നിങ്ങൾ ചോദിച്ച ചോദ്യങ്ങൾക്കുള്ള ഉത്തരം🥰 PART 2

Поделиться
HTML-код
  • Опубликовано: 7 сен 2024

Комментарии • 585

  • @ShaZs786
    @ShaZs786 3 месяца назад +65

    ഈ കാലഘട്ടത്തിൽ love marriage ആയാലും arranged ആയാലും കുറച്ചു കഴിയുമ്പോൾ ചുരുക്കം ചിലർക്കെങ്കിലും പരസ്പരം മടുപ്പ് തോന്നുന്നു, പിരിയുന്നു, കൊല്ലുന്നു, എന്തെല്ലാം സംഭവങ്ങൾ, ഇങ്ങനെ happy ആയി ജീവിക്കുന്നവരെ കാണുമ്പോൾ ആളുകൾക്ക് ഒരു സമാധാനക്കേട് ആണ്, എന്നാൽ മനുഷ്യനാണ് കേട്ട് മടുക്കും, അവർ തമ്മിൽ ഈഗോ problems ഉണ്ടാവും അപ്പോളെല്ലാം തകരുന്നത് ഒരു കുടുംബമാണെന്ന് ഈ പറയുന്നവർ ഓർക്കുന്നില്ല. ഇവിടെപ്പോ ഇവർക്ക് ഇല്ലാത്ത വിഷമമാണ് ആളുകൾക്ക്, age difference ആയാലും ഇനീപ്പോ age difference ഇല്ലെങ്കിലും പറയുന്നവർ പറഞ്ഞു കൊണ്ടേ ഇരിക്കും ഞമ്മൾ ക്ഷമിക്കുക മുന്നോട്ട് ജീവിക്കുക. കല്യാണം എന്നത് രണ്ടു ജീവനുകൾ ഹൃദയം കൊണ്ട് ഇണയും തുണയും ആവുന്നതാണ്. അതിവർക്ക് സാധിക്കുന്നുണ്ട് masha allah😍 പിന്നെ മനുഷ്യരല്ലേ എങ്ങനെ നോക്കിയാലും ഒരു ഒരു ഇത് ഉണ്ടാവും. ഈ ഇക്ക എന്തുപോലെയാണ് ഇതാനെ Care ചെയ്ത് ജീവിക്കുന്നത് ഈ society ഇതുപോലെയുള്ള ഭർത്താക്കന്മാർ ചുരുക്കം ഉള്ളു. It's ma personal opinion ✨

    • @Shahnaz_world
      @Shahnaz_world 3 месяца назад +3

    • @ShihabCP-qj7lg
      @ShihabCP-qj7lg 3 месяца назад

      ഇവരുടെ ജീവിതത്തിൽ വിവാഹ പൂർവ്വ ബന്ധം ഉണ്ടെന്നു ചിലർ പറയുന്നു അങ്ങനെ സംഭവിച്ചവരുടെ വിവാഹത്തിന് ഉമർ (റ )മുൻകൈ എടുത്തതായി ചരിത്രത്തിൽ കാണാം നവകേരളത്തിന് ഇതു മാതൃക ആക്കാം

  • @KMINHAS-pj1sg
    @KMINHAS-pj1sg 3 месяца назад +13

    വിവാഹത്തിന് പ്രായം ഒരു മാനദണ്ഡം അല്ല.
    എതിർ അഭിപ്രായങ്ങൾ കാര്യമാക്കേണ്ട. ഷെഫിയുടെ നല്ല മനസ്സിന് അഭിനന്ദനങ്ങൾ സ്നേഹം, ഒപ്പം അഭായ ഇട്ടിരുന്ന ആളെ അത് ഒഴിവാക്കാൻ പ്രേരിപ്പിച്ചതിനുള്ള പ്രതിഷേധവും ദേഷ്യവും...
    അള്ളാഹു ബർകത് ചെയ്യട്ടെ ❤️❤️❤️❤️

    • @KMINHAS-pj1sg
      @KMINHAS-pj1sg 3 месяца назад

      @user-Afiyaass
      അത് ഉൾകൊള്ളാൻ എനിക്ക് കഴിയും

  • @shamilmonvlog8573
    @shamilmonvlog8573 3 месяца назад +81

    പാവം ഇത്ത എനിക്ക് ഒത്തിരി ഇഷ്ടം ആണ് ഇത്ത നെഗറ്റീവ് പറയുന്നവർ അവിടെ പറഞ്ഞോട്ടെ ട്ടോ നിങ്ങൾ ഹാപ്പി ayi എന്നും ഇങ്ങനെ പോവണം

  • @farsanafarsana764
    @farsanafarsana764 3 месяца назад +17

    ഷമിത ധൈര്യമായി ജീവിക്കൂ. ഷഫീഖ് പോലുള്ള ഒരാൾ നിങ്ങളുടെ കൂടെ ഉണ്ടാവുന്നത് നിങ്ങളുടെ ഭാഗ്യമാണ്. ആര് എന്ത് പറഞ്ഞാലും നിങ്ങൾ ഹാപ്പിയായി ജീവിക്കുക നിങ്ങൾക്ക് നിങ്ങളുടെ ജീവിതമാണ് വലുത് എനിക്ക് നിങ്ങളുടെ ഫാമിലി ഒരുപാട് ഇഷ്ടമാണ്
    ഞാൻ വീഡിയോ സ്ഥിരം കാണുന്ന ആളാണ് കമൻറുകൾ കേട്ട് തളരരുത്. എനിക്ക് ശമി
    യെ ഒരുപാട് ഇഷ്ടമാണ്

  • @shihabsheri
    @shihabsheri 4 месяца назад +312

    എന്റെ ഉപ്പ മരണപ്പെട്ടതും ക്യാൻസർ വന്നിട്ടാണ് അങ്ങനെയുള്ള രോഗത്തെ തൊട്ട് പടച്ചവൻ നമ്മളിൽ ആർക്കും വരാതിരിക്കട്ടെ😢

  • @Labeebaponnus
    @Labeebaponnus 3 месяца назад +22

    ഞാനും എന്റെ ഹസ്സും 6month വിത്യാസം... എന്നിട്ട് എത്രയോ കേട്ടു നമ്മുടെ nad അങ്ങനെ യാ... ഞങ്ങൾ രണ്ടാളും happy ആണ്..... ഇടാം വലം നോക്കാതെ മുന്നോട്ട് പോവുക ❤️‍🔥

  • @MuhammedSwalih-ip3oq
    @MuhammedSwalih-ip3oq 4 месяца назад +88

    എന്റെ അഭിപ്രായം യുവാക്കൾ...ഇതു പോലെ അനുകരിക്കാതിരിക്കുക..ഈ ചെറുപ്പക്കാരന്റെ ആ ഗ്രഹങ്ങൾ നിറവേറ്റാൻ കയ്യാ തിരുന്നാൾ..മനസ്സിൽ.. പൊരുത്ത കേട് വരും.. ഒരാൾക്ക് ആഗ്രഹം വാർത്ഥിക്കുമ്പോൾ.. മറ്റൊരാൾക്ക്‌ആ ശ മുറിയുന്നു... നിങ്ങളിൽ അങ്ങിനെ ഇല്ലാതിരിക്കട്ടെ...

    • @inmyworld189
      @inmyworld189 4 месяца назад +23

      ഞാൻ ആത്യം ആയ്യിട്ടാ കമന്റ്‌ ഇടുന്നുത്. ഇതൊരു പ്രായമായ ഒരു പുരുഷൻ ഒരു ചെറുപ്പക്കാരി കല്യാണം കഴിച്ചു കൊണ്ടുവന്നാൽ ആരും ഒന്നും പറയില്ല. പക്ഷേ ഒരു സ്ത്രീക്ക് ഒരു ഏജ് എത്തിക്കഴിഞ്ഞാൽ അവൾ ചൂസ് ചെയ്യുന്ന പുരുഷനെ എന്തെങ്കിലും കുറ്റം സമൂഹം കണ്ടെത്തും നമ്മൾ അതിനെ മൈൻഡ് ചെയ്യേണ്ട. നമ്മുടെ ശരീരം കൊണ്ടല്ല നമ്മൾ ഒരാളെ സ്നേഹിക്കേണ്ടത് അവരെ മനസ്സ് കൊണ്ടാണ് ❤. നമ്മളെ താഴ്ത്തിക്കെട്ടാൻ വേണ്ടി സമൂഹം എപ്പോഴും കുറവുകൾ മാത്രമാണ് നോക്കിക്കാണുക നമ്മൾ കുറവുകൾ നോക്കി ജീവിച്ചു കഴിഞ്ഞാൽ നമ്മുടെ സന്തോഷങ്ങൾ നമുക്ക് കണ്ടെത്താൻ കഴിയുകയില്ല. നിങ്ങളുടെ ഭാഗത്ത് ശരിയുണ്ടെങ്കിൽ നിങ്ങളുടെ മക്കൾ ഒരിക്കൽ നിങ്ങളെ തേടി വരും അത് ഒരിക്കലും സംശയിക്കേണ്ട. എനിക്ക് നിങ്ങളെപ്പറ്റി എനിക്കൊന്നും അറിയില്ല. നിങ്ങളെ മക്കളെ പറ്റിയുള്ള കാര്യങ്ങൾ ഒന്നും കൂടുതൽ പബ്ലിക്കിലേക്ക് കൊണ്ടുവരേണ്ട അവർ സന്തോഷത്തോടെ സമാധാനത്തോടെ എവിടെയെങ്കിലും ജീവിച്ചോട്ടെ

    • @Senha-wx3xf
      @Senha-wx3xf 4 месяца назад +6

      Age difference kooduthal ulla purushanmaare sthreegallum vivaaham kazhikaadhe irikuga

    • @inmyworld189
      @inmyworld189 3 месяца назад +5

      @@Senha-wx3xf പ്രായം അതു നമുടെ കണ്ണിൽ കാണുന്നവർക്ക്, മറ്റു പുറം കൺട്രി വെച്ച് നോക്കുമ്പോൾ നമ്മുടെ നാട് നോക്കി കാണുന്നത് വേറെ കണ്ണിൽ കൂടെ ആണ്

    • @priyawarrier3160
      @priyawarrier3160 3 месяца назад

      @@haseenamohammedashraf കെട്ടിയോൻ വയസൻ ആകുമ്പോൾ നിങ്ങൾ ചെറുപ്പം 😂😂

    • @haseenamohammedashraf
      @haseenamohammedashraf 3 месяца назад

      @@priyawarrier3160 age okke number alle
      Pinee ente hus oru mammuti version aan vayass 45 undenkilu m 30 nte look aan

  • @Hasla1931
    @Hasla1931 4 месяца назад +28

    ദയവുചെയ്ത് ഇങ്ങനത്തെ നെഗറ്റീവ് കമന്റുകൾ മറുപടിപറയരുത് നിങ്ങൾ സാധാരണ പോലെ വീഡിയോ ചെയ്യുന്നതുപോലെ ചെയ്യുക അല്ലാതെ ആളുകളുടെ മറുപടി പറയാൻ സമയം നിങ്ങൾ കണ്ടെത്തേണ്ട ആവശ്യമില്ല ഞാനും ഒരു യൂട്യൂബ് ചാനൽ ഉടമയാണ് 🥰🤲🏻

  • @hafissachin7418
    @hafissachin7418 3 месяца назад +2

    Be happy.. നിങ്ങളുടെ ജീവിതം, നിങ്ങളുടെ സന്തോഷം.. വീട്ടിലും നാട്ടിലും ഉള്ളവരുടെ ചിന്തകൾ മാറുകയോ മാറാതിരിക്കുകയോ ചെയ്യട്ടെ.. പ്രായം കൂടുംതോറും സ്നേഹവും കൂടട്ടെ എന്ന് മാത്രം ആശംസിക്കുന്നു ♥️

  • @user-ie7qc3lo4c
    @user-ie7qc3lo4c 4 месяца назад +65

    രണ്ടുപേരും നന്നായി ജീവിച്ചാൽ മതി🥰🥰🥰🥰🥰 പ്രായത്തിൽ ഒന്നും ഇരിക്കുന്നില്ല❤️

  • @VahidhaBasheer
    @VahidhaBasheer 4 месяца назад +85

    നന്നായി ജീവിക് ഷെഫി ഷെമി അള്ളാഹു നിങ്ങളെ അനുഗ്രഹിക്കട്ടെ ആമീൻ 🤲🤲🤲

  • @Abc-fo4sp
    @Abc-fo4sp 3 месяца назад +25

    ഭാര്യ ആയതു കൊണ്ട് അവൾ ,ഇവൾ എന്നൊക്കെ തന്നെ പറയണം എന്ന് നിർബന്ധം ഒന്നും ഇല്ല സുഹൃത്തെ പ്രായത്തിനു അനുസരിച്ചുള്ള ബഹുമാനം കൊടുത്തു കൊണ്ട് മുന്നോട്ടു പോകുക .

    • @eldhothomas927
      @eldhothomas927 3 месяца назад +4

      എന്റെ ചങ്ങായി, പിന്നെ ഭാര്യേനെ അമ്മേന്ന് വിളിക്കാൻ പറ്റോ. അവർ വ്യക്തമായി പറഞ്ഞു പ്രായവ്യത്യാസം അവർ കണക്കാക്കിയിട്ടില്ലന്ന്🥶

  • @user-ix3ml1fr1m
    @user-ix3ml1fr1m 4 месяца назад +148

    മതപഠനം കുറഞ്ഞിട്ടാണ് ഇത്തരം ചോദ്യം വരുന്നത്, മുഹമ്മദ്‌ നബി ആദ്യം വിവാഹം കഴിച്ചത് വിധവയായ ഖദീജ ബീവിയെയാണ്. തന്നേക്കാളും ഒരുപാട് വയസിനു മൂത്തതായിനും ബീവി. ഇതൊക്കെ പഠിച്ച നമ്മൾക്കു ഈ സംശയം വരുന്നത് നമ്മള് ജീവിക്കുന്നത് മതപഠനം കുറഞ്ഞിട്ടു ആണ്

    • @user-ye1rl3cf3y
      @user-ye1rl3cf3y 4 месяца назад +32

      Mmmmmm,അതേ അതേ....എന്നിട്ട് നബി ഭാര്യയെ പ്രദർശിപ്പിച്ചു കാശുണ്ടാക്കി അല്ലേ....🥴

    • @soundcloud6591
      @soundcloud6591 4 месяца назад +42

      നബി മുത്ത് നബി ഇവരെ കമ്പയർ ചെയ്യല്ലേ...😢

    • @user-pl2vu2xr8b
      @user-pl2vu2xr8b 4 месяца назад +34

      തോന്ന്യാസം കാണിച്ചിട്ട് മതപഠനം കൂട്ടി ഒലത്തണ്ട

    • @soundcloud6591
      @soundcloud6591 4 месяца назад

      @@user-pl2vu2xr8b അതെ

    • @BlueLilly-h3i
      @BlueLilly-h3i 4 месяца назад +30

      സ്വന്തം മക്കളെ ഉപേക്ഷിച്ച് മകൻ്റെ പ്രായം ഉള്ളവനെ ഉപേക്ഷിക്കാൻ നബി പറഞ്ഞോ.

  • @ramlaramla2349
    @ramlaramla2349 4 месяца назад +14

    അത് കൊണ്ട് ആണ് അല്ലേ സമിതാത്ത. എനി ഒരു കുഞ്ഞു വേണ്ട എന്ന് പറയുന്നത് കഷ്ട്ടം പെടാൻ

  • @user-lr8ik6fe2i
    @user-lr8ik6fe2i 4 месяца назад +27

    Ummayum makanum എന്നാണ് vijaricheth സോറി ക്ഷമിക്കാം രണ്ടാം വിവാഹം ipozhan മനസ്സിലായാത് അല്ലാഹു ഇരു ജീവിധം ഖെെറില്‍ ആകെട്ടെ.....aameen

    • @arifabisru551VLOG
      @arifabisru551VLOG 4 месяца назад +3

      വിചാരിച്ചു എന്ന് എന്തിനാ ഇപ്പൊ പറയുന്നത്

    • @anurasi4972
      @anurasi4972 4 месяца назад

      Kalla vediyil kudingiyatha

    • @NechuKannurkari
      @NechuKannurkari 3 месяца назад

      👍👍

    • @arifabisru551VLOG
      @arifabisru551VLOG 3 месяца назад

      @@anurasi4972 നിങ്ങളെ നാട്ടിലാണോ ഇവർ

    • @Labeebaponnus
      @Labeebaponnus 3 месяца назад

      എല്ലാം തികഞ്ഞവൻ

  • @ishabeegampm7614
    @ishabeegampm7614 4 месяца назад +217

    നിങ്ങൾ marrage കഴിച്ച സാഹചര്യം പറഞ്ഞ വീഡിയോ കണ്ടിട്ട് നിങ്ങൾ തന്നെ കേട്ടിയിട്ട് ഒന്ന് കൂടി പറ. അത് ആർക്കും ക്ലിയർ അല്ല

    • @razaannalakath9821
      @razaannalakath9821 4 месяца назад +17

      ഷെമിന്റെ കുട്ടികളുമായി ഷെമിക് കോൺടാക്ട് ഉണ്ടോ

    • @jasminijad9946
      @jasminijad9946 4 месяца назад +31

      Yes ottum clarity ilatha explanation aayirunnu onnum manasilayilla

    • @museeramuseera5433
      @museeramuseera5433 4 месяца назад +8

      Ath avar venaytanne clear aakthath

    • @nasrinasri1889
      @nasrinasri1889 4 месяца назад +1

      Satiyam

    • @malayalamfunny7922
      @malayalamfunny7922 4 месяца назад +16

      എന്തു ആവട്ടെ അത് അറിഞ്ഞിട്ട് ഒന്നും കിട്ടാൻ ഒന്നുമില്ലല്ലോ അവർ ജീവിക്കട്ടെ വീഡിയോസ് കാണുക ആസ്വദിക്കുക

  • @user-nf4ik6lt8o
    @user-nf4ik6lt8o 3 месяца назад +3

    ഞങ്ങളുടെ വീടിന്റെ അടുത്തും ഇതുപോലെ ഒരു ഒളിച്ചോട്ടം നടന്നു 28 വയസ്സുള്ള പെണ്ണു 22 വയസ്സുള്ള ചെറുക്കനും അവളുടെ കല്യാണം കഴിഞ്ഞ് അവൾക്ക് ഏഴ് വയസ്സുള്ള ഒരു മോനുണ്ട് ഇപ്പോൾ ഇവരുടെ കല്യാണം കഴിഞ്ഞു കുട്ടി അവന്റെ വീട്ടിലാണ്

    • @Zarah3300
      @Zarah3300 3 месяца назад +2

      6 vayassu differents alle ulloo. Ivarepole ammem monum thammilulla age gap illallo

    • @zaana2818
      @zaana2818 3 месяца назад

      Appo Nabi Khadeeja beevi ne kalyanam kazhichatho?​@@Zarah3300

    • @Labeebaponnus
      @Labeebaponnus 3 месяца назад

      നിങ്ങൾ ചോദിക്കുന്നത് കേട്ടാൽ നിങ്ങൾ എല്ലാം കൊണ്ടും പെർഫെക്ട് ആണോ.... അഹങ്കാരം കൊണ്ട് ആണ് ഇങ്ങനെ ഉള്ള ചോദ്യം വരുന്നത്...... അവർ അവരുടെ ജീവിതത്തിൽ ഹാപ്പിയാണ് നിങ്ങൾ ഒരു ഈച്ച ആവണ്ട 😡

  • @myworld7977
    @myworld7977 4 месяца назад +50

    നിങ്ങൾ ഏജ് ഡിഫറെൻസ് ഒന്നും ഒരു വിഷയമല്ല. പക്ഷേ ഈ Q&A ചെയ്യുമ്പോൾ രണ്ടാൾക്കും ശബ്ദവും ഇല്ല ഉഷാറും ഇല്ല അതെന്താ അങ്ങനെ. ഞങ്ങൾ ഇത്രയും സമയം കളഞ്ഞ് കുത്തിയിരുന്ന് കാണുന്നതല്ലേ😁. ഇനി ചെയ്യുമ്പോൾ ഉഷാറാക്കണം.

    • @hadis8715
      @hadis8715 4 месяца назад +2

      Randalkum sugamillannu paranjirunnu. Athavum

    • @museeramuseera5433
      @museeramuseera5433 4 месяца назад +2

      Ath parayan randalkum energy illa😅

    • @fashionlds1197
      @fashionlds1197 3 месяца назад +3

      എല്ലാവർക്കും നിന്നെ പോലെ ഉഷാർ ഉണ്ടാവണം എന്നില്ല പലരും പല സ്വഭാവം......😊

  • @A2K_CREATERZ_
    @A2K_CREATERZ_ 3 месяца назад +19

    നിങ്ങളെ ജീവിക്കൂ സന്തോഷ്മായി പടച്ച റബ്ബിനെ പേടിച്ചുമാത്രം ❤

  • @gireeshgiri675
    @gireeshgiri675 3 месяца назад +2

    നിങ്ങളെ വല്ലാതെ ഇഷ്ട്ടം തോനുന്നു ബ്രോ... നിങ്ങൾ പൊളിക്ക്. ഓരോ നിമിഷവും ജീവിതം സന്തോഷമാക്കുക.

  • @user-do8kr8ui5l
    @user-do8kr8ui5l 4 месяца назад +89

    ആദ്യത്തെ മക്കളോട് വെറുപ്പ് ഉള്ള പോലെ അവരെ കുറിച്ച് ഒന്നും പറയുന്നില്ല, അവരെ പൂർണമായും ഒഴിവാക്കിയ പോലെ

    • @jasnahariska5848
      @jasnahariska5848 4 месяца назад +7

      Avarkkavum ee ivalod verup

    • @malayalamfunny7922
      @malayalamfunny7922 4 месяца назад +11

      ചിലപ്പോൾ അവരെക്കുറിച്ച് പറയുന്നത് അവർക്ക് ഇഷ്ടം കാണില്ല അതുകൊണ്ടായിരിക്കാം മൗനം പാലിക്കുന്നത്

    • @shibilafazal1774
      @shibilafazal1774 3 месяца назад +1

      Blya makkalndo

    • @shaheelame8432
      @shaheelame8432 3 месяца назад +2

      Oru mole kandittundallo...

  • @asmafiroz739
    @asmafiroz739 4 месяца назад +15

    എന്തിനാ dears ഇങ്ങനെ മറുപടി കൊടുക്കുന്നു 🤷🏻🤷🏻ലൈഫ് നിങ്ങളുടെ നിങ്ങൾ ജീവിക്കുക മറ്റുള്ളോരെ ബോധിപ്പെടുത്തേണ്ട കാര്യമില്ല അത് നഗറ്റീവ് ആണേലും പോസിറ്റീവ് ആണേലും ആളുകളുടെ സംശയം കളിയാക്കൽ കുത്തിനോവിക്കൽ ഒന്നും അവസിനിക്കൂല

    • @raheenarajeeb704
      @raheenarajeeb704 3 месяца назад

      Ithu pole media varumbo inganthe qs ans kodukendi varum👿

  • @user-fw1iz8wt6y
    @user-fw1iz8wt6y 4 месяца назад +74

    എന്താ മക്കളെ കാര്യം ചോദിക്കുമ്പോൾ അതിനെ കുറിച് ഒന്നും പറയാത്തത്

    • @shameenakm1311
      @shameenakm1311 4 месяца назад +2

      Sweet family
      Nighale videos Kanan peruthistta

  • @ramshalmusthak732
    @ramshalmusthak732 4 месяца назад +9

    പ്രായം കൂടിയാലും കുറഞ്ഞാലും പ്രശ്നം ഇല്ലാത്തവരായി ആരുമില്ല😊 ചെറിയ ചെറിയ വഴക്ക് ഒക്കെ അതു ഒരു രസമല്ലേ❤

  • @Statuscreations38
    @Statuscreations38 3 месяца назад +6

    മുത്ത് നബി (സ) തങ്ങൾ 25. വയസ്സിൽ '45 വയസുള്ള ഖദീജ ബീവിയെ ജീവിത സഖിയാക്കി ' അവരുടെ ആ പാത പിൻ പറ്റിയ താങ്കൾക്ക് BigiSalute ....... ആളുകളുടെ സംസാര മൊന്നും കാര്യമാക്കരുത് ഇത്തയുടെ ഉമ്മ വാപ്പ അവരെ ക്ഷമയോടെ നോക്കി മരിക്കുവോളം കാത്തിരുന്ന ഷെമിക്ക് അല്ലാഹു നൽകിയ സ്വത്താണ് ഷെഫി......😍

  • @blueberry7985
    @blueberry7985 2 месяца назад +1

    Ningal happy aayirikku oru karyam paranjotte shemide 2 makkaleyum koode nrthi padippichu joli vangichu orale vivaham cheythuu ayacha pithavinu oru namaskaram ethrayo aalkar bharyaye divorce cheyyunnathodoppam kuttikaleyum nokkunnilla

  • @ShafeeqShefi-xo8mj
    @ShafeeqShefi-xo8mj 3 месяца назад +12

    ഇങ്ങള് polik 🥰 ഇത് ഇപ്പോ ആണിന് 10 or 15 ഓ എയ്ജ് over ആണെകിൽ ഇങനെത്തെ ഊള ചോദിയം ഒന്നും ഇണ്ടാവില്ല നേരെ തിരിച്ചു ആയതോണ്ട് എന്തൊക്കെ ആണ് ആൾക്കാർക്ക് അറിയേണ്ടത് എയിജിൽ ഒരു കാര്യവും ഇല്ല ഉണ്ടായിരുന്നകിൽ ചെറുപ്പം ഉള്ളവർ മരിക്കില്ലായിന്നു

  • @mujeebpp8431
    @mujeebpp8431 4 месяца назад +20

    Nalla rasandu churidar....pullii pulli
    Nalla colour
    Nalla stitching 😊

  • @niyasrazaqu8330
    @niyasrazaqu8330 3 месяца назад +3

    ആര് ആരുടെ കൂടെ ജീവിക്കണം എന്നത് അല്ലാഹു വിന്റെ തീരുമാനം ആണ് സന്തോഷത്തോടെ നിങ്ങൾ ജീവിക്കു പറയുന്നവർ പറയട്ടെ ❤️❤️

  • @bindusobhana2892
    @bindusobhana2892 4 месяца назад +32

    എന്നും ഇങ്ങനെ സന്തോഷം ആയി ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ ❤

  • @rafahsvlog3641
    @rafahsvlog3641 3 месяца назад +7

    Yendhayalum ningal avare tanne kalyanam kayicha aaa mansss undalo 👍👍👍..

  • @sakkeenachembrasseri445
    @sakkeenachembrasseri445 4 месяца назад +6

    Ayishun oru kuzhappam illathirikkatte ennum ningal sandhishathode irikkuu shemitha❤❤

  • @Femisfoods
    @Femisfoods 4 месяца назад +10

    Othiri kashtapadukaliloode kadannupoya,nediyedutha oru life anenn QandA full kandapol thonni...aa kashtapadukalk oduvil happy aya oru life kittiya sandoshavum ningade faceil vayikam... mashllh ingane thanne adipoliyayt munnot pokatte...dua n wishes❤🎉

  • @sooryashaji-er5tn
    @sooryashaji-er5tn 2 месяца назад +1

    Aah makkalkku ithu oru nanakeedu thanneya.... Athu Orikkalum eee chechi marakkarutharunnu.... Kalyanam kazhinja makal undennu paranjapo enthopole...

  • @ramsirachu9827
    @ramsirachu9827 4 месяца назад +22

    Shemitha santhoshamayi irikku ❤

  • @sainababeevi4884
    @sainababeevi4884 3 месяца назад +2

    Shemina anthayalum kittiya life adichu polikuvanalle. Congratulations

  • @ShihabCP-qj7lg
    @ShihabCP-qj7lg 3 месяца назад

    ഇവരുടെ ജീവിതത്തിൽ വിവാഹ പൂർവ്വ ബന്ധം ഉണ്ടെന്നു ചിലർ പറയുന്നു അങ്ങനെ സംഭവിച്ചവരുടെ വിവാഹത്തിന് ഉമർ (റ )മുൻകൈ എടുത്തതായി ചരിത്രത്തിൽ കാണാം നവകേരളത്തിന് ഇതു മാതൃക ആക്കാം

  • @Mehak_zan
    @Mehak_zan 4 месяца назад +55

    ഒരു 100 Q and A ഇവർ ചെയ്താലും ആൾക്കാരെ സംശയങ്ങൾ തീരാൻ പോണില്ല 🥴🤌

  • @sandhyachandran6665
    @sandhyachandran6665 4 месяца назад +35

    Shemitha samsarikkunnathil kurach koodi clarification venam..manasilavunnillaa

  • @sindhuantony9934
    @sindhuantony9934 3 месяца назад +6

    Happy aayi jeevikuka. God bless you❤

  • @raihansiyad4168
    @raihansiyad4168 4 месяца назад +16

    നിങ്ങളെ. വീഡിയോ ഒത്തിരി ഇഷ്ടമാണ് daily vedio idumo

  • @deepikagishore7747
    @deepikagishore7747 2 месяца назад

    Orupad santhosham kandappol.... Parayunnavar parayatte... Vere oru paniyum illathe irikkunnavark namale kurich vayil thonniyath parsyumbol santhosham kittumegil kittatte.... Namuk namal mathrame kanu.......nigal adich polich jeevikkoooo..... Athanu njagalkkum santhosham.... Orupad ishttam aanu e family....... Love you ithaaa.... Pray for you..😊😊😊😊😊❤❤❤❤

  • @shazadvlog4108
    @shazadvlog4108 4 месяца назад +9

    നല്ല എനർജി ടൈമിൽ മതിയായിരുന്നു reply കേൾക്കാൻ പ്രയാസം

  • @lk-muhammedkarassery6072
    @lk-muhammedkarassery6072 3 месяца назад +3

    വിവാഹത്തിന് പ്രായം പ്രശശ്നമല്ല സുഖമായി ജീവിക്കുക അഭിനന്ദങ്ങർ

  • @Afi.minnu-annu
    @Afi.minnu-annu 4 месяца назад +9

    Age lonnum oru kaaryavumilla nammade life santhooshathoode poovaaa athrayullu

  • @misbarifa4156
    @misbarifa4156 3 месяца назад +5

    Move on dears..best of luck ❣️👍never mind negative comments.

  • @Shahnaovr
    @Shahnaovr 4 месяца назад +36

    shamitha വലിയ മക്കൾ ആയിട്ട് contact undo?
    Shamithante ethre age aayappoya divorce aaye?

    • @Labeebaponnus
      @Labeebaponnus 3 месяца назад +2

      നിങ്ങൾ ചോദിക്കുന്നത് കേട്ടാൽ നിങ്ങൾ എല്ലാം കൊണ്ടും പെർഫെക്ട് ആണോ.... അഹങ്കാരം കൊണ്ട് ആണ് ഇങ്ങനെ ഉള്ള ചോദ്യം വരുന്നത്...... അവർ അവരുടെ ജീവിതത്തിൽ ഹാപ്പിയാണ് നിങ്ങൾ ഒരു ഈച്ച ആവണ്ട 😡

    • @user62-m2c
      @user62-m2c 3 месяца назад

      ​@@Labeebaponnusathin avr nth negative choichado manyamayit alle choichekane than comment vaayikandano reply kodukane

  • @user-wq3ih2qw7b
    @user-wq3ih2qw7b 4 месяца назад +10

    ശമിത ബിരിയാണി റെസിപി ഇടനെ

  • @rmb1869
    @rmb1869 4 месяца назад +75

    ഈ ചോദ്യം ചോദിക്കുന്നവരെ ആദ്യം തല്ലണം 🙏🏻🙏🏻

    • @Nafila76
      @Nafila76 4 месяца назад +1

      ഷെമിത makkal ningale contact undo. Kanarundo pls reply

  • @asmabishafeequeasmabishafe2919
    @asmabishafeequeasmabishafe2919 3 месяца назад

    സ്നേഹം മനസ്സിൽ വന്നാൽ എത്ര ഏജ് നമ്മുക്ക് വിഷയമില്ല ഒരു ഭാവിയാണ് നമുക്ക് വലുത്,👍👍🤲🤲🤲

    • @asmabishafeequeasmabishafe2919
      @asmabishafeequeasmabishafe2919 3 месяца назад

      സെമി തായെ കാണാൻ നല്ല ഭംഗിയുണ്ട് അടിപൊളി ഫെയ്സ് പിന്നെന്താ ഷെഫീക്ക് വിഷയം ഒന്നും മയിൻ്റ് ചെയ്യരുത് അവനവൻറെ ഭാവിയാണ് ഭംഗിയായി മുന്നോട്ടുപോകുക 😍🤲🤲🤲👏👏👏

  • @rinunoush973
    @rinunoush973 4 месяца назад +77

    ഒരു യൂട്യൂബ് ചാനൽ തുടങ്ങിയാൽ ഏതൊക്കെ കേൾക്കണം.... അത് ഞാൻ തുടങ്ങുന്നില്ല

    • @nadnan1923
      @nadnan1923 4 месяца назад +14

      ഞാനും.ജീവിതത്തിൽ ഒരു പ്രൈവസി ഉണ്ട്.അത് ഓരോന്ന് ചെയ്ത് മറ്റുള്ളവരുടെ അപിപ്രായം കേട്ട് കളഞ്ഞു കുളിക്കാനാവില്ല. നമ്മുടെ ജീവിതമാണ് അത് എങ്ങിനെ ജീവിക്കണമെന്ന് നമ്മൾ ആണ് തീരുമാനിക്കേണ്ടത്.പിന്നെ എല്ലാത്തിനും നാഥന്റെ അനുഗ്രഹവും വേണം. ഈ ഫാമിലിയെ ഇഷ്ടമാണ് 😍ആയിശൂ 🥰🥰

    • @user-ft6zg5hg6t
      @user-ft6zg5hg6t 4 месяца назад +4

      Sathyam

    • @fahadm6411
      @fahadm6411 4 месяца назад +1

      😂

    • @jamshidasalih2043
      @jamshidasalih2043 3 месяца назад

      Hhvj

    • @fa_ro_oq_8937
      @fa_ro_oq_8937 3 месяца назад

      Atha nallath

  • @user-mj1pc7cg5r
    @user-mj1pc7cg5r 4 месяца назад +73

    അപ്പൊ ഈ ആത്യത്തെ ഭർത്താവ് എവിടെ എന്താ ഒഴിവാക്കാൻ കാരണം ആധ്യം എത്ര കുട്ടികൾ ഉണ്ട്. അവർ എവിടെ ഇപ്പൊ

    • @user-sj9oy6zn6e
      @user-sj9oy6zn6e 4 месяца назад +8

      അയ്യോ ആ ചോദ്യത്തിനൊന്നും ഉത്തരം പറയാൻ പാടില്ല പോലു

    • @user-mj1pc7cg5r
      @user-mj1pc7cg5r 4 месяца назад +4

      @@user-sj9oy6zn6e അല്ല അത് അവർ ക്ലിയർ ആയി പറയുന്നില്ല വേറെ എന്തൊക്കെയോ കാണാം ലെവൽ മാറ്റും അവർ

    • @user-wt4el9tv5s
      @user-wt4el9tv5s 3 месяца назад +2

      Or onnum parayaan udheeshikunnilla aalkaare chodhyam nirthnulla

    • @user-mj1pc7cg5r
      @user-mj1pc7cg5r 3 месяца назад +1

      @@user-wt4el9tv5s ഓൽ എല്ലാം പറയുന്നുണ്ട് ആൾക്കാരെ ചോദ്യത്തിന് ഉള്ള ഉത്തരം ഒന്ന് മാത്രം പറയില്ല. അവളുടെ ആദ്യ വിവാഹതേപറ്റി

  • @subaidavk9016
    @subaidavk9016 3 месяца назад +6

    കല്യാണം കഴിച്ചത് നല്ലത് പക്ഷെ 3മക്കൾ അവരെ നോക്കാതെ സുഹിച്ചു ജീവിച്ചാൽ പടച്ചവൻ കാണും

  • @user-nc7hp3rl6q
    @user-nc7hp3rl6q 3 месяца назад +1

    Nigal enthuparanjaalum shemi nigal onnu chindhichu nokkiye nigalkku pettu valarthaan prayamula kuttyalle Avan nigalude makaan egane chethaal nigal athu thaagumo pattumo

  • @semiappu5556
    @semiappu5556 3 месяца назад +3

    മോൾ ആണ് നിങ്ങളുടെ ഭാഗ്യം❤❤

  • @suneerpaikkadan6386
    @suneerpaikkadan6386 4 месяца назад +8

    എന്തൊക്കെ കേൾക്കണം പടച്ചോനെ. ഓരോന്ന് ഇറങ്ങി ക്കോളും വള വള പറഞ്ഞുകൊണ്ട് ഒരു നോളത്തരം 🤣🤣

  • @Chachu_Razi
    @Chachu_Razi 4 месяца назад +8

    Ningl പറഞ്ഞതാ ശരി... ഓരോരുത്തർക്കും ഓരോ ഇഷ്ടം അല്ലേ 👍

  • @shaniyanani4734
    @shaniyanani4734 2 месяца назад

    Shamithakum shafikum ipo ethra prayamundu enthe shami aathiyathe barthavinte aduthu ninu ponathu ningalude jeevitham kanditu nalla santhosham thonunu

  • @Vlogsmammu
    @Vlogsmammu 3 месяца назад

    Enik shamiyeyum shafineyum ishttan.. Santhoshathode orupaad kalam onnich jeevikatte 😍

  • @user-rv1tb4dp4z
    @user-rv1tb4dp4z 3 месяца назад

    വല്ലാത്തൊരു കഷ്ട്ടം ചോദിച്ചതന്നെ ചോദിച്ചു എന്തിനാ ഇവരെ ബുദ്ധിമുട്ടാക്കുന്നത്.. പാവങ്ങൾ... 😔😔

  • @zahiz20
    @zahiz20 3 месяца назад +1

    ഇതിൽ നെഗറ്റീവ് കമന്റ് ഇടുന്നവരെ കുറ്റം പറഞു show ആക്കുന്നവരോട് ഒന്ന് ചോദിച്ചോട്ടെ ഈ നല്ലത് പറയുന്നവർ ഇത്പോലെ പ്രായമുള്ളവരെ നിങ്ങൾ കല്ലിയാണം കഴിക്കുമോ? നെഗറ്റീവ് പറയുന്നവരെ ഒരിക്കെലും കുറ്റം പറയാൻ പറ്റില്ല കാരണം ആരായാലും ഇത് കണ്ടാൽ പറയും.. ഇവൻ ചെറിയ പ്രായമാണ് പിന്നീട് ഒരുപ്പാട് പ്രശനങ്ങൾ വരും 💯.. സങ്കടപ്പെടാതിരിക്കാൻ വേണ്ടി മാത്രമാണ് പോസിറ്റീവ് പറയുന്നത് സത്യത്തിൽ ഉള്ള് തൊട്ട് ആരും ഇതിനെ sappott ചെയ്യില്ല 💯

    • @mallutalks09
      @mallutalks09 3 месяца назад +1

      കണ്ടു നിക്കുന്നവർ കണ്ടു നിന്നാൽ പോരെ??
      അല്ലാഹ് ഉദേശിച്ചത് ഖൈർ ആണ്. അവർക്കും എനിക്കും നിങ്ങൾക്കും

  • @sahlasahlap1561
    @sahlasahlap1561 2 месяца назад

    ഷെഫിന്റെ ഉമ്മ നല്ല ദീനീ ബോധം ഉള്ള ഉമ്മ യാണ് ലെ പൊളി

  • @teeyemyes
    @teeyemyes 3 месяца назад

    കൂടെ നിന്ന് ചതിക്കുന്ന ഭാര്യമാരെ അപേക്ഷിച്ചു താങ്കളുടെ തീരുമാനം
    വളരെ ഉചിതമാണ്
    ഗുഡ് ലക്ക്

  • @Fathimathsuhra-qv4li
    @Fathimathsuhra-qv4li 4 месяца назад +7

    Saramilla epo yallam shariyayallo
    Alhamdulillah

  • @fabi5048
    @fabi5048 4 месяца назад +4

    ഷെഫീ.... ഷെമീ.... ഐഷൂ.... ❤❤❤❤

  • @akhilmalappuram
    @akhilmalappuram 4 месяца назад +13

    ഷമി പഴയ husbant ഒഴിവാക്കാൻ കാരണം

  • @MubeenmubiMubi
    @MubeenmubiMubi 4 месяца назад +13

    ഇവരുടെ മൂത്ത മകൾക് ഇവരുടെ നെയിം കേക്കുന്ന പോലും ഇഷ്ട്ടല്ല

    • @ashishaba3614
      @ashishaba3614 4 месяца назад +1

      Athenthe..ummayumaayi thettilaaano

    • @user-yo6dr8zk8n
      @user-yo6dr8zk8n 4 месяца назад +1

      First barthav vere kalyanam kazichindavum

    • @naina1913
      @naina1913 4 месяца назад +1

      Athenthaanu... Evarude vivaham makkalude anuvaadathode alle nadannath

    • @hadis8715
      @hadis8715 4 месяца назад

      Athengine ninakk ariyam

    • @ttfamily4257
      @ttfamily4257  4 месяца назад +6

      Eanne pinna name onne maatiyaalo 🤔

  • @Fayyuz
    @Fayyuz 3 месяца назад +3

    ഒരുപാട് ഇഷ്ടമാണ് നിങ്ങളെ അടിപൊളി ❤❤🎉🎉

  • @entertainmvlog555
    @entertainmvlog555 3 месяца назад +3

    ബ്രോക്കർ ഏതാ പറഞ്ഞാൽ നല്ലതായിരുന്ന...😅😅

  • @user-iq7mk2kb6s
    @user-iq7mk2kb6s 3 месяца назад

    രണ്ട് പേരും നന്നായി ജീവിക്കൂ എന്റെ അഭിനന്ദനങ്ങൾ 🌹🌹

  • @daydreamer8029
    @daydreamer8029 3 месяца назад

    Ningl pwoliyaa.. Happy ayittu jeevikkk...

  • @altain
    @altain Месяц назад

    Oru chothiyam: cancer aaya parentsinay ikka maar rendu baer nokkila?

  • @prasannathomasthomas5920
    @prasannathomasthomas5920 3 месяца назад

    സൂപ്പർ ജീവിതം. അടിച്ചു പൊളിച്ചു ജീവിക്കുന്ന കപ്പിൾസ്.🎉🎉🎉❤❤❤😊😊😊

  • @sameeraali3990
    @sameeraali3990 4 месяца назад +7

    Shefi thanne sheminte Bhaagyam. Athu pore. Aafiyathulla dheerghaayuss Allahu tharatte aameen.. Ink ningale bhayannkhara istaanu. Yenthu caringaanu shefikk.

  • @bushraav4213
    @bushraav4213 3 месяца назад

    Bt ഇത്രേം support ചെയ്ത parents ന് ഇഷ്ടമില്ലെങ്കിൽ you tube ഇൽ വരരുതായിരുന്നു

  • @user-qj5oy3wi3h
    @user-qj5oy3wi3h 4 месяца назад +4

    Njnde familyk njngle baygram istm❤❤love u fam❤

  • @Trending_entertainment._
    @Trending_entertainment._ 4 месяца назад +10

    Shameethante mutha kuttikal phone vilikarille❤

  • @shanzafathima2019
    @shanzafathima2019 4 месяца назад +57

    നിങ്ങളുടെ mariege സ്റ്റോറി പറയുമ്പോൾ എന്താ ബ ബ ആകുന്നെ

    • @nahascpplappy349
      @nahascpplappy349 3 месяца назад +2

      Athin ivar mrg cheyithittilla

    • @asmashabeer1747
      @asmashabeer1747 3 месяца назад +1

      Mrg story adyam paranjittund

    • @user-ht2je6by7o
      @user-ht2je6by7o 3 месяца назад

      Society ile kudithal perum Myranmaaraayathkond shredhich venam utharam parayaan.

    • @nishaaju2402
      @nishaaju2402 3 месяца назад

      ബ ബ.. ആണെങ്കിൽ കാണാൻ നിങ്ങളെ ആരെങ്കിലും നിർബന്ധിച്ചോ 😂

  • @kamarunneesa1517
    @kamarunneesa1517 3 месяца назад +1

    ഞങ്ങൾ ഇങ്ങളെ പോലെ തന്നെ ആണ് 4 വർഷം കഴിഞ്ഞു അൽഹംദുലില്ലാഹ്

  • @shalushaluz52
    @shalushaluz52 3 месяца назад +3

    Nml oru logaay pinnenthina avare..👍🏻Nth logam aayalu makkala nokkal kadamayaann priyapetta ummaa..😇

  • @RanaRana-bi7ft
    @RanaRana-bi7ft 4 месяца назад +2

    2:42 to 2:45 shemithanta expression changing🤣🤣

  • @shimnashahid652
    @shimnashahid652 4 месяца назад +3

    Cute couple 💙❤️mashah allah🥰

  • @najmaibrahim972
    @najmaibrahim972 4 месяца назад +17

    സെമിനെ ഇതിൽ നല്ല പ്രായം തോന്നുന്നുണ്ട്

    • @naseemaayoob4563
      @naseemaayoob4563 3 месяца назад +3

      മൂത്ത മോളേ കെട്ടിച്ചു പിന്നെ വയസിലാതിരിക്കോ 😀

    • @fasilasheheer5376
      @fasilasheheer5376 3 месяца назад +1

      Nalla age indu

    • @fa_ro_oq_8937
      @fa_ro_oq_8937 3 месяца назад

      😂

    • @binduanil808
      @binduanil808 3 месяца назад

      50 വയസിൽ കൂടുതൽ കാണും

  • @RachuRaziHyzin1122
    @RachuRaziHyzin1122 4 месяца назад +7

    എന്തിനാ വേണ്ടാത്ത ചോദ്യങ്ങൾ ചോദിക്കുന്നത്

  • @user-jg2sl6ky3w
    @user-jg2sl6ky3w 3 месяца назад

    Shariyanu itha ente ummakum cancer ayrunnu padachon ellaavareyum kaath rakshikatte

  • @shimnashahid652
    @shimnashahid652 4 месяца назад +6

    Shalunte vivaram entha... Vararile

  • @haseenamohammedashraf
    @haseenamohammedashraf 3 месяца назад +5

    Chodyam onn utharam vere😂

  • @RZ902
    @RZ902 3 месяца назад

    U gyzz said is very ryt age lonnum oru karyulla njn inte bf um 5yrs aay prenayikkunn still going on ennaal polum njnglknne adi ndakumpo chadakkarnd njngl 1month age diff ollu same ahn 🚶‍♀️

  • @ShamiSamad-rc5tc
    @ShamiSamad-rc5tc 3 месяца назад +1

    Q&A ചെയ്യാതിരിക്കുക, ഓരോ ചോദ്യങ്ങളും ഓരോ ഉത്തരങ്ങളും, എന്തോന്നെടെ... ഇവർ പറഞോണ്ടല്ലേ നിങ്ങൾ അറിഞ്ഞത്. 🤭🤭🤭. ഷെമി, നീ നല്ല ഡ്രെസ്സിൽ നിവർന്നിരിക്ക്, ഒരു കസേരയിൽ. ഇതൊരുമാതിരി വീട്ടിൽ നടക്കുമ്പോലെ 😄

  • @ikkante___ponnu__0005
    @ikkante___ponnu__0005 3 месяца назад +1

    Ingale kalynam pic undo videos ellam onnu ido itha 😊

  • @reshnareshna9710
    @reshnareshna9710 4 месяца назад +13

    Shemitha oru paavanu❤

  • @siyadfaizal5785
    @siyadfaizal5785 4 месяца назад +35

    Kuttikal ummante aduth varaarundooo....contact undooo ningalum aayittt

    • @Sakkiaamina
      @Sakkiaamina 4 месяца назад +11

      മകളിരിക അവിഹിത നടത്തിയ സ്ത്രീയുടെ അടുക്കൽ മക്കൾ വരുമോ

    • @FidhaStory_Book_786
      @FidhaStory_Book_786 4 месяца назад +2

      ​@@Sakkiaaminaആണോ 😥

    • @Good-z4s
      @Good-z4s 4 месяца назад

      Makkalude kaaryangal onnum angot clear aayit parayunnilla. Allengil ivarude aduth varaarundo, contact undo ithonnum parayunnilla. entho spelling mistake, oru urundkali

    • @jasminijad9946
      @jasminijad9946 4 месяца назад

      @@SakkiaaminaNigalkk ariyamo ivare

    • @divyachandran7676
      @divyachandran7676 4 месяца назад

      ​@@SakkiaaminaEngane?

  • @mallutalks09
    @mallutalks09 3 месяца назад +3

    Question വേദനിപ്പിച്ചെങ്കിൽ sorry tta
    ആ പെൺകുട്ടികൾ നിങ്ങളും aaayi സ്റ്റിൽ contact ഉണ്ടോ??
    ആ മോൾടെ കല്യണം ഒക്കെ കഴിഞ്ഞിട്ടാണോ നിങ്ങളുടെ മാര്യേജ് ഉണ്ടായത് ?

  • @hafsapattoth2598
    @hafsapattoth2598 3 месяца назад

    ആദ്യ കല്യാണം കുട്ടികൾ ഉണ്ടോ? എത്ര അവറ് എവിടാ ippo

  • @user-cj7de5qy2e
    @user-cj7de5qy2e 4 месяца назад +19

    ഷെമിത്തന്റെ കല്യാണം ആണോ മകളുടെ കല്യാണം ആണോ ആദ്യം കഴിഞ്ഞത്....ഇതൊന്നും കളിയാക്കി ചോദിക്ക അല്ലാട്ടോ ❤❤

  • @AmisOwn
    @AmisOwn 4 месяца назад +6

    Ningalu randu perum koodumpozhalle poli current poyathukond shamee rakshapettu🤗🤗

  • @user-th2uh4nh8i
    @user-th2uh4nh8i 4 месяца назад +5

    First lthath devours aayth engnya

  • @SabirabiSabi-iq5dh
    @SabirabiSabi-iq5dh 3 месяца назад

    നിങ്ങളെ വീഡിയോ ഒത്തിരി ഇഷ്ട്ടമാണ് അടിപൊളി വിഡിയോസ് 👍👍💐💐

  • @shoukathnadakkunnummal967
    @shoukathnadakkunnummal967 4 месяца назад +6

    Shafina ningal nee enn vilikkarud

  • @anzzaansianzzaansi1381
    @anzzaansianzzaansi1381 3 месяца назад

    ഇപ്പോ ഉള്ള ആവേശം kurachu കഴിഞ്ഞാലും വേണം പടച്ചോൻ നിങ്ങൾക്ക് തരട്ടെ