കരുണയാണു നീ l KEDARNATH l FR.XAVIER KUNNUMPURAM MCBS l LEO SUNNY MUTHOLAPURAM

Поделиться
HTML-код
  • Опубликовано: 11 сен 2024
  • TONE OF CHRIST MEDIA
    Fr.Xavier Kunnumpuram mcbs
    #toneofchristmedia #ChristianSongs #christianmusic
    For the KARAOKE : • Karunayaanu Nee Karaoke
    Song | Karunayanu Nee
    Type | Christian Devotional Song
    Lyrics & Music | Fr.Xavier Kunnumpuram mcbs
    Singer | Master Kedarnath
    Programming | Fr.Xavier Kunnumpuram mcbs
    Mixing & Mastering | Leo Sunny Mutholapuram
    Voice Recording | Sachin, Geetham Studio, EKM
    Visual Direction & Editing | Fr.Xavier Kunnumpuram mcbs
    Produced & Published by TONE OF CHRIST MEDIA
    Special thanks to Rev. Fr. Abraham Kuppapuzhackal, Vicar St. Sebastian's Church Mutholapuram
    For the KARAOKE : • Karunayaanu Nee Karaoke
    Lyrics
    കരുണയാണ് നീ കാൽവരി സ്നേഹമേ
    കരുതലായ്തീരുമെൻ ജീവന്റെ കാവലെ
    തിരുവിലാവിലെ ചോരയിലെന്നെ
    കഴുകും കനിവിൻ കടലു നീ
    യേശുവേ യേശുവേ
    സ്നേഹമേ നിറയൂ നീ
    മലിനമായോരൻ പാദങ്ങളെ
    കഴുകുവാനായണഞ്ഞവൻ
    പാപക്കറകളകറ്റീടുന്നു
    പരിശുദ്ധ ഹൃദയമേകുവാൻ
    പാപിയെപ്പുണരുന്നവൻ
    തിരുശരീരവും രക്തവുമേകി
    പശിയകറ്റും കരുണാമയൻ
    ആത്മജീവൻ പകരുന്നവൻ
    ദൈവരാജ്യം ഏകിടാനായ്
    ഹൃദയ വാതിൽ തുറന്നവൻ

Комментарии • 524

  • @pradeeshalbert1625
    @pradeeshalbert1625 7 дней назад +1

    Prayers for my children and to give them wisdom,intelligence and blessings

  • @sominipd8184
    @sominipd8184 2 месяца назад +1

    ഈശോ പൊന്നുമോനെ വാനോളം ഉയർത്തും.

  • @user-sj6wl2wc2f
    @user-sj6wl2wc2f 7 месяцев назад +78

    മോനെയും കുഞ്ഞനിയത്തിയെയും അപ്പയെയും അമ്മയെയും ഈശോ ഒത്തിരി അനുഗ്രഹിക്കട്ടെ ♥️♥️❤️❤️💞💞💕💕💕🥰🥰❤️❤️♥️♥️🙏🙏

  • @francisthomas923
    @francisthomas923 7 месяцев назад +63

    സംഗീത ജീവിതത്തിലെ ഓരോ ചുവടും ദൈവത്തിന്റെ കരം പിടിച്ചു നടക്കാൻ സാധിക്കട്ടെ ഈ കുഞ്ഞുമകന്, മധുരമായും അതിലേറെ ഭാവാത്മകമായും പാട്ടിന്റെ ആത്മാവ് തൊട്ടറിഞ്ഞും പാടിയിരിക്കുന്ന കേദാർനാഥിന് പ്രത്യേകം അഭിനന്ദനം അറിയിച്ചു കൊള്ളുന്നു. പാട്ടിന്റെ വരികളും ഈണവും വളരെ നന്നായിരിക്കുന്നു. അണിയറയിൽ പ്രവർത്തിച്ച എല്ലാവർക്കും ഒരായിരം അഭിനന്ദനങ്ങൾ അറിയിക്കുന്നു.

  • @RetheeshKumar-ez2rf
    @RetheeshKumar-ez2rf 7 месяцев назад +70

    അടുത്ത കെസ്റ്റർ ഇവനാണ് ജൂനിയർ കെസ്റ്റർ

  • @mollyvarghese7242
    @mollyvarghese7242 6 месяцев назад +44

    എന്റെ ദൈവമേ ഈ പൊന്നു മക്കളെ രണ്ടുപേരെയും കാത്തുകൊള്ളേണമേ ❤❤❤❤

    • @thomasdinson6075
      @thomasdinson6075 4 месяца назад +2

      തീരെ പാവങ്ങളാണ് അവർ.
      എനിക്ക് ഏറ്റവും അടുത്തറിയാവുന്നതാണ്

    • @thomasdinson6075
      @thomasdinson6075 4 месяца назад +2

      തീരെ പാവങ്ങളാണ് അവർ.
      എനിക്ക് അറിയാവുന്നവരാണ്

  • @user-mo6qk6ci5o
    @user-mo6qk6ci5o 7 месяцев назад +76

    വല്ലാത്തൊരു ഫീൽ ആണ് മോനെ നിന്റെ പാട്ട് കേൾക്കാൻ 🙏🙏🙏God bless you 🙏

    • @thomasdinson6075
      @thomasdinson6075 4 месяца назад +1

      എനിക്ക് അറിയാവുന്നവരാണ് ഒന്നുമില്ല അവരുടെ കയ്യിൽ

    • @varghesekm9795
      @varghesekm9795 2 месяца назад

      God bless you 🙏🏻🙏🏻🌹🌹❤❤

  • @josekj2270
    @josekj2270 7 месяцев назад +53

    ഈശൊയുടെ കാവലും അനുഗ്രഹവും എന്നും മോൻ്റെ കൂടെ ഉണ്ടാകട്ടെ എന്ന് പ്രാത്ഥിയ്ക്കുന്നു

  • @marykuttymj8956
    @marykuttymj8956 6 месяцев назад +22

    മോനേ ദൈവത്തിൻ്റെ ഇരിപ്പിടമാണ് മോൻ ഈ ഭക്തിയും വിനയവും എന്നും ഉണ്ടാകണം. രണ്ടു പേരും ഉയരങ്ങളിൽ എത്തും തീർച്ച ദൈവത്തിനു വേണ്ടി പാടാൻ ദൈവം തിരഞ്ഞെടുത്ത കുട്ടികൾ

  • @myvoice19783
    @myvoice19783 6 месяцев назад +23

    ഈശോയുടെ മോൻ തന്നെ.. എന്ത് ഭംഗിയായി പാടുന്നു.... വാക്കുകൾ ഇല്ല 🤍🤍🤍❤❤❤❤അത്ര മനോഹരം ❤❤❤

  • @unniappu4498
    @unniappu4498 2 месяца назад +3

    മോനേ നിന്നെദൈവം തി രു ക്ക ച്ചയാൽ പൊതിയട്ടെ . മിടുക്കൻ..

  • @kochumolbinoy5722
    @kochumolbinoy5722 7 месяцев назад +134

    എന്റെ കുഞ്ഞയെ ദൈവം നിന്നെ ഒത്തിരി അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🙏🙏

    • @user-mr6po3yt6g
      @user-mr6po3yt6g 6 месяцев назад +1

    • @vimalasr4289
      @vimalasr4289 6 месяцев назад +2

      May the Good God bless you all abundantly ❤

    • @vimalasr4289
      @vimalasr4289 6 месяцев назад +2

      Super 🙏 May the Good God Jesus Christ bless you and your family members abundantly with love and peace and prosperity and happiness 🙏 Thanks be to Jesus Christ 🙏🙏🙏 My heart y congratulations to you & all ❤❤❤

    • @vimalasr4289
      @vimalasr4289 5 месяцев назад +1

      Jesus Christ bless you and your family members abundantly with happiness and prosperity and peace and every blessing ❤❤❤❤❤

  • @sonithomas4369
    @sonithomas4369 7 месяцев назад +60

    കേദാർ മോനും കാത്തു കുട്ടിക്കും അച്ഛനും അമ്മയ്ക്കും ദൈവത്തിന്റെ അനുഗ്രഹം എന്നും ഉണ്ടാകട്ടെ 🙏🙏🙏

    • @thomasdinson6075
      @thomasdinson6075 4 месяца назад

      അവർ ഒന്നുമില്ല അവരുടെ

  • @josenirappath7905
    @josenirappath7905 7 месяцев назад +22

    ദൈവ സ്നേഹം ഹൃദയത്തിൽ നിറഞ്ഞ് കവിഞ്ഞു തൂവുന്ന സ്വരം ഇങ്ങനെയാണല്ലേ?
    ഈശോ മോനെ അനുഗ്രഹിക്കട്ടെ

  • @godfindsyou-oj4sd
    @godfindsyou-oj4sd 7 месяцев назад +54

    എന്റെ ഈ ഗാനം അവിടുത്തേക്കുപ്രീതികരമാകട്ടെ!ഞാന്‍ കര്‍ത്താവില്‍ ആനന്‌ദിക്കുന്നു.
    സങ്കീര്‍ത്തനങ്ങള്‍ 104 : 34
    ദൈവം അനുഗ്രഹിക്കട്ടെ ❤

  • @m.gcheriyan7765
    @m.gcheriyan7765 7 месяцев назад +17

    ദൈവത്തിനു അസാദ്ധ്യമായി യാതൊന്നുമില്ലായെന്നതിൻ്റെ വ്യക്തമായ തെളിവാണിത്. മകനേയും മകളേയു. മാതാപിതാക്കളേയും ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ.

  • @pradeepphilip7151
    @pradeepphilip7151 7 месяцев назад +45

    എത്രയോ മനോഹരം .സൂപ്പർ പാട്ട് .ഇതിന് പിന്നിൽ പ്രവർത്തിച്ചവരെ ദൈവം കൂടുതൽ അനുഗ്രഹിക്കട്ടെ.

  • @bindusabu859
    @bindusabu859 4 месяца назад +4

    ഈശോയേഈ പൊന്നു മക്കളെയും കുടുംബത്തെയും എല്ലാ ആവശ്യങ്ങളിലും അനുഗ്രഹിക്കണമേ.....❤❤❤

  • @josekmcmi
    @josekmcmi 6 месяцев назад +20

    ഈ പാട്ട് വേറെ ആരുപടിയാലും ഇത്രയും ആകില്ല. പൊന്നു മോനെ ദൈവം അനുഗ്രഹിക്കട്ടെ.

  • @aneeshs.g3373
    @aneeshs.g3373 7 месяцев назад +52

    ഭാവിയുള്ള ഭാവഗായകൻ കേദാർനാഥ് ❤

  • @shinyantony2477
    @shinyantony2477 6 месяцев назад +19

    ഈശോയുടെ സ്നേഹം അനുഭവിച്ച് ഒത്തിരി ഉയരങ്ങളിൽ എത്തട്ടെ 🙏👌🥰

  • @shinyalexander2821
    @shinyalexander2821 7 месяцев назад +28

    എന്തു ഭക്തിയോടെയാണ്
    ഈ മോൻ പാടുന്നത്. 👌🏻 ക്രിസ്റ്റീയ ചൈതന്യമുള്ള മോൻ. 👍
    കൂടുതൽ ഭക്തിഗാനങ്ങൾ
    പാടാൻ മോനെ ദൈവം
    അനുഗ്രഹിക്കട്ടെ.

  • @SB-mp5jb
    @SB-mp5jb 7 месяцев назад +23

    ചക്കരേ നല്ല സ്വരം.... ഒത്തിരി ഈശോ പാട്ട് പാടാണമേ..... 🙏❤🙏2പേരും supper ഈശോ നിങ്ങളെ അനുഗ്രഹിക്കട്ടെ 🙏🌹🙏🌟🌟

  • @ponnammadavid6051
    @ponnammadavid6051 6 месяцев назад +23

    കുഞ്ഞിന്റെ പാട്ട് ഹൃദയത്തിൽ തുളച്ചുകയറുന്നതുപോലെ അത്രയും ആഴത്തിൽ ലയിച്ചു പാടുന്നു. ദൈവമേ കുഞ്ഞിനെ കാത്തുകൊള്ളേണമേ ❤❤❤

  • @lillyvincent-w3y
    @lillyvincent-w3y 6 месяцев назад +22

    മോനെയും കൂടുംബത്തെ ഈശോ വീണ്ടും വീണ്ടും അനുഗ്രഹിക്കട്ടെ

  • @rejiprince9064
    @rejiprince9064 7 месяцев назад +33

    മോനെ, അതിമനോഹരം. ഈശോക്ക് വേണ്ടി ഇനിയും അനേകം ഗാനങ്ങൾ പാടുവാൻ ഈശോ അനുഗ്രഹിക്കട്ടെ

  • @rosammaeasow9967
    @rosammaeasow9967 6 месяцев назад +11

    ഈ. വിഡിയോ കാണാൻ തുടങ്ങിയ നേരത്തു. തന്നെ ഞാൻ ഓർത്ത കാര്യമാണത്.. അടുത്ത കെസ്റ്റർ.............. പൊന്നുമക്കളെയും മാതാപിതാക്കളെയും യേശുനാഥൻ ധരാളം മായി അനുഗ്രഹിക്കട്ടെ kedarineyum കാത്തു നെയും സ്നേഹിക്കുന്നവർ aennumningalkuvedi

  • @hudsondas9673
    @hudsondas9673 7 месяцев назад +39

    കേദാർ പാടുന്ന എല്ലാപാട്ടും സൂപ്പറാണല്ലോ 🌹🌹🌹👌🏻👌🏻👌🏻❤️❤️❤️

  • @aniamma1464
    @aniamma1464 6 месяцев назад +14

    മോനെ നീ ഈശോയുടെ കുഞ്ഞുവാവ ആണേ ❤

  • @marykoriyan4095
    @marykoriyan4095 3 месяца назад +2

    Amazing
    PRAISE THE LORD JESUS CHRIST

  • @jessyalias652
    @jessyalias652 5 месяцев назад +4

    യേശുവേ അങ്ങേ കരുണയിൽ ഈ മോനെ എന്നും ചേർത്തു കൊള്ളണമേ❤❤

  • @marymathew6374
    @marymathew6374 2 месяца назад +1

    You have a buitiful voice. God Allmighty will bless you. Love you.

  • @geethapankaj1196
    @geethapankaj1196 7 месяцев назад +36

    ഹൃദ്യമായ ആലാപനം അഭിനന്ദനങ്ങൾ കേദാർ

  • @merinjoseph5094
    @merinjoseph5094 6 месяцев назад +5

    ഈ മകനിൽ ദൈവത്തിന്റെ കരം സ്പർശനം നടന്നിട്ടുണ്ട്

  • @salyjames9111
    @salyjames9111 2 месяца назад +2

    God bless you abundantly

  • @soniyagladson5029
    @soniyagladson5029 6 месяцев назад +15

    ക്രിസ്ത്യൻ സോങ് പാടാൻ പറ്റിയ വോയിസ്‌ ❤

  • @RafiTD-cf5fg
    @RafiTD-cf5fg 7 месяцев назад +20

    ഈ ശബ്ദത്തെ ഓർത്ത് ദൈവത്തിനു നന്ദി. Mone super voice

  • @annneethujoseph1952
    @annneethujoseph1952 Месяц назад +1

    Enth nalla feel , kunje ninte sound 💖daivam anugrahikatte mone

  • @reenachacko921
    @reenachacko921 7 месяцев назад +20

    അതിമനോഹര ഗാനം . ആലാപനം അതി ഗംഭീരം. വരികൾ അർത്ഥ സമ്പുഷ്ടം ❤❤❤❤

  • @sofiyamanual720
    @sofiyamanual720 6 месяцев назад +15

    ഞങ്ങളുടെ എല്ലാ പ്രാർത്ഥനകളും എപ്പോഴും നിങ്ങളോടുകൂടെയുണ്ടായിരിക്കും❤❤❤

  • @ancychacko6282
    @ancychacko6282 3 месяца назад +1

    What a beautiful song and a sweet voice. God bless you

  • @njanammajames8982
    @njanammajames8982 4 месяца назад +1

    എന്തൊരു ഫീലാണ് എന്റെ പൊന്നു മകനെ

  • @jessyignatious
    @jessyignatious 4 месяца назад +3

    മോനെ എത്ര നല്ല പാട്ട് എന്തൊരു മധുരമായി പാടുന്നത് കുട്ടാ ഈശോ ഏറ്റവും ഉയരങ്ങളിൽ എത്തിക്കും മോനെ ചക്കര മോനെ

  • @jaisyvarghese6634
    @jaisyvarghese6634 7 месяцев назад +19

    ദൈവം മോന്റെ ഭാവി സമ്പന്നമാക്കട്ടെ 🙏🏻🙏🏻

  • @user-ub6cw6ru8r
    @user-ub6cw6ru8r 5 дней назад +1

    ❤🎉. ദൈവം അനുഗ്രഹിക്കട്ടെ ഈ മോനെ

  • @jameskiliyanany6107
    @jameskiliyanany6107 4 месяца назад +1

    You are a blessing for our world

  • @anildevakumarmangadan2620
    @anildevakumarmangadan2620 6 месяцев назад +1

    God will take care of the way,..... Ponnu Mon & family 🌹🌹🌹🌹🌹🌹🌹 👍

  • @lissyjames5535
    @lissyjames5535 6 месяцев назад +6

    മോനേയും 'കുഞ്ഞനിയത്തിയേയും യേശു നാഥൻ അനുഗ്രഹിക്കട്ടെ. പ്രാർത്ഥിക്കാം ട്ടൊ മക്കളെ നിങ്ങൾക്കു വേണ്ടി.❤❤❤

  • @prakshm7308
    @prakshm7308 12 часов назад +1

  • @anniem3579
    @anniem3579 5 месяцев назад +1

    Hearty congratulations to you my dear child 🎉🎉❤❤

  • @minithomas4064
    @minithomas4064 7 месяцев назад +17

    ❤സൂപ്പ് ദൈവ०അനു८ഗഹിക്കട്ടെ ആമേൻ❤❤❤❤കേദാരൂ❤കാത്തൂ❤

  • @selvi5651
    @selvi5651 6 месяцев назад +6

    മോൻ്റെ പാട്ടിൽ 6:38 ലയിച്ച് പോകുന്നു.ഈശോ അനുഗ്രഹിക്കും

  • @jeyarajantony1838
    @jeyarajantony1838 6 месяцев назад +1

    GOD BLESS U MONe, 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @nistulamsj4275
    @nistulamsj4275 4 месяца назад +1

    What a feelings getting tears

  • @rajudev5960
    @rajudev5960 6 месяцев назад +1

    What a wonderful signing &song🙏

  • @celiaaustin8680
    @celiaaustin8680 5 месяцев назад +2

    Super

  • @ancymartin5149
    @ancymartin5149 7 месяцев назад +18

    വളരെ നന്നായിട്ടുണ്ട്. നല്ല സ്വീറ്റ് സൗണ്ട്, നല്ല ഭാവം. കൊള്ളാം മോനെ ദൈവം എന്നും ഇത് പോലെ പാടാൻ അനുഗ്രഹിക്കട്ടെ

  • @Lena__.64.
    @Lena__.64. 6 месяцев назад +2

    മോനെ നിങ്ങളെ എല്ലാവരെയും ദൈവം സമൃദ്ധമായ് അനുഗ്രഹിക്കട്ടെ ഞങ്ങൾ ഒരുപാട് സ്നേഹിക്കുന്നു കുഞ്ഞേ നിങ്ങളെ ❤️🙏🏻

  • @philoboben5958
    @philoboben5958 4 месяца назад +1

    3:49 thank you God

  • @amminiantony9960
    @amminiantony9960 6 месяцев назад +4

    🙏🙏🙏കു ട്ടാ ഒത്തിരി പാട്ടുകൾ പാടാൻ മോനു സാ ധി ക്ക ട്ടെ 🙏ഈ ശ്വര ൻ അനു ഗ്ര ഹി ക്ക ട്ടെ 🙏🙏🙏🙏🙏🙏..... 👍...
    ❤️

  • @laissajomon2641
    @laissajomon2641 6 месяцев назад +1

    God bless you always

  • @mariammasiju1535
    @mariammasiju1535 6 месяцев назад +1

    Very nicsong

  • @alien6324
    @alien6324 2 месяца назад +1

    God bless you 🙏🙏🙏

  • @VINCENTTECHMEDIA
    @VINCENTTECHMEDIA 7 месяцев назад +20

    ഇനിയും പാടണം മോനെ ദൈവം അനുഗ്രഹിക്കും

  • @simonkm1573
    @simonkm1573 6 месяцев назад +5

    മനോഹരം, മധുരം. എല്ലാവർക്കും അഭിനന്ദനങ്ങൾ. പ്രത്യേകിച്ച് കുഞ്ഞു ഗായകന്❤

  • @jessyclamand1188
    @jessyclamand1188 4 месяца назад +1

    God bless you monu 🌹❤🥰

  • @bindurajan5022
    @bindurajan5022 6 месяцев назад +5

    കേദാരൂ മനോഹരം. യേശുവിന്റ അനുഗ്രഹം എന്നുംഉണ്ടാവും കേദാരുവിനും കാത്തുട്ടിക്കും

  • @almagospelmedia6504
    @almagospelmedia6504 6 месяцев назад +1

    Blessed song... Blessed singer🙏🏻

  • @omanaparayil2125
    @omanaparayil2125 7 месяцев назад +11

    ദൈവം...... അനുഗ്രഹിക്കട്ടെ. പ്രാർത്ഥിക്കുന്നു. മക്കളെ.

  • @Jayden-ut9hj
    @Jayden-ut9hj 7 месяцев назад +10

    യേശുവേ..... കരുണയാണ് നീ

  • @veeseevilla
    @veeseevilla 4 месяца назад +2

    ❤❤❤❤❤❤❤❤❤ no words.

  • @nancyhentry5313
    @nancyhentry5313 6 месяцев назад +14

    കേദാർ മോനെയും കാത്തു മോളെയും ദൈവം ഒത്തിരി അനുഗ്രഹിക്കട്ടെ ♥️♥️♥️🌹🌹

  • @josend9363
    @josend9363 5 месяцев назад +1

    ❤❤❤❤❤🙏🙏♥️♥️♥️♥️♥️♥️i

  • @bindhuantony4009
    @bindhuantony4009 6 месяцев назад +1

    I love ❤u God bless you🙏🏻

  • @JancyMathew-jj8oo
    @JancyMathew-jj8oo 6 месяцев назад +1

    God bless you mon 🙏 ❤️

  • @annammaraju7532
    @annammaraju7532 6 месяцев назад +1

    Mon ur the gift of god same ur voice ur parents are blessed too the feeling of the pain u really feel it this is called something else reality god blessed always keep it up with all ways of life

  • @shyjajosejose5753
    @shyjajosejose5753 6 месяцев назад +1

    Next kestar

  • @PrasannaKumari-ki2wv
    @PrasannaKumari-ki2wv 7 месяцев назад +6

    Monta. Song. Kettu. Oruminute. Kannu. Miranju. Nalla. Voice. Heart. touching. Song. Mon. Uyarangalil. Esho. Ethickum.

  • @grazy9125
    @grazy9125 6 месяцев назад +1

    God bless you. 👍👍❤️❤️🌹🌹

  • @smithabinu6437
    @smithabinu6437 5 месяцев назад +1

    Super song

  • @unnichippysworld5666
    @unnichippysworld5666 5 месяцев назад +3

    ജൂനിയർ കെസ്റ്റർ..❤..മോന് ഇനിയും ഒരുപാട് പാട്ടുകൾ പാടാൻ അവസരം ലഭിക്കട്ടേ എന്ന് പ്രാർത്ഥിക്കുന്നു

  • @AlexAnder-bo3fh
    @AlexAnder-bo3fh 6 месяцев назад +1

    Good. Song. 🙏🙏👍🏻

  • @agstinmathew7281
    @agstinmathew7281 2 месяца назад +1

    🙏🙏🙏🙏🙏🎉🎉🙏🙏🙏🙏🙏

  • @beenajacob3471
    @beenajacob3471 6 месяцев назад +1

    God bless you mone ❤🙏🙏🙏

  • @susannajohn5227
    @susannajohn5227 6 месяцев назад +1

    Vave. Nannayi padunnu

  • @francisvarkey673
    @francisvarkey673 6 месяцев назад +1

    beautiful and touching.god bless you.regards

  • @royfrancis5994
    @royfrancis5994 6 месяцев назад +1

    Super God bless you

  • @c.cthomas1203
    @c.cthomas1203 4 месяца назад +1

    God bless you mon

  • @sallyzachariah9599
    @sallyzachariah9599 2 месяца назад +1

    God bless mone

  • @user-nd6ky6go1w
    @user-nd6ky6go1w 4 месяца назад +1

    God Bless You Kedarkuttan.

  • @user-nr9dl9rk3k
    @user-nr9dl9rk3k 6 месяцев назад +1

    God bless you mone

  • @salinissalinis4537
    @salinissalinis4537 7 месяцев назад +8

    കേദാർ മോൻ 👌👌👌👌❤❤❤❤❤🥰🥰🥰

  • @ranjithtt810
    @ranjithtt810 7 месяцев назад +6

    യേശു നാഥൻ അനുഗ്രഹിക്കട്ടെ❤❤❤

  • @amminimohanan2592
    @amminimohanan2592 6 месяцев назад +2

    ❤❤👍❤

  • @user-mn2md8ou9w
    @user-mn2md8ou9w 6 месяцев назад +1

    ❤ Good ❤ Good ❤❤❤❤❤❤

  • @shaijiajith8853
    @shaijiajith8853 6 месяцев назад +1

    Soulful singing monu❤️❤️🙏🙏💐💐

  • @R.Chundatt-xf8kb
    @R.Chundatt-xf8kb 7 месяцев назад +5

    അഭിനന്ദനങ്ങൾ ദൈവം മകനെ സമ്റുദ്ധമായി അനുഗ്രഹിക്കട്ടെ.

  • @kunjukunjammachandapillai845
    @kunjukunjammachandapillai845 6 месяцев назад +1

    Super mone God bless you

  • @DevasyaMC-ry5si
    @DevasyaMC-ry5si 3 месяца назад +1

    നല്ല ഭംഗിയായിട്ട് പാടി മിടുക്കൻ

  • @seenasuresh2446
    @seenasuresh2446 6 месяцев назад +1

    👍🏻🎁🍓super