ന പ്രോഗ്രാമിലെ ഏറ്റവും മികച്ച പെർഫോമൻസ് ഈ ഒരു പ്രോഗ്രാം ആണ് എന്നുള്ളതിന് ആർക്കും തർക്കമില്ല ചിരിച്ചു ചിരിച്ചു മണ്ണ് കപ്പും എന്ന് കേട്ടിട്ടേയുള്ളൂ കണ്ടറിഞ്ഞു
സൂപ്പർ എപ്പിസോഡ്........ കിടുകാച്ചി......
13:51 ചിരിച്ചു ചത്തു 😂😂😂😂😂
😂😂😂😂😂😂
മരണമാസ്സ് എപ്പിസോഡ് എനിക്കു ഇഷ്‌ടപ്പെട്ടു ...മുക്കിഞ്ഞു ഇടി കിട്ടി 🙏🏻🤣🤣🤣
ജോലി കഴിയാതെ പച്ചവെള്ളം തരില്ല🤣🤣🤣🤣🤣🤣🤣
സ്ഥിരമായി കാണുന്ന ആളാണ് ഞാൻ പക്ഷെ രണ്ടു പ്രാവശ്യം കാണുന്നത്😂ഇത് ആദ്യമാണ്😂😂
ഫ്രാൻസിസ്, സാബു; ഞാൻ ഇത് എത്ര പ്രാവശ്യം കണ്ടു എന്ന് എനിക്കുതന്നെ നിശ്ചയമില്ല. ഫ്രാൻസിസ് തികച്ചും തന്മയത്വമായി. ബാബുവിന്റെ ഭാവപ്പകർച്ച -- കണ്ണെടുക്കാനേ പറ്റില്ല. ആശംസകൾ.