ITR Filing for salaried employees Malayalam | ITR Online demo 2022 Malayalam | ITR Filing Malayalam

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 309

  • @GrowwMalayalam
    @GrowwMalayalam  Год назад

    Watch how to file your ITR for AY- 2023-24 here👇
    ruclips.net/video/F2LeOJBEJCc/видео.html

  • @vetonharley7557
    @vetonharley7557 2 года назад +58

    നമസ്കാരം , ITR ഫയൽ ചെയ്യുന്നതിന് ഞാൻ കുറെയധികം ആളുകളുടെ കാല് പിടിച്ചു , നാളെയാവട്ടെ മറ്റന്നാളാവട്ടെ എന്ന് പറഞ്ഞു ഡ്യൂ ഡേറ്റ് കഴിഞ്ഞു 2 ദിവസമായി . ഏജൻസികളെ കോൺടാക്ട് ചെയ്തു , അവരും തിരക്കിലാണ് , പിന്നെയാവട്ടെ എന്ന് മറുപടിയും . ആകെ നിരാശനായി ഇരിക്കുമ്പോഴാണ് നിങ്ങളുടെ ചാനൽ കാണുന്നത് , ഇത്രയും ലളിതവും സ്റ്റെപ് ബൈ സ്റ്റെപ് ആയി ITR ഫയലിംഗ് വിവരിച്ച മീഡിയയിലെ ഓരോ അംഗങ്ങളെയും ഹൃദയത്തിന്റെ ഭാഷയിൽ അഭിനന്ദിക്കുന്നു . ആദ്യമായി ഞാൻ തന്നെ ITR ഫയൽ ചെയ്തു , only because of your support. Thanking you again for this nice presentation 🙏🏻

    • @GrowwMalayalam
      @GrowwMalayalam  2 года назад +7

      ഈ വീഡിയോ താങ്കൾക്ക് ഉപകാരപ്പെട്ടതിൽ വളരെയധികം സന്തോഷം . ITR- 1 ഫയൽ ചെയ്യുന്നത് ഇത്ര എളുപ്പമാണെന്ന് പലർക്കും അറിയില്ല. തുടർന്നും കാണുക. ഈ ചാനലിൽ ഇത്തരം ഉപകാരപ്രദമായ വീഡിയോകൾ തുടർന്നും വരുന്നതായിരിക്കും👍

    • @aravindps9399
      @aravindps9399 Год назад

      Anikum ithinekurich onnum ariyila. Kooduthal ariyanm thanne ITR file cheyanam ennund

  • @parameswarantk2634
    @parameswarantk2634 Год назад +2

    യൂ ട്യൂബിൽ മിക്ക വീഡിയോകളും ഹിന്ദിയിലാണ്. ആദ്യമായാണ് മലയാളത്തിൽ ശരിക്കും മനസ്സിലാകുന്ന വിധം ഒരു വീഡിയോ കാണുന്നത്സ

  • @NilamburLive
    @NilamburLive 2 года назад +1

    മാഡത്തിൻ്റെ വ്യക്തവും വിഷയവുമായിട്ടുള്ള അഗാഥ പാണ്ഡിത്തവും ഉൾക്കൊണ്ട അവതരണം മറ്റ് ഇത്തരം വീഡിയോകളിൽ നിന്നും തികച്ചും വ്യത്യസ്ഥവും ഉപകാരപ്രഥവുമാണ്... Well done ... keep it up...
    കൂടെ ഒരു അഭ്യാർത്ഥന കൂടി: ഓൺലൈൻ ഫ്ലാറ്റ് ഫോമിലൂടെ ബിസിനസ്സ് ചെയ്യുന്നവർക്കുള്ള ഇകംമ് ടാക്സ് പരിധിയും, ടാക്സ് ഫയൽ ചെയ്യുന്നതിൻ്റെ വിഷമായ വിവരണവും ഒരു വീഡിയൊ ചെയ്താൽ വളരെ ഉപകാരപ്രദമാകുമായിരുന്നു.

  • @bijumaajik4779
    @bijumaajik4779 Год назад

    മെസേജ് വന്നു ഇന്നലെ എനിക്ക് itr ഫയൽ ചെയ്യാൻ. But അറിയില്ല.. അപ്പഴാണ് ഈ വീഡിയോ.... Thanks mam.

  • @binduraghavan4436
    @binduraghavan4436 Год назад

    very nice information madam
    Speedil karyamathra Maya karyam oru thavana mathram parajathu oru nalla metheed airunnu so I like your vedio information
    Tax e filing cheyan very useful ❤

  • @jayarammj4947
    @jayarammj4947 Год назад +1

    I had never tried this filing yet because my friend did it. This time I decided to try my self. Initial stage it was difficult hence I gone to Chartetd accountant. First CA told Inr 2000 . Second CA told INR 1000 . I tried again after viewing video . Today I successfully filed .Saved 1000 10001

  • @NowTrendingNow
    @NowTrendingNow Год назад

    Thankful for positive feedback and your encouragement. Thank you for being a member of my audience.

  • @nisanthnarani9768
    @nisanthnarani9768 3 месяца назад +1

    Very well explained Thanks.

  • @TechandTravelbytitus
    @TechandTravelbytitus Год назад +1

    Well 👍. വിഡിയോ ഉപകാരപ്രദം. മാഡം,ട്രസ്റ്റുകൾക്ക് efiling ചെയ്യുന്ന വിധം ഒന്ന് വിശദീകരിക്കാമോ?

  • @safwan5994
    @safwan5994 2 года назад +5

    Rincy. You are an asset to grow Malayalam. Good presentation skill. Keep going

    • @navin.99618
      @navin.99618 2 года назад

      its not grow, its goww

    • @paavammalayali3957
      @paavammalayali3957 2 года назад +2

      @@navin.99618
      പോയല്ലോ മാഷേ goww അല്ല
      " Groww" എന്ന് തിരുത്തി എഴുതാം 😛

  • @jubinjohn517
    @jubinjohn517 2 года назад

    I have given income tax filing returns ideas , So much a good presentation

  • @naveenv3665
    @naveenv3665 2 года назад +5

    Nice and useful Video. Pl do an demo video on ITR 2 which will be helpful for Investors in Share Market.

    • @Anand_mew
      @Anand_mew 2 года назад +2

      Bro,Share market il trade cheyyunnavar itr 2 aano cheyyande?
      Njan self employed & share market cheyyundu. Appo itr 2 aano cheyyandathu?

    • @jayakrishnankb
      @jayakrishnankb 2 года назад +1

      @@Anand_mew yes

    • @Anand_mew
      @Anand_mew 2 года назад

      @@jayakrishnankb bro itr CA de aduthu koduthu cheyyikkan ethra roopa aakum? Ariyamo

    • @ramshist1
      @ramshist1 2 года назад +1

      @@Anand_mew intraday income undengil itr3 cheyyendi varum

    • @Anand_mew
      @Anand_mew 2 года назад

      @@ramshist1 yes bro, understood now 😊👍
      Both intraday & Future options itr 3 👍

  • @aaryavasudev
    @aaryavasudev 2 года назад +1

    super helpful video. I filed it successfully watching your video. Thanks a lot

  • @soumyas7413
    @soumyas7413 2 года назад +2

    Thanks a ton. It took hardly 1 hr to learn and do the filing. Nicely explained everything.

  • @gopika_vasudev
    @gopika_vasudev 2 года назад

    നല്ല class. Ruspeed കൂടുതൽ ആയിരുന്നു

  • @fazzaman8634
    @fazzaman8634 2 года назад +2

    Waiting for Malayalam Groww explanation
    Thanks alot☺️

  • @clementmj7377
    @clementmj7377 2 года назад +1

    THE MOST ATRRACTIVE THING IS.... EYE FRIENDLY COLOUR PATTERN FOR PRESENTING DATA...ITS HIGHLY APPRECIATED MADAM

  • @digitech1692
    @digitech1692 2 года назад +4

    Chechi nigale presentation adipoli ahnee 😊❤️

  • @Sarath2299
    @Sarath2299 2 года назад +2

    Valued information and expecting balance ITR details too. Appreciated and thanks 🙏

  • @geethasoolapani6835
    @geethasoolapani6835 Год назад

    Very useful .gratuvity തുകയും Commutation തുകയും exempted ലും total Salaryലും add ചെയ്യണോ ?ആ തുക 50 ലക്ഷത്തിൽ കൂടുതലാണെങ്കിൽ ITR 2 ആണോ file ചെയ്യേണ്ടത് ?

  • @rameshpn9992
    @rameshpn9992 2 года назад +1

    THANKS , DONE WITHIN 10 MINUTS , keep it up

  • @sjrkumar
    @sjrkumar 2 года назад +9

    Very useful information presented in a meticulously structured format. Everything explained in simple language. Moreover, the presentation is very clear and pleasing. Best Wishes.

    • @GrowwMalayalam
      @GrowwMalayalam  2 года назад

      You are most welcome. More quality contents ahead. Keep watching.

  • @_Captain_Jack_Sparrow_
    @_Captain_Jack_Sparrow_ 2 года назад +2

    This was really helpful mam.
    Thankyou so much

  • @hamxtring
    @hamxtring Год назад

    1)ഒരു FYil നമ്മൾ return file ചെയ്തിട്ടില്ലെങ്കിൽ അടുത്ത വർഷം redeem ചെയ്യാൻ പറ്റുമോ?
    2) Returns കിട്ടാൻ മിനിമം ഇത്ര മാസം സാലറി കിട്ടണം എന്നുണ്ടോ? ഉണ്ടെങ്കിൽ എത്രയാണ്?
    3) എപ്പോഴും FY തീരുന്ന സമയത്ത് ആണോ ITR File ചെയ്യേണ്ടത്?
    Pls help. This is my first time.

  • @sajeeshsidhique2065
    @sajeeshsidhique2065 2 года назад +1

    thanks for step by step detailed information

  • @WORLDENDEAVOUR.TRAVEL
    @WORLDENDEAVOUR.TRAVEL Год назад

    Select Filing Type*
    u/s 92CD - Modified Return
    119(2)(b) - After Condonation of Delay
    139(8A) - Updated Return
    ***which one to choose... and i am a family pensioner so form 26AS or form 16 is required please...? ***

  • @minit6917
    @minit6917 Год назад +1

    Incometax e-filing
    2023. 2024
    ഒരു വീഡിയോ ഇടുമോ
    Please

  • @rameshchandran395
    @rameshchandran395 Год назад

    Ente kanjikudi muttichu.thanks

  • @selvanr8349
    @selvanr8349 2 года назад +1

    ITR 2 filing എങ്ങനെ ചെയ്യാം. അതിൻ്റെ വീഡിയോ ചെയ്യാമോ.

  • @bappunilambur4501
    @bappunilambur4501 2 года назад +1

    Thanks for your valuable information, it's always greatly appreciated...
    Please let me know that how NRI can submit ITR especially who participate in MF and stock market?

    • @GrowwMalayalam
      @GrowwMalayalam  2 года назад +1

      Yes NRIs can file ITR. The form will be ITR 2. If they have business income then they can file ITR 3.

    • @aneeshalex1029
      @aneeshalex1029 2 года назад +1

      Deposit interest received NRI also to file

  • @deepugopim
    @deepugopim Год назад +1

    Thanks for the detailed information 👌

  • @naijugeorge4471
    @naijugeorge4471 Год назад

    FY2022-23ൽ 6ലക്ഷം 206CQ ൽ കാണിക്കുന്നുണ്ട്. ഇത് റിട്ടേൺ ഫയൽ ചെയ്യുമ്പോൾ എവിടെയാണ് ഉൾപ്പെടുത്തേണ്ടത്.

  • @SujoMol
    @SujoMol Год назад

    മാഡം, ഞാൻ കഴിഞ്ഞ പ്രാവശ്യം e-ഫയൽ ചെയ്തിരുന്നു. ഈ പ്രാവശ്യം ചെയ്യാൻ വേണ്ട കാര്യങ്ങൾ ഒന്നും ഇല്ല. അത് എവിടെ നിന്നാണ് കിട്ടുക?. ഈ പ്രാവശ്യം പുതിയതായി ചെയ്യാൻ സാധിക്കുമോ?

  • @chandrasekhar7090
    @chandrasekhar7090 2 года назад +1

    Excellent presentation. Congratulations.

  • @nazeerkb1585
    @nazeerkb1585 2 года назад +2

    ITR 3 ഫയൽ ചെയ്യുന്നത് ഒന്ന് വീഡിയോ ഇടാവോ ?

  • @sidhardhannarayanan5702
    @sidhardhannarayanan5702 2 года назад +2

    Thanks for the detailed explanation. Pls explain equity and f & o derivative ITR filing.

  • @KannanPN-p1q
    @KannanPN-p1q Год назад

    Thanks. If I couldn't remit the balance amount at the time of filing. How can I remit it later. Is there any interest

  • @radhakrishnanputhillan4532
    @radhakrishnanputhillan4532 Год назад

    ITR II File ചെയ്യാൻ പറഞ്ഞു തരുമോ

  • @anuantony68
    @anuantony68 2 года назад +1

    Kollaam. Adi poli

    • @GrowwMalayalam
      @GrowwMalayalam  2 года назад

      Thank you. Keep watching for more informative content 👍

  • @unnigopal
    @unnigopal 2 года назад +1

    ഷെയർ മാർക്കറ്റിൽ നിക്ഷേപം, ബോണ്ട് ക്രയവിക്രയം മുതലായവ ഉള്ളവർക്ക് ഐടിആർ-2 മുഖേന എങ്ങനെയാണ് ഫയൽ ചെയ്യുക എന്ന് പറഞ്ഞുതരാമോ

  • @jayasree4228
    @jayasree4228 Год назад

    നമസ്കാരം. എന്റെയും Spouse ന്റെയും അവരുടെ Parents ന്റെയും പേരിലുള്ള housing property യിൻമേലുള്ള housing loan ന്റെ interest എന്റെSalary യിൽ നിന്നാണ് പിടിയ്ക്കു ന്നത്. ഇതിന് എനിക്ക് exemption കിട്ടുമോ?

  • @geethababu1649
    @geethababu1649 2 года назад +1

    dear madam , thanks this video is very useful

  • @sreedeviraju877
    @sreedeviraju877 2 года назад +3

    Presented in simple and beautiful way

  • @stefinleesajan3608
    @stefinleesajan3608 2 года назад +7

    Hi, could you do a video on how to file tax for ITR 2?

  • @gopakumarb8723
    @gopakumarb8723 Год назад

    സർ
    ഇൻകം ടാക്സിനെ കുറിച്ച് കൂടുതൽ പഠിക്കണം എന്നുണ്ട്. തിരുവനന്തപുരത്തു ക്ലാസ്സ്‌ വല്ലതും എടുക്കുന്നുണ്ടോ

  • @j.thomascheruvallil
    @j.thomascheruvallil 2 года назад +2

    Madam please explain how to enter Deduction under 57(3)
    Which form should be used?
    ITR 1or ITR 2?
    And where to enter the amount in ITR form?
    Or can I deduct interest amount directly from divident income?

  • @ckm6749
    @ckm6749 Год назад +1

    Thanks....😊

  • @MALLUTROLLS1995
    @MALLUTROLLS1995 Год назад

    What is income tax refund

  • @sunilnemmara3000
    @sunilnemmara3000 2 года назад

    Most useful videos thanks for sharing

  • @PradeepKumar-vg6pt
    @PradeepKumar-vg6pt 2 года назад +2

    Dmat account ഉള്ളവരും ട്രേഡിംഗ് ചെയ്യുന്നവർക്കും ടാക്സ് റി്ടേൺ file ചെയ്യേണ്ട രീതി എങ്ങനെയാണ്

    • @GrowwMalayalam
      @GrowwMalayalam  2 года назад +1

      ITR 3 അല്ലെങ്കിൽ ITR 4 ആണ് ഫയൽ ചെയ്യേണ്ടത്

    • @PradeepKumar-vg6pt
      @PradeepKumar-vg6pt 2 года назад +2

      @@GrowwMalayalam athinte demo video കൂടി കാണിക്കാമോ

  • @arjunvk7882
    @arjunvk7882 2 года назад +1

    Thank you..useful video

  • @its.me.ragesh
    @its.me.ragesh Год назад

    Itr 4 tds return nu vendi dike cheyyumbol , oru 7k near tds rerun undu
    താഴെ intrest from tde refund 74 rs kanikkunnu ,
    Ith enthaa ചെയ്യേണ്ടത്
    Deductions il kanikkendathundo?
    Or neglect cheyyamo?

  • @PranavBalakrishnan-n9c
    @PranavBalakrishnan-n9c Год назад

    Form16 il 50k mathrame kanichitulloo.. e-file cheyumbo proof illathe 80c 1.5lack kanichal enthengilum problm indo

  • @robinthomasmathew9873
    @robinthomasmathew9873 2 года назад

    Madam ithu swanthamayi cheyyan pattiyelenkil evide cheyan pattum? Akshaya centril cheyumo? Because its very confusing for me.
    I am unemployed now since six months.. Do every individual has to do this?

  • @RAJEESHRED
    @RAJEESHRED 2 года назад

    നമ്മൾ npsൽ ഇടുന്ന പൈസ ഏത് deductionil varum.
    80c or 80ccd(1).
    അത് പോലെ ഗവൺമെന്റ് nps ൽ ഇടുന്ന പൈസ നമ്മുടെ വരുമാനമായി കാണിക്കണോ,വരുമാനമായി കാണിച്ചാൽ ഈ പൈസ deduct ചെയ്യാൻ പറ്റുമോ ?

  • @Ash-ie3vv
    @Ash-ie3vv 2 года назад +1

    Thank you !!! It really helped!

  • @midhundas7990
    @midhundas7990 Год назад

    Madam itr file cheythu e verification cheythu but return Processing ok avanillaaa avide mathram confirm✅ kittunilla pls rpy

  • @udayazone
    @udayazone 2 года назад +1

    I won rs.75000 by playing dream11 contest and received received money after deducting 30% tax. Do I need to file return for this? I filed ITR 1 excluding this transaction

  • @mjc34
    @mjc34 Год назад

    Thank you for the information.... I am in trouble entering my pan card last name but its says name entered is not as per pan. What will i do?

    • @shahbaspp7352
      @shahbaspp7352 Год назад

      Normally while applying for a PAN card it asks for the name in two fields. One is the display name and the other is full name. Usually in our PAN card display name will be shown. Suppose you want to show only your name+initials( or short form of surname) in PAN it must be entered in display name while applying PAN. But your expanded name(name + fullform of initials) must be the actual name. So you have to enter your expanded name as per record in the portal. I am telling this as I also faced the same issue. Let me know if it helped.

  • @viewswithabk
    @viewswithabk 2 года назад

    Hello, the video is very useful and informative. Can I file tax return for previous years as well. Eg. 2020-2021. Pls reply

    • @GrowwMalayalam
      @GrowwMalayalam  2 года назад

      Yes you can file an updated return in form ITR-U

  • @nithinbabu7390
    @nithinbabu7390 Год назад

    njan oru business run cheythirunnu. ath ipol wind up aayi. ipol oru companyil work cheyunnu.apo njan ITR1 file cheythal pore?

  • @JilzEye
    @JilzEye Год назад

    Non Salaried Video koode

  • @shalsing5802
    @shalsing5802 2 года назад +1

    Very Nice & Simple presentation, Can you please help us to provide information reg. Refund part as salaried person

  • @rajeshsnair9328
    @rajeshsnair9328 Год назад

    Useful information.

  • @navunavu772
    @navunavu772 2 года назад

    TDS Return file ചെയ്തിട്ട് ഇതുവരെ ആയിട്ട് അക്കൗണ്ടിൽ cash credit ആയിട്ടില്ല
    എന്താ കാരണം എന്ന് പറയാമോ

  • @vidhukumard511
    @vidhukumard511 Год назад

    നാല് മാസമായി itr ഫയൽ ചെയ്തിട്ട് . റീഫണ്ട്‌ ഉണ്ട്‌. എന്നാൽ നാളിതുവരെ കിട്ടിയിട്ടില്ല. കിട്ടാതിരിക്കാൻ യാതൊരു രീസനും സൈറ്റിൽ കാണുന്നുമില്ല.. റീഫണ്ട്‌ കിട്ടാൻ വേറെ വല്ല മാർഗവും ഉണ്ടൊ. ..?

  • @lsvcinimaproductionscalicu4219

    Madam njan online service centre nadathunnu
    Ivide itr cheyyamo enne chodhich alukal varunnunt
    Mattullavar kk vendy cheyth kodukkunnathine enikk eandhenkilum prashnam
    Undakumo

  • @Anuvarenil
    @Anuvarenil 2 года назад +1

    Nice presentation 👍
    Pls give a reply ast to which amount has to be shown after selling a share either total sold price or the profit acquired in the share invested for a period of 8 years.

  • @kathalokam-malayalam9485
    @kathalokam-malayalam9485 2 года назад

    Pl. Prepare a video of filing itr 2.

  • @jijidivakar6398
    @jijidivakar6398 2 года назад

    80 EE - Exemptions - Pls give details sir
    My doubt: I took home loan Rs 35 L
    sanctioned-2020 Feb.
    Interest Amount- 2.43 L in 2021-22 FY
    whether me can avail 80 EE exemption of Rs. 43,000/- in addition exemptions of Rs. 2 L of interest under section 24.

    • @GrowwMalayalam
      @GrowwMalayalam  2 года назад

      Since your loan is sanctioned in Feb 2020, you can claim deduction of 43000 under section "80EEA" over and above the 2Lakhs under section 24.

  • @Ayurarogyam
    @Ayurarogyam 2 года назад

    But how to file crypto tax and if they are deducting tds on crypto whether they are refundable with in one month my tds for crypto is 1 lakh

  • @nicky3256
    @nicky3256 Год назад

    I am a govt employee..my salary is 47 k for per month including all the cutting..i havent filed income tax return for the last two years since i started my work as i did not have taxable income...will it be a problem...what can I do about it now

  • @radhikamurali1585
    @radhikamurali1585 2 года назад

    Hi.. Informative video.. Can u do a video about itr filing for a stock trader, options trader...

  • @sumeshck7346
    @sumeshck7346 Год назад

    നമ്മൾ സ്വന്തമായി ITR ഫയൽ ചെയ്യുമ്പോൾ ഫോം 16 ൻ എങ്ങനെയാണ് ഡൗൺലോഡ് ചെയ്യുന്നത്

    • @GrowwMalayalam
      @GrowwMalayalam  Год назад

      Form 16 employer തരേണ്ടതാണ്.

  • @snooptech
    @snooptech Год назад

    This has changed for 2023-24

  • @doer9827
    @doer9827 Год назад

    NJAN ITHUVARE TAX FILE CHEYTHITT ILLA (INCOME BELOW 1LAK ) TRADING IL NJAN AROUND 40K LOSS VARUTHIYITUND (LAST 5 MONTH) SO ANIKK INCOME TAX FILE CHEYAN KAZHIYUMO .LOSSES CARRY FORWARD CHEYAN KAZHIYUMO ? IF YES THEN ANY DUE DATE FOR THAT .PLZ HELP ME IF ANYONE KNOW ABOUT IT

  • @rajitharobin6197
    @rajitharobin6197 2 года назад

    Madam njan ethuvare cheythitilla itr eppo cheyan pattuo alla eghil eni eppozha cheyan pattua enthelum problem undo ariyamo onnu parajutharumo

  • @ajithraveendrakurup6736
    @ajithraveendrakurup6736 Год назад

    If land purchased for constructing a house, whether this stamp duty can we claim

  • @RakthaRakshass
    @RakthaRakshass Год назад

    Chechi itr phone vazhi file cheyyan patumo njan nokkit patunilaa json file attach cheyyan patunilaa

  • @rajeevrajagopal8819
    @rajeevrajagopal8819 2 года назад +2

    Valuable content 👍

  • @mohammedshafi3585
    @mohammedshafi3585 Год назад

    When I try to file ITR i was asked to give ITR filing type I.e. modified return, after condonation of delay and updated return .
    Which option shall I choose..
    Pls help

  • @binikk925
    @binikk925 Год назад

    My father is a pensioner by mistake from his 2 month pension tax deducted by bank. And we contacted the concerned bank they individual should do e-file. But bank is not given any form 16 and also due date is over. If we get form 16 can we do e-file for refund amount

    • @GrowwMalayalam
      @GrowwMalayalam  Год назад

      If it happened in the current financial year,i.e, 2022-23, then the return filing will start after March 2023 only. Bank should provide you with form 16 if TDS deducted after the end of this financial year.

  • @abinpooppada
    @abinpooppada Год назад

    Enikku proprietary businessum ondu njan vere companiyil joliyum ondu
    But income 50L ill thazheya
    Appm njan ITR 1 ano fill cheyende?

    • @GrowwMalayalam
      @GrowwMalayalam  Год назад

      No. For those who have business income , ITR-1 is not the right one. New ITR forms for filing income tax return of current assessment year will be released after March 31st.

  • @princerajan4906
    @princerajan4906 2 года назад +1

    thanks a lot for this....

  • @mohammedarshadkc8164
    @mohammedarshadkc8164 2 года назад

    ❤️❤️❤️
    Plz do video on itr 2 nd 3

  • @suthanvs6935
    @suthanvs6935 2 года назад +1

    Super .

  • @amaldev3317
    @amaldev3317 Год назад

    Enik itr 2023-24 file cheyanengi ente salary for month frm march 2022-feb 2023 aano nokandath?? Bcoz march salry will be added to my account on april. Please explain

    • @GrowwMalayalam
      @GrowwMalayalam  Год назад

      Yes. It is from March 2022 - Feb 2023. Salary is considered on receipt basis.

  • @sreejishas7949
    @sreejishas7949 Год назад

    Njan ITR juy 18 ,2022nu file cheythirunnu.
    Pinne veronnum cheyan message vannilla.
    Ee month salary 500 kurav
    Kazhinja month vallom filing undarunno

    • @GrowwMalayalam
      @GrowwMalayalam  Год назад

      ITR filing വർഷത്തിൽ ഒരിക്കൽ ചെയ്യേണ്ട ഒന്നാണ്. അതു കാരണം നിങ്ങളുടെ ശമ്പളത്തിൽ നിന്ന് ഒരു കിഴിവും നടത്തുന്നതല്ല.

  • @aboojazlaan3097
    @aboojazlaan3097 2 года назад

    If I am using my relative account who does not have any other income except the gain/loss from stock market how should I file ITR?

  • @creativechannel8712
    @creativechannel8712 2 года назад +2

    Can we continue filing the itr if the bank account is still in process of validation?

    • @joeljoseph8381
      @joeljoseph8381 2 года назад

      Please reply to this question. Really need to know.

  • @iksjith
    @iksjith 2 года назад +2

    ITR2 ഫയൽ ചെയ്യുന്നത് വിശദീകരിക്കാമോ?

  • @ckv1893
    @ckv1893 Год назад

    If I won a lottery of 2 cr ...When should I return surcharge and HE tax ?

  • @selvanr8349
    @selvanr8349 2 года назад +1

    u/s 10(14) ITR1 ൽ എത്ര Amount വരെ claim ചെയ്യാൻ സാധിക്കും.

  • @KannanPN-p1q
    @KannanPN-p1q Год назад

    Very useful. Thanks. If we can't pay the balance amount at the time of filing. How will be remit it later

  • @venunair2534
    @venunair2534 2 года назад

    പുതിയ സ്ലാബ് സിസ്റ്റത്തിൽ ഏതെങ്കിലും ഡിഡക്ഷൻസ് (professional tax പോലുള്ളത് ) permitted ആണോ

    • @GrowwMalayalam
      @GrowwMalayalam  2 года назад

      No. We have done a detailed video on the same. Please check out the same for more clarity.

  • @vishnupk3264
    @vishnupk3264 Год назад

    Hai,Iam previous employee of a company since Jan 2023 .so is Iam eligible for filing income tax returns

  • @liveasmr3651
    @liveasmr3651 2 года назад +1

    Such an excellent video

  • @jitheshetty3273
    @jitheshetty3273 2 года назад +1

    The format in this video is different from actual e-filing. This is old video.

    • @sanak5383
      @sanak5383 2 года назад

      It's current assessment year only. They've shown clearly selecting the AY.

  • @harisvpcheleri2556
    @harisvpcheleri2556 Год назад

    thanks
    well done