ഈ കടത്തുകാര് ഒളളതുകൊണ്ടല്ലേ പൊലീസ് മറ്റൊരു കൊളളസംഘത്തെ വച്ചിരിക്കുന്നത്..നിങ്ങൾക്ക് ഒരുനേട്ടവും ഇല്ലായെങ്കിൽ ഇത്രയും സംഘർഷഭരിതമായി സ്വർണ്ണം കടത്താൻ നിക്കുമോ..?
ഈ അടുത്ത് അൻവർ സ്റ്റേഷനിൽ വിളിച്ചപ്പോലും sho കരിപ്പൂർ എന്നല്ലേ റിപ്പോർട്ട് സ്റ്റേഷനിൽ നിന്ന് പറഞ്ഞത് അൻവർ അപ്പോളും പറഞ്ഞു കണ്ടോ ഇപ്പോളും അവിടെ തന്നെയാ പോലീസ് 👍
നടപടി ഇല്ലെങ്കിലും ഉണ്ടെങ്കിലും LDF ന് ഇനി ഭരണമില്ല.. പോലീസ് ഏതാണെന്നും...കള്ളനേതാണെന്നും തിരിച്ചറിയാന്‍ കഴിയാത്ത കാലം... ഇത്രമാത്രം ക്രിമിനല്‍സ് പോലീസില്‍.. ശക്തമായ നടപടി മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്നുമില്ല. ഉണ്ടാവില്ല. പലരും അങ്കിളും അടുത്ത വേണ്ടപ്പെട്ടവരുമാണല്ലോ... ...
അൻവറിന്റെ പാർട്ടി നോക്കിയല്ല ജനങ്ങൾ അദ്ദേഹത്തിന്റെ കൂടെ നില്കുന്നത് അദ്ദേഹം പറഞ്ഞവാക്കുകൾ ഗൗരവം ഉള്ളതും കാര്യമായി അനേഷണം നടത്തി കുറ്റവാളികൾ ഉന്നതരായത് കൊണ്ട് അതി ഗൗരവം സർക്കാർ ഇടപെടണം... ഇല്ലെങ്കിൽ ജനങളുടെ മനസ്സിൽ അങ്ങനെ ഒരു പാർട്ടി ഉണ്ടാവില്ല... MLA യുടെ പോരാട്ടം ലക്ഷ്യം കാണട്ടെ.....
എപ്പോഴും ഉണ്ടും ഉറങ്ങിയും കഴിയുന്ന ഒരു ആഭ്യന്തര മന്ത്രി ഉണ്ടായാൽ ഇത് തന്നെ ഫലം! ഏറ്റവും കുറഞ്ഞത് ഒരു പത്രമെങ്കിലും വായിക്കണം!ഈ നാടിൻ്റെ ഗതികേടാണ് ഇത്തരത്തിലുള്ള ഒരു ആഭ്യന്തരമന്ത്രി!
പൊന്നു സാറേ.... കേന്ദ്രത്തിൽ നിന്നും തടയാൻ പറ്റുന്നത് എല്ലാം തടഞ്ഞു വെച്ചിരിക്കുകയാണ്. രണ്ടു വർഷം കൂടി പൂർത്തിയാക്കണമെങ്കിൽ സ്വർണ വേട്ടയല്ലാതെ മറ്റു മാർഗ്ഗങ്ങൾ ഇല്ല.
*സ്വർണം കടത്തുന്നവർ പൈസ കൊടുത്തു വാങ്ങുന്ന സ്വർണമാണ്,ഇന്ത്യയിൽ ഉയർന്ന നികുതിയായത് കൊണ്ട് അത് നഷ്ടമാണ്,അല്ലാതെ അത് കട്ട് കൊണ്ടവരുന്നതല്ല,പോലീസ് ചെയ്യുന്നത് ഏറ്റവും വലിയ രാജ്യദ്രോഹമാണ്,ഇവരെ മോഷണക്കാരാക്കി ആ സ്വർണം പകുതി അടിച്ചുമാറ്റി ബാക്കി കോടതിയിൽ കൊടുക്കുന്നു,ചുളുവിൽ പേരും കിട്ടി കോടികൾ പോക്കറ്റിലായി,എന്തായാലും കട്ട മുതൽ ചുട്ടു പോവും എന്നൊരു ചൊല്ലുണ്ട്*
It is assumed that Customs have ultra modern equipments to detect gold from the passengers. Then how do passengers come out of the airport undetected and fall an easy prey to the police waiting outside. So, it's clear that there is a nexus between the Customs people and the police.
അതൊക്കെ എളുപ്പമല്ലേ. ഏതൊരു വിഭാഗത്തിന് മേൽ വിരൽ ചൂണ്ടുന്നുണ്ടോ മറുഭാഗത് അതെ കുറ്റത്തിന്റ ധാരാളിപ്പ് കാണാം ഇപ്പോൾ രാഷ്ട്രീയത്തിൽ ആദർശം മാറി പണവും അധികാരവും ലക്ഷ്യം വെച്ചാണ് മതപരമായി അതിക്ഷേപങ്ങളും പീഡനങ്ങളും കൊലപാതകങ്ങളും.........
പിണറായി ഇപ്പോഴും ഉറക്കം നടിക്കുന്നു
24 ന് ഇപ്പോഴെങ്കിലും നേരം വെളുത്തല്ലൊ.....
Mm
സർക്കാരിന് മുകളിൽ ..ഉദ്യോഗസ്ഥർ.. ഇരട്ടാചങ്ക്.....മാങ്ങാത്തൊലി
Police minister pinarai arinchkond
Customs അറിയാതെയോ
😂😂
Kerala police ennu minister illaaa
എല്ലാം ചാനലുകളും ഒരുമിച്ചു നിന്ന് കേരളത്തെ രക്ഷിക്കുക.
പിടിച്ച സ്വർണം കോടതിയിൽ ഏൽപിക്കുക എന്തിനാ ഉണ്ണിയുടെ അടുത്ത് കൊണ്ട് പോകുന്നത്.😂😂😂😂😂
*ഉണ്ണി മോന് പെരിയ മോൻ ആയി കോടീശ്വരൻ*
Malappuram...kodadi..unni..thattan...
Malappuram...kodadi..unni..thattan...
പോലീസ് മോഷണം 😂
ഡാൻസ്ന്റെ നെഞ്ചിലേക് വണ്ടി കയറ്റിയാൽ മതി.
ഈ കടത്തുകാര് ഒളളതുകൊണ്ടല്ലേ പൊലീസ് മറ്റൊരു കൊളളസംഘത്തെ വച്ചിരിക്കുന്നത്..നിങ്ങൾക്ക് ഒരുനേട്ടവും ഇല്ലായെങ്കിൽ ഇത്രയും സംഘർഷഭരിതമായി സ്വർണ്ണം കടത്താൻ നിക്കുമോ..?
👍🏼👍🏼👍🏼
നടുങ്ങാൻ ഒന്നും ഇല്ല.... മിടുക്ക് ഉളളവർ അടിച്ച് മാറ്റും ക്യാഷ് ഉണ്ടാവും... നമ്മൾ ന്യൂസ് കണ്ട് കൊണ്ടിരിക്കും ... 😂😂😂😂😂😂😂
നമ്മുടെ സര്ക്കാര് എന്ത് ചെയ്യുകയായിരുന്നു. ഇവിടെ ഇൻ്റലിജൻസ് ഉണ്ടോ? എല്ലാ സമ്പത്തും പിടിച്ചെടുക്കണം
Police minister pinarai arinchukond
*നിങ്ങളൊക്കെ ചാനെൽ ആരും കാണാത്തത് കൊണ്ട് ഈ വാർത്ത കൊണ്ടുവന്നു*
ഈ അടുത്ത് അൻവർ സ്റ്റേഷനിൽ വിളിച്ചപ്പോലും sho കരിപ്പൂർ എന്നല്ലേ റിപ്പോർട്ട് സ്റ്റേഷനിൽ നിന്ന് പറഞ്ഞത് അൻവർ അപ്പോളും പറഞ്ഞു കണ്ടോ ഇപ്പോളും അവിടെ തന്നെയാ പോലീസ് 👍
ജനങ്ങൾമനസ്സിലാക്കിത് കസ്റ്റംസിൻ്റെ കഴിവ് കേടും പോലീസിൻ്റെ കഴിവും ആണ് എന്നാണ് ഇപ്പോഴല്ലേ മനസ്സിലായത് കസ്റ്റംസ് പോലീസ് അന്തർധാര
കസ്റ്റംസ്‌നു വിഹിതം കിട്ടുന്നുണ്ട്
കസ്റ്റംസ് പിടിച്ചാൽ അത് മുഴുവൻ GoVT പോകും😡
സ്വർണ്ണ കള്ളക്കടത്ത് കേസിലെ പ്രതി ആയത്കൊണ്ട് നുണ പറയാൻ വഴിയില്ല 😅
ഇത്ര വലിയ ഗുരുതരമായ ഒരു പ്രശ്നത്തെ വൈകിട്ടാണെങ്കിലും 24 ന്യൂസ് കൊടുത്തു തുടങ്ങി 😂😂😂😂
24 വൈകി പോയി ,,,,,,,
കള്ളക്കടത്തു നടത്താൻ അനുവദിക്കണം എന്നാണോ ഇവരുടെ ആവശ്യം.
സ്വർണ്ണ൦ കടത്താതിരുന്നൂടേ... 😂😂😂
അധോലോക കൊള്ളക്കാരും
പുറം ലോകകള്ളക്കാരും തമ്മിലുള്ള ജുദ്ധം😂😂
ഇപ്പോയും നടക്കുന്നു ഇന്നലെ ഞങ്ങൾക്ക് അനുഭവമുണ്ടായി
കേന്ദ്രത്തിനു ഒരു രൂപയും കിട്ടില്ല
Sankikalaan ithinte pinnil!!
Pinne kenthrathin enthaan kitaathath?!😅😅
ഒരു സമുദായത്തെ ടാർഗറ്റ് ചെയ്യുന്നു അതാണ് കുഴപ്പം. .
എല്ലാം.c.b.i.എന്നേഷിക്കണ്ണം
നടപടി ഇല്ല എങ്കിൽ അടുത്ത തിരഞ്ഞെടുപ്പിൽ രണ്ടക്ക സീറ്റിൽ ഒതുങ്ങും
നടപടി ഇല്ലെങ്കിലും ഉണ്ടെങ്കിലും LDF ന് ഇനി ഭരണമില്ല.. പോലീസ് ഏതാണെന്നും...കള്ളനേതാണെന്നും തിരിച്ചറിയാന്‍ കഴിയാത്ത കാലം... ഇത്രമാത്രം ക്രിമിനല്‍സ് പോലീസില്‍.. ശക്തമായ നടപടി മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്നുമില്ല. ഉണ്ടാവില്ല. പലരും അങ്കിളും അടുത്ത വേണ്ടപ്പെട്ടവരുമാണല്ലോ... ...
15 കിട്ടിയാൽ ആയി രായാവ് പോകും.
അൻവർ സാഹിബിന്റെ കയ്യിൽ നിന്നും അടുത്ത പുതുവർഷത്തിൽ ഒരു 10 രൂപ എങ്കിലും കൈനീട്ടം വാങ്ങണം...
പഹയന്റെ കൈനീട്ടം സൂപ്പറാ 😂😂😂
പെരുത്തിഷ്ടായി😂😂😂
അൻവറിന്റെ പാർട്ടി നോക്കിയല്ല ജനങ്ങൾ അദ്ദേഹത്തിന്റെ കൂടെ നില്കുന്നത് അദ്ദേഹം പറഞ്ഞവാക്കുകൾ ഗൗരവം ഉള്ളതും കാര്യമായി അനേഷണം നടത്തി കുറ്റവാളികൾ ഉന്നതരായത് കൊണ്ട് അതി ഗൗരവം സർക്കാർ ഇടപെടണം... ഇല്ലെങ്കിൽ ജനങളുടെ മനസ്സിൽ അങ്ങനെ ഒരു പാർട്ടി ഉണ്ടാവില്ല... MLA യുടെ പോരാട്ടം ലക്ഷ്യം കാണട്ടെ.....
Sooper
*ED എന്ത്കൊണ്ട് വരുന്നില്ല*
Pinnil..sangikalanenkil..aver..varoola..
അൻവറിന് എതിരെ വല്ല ആരേപണം വന്നാൽ വരും
ED അയക്കുന്നതും അടിച്ചു മാറ്റലുകാരും ഒന്നല്ലെ.
@@parissbound8535 ED യുടെ കള്ളക്കളി വരാനിരിക്കുന്നതെയുള്ളൂ ...pls Wait ...
എന്തൊരു ഭരണം എന്തൊരു ദുരന്തം ആഭ്യന്തരം. എന്റെ കാലാ ആ എച്ചൂരിയെ വിട്ട്..................
EVAN MARE....NATUKAR....KALLERIYUM
Anwar 👌👌🇮🇳🇮🇳🇮🇳🇮🇳🇮🇳work 💪🏻💪🏻💪🏻👮👮👮👮
കള്ളന്മാരെ ഭരണം ഏൽപ്പിക്കരുത് 😂ഇനിയെങ്കിലും 🥰
സ്വർണം കടത്താതിരുന്നാൽ തീരാവുന്ന പ്രശ്നം അല്ലെ ഉള്ളു
സ്വർണ്ണ കേസ്സിലെ പ്രതി 24 നോട് പറഞ്ഞു 😁😁😁 അപ്പൊ സത്യം ആവും ലെ 🥴🥴
പോലീസിനെ സ്വർണ്ണം ഉരുക്കാൻ ആരാണ് അനുവദിച്ചത്?
കസ്റ്റംസ് ചെയ്യേണ്ട കാര്യങ്ങൾ പോലിസ് പെയ്യുന്ന എന്ത് കാരണത്താൽ ? സർക്കാർ ഉറങ്ങുകയാണോ?
24 ഉഷാറാവട്ടെ, അഴിമതിക്കെതിരെയും, അക്രമ കൊലപാതകത്തിനെതിരെ 24 രംഗത്ത് വന്നാൽ കേരളത്തിൽ ഒന്നാം സ്ഥാനത്ത് വരും, വിട്ട് വീഴ്ച പാടില്ല, നേരിനൊപ്പം
സ്വർണ മാഫിയ പ്രതി പറയുന്നത് അതെ പോലെ വിശ്വസിക്കണം
സ്വർണം കൊണ്ട് വരാഞ്ഞാൽ പോരെ
ഈ മുഖ്യമന്ത്രിക്കെന്താ ജോലി
ഇത്രയുമായിട്ടും ഇയാൾക്കു
മാത്രം ഇത് മനസ്സിലാവുന്നില്ലേ
ഇത്രക്കാലം പിടിച്ചു നക്കിയത് വേറെ ഇനി നക്കാൻ കിട്ടില്ല
I
ഇതൊന്നും ആഭ്യന്തര മന്ത്രി അറിയുന്നില്ലേ അതോ അറിഞ്ഞിട്ടും അറിയാതെ രീതിയിൽ അഭിനയിക്കുക യാണോ
എന്തിനാ ണ്. ഒരു..മുഖ്യൻ
അഭ്യന്തരം: കയ്യാളുന്നതു്
ഡമ്മിയാണേ)
മുഖ്യൻ..ഒത്താശ ചെയ്യുന്നു.
Sreekundantea oru chushkandhi kandillea. 😂😂😂... Ella pundakalum purathu varteaa👍👍
Kuberaa maaamamaar thulayatte samathanam pularatte
സർകാർ ഉണർന്നു പ്രവർത്തിക്കണം
കസ്റ്റംസ് അല്ലേ പിടിക്കേണ്ടത് .....
Eyal.k.gaime..manassilayilla..customsin...cheking.samayath..aley..manassilakum..ennit..pidikadey.verudey.vidum...purath...kathirikunna...dan.safiney..vivaram.ariyikum...aver.pokum...ennit..sadanam..unni.tattandey..aduth.kond.poyi..urukkum..evar..kuyrach.chambum..baki..kodadiyil..tondy..mudalayit..kodukum..ellarum.happy..edindey.pinnil..customs..police..unnadar..e.nganey..oru..sangam.tanney.und...edan...anver..mla..aropichad..
DANSAF ക്രിമിനലുകൾ അണ്ണോ??
24 news❤
തിരിച്ചു... പണിയു... എല്ലാം ശരിയാകും
❤❤❤pv. ❤ pv❤
കഷ്ടം എന്തേ കോഴിക്കോടും കരിപ്പൂരും ഇത്ര കടത്ത് ഇതിന് തടസം നിൽക്കുന്ന ഉദ്യോഗസ്ഥരെ എങ്ങിനെയെങ്കിലും ഇല്ലാതാക്കും.
ഇപ്പോഴും സ്വർണ്ണം പിടികൂടുന്നുണ്ടല്ലോ
Policeum😍Custumusothukali🥰
എപ്പോഴും ഉണ്ടും ഉറങ്ങിയും കഴിയുന്ന ഒരു ആഭ്യന്തര മന്ത്രി ഉണ്ടായാൽ ഇത് തന്നെ ഫലം!
ഏറ്റവും കുറഞ്ഞത് ഒരു പത്രമെങ്കിലും വായിക്കണം!ഈ നാടിൻ്റെ ഗതികേടാണ് ഇത്തരത്തിലുള്ള ഒരു ആഭ്യന്തരമന്ത്രി!
വൈകിവന്ന വസന്തം 😂
ഡാൻസ് നിർത്തി ഇനി ബ്രേക് ഡാൻസാകാം😂
Sugithdas and the members of DANSAF team members should be summarily dismissed from the service and arrested for various crimes they committed
പിണറായി കാണുന്നില്ല
Break news 😊
Closed down the airport
24 evideynu
ആഭ്യന്തരം കൈകാര്യം ചെയ്യുന്ന ആ മഹാ വ്യക്തിക്ക് എന്താണാവോഇതൊന്നും കാണാൻ കഴിയുന്നില്ല കേൾക്കാൻ അറിയില്ല എന്നാണ്തോന്നുന്നത്
കസ്റ്റംസ്. നോക് കുത്തിയാണോ. പാവഞ്ഞ ളെ. ചെക്കിഞ് സ്റ്റോഞ് ആയിരിക്കും. ചെറുതായി എന്താങ്കിലും കണ്ടാൽ ബിസനി പെടുത്തു. അകത്തു ഇടാൻ നോക്കും
അപ്പോ കടത്തുന്നതിൽ പ്രശ്നമില്ലേ?
ശരിക്കും സ്വർണ്ണം കടത്താ ൻ ആണോ പ്രശ്നം
പണത്തിൻെമേൽ ഒരുത്തനെയും ഇവൻമാർക്ക് പേടിയില്ലെ
എന്നാലും മ്മളെന്തിനാ സ്വർണം കടത്തി അവർക്ക് കൊണ്ടുകൊടുക്കുന്നത്?
ഇതെരു ലേപി ആണ് എലാ മേഖലയിലും ഉണ്ട് അത് പിടിക്കോണ്ടത് പോലീസാണ് പക്ഷേ ഇപ്പോൾ നേരെ തിരിച്ച്
ഭീരാനേ.. ഇജ്ജ്.. ആ ഭിമാ നത്താവളം.. അവിടന്ന്. മാറ്റാത്തിടത്തോളം കാലം..ഇത് തുടരും.. ഇജ്ജ്.. ആ. അമിത് ഷാജിയെ വിളിച്ചു കാര്യം പറ.. ഇതിവിടന്ന് മാറ്റാൻ.. അല്ലെങ്കിൽ.. ഇതിങ്ങനെ തുടരും... 😄😄😄😄
Onleee. Castams. Wark. 🎉
എന്നിട്ടും ആ പോലീസുകാരെ follow ചെയ്ത് കയ്യോടെ പിടികൂടാൻ കേന്ദ്ര intelligence / ED / income tax depart ഒന്നിനും കഴിവില്ലേ
കള്ളക്കടത്തു സ്റ്റോപ്പ് ചെയ്താൽ ഇവന്മാർ എന്ത് ചെയ്യും... കക്കാൻ പോകുമോ
പൊന്നു സാറേ....
കേന്ദ്രത്തിൽ നിന്നും തടയാൻ പറ്റുന്നത് എല്ലാം തടഞ്ഞു വെച്ചിരിക്കുകയാണ്. രണ്ടു വർഷം കൂടി പൂർത്തിയാക്കണമെങ്കിൽ സ്വർണ വേട്ടയല്ലാതെ മറ്റു മാർഗ്ഗങ്ങൾ ഇല്ല.
അപ്പോൾ കസ്റ്റംസ് ഉദ്യോഗസ്ഥരുടെ ജോലി എന്താണ് ?
പങ്ക് കിട്ടിയ ഭരണം മൂക൦
കൂട്ടു കച്ചവടം
What's wrong in arresting smuggled gold. Whether it could be outside also
24 ബോധം വന്നു,*** ,:,,, ഇപ്പോൾ "" sp ക്രിമിനൽ ആണ് എന്ന്,
ഞാൻ വിചാരിച്ചു കള്ളക്കടത്തുകാർ പുറമെ ഒള്ള ടീം ആണെന്ന്.. ബട്ട് വലിയ കൊള്ള സംഗം നമ്മുടെ ഉണ്ണിയേട്ടന്റെ പോലീസ് തന്നെ ആയിപോയി
കള്ളക്കടത്ത് നിർത്തിയാൽ പോരെ അതോടുകൂടി ഡാൻസ് പരിപാടി തീരുമല്ലോ ?24 ചാനൽ ആരെ പ്രീതിപ്പെടുത്താനാണ് ഈ വാർത്ത കൊടുത്തത്
കസ്റ്റംസുകാർ ചെരക്കാനിരിക്കുവാണോ😂😂😂
സ്വർണം അയക്കുന്നവർ ഇത്രയും പൊട്ടൻ മാരോ??😊
Chaanakngalum chaanakathe support cheyunna sarkarum prrathipakshavum naad mudikum
Highcourt udan
ABHYANTHARA MANTHRI ORU VAZHAYAYI KAZHINJU
karipoor air port build for only gold smuggling
4:32 അങ്ങോട്ടുചെല്ല് 24ക്യാമറയും കൊണ്ട് കരിപ്പൂരിലേക്ക് തെളിവ് സഹിതം പുറത്തു വിടൂ
24 eppoyangilum paranchallo
ചാനൽ കള്ളക്കടത്തിനു കൂട്ടുനിൽക്കുന്ന നിലപാടെടുക്കുന്നു
നായരേ....എല്ലാം ഞമ്മന്റെ ആളുകൾ
നാഗ്പുർ റികൃട്ട്മെന്റിലൂടെ ഉദ്യോഗത്തിൽ കയറിയ ഉദ്യോഗസ്ഥർ അവരുടെ സ്വഭാവം കാണിക്കും.y
Kallanmarekkalum valiya kallans
E teamilpetta. Oral kurachundilund. Avan x police ay.
സ്വർണം കടത്താതിരുന്നാൽ പോരെ... 🤭
*സ്വർണം കടത്തുന്നവർ പൈസ കൊടുത്തു വാങ്ങുന്ന സ്വർണമാണ്,ഇന്ത്യയിൽ ഉയർന്ന നികുതിയായത് കൊണ്ട് അത് നഷ്ടമാണ്,അല്ലാതെ അത് കട്ട് കൊണ്ടവരുന്നതല്ല,പോലീസ് ചെയ്യുന്നത് ഏറ്റവും വലിയ രാജ്യദ്രോഹമാണ്,ഇവരെ മോഷണക്കാരാക്കി ആ സ്വർണം പകുതി അടിച്ചുമാറ്റി ബാക്കി കോടതിയിൽ കൊടുക്കുന്നു,ചുളുവിൽ പേരും കിട്ടി കോടികൾ പോക്കറ്റിലായി,എന്തായാലും കട്ട മുതൽ ചുട്ടു പോവും എന്നൊരു ചൊല്ലുണ്ട്*
😂😂😂😂
It is assumed that Customs have ultra modern equipments to detect gold from the passengers. Then how do passengers come out of the airport undetected and fall an easy prey to the police waiting outside. So, it's clear that there is a nexus between the Customs people and the police.
Kollam swarnacasile prathi parayunnathannu sathyam adipoli avamaruu kadathunnathi thettilla😅
24 inda ippazhan news channel aayath
Itheym nalu evdarnuu 24
ADGP kaal nakki sarkar
Rode parayan nathanilla kalariyalle
Thelive evide
Swarnam nashtapettavar parayattee
Mattella airportilum check chryysnam