പത്തനംതിട്ട എസ്.പിയുടെ കൂടുതൽ ശബ്ദരേഖ പുറത്തുവിട്ട് പി.വി അൻവർ | PV. Anvar

Поделиться
HTML-код
  • Опубликовано: 15 сен 2024
  • പത്തനംതിട്ട എസ്.പിയുടെ കൂടുതൽ ശബ്ദരേഖ പുറത്തുവിട്ട് പി.വി അൻവർ, താനൂർ കസ്റ്റഡി മരണത്തിലെ അന്വേഷണത്തിൽ നിന്നും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് സുജിത് ദാസ്
    #PVAnvarMLA #Keralapolice #politics #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News Live | On...
    Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Комментарии • 549

  • @CKRajan-px6im
    @CKRajan-px6im 14 дней назад +276

    കേരള ആഭ്യന്തരവകുപ്പിന്റെ സ്ഥിതി അതിദയനീയം..

    • @amalrai7817
      @amalrai7817 14 дней назад +2

      Oruthan bharikkan keri annu thottu thudangi naaran...

    • @amithabsankar1671
      @amithabsankar1671 13 дней назад +4

      Mukhyan thanne nokki nadathuna vakupalle aabyandharam..inganokke vannillelollu albudham😂😂

    • @jayakumarchellappanachari8502
      @jayakumarchellappanachari8502 10 дней назад +1

      ആഭ്യന്തരം പൂർണ്ണപരാജയം.

  • @Cp-qg3uc
    @Cp-qg3uc 14 дней назад +438

    ജീവിതകാലം മുഴുവൻ രാഷ്ട്രീയക്കാരന്റെ അടിമയായി കഴിയാമെന്ന് പറഞ്ഞ ഇവനെ dismiss ചെയുക

    • @safeervm6080
      @safeervm6080 14 дней назад +10

      മോഡി യിടെ അടിമകൾ ആർമി 😂

    • @Scooboottan
      @Scooboottan 14 дней назад +10

      ഇവിടുത്തെ 90% പോലീസ്‌കാരും അങ്ങനെ തന്നെയാണ്.

    • @harikesannamboothiri
      @harikesannamboothiri 14 дней назад +1

      Appo adyam ajithkumarne cheyyuka

    • @malluboyfromindia
      @malluboyfromindia 14 дней назад +9

      @@safeervm6080enthada ninak army itra pucham njangal adimakal aanennu parayaan ninak entha avakasham. Avishyam illatha samsaram venda, allenkil kurachu kodathi kayari nadakkaam

    • @humanbeing12406
      @humanbeing12406 14 дней назад

      ​@@safeervm6080ആർമി ഒരുത്തന്റെയും അടിമയല്ല കേട്ടോടാ മാക്രി

  • @ajithkumara-tr8nr
    @ajithkumara-tr8nr 14 дней назад +176

    ജനപ്രതിനിധി +ഉദ്യോഗതലവന്മാർ +വ്യവസായികൾ ♥️♥️♥️എന്റെ പൊന്നോ ഒരു അമ്മ പെറ്റ മക്കളെ പോലെ ❤❤

  • @karatefitness835
    @karatefitness835 14 дней назад +86

    ഇങ്ങനെ ഇരിക്കും ഇവനെയൊക്കെ നമ്പിയാൽ... രാഷ്ട്രീയ കാരനെ ഒരിക്കലും വിശ്വസിക്കരുത്..😊

  • @sudheersivashankar6198
    @sudheersivashankar6198 14 дней назад +228

    രാവും പകലും ഉറക്കമൊഴിച്ചു പഠിച്ചു IPS ഒക്കെ ബുദ്ധിമുട്ടി നേടി ഒരു പാട് സ്വപ്നങ്ങളും ആയി വന്നിട്ട്. വെറും 4 ആം ക്ലാസ്സ്‌ ഗുസ്തിയുമായ രാഷ്ട്രീകാർക്ക് ഒചാനിച്ചു നിൽക്കേണ്ട ഇവരുടെ ഗതികേട് കഷ്ടം. രാഷ്ട്രീയക്കാർ വിളിച്ചു പറഞ്ഞിട്ടാണ് പോലീസുകാർ താല്പര്യം ഇല്ലാതെയും പാവങ്ങളെ ഉപദ്രവിക്കുന്നത്. ഒരു ഹേമ കമ്മീഷൻ രാഷ്ട്രീയ നേതാക്കന്മാർക്കും വേണ്ടിവരും

    • @bensingbramanand5836
      @bensingbramanand5836 14 дней назад +6

      അത് ആണ് ഇന്ത്യ

    • @jose-qb6zm
      @jose-qb6zm 14 дней назад +1

      Conferred IPS aanu athil oralude.

    • @saifudheenkannanari2155
      @saifudheenkannanari2155 14 дней назад

      എടാ ചങ്ങായ്... രാവും പകലും പഠിച്ചിട്ട് നാട്ടിൽ ഗുണ്ടായിസം കാണിച്ച് നടക്കലാണോ

    • @Rajprasad-hc1yz
      @Rajprasad-hc1yz 14 дней назад +13

      SC, ST അത്ര കഷ്ട്ട പ്പെട്ടു പഠിക്കയൊന്നും വേണ്ട.

    • @samshivp2358
      @samshivp2358 14 дней назад

      Heman aayikottey 😂

  • @shyamkumar-ge7yw
    @shyamkumar-ge7yw 14 дней назад +272

    കുടിച്ച വെള്ളത്തിൽ വിശ്വസിച്ചു കൂടാത്തവൻ എന്നതിനു ഉത്തമ ഉദാഹരണം😁

    • @aneesep3958
      @aneesep3958 14 дней назад +30

      Bro anvar parayunnath വളരെ ഗൗരവമേറിയ കാര്യം അല്ലെ? ??

    • @sulaimahmad6685
      @sulaimahmad6685 14 дней назад +23

      @@aneesep3958ചതിയാണ്. വിശ്വസിച്ചു ഒരാൾ പറയുന്ന കാര്യം ചോർത്തൽ... പറഞ്ഞ കാര്യം എന്തുമായിക്കോട്ടെ. ..😊

    • @anilbaskar2801
      @anilbaskar2801 14 дней назад +3

      Ivan Matte Partikkarana...

    • @shandrpca
      @shandrpca 14 дней назад

      ​​@@sulaimahmad6685നിന്റെ കുടുംബത്തിൽ ഉള്ള ഒരാളെ പോലീസ് തല്ലികൊല്ലുമ്പോൾ ഈ അഭിപ്രായം മാറിക്കൊള്ളും

    • @a.run143
      @a.run143 14 дней назад +15

      ​@@aneesep3958- പിന്നെ അൻവർ പുണ്യാളൻ അല്ലെ 😂😂

  • @Inspector_Balram.
    @Inspector_Balram. 14 дней назад +250

    MDMAയും കഞ്ചാവും ഉപയോഗിക്കുന്നവർ എല്ലാം വഴിയോരത്തു ചത്തു തീർന്നെങ്കിൽ പോലീസിന്റെ ജോലി കുറഞ്ഞേനേ

    • @artvkd
      @artvkd 14 дней назад +8

      അപ്പോൾ പിന്നെ പോലീസ് തന്നെ പിരിച്ചു വിടേണ്ടേ 😂 കുറെ പേര് പട്ടിണിയിലാവില്ലേ 😂 സർക്കാർ മദ്യശാല തുറക്കട്ടെ 😂 വരുമാനം വേണ്ടേ 😂 ജനം മലിന വെള്ളം കുടിക്കുന്നതിലും നല്ലത് എല്ലാം മറക്കുന്ന വെള്ളമല്ലേ നല്ലത് 😂 അതാകുമ്പോളും ചത്തപോലെ കിടക്കും 😂 എക്സസിന് പണിയും കിട്ടും ചിലർക്ക് ചെയ്‌നും റാഡോയും ഗോൾഡ് കണ്ണടയും വെച്ച് സർക്കാറുമായി വിലപ്പെശം 😂 എല്ലാം കൂടി ഒരു സാമ്പാർ പരുവം 😂

    • @saleemmp7097
      @saleemmp7097 14 дней назад

      ഇവരുടെ കുടുംബം മാത്രമല്ല, വർഷത്തിൽ 360 ദിവസവും കിട്ടുന്ന കാശ് അന്ധ വിശ്വാസത്തിന് ചിലവഴിച്ചു കുടുംബത്തെ പട്ടിണിക്കിടുന്ന ചിലരും ഉണ്ട്.

    • @siyope4450
      @siyope4450 14 дней назад +9

      കഞ്ചാവിനെ അങ്ങ് വിട്ടേക്ക്. അത് ഒരു പാവം സാധനമാണ്. എന്നാൽ ഹാർഡ് ഡ്രഗ്സ്സ്, ആൽക്കഹോൾ ഒക്കെ സമൂഹത്തിൽ ഉണ്ടാക്കുന്ന പ്രശ്നങ്ങൾ കണ്ടില്ലന്നു നടിക്കരുത്.

    • @Inspector_Balram.
      @Inspector_Balram. 14 дней назад +1

      @@siyope4450 whatever it is those things are banned by the Gov

    • @bittupaul1839
      @bittupaul1839 14 дней назад +1

      ഹാൻസും ഒഴിവാക്കണം ശല്ല്യം ഇല്ലാ 😄😄

  • @tux008
    @tux008 14 дней назад +104

    ഒരു പേഴ്സണൽ discussion ഇങ്ങനേ പുറത്ത് വിടുന്ന ഇവൻ്റെ സംസ്കാരം മഹത്തരം തന്നെ 💚💚💚

    • @Faahu-kq8qr
      @Faahu-kq8qr 14 дней назад +14

      മോനെ ഇവിടെ വിശ്വാസവഞ്ചന ഒന്നുമില്ല നമ്മളെയും കൂടെ ബാധിക്കുന്ന കാര്യങ്ങളാണ് ഏമാൻമാർ കാണിച്ചുകൂട്ടുന്നത്

    • @tux008
      @tux008 14 дней назад +12

      @@Faahu-kq8qr നേര്, നെറി, വിശ്വാസം, ധാർമ്മികത എന്നൊക്കെ ഉണ്ട്. ചിലപ്പോൾ അറിയില്ലായിരിക്കാം, പക്ഷെ ഉണ്ട് 💚🙏

    • @abdulrazackkp9154
      @abdulrazackkp9154 14 дней назад +4

      ഇതെക്കെ വരും രഹലമുറകൾക്കു ഒരു പാഠകട്ടെ

    • @abdulrahoof8785
      @abdulrahoof8785 14 дней назад

      ​Ippo oral rape cheydu ennu nammal ayal nammalodu paranjal nammal moodi vekkanam ennanu than parayunnad. Endanu morality, vayangaram thanne. Adarmikada moodi vekkunnad aanu darmikada lle, kashtam thanne. Anwar punyalan aanu ennu njn parayunnilla but iyale pole ull police paparasikal kond thanikkendanu gunam?​@@tux008

    • @rajeevprabhakaran8927
      @rajeevprabhakaran8927 14 дней назад

      ഇവനെ പോലെ ഒരു വൃത്തികെട്ടവനോട് സംസാരിക്കുമ്പോള്‍ record ചെയ്യുമെന്ന് അറിയാത്ത S. P എത്ര മണ്ടന്‍... കഷ്ടം

  • @AltharaSini-p3t
    @AltharaSini-p3t 14 дней назад +204

    വിശ്വാസവഞ്ചനയോളം വലിയ ഒരു ചതി ഈ ലോകത്തിൽ ഇല്ല. അൻവറെ ഇനി ആരെങ്കിലും ഫോണിൽ സംസാരിക്കുമൊ

    • @ahk12340
      @ahk12340 14 дней назад +58

      രാജ്യ നിയമത്തിനെതിരെ നിൽക്കുന്നത് തുറന്നു കാണിച്ചത് വഞ്ചന ആകുന്നത് എങ്ങനെ

    • @user-pe4el5yw5r
      @user-pe4el5yw5r 14 дней назад +6

      നേരിനു മാത്രം സംസാരിച്ചാൽ മതി

    • @user-cs5qt8wd3g
      @user-cs5qt8wd3g 14 дней назад +11

      😂😂😂
      രാജ്യത്തെ വഞ്ചിച്ചാലും കോമ്പർമേഴ്‌സ് ചെയ്യണം 😂
      ആ മരിച്ച വന്റെ വീട്ടുകാർ
      എന്ത് ചെയ്യും 😤🤭😂

    • @SudheerSathar
      @SudheerSathar 14 дней назад +2

      കൊള്ളാടാ മക്കളെ 😂

    • @hafeelhafeel1237
      @hafeelhafeel1237 14 дней назад +16

      അവന്റെ കള്ളത്തരം പുറത്തു കാണിച്ചു അതിൽ എന്താ തെറ്റ്

  • @abdulnassernasser6933
    @abdulnassernasser6933 14 дней назад +18

    ഇയാൾക്കെന്തിനാണ് ഐപിഎസ്. തെറ്റ് ചെയ്യാത്തവൻ എന്തിനാണ് യാചിക്കുന്നത്? പോലീസ്കാരൻ എന്തോ തെറ്റ് ചെയ്തിട്ടുണ്ട്. അതുകൊണ്ടാണ് അയാൾ ഇങ്ങിനെ കെഞ്ചുന്നത്. സാധാരണക്കാരുടെ ഒരു മാനസികാവസ്ഥ കൂടെ ഈ അവസരത്തിൽ പോലീസുകാർ ഓർക്കുന്നത് നല്ലതാണ് അതിനു വേണ്ടി പ്രവർത്തിച്ച അൻവർ എംഎൽഎക്ക് അഭിവാദ്യങ്ങൾ

  • @user-wi5vm7us3s
    @user-wi5vm7us3s 14 дней назад +42

    നിങ്ങൾക്ക് ആരോടും പറയാത്ത രഹസ്യം ഉണ്ടെങ്കിൽ...അതു ദൈവത്തിനോട് പോലും പറയരുത്....😢😢😢

  • @ChandranMuthuvannur
    @ChandranMuthuvannur 14 дней назад +20

    ഇത്തരം പോലീസ് കാർ സെർവീസിൽ ഉണ്ടാകരുത്
    രാജ്യത്തിന് അപമാനം

  • @DineshBabu-oe4kf
    @DineshBabu-oe4kf 14 дней назад +72

    തെമ്മാടികൾക്കിടയിൽ ഒരു തെമ്മാടിയുണ്ടെങ്കിൽ അതാണ് ഞമ്മനാണ് - സി പി എം എൽ എ😂

  • @SurashBabu-qi8mh
    @SurashBabu-qi8mh 14 дней назад +51

    മറുനാടൻ മലയാളി കാരണം പുലിവാലുപിടിച്ച പോലീസ്

  • @nazeeb300
    @nazeeb300 14 дней назад +61

    MDMA വിഴുങ്ങി എന്ന 'കഥ' autopsy റിപ്പോർട്ടിൽ ഇല്ലല്ലോ...

    • @YosufAbdurahman
      @YosufAbdurahman 14 дней назад +9

      അത് പോലീസും ഡോക്ടറും തമ്മിൽ ഉള്ള അഡ്ജസ്റ്റ് മെന്റ് ഇനി ഡോക്ടർക് കൂടി പണി കിട്ടും
      അഡോക്ടർ എത്ര കൊല പാതകം ആത്മഹത്യ ആക്കികൊടുത്തു എന്നും അന്നെഷിക്കണം

  • @leginraj4161
    @leginraj4161 14 дней назад +17

    SP : ഇത് ആരോടും പറയരുത് 🤫
    MLA : ഇത് ആരും അറിയില്ല മല്ലയ്യ 🤡

  • @vipinraj4888
    @vipinraj4888 14 дней назад +32

    വിജയൻ സൂക്ഷിക്കുക എല്ലാ കാളും പുള്ളി റെക്കോർഡ് ചെയ്തിട്ടുണ്ടാവും

  • @jayachandranchandran1589
    @jayachandranchandran1589 14 дней назад +42

    Sp mla യെ പറ്റിക്കാൻ വേണ്ടി പറഞ്ഞത് ആണെന്നും mla യുടെ ശല്യം സഹിക്കാൻ വയ്യാതെ ചെയ്താണ് എന്ന് പത്ര കുറുപ് ഇറക്കി വേണേൽ രെക്ഷ പെട്ടോ

  • @binuvalsan4100
    @binuvalsan4100 14 дней назад +76

    ഒറ്റയടിക്ക് എം എൽ എ, പോലീസ്, കോടതി... വാഹ്... എന്നാ ജനാധിപത്യം..!

  • @sanals811
    @sanals811 14 дней назад +23

    DGP ആവാനുള്ള മോഹത്തിൽ സേനയുടെ രഹസ്യം മുഴുവൻ ഒരു അൻവർ ന് ചോർത്തി നൽകി..

  • @emperor..837
    @emperor..837 14 дней назад +40

    ഇത്‌ താനൂർ കൊലപാതകം അല്ല... ലഹരി അടിമയുടെ ആത്മഹത്യ

  • @oliverjaque6095
    @oliverjaque6095 14 дней назад +74

    Sp ക്ക് ഇതോടെ ഒരു കാര്യം മനസിലായി.... മേത്തനെ നമ്പിനാൽ....😂

    • @mohammadnazeermohammadnaze2219
      @mohammadnazeermohammadnaze2219 14 дней назад +21

      നിൻ്റെ അമ്മയെ.. ആരാ കുനിച്ചു കുനിച്ചു. നിർത്തിയത്,

    • @sudarsanans5386
      @sudarsanans5386 14 дней назад +19

      എസ്പിക്ക് മാത്രമല്ല എല്ലാവർക്കും മനസ്സിലായി

    • @user_zyzymvb
      @user_zyzymvb 14 дней назад +10

      വർഗ്ഗ ഗുണം എപ്പോഴും കാണിക്കും. തക്കിയ

    • @Sh00q784
      @Sh00q784 14 дней назад +5

      ബ്രിട്ടീഷ് കാരൻ പോയപ്പോൾ തൃശൂരിൽ പ്രകടനം നടത്തിയ നസ്രാണികളും ബ്രിട്ടീഷ് കാരന്റെ ഷൂ നക്കിയ ഷൂ നക്കികളെയും നമ്പനം

    • @goodkarma4081
      @goodkarma4081 13 дней назад

      May be your experience 😂.. with ustad ​@@mohammadnazeermohammadnaze2219

  • @malllufan
    @malllufan 14 дней назад +12

    😡😡😡😡😡Low profile പരാതിയും high profile പരാതിയും രണ്ടു രീതിയിൽ ആണ് അന്വേഷിക്കുന്നത് എന്ന് സമ്മതിച്ച SP ക്കും MLA ക്കും അഭിനന്ദനങ്ങൾ..

  • @Surprised-y6t
    @Surprised-y6t 14 дней назад +8

    സർക്കാരിൻറെ ശമ്പളം വാങ്ങുന്ന സർക്കാർ സർവീസുകളിൽ ഇരിക്കുന്ന ഉദ്യോഗസ്ഥന്മാർ വർഗീയ നിലപാടെടുത്താൽ അവരെ ശക്തമായ നിലപാടെടുത്ത് അവരെ താക്കീത് ചെയ്തു നിയമനടപടികളിലേക്ക് പോകേണ്ടത് അത്യാവശ്യമാണ് അല്ലെങ്കിൽ ഇവിടെ സമാധാനം ഉണ്ടാവില്ല പല ആൾക്കാർക്കും ഉദ്യോഗസ്ഥ നിലയിലിരിക്കുന്നവർ വർഗീയ നിലപാടിലൂടെ മുന്നോട്ടുപോകുന്നത് ആബൽകരമാണ്

  • @PrashanthCk-q2f
    @PrashanthCk-q2f 14 дней назад +15

    സഹോദര സ്ഥാനം കൊടുത്തതല്ലേ അതിന്റെ നന്ദി കാണിച്ചിട്ടുണ്ട്

  • @faisalgulan8045
    @faisalgulan8045 14 дней назад +75

    എത്ര പാവപ്പെട്ട മലപ്പുറത്തേ മക്കളെ കള്ള കേസിൽ കുടുക്കി പറയിപ്പിക്കണം അൻവർക്കാ '

    • @sharavanrshekar5226
      @sharavanrshekar5226 14 дней назад +14

      പിന്നെ. 95% ശതമാനം ഡ്രഗ്സ് കച്ചവടം ചെയ്യുന്നത് മേത്തൻമാരാണ്...

  • @sanbenedetto1342
    @sanbenedetto1342 14 дней назад +16

    ചുരുക്കി പറഞ്ഞാൽ പൈസ ഉള്ളവനും അധികാരം ഉള്ളവനും നിയമം പുല്ല് ആണ്

  • @aseeskaniyamkandiyil1284
    @aseeskaniyamkandiyil1284 14 дней назад +78

    വിശ്വസിച്ച് എംഎൽഎ വിളിച്ചു സംസാരിച്ച ഈ ഐപിഎസ് ഉദ്യോഗസ്ഥനെ ഫോൺ റിക്കോർഡ് ചെയ്തു മാധ്യമങ്ങൾക്ക് മുമ്പിൽ അവതരിപ്പിച്ച എംഎൽഎ വളരെ മോശം പണിയാണ് ചെയ്തത് വിശ്വസിച്ചവനെ വഞ്ചിക്കൽ ഇസ്ലാമിൽ കൊടും കുറ്റമാണ് എംഎൽഎക്ക് ഉപദേശിക്കാം ആയിരുന്നു

    • @Issac-iw4zk
      @Issac-iw4zk 14 дней назад +5

      Yes

    • @thetruthofland
      @thetruthofland 14 дней назад +4

      😂ഉവ്വ്

    • @musthafamus6515
      @musthafamus6515 14 дней назад +4

      Politiciansinu enthu vanjana😂avanmar enthum cheyyum

    • @JohnVarghese-k4w
      @JohnVarghese-k4w 14 дней назад +10

      തിരിച്ചറി വില്ലാത്ത ips അനുഭവിക്കട്ടെ. ബാറിൽ വെയ്റ്റർ പണിക്കു പറ്റും

    • @abdulrahoof8785
      @abdulrahoof8785 14 дней назад +1

      Adano ippo thante prashnam. Thettinu kootu nikkan eedu madam aado parayunnad? Kashtam!

  • @CK-ue9jf
    @CK-ue9jf 14 дней назад +66

    നേതാവിന് അഭിവാദ്യങ്ങൾ

  • @Sandee109
    @Sandee109 14 дней назад +27

    പിണുങ്ങാണ്ടിയുടെ പരനാറികൾ എന്ന പുതിയ സിനിമ

  • @sayyidjalalsayyidjalal3735
    @sayyidjalalsayyidjalal3735 14 дней назад +97

    പ്രതിപക്ഷം ഉറങ്ങിയപ്പോൾ അവര്ക്ക് വേണ്ടി ഉണർന്നിരിക്കുന്ന mla

  • @anishkk2724
    @anishkk2724 14 дней назад +28

    ഇത്രെയും വലിയ പൊട്ടന് എങ്ങനെ IPS കിട്ടി.അത് അന്വേഷിക്കണം

  • @retheeshrenjini1756
    @retheeshrenjini1756 14 дней назад +25

    സ്വന്തം പാർട്ടിക്കാർ ഇവനെ സൂക്ഷിക്കുക 😇

  • @ismailkmpaleri2228
    @ismailkmpaleri2228 14 дней назад +5

    ജനങ്ങളെ ദ്രോഹിക്കുന്ന. പോലീസ് കാർ. ഒരിക്കലും. കുടുംബത്തിൽ മനസമാധാനം. ഉണ്ടാവരുത്.

  • @prakasanm7397
    @prakasanm7397 14 дней назад +30

    അൻവർ നിങ്ങളെ ഇപ്പോൾ എനിക്ക് ഇഷ്ടമായി

  • @dineshs2424
    @dineshs2424 14 дней назад +5

    സിനിമക്കാരെ രക്ഷിക്കാൻ വേണ്ടി... മാധ്യമ ശ്രദ്ധ തിരിച്ചു വിടാൻ വേണ്ടിയുള്ള ശ്രമം...😂😂

  • @User3ztu
    @User3ztu 14 дней назад +11

    ശശി മുഖ്യമന്ത്രിയുടെ ഓഫീസില്ല !!!!!
    മൂരിയെ വിശ്വസിച്ച ഏമാൻ ആണ് യഥാർത്ഥ ശശി😂😂😂

  • @flyingmychildren
    @flyingmychildren 14 дней назад +5

    പിണറായിയുടെ കാൾ വരെ ഇയാൾ റെക്കോർഡ് ചെയിതിട്ടുണ്ടാകും, അത് കൊണ്ടാകും ഇയാൾക്ക് ഒരു താക്കീത് കൊടുക്കാത്തത്

  • @ahk12340
    @ahk12340 14 дней назад +28

    സർക്കാരിൻറെ ഇമേജ് തരംതാഴ്ത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിച്ചില്ലെങ്കിൽ സർക്കാർ അഗാധ ഗർത്തത്തിലേക്ക് കൂപ്പുകുത്തും

    • @bobymathew8520
      @bobymathew8520 14 дней назад +1

      MLA anu image thakarkkunne

    • @mohammedaliali3089
      @mohammedaliali3089 14 дней назад

      ​@@bobymathew8520athe aghana

    • @Wrongaccountin
      @Wrongaccountin 14 дней назад +1

      ഇനി എങ്ങോട്ട് പോവാൻ😂😂😂

  • @user-zj1nc1rd9w
    @user-zj1nc1rd9w 14 дней назад +8

    ഇതൊരു രാഷ്ട്രീയനാടകം മാത്രമാണ് സ്വർണക്കടത്തിൽ എല്ലാ കുറ്റങ്ങളും ഉദ്യോഗസ്ഥന്മാരുടെ തലയിൽ വെച്ചുകൊടുത്തുകൊണ്ട് പിണറായിയെ സംരക്ഷിക്കാനുള്ള നാടകം

  • @AnilKumar-wc7mn
    @AnilKumar-wc7mn 14 дней назад +4

    ഇവന്മാരുടെ മുൻപിൽ പരാതി യുമായി പോകുന്ന പൊതുജനത്തി ന്റെ അവസ്ഥ

  • @kulathodan
    @kulathodan 14 дней назад +5

    ഛെ..! അടിപൊളി ഒരു സിനിമക്ക് സ്റ്റോറി ആയി വന്നപ്പോഴേക്കും സിനിമ യുടെ "കഥ " തന്നെ കഴിഞ്ഞല്ലോ......😢😢

  • @termexservices2162
    @termexservices2162 14 дней назад +13

    അയോ പാവം പോലീസ് ഒന്നും അറിഞ്ഞു കൂടാ
    നിരപരാധി കളെ രാവിലെ തൊട്ട് രാത്രി വരെ വെള്ളം കൊടുക്കാതെ പ്രായമായവരെ സ്റ്റേഷനിൽ ഇരുത്തി മാനസിക മായി പീഡിപ്പിച് കേസെടുത്തു ബുദ്ധിമുട്ടിക്കുന്നു

  • @vasukarimbil1829
    @vasukarimbil1829 14 дней назад +8

    സാമാന്യ ബുദ്ധിയില്ലാത്ത I. PS.

  • @MrDiludil
    @MrDiludil 14 дней назад +7

    ലൊ പ്രൊഫൈൽ പരാതി നൽകിയവർ SP യുടെ നിലപാട് കേൾക്കണം.

  • @nasarukolothodi9682
    @nasarukolothodi9682 14 дней назад +7

    അൻവറിനെ എനിക്ക് ഇഷ്ടമല്ലായിരുന്നു പക്ഷേ ഇപ്പോൾ അദ്ദേഹത്തോട് ഒരു പ്രത്യേക ആരാധനാ❤❤❤ ഇത്രയും ധൈര്യമുള്ള പൊതുപ്രവർത്തകരാണ് നമുക്ക് ആവശ്യം

    • @sebastianpp6087
      @sebastianpp6087 14 дней назад +2

      അൻവറിക്കയുടെ പേരിൽ പഴയൊരു കൊലക്കേസ് ഉണ്ട് അത് ആഭ്യന്തര മന്ത്രി എടുത്ത് പുറത്ത് ഇടുവോ😂

    • @ashwinkumar.s5993
      @ashwinkumar.s5993 14 дней назад

      Odraaa metha ,,moooodu thangiyath mathi

    • @Master80644
      @Master80644 14 дней назад +1

      എന്തിനാടാ ആരാധിക്കുന്നത്

    • @rn4519
      @rn4519 14 дней назад

      തള്ളി... ഈ മഴ ഒന്ന് മാറ്റിവിട് 👍🏽👍🏽👍🏽

    • @FAFA14890
      @FAFA14890 14 дней назад

      ​@@sebastianpp6087ambbukka❤

  • @sirajmash100
    @sirajmash100 14 дней назад +36

    കാര്യമെന്തായാലും ഒരു MLA പത്രസമ്മേളനം വിളിച്ച് ഫോൺ ശബ്ദരേഖ പുറത്തുവിടുന്നതിൻ്റെ ഔചിത്യം എന്താണ്?😮

    • @NYK0Hindustani
      @NYK0Hindustani 14 дней назад +7

      നാടകമാണ്. എസ്പിയുടെ കസ്റ്റഡി കൊലയെ വെളുപ്പിച്ച് ന്യായീകരിക്കാൻ ശ്രമിക്കുകയാണ്

    • @shyjuindian-up7ui
      @shyjuindian-up7ui 14 дней назад

      @@sirajmash100 സിനിമ ഫീൽഡിനെ രക്ഷിക്കണം

    • @maharoofpp1906
      @maharoofpp1906 14 дней назад

      സുജിത്ത് ദാസ്യം അജിത് കുമാറും ക്രാമിനലുകളാണ്

  • @maniperisseri2009
    @maniperisseri2009 14 дней назад +7

    പൊലീസിലെ അധോലോകം. ആരാണ് ഇത് അവസാനിപ്പിക്കുക. കേരളമോ കേന്ദ്രമോ ? ഒരു sp ഇങ്ങനെയൊക്കെ ഫോണിൽ സംസാരിക്കുമോ ?

  • @jamesjames9528
    @jamesjames9528 14 дней назад +21

    ഒരാൾ പേഴ്സണലായി പറഞ്ഞ കാര്യം എടുത്ത് സോഷ്യൽ മീഡിയയിൽ ഇട്ട ഇയാൾക്ക് എങ്ങിനെ വോട്ടുചെയ്യും. എന്തു വിശ്വസിച്ച് ഇയാളെ ജനപ്രതിനിധിയാക്കും.? സ്വന്തം കാര്യത്തിന് ആരേയും ഒറ്റിക്കൊടുക്കുന്ന യൂദാസ്.......

    • @indian-c9s
      @indian-c9s 14 дней назад +3

      നി ചെയ്യണ്ട തെമ്മാടി കളെ പറഞ്ഞ പ്പോൾ നൊന്തല്ലെ

    • @philanthropist1582
      @philanthropist1582 14 дней назад +2

      തെണ്ടിത്തരം വെളിച്ചത്ത് കൊണ്ടുവന്നതാണോ തെറ്റ്?

    • @r.a.a.m.
      @r.a.a.m. 14 дней назад +1

      ഈ എംഎൽഎ യോട് ഒരു മതിപ്പും ഇല്ല. പക്ഷേ ശരിയായ യൂദാസ് രാഷ്ട്രീയക്കാർക്ക് സ്വന്തം സ്ഥാനത്തിന് വേണ്ടി വിടുപണി ചെയ്യുന്ന ആ ഉദ്യോഗസ്ഥൻ അല്ലേ?

    • @muneermc8955
      @muneermc8955 14 дней назад

      അൻവർ ആണ് ശെരി എന്ന് സാധാരണ ക്കാർ പറയും 👍🏻👍🏻

    • @user_zyzymvb
      @user_zyzymvb 14 дней назад

      വർഗ്ഗ ഗുണം

  • @ItismeShaluzzvoice
    @ItismeShaluzzvoice 14 дней назад +3

    കൊടും ക്രിമിനൽ എന്തിന് സർവീസിൽ ഒകെ 😕😕😕 വല്ലാത്ത ഭരണം

  • @suny.s
    @suny.s 14 дней назад +4

    ലോപ്രൊഫൈൽ പരാതി
    ഹൈ പ്രൊഫൈൽ പരാതി
    അടിപൊളി

  • @kannannair3398
    @kannannair3398 14 дней назад +2

    2 പേരും നന്മമരങ്ങൾ, ഇവരൊക്കെ വേണം നമ്മെ നയിക്കാൻ❤

  • @savadkottapuramsavad1060
    @savadkottapuramsavad1060 12 дней назад +1

    പൊതുജനം അടി തുടങ്ങിയാൽ
    IPS മോനെ,,, വരാനുള്ളത് വഴിയിൽ തങ്ങില്ല മറക്കണ്ട

  • @anuinfinity153
    @anuinfinity153 14 дней назад +2

    MDMA വിറ്റവൻ ഒക്കെ ചാവണം എന്നാണ് എൻ്റെ ഒരിത് 😡😡😡

  • @thinkforwell.jaffarelat4791
    @thinkforwell.jaffarelat4791 14 дней назад +3

    ലോ പ്രൊഫൈൽ ഉള്ളവർക്ക് ഒരു നിയമം ഹൈ പ്രൊഫൈൽ ഉള്ളവർക്ക് മറ്റൊരു നിയമം 😭
    ഇന്ത്യൻ ഭരണഘടന.?!!

  • @muneermc8955
    @muneermc8955 14 дней назад +1

    ഇയാളുടെ സംഭാഷണത്തിൽ നിന്ന് മനസ്സിലായില്ലേ ഒരു സാധാരണക്കാരൻ ഒരു പരാതി കൊടുത്താൽ അത് എവിടെയും ഏശില്ല എന്ന്.. 🙏🏻🙏🏻

  • @kizhakkayilsudhakaran7086
    @kizhakkayilsudhakaran7086 14 дней назад +15

    ഈ ഐപിഎസ് ഓഫീസർ ആക്ച്വൽ ഐപിഎസ് ട്രെയിൻഡ് cadet ആണോ??? എത്ര shroud and smart ആയിരിക്കും ഒരു ഐപിഎസ് ഓഫീസർ??? !!!

    • @Rajesh-zu7wc
      @Rajesh-zu7wc 14 дней назад

      കറക്റ്റ്.. ഇത്രയുo കാര്യം ഫോണിൽ കൂടി ഷെയർ ചെയ്ത ഇയാൾ വെറും മരപൊട്ടൻ ആണ്.. 😛

    • @r.a.a.m.
      @r.a.a.m. 14 дней назад

      ഓ തന്നെ. ചൈത്ര തെരേസ ജോണിൻ്റെ ബാച്ച് ആണ്

  • @nasarukolothodi9682
    @nasarukolothodi9682 14 дней назад +4

    Pv അൻവർ തങ്ങളുടെ അപാരമായ മനസക്തിയെ ഒരുപാട് അഭിനധിക്കുന്നു ❤❤ തങ്ങളുടെ പോരാട്ടം വിജയിക്കട്ടെ എന്ന് ആശംസിക്കുന്നു

  • @ShafeelaHakkim
    @ShafeelaHakkim 14 дней назад +5

    ഇവിടുത്തെ പ്രതിപക്ഷമൊക്കെ ഉറക്കത്തിലാണോ ഒരു പ്രതികരണവും വന്നില്ല

  • @nasirudheenk581
    @nasirudheenk581 14 дней назад +3

    Well done 👍

  • @SainuSain-p9q
    @SainuSain-p9q 14 дней назад +3

    ഉദ്യോഗസ്ഥൻ അധികം തെറ്റ് ചെയ്തിട്ടുണ്ടാവും അതുകൊണ്ടല്ലേ എംഎൽഎയുടെ കാലു പിടിച്ച അപേക്ഷിക്കുന്നത്. നട്ടെല്ലുള്ള ആഭ്യന്തര വകുപ്പ് ആഭ്യന്തരമന്ത്രിയും കേരളത്തിന് ഉണ്ടെങ്കിൽ അന്വേഷണം പ്രഖ്യാപിച്ച് നടപടി സ്വീകരിക്കട്ടെ. ഈ കേസും സിനിമ മേഖലയിലുള്ള കേസും എന്താ നടക്കാൻ പോകുന്നത് എന്ന് കേരളത്തിലെ പൊതുജനം നോക്കി കാണട്ടെ സിനിമയിലെ പവർ ഗ്രൂപ്പാണോ പോലീസിലെ പവർ ഗ്രൂപ്പാണോ പവർ അതോ രാജ്യത്തിലെ ഭരണഘടനക്കാണോ പവർ എന്ന് കേരളം കാണട്ടെ .

  • @ഫസിൽഫസിൽ
    @ഫസിൽഫസിൽ 14 дней назад +26

    പി വി അൻവറിന് അഭിനന്ദനങ്ങൾ.

  • @ismailichu4877
    @ismailichu4877 14 дней назад +4

    കേരള പോലീസ് പൊളിയല്ലേ 😂😄😄😄

  • @thasleenamol9871
    @thasleenamol9871 14 дней назад +7

    pv anwar ൻറെ പൂർവ്വകാല ഹിസ്റ്ററി ഇദ്ദേഹം ദുബായിൽ എന്തായിരുന്നു ജോലി എന്ന് നോക്കിയാൽ മതി. രാഷ്ട്രീയത്തിൽ വരുന്നതിനു മുന്നേ ഇദ്ദേഹത്തിന് എന്തായിരുന്നു ജോലി.
    കേരളത്തിലെ അധോലോകങ്ങൾ ആരൊക്കെ എന്ന് മാധ്യമങ്ങൾ അന്വേഷിച്ചു കണ്ടുപിടിക്കണം എന്നിട്ട് റിപ്പോർട്ട് ചെയ്യണം .
    paid ന്യൂസ് ആണല്ലോ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്..
    അതാണല്ലോ റിപ്പോർട്ടർ channel ഓന്ത് പോലെ അങ്ങോട്ടുമിങ്ങോട്ടും ചാഞ്ചാടി കളിക്കുന്നത്.
    അൻവറിന്റെ പ്രധാന ലക്ഷ്യം സിനിമ നാറ്റകേസ് പ്രതിസന്ധി ഒതുക്കി തീർക്കാൻ പുതിയ വിവാദം കൊണ്ട് വന്നതാണ് എന്ന് നന്നായി അറിയാം.. കൂട്ടത്തിൽ ശത്രുക്കളെ ഒതുക്കലും.

  • @Kabeerdas-q6f
    @Kabeerdas-q6f 14 дней назад +2

    ഇവന് എങ്ങിനെയാണ് ഐ പി എസ് കിട്ടിയത് ? പോലീസ് രഹസ്യങ്ങൾ എല്ലാം മറ്റൊരാൾക്ക് ചോർത്തി കൊടുക്കുന്നവന് എന്ത് ഐപിഎസ് ആണ് ?

  • @riyasrashi4600
    @riyasrashi4600 14 дней назад +5

    ലോ പ്രൊഫൈൽ 'സാധാരണക്കാരൻ

  • @usmantharammal5380
    @usmantharammal5380 11 дней назад

    പോസ്റ്റ്മോർട്ടം ചെയ്ത ഡോക്ടറെ പിറ്റേന്നു സ്വാധീനിക്കാൻ ശ്രമിച്ചതും, പോലീസുകാർ കുറ്റക്കാരാവുന്ന കേസ്സിലെ പോസ്റ്റ്മോർട്ടം ശരിയല്ലെന്ന് പറഞ്ഞതും അന്നു വലിയ കോലാഹളമായിരുന്നു.

  • @sethumadhavank5255
    @sethumadhavank5255 14 дней назад +2

    ഉപ്പ് പുളിച്ചാൽ മൊട്ട ചതിക്കും എന്ന് വള്ളുവനാട്ടിൽ ഒരു ചൊല്ലുണ്ട്...അതാണ് ഇവിടെ കാണുന്നത്...

  • @johnjosephbunglavan1811
    @johnjosephbunglavan1811 14 дней назад +1

    ഇതൊക്കെ എന്തുകൊണ്ട് MLA ഇത്രയും കാലം മറച്ചു വെച്ചു...
    അന്നേ ഇതെല്ലാം പുറത്തു പറയേണ്ടേ.... 😁

  • @hamzakutteeri4775
    @hamzakutteeri4775 14 дней назад +1

    ഇനി അൻവർ ശ്രദ്ധിക്കണം ഒരു ഇന്നോവ കാർ അൻവറിനെ തിരഞ്ഞു വരാൻ സാധ്യതയുണ്ട്

  • @educafe2138
    @educafe2138 14 дней назад +2

    അടിച്ചു കൊന്നിട്ട്. പുതിയ നമ്പറുമായി ഇറങ്ങിയിട്ടുണ്ട്. ദൈവം എല്ലാം കണ്ടിട്ടാണ് ഇരിക്കുന്നത്. അവിടെ ഈ ഞായിക്കരണം വിലപോകില്ല.

  • @abhijithst1242
    @abhijithst1242 14 дней назад +2

    Low profile paraathi vs high profile paraathi..... Pinnacle of democracy.

  • @babythomas942
    @babythomas942 14 дней назад +1

    സത്യം എന്നാണെങ്കിലും വെളിയിൽ വരും 🙏

  • @badarudheent6678
    @badarudheent6678 14 дней назад +2

    ഇതൊക്ക റെക്കോർഡ് ചെയ്യും എന്ന് മനസിലാക്കാൻ ബുദ്ദിയില്ലാത്ത ഇവനൊക്കെ എങ്ങനെ ips നേടി എന്ന് പരിശോധിക്കണം ഇതൊക്ക പലതും മറക്കാനുള്ള നാടകമാണ്

  • @parappallathzone707
    @parappallathzone707 14 дней назад +2

    Mla very intelligent even police officers.

  • @PrashanthCk-q2f
    @PrashanthCk-q2f 14 дней назад +2

    കേരള പോലീസിന്റെ അവസ്ഥ 🙏🏻

  • @KarunakaranK-l6o
    @KarunakaranK-l6o 14 дней назад +3

    അൻവർ. താങ്കൾക്ക് ജനകീയകാൻ പറ്റിയ സമയമാണിത് താങ്കൾ തെളിവുകൾ സഹിതം മുന്നോട്ട് പോകു. താങ്കൾ പറയുന്നതിൽ അൽപമെങ്കിലും യാഥാർത്യമുണ്ടെങ്കിൽ താങ്കളെ എന്തെങ്കിലും ചെയ്യാൻ അവർമടിക്കും. CPM ലെപ്രശ്നങ്ങളിൽ നിന്ന് ജനശ്രദ്ധ വഴി തിരിക്കാനാണ് താങ്കൾ ശ്രമിക്കുന്നതെങ്കിൽ താങ്ക ചെയ്യുന്നത് വലിയ അബദ്ധമായിരിക്കും

  • @unniksathyankarattummel6798
    @unniksathyankarattummel6798 14 дней назад +2

    വിശ്വാസവഞ്ചനയ്ക്ക് ഇങ്ങളെ സ്വർഗത്തിൽരീക്ഷയൊന്നുമില്ലെ അനവർ സാഹിബെ എന്തിൻ്റെ പേരിലായാലും വളരെ മോശമാണ് താങ്കൾ ചെയ്തത്😬

  • @user-qp6ik8fw1s
    @user-qp6ik8fw1s 14 дней назад +4

    20വർഷം ദൈവമേ, 😜😜😜😜

  • @riyas6201
    @riyas6201 14 дней назад +9

    IPS യാചകൻ.

  • @muhammedajmal1263
    @muhammedajmal1263 14 дней назад +1

    Low profile & High profile പരാതി അങ്ങനെയൊക്കെയാണ് കര്യങ്ങൾ 😮

  • @തണുപ്പ്ത്കിടുകിടാനന്ദൻ

    🚫🚫നിർണായക ഘട്ടത്തിൽ പാർട്ടിയിൽ നിന്ന് വാർത്തകൾ വഴി തിരിച്ചു വിടാൻ ഇത്ര കഷ്ടപ്പെട്ട അൻവർന് ഉപകാര സ്മരണ ആയി എന്തെങ്കിലും ..🚫🚫

  • @Nasrani344
    @Nasrani344 14 дней назад +3

    അൻവൂ ഇത് വല്യ ചതിയായി😂

  • @sibyjacob8966
    @sibyjacob8966 14 дней назад +1

    Anwar MLA has started a real battle in Kerala politics. Surprisingly the CPM now has an enemy within their alliance. How Mr.Pinarayi is going to handle this matter will surely tell the fate of CPM in the future. Anwar is a very strong person, he will never take a backstep. He is a tough opponent. CPM is going to be in ruins.

  • @reenababu6290
    @reenababu6290 14 дней назад +1

    അൻവർ എന്ന സത്യസന്ധൻ😂

  • @Civicc
    @Civicc 14 дней назад +2

    7:49 ആരാണ് ഇവൻ പറയുന്ന low profile person ?

  • @shkumarkumar2630
    @shkumarkumar2630 14 дней назад

    പരസ്പരം IAS,IPS MLA , MP എന്നിവർ ഭരണപരമായും രാഷ്ട്രീയപരമായും എന്തെല്ലാം കാര്യങ്ങൾ ചർച്ചചെയ്യും പരസ്പരമുള്ള ഫോൺ സംഭാഷണം ഇങ്ങനെ പുറത്താക്കിയMLAക്ക് എന്തു ക്വാളിറ്റിയാണുള്ളത്.

  • @reejovarghese2645
    @reejovarghese2645 14 дней назад

    അൻവർ കുരുക്കിൽ ചാടിക്കുന്നു. ഒരു ബ്ലാക്മെയിൽ മണക്കുന്നു.:ഇയാൾ തീർന്നു

  • @thomasthekkekara
    @thomasthekkekara 14 дней назад +2

    അൻവറോളം നല്ല ഒരു മനുഷ്യൻ തീർച്ചയായും കേരളത്തിൽ മുഖ്യമന്ത്രി എങ്കിലും ആകണം

    • @JohnVarghese-k4w
      @JohnVarghese-k4w 14 дней назад

      വിശുദ്ധൻ അൻവർ

    • @infoatoz2865
      @infoatoz2865 14 дней назад

      ക്രിമിനല്‍ ആയ ഇവനൊ

  • @sirajvellachal2277
    @sirajvellachal2277 13 дней назад

    MDMA ഉണ്ടായിട്ട് പിടിച്ചു എന്നിട്ട് എംഡിഎംഎ ഉള്ളതും വിഴുങ്ങിയതും ഇവർ അറിഞ്ഞില്ല 😂.

  • @qba51c
    @qba51c 14 дней назад +1

    ഒരുത്തനെ തല്ലികൊന്ന് അംണ്ടിഎമ്മ പള്ളേൽ തുരികികയറ്റി കൊന്നിട്ട്, രക്ഷപെടാൻ വേണ്ടി രണ്ടും പേരും കൂടെ നാടകം കളിക്കുന്നു എന്ന് വ്യക്തമായി...😢😢

  • @r.a.a.m.
    @r.a.a.m. 14 дней назад +1

    വാഴപ്പിണ്ടി ഐപിഎസ് ഉദ്യോഗസ്ഥൻ സർവീസിൽ ഇരിക്കാത്തതാണ് നല്ലത്.

  • @Sukumaran-d9k
    @Sukumaran-d9k День назад

    പോസ്റ്റ്മോർട്ടം റിപ്പോർട്ട് എല്ലാവരും കാണേണ്ടതാണ്

  • @SreeKuttan-kl8pq
    @SreeKuttan-kl8pq 14 дней назад +5

    ഞാൻ വേറെയൊരു രാഷ്ട്രീയ അനുഭാവി ആണ് പക്ഷെ ഈ കാര്യത്തിൽ ഞാൻ അൻവർ M L A support cheyunu

  • @thehacknologist1692
    @thehacknologist1692 14 дней назад +4

    സുജിത്ത് ദാസ്😢😢😢

  • @shameerarshad8356
    @shameerarshad8356 14 дней назад

    ഇപ്പൊ ഏതായാലും ഒരു ചെറിയ മനസുഖം കിട്ടി കാണും 😂😂

  • @randeepkv4289
    @randeepkv4289 14 дней назад +2

    കടന്നൽ കുത്തേറ്റു ക്യാപ്റ്റനും പരിവാരങ്ങളും

  • @rn4519
    @rn4519 14 дней назад

    ജൂനിയർ ഒരു പത്തിരുപതു വർഷം സർവീസ് ഉള്ള വ്യക്തി ആണെല്ലോ....നമ്മളായിട്ട് കുളത്തിൽ ഇറക്കേണ്ട........ പക്ഷെ കടലിലോട്ട് അങ്ങ് ഇറക്കാം 🙏🏽

  • @shoukathalik3321
    @shoukathalik3321 14 дней назад +1

    ചാനലിന് മുന്നിൽ പരസ്യമായ ചതി. ഉദ്ധ്യോഗസ്ഥൻ യഥാർത്ഥ സംഭവം വിവരിച്ചത് ലോകം മുഴുവൻ അറിയിച്ചു ജനനന്മയ്ക്കായ് ജനപ്രതിനിധി

  • @AbrahamBaby-n2q
    @AbrahamBaby-n2q 5 дней назад

    Sp ക്ക് അല്ല😂 ജനങ്ങളുടെ ഗതികേട്😂