കനത്ത മഴയിൽ ഞങ്ങളും കുടുംബവും കുടുങ്ങി

Поделиться
HTML-код
  • Опубликовано: 29 май 2024
  • **Connect With Us*
    Facebook Page: / ebulljet
    Instagram : / e_bull_jet
    Twitter: / ebinvar11589819
    TikTok: / ebulljet
    CONTACT US:
    Whatsapp no: wa.me/919496502055
    **About Our Channel**
    Van life is very common in western countries. So in this channel at E Bull Jet, we are featuring van life in India. This channel will showcase the real-life in India and nearby countries.
    We are Abin and Libin, siblings belonging to Irutty, a locality in Kannur District of Kerala, India. We aim to explore India and nearby countries in a van that's converted into a home. In this journey, we will sleep, cook, and travel in our van and will ex cover places at minimal expenses.
    We would like to bring our Van life though this channel - E BULL JET
    പാശ്ചാത്യ രാജ്യങ്ങളിൽ ഉള്ള പോലെ നമ്മുടെ രാജ്യത്തും ഒരു വാൻ ലൈഫ് നടത്തുകയും അതിന്റെ മാസ്മരിക കാഴ്ചകൾ പ്രിയപെട്ടവരിലേക്ക് എത്തിക്കുകയും ആണ് 'ഈ ബുൾ ജെറ്റ്' എന്ന ഈ കൊച്ചു ചാനൽ കൊണ്ട് ഞങ്ങൾ ഉദ്ദേശിക്കുന്നത്.
    കണ്ണൂർ ജില്ലയിലെ ഇരുട്ടി എന്ന പ്രദേശത്തു ജീവിക്കുന്ന സഹോദരങ്ങളാണ് ഞങ്ങൾ, പേര് എബിൻ, ലിബിൻ. നമ്മുടെ രാജ്യവും, അയാൾ രാജ്യങ്ങളും കുറഞ്ഞ ചിലവിൽ കാണുക എന്നതാണ് ലക്ഷ്യം. അതിനായി ഒരു മിനി വാൻ ഞങ്ങൾ വീടാക്കി മാറ്റി അതിൽ യാത്ര ചെയുന്നു, വഴിയിൽ പാചകം ചെയ്തു കുറഞ്ഞു ചിലവിൽ ലോകം കാണുക എന്നതാണ് ലക്ഷ്യം.
    ഞങ്ങൾ കാണുന്നതും കേള്കുന്നതുമായ കാര്യങ്ങൾ ഈ ചാനലിൽ കൂടെ പങ്കുവെക്കുക എന്നതാണ് ലക്ഷ്യം.
    PLEASE SUBSCRIBE TO THIS CHANNEL AND ENABLE NOTIFICATIONS:
    "Van Life Is our Passion"
    "Your dream our world
    This is our vision and mission - E BULL JET
    Dream with Us. Thank You. :)

Комментарии • 399

  • @muhammedswalihat
    @muhammedswalihat Месяц назад +798

    ലിബിൻ വണ്ടി ഓടിക്കണം എന്ന് ആഗ്രഹമുള്ളവർ

  • @asifiqq
    @asifiqq Месяц назад +47

    നിങ്ങളെ പോലെ നിങ്ങൾ മാത്രം.....ഈ റോഡിൽ കൂടി ഓടിയ വണ്ടി ഇപ്പൊ അങ്ങ് കസാഖിസ്ഥാനിൽ ....അതാണ് power💥🙌👏 വന്ന വഴി മറക്കാത്ത മക്കൾ 🤩😍🥰

  • @Akshay-ni6ft
    @Akshay-ni6ft Месяц назад +120

    വീട്ടിൽ നിന്ന് പോകുമ്പോൾ വൈഫ്നോടും കൂടെ പോകുവാന് പറയാൻ ശ്രെമിക്കുക. അവർക്കു ഇതു പോലുള്ള ചെറിയ കാര്യം മതി ആ ഡേ ഹാപ്പി അവൻ ❤️❤️🥹

    • @colorColor-ml5ki
      @colorColor-ml5ki Месяц назад +12

      അവൻ പറഞ്ഞു കാണും നിഷ്കളങ്കർ അങ്ങനെയാണ്

    • @stalwarts17
      @stalwarts17 Месяц назад +3

    • @B_lux
      @B_lux Месяц назад +4

      Monte kalyanam kazhinjo? Illlel ith pole mayilu comment itt konakkan vararuth😊 wife ennu paranja besty mayil alla show kanikkan

    • @honeydropsfood.travelling1228
      @honeydropsfood.travelling1228 Месяц назад +3

      കുഴൽ കിണറിലെ കാര്യം പെട്ടെന്ന് തീരുമാനമെടുക്കണം അപകടമാണ് കുട്ടീനെ വലുതാകുമ്പോൾ പുറത്തേക്ക് ഓടും

    • @Leoemathew
      @Leoemathew Месяц назад +1

      വെറുതെ സന്തോഷിപ്പിക്കുന്നത് എന്തിനാ എന്നോർത്തിട്ടാ .......

  • @myrulsmylife6625
    @myrulsmylife6625 Месяц назад +64

    നിങ്ങൾ പോകുന്ന യാത്രയിൽ മൂന്നാമത് ഒരാളെ ഉൾപെടുത്തരുത് ആ യാത്ര വെറും ബോറായിരിക്കും..... നിങ്ങൾ നിങ്ങളുടേതായ ലോകത്തു സഞ്ചരിക്കുന്നതാണ് ഞങ്ങൾക്ക് ഇഷ്ട്ടം ♥️♥️♥️

    • @ShinuThodupuzha
      @ShinuThodupuzha Месяц назад +9

      അസൂയ ഒട്ടുമില്ല 😂

    • @DilshadM.M
      @DilshadM.M Месяц назад +2

      അത് അവരെ ഇഷ്ട്ടം മോൻ 😂

    • @Mr_Mad_Boy-kz9tl
      @Mr_Mad_Boy-kz9tl Месяц назад +1

      നീ പോടെയ് 😂

    • @binomathew2070
      @binomathew2070 Месяц назад +1

      സത്യം അതാണ് നല്ലത് 👍

    • @myrulsmylife6625
      @myrulsmylife6625 Месяц назад +1

      @@ShinuThodupuzha അസൂയയും കോ... ഒന്നും അല്ല എന്റെ വ്യക്തിപരമായ ഒരു അഭിപ്രായം ആണ് ഞാൻ പറഞ്ഞത് അതിനു 50പേര് like ചെയ്തിട്ടുണ്ടെങ്കിൽ ഞാൻ പറഞ്ഞത് കറക്റ്റ് ആണ്....പിന്നെ എനിക്ക് ആരോടും ഒരു അസൂയയും ഇല്ല ok

  • @Indianlifetube
    @Indianlifetube Месяц назад +24

    25:33 എബിനെ മാങ്ങാണ്ടിക്ക് കൂട്ട് പൊക്കോ 😍 നൊസ്റ്റു 😀

  • @Vineethanakha2942
    @Vineethanakha2942 Месяц назад +55

    അമ്മയ്ക്ക് ഇപ്പോള് ക്യാമറ കാണുമ്പം ഭയങ്കര കൊതിയാണ്... എന്നാണ് ഞാന് ഇതിനാൽ മനസിലാകുന്നത്....❤😂😂😂❤

  • @DilshadM.M
    @DilshadM.M Месяц назад +7

    നിങ്ങൾ രണ്ടാളും എന്നും സ്നേഹത്തോടെ ഇരുന്നാൽ മതി ebulljet 🥰🥰🥰🥰♥️♥️♥️♥️♥️

  • @jobinmichel5213
    @jobinmichel5213 Месяц назад +12

    ഇത്രയൊക്കെ സൗഭാഗ്യങ്ങൾ ഉണ്ടായിട്ടും ഇന്നും ആ പഴയ വീട്ടിൽ ജീവിച്ച അതെ രീതിയിൽ നിന്ന് മാറാതെ, സമ്പത്തിൽ മതിമറന്നു പോവാതെ ജീവിക്കുന്ന മമ്മി വേറെ level ആണ് 🔥🔥🔥

  • @honeydropsfood.travelling1228
    @honeydropsfood.travelling1228 Месяц назад +34

    കുഴൽക്കിണർ എത്രയും പെട്ടെന്ന് മൂടു

  • @jenittk
    @jenittk Месяц назад +31

    ഉണ്ണിച്ചേട്ടൻ തനി അർജുൻ അശോകൻ തന്നെ 😀

  • @ahmedhussain6449
    @ahmedhussain6449 Месяц назад +30

    ആവർത്തനം❤ ആവർത്തനം പഴയ വീടും സ്റ്റെപ്പും

  • @shonesony8879
    @shonesony8879 Месяц назад +18

    ayee! see you in USA

  • @ORU__MALAYALI__
    @ORU__MALAYALI__ Месяц назад +22

    പൈതൽമലയിൽ പോയിക്കോ നല്ല climate ആണ് ഇന്നലെ കൂടി പോയി 🔥🔥❤️❤️

    • @peepee2763
      @peepee2763 Месяц назад +3

      അവിടെ താമസ സൗകര്യമുണ്ടോ?

    • @ORU__MALAYALI__
      @ORU__MALAYALI__ Месяц назад +4

      ​@@peepee2763 yes resort und വേണ്ടവർക് അവിടെ stay ചെയാം

  • @achualadukkam939
    @achualadukkam939 Месяц назад +11

    അതാണ് 🔥

  • @SREEJITHMNAIR-dc2yv
    @SREEJITHMNAIR-dc2yv Месяц назад +12

    First viewer from ireland 🇮🇪

  • @ASKAR-cw1ep
    @ASKAR-cw1ep Месяц назад +15

    ലിബിൻ ചേട്ടന് കുഴപ്പമൊന്നുമില്ലല്ലോ ലിബിൻ ചേട്ടന് പനിയൊക്കെ കുറവില്ലേ ലിബിൻ ചേട്ടനെ വണ്ടിയോടിപ്പിക്കണം ലിബിൻ ചേട്ടന്റെ എല്ലാ ആഗ്രഹവും സാധിച്ചു കൊടുക്കണം എക്സ്പീരിയൻസ് ഡ്രൈവർ ആക്കി എടുക്കണം ലിബിൻ ചേട്ടൻ SSനെപ്പോളിന് ഓടിക്കുന്നത് കാണാൻ എനിക്ക് ആഗ്രഹമുണ്ട്👍

  • @RMFAI
    @RMFAI Месяц назад +2

    ഫാഷൻ ഫ്രൂട്ട് കിളികൾ ഇത് രണ്ടുമാണ് പാമ്പു വരാൻ കാരണം

  • @publicreporterpc5361
    @publicreporterpc5361 Месяц назад +5

    ഇതെല്ലാം യ്യൂ ട്യൂബ് വരുമാനം കൊണ്ട് ഉണ്ടാക്കിയതാണോ ?

  • @imbhichikkoya6908
    @imbhichikkoya6908 Месяц назад +2

    Amma ❤ thaivam anugrahikkatte

  • @DilshadM.M
    @DilshadM.M Месяц назад +1

    അങ്ങനെ കുറെ നാളുകൾക്കു ശേഷശം വിട്ടിൽ എത്തീ ഇനി കുറച്ചു കയ്യിന്നു പോയാമതി ഒരു കാര്യം മാത്രം പറയുന്നു ലിബിന്റെ പേടി മാറ്റി വണ്ടി പഠിപ്പിച്ചു കൊടുക്കണം എബിനെ ❤🥰🥰

  • @jibinkumbazhavlogs356
    @jibinkumbazhavlogs356 28 дней назад +1

    ❤❤❤❤ 46:34

  • @Prakrthi_Sanchari
    @Prakrthi_Sanchari Месяц назад +32

    പനി മാറുവാൻ വേണ്ടി ലിബിൻ ചേട്ടൻ കറക്റ്റ് സമയത്തു മരുന്ന് കഴിക്കണം എന്നുള്ളവർ ലൈക്ക് അടിക്കൂ...

    • @ShifasZiya
      @ShifasZiya Месяц назад +5

      Like അടിച്ചാൽ കഴിക്കോ 😮

    • @Jishnu320
      @Jishnu320 Месяц назад +1

      😂😂😂😂​@@ShifasZiya

  • @mastermystery3608
    @mastermystery3608 Месяц назад +2

    Sariya Evar odicha vandi eppol kazakisthanil ettu ❤

  • @manusmj9891
    @manusmj9891 Месяц назад +5

    Ebiney traveller nthekilum oke parts medikan undaki athokey nerathey medichu vake....kondupokan pney shipping oke ozivakam.

  • @hafsthvk
    @hafsthvk Месяц назад +15

    ഇനിയെന്നും മുടങ്ങാതെ വീഡിയോ വേണം ❤️

  • @abingeorge6165
    @abingeorge6165 Месяц назад +4

    Unni chettane kandal arjun ashokane pole undu

  • @shamnadkanoor9572
    @shamnadkanoor9572 Месяц назад +1

    അടിപൊളി 👍👍👍👍സൂപ്പർ മഴ 👍👍👍👍

  • @user-qf8lo5ho7k
    @user-qf8lo5ho7k Месяц назад +3

    സംഗതി വീടിന്റെ പ്ലാൻ ആകെ പാളി ഫുൾ ലീക്കും വെള്ളക്കെട്ടും

  • @anandmrajan9819
    @anandmrajan9819 Месяц назад

    Ningal randu perum ulla trip......Ningalde trip....... ningalde family trip....athanu oru nalla feel.

  • @maheshr9098
    @maheshr9098 Месяц назад +4

    Love you E bull jet ❤❤❤

  • @Gamingkido3854
    @Gamingkido3854 Месяц назад +2

    Le micle: eth atha e pulli(abin) edakku varum oru massam nikkum povum 😅😂

  • @sreelekhavs7932
    @sreelekhavs7932 Месяц назад +2

    എല്ലാവർക്കും സുഖം ആണല്ലോ മഴ ഉണ്ടോ

  • @Fastfood_3
    @Fastfood_3 Месяц назад +4

    UNNI ARMY 🪖🪖🪖🪖🪖🪖

  • @loozergowricreation
    @loozergowricreation Месяц назад +1

    Fish tank.., liked from tamil nadu fan

  • @samsvlog6691
    @samsvlog6691 Месяц назад +1

    Do Fabrication door for the place where rain is entering from so it won't be closed you can open the door any time 👍

  • @jijos3701
    @jijos3701 Месяц назад +23

    കിടന്ന് കാണുന്നു

    • @ajeeshs1883
      @ajeeshs1883 Месяц назад

      തൂറിക്കൊണ്ട് കാണുവാ ...........എന്തെ നിനക്ക് പ്രശ്നമുണ്ടോ ???

  • @curiousworld-001
    @curiousworld-001 Месяц назад +2

    ആ പുള്ളി എന്നാ കെട്ടിടം പണിയാ പണിതത് മഴപെയ്താൽ കെട്ടിടത്തിന് മുകളിൽ നിന്ന് ഒരു തുള്ളി വെള്ളം താഴെ പോവില്ല

  • @promethiusunknown2872
    @promethiusunknown2872 Месяц назад +22

    Day 12 of missing Shirley 😢

  • @indulekhap
    @indulekhap Месяц назад

    ❤ Hai and the entire changes of the old home made me wonder and happiness on 31-05-2024 @ 10:25 AM

  • @Sir-lp5rd
    @Sir-lp5rd Месяц назад +5

    Thurikodu kannunavar indoo

    • @oneshotff6130
      @oneshotff6130 Месяц назад +5

      Ath ninte thanthede seelamalle . Nattukar ellam ninte thanthaye pole aanenn vicharikkaruth

    • @B_lux
      @B_lux Месяц назад

      ​@@oneshotff6130 avanu thantha illla guys😂

  • @maheshr9098
    @maheshr9098 Месяц назад

    God bless you 🙏🏻🙏🏻🙏🏻

  • @_Game_Tester_Mallu
    @_Game_Tester_Mallu Месяц назад

    kili koodinte avide mettal idu

  • @callmejk2k24
    @callmejk2k24 Месяц назад +1

    18:16 chippy patti yevide kanade kore naal ayallo🤔🤔

  • @KannanKs-fz6tk
    @KannanKs-fz6tk Месяц назад +2

    Eethilepoyalum sigam sigam thanna❤❤🥰TT🤩💪💪💪

  • @g4gamingyt947
    @g4gamingyt947 Месяц назад

    10:28 nanum vandi vagi korea masam ayi ithuvarea rc kittitilla

  • @sajithakp9840
    @sajithakp9840 Месяц назад +1

    Libin endha vandi odikathe?

  • @nanban7903
    @nanban7903 Месяц назад +1

    എവിടെ മാങ്ങ കറിവേറുതെ മനുഷ്യനെ കൊതിപ്പിച്ച്

  • @sreekumarant6830
    @sreekumarant6830 Месяц назад +1

    ഡിയർ ലിബിൻ ടേക് റസ്റ്റ്‌... Chest ഇൻഫെക്ഷൻ ശ്രെദ്ധിക്കുക.. Pnemonia അകത്തെ ശ്രെദ്ധിക്കുക... നൈസ് വീഡിയോ ❤️👍🙏

  • @mr_ananthux
    @mr_ananthux Месяц назад +14

    Health oke oky ayooo👍🏻📈

  • @user-hn1nu1zd9d
    @user-hn1nu1zd9d Месяц назад +2

    Cigarette vali kurachu kurakku chuma pettennu pokum

  • @muhammedajmal-if1ln
    @muhammedajmal-if1ln Месяц назад +4

    Rambo unlock

  • @scienceofazad
    @scienceofazad Месяц назад

    മൈക്കിളിനു ഒരു ഹായ്‌

  • @mangalthomas5960
    @mangalthomas5960 Месяц назад +7

    Sitout ന്റെ അവിടെ ആ പ്ലാസ്റ്റിക് വെച്ച സ്ഥലത്ത് ഒരു ജനൽ വെക്ക്

  • @prasadkunnath9612
    @prasadkunnath9612 Месяц назад

    Bro try to teach driving for u r brother u will relief while long ride in case of emergency it will help full in Europe trip

  • @RafiWayanad-dd1qr
    @RafiWayanad-dd1qr Месяц назад +8

    Vegam. Vaa makkale

  • @basheermenattil7598
    @basheermenattil7598 Месяц назад

    Veetile vido an adipoli🙄🚶🚶

  • @kannannairkannan7424
    @kannannairkannan7424 Месяц назад

    ഇതുപോലെ ഒരു അച്ഛനെ കിട്ടിയത് ഭാഗ്യം 😌😌😌 എനിക്ക് അച്ഛനില്ല 😌😌😌😌

  • @sureshkumarp9486
    @sureshkumarp9486 Месяц назад +1

    Pls cover UR bore well immediately, take Care of UR kid

  • @LolliPop-pg8gi
    @LolliPop-pg8gi Месяц назад

    Kudumbham vannapol oru unarvu kitti😊

  • @ashifkuttuz6598
    @ashifkuttuz6598 Месяц назад +2

    Bro നിങ്ങൾക് ഇ അസുഗം വരാൻ കാരണം നിങ്ങൾ കാസകിസ്ഥാനിൽ വെച്ച് ലോറി കാർ നിർതിയിടസ്ഥലത്ത് നിന്ന് നിങ്ങൾ അവിടുത്തെ മണ് കൈ ക്കൊണ്ട് എടുത്ത് പത്രം കഴുകിയിലെ അതാണ് പ്രശ്‌നം അങ്ങനെ ആണ് ആണു കേറിയത് നിങ്ങൾ യാത്ര ചെയ്യുബോ ശ്രദ്ധിക്കേണ്ടത്
    . മിനറൽ വട്ടർ അല്ലാതെ വെള്ളം കുടിക്കരുത്
    . ഭക്ഷണം ശ്രദ്ധിച്ചു കഴിക്കണം
    . പിന്നെ അവിടെ ഇവടെയും തൊട് നടക്കരുത്
    . അവിടത്തെ മണ് എടുത്ത് പത്രം കഴുകരുത്
    . പരമാവതി യാത്ര ചെയ്യുബോ കൈ അവിടെ എവിടെയും തൊടരുത് അഥവാ തോട്ട തന്നെ എടുത്ത് മുഖത് തൊടുന്നത് ഒഴിവാകുക നിങ്ങളെ പല വിഡിയോയിൽ അങ്ങനെ കണ്ടിട്ട് ഉണ്ട്‌ കൈ എവിടെ എകിലും ടേച് ചെയ്തിട്ട് ഉണ്ടകിൽ അപ്പോ തന്നെ നല്ല രീതിയിൽ വാഷ് ചെയുക
    പിന്നെ നിങ്ങളെ വീഡിയോ ഞാൻ ഫസ്റ്റ് തൊട്ട് കാണുന്നത് ആണ് അതിൽ ഒകെ നിങ്ങൾ കയ്യ് കയുഗത്തെ ആണ് നിങ്ങൾ ഭക്ഷണം കഴിക്കുന്നത് പ്ലിസ് ഇത് ഒകെ ശ്രദ്ധിക്കുക
    ഒരു പാട് യാത്രകൾ ചെയ്യാൻ ഉള്ളത് ആണ് ശ്രദ്ധിച്ചാൽ ദുഖിക്കേണ്ട be keyar ful ബ്രോസ്
    പരമാവധി ചൂട് വെള്ളം കുടിക്കാൻ ശ്രമികുക ❤
    ഞാൻ പറഞ്ഞത് കറക്റ്റ് ആണോ എന്ന് എനിക്ക് അറിയില്ല പറഞ്ഞത് ശരി ആണെകിൽ ലൈകടിക്ക് നോക്കട്ടെ
    അപ്പോ ശരി ❤ഡെയ്ലി വീഡിയോസ് വരാൻ ആയി കാത്തിരിക്കുന്നു

  • @MujeebRehmanp
    @MujeebRehmanp Месяц назад +1

    Omniye Kanan ishtamullawar like adi

  • @voice597
    @voice597 Месяц назад +2

    Eda guys alla aa kochine onn mind cheyyada ninteya ath 🚶🏻‍♂️🫠

  • @Chandran143
    @Chandran143 Месяц назад +4

    25:34 sitoutil hans പാക്കറ്റ് കിടക്കുന്നത് കണ്ടത് ഞാൻ മാത്രം aano

  • @Blackhoodie9
    @Blackhoodie9 Месяц назад +1

    Not baltary, say battery

  • @Jose123k
    @Jose123k Месяц назад

    ഇപ്പോഴും അമ്മ ക് കമ്മൽ പണയം വെച്ച് വേണം ജീവിതം.

  • @jijosebastianjoji4964
    @jijosebastianjoji4964 Месяц назад +12

    ഇവരുടെ വീഡിയോയ്ക്ക് വേണ്ടി വെയിറ്റ് ചെയ്തവർ ആരേലും ഉണ്ടോ😄😄😄

  • @fantasylandramper4800
    @fantasylandramper4800 Месяц назад +1

    bus ഒഴിവാക്കി ഒരു Four wheel drive edukku....എന്നിട്ട് പൊളി

  • @Ak__craftzzz
    @Ak__craftzzz Месяц назад

    9:41 Benz full modified chyu

  • @opstrike6874
    @opstrike6874 Месяц назад

    Angadill avida vedu

  • @gamingrizwan4771
    @gamingrizwan4771 Месяц назад +1

    ഒരു വീഡിയോയിൽ ആ horn അടിച്ചു കേൾപ്പിക്കമോ?

  • @statusvideos8500
    @statusvideos8500 Месяц назад

    Solar vekkunagil tattayude annu nallath

  • @mohanaselvakumark9053
    @mohanaselvakumark9053 Месяц назад +1

    💙

  • @jobinmichel5213
    @jobinmichel5213 Месяц назад

    ജോലി കിട്ടിയിട്ട് ലീവ് എടുക്കാൻ വേണ്ടി കാത്തിരിക്കുന്ന ഉണ്ണി ചേട്ടൻ 🔥🔥🔥🔥

  • @EdwinJoseph-wd2xu
    @EdwinJoseph-wd2xu Месяц назад

    Ranipuram nalasala

  • @saflife251
    @saflife251 Месяц назад +1

    Ee old veed content aaaki maduppille knaappaamare

  • @selfxss2004
    @selfxss2004 Месяц назад

    terraceil sheet itode

  • @arunjoarun6932
    @arunjoarun6932 Месяц назад

    Kudiyanmalaa .pootan plava .paithalmalla route or oduvali alakode pathanpara best route to visit paithalmala in mist or rainy season

  • @Codus_Kerala_Solar
    @Codus_Kerala_Solar Месяц назад

    15000 രൂപയുടെ ബില്ല് കുറയുവാൻ 5kw മതിയാകില്ല. 7kw അല്ലെങ്കിൽ 8kw ആണ് വേണ്ടത്.

  • @user-st9qc9gz7e
    @user-st9qc9gz7e Месяц назад +1

    Sanju pettu arinjo😂

  • @TRAVELMEDIAKL18
    @TRAVELMEDIAKL18 Месяц назад +1

    ആരുണ്ട് കൂടെ

  • @irshuirshad1942
    @irshuirshad1942 Месяц назад

    Broo veedum പരിസരും വിർത്തി സുക്ഷിക്കുക

  • @shinopchacko3759
    @shinopchacko3759 Месяц назад

    പുതിയ വീടിന്‍റെ മുകള്‍ വശം സൈഡ് കട്ട വച്ച് കെട്ടാത്തതെന്താണ് ആരെങ്കിലും തെന്നി താഴെ വീണാല്‍ അത് വലിയ പ്രശ്നമായി തീരും...

  • @saflife251
    @saflife251 Месяц назад +1

    Aaaha puthiya veed. Entha neet and clean uffff. 😢😢😅

    • @salilar.a5651
      @salilar.a5651 Месяц назад +1

      എന്തിനാ കുശുമ്പ്...

    • @alikhalidperumpally4877
      @alikhalidperumpally4877 Месяц назад

      ആഹാ തന്റെ വീട് full 24 മണിക്കൂറും ജോലിക്കാരെ വെച്ച് ക്ലീൻ ചെയ്യിക്കുന്ന മാർബിൾ കൊട്ടാരം ആണല്ലോ, അസൂയ കുശുമ്പ്

  • @shinopchacko3759
    @shinopchacko3759 Месяц назад

    ഈ പഴയ വീട്ടിലേക്കൂള്ള വഴി കുറച്ച് വീതി കൂട്ടിയാല്‍ വണ്ടി മുകളില്‍ കയറ്റാമല്ലോ?...

  • @user-sv5jc4cs7y
    @user-sv5jc4cs7y Месяц назад

    Manga vech ntho cheyunna kariyam paranju... Ath nokki ninna njn aarayi.... 🥲

  • @user-eb1yi7dv1w
    @user-eb1yi7dv1w Месяц назад +1

    aarengilum undo

  • @babe_of_guppy
    @babe_of_guppy Месяц назад

    Hello guys

  • @leenajose7980
    @leenajose7980 Месяц назад +1

    Pambhu vannal edappally pullyalanu kozhy nercha loduku

  • @sujikalari1
    @sujikalari1 Месяц назад

    Unni ചേട്ടനെ..hiii

  • @nanimachan2377
    @nanimachan2377 Месяц назад

    Bro ahh kuzhal kinarinte karyam nthelum cheythitte verenthegilum cheyyavu bro.....

  • @jaisonjoseph9298
    @jaisonjoseph9298 Месяц назад +2

    നിന്റെ കുന്നംകുളം കാണാൻഅല്ല ഞങ്ങൾ നിക്കുന്നത് കേട്ടോ.... മോൻ

  • @user-hu9lh2jd6i
    @user-hu9lh2jd6i Месяц назад

    Love bird നെ വളർത്തിയാൽ പാമ്പ് വരും. M

  • @rafeekck141
    @rafeekck141 Месяц назад

    Omini😢😢😢😢

  • @user-uy9dh5ve9v
    @user-uy9dh5ve9v Месяц назад

    ❤❤❤❤❤❤ 0:11

  • @Kerala_vandi_
    @Kerala_vandi_ Месяц назад

    Omni start 😢

  • @mediaman2284
    @mediaman2284 Месяц назад +4

    Where is your engineer Mr Rasak😂

  • @ajal48
    @ajal48 Месяц назад

    Rest eduku libine

  • @akku771
    @akku771 Месяц назад

  • @salman3987
    @salman3987 Месяц назад

    Unnichettan❌Arjun Ashokan✔️

  • @ajusvlog8042
    @ajusvlog8042 Месяц назад

    ❤️❤️❤️