' ദയവു ചെയ്ത് MLA എന്നെ വിശ്വസിക്കണം'; മുന്‍ SP യുടെ ഫോണ്‍ സംഭാഷണം റിപ്പോര്‍ട്ടറിന് | Malappuram

Поделиться
HTML-код
  • Опубликовано: 13 сен 2024
  • 'എന്റെ പേരാണ് ഇതിലേക്ക് വലിച്ചിഴയ്ക്കപ്പെടുന്നത്
    ദയവു ചെയ്ത് MLA എന്നെ വിശ്വസിക്കണം, എനിക്ക് മുമ്പ് നടന്ന കാര്യങ്ങളാണ് ഇതൊക്കെ, മഹാഗണിയൊന്നും മുറിച്ചിട്ടില്ല, ആ പരാതിയൊന്ന് വിഡ്രോ ചെയ്യണം, എന്റെ റിക്വസ്റ്റാണ്'; PV അന്‍വര്‍ MLAയോട് സഹായം അഭ്യര്‍ത്ഥിച്ച് മലപ്പുറം മുന്‍ SP സുജിത് ദാസ്, ഫോണ്‍ സംഭാഷണം റിപ്പോര്‍ട്ടറിന് | PV Anwar MLA | Malappuram
    #malappuram #sp #pvanwarmla #keralapolice #reporterlive
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == www.youtube.co...
    == www.reporterli...
    Watch Reporter TV Full HD live streaming around the globe on RUclips subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : re....
    Instagram : / reporterliv. .
    WhatsApp Channel: whatsapp.com/c...
    With Regards
    Team RBC

Комментарии • 1,9 тыс.

  • @pramodkumar-yy1sv
    @pramodkumar-yy1sv 15 дней назад +363

    ഒരു എസ്പി ഇത്രയേ ഉള്ളൂ എന്ന് മനസ്സിലായി

    • @artvkd
      @artvkd 15 дней назад +19

      സാദാരണക്കാരനായിരുന്നേൽ കോൺസ്റ്റബിൾ ആരാണെന്നു വരെ വ്യക്തമായി അറിയും

    • @nishad2819
      @nishad2819 15 дней назад +1

      Bharanam power annu parnjit karyamila

  • @sidnhet8
    @sidnhet8 15 дней назад +267

    എന്ത് വിശ്വസിച്ചിട്ടാണ് ഇതുപോലെയുള്ള പോലീസ് ഏമാന്മാർക്കു പരാതി നല്കുക! 🙄🙄🙄

    • @sarathanirudh8486
      @sarathanirudh8486 14 дней назад +10

      Sathyasanthamaayi jeevikan pattilla ennaanu ivduthe vaarthakaliloode manazilakunne.

    • @arifalmalaibari4021
      @arifalmalaibari4021 14 дней назад

      ​@@sarathanirudh8486all hypocrites

    • @jamshadnk6574
      @jamshadnk6574 4 дня назад

      Avanmarh paramavadhi oyivakum anubavam.

  • @abduljabbarku3940
    @abduljabbarku3940 15 дней назад +260

    അൻവർ MLA യെ പോലെ ഒരാളെ വിളിച്ചാൽ അത് റെക്കോർഡ് ചെയ്യും എന്ന് പോലും അറിയാത്ത SP 😂

    • @asheralan3027
      @asheralan3027 14 дней назад +5

      😅😅😅😅😅

    • @shabeervp5978
      @shabeervp5978 10 дней назад +4

      ആരാ ഇയാളെയൊക്കെ SP ആക്കിയത് പോലീസ് കാർക്ക് ഒരു നിലയും വിലയും ഉണ്ടായിരുന്നു 😃😃

  • @maniperisseri2009
    @maniperisseri2009 15 дней назад +214

    ഇത് പോലുള്ള ഏമാന്മാരും ജനപ്രതിനിധികളുമാണ് ജനങ്ങളെ സേവിക്കുന്നത് 😢. ജനങ്ങൾക്ക് ഒരു നീതിയും ലഭിക്കില്ല .

    • @prabharaman7154
      @prabharaman7154 14 дней назад

      Poda m p k

    • @Familyman870
      @Familyman870 10 дней назад +2

      സത്യം 😢കാശുള്ളവരുടെ കാല് നക്കുന്ന പോലീസ് ഏമാന്മാരുടെ.. വീര്യം കാണണം എങ്കിൽ.. സാധാരണ കാരൻ... ഹെൽമെറ്റ്‌.. Vakyathe വരണം 😡😡😡

  • @unnikrishnankrishnan4045
    @unnikrishnankrishnan4045 15 дней назад +661

    എന്തൊരു ഗതികെട്ട SP.

    • @rajeshk.p9290
      @rajeshk.p9290 15 дней назад +22

      ഇനനൊക്കെ ചാവുന്നതല്ലേ നല്ലത്.

    • @radhakrishnanthankappannai4820
      @radhakrishnanthankappannai4820 15 дней назад

      ഇതിനാണ് ചക്കിന് വച്ചത് കൊക്കിന് കൊണ്ടു എന്ന് പറയുന്നത് MLA യെയും പാർട്ടിയെയും ഗൗനിക്കാതെ സത്യസന്ധമായി ജോലിചെയ്യുന്ന നിലവിലെ SP ക്കെതിരെ ആരോപണം കൊണ്ടുവന്നപ്പോൾ കൊണ്ടത് പാർട്ടിക്കും MLA യ്ക്കും ദാസ്യപ്പണി ചെയ്യുന്ന :നാണം കെട്ട മുൻ SP യ്ക്ക്

    • @nihaparwin1808
      @nihaparwin1808 14 дней назад

      😊

  • @shiburajanmuthukulam3816
    @shiburajanmuthukulam3816 14 дней назад +123

    ഫോണിലായതു ഭാഗ്യം...നേരിട്ടായിരുന്നെങ്കില്‍ എസ് പി കാലില്‍ വീണേനെ..😂😂😂

  • @sree4820
    @sree4820 15 дней назад +813

    നിലവിലെ മലപ്പുറം SP ഇതുപോലെ MLA യുടെ മുന്നിൽ ഓച്ചാനിച്ചു നിൽക്കാത്തത് ആണ് അയാൾക്കെതിരെ ഉള്ള പരാതികളുടെ കാരണം...

    • @ratheeshpk7278
      @ratheeshpk7278 15 дней назад +65

      MLA യുടെ ആവശ്യങ്ങൾ ജനങ്ങൾക്ക് വേണ്ടിയുള്ളതാണ് 😅അല്ലാതെ അയാളുടെ അരി മേടിപ്പിക്കാനല്ല മുഴുവൻ കേട്ട് നോക്ക്

    • @reefgarden2420
      @reefgarden2420 15 дней назад

      Ithrem ketit onnum manassilayille anver alla thadivetiyad ...nilavile sp yk thadivetimayi bandhanund ayalk anverumayi samsariykanulla gets illathadukondanu adhehathe gatenumunnil thadanj thetidharanayundakiyad

    • @nsnsns5786
      @nsnsns5786 15 дней назад

      ​@@ratheeshpk7278ജനങ്ങൾക്ക് വേണ്ടി അല്ല അമ്പൂക്കായ്ക്ക് വേണ്ടി

    • @nsnsns5786
      @nsnsns5786 15 дней назад

      ഇപ്പോഴത്തെ sp ആണെന്ന് ഓർത്താണ് അമ്പൂക്കാ ഇറങ്ങി പുറപ്പെട്ടത് ഇതിപ്പോ കമ്മി sp ആയി പോയി വെട്ടിയത്

    • @shafiactirur
      @shafiactirur 15 дней назад +2

      Correct

  • @rameshanchoyyiantavida4985
    @rameshanchoyyiantavida4985 14 дней назад +75

    പോലീസും രാഷ്ട്രീയക്കാരും തമ്മിലുള്ള അവിഹിത ബന്ധങ്ങൾ നാടിന് ഏറ്റവും വലിയ ആപത്താണ്.

  • @pramodkumar-yy1sv
    @pramodkumar-yy1sv 15 дней назад +870

    സാധാരണക്കാരനായ ഒരു പൗരനോട് ഒരു എസ്ഐ പോലും സംസാരിക്കുന്ന അഹങ്കാരത്തിന്റെ രീതി നമുക്കറിയാം ഇവിടെ ഒരു എസ്പി യാചിക്കുന്നത് കാണുമ്പോൾ ചിരിയാണ് വരുന്നത്

    • @sanojjoseph7999
      @sanojjoseph7999 15 дней назад +23

      തെറ്റ്‌ ചെയ്‌ത്ട്ടുണ്ടെങ്കിൽ പേടിക്കണം

    • @afsalbabu5060
      @afsalbabu5060 15 дней назад +4

      😂😂👍

    • @AbdulKhaliq-ff6tg
      @AbdulKhaliq-ff6tg 15 дней назад +8

      അതാണ് ജനാധിപത്യം

    • @user-zi2kl4mu4x
      @user-zi2kl4mu4x 14 дней назад +15

      SP യാചിക്കും കാരണം കൈകൾ ശുദ്ധമായിരിക്കില്ല

    • @nousheershazz1256
      @nousheershazz1256 14 дней назад

      🤣🤣🤣

  • @najeebpa7567
    @najeebpa7567 15 дней назад +87

    മയക്ക് മരുന്ന് കേസിൽ ഒരു പാട് കുടുംബങ്ങളെ തകർത്ത SP അവരുടെ ശാപം അനുഭവിക്കട്ടെ

    • @NoushadmkMufhgh
      @NoushadmkMufhgh 9 дней назад +1

      😂😂 ഉപ്പ് തിന്നവൻ വെള്ളം കുടിക്കട്ടെ

  • @Ok_0304
    @Ok_0304 15 дней назад +421

    ഗുണപാഠം :-
    പഠിക്കാൻ പോകുന്ന സമയത്ത് കൊടി പിടിക്കാൻ പോകുക, ജീവിതം കരകയറും 😂😂😂

    • @user-si9ru3fo4s
      @user-si9ru3fo4s 14 дней назад

      No athil 100 Peru poyal oralku kitum padichu naduvidu

    • @Nobyking
      @Nobyking 14 дней назад

      Prostitute ആയാൽ നല്ല പണം ലഭിക്കും... എന്ന് കരുതി എല്ലാ സ്ത്രീളും അതിന് പോകുവാണോ....self dignity എന്ന ഒന്ന് ഉണ്ട്...
      Sorry to saying this... Pls take only it as an example

    • @user-og9pb6np6q
      @user-og9pb6np6q 12 дней назад +3

      😂😂😂😂

    • @varghesekuttyjohn8394
      @varghesekuttyjohn8394 11 дней назад +1

      SFI, DYFI Flags, not all flags

    • @Love_Dale
      @Love_Dale 8 дней назад

      കൊടി പിടിച്ച മാത്രം പോര കട്ടാൽ നിൽക്കാനും പഠിക്കണം😅

  • @manumohithmohit6525
    @manumohithmohit6525 14 дней назад +32

    ബംഗാളികളുടെ പണിക്ക് ഇതിനേക്കാൾ അഭിമാനമുണ്ട്

  • @kannanasokan3089
    @kannanasokan3089 15 дней назад +519

    പോലീസിന്റെ വില കളയാനായി ഇങ്ങനെ ആണും പെണ്ണും കെട്ട ഇവിനെ സർവീസിൽ നിന്നും പുറത്ത് ആക്കുക

    • @shafeeqshafeeq8727
      @shafeeqshafeeq8727 15 дней назад +1

      Yassss

    • @AbdulKhaliq-ff6tg
      @AbdulKhaliq-ff6tg 15 дней назад +7

      ജനാധിപത്യത്തിൽ ഈ ഏമാന്മാരെക്കാൾ മേലെയാണ് എം എൽ എ

    • @AmalRKrishna-mc4hl
      @AmalRKrishna-mc4hl 15 дней назад

      ​​@@AbdulKhaliq-ff6tgകോപ്പാണ്, അയാൾ അഴുമതിക്കാരൻ അല്ലായിരുന്നു എങ്കിൽ പോടാ ഇന്ന മോനേ എന്ന് പറയാൻ ഉള്ളതെ ഒള്ളു. കൂടി വന്നാൽ സ്ഥലം മറ്റും അല്ലെങ്കിൽ ലോ and ഓഡർ നിന്ന് മറ്റും അത്രയേ ഒള്ളു അതും mla അല്ല മന്ത്രിസഭ വിത്ത്‌ ഏഡിജിപി പർമിമിഷൻ

    • @rajeshmathew8246
      @rajeshmathew8246 14 дней назад

      ഈ മുറി കോയയോ തു...​

    • @JohnVarghese-k4w
      @JohnVarghese-k4w 14 дней назад +9

      ഇവന് IPS കൊടുത്തവരെ പറഞ്ഞാൽ മതിയല്ലോ? ബാറിൽ സപ്ലൈ ചെയ്യാൻ നിർത്തിയാൽ ഇവൻ നല്ല കാശുണ്ടാക്കും.

  • @gopinathannairmk5222
    @gopinathannairmk5222 14 дней назад +35

    എത്ര സത്യസന്ധനായ SP.
    ഈ SP ആ തേക്ക് കണ്ടിട്ടേ ഇല്ല.🤣🤣🤣

  • @aboobackerp9532
    @aboobackerp9532 15 дней назад +78

    ഇങ്ങനെ ഫോണിൽ സംസാരിച്ചാൽ അത് റെക്കോട് ചെയ്യുമെന്ന് ചിന്തിക്കാനുള്ള ബുദ്ധി ഒരു പോലീസ് ഓഫീസിർക്കു ഇല്ലാതെ ആയോ
    രാഷ്ട്രീയക്കാർ ഇവരെ പോലെയുള്ളവരെ എങ്ങിനെ വിശ്വസിക്കും

  • @muhammedshafeeque9568
    @muhammedshafeeque9568 14 дней назад +29

    Protocol പ്രകാരം table of precedence ൽ ഒരു SP യുടെ സ്ഥാനം 29 ആണ്.
    ജില്ല കളക്ടറുടേത് 27
    ഡിജിപി യുടേത് 25
    ചീഫ് സെക്രട്ടറിയുടേത് 23
    പക്ഷെ അതിലും മുകളിലാണ് MLA യുടേത്. അതായത് 21 B.
    ജനാതിപത്യ ഇന്ത്യയിൽ ഏതു അളവ് കോലെടുത്താലും sp യെക്കാൾ ഒരുപാട് മുകളിലാണ് ജനപ്രതിനിധിയുടെ സ്ഥാനം.

    • @gokulnath9370
      @gokulnath9370 14 дней назад

      ഒരു district judge, magistrate എന്നിവരുടെ order of precedence എങ്ങനെയാണ്?

    • @charlesjohn1999
      @charlesjohn1999 14 дней назад

      Mla annalla ap vililendathu sir ennanu

    • @malachi8290
      @malachi8290 8 дней назад +1

      ​@@gokulnath9370
      District judge 19A
      Magistrate 34

  • @SreeKuttan-kl8pq
    @SreeKuttan-kl8pq 15 дней назад +467

    ഒരു ഐപിഎസ് ഉദ്യോഗസ്ഥന്റെ ഗതികേട് 😂

    • @Ulylfcvmhl
      @Ulylfcvmhl 15 дней назад +9

      ഉപ്പ് തിന്നുന്നവർ വെള്ളം കുടിക്കട്ടെ

    • @abduljaleel-bl3ii
      @abduljaleel-bl3ii 15 дней назад +2

      പൊതുജനത്തിന്റെയും 😊😊

    • @radhu5400
      @radhu5400 15 дней назад +15

      ഒരിക്കലും പഠിച്ച് വളരരുത്. അൻവർനേ പോലെ ആവാൻ ശ്രമിക്കൂ.

    • @abhirambalakrishnan1375
      @abhirambalakrishnan1375 15 дней назад +4

      അഴിമതിക്കാരെ താങ്ങി നടന്നോ

    • @usnvpm4788
      @usnvpm4788 15 дней назад +1

      ​@@radhu5400Anwer well educated

  • @balakrishnanp1068
    @balakrishnanp1068 14 дней назад +17

    സുജിത്ത് ദാസ് എത്രയും പെട്ടെന്ന് പാർട്ടിയിൽ ചേർന്നോളൂ ഞങ്ങളുടെ നികുതിപ്പണം നിങ്ങൾ തിന്നു മുടിക്കണ്ട....

  • @homedept1762
    @homedept1762 15 дней назад +367

    IPS കാർക്ക് കോൺസ്റ്റബിളിന്റ യോഗ്യതപോലും ഇല്ലാതായി.

    • @munavarpv2343
      @munavarpv2343 14 дней назад +7

      നോമിനേറ്റഡ് ഐപിഎസ് ഇതുപോലെയിരിക്കും.

    • @johnmadackal686
      @johnmadackal686 14 дней назад

      VERY CORRECT

    • @Creator0991
      @Creator0991 14 дней назад +4

      Police joli full cheyyunnath paavam constable aanu

    • @sai799oo
      @sai799oo 14 дней назад +1

      Padixh kittiyath alla nominated

    • @homedept1762
      @homedept1762 14 дней назад +1

      @@munavarpv2343 ഇയാൾ നോമിറ്റഡ് ആയത് എങ്ങനെ? നേരിട്ട് ഐ പി എസ് കിട്ടിയത് അല്ലേ?

  • @user-bw5sm3lm3p
    @user-bw5sm3lm3p 15 дней назад +18

    സുജിത് ഏതു സമയത്തും ഒരു suspension. പ്രേതീക്ഷിച്ചോളൂ.

  • @jo-dk1gu
    @jo-dk1gu 15 дней назад +374

    എസ്പി വില കളഞ്ഞു...ഇത് വെച്ച് നോക്കുമ്പോൾ ഇപ്പോഴത്തെ എസ്പി പുലിയാണ്....

    • @muhammedshafeeque9568
      @muhammedshafeeque9568 14 дней назад +16

      Protocol പ്രകാരം table of precedence ൽ ഒരു SP യുടെ സ്ഥാനം 29 ആണ്.
      ജില്ല കളക്ടറുടേത് 27
      ഡിജിപി യുടേത് 25
      ചീഫ് സെക്രട്ടറിയുടേത് 23
      പക്ഷെ അതിലും മുകളിലാണ് MLA യുടേത്. അതായത് 21 B.
      ജനാതിപത്യ ഇന്ത്യയിൽ ഏതു അളവ് കോലെടുത്താലും sp യെക്കാൾ ഒരുപാട് മുകളിലാണ് ജനപ്രതിനിധിയുടെ സ്ഥാനം.

    • @vij505
      @vij505 14 дней назад

      ​@@muhammedshafeeque9568Onnu podeyy elladathum kond copy paste adich nadakkanu.. Koppila protocole

    • @arunnaissery1806
      @arunnaissery1806 14 дней назад

      അതുകൊണ്ട് ഇങ്ങനെ യാചിക്കണോ? ​@@muhammedshafeeque9568

    • @groundai
      @groundai 14 дней назад

      ​@@muhammedshafeeque9568രണ്ടു പേരും ക്രിമിനലുകളാണെന്ന് മാത്രം..

    • @groundai
      @groundai 14 дней назад +6

      SP ക്ക് എവിടടോ വില..അയാളുടെ ഹിസ്റ്ററി പടിക്ക്..അയാളൊരു സ്വജനപക്ഷ പാതിയാണ്.

  • @a2inv611
    @a2inv611 15 дней назад +65

    പിണുങ്ങാണ്ടി യുടെ ആഭ്യന്തരം എന്തൊരു സുന്ദരം..

    • @salahudheenayyoobi3674
      @salahudheenayyoobi3674 14 дней назад +8

      @@a2inv611 പിന്നെ കേന്ദ്ര വാഴ ഉഷാർ ആണല്ലോ... 🤣

    • @salahudheenayyoobi3674
      @salahudheenayyoobi3674 14 дней назад +3

      @@a2inv611 പിന്നെ കേന്ദ്ര വാഴ ഉഷാർ ആണല്ലോ?

  • @histree1207
    @histree1207 15 дней назад +453

    ഒരു കമ്മിയെയും വിശ്വസിക്കരുത് എന്നതിന്റെ അവസാന ഉദാഹരണം ആണ് വിശ്വാസത്തിൽ വ്യക്തിപരമായി വിളിച്ച ഈ കാൾ പുറത്ത് വിട്ടത്

    • @koyakunjhikoyatp7236
      @koyakunjhikoyatp7236 15 дней назад +43

      തരുന്നപണം കോ ലി ബി പോക്കറ്റിൽ വെച്ചു കണ്ണ് അടച്ചാൽ മതി അല്ലെ

    • @gopalakrishnanp7381
      @gopalakrishnanp7381 15 дней назад

      Therenjedtha mla anavasyamayi idapettu ennathinulla thelivayallo

    • @nsnsns5786
      @nsnsns5786 15 дней назад

      ​@@koyakunjhikoyatp7236നിന്റെ ഉമ്മാടെ കാലിന്റെ ഇടയിലോട്ട് വെച്ചാൽ മതി

    • @faihan4211
      @faihan4211 15 дней назад

      നീ എന്ത് മൈര് അട പറയുന്നേ 🙏

    • @drkiransraj4619
      @drkiransraj4619 14 дней назад

      Enth thayoliyada nee

  • @vengaravoice9928
    @vengaravoice9928 14 дней назад +7

    ഒരു എസ്പിയും എംഎൽഎയും സംസാരിക്കുന്നതിൽ എന്ത് സ്വകാര്യതയാണ് ഇത് മുഴുവനും കേട്ടിട്ടും എസ്പിയെ സപ്പോർട്ട് ചെയ്യുന്നവർ😢😢 അവരാണ് നമ്മുടെ നാടിൻറെ ശാപം😢😢

  • @creationsofkmmisbahi7679
    @creationsofkmmisbahi7679 15 дней назад +173

    ഒരു MLA ക്ക് ഇത്ര വിലയെങ്കിൽ CM ന്റെ വില ആലോചിച്ചു നോക്കിയേ... പിന്നെ എങ്ങനെ ഇവിടെ നിയമം നേരാവണ്ണം നടക്കും.

    • @user-ir6br6jb2j
      @user-ir6br6jb2j 15 дней назад +3

      സത്യം. ഞാൻ കമന്റ് ഇടാൻ വെച്ചത്

    • @nishad2819
      @nishad2819 15 дней назад +3

      Power of bharanam 😂

    • @safeervm6080
      @safeervm6080 14 дней назад +4

      അപ്പോ മോഡി 😂

    • @anastdpa123
      @anastdpa123 14 дней назад

      സത്യം.

    • @lukkumanap9921
      @lukkumanap9921 14 дней назад +3

      SP YEKKAL VALIYA STHANAM ANU MLA KK. CONSTITUTION HIERARCHY LEVEL ARIYILLE

  • @arunaswinnair
    @arunaswinnair 14 дней назад +6

    എന്റെ SP നിങ്ങൾ ഒന്നും ചെയ്തില്ലെങ്കിൽ എന്തിനാണ് നിങ്ങൾ ഇങ്ങനെ താഴ്ന്ന് കൊടുക്കുന്നു

  • @sajujoseph6646
    @sajujoseph6646 15 дней назад +191

    Sp യുടെ വിലകളയാൻ..... ഒരുത്തൻ........😮😮😮😮

  • @balajihaasanbalajihaasan4221
    @balajihaasanbalajihaasan4221 7 дней назад +4

    Anwar MLA super ❤

  • @SalihKodur
    @SalihKodur 15 дней назад +213

    MSF അന്നുയർത്തിയ ആരോപണങ്ങൾ വളരെ ശരിയായിരുന്നു ലോക ഫ്രോഡാണ് സുജിത് ദാസ് SP

  • @PrathapanDriver
    @PrathapanDriver 14 дней назад +18

    ഇതുകേൾക്കുമ്പോൾ പാർട്ടിക്കാരുടെ അടിമ ആണ് പോലീസ് ആണ് തോന്നിപോകും

    • @RavindranN-nl7ws
      @RavindranN-nl7ws 10 дней назад +1

      തോന്നേണ്ട സത്യ൦ തന്നേയാണ്

  • @hamulakkal8853
    @hamulakkal8853 15 дней назад +221

    പോലീസിൻ്റെ ഒരു ഗതികേട്
    ഈ ഭരണത്തിൽ എന്തൊക്കെയാണ് സംഭവിക്കുന്നത്

    • @Aseesom-n5i
      @Aseesom-n5i 15 дней назад +3

      പോലീസിന്റെ തനിനിറം🤣😂 ഇത് തന്നെ എല്ലാകാലത്തും സമൂഹത്തിന്റെ ശ്രദ്ധ തിരിച്ചു വിടാൻ ഇടക്കിടക്ക് ഒരു വർഗ്ഗീയത എന്തെങ്കിലുംകാട്ടി കൂട്ടും😂

  • @muneer369
    @muneer369 14 дней назад +59

    SP ക്ക് മുകളിൽ തന്നെ ആണ് ജനപ്രതിനിധി ആയ MLA 🎉

    • @roopeshkumarm4660
      @roopeshkumarm4660 14 дней назад +1

      അയ്‌ന്... 🤔

    • @vaisakhnair385
      @vaisakhnair385 14 дней назад

      അതിന് എന്ത് ചെയ്യണം പോടാ നായിന്റെ മോനെ

    • @007arunv
      @007arunv 14 дней назад

      അണ്ടി എഴുന്നേറ്റ് പോടെ ഇവനെ പോലെ ഒരുത്തന്റെ അണ്ടി തിന്നാൻ പോയ sp നി പോയി ചാക്

    • @D_I_L980
      @D_I_L980 14 дней назад +7

      വിവരം കൊണ്ടും വിദ്യാഭ്യാസം കൊണ്ടും കാൽ ചുവട്ടിലും😂😂

  • @Nobyking
    @Nobyking 15 дней назад +286

    നിലവിൽ ഉള്ള SP പുലിയാ.... എല്ലാവരോടും ഒരേ പോലെ...

    • @muneerchalil7414
      @muneerchalil7414 15 дней назад

      Andiyaan pakka criminal aan ipozhathe sp😮

    • @1ABC7799
      @1ABC7799 15 дней назад +3

      പൂച്ചയാണ് എന്നാണ് അനുഭവങ്ങൾ പറയുന്നത്

    • @muhammedshafeeque9568
      @muhammedshafeeque9568 14 дней назад +3

      Protocol പ്രകാരം table of precedence ൽ ഒരു SP യുടെ സ്ഥാനം 29 ആണ്.
      ജില്ല കളക്ടറുടേത് 27
      ഡിജിപി യുടേത് 25
      ചീഫ് സെക്രട്ടറിയുടേത് 23
      പക്ഷെ അതിലും മുകളിലാണ് MLA യുടേത്. അതായത് 21 B.
      ജനാതിപത്യ ഇന്ത്യയിൽ ഏതു അളവ് കോലെടുത്താലും sp യെക്കാൾ ഒരുപാട് മുകളിലാണ് ജനപ്രതിനിധിയുടെ സ്ഥാനം.

  • @AjeeshSatheesan-v2o
    @AjeeshSatheesan-v2o 14 дней назад +3

    കള്ളനും പെരുംകള്ളനും 😂😂😂😂
    Pwoli combo....
    ആരോ വരുമ്പോൾ എല്ലാം ശരിയാക്കിക്കിട്ടും....

  • @nalinimanohari2345
    @nalinimanohari2345 15 дней назад +405

    Ips കാരൻ MLA യോട് യാചിക്കുന്നു 😢😢😢

    • @gom7741
      @gom7741 15 дней назад +28

      Democracy yil Jana pradinidhiyan valuth
      Athanallo modiyude munnil ias karanokke okkanich nilkkunath 😂😂😂

    • @BennyOuseph-jt1ks
      @BennyOuseph-jt1ks 15 дней назад +15

      രണ്ട് പേർ സംസാരിച്ച കാര്യങ്ങൾ ലീക്ക് ചെയ്തത് മോശമായി.

    • @ajmal685
      @ajmal685 15 дней назад +13

      Ips എം എൽ എ താഴെ തന്നെയാണ് മിസ്റ്റർ പ്രോട്ടോക്കോൾ

    • @pvm4299
      @pvm4299 15 дней назад +1

      ​@@gom7741 ജനവും 😂

    • @bibinjohn30
      @bibinjohn30 15 дней назад +2

      Kashtam thanne adimakal

  • @abhilashnarayanan131
    @abhilashnarayanan131 14 дней назад +6

    എന്തുകൊണ്ട് ഓഡിയോ ലീക്ക് ചെയ്തു.. 8:13 turning point 🤪

  • @jamsheedvanmary9460
    @jamsheedvanmary9460 15 дней назад +309

    രഹസ്യമായി call ചെയ്തത് പരസ്പരം സമ്മതമില്ലാതെ പുറത്ത് വിടുന്നത് മാന്യമല്ല

    • @Afham123-qz8lq
      @Afham123-qz8lq 15 дней назад +40

      കറക്റ്റ് ചെറ്റത്തരം ആണ് ഈ കാണിച്ചത്

    • @nadxb8427
      @nadxb8427 15 дней назад +19

      അങ്ങനെ ആവാൻ സാധ്യതയില്ല. SP യും MLA യും കൂടി ഇപ്പോഴത്തെ SPക്കിട്ട് ഒരു പണി കൊടുക്കാൻ വേണ്ടിയാണെന്ന് തോന്നുന്നു.
      രണ്ട് പേർക്കും ഇപ്പോഴത്തെ SPയോട് വിരോധമുണ്ട്.

    • @muhammedfasil7750
      @muhammedfasil7750 15 дней назад

      രഹസ്യമായി ചെയ്യുന്ന തുണ്ടു നീ കാണാറില്ലേ

    • @user-zt1id2cd8y
      @user-zt1id2cd8y 15 дней назад

      പോടാ

    • @Venugopal-cx9lh
      @Venugopal-cx9lh 15 дней назад +3

      അപ്പൊ ഒരു ജന പ്രധിനിധി പീഡിപ്പിച്ചാൽ adu നീ വിശ്വസിക്കണം എങ്കിൽ നിന്റെ മുന്നിൽ വെച്ചു ചെയ്യണോ

  • @ShafeequePathutara-zu1bo
    @ShafeequePathutara-zu1bo 15 дней назад +33

    സത്യം pv അൻവർ ❤️❤️❤️ഇനിയും നിലമ്പൂർ. MLA ക്കു വിജയാശംസകൾ ❤️👍❤️👍❤️👍

  • @sree1975
    @sree1975 15 дней назад +50

    ഇത് പോലെ ഉള്ള കാളുകൾ പുറത്തു വിടണം.

  • @santoshvarma3165
    @santoshvarma3165 14 дней назад +10

    SP ഓഫീസിലെ ക്ക് രാത്രി തന്നെ മാർച്ച്‌ നടത്തണം SP യെ ജോലി യിൽ നിന്ന് പുറത്ത് ആകണം

  • @mupkuniyil
    @mupkuniyil 15 дней назад +314

    💯 ശതമാനം ഈ സ്വകാര്യ സംഭാഷണം പുറത്ത് വിട്ടതിനോട് വിയോജിക്കുന്നു.. വളരെ മോശം മാന്യതയില്ലാത്ത രീതി 😮

    • @Abhil917
      @Abhil917 15 дней назад +13

      നാലാളരിയട്ടെ 😂

    • @MS.WORLD.100
      @MS.WORLD.100 15 дней назад +2

      😂😂😂

    • @ashrafcchalil
      @ashrafcchalil 15 дней назад +16

      അവരുടെ വീട്ടിലെ കാര്യം അല്ലല്ലോ പുറത്തു വിട്ടത്.

    • @mupkuniyil
      @mupkuniyil 15 дней назад +11

      ആ സംസാരം കേട്ടു നോക്കൂ... എത്ര കോൺഫിഡൻസിൽ ആയാണ് പോലീസുകാരൻ സംസാരിക്കുന്നത്.. ഏത് കാര്യമാണെങ്കിലും ഇതിൽ ഒരു വിശ്വാസവഞ്ചന ഉണ്ട്...

    • @Ruger-kf7je
      @Ruger-kf7je 15 дней назад

      ​@@mupkuniyil എന്ത് കോൺഫിഡൻസ്? ചെറ്റത്തരം കാണിച്ചിട്ട് കോൺഫിഡൻസ്? അതും MLA യുടെ കാല് പിടിക്കാൻ 😂

  • @athirapsy
    @athirapsy 14 дней назад +5

    ഇതിൽ പോലീസ് കാർ തെറ്റായിട്ട് കാണുന്നില്ല അങ്ങോട്ടും ഇങ്ങോട്ടും പാര വെപ്പും അടിയും ഉണ്ടെന്നു മനസിലായി. കൊള്ളകാരനായ പൊതു പ്രവർത്തകന്റെ സാമൂഹിക വിഷയ ദാരിദ്ര്യം.

  • @user-ul1wb1lg8t
    @user-ul1wb1lg8t 15 дней назад +100

    വളരെ വളരെ ദയനീയ പരാജയം ആണ് ഇപ്പോഴത്തെ ആഭ്യന്തരം.... കഷ്ടപ്പെട്ട് ഐഎഎസ് ഉം ഐപിഎസ് ഉം എടുത്ത് ഉദ്യോഗത്തിൽ വരുന്ന ഈ ഓഫീസർമാർ ജനങ്ങളുടെ വിവരക്കേടിനാൽ ജനപ്രതിനിധി ആയി സുഖലോലുപതയിൽ വിരമിക്കുന്ന ഇവരുടെ ഒക്കെ മുമ്പിൽ ഇങ്ങനെ ഒച്ഛാനിച്ച് നിൽക്കേണ്ടി വരുന്ന ഗതികേട്...
    കഷ്ടം തന്നെ....
    നമ്മുടെ മുഖ്യമന്ത്രിക്ക് ഒരു പക്ഷേ ജോലിത്തിരക്ക് കൂടുതൽ ആണെങ്കിൽ കഴിവുള്ള വേറെ ആരെയെങ്കിലും ഏൽപ്പിച്ച് ജനങ്ങൾക്ക് സുരക്ഷ ഉറപ്പ് വരുത്താൻ ഇനിയെങ്കിലും തയ്യാറാവുക....

    • @radhu5400
      @radhu5400 15 дней назад +1

      @@user-ul1wb1lg8t മുകേഷ് ആവുന്നത് നന്നാവും😎🙏

  • @muneerm5356
    @muneerm5356 14 дней назад +7

    മനസ്സമാധാനമായി ഞാൻ ഇവിടെ ഇരിക്കുകയാണ്. ഇപ്പോഴാണത് കൃത്യമായത് 😅😅

  • @abhinandsthampi8900
    @abhinandsthampi8900 15 дней назад +330

    സ്വന്തം സർക്കാർ ഭരിക്കുന്ന ആഭ്യന്തരവകുപ്പിനെതിരെ സമരം ചെയ്യുന്ന അൻവർ സാഹിബിന് വിപ്ലവ അഭിവാദ്യങ്ങൾ😂😂😂

    • @radhu5400
      @radhu5400 15 дней назад +8

      @@abhinandsthampi8900 ഇനി പാർടിയേ കൊണ്ട് വലിയ കാര്യം ഇല്ല. ഒന്ന് മാറ്റി ചവുട്ടി നോക്കിയാലോ എന്ന് ആവും..

    • @abhinandsthampi8900
      @abhinandsthampi8900 15 дней назад +6

      ​@@radhu5400ഇനി അടുത്തത് ബിജെപി ആയിരിക്കും പണ്ട് കോൺഗ്രസ് ആയിരുന്നു😂😂

    • @mhdali7025
      @mhdali7025 15 дней назад

      ​@@radhu5400പിണംനാറി ഇത്രയും കഴിവില്ലാത്തവനോ 🐼🐸🦛🐖😲😩😝🤭

    • @najeebnasky236
      @najeebnasky236 15 дней назад +3

      😂

    • @bibinjohn30
      @bibinjohn30 15 дней назад +3

      Viplava chuvappan abivadyangal😅😂

  • @jps8115
    @jps8115 15 дней назад +10

    എന്നാലും എൻറെ എസ്പി നിങ്ങളെ ഒരു അവസ്ഥ😂

  • @abdulkalam-kl1582
    @abdulkalam-kl1582 15 дней назад +35

    ഇവിടെയും MLA യെ എതിർത്തു കമ്മന്റ് ഇട്ട മാന്യൻമാരുടെ രാഷ്ട്രീയ ബോധ്യം അപാരം തന്നെ....😂

    • @sebastianpp6087
      @sebastianpp6087 15 дней назад +4

      ഇത്രയും ഗതികെട്ട ഒരു ആഭ്യന്തര വകുപ്പ് ഈ കേരളം കണ്ടിട്ടില്ല 😂

    • @johnyv.k3746
      @johnyv.k3746 15 дней назад

      ഇടതായതുകൊണ്ട് ഇത്രയൊക്കെ മാന്യത ധാരാളം.😅

    • @JohnVarghese-k4w
      @JohnVarghese-k4w 14 дней назад +1

      കേരള പോലീസിനെ കുറിച് പറയാമോ? അതോ IPS ആയതുകൊണ്ട് അതും കേന്ദ്രന്റെ കുഴപ്പം എന്ന് പറയണോ

    • @devassyaji3334
      @devassyaji3334 14 дней назад +1

      ഏതെങ്കിലും ഒരു ഊള sbi വില വച്ച് പോലീസിന് മൊത്തം കാണേണ്ടതില്ല ഇന്ത്യ മഹാരാജ്യത്തെ ഏറ്റവും നല്ല പോലീസ് കേരള സംസ്ഥാനത്തെയാണ് മൈരുകളെ

  • @studiooqdha989
    @studiooqdha989 14 дней назад +66

    എന്തൊരു നട്ടെല്ലിത്താത്ത SP . ഇങ്ങനെ വിവരദോഷിയായ MLA കേരളത്തിൽ വേറെ കാണില്ല

  • @user-rt4rp1gm3o
    @user-rt4rp1gm3o 15 дней назад +68

    ഇത്രക്കും അധ:പ്പതിച്ചോ ഈ നാട്ടിലെ ആഭ്യന്തരവകുപ്പ്?

  • @bappuchirakkal9810
    @bappuchirakkal9810 7 дней назад +1

    Paavam sp

  • @salahudheenayyoobi3674
    @salahudheenayyoobi3674 15 дней назад +146

    മുൻ മലപ്പുറം എസ്പി സുജിത്ത് ദാസ് വളരെ താഴെ നിലയിൽ നിന്ന് പഠിച്ചുവളർന്ന ആളാണെങ്കിലും, അയാൾ മലപ്പുറം ജില്ലയോട് ചെയ്തത് മുഴുവനും അക്രമം ആയിരുന്നു. താനൂരിലെ താമർ ജിഫ്രിയുടെ കൊലപാതകം തൊട്ട്. എടവണ്ണയിലെ ഒരു എസ്ഐ തൂങ്ങിമരിക്കാനുള്ള കാരണം വരെ ഇയാൾ ആയിരുന്നു. സർവീസിൽ ഉണ്ടായിരുന്ന പോലീസ് ഓഫീസർമാരോട് അയാൾ ചെയ്ത ക്രൂരതകളും, ഒപ്പം മലപ്പുറത്തിന്റെ പേര് മോശമാക്കാൻ പാലക്കാട് ജില്ലയിലും തൃശൂർ ജില്ലയിലും നടന്ന ക്രിമിനൽ കേസുകൾ മലപ്പുറം ജില്ലയിൽ പെരിന്തൽമണ്ണയിലും മറ്റും രജിസ്റ്റർ ചെയ്യിപ്പിച്ച് വേണ്ടാത്ത ഒരുപാട് നടപടിക്രമങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്. അൻവറിനോട് അനുകമ്പ ഒന്നുമില്ല. പക്ഷേ ഇതുപോലെയുള്ള ആളുകളോടൊക്കെ പെരുമാറാൻ അൻവർ ഒക്കെ തന്നെയാണ് നല്ലത്. 😅

    • @athirapsy
      @athirapsy 14 дней назад +4

      മലപ്പുറം കാർ മറ്റു ജില്ലകളിൽ പോയി നടത്തുന്ന അതിക്രമങ്ങൾ മലപ്പുറത്തു തന്നെ രജിസ്റ്റർ ചെയ്യണം.

    • @salahudheenayyoobi3674
      @salahudheenayyoobi3674 14 дней назад +1

      @@athirapsy അത് അങ്ങനെ തന്നെ ചെയ്യത്തൊള്ളടാ. തനിക്ക് അറിയാൻ മേലാഞ്ഞിട്ടാണ്. മലപ്പുറം ജില്ലയിൽ രജിസ്റ്റർ ചെയ്യപ്പെടുന്ന അന്യ ജില്ലക്കാരുടെ അക്രമങ്ങൾ എത്രത്തോളം ഉണ്ട് എന്നത്. ചേലേമ്പ്ര ബാങ്ക് കവർച്ച തൊട്ട്, PE ഉഷ സംഭവവും, ആനയെ കൊന്നതും എല്ലാം നിന്റെ ചാണക കോണകങ്ങൾ ആയിരുന്നു മിണ്ങ്ങസ്യനെ

    • @salahudheenayyoobi3674
      @salahudheenayyoobi3674 13 дней назад +1

      @@athirapsy ഓബ്ബ

    • @jabirbinummer4719
      @jabirbinummer4719 12 дней назад

      ​@@athirapsyപൊട്ടനാണോ

  • @mtj6123
    @mtj6123 14 дней назад +4

    PV അൻവർ നരി അണ് ❤❤

  • @prabhakaranm366
    @prabhakaranm366 15 дней назад +55

    അൻവർ mla ഇത് ചോർത്തി കൊടുത്തത് മോശമായി....താങ്കളെ ഇനി ആര് ഇനി വിശ്വസിച്ചു വിളിക്കും..... കഷ്ടം

    • @sunilvr3895
      @sunilvr3895 10 дней назад +1

      ഒരു പോലീസ് ഓഫീസർ മനസിലാക്കണ്ടേ ഇപ്പോഴത്തെ ഫോണുകൾ റിക്കാർഡർ ആണന്ന്

  • @abufarhath4105
    @abufarhath4105 15 дней назад +2

    ഒരാളെ സ്വകാര്യമായി വിളിക്കുന്നത് റെക്കോർഡ് ചെയ്ത് പുറത്തുവിട്ടത് വളരെ മോശമായിപ്പോയി

  • @biotech2876
    @biotech2876 15 дней назад +57

    ഇപ്പോൾ ജനങ്ങൾക്ക് മനസിലായില്ലേ.... നട്ടല്ലുള്ള പോലീസും ഇല്ലാത്തവനും തമ്മിലുള്ള വ്യത്യാസം

  • @realsale9964
    @realsale9964 14 дней назад +7

    ഇവരൊക്കെ എങ്ങിനെയാണ് നീതിനിർവഹണം നടത്തുന്നത്??? ലജ്ജാകാരം

  • @tkali1174
    @tkali1174 15 дней назад +78

    താമിർ ജിഫ്രിയെ ഓർമ്മയുടോ sp ക്ക് 😢

    • @lalu2886
      @lalu2886 15 дней назад +4

      Shave Gaza Shave Gaza Shave Gaza Shave Gaza......

    • @ViralsOnly-
      @ViralsOnly- 15 дней назад

      ​@@lalu2886ജയ് അണ്ടിമുക്ക് ശാഖ

    • @കോയ-ഖ6സ
      @കോയ-ഖ6സ 15 дней назад

      ഉണ്ട് അതിലെ കൂട്ട് പ്രതികൾ ജാമ്യത്തിലിറങ്ങി. വയനാട്ടിൽ ബണ്ടിൽ കണക്ക്ന് മയക്കുമരുന്നുമായി പിടിയിലായി -ജയിലിലാണ്

    • @Supran.e69
      @Supran.e69 14 дней назад

      താമര പൂർ ​@@lalu2886

    • @rsms32
      @rsms32 13 дней назад +3

      @@lalu2886 kurachu valarnitundu shave cheythu tharumo?

  • @shqnk2097
    @shqnk2097 14 дней назад +2

    സിനിമ ക്ക് ശേഷം ഇങ്ങനെ ഒരു സീൻ ആദ്യ മായിട്ട് ആണ്

  • @pvendara
    @pvendara 15 дней назад +78

    ഇവനൊക്കെ എങ്ങനെ ഐ പി എസ് കിട്ടി? ഒരിക്കലും ഒരു എസ് പി ആയിരിക്കാൻ യോഗ്യതയില്ല ഇയാൾക്ക്.

  • @Job_Helpers
    @Job_Helpers 15 дней назад +5

    ഇനി ജീവിതത്തിൽ ആരെയും വിശസിക്കില്ല ഈ മുൻ sp പുച്ചകൂട് എന്ന് കരുതി പുലികൂട്ടിൽ ആയല്ലോ sp

  • @mohammedashrafabdulkader3774
    @mohammedashrafabdulkader3774 15 дней назад +213

    അൻവർ താങ്കള് എന്ത് മനുഷ്യനാടോ?... SP എന്തോ ആകട്ടെ വിശ്വാസ വഞ്ചന ചെയ്യാമോ

    • @sslover9465
      @sslover9465 15 дней назад +4

      Anwar pakistan charranaa chettaaa

    • @abdulkalam-kl1582
      @abdulkalam-kl1582 15 дней назад +6

      സത്യം പറഞ്ഞോ ഇജ്ജ് ലീഗ് കാരൻ അല്ലെ 🤣🤣

    • @blackdevix1523
      @blackdevix1523 15 дней назад

      അയാള് ആദ്യം എംഎൽഎ യോടാണ് വിശ്വാസ വഞ്ചന കാണിച്ചത്
      Sp വെറും selfish mind

    • @alwinrj7468
      @alwinrj7468 15 дней назад +4

      നേരെ തിരിച്ച ആണേൽ നീ ഇങ്ങനെ തന്നെ പറയുമോ?

    • @Natearth
      @Natearth 11 дней назад

      പോയി ചാ വു ശ വ മെ

  • @malllufan
    @malllufan 15 дней назад +8

    എൻ്റെ എംഎൽഎ.. എൻ്റെ എംഎൽഎ.. എൻ്റെ എംഎൽഎ.. 😂😂 "ഭഗവാൻ സത്യം" എന്ന് പറഞ്ഞു കഴിഞ്ഞിട്ടാണ് ഇക്കായുടെ ദൈവം വേറെ ആണെന്ന് SP ഓർത്തത്..

  • @janathagarage19
    @janathagarage19 15 дней назад +25

    ഇപ്പോൾ ആണ് കാര്യം മനസിലായത്... SI യും CI യും ഒക്കെ സാധാരണക്കാരന്റെ പുറത്തു കേറിയിട്ടും എന്തുകൊണ്ട് ആണ് നടപടി എടുക്കുന്നില്ല എന്ന്.. ഇവൻ എല്ലാം ഇങ്ങനെ ആണ്..

  • @എന്നെതല്ലണ്ടമ്മാവാഞാൻനന്നാവൂ

    അപ്പോ ഇതിൽനിന്ന് ഒരു കാര്യം മനസ്സിലായി എല്ലാം തരികിട അഡ്ജസ്റ്റ് മെൻറ് ആണല്ലേ

  • @shamsudeenm5193
    @shamsudeenm5193 15 дней назад +32

    ഇയാൾ (SP)എങ്ങനെ യായിരുന്നു ""സേവനം ""ചെയ്തത് എന്നതിന്റെ ആകെ തുക യാണ് ഈ ഫോൺ കാൾ.....പിന്നെ തികച്ചും സ്വകാര്യമായ സംസാരത്തെ റെക്കോർഡ് ചെയ്തു ഇങ്ങനെ പുറത്തു വിട്ടു ""നീതിബോധം ""..... നമിക്കണം നിലമ്പുർ മെമ്പറെ......

  • @firozalli5321
    @firozalli5321 14 дней назад +1

    നാളെ ഈ വോയിസിൽ വന്നsp ക്‌ വല്ലതും സംഭവിച്ചാൽ ഈ സംഭാഷണം പുറത്തുവിട്ട ആളുകൾ മറുപടി പറയേണ്ടി വരും ഇത് ഒരു പോലീസ് ഉദ്യോഗസ്ഥനും ഒരു ജനപ്രതിനിധിയും തമ്മിലുള്ള സ്വകാര്യസംഭാഷണം അല്ലേ? അത് ഇങ്ങനെയൊക്കെ പുറത്തുവിടാൻ പാടുണ്ടോ.

  • @Mauzbimedia
    @Mauzbimedia 15 дней назад +178

    ഈ call പുറത്തു വിട്ടത് വളരെ മോശം

    • @sajeerakkal563
      @sajeerakkal563 15 дней назад

      Correct, സത്യം ഊമ്പിത്തരം

    • @sajeerakkal563
      @sajeerakkal563 15 дней назад +4

      കറക്റ്റ് 100%

    • @user-xy8hm9yr4w
      @user-xy8hm9yr4w 15 дней назад +4

      Enthu mosham adhikarikum pothupravarthakarum janagle pattikunu

    • @user-xy8hm9yr4w
      @user-xy8hm9yr4w 15 дней назад

      @@sajeerakkal563 Enthu mosham adhikarikum pothupravarthakarum janagle pattikunu

    • @user-zt1id2cd8y
      @user-zt1id2cd8y 15 дней назад

      ചെലക്കാണ്ട് പോടോ.... ഇവൻ ഏതാ അറിയോ...

  • @ammadmk8625
    @ammadmk8625 15 дней назад +17

    ഇത്രയും കാര്യങ്ങൾ എല്ലാം സിനിമയിൽ കൂടി കാണിക്കുമ്പോൾ വിശ്വസികാൻ പ്രയാസമായിരുന്നു.ആ സിനിമാ ലോകമാണ് ഇന്ന്....

  • @sreemonem9949
    @sreemonem9949 14 дней назад +2

    Reinstate ചെയ്യാനും കേസ് പിൻവലിക്കാനും അധികാരത്തിൽ ഇരിക്കുന്ന ആളുകൾ !!!! Unlawful എന്നു പറഞ്ഞാ ഇത് തന്നെ !!! എന്ന് നന്നാവാൻ😢😢😢😢😢

  • @happyday961
    @happyday961 15 дней назад +56

    ഒരു പോലീസ് ഉദ്യോഗസ്ഥൻ ആദ്യം മനസ്സിലാക്കേണ്ട ആധുനികകാലത്തെ ബാലപാഠം മറ്റൊരാൾക്ക് ഫോൺ വിളിക്കുമ്പോൾ അയാളുടെ ഫോണിൽ ഇന്ന് റെക്കോർഡ് ചെയ്യാനുള്ള സംവിധാനമുണ്ട് എന്നും അതിനാൽ തന്നെ ഫോൺ ചെയ്യുമ്പോൾ സംസാരിക്കുന്ന കാര്യങ്ങളിൽ വളരെ ബോധവാൻ ആകണം എന്നതുമാണ്, അല്ലെങ്കിൽ ഇതുപോലെ സംഭവിക്കും.
    ശരിക്കും ഇത് കേൾക്കുമ്പോൾ ദുഃഖമാണ് വരുന്നത്.

    • @VinodKumar-pc8qj
      @VinodKumar-pc8qj 15 дней назад +2

      How come the media got this conversation if both of them have not given the recording to media 🤔

    • @manuppakthodi
      @manuppakthodi 15 дней назад

      കേരളാപോലീസിന്റെ വയർലെസ് സംഭാഷണങ്ങൾ വരെ ലീക്കായി അത് ഓൺലൈൻ ചാനലിൽ വരുന്നു പിന്നല്ലേ ഇത്.

    • @HomoSapien-d2r
      @HomoSapien-d2r 13 дней назад

      Pottan sp

  • @user-ue2sq8yz8c
    @user-ue2sq8yz8c 14 дней назад +1

    ഇതുകൊണ്ട് നമുക്ക് മനസ്സിലാക്കുന്ന ഒറ്റ കാര്യമേ ഉള്ളൂ സാധാരണപ്പെട്ട ജനങ്ങൾക്ക് ഇവിടെ നീതി കിട്ടില്ല..

  • @sreeramds1052
    @sreeramds1052 15 дней назад +32

    ഒരു ips officer ഈ രീതിയിൽ മുട്ടിൽ ഈഴയുമോ..... ചുമ്മാതെ കിട്ടിയാലും ഈ ips വേണ്ടാ

    • @samoommen2177
      @samoommen2177 15 дней назад +4

      ഇതില് നല്ലത് മുകേഷ് അണ്,😂

  • @sureshmadhavan2916
    @sureshmadhavan2916 15 дней назад +3

    രഹസ്യമായി വിളിച്ച കാൾ പരസ്യമാക്കി......

  • @Uvs11113
    @Uvs11113 15 дней назад +30

    ഇവനെല്ലാം വേറെ ജോലിക്കും പോയിക്കൂടെ, lPS ന്റെ വില കളയുന്നവൻ

  • @santhimk866
    @santhimk866 15 дней назад +2

    റിട്ടയർ ചെയുമ്പോൾ പ്രശ്നങ്ങൾ ഒന്നും ഉണ്ടാവരുത്. കാല് പിടിച്ചിട്ടാണെങ്കിലും വേണ്ടില്ല 😂

  • @vnk6270
    @vnk6270 15 дней назад +87

    Sp യുടെ ഒക്കെ അവസ്ഥ.. കാലിലേക്ക് അങ്ങട് വീണു ഉരുളുന്നു. കൂട്ടത്തിൽ ഉള്ളവരെയും മോശമാക്കി അവതരിപ്പിച്ചു സ്വന്തം തടി ഊരാനുള്ള വെപ്രാളത്തിലാണ് ആശാൻ.

  • @ashn-l1p
    @ashn-l1p 14 дней назад +2

    പഠിക്കുന്നതിന് പകരം കൊടി പിടിച്ചു പോയമതിയായിരുന്നു😮😢

  • @jamesvaidyan81
    @jamesvaidyan81 15 дней назад +50

    S P ന്റെ അവസ്ഥ ! ഒറിജിനൽ IPS ആണോ, അതോ മൂത്തു വന്നതാണോ?

  • @musthafakavumpady5090
    @musthafakavumpady5090 15 дней назад +3

    എന്തൊരു വിനയം നമ്മളൊക്കെ ഒന്ന് സ്റ്റേഷനിൽ പോയാൽ ഈ പോലീസ് കാരുടെ സംസാരം 7കടലിൽ കളിച്ചാലും അതിന്റെ എഫ്ക്റ്റ് പോകില്ല

  • @asif-3304
    @asif-3304 15 дней назад +15

    സത്യം പുറത്തു കൊണ്ട് വരലാണ് മാധ്യമ പ്രവർത്തകർ ചെയ്യേണ്ടത്. ..❤️

    • @89peepz
      @89peepz 13 дней назад

      Ok, policum കോടതിയും പിരിച്ചു വിടാം..

  • @janardhanankv6656
    @janardhanankv6656 15 дней назад +3

    Best, best marunadan keep it up💐💐🌹

  • @kdiyan_mammu
    @kdiyan_mammu 14 дней назад +2

    എല്ലാരും ഇതുപോലെ ഉണ്ടതാങ്ങി വരും എന്ന തോന്നൽ ഉണ്ടേൽ വേണ്ടാ ഇക്കാ😂

  • @ashifptpt8129
    @ashifptpt8129 10 дней назад +1

    തെറ്റ് ചെയ്യുന്നവർക്ക് പണി കിട്ടട്ടെ 👏🏻👏🏻

  • @Md.AnasOP
    @Md.AnasOP 15 дней назад +26

    നല്ല ആഭ്യന്തരം 😅😅😅
    പാർട്ടിയുടെ പോലീസും, പാർട്ടിയുടെ MLA യും 😂😂😂😂

  • @sanusebastian3341
    @sanusebastian3341 14 дней назад +1

    ഒരു സന്തോഷം...

  • @samadedapatta5098
    @samadedapatta5098 15 дней назад +65

    വിജയന്റെ ഏഭ്യന്തരവകുപ്പ് 😝

  • @maimoonamuneeb6899
    @maimoonamuneeb6899 14 дней назад +2

    അൻവർ sir ❤️❤️

  • @vinodparakkad3281
    @vinodparakkad3281 15 дней назад +16

    നട്ടെല്ലിത്താത്ത പോലീസും രാഷ്ട്രീയക്കാരും തമ്മിലുള്ള അന്തർധാര ..ഇതിനേക്കാൾ ഒക്കെ നല്ലത് രാജഭരണമായിരുന്നു😢

  • @IND.5074
    @IND.5074 11 дней назад +2

    Pv❤❤❤❤❤

  • @rejikumar2160
    @rejikumar2160 15 дней назад +8

    ഒരു MLA യോട് ഇങ്ങനെയെങ്കിൽ മന്ത്രിയോട് എങ്ങനാവും ഒരു പോലീസ് ഓഫീസർ സാധാരണക്കാരൻ എന്ത്ചെയ്യും കഷ്ടം😢

    • @ajmal685
      @ajmal685 15 дней назад

      ജനാധിപത്യ രാജ്യമാണ്
      എസ് പി ക്ക് കൊബ് ഉണ്ടോ
      എം എൽ എ ക്ക് ചീഫ് സെക്കട്രി തുല്യമാണ്

  • @shareefoman9861
    @shareefoman9861 11 дней назад +1

    Poli😅😅😅

  • @sreejith3051
    @sreejith3051 15 дней назад +27

    Kasttam SP kasttam

  • @RadhaKrishnan-ss4im
    @RadhaKrishnan-ss4im 14 дней назад +1

    അടിപൊളി 😄😄😄😄

  • @sreejith3051
    @sreejith3051 15 дней назад +28

    Best sp

  • @anwarahmed3751
    @anwarahmed3751 14 дней назад +1

    ചിരിച്ച് ചിരിച്ച് മടുത്തു

  • @kammumudimannil5149
    @kammumudimannil5149 15 дней назад +6

    എന്ത് കൊണ്ടാണ് നല്ല കഴിവുള്ള വിദ്യാർഥികൾ മെഡിസിനും മറ്റു മേഘലയും തേടിപോകുന്നത് എന്നതിന് ഏറ്റവും നല്ല ഉദാഹരണമാണ് ഈ സംഭാഷണം, ജനപ്രതിനിധി എന്ന ലേബലിൽ ഒരു ഫ്രോടിന്റെ മുന്നിൽ പോലും ഇങ്ങനെ നില്കാനാണെങ്കിൽ പിന്നെ എന്ത് ips.

  • @muhammedchchirammalh3365
    @muhammedchchirammalh3365 11 дней назад +1

    എന്തൊരു ഗതികേടിലാണ് ഈ നാട് നമ്മൾ ആരെ വിശ്വസിക്കണം മൊത്തത്തിൽ കള്ളത്തരങ്ങളാണല്ലോ ? മൊത്തത്തിൽ പരസ്പരം സഹായത്തിന് എന്തും ചെയ്യാൻ മടിക്കാത്തവർ

  • @democraticthinker-Erk
    @democraticthinker-Erk 15 дней назад +14

    So inspirational... Oru IPS ഗതികേട്..
    Mr sujith das if ur not wrong prove it through a proper legal channel y such desperate begging, ur service has a dignity

  • @noushadpc9091
    @noushadpc9091 14 дней назад +1

    മരങ്ങൾക്ക് കേടുപാടുകൾ ശ്രദ്ധയിൽപ്പെട്ടാൽ. കേടുപാടുകൾ സംഭവിച്ച ഭാഗം മുറിച്ചു മാറ്റാറുണ്ട്. നിയമപരമായി. ലേലം നടക്കാൻ വേണ്ടി....

  • @mohammedshafiev2284
    @mohammedshafiev2284 15 дней назад +16

    Anwar ചെയ്തത് ശരി അല്ലാതെ മൂടിവെക്കുകയല്ല വേണ്ടത്

    • @user-nn2ls3ip4r
      @user-nn2ls3ip4r 15 дней назад

      വളരെ ശരിയാണ്

    • @sebastianpp6087
      @sebastianpp6087 15 дней назад +1

      കഷ്ട്ടം എന്നല്ലാതെ എന്തു പറയാൻ 😂