ശക്തമായ മഴയിൽ വീട് മൊത്തം ചോർത്തൊലിച്ചു

Поделиться
HTML-код
  • Опубликовано: 2 июн 2024
  • **Connect With Us*
    Facebook Page: / ebulljet
    Instagram : / e_bull_jet
    Twitter: / ebinvar11589819
    TikTok: / ebulljet
    CONTACT US:
    Whatsapp no: wa.me/919496502055
    **About Our Channel**
    Van life is very common in western countries. So in this channel at E Bull Jet, we are featuring van life in India. This channel will showcase the real-life in India and nearby countries.
    We are Abin and Libin, siblings belonging to Irutty, a locality in Kannur District of Kerala, India. We aim to explore India and nearby countries in a van that's converted into a home. In this journey, we will sleep, cook, and travel in our van and will ex cover places at minimal expenses.
    We would like to bring our Van life though this channel - E BULL JET
    പാശ്ചാത്യ രാജ്യങ്ങളിൽ ഉള്ള പോലെ നമ്മുടെ രാജ്യത്തും ഒരു വാൻ ലൈഫ് നടത്തുകയും അതിന്റെ മാസ്മരിക കാഴ്ചകൾ പ്രിയപെട്ടവരിലേക്ക് എത്തിക്കുകയും ആണ് 'ഈ ബുൾ ജെറ്റ്' എന്ന ഈ കൊച്ചു ചാനൽ കൊണ്ട് ഞങ്ങൾ ഉദ്ദേശിക്കുന്നത്.
    കണ്ണൂർ ജില്ലയിലെ ഇരുട്ടി എന്ന പ്രദേശത്തു ജീവിക്കുന്ന സഹോദരങ്ങളാണ് ഞങ്ങൾ, പേര് എബിൻ, ലിബിൻ. നമ്മുടെ രാജ്യവും, അയാൾ രാജ്യങ്ങളും കുറഞ്ഞ ചിലവിൽ കാണുക എന്നതാണ് ലക്ഷ്യം. അതിനായി ഒരു മിനി വാൻ ഞങ്ങൾ വീടാക്കി മാറ്റി അതിൽ യാത്ര ചെയുന്നു, വഴിയിൽ പാചകം ചെയ്തു കുറഞ്ഞു ചിലവിൽ ലോകം കാണുക എന്നതാണ് ലക്ഷ്യം.
    ഞങ്ങൾ കാണുന്നതും കേള്കുന്നതുമായ കാര്യങ്ങൾ ഈ ചാനലിൽ കൂടെ പങ്കുവെക്കുക എന്നതാണ് ലക്ഷ്യം.
    PLEASE SUBSCRIBE TO THIS CHANNEL AND ENABLE NOTIFICATIONS:
    "Van Life Is our Passion"
    "Your dream our world
    This is our vision and mission - E BULL JET
    Dream with Us. Thank You. :)

Комментарии • 468

  • @ManojKumar-qr8cd
    @ManojKumar-qr8cd Месяц назад +47

    എബിൻ പറഞ്ഞത് ശരിയാണ് ഓട് ഇട്ട വീട്ടിലെ താമസവും മഴയും ഇടിയും ഓടിൻമേൽ മഴ വീഴുന്ന ശബ്ദവും ഒരു തരം നൊസ്റ്റാൾജിയ തന്നെയാണ് സഹോദര

  • @shamnadkanoor9572
    @shamnadkanoor9572 Месяц назад +95

    അടിപൊളി, ഓടിട്ട വീട്, മഴ, ചക്ക പുഴുക്ക്, കട്ടൻചായ പൊളിക്കും എല്ലാം കൂടി, എനിക്കും ഓർമ വരുന്നു പഴയ കാലം 👍👍👍👍👍❤❤❤❤

  • @christypoulose
    @christypoulose Месяц назад +24

    ഒത്തിരി സന്തോഷം ആയി... ഇനി കിട്ടില്ല ഈ കാലം എന്ന് ഓർത്തു ഇരുന്നപ്പോൾ.... വീട്ടിൽ ഉണ്ടായിരുന്ന ആ നിമിഷങ്ങൾ..😢...Happiness family for E buljet 🔥

  • @rixoyz
    @rixoyz Месяц назад +132

    20:30
    Amma Rocked 😮‍💨
    Appan Shocked 🥶

  • @user-lo9st7or7u
    @user-lo9st7or7u Месяц назад +82

    ഇനി കൊറച്ചു ട്രാവൽ VLOG ഇല്ലേലും കോയിപ്പല്ല ഫാമിലി വ്ലോഗ് അടിപൊളി

  • @LECHUS_CREATION
    @LECHUS_CREATION Месяц назад +15

    എന്തായാലും അപ്പന് നല്ല വൃ്തിയുള്ള അപ്പനാണ്

  • @ajajin7814
    @ajajin7814 Месяц назад +208

    സ്ഥിരം കാണുന്നവർ വരൂ ❤️❤️❤️🥰🥰🥰

    • @its-me-dawood-rolex
      @its-me-dawood-rolex Месяц назад +2

      Onde🫶❤️‍🔥

    • @MalluMalayalam
      @MalluMalayalam Месяц назад

      ഒരു കോടി രൂപയുടെ ചക്ക ബിരിയാണി😜🤣

  • @hippu357
    @hippu357 Месяц назад +39

    ഞാൻ ഇടുക്കിയിലാണ് ഇവിടെ ചക്ക പ്ലാവിൽ ഇഷ്ട്ടം പോലെ ഉണ്ട് ലിബിൻ ബ്രോയ്ക്ക് വേണേൽപറഞ്ഞാൽ മതി ❤🙂

    • @ARSDARKSIDE
      @ARSDARKSIDE Месяц назад +2

      Njnum idukki karan an bro evideyum ചക്ക പ്ലാവ് ulla

  • @user-fe3ou5nc7h
    @user-fe3ou5nc7h Месяц назад

    എത്ര ആനന്ദ കരമാണ് ഈ ജീവിതം ഇങ്ങിനെയുള്ള വീട്ടിലുള്ള താമസം ഭക്ഷണം നല്ല കാലവസ്ത അച്ഛൻ അമ്മ സഹോദരങ്ങൾ കുഞ്ഞു മക്കൾ ഇതാണ് യഥാർഥ സ്വർഗം ഇവിടെ സ്വർഗം സുഖം സ്വസ്ഥം അദ്വന ശീലരായ കുടുംബം God bless u all ways support you best' wishes

  • @christ-invlog
    @christ-invlog Месяц назад +22

    ആരാടാ തൃശൂർകാരയ ആക്ഷേപിച്ചത്Guysss😅😅😂😂😂😂

  • @Psychob-pt4uy
    @Psychob-pt4uy Месяц назад +5

    ഇ മഴക്കാലത്ത് ചക്കപുഴുക്കും ,, കട്ടൻ ചായയും ആഹാ അന്തസ് 😋😋😋😋

  • @ibru_
    @ibru_ Месяц назад +52

    Le ebin: eat chakka do nothing 😂

  • @chandramohankg3569
    @chandramohankg3569 Месяц назад +31

    പഴയ കാലം 👌❤️ചക്ക മഴ ഇടിവെട്ട് അതൊക്കെ ഒരു അനുഭവം തന്നെ...ദൈവം അനുഗ്രഹിക്കട്ടെ bro's❤️

  • @drgjabi2593
    @drgjabi2593 Месяц назад +454

    കിടന്നു കാണുന്നവൻ എവിടെ

    • @AGENT__PLAYER47
      @AGENT__PLAYER47 Месяц назад +7

      😹

    • @stunderboy7640
      @stunderboy7640 Месяц назад +15

      Kann adach kaanunnavar evide

    • @vandipranthan9130
      @vandipranthan9130 Месяц назад +9

      ഞാനിവിടെ ചോറ് കഴിച്ചോ കാണുന്നു😁❤

    • @user-md3ls3yh7b
      @user-md3ls3yh7b Месяц назад +6

      Bro ff id

    • @bruisegaming4783
      @bruisegaming4783 Месяц назад +7

      അവനെ കണ്ടിട്ട് എന്തിനാ പെങ്ങളെ കെട്ടിച്ചു കൊടുക്കുന്നുണ്ടോ..

  • @Actor.of.action
    @Actor.of.action Месяц назад +18

    7:23 ചക്ക വറത്തതും ചായയും കഴിച്ചോണ്ട് കാണുന്ന ഞാൻ

  • @kuppiyumglassum1021
    @kuppiyumglassum1021 28 дней назад +1

    സന്തോഷം സമാധാനം സംതൃപ്തി സുന്ദര കുടുംബം

  • @susanphilip6272
    @susanphilip6272 Месяц назад +2

    Family vlog super
    God bless this unity
    Collecting water in Painting buckets have to be careful

  • @sreelal991
    @sreelal991 Месяц назад +2

    43:44 mannilanu swargam 👌🏻

  • @JayeshEm-pu1qx
    @JayeshEm-pu1qx Месяц назад +26

    ഇന്ന് ഫാമിലി മൊത്തം ഫുൾ ഹാപ്പി ആണല്ലോ!ഇൻട്രോ പൊളിച്ചു

  • @midhunp177
    @midhunp177 Месяц назад

    Pravasa jeevithathil nashtapedunna nalla anubavagal missing lot family koode nikkanum oru bagyam venam🥰 love you guys

  • @amalu8528
    @amalu8528 23 дня назад +1

    44:59 micheal petannu shock ayi 😂

  • @deepumpnsyriac
    @deepumpnsyriac Месяц назад +1

    Super Family Video....God Bless ..❤❤❤

  • @ummermeenangadi1305
    @ummermeenangadi1305 Месяц назад +69

    ഹായ് എബിനെ ലിബിനെ ഞാൻ നിങ്ങളുടെ ഒരു സ്ഥിരം പ്രേക്ഷകനാണ് എനിക്ക് ലിബിനോട് ഒരു അപേക്ഷയുണ്ട് നിങ്ങൾ വേൾഡ് ഒന്നായിട്ട് യാത്ര ചെയ്യുന്ന ആളുകളാണ് അതുകൊണ്ട് നിർബന്ധമായും ഡ്രൈവിംഗ് പഠിക്കണം ലൈസൻസ് എടുക്കണം കാരണം ആർക്കെങ്കിലും എന്തെങ്കിലും വായിച്ചാൽ സംഭവിച്ചാൽ ഒരു സുരക്ഷിത സ്ഥലം വരെ എങ്കിലും വണ്ടി ഓടിച്ചു എത്തണം അല്ലോ അതുകൊണ്ട് നിർബന്ധമായിട്ടും ഡ്രൈവിംഗ് പഠിക്കണം ഇത് ഒരു അപേക്ഷയാണ് പ്ലീസ് നിരത്തിക്കരുത്

    • @ijz._____
      @ijz._____ Месяц назад +4

      License 2 aalkum und

    • @Komban___01
      @Komban___01 Месяц назад +2

      Athe

    • @boomboomboomer687
      @boomboomboomer687 Месяц назад

      ലിബിൻ ഡ്രൈവ് ചെയ്യാന്‍ എബിൻ സമ്മതിക്കില്ല.. ലിബിൻ വണ്ടി ഓടിക്കുന്നതോ വീഡിയോ എടുക്കുന്നതോ തുടക്കം മുതല്‍ ഒരിക്കലും എബിൻ ഇഷ്ടമായിരുന്നില്ല.. എല്ലാം ഒറ്റക്ക് സ്വന്തമാക്കണം.. 😊

  • @renjithsasi-es4ic
    @renjithsasi-es4ic Месяц назад +6

    ഇങ്ങനത്ത വീഡിയോ മതി നിങ്ങൾ ലോകം മൊത്തം സഞ്ചരിക്കണം എന്നില്ല
    നമ്മുട വീട്ടിലുണ്ടായിരുന്ന പഴയകാലം ഓർമ്മ വരും😅❤

  • @user-ne5ko2gl5t
    @user-ne5ko2gl5t Месяц назад

    Libin Abin Wow Beautiful🌹 House🏠 Beautiful Place Beautiful Family I Love Your Family❤❤❤❤

  • @Jithin065
    @Jithin065 Месяц назад +143

    2 days videos ഇല്ലാത്തതൊകൊണ്ട് വിഷമിച്ചവർ 🥹🥹

    • @bruisegaming4783
      @bruisegaming4783 Месяц назад +15

      നിനക്ക് എന്നാ ഇവരുടെ കൂടെ പോയി താമസിച്ചൂടെ..

    • @mohammedfarhan2015
      @mohammedfarhan2015 Месяц назад

      😂​@@bruisegaming4783

    • @gtxgaming4494
      @gtxgaming4494 Месяц назад

      ​@@bruisegaming4783😂😂

    • @jcutsenjoy5838
      @jcutsenjoy5838 Месяц назад

      Mm പറിക്കുന്നു

    • @baaji9475
      @baaji9475 Месяц назад

      ​@@bruisegaming4783😂

  • @thomasthomas6899
    @thomasthomas6899 Месяц назад +1

    25:28 sathym epm valiya veedu ondu but atho our feel arunnu❤

  • @selfxss2004
    @selfxss2004 Месяц назад +14

    bro Abhirami chechide veetil poyi oru video chey

  • @funmediagroop4933
    @funmediagroop4933 Месяц назад +6

    എന്റെയും കുട്ടിക്കാലം ഇങ്ങനെ ഒക്കെ തന്നെ ആയിരുന്നു ഇതൊക്കെ കാണുമ്പോൾ നൊസ്റ്റു ഓർമ

  • @vineethviyara2985
    @vineethviyara2985 Месяц назад +2

    God bless you👍

  • @aydil86
    @aydil86 Месяц назад

    video kazinjath arinjila, nostalgia 🤩

  • @Shernxnn
    @Shernxnn Месяц назад +23

    അടിച്ച് കേറി വന്നു ഒരു 10 ലൈക്ക് tha

    • @vandipranthan9130
      @vandipranthan9130 Месяц назад +4

      അയ്യോ നമ്മളും പാവങ്ങളാണ് ഒരു രണ്ടു
      Like
      തായോ😅😁

  • @dineshvenugopal9270
    @dineshvenugopal9270 Месяц назад

    Super nostalgic 👍

  • @shahadasshas8360
    @shahadasshas8360 Месяц назад

    🌧🌧chakka beef Chaya Ufff Ente Mone😋😎

  • @jinsmathew2261
    @jinsmathew2261 Месяц назад +10

    വെള്ള നെയ് പോത്ത്... മഞ്ഞ നെയ് പശു ഗയ്‌സ്.....❤

  • @ABM0097
    @ABM0097 Месяц назад

    Masha allah❤

  • @salmaanehh
    @salmaanehh Месяц назад

    Valllatha oru feel❤

  • @udayakumar8819
    @udayakumar8819 Месяц назад +6

    ഇന്നത്തെ വീഡിയോ അസ്സലായിരുന്നു. മൈക്കിൾ ആയിരുന്നു താരം. നിങ്ങളുടെ ഐക്യം കൊതിപ്പിക്കുന്നതാണ്. ഇന്നീ വീഡിയോ മനസ്സിന് ഒരുപാട് സന്തോഷം നൽകി.. 👍🏻🌹🌹❤️

  • @kuttukuttumon8070
    @kuttukuttumon8070 Месяц назад

    Old house super🥰🥰🥰

  • @SREEJITH-gl2vs
    @SREEJITH-gl2vs Месяц назад +41

    Travel Vlogger ❌ Food Vlogger ✅

  • @santhoshk4458
    @santhoshk4458 Месяц назад +1

    Kidilan vlog ❤

  • @GokulRahesh
    @GokulRahesh Месяц назад

    Pand enjne erunne veed aa kathav okke poyi😻epol kando poli 💋💥

  • @Curryleaftravelvlog
    @Curryleaftravelvlog Месяц назад +5

    അഭിരാമിയുടെ വീട്ടിലും പോയി ഇതുപോലെ ഒരു വെറൈറ്റി വീഡിയോ ഇടണേ 👍

  • @PeaceVloger
    @PeaceVloger Месяц назад +3

    Intro power🔥🔥🔥🔥🔥

  • @achualadukkam939
    @achualadukkam939 Месяц назад +4

    അതാണ് 🔥🔥

  • @hoginternationalministry9717
    @hoginternationalministry9717 Месяц назад +7

    Kidu.... ഒരു നൊസ്റ്റാൾജിയ ഫീൽ,,,, ഒത്തിരി നന്മ ഉണ്ടാകട്ടെ

  • @user-mn2zt5ny6h
    @user-mn2zt5ny6h 16 дней назад

    Aa chiravayude sidil olla holderil kathi fix cheyyuka. Oru kasarayit avidirunnit sukhamayit cut cheythedukkam 😍

  • @user-iq8zs4nn5b
    @user-iq8zs4nn5b Месяц назад

    ee vetil nigalle elavareum kadapoll bayankara santhosham kannan aagrahicha vediyo

  • @user-ix7nj8zh3n
    @user-ix7nj8zh3n Месяц назад +1

    Hi bro which day to go Kazakhstan to continue your Indian to Europe trip bro 😊😊

  • @amalu8528
    @amalu8528 23 дня назад +1

    39:25

  • @voice597
    @voice597 Месяц назад +1

    Jax Austin ningade video ittutund.. Guys poy power kanich kodukk

  • @sandeepmeledath4479
    @sandeepmeledath4479 Месяц назад +3

    🎉🎉athu polichu 🎉🎉🎉🎉

  • @irshadichu7324
    @irshadichu7324 Месяц назад +13

    Appan full power ❤

  • @myrulsmylife6625
    @myrulsmylife6625 Месяц назад +31

    നിങ്ങൾ ജന്മം കൊണ്ട് കണ്ണൂർ കാർ ആണെങ്കിലും നിങ്ങളുടെ പ്രവർത്തികൊണ്ട് (സംസാരം )എല്ലാം കോട്ടയം പത്തനംതിട്ട സോദേശികൾ ആണ്.... ഇത് എനിക്ക് മാത്രം ആണോ തോന്നിയത്....?

    • @jithin_saji
      @jithin_saji Месяц назад +2

      Satyam💯

    • @georgeb.kizhakepuram7493
      @georgeb.kizhakepuram7493 Месяц назад +7

      കണ്ണൂർ, കാസർകോട്, കോഴിക്കോട്, വയനാട് ഉള്ള സീറോ മലബാർ കത്തോലിക്കാകാർ എല്ലാവരും തന്നെ കോട്ടയം ഭാഗത്തു നിന്നും കുടിയേറിയവർ ആണ്

    • @ullaspr3005
      @ullaspr3005 Месяц назад +5

      Kottayam 😁

    • @RenjithSuryaring
      @RenjithSuryaring Месяц назад +1

      Kollam ❤

    • @ajirajkumar1501
      @ajirajkumar1501 Месяц назад +1

      Ivar thiruvalla il ninnum poyathanennu oru vlog il paranjirunnu... Avide relatives nte aduthu poya oru video ittirunnu,.

  • @Adhiladhi782
    @Adhiladhi782 Месяц назад +5

    കക്കൂസിൽ നിന്ന് കാണുന്നവർ 🥲🤣🤣

  • @jomonjoseph9747
    @jomonjoseph9747 Месяц назад

    Nice vedio ❤

  • @jinupopz
    @jinupopz Месяц назад +2

    Adichu Keri vaa 🔥

  • @sreekumarant6830
    @sreekumarant6830 Месяц назад +2

    ❤️ഇന്ന് രാവിലെ ആണ് വീഡിയോ കണ്ടത്.. Tv യിൽ എലെക്ഷൻ റിസൾട്ട്‌.. Mobil ചക്ക, ബീഫ് ❤️👍.... ആർക്കും കൊടുക്കാതെ കഴിച്ചു അല്ലെ... സന്തോഷം... ഞാനും ഇന്നലെ ചക്ക കഴിച്ചു ❤️👍🙏

  • @jomonfeba
    @jomonfeba Месяц назад +3

    Good to see everyone is getting back in unity.

  • @thahirsm
    @thahirsm Месяц назад +7

    പ്രവാസികളെ കൊതിപ്പിക്കാൻ ഉള്ള വിഡിയോ ❤❤❤.

  • @UnaisMohammad-ej1bf
    @UnaisMohammad-ej1bf Месяц назад

    Adipoli super vidios

  • @ranjith8386
    @ranjith8386 Месяц назад +16

    വെള്ളം അടിച്ചു കാണുന്നവർ ഉണ്ടോ ജവാൻ

    • @ARUNKUMAR-nc1qc
      @ARUNKUMAR-nc1qc Месяц назад +1

      ഉണ്ട് ഉണ്ട് ഉണ്ടേയ് 😄😄👍

    • @akshays3258
      @akshays3258 Месяц назад +1

      Njan randu fullum eduthu vachu
      Nalle beverages ellalo

    • @anvinpeter99
      @anvinpeter99 Месяц назад +1

      Sorry bro...Dsp black

  • @user-pk7jn2nr2m
    @user-pk7jn2nr2m Месяц назад +22

    ഇന്നലെ വീഡിയോക്ക് വേണ്ടി കാത്തിരുന്നവർ

  • @mariyammajoseph3332
    @mariyammajoseph3332 Месяц назад

    You people are lucky having own land with lots of cultivated products like jackfruit, mango, tapioca, cashew fruit etc.We have only house amidst the city.Have fun with joyful moments.Michael baby lots of hugs and kisses 😘 ❤😊🫠🤩😍

  • @mirshadbadiyilbadiyil1437
    @mirshadbadiyilbadiyil1437 Месяц назад

    Naadu Orma varunnu gays a mazhayum choodulla kattan chayayum kothipikkale ente ponne😊

  • @akshayskumar2856
    @akshayskumar2856 Месяц назад +1

    Adipoli 😍😍

  • @muhsinkkb
    @muhsinkkb Месяц назад +2

    അതാണ് ❤❤❤❤❤

  • @remarajkumar4682
    @remarajkumar4682 21 день назад

    Super

  • @Lynx_Lucifer
    @Lynx_Lucifer Месяц назад +1

    Today video seen 🔥🔥💥❤❤❤

  • @surajkalathil3313
    @surajkalathil3313 Месяц назад

    Kidu episode 🙏

  • @kurupp5432
    @kurupp5432 Месяц назад +30

    വേണ്ട വീഡിയോക്ക് Length കുറവ് ☝🏻️ വേണ്ടാതെ വീഡിയോക്ക് Length കൂടുതൽ 😢

    • @bruisegaming4783
      @bruisegaming4783 Месяц назад +2

      നി അല്ല channel owner..mind it

  • @rashidknbr
    @rashidknbr Месяц назад +14

    eee veed nannakki eduthath nannayi, vannavazhi maranilla❤

  • @MalluMalayalam
    @MalluMalayalam Месяц назад +4

    നിങ്ങൾ ഒരു കോടി രൂപയുടെ ചക്ക ബിരിയാണി ഉണ്ടാക്കി എന്ന് പറഞ്ഞാൽ മതിയായിരുന്നു🤣

  • @user-lv1dq4uk7o
    @user-lv1dq4uk7o Месяц назад +10

    മൈക്കിൾ fan's like.... 😄👍🏻

  • @zingj8367
    @zingj8367 Месяц назад

    Love from UK ❤

  • @CG_achu47
    @CG_achu47 Месяц назад

    Chattan chechi love story parayo

  • @user-vh9cu3po4d
    @user-vh9cu3po4d Месяц назад

    Sun direct ഇന്റെ ഒരു അവസ്ഥ 😅😅😅😅

  • @user-gb1lw7lp7c
    @user-gb1lw7lp7c Месяц назад

    Nigalude Meen kachavadthe kuriche oke oru video idu

  • @JintoJose-uz2qb
    @JintoJose-uz2qb 25 дней назад

    ❤❤❤❤❤

  • @bijupa8035
    @bijupa8035 Месяц назад

    9:25 ഒന്നര അടിച്ചാവോ 😂

  • @shameemmohammad2833
    @shameemmohammad2833 Месяц назад +1

    Seriously bro..I liked this video ..sherikum pazhe Kalam orma vannu ..kannin vellam vannu..adipoliiii

  • @sujithtg2784
    @sujithtg2784 Месяц назад +1

    ❤❤🥰🥰💪💪സുജിത് ഇരിങ്ങാലക്കുട

  • @arunsinghep7553
    @arunsinghep7553 Месяц назад

    ഈ വീഡിയോ ഞാൻ കാണുമ്പോൾ ചോറ് കഴിക്കുകയാണ് കറി ചക്കക്കുരു 😂😂😂

  • @botpott
    @botpott Месяц назад

  • @abdullahfia3119
    @abdullahfia3119 Месяц назад

    Super 💝❤️💝👍😊

  • @user-iq8zs4nn5b
    @user-iq8zs4nn5b Месяц назад

    ithupole ulla vediyo ann vendathu happy

  • @ShifasZiya
    @ShifasZiya Месяц назад +10

    അടിച്ച് കേറി വാ ❤❤❤

  • @sujithksachu7176
    @sujithksachu7176 Месяц назад +1

    വിശന്നു വലഞ്ഞു ഇരികുകയിരുന്നു😢😢😢

  • @rajunasvalappil53
    @rajunasvalappil53 Месяц назад +1

    Poli 👍🏻

  • @vineethasandeep730
    @vineethasandeep730 Месяц назад +3

    Great

  • @Jacksonlife123
    @Jacksonlife123 Месяц назад

    40:01 turbulance....tharbalzssz😂

  • @anjalobiju4555
    @anjalobiju4555 Месяц назад +3

    കാനഡയിൽ ഇരുന്ന് നിങ്ങടെ തീറ്റ കാണുന്ന ഞാൻ 🙂🥹

  • @MuneerMunna-gp9gv
    @MuneerMunna-gp9gv Месяц назад +1

    Nice waybe❤❤❤❤❤🎉🎉

  • @user-pi2vq2yv2n
    @user-pi2vq2yv2n Месяц назад +7

    നില കാച്ചിൽ കിട്ടാൻ വഴി ഉണ്ടോ എബിൻ ചേട്ടാ 😍

    • @tomV7558
      @tomV7558 Месяц назад +1

      ഇവിടെ വെറുതെ പോകുവാണ്

    • @user-pi2vq2yv2n
      @user-pi2vq2yv2n Месяц назад +1

      @@tomV7558 സ്ഥലം എവിടാ

  • @Raja_story_
    @Raja_story_ Месяц назад +2

    pollllliiiiii❤❤

  • @annibras8722
    @annibras8722 Месяц назад +2

    കൊതിപ്പിച്ചു പണ്ടാരടങ്ങി

  • @stebinjohn2813
    @stebinjohn2813 Месяц назад

    Oru fish kadaa etuu koduu dady nokikolumm

  • @vineethp5486
    @vineethp5486 Месяц назад

    Michael❤

  • @syamkumar5880
    @syamkumar5880 Месяц назад +1

    അതാണ്

  • @josegeorge8885
    @josegeorge8885 Месяц назад +6

    ചക്കപ്പട ഒരു തോരൻ അടിപോളിയ