ഉമ്മാടെ ആഗ്രഹം മരുമോളോട് തുറന്ന് പറഞ്ഞു ഉമ്മാക്ക് മോളാണോ മോനാണോ വേണ്ടത്

Поделиться
HTML-код
  • Опубликовано: 13 май 2024

Комментарии • 712

  • @sabi.....4024
    @sabi.....4024 14 дней назад +720

    സിനുനെ പെണ്ണ് കുഞ്ഞ് ആണ് തോന്നുന്നവർ കമന്റ് ചെയ്യു 😍

  • @aliyaraliyar892
    @aliyaraliyar892 14 дней назад +311

    കൊച്ച് ആണായാലും പെണ്ണായാലും കുഴപ്പമില്ല നല്ല ആരോഗ്യമുള്ള കുഞ്ഞിനെ തരട്ടെ

  • @ayshommabitp7286
    @ayshommabitp7286 14 дней назад +88

    നൗഫലിൻ്റെ ആഗ്രഹം പോലെ ദീനിബോധമുള്ള ആരോഗ്യമുള്ള ഒരു കുഞ്ഞാവട്ടെ ആമീൻ

  • @KamaruneesaKamaruneesa-wp4ox
    @KamaruneesaKamaruneesa-wp4ox 14 дней назад +115

    ആണായാലും പെണ്ണ് ആയാലും നല്ല ആരോഗ്യമുള്ള കുട്ടിയാവട്ടെ 🤲🤲🥰

  • @nushaibalatheef5836
    @nushaibalatheef5836 14 дней назад +83

    സിനുവിന് ബേബി ബോയ് ആവും ട്ടൊ ഇന്ഷാ അല്ലാഹ് സമാധാനത്തോട് ഇരിക്ക് പടച്ചവൻ ഹൈറാക്കട്ടെ

  • @alimongammongam91
    @alimongammongam91 14 дней назад +88

    ആണ് ആയാലും പെണ്ണ് ആയാലും സ്വലി യായ കുട്ടിയായ മതി❤

  • @user-ed3bb1di3h
    @user-ed3bb1di3h 14 дней назад +39

    സനക്ക് ഉമ്മനോട് നല്ല സ്നേഹമുണ്ട് ❤

  • @AnsadhmmVk
    @AnsadhmmVk 14 дней назад +67

    ഏത് കുഞ് ആയാലും അള്ളാഹു എല്ലാം റാഹത്താക്കി തരട്ടേ

  • @safiyabeevikvk
    @safiyabeevikvk 14 дней назад +21

    ഉമ്മ പറഞ്ഞത് പോലെ എനിക്കും പെൺകുഞ്ഞാണ് എന്നാണ് തോന്നുന്നത് എന്ത് കുഞ്ഞയാലും അള്ളാഹുറാഹത്താക്കട്ടെ 🤲🤲റാഹത്തക്കട്ടെ

  • @shoukathsaji7714
    @shoukathsaji7714 14 дней назад +2

    അതൊക്കെ വെറുതെ ആണ് ഉമ്മ ഞാൻ pregnent ആയപ്പോൾ ഞാൻ നന്നായി തടിച്ചിരുന്നു എല്ലാരും പറഞ്ഞീന്നു പെൻകുട്ടി ആണെന്ന്. പക്ഷെ പ്രസവിച്ചപ്പോ ആൺകുട്ടി കുട്ടി ആയിരുന്നു 4 കിലോ തൂക്കം ആയിരുന്നു നോർമൽ പ്രസവം ആയിരുന്നു

  • @saniyakunjimol474
    @saniyakunjimol474 14 дней назад +50

    എനിക്ക് 2 ആൺകുട്ടികൾ ഉണ്ട്. ഇപ്പൊ 6 മാസം pregnant ആണ്. ഇരട്ടകുട്ടികൾ ആണ്. പെൺകുട്ടികൾ ആവാൻ നല്ല ആഗ്രഹം und 😊

    • @AbdulWaheed-tv6lx
      @AbdulWaheed-tv6lx 14 дней назад +1

      പൂർണ്ണ ആരോഗ്യത്തോടെ അള്ളാഹു തരട്ടെ ആമീൻ 🤲🏻🤲🏻🤲🏻

    • @famivlogs5701
      @famivlogs5701 14 дней назад +2

      ❤അള്ളാഹു അനുഗ്രഹിക്കട്ടെ രണ്ടു സുന്ദരികളെ കിട്ടട്ടെ. എനിക്ക് പെൺകുട്ടി ഇല്ല 😢

    • @SHABANAKA-ym6ys
      @SHABANAKA-ym6ys 14 дней назад

      എല്ലാം റഹാതായി പൂർണമായും ആരോഗ്യമുള്ള കുഞ്ഞുങ്ങളെ തന്ന് റബ്ബ് അനുഗ്രഹിക്കട്ടെ 🤲❤️

    • @Febinsha123
      @Febinsha123 14 дней назад

      Mashaallha

    • @arifaathif8331
      @arifaathif8331 13 дней назад

      Mole angane agrahich njn corona thudangiya ann pett ....adum an kutty thanne alhmdulillah 4 boys❤❤❤

  • @shareefashareef9374
    @shareefashareef9374 14 дней назад +76

    സിനൂൻ്റെ കുട്ടി ആൺകുട്ടിയാണ് ഉറപ്പാണ്

  • @harisharisk7367
    @harisharisk7367 14 дней назад +29

    ആണായാലും പെണ്ണായാലും ആരോഗ്യത്തോടെ ജനിക്കട്ടെ ഇൻഷാ അള്ളാ

  • @mariyamshakkira5379
    @mariyamshakkira5379 14 дней назад +14

    സനയുടെ മാതിരി സുന്ദരി ആവട്ടെ

  • @ameerashuhaib6411
    @ameerashuhaib6411 14 дней назад +11

    ഉമ്മ പറഞ്ഞത് പോലെ പെണ്ണ് ആയിക്കും ഇന്ഷാ അല്ലാഹ് 😍.. ഒരു ബുദ്ധിമുട്ടും ഇല്ലാതിരിക്കെട്ടെ 😊

  • @user-jb7mh4bu8f
    @user-jb7mh4bu8f 14 дней назад +13

    തമിഴ് സംസാരം കേൾക്കാൻ നല്ല രസം

  • @misbusinu4873
    @misbusinu4873 14 дней назад +21

    ഉമ്മ പറഞ്ഞത് സത്യം എന്റെ ഉമ്മ എപ്പഴുംഈകഥ പറയാറുണ്ടായിരുന്നു

    • @manumv80
      @manumv80 14 дней назад

      Yes👍👍👍

  • @user-oz4ip1bq5e
    @user-oz4ip1bq5e 14 дней назад +20

    ആണ് കുഞ്ഞാണ്

  • @nuhmanmalappuram8077
    @nuhmanmalappuram8077 14 дней назад +12

    നല്ല സ്വാലിഹായ കുഞ്ഞിനെ കിട്ടട്ടെ ആമീൻ

  • @thasleenathasni3346
    @thasleenathasni3346 14 дней назад +11

    Umma paranja lekshanam sheriyan .enik anubavam und

  • @Pathu_zz_craf_t
    @Pathu_zz_craf_t 14 дней назад +5

    Ningalude videos super ane♥️

  • @user-ns9st7zy2n
    @user-ns9st7zy2n 14 дней назад +4

    മാഷാ അല്ലാഹ് എല്ലാം റാഹത്തകട്ടെ ❤️❤️❤️

  • @sharafudheenkk6810
    @sharafudheenkk6810 14 дней назад +1

    ഉമ്മാടെ ഈ കഥ ഞാൻ കേട്ടിട്ടുണ്ട് എന്ത് കുട്ടിയായാലും കുഴപ്പമൊന്നുമില്ലാതെ എത്രയും പെട്ടെന്ന് സുഖത്തിൽ ആവട്ടെ

  • @user-su5vi1mu8y
    @user-su5vi1mu8y 14 дней назад +2

    Allahu ആഫിയത്തും ആരോഗ്യമുള്ള കുഞ്ഞിനെ തരട്ടെ

  • @nishadnv4279
    @nishadnv4279 14 дней назад +4

    എല്ലാം രാഹത്തിലാവട്ടെ

  • @MUBEENASALAM
    @MUBEENASALAM 14 дней назад +4

    Umma paranja lakshanam nte veetilum parayaarund enikk sheriyaayittund❤

  • @busoorali8588
    @busoorali8588 14 дней назад +7

    ഓരോന്ന് പറഞ് അവളെ പേടിപ്പിച്ചു BP കൂട്ടണ്ട എല്ലാം അല്ലാഹു എല്ലാം റാഹത്തിലാക്കി തരട്ടെ

  • @user-yx6cm4db1t
    @user-yx6cm4db1t 14 дней назад +17

    Baby boy ❤

  • @usmanklr8500
    @usmanklr8500 14 дней назад +1

    ഉമ്മ പറഞ്ഞത് ശെരി യാണ് . സിനു വെളുത്ത് സുന്ദരി ആയിട്ടുണ്ട്. ഉള്ളതിലും ഒന്ന് കൂടി സുന്ദരി ആയിട്ടുണ്ട്..... അള്ളാഹു എന്ത് കുട്ടി തന്നാലും കുഴപ്പമൊന്നും ഇല്ലാതിരിക്കറ്റെ.

  • @Fareedamp-zs3jn
    @Fareedamp-zs3jn 3 дня назад

    ❤ ആണായാലും പെണ്ണായാലും നല്ലൊരു സ്വാലിഹായ kutti mathi 😍😍😍 inshallah ☺️🤲🤲

  • @user-xu7se2jr7o
    @user-xu7se2jr7o 14 дней назад +27

    Boy baby♥️

  • @Hanan-sq9bb
    @Hanan-sq9bb 14 дней назад +4

    Allahu suga prasavam pradanam cheyyatte aameen 🤲

  • @user-id2xm4nz3v
    @user-id2xm4nz3v 14 дней назад +4

    Eeathayalum allahu kunjinu oru kuzappavum koodathe tharattea Aameen

  • @Shammu363
    @Shammu363 14 дней назад +31

    പെണ്ണായാലും ആണായാലും സുഖപ്രസവം ആവട്ടെ 👍🏻

  • @MuhammedMusthafa-cc6fv
    @MuhammedMusthafa-cc6fv 13 дней назад

    ഉമ്മ പറഞ്ഞത് പോലെ തന്നെ യാ.. എനിക്കും thonnanat😘

  • @nichurichu2573
    @nichurichu2573 13 дней назад +2

    Umma paranja lakshanangal thanneyan enikk undayirunnath.Girl & boy.❤❤

  • @ShefiShafeena-vn5hg
    @ShefiShafeena-vn5hg 14 дней назад +12

    Noufalnte varthanam kettitt avan ആണ് കുട്ടി aa വേണ്ടതെന്നു

  • @Bindhuqueen
    @Bindhuqueen 14 дней назад +3

    ആണായാലും പെണ്ണായാലും ഒരു കുഴപ്പവുo.ഇല്ലാതെ അമ്മയും കുഞ്ഞുo സുഖമായിട്ടിരിക്കാൻ പടച്ചോൻ അനുഗ്രഹിക്കട്ടെയെന്ന് പ്രാർത്ഥിയുന്നു❤️❤️🙏🙏

  • @HaseenaHasi-eb5ng
    @HaseenaHasi-eb5ng 13 дней назад +1

    Enik sanane ishttayi

  • @vahidvp2752
    @vahidvp2752 14 дней назад

    End kuttyaayalum arogyathodeyulla aayuss tharatte padachon🥰🥰

  • @jamsheenank4226
    @jamsheenank4226 14 дней назад +8

    പെണ്ണ് ആയാലും ആണായാലു ദീർഘായുസ്സുള്ളകുട്ടി ആവട്ടെ

  • @Rinshas_world
    @Rinshas_world 13 дней назад +1

    Arokkyamulla kuaevet 🤲

  • @user-sh1pn1wb2d
    @user-sh1pn1wb2d 14 дней назад

    Nallonam chavttnnundenkil aan kutti aavum noufoo anubavame guru

  • @MubashiraNihas
    @MubashiraNihas 12 дней назад

    ഉമ്മ പറഞ്ഞ ആ കഥ ഞാൻ മുന്നേ എന്റെ ഉമ്മാമ പറഞ്ഞുതന്നിട്ടുണ്ട്. നെല്ല് പശു തിനുന്നത്..... Masha allah video super...

  • @sidupiya5086
    @sidupiya5086 12 дней назад

    Noufal n oru aan thuna kodukkatte, aarogyathode

  • @RamlaPP-bl3ln
    @RamlaPP-bl3ln 14 дней назад +1

    മോൻ ആവട്ടെ

  • @AyishathujamsheenaJamsheena
    @AyishathujamsheenaJamsheena 14 дней назад +2

    സൗഫി ഞാനും ഫസ്റ്റ് ഡെലിവറിക്ക് വള്ളുവനാട് സരള ഡോക്ടറെ തന്നെയാണ് കാണിച്ചത്.

  • @user-mq6ht8fi6s
    @user-mq6ht8fi6s 14 дней назад +14

    ആണായാലും പെണ്ണായാലും രണ്ട് കയ്യും നീട്ടി സ്വീകരിക്കുക

  • @shalushalu8354
    @shalushalu8354 13 дней назад

    ഏതായാലും ഒരു നല്ല ഹൈറായ കുട്ടിനെ വരട്ടെ

  • @AdinanHadhi-cg8jh
    @AdinanHadhi-cg8jh 14 дней назад

    EnthekuttiAyaalum Makkale Kedupadillathe prasavikkan Duaa cheyyim

  • @fanufilufilu7536
    @fanufilufilu7536 14 дней назад +3

    ആൺകുട്ടി ആയാലും പെൺകുട്ടി ആയാലും കേടുപാടുകൾ ഒന്നും ഇല്ലാതെ ഒരു കുട്ടി ആണ് വേണ്ടത്. എല്ലാം അതിന്റേതായ സമയത്ത് എല്ലാം റാഹത്തിലാക്കിത്തരട്ടെ
    آمين آمين آمين يارب العالمين ببركت محمد رسول الله صلى الله عليه وسلم 🤲🤲❣

  • @mohmammadafeef6121
    @mohmammadafeef6121 13 дней назад

    ഇക്ക എല്ലാം റാഹത്തായികയിയാൻ അള്ള തൗഫീഖ് ചെയ്യട്ടെ ആമീൻ

  • @zeenathfasiludeen856
    @zeenathfasiludeen856 14 дней назад

    Arogyavum ayusum ulla salihaya kunnine Allahu tharatte Aameeen

  • @user-mq6ht8fi6s
    @user-mq6ht8fi6s 14 дней назад +9

    ആണായാലും പെണ്ണായാലും രണ്ട് കൈയും നീട്ടി സ്വീകരിക്കുക അൽഹംദുലില്ലാ

  • @naseeranaseera1492
    @naseeranaseera1492 14 дней назад +3

    എനി വാവക്ക് വേണ്ടിയുള്ള കാത്തിരിപ്പാണ് 🥰🥰

  • @jasminmanaf6237
    @jasminmanaf6237 14 дней назад

    Sinu n Allahu. Solihaya. Oru .ponnu mone kodukatee... Baby. Boyyyyyy❤❤❤❤❤.

  • @shafnuzworldshafnuzzworld253
    @shafnuzworldshafnuzzworld253 14 дней назад

    Ellam rahathavatte ❤

  • @ramlahameed9174
    @ramlahameed9174 14 дней назад +5

    Umma ippo boyika Umma monj kudunnath ❤

  • @MubashiraMubuzz-uh8gb
    @MubashiraMubuzz-uh8gb 14 дней назад +2

    ആണ് കുഞ്ഞു ആയാലും പെണ്ണ് കുഞ്ഞു ആയാലും നല്ല സ്വാലിഹ്യയാ കുട്ടിനെ തരട്ടെ 🤲🏾

  • @AshrafAsaru-mg9nr
    @AshrafAsaru-mg9nr 14 дней назад +4

    പെണ്ണ് കുട്ടി ആണ് എന്ന് ഉള്ളവർ ❤

  • @SafooraHamza
    @SafooraHamza 13 дней назад

    Epoyum kudumbam nokiyed eduth parayaruth . Kudumba baaram indagile jeevitham happiyavu ketto Allahu enth udeshiknno ad pole nadakulu ketto

  • @riyassinu5694
    @riyassinu5694 14 дней назад

    Umma paranjadh shariyaa ente 3 pen kunjungalkum njan thadich glmrvkoodiyirunnu ikka thady nallonam kuranjirunnnu
    Oru aan kutty undayappo ikka thadychappo ente ummayum memayum paranjirunnu boy aan enn

  • @h3rworld529
    @h3rworld529 14 дней назад +4

    Noufaleeeeee

  • @dafeenasvlog5822
    @dafeenasvlog5822 14 дней назад +1

    ആണ് ആയാലും പെണ്ണ് ആയാലും ഒരു കുയപ്പവും ഇല്ലാത്ത ആരോഗ്യ തോടെയും അഫിയതോടെയും ഉള്ള സ്വാലിഹായ ഒരു കുട്ടി ആവട്ടെ ആമീൻ ആമീൻ

  • @muhammedp3288
    @muhammedp3288 13 дней назад

    Kutti edayalum irukayyum neeti sandhoshathodey sweekarikuk.nalla arogymulla kungayirikattyyyyAmeem❤❤❤

  • @shemeershifan6422
    @shemeershifan6422 14 дней назад

    Arogyavum aisharyavum ulla nalla. Oru molu na padachavan nalkattay

  • @NoufalKv-ue2ow
    @NoufalKv-ue2ow 14 дней назад +8

    Sinunte munnilnn parayaruth avalpedikkum pavama

  • @rdxstromyt5983
    @rdxstromyt5983 13 дней назад +1

    Inkum noufalk paranjapoole ankutty anenna thoonunne insha allhaa ade boy aavum 😊

  • @FathimaHanna-bv3jl
    @FathimaHanna-bv3jl 14 дней назад +4

    Girl❤

  • @KadeejaT-eg9ev
    @KadeejaT-eg9ev 14 дней назад

    ആരോഗ്യവും ആഫിയത്തും ഉള്ള ഒരു കുഞ്ഞിനെ കിട്ടട്ടെ

  • @ShifaK-gg6nx
    @ShifaK-gg6nx 14 дней назад +7

    ഉമ്മ പറഞ്ഞത് സത്യമാണ് ഞാനും ഒരു വീഡിയോ മെസ്സേജിൽ പറഞ്ഞിരുന്നു സിനുവിന്റെ പെൺകുട്ടിയാണ് എന്ന് എന്തു കുട്ടിയാലും കുഴപ്പമില്ല അൽഹംദുലില്ല പക്ഷേ പെൺകുട്ടിയായിരിക്കും ഇൻഷാ അള്ളാ

  • @shafnarinsha2592
    @shafnarinsha2592 14 дней назад

    Enth kunjaayaalum suga prasavam aakatte🤲🤲🤲🤲❤

  • @user-oe3dc1hv3g
    @user-oe3dc1hv3g 14 дней назад +2

    Oru padu kashtapettdalle penkunj aavum .bhagyamanu

  • @shabnaabdullah1954
    @shabnaabdullah1954 14 дней назад

    Inshaallah

  • @raseenasaidalvi668
    @raseenasaidalvi668 13 дней назад

    Tavakkalthu alallah orukuzhappamillathe sugaprasavamavatte🤲🤲🤲

  • @fasila.fasilafasila.fasila7150
    @fasila.fasilafasila.fasila7150 14 дней назад +8

    എനിക്കും ആൺകുട്ടിയാണെന്നാണ് തോന്നുന്നത്

  • @user-hl8yx9hp2p
    @user-hl8yx9hp2p 12 дней назад

    Salath chella. Oru teshanum varilla. Egottum saredikathe salath cheli kidaka. Nilavilikunavar undakum adinum karikanda.ellavarum namuk veandi prathichondirikavum ellam nalla reethiyil kayiyate

  • @user-ed3bb1di3h
    @user-ed3bb1di3h 14 дней назад +6

    ആണായാലും പെണ്ണായാലും ഒക്കെ റാഹത്ത് ആവട്ടെ

  • @yasminnaazyasmin3036
    @yasminnaazyasmin3036 14 дней назад

    Ellam raahat avate🤲🤲🤲

  • @user-ir5yq3kc1l
    @user-ir5yq3kc1l 14 дней назад

    എന്ത് കുട്ടി ആയാലും ആരോഗ്യമുള്ള കുട്ടി ആവട്ടെ

  • @thesneek3531
    @thesneek3531 13 дней назад

    മാഷാഅല്ലാഹ്‌ 🤲🏻🤲🏻🤲🏻🤲🏻

  • @haseenamohammedashraf
    @haseenamohammedashraf 14 дней назад

    Nannayi anangndanki boy aayirikkum
    Anakkam kuravanenkil girl aavum enik anganernnu

  • @kamarlaila2917
    @kamarlaila2917 12 дней назад

    Yenth kuttiyanelum av😊ayavagalkk kuravillatha kutti yaavatte aameen❤

  • @kpstore1749
    @kpstore1749 14 дней назад +9

    Baby boy 🤱🏻

  • @muhammedsameer8356
    @muhammedsameer8356 13 дней назад

    Allam hairilavatte Simon sugaprasavam kodukkatte ameen

  • @Jinujannah
    @Jinujannah 12 дней назад

    നൗഫൽ നീ ഒരു sabavanutto

  • @FathimaFTT-vk8zl
    @FathimaFTT-vk8zl 12 дней назад

    ആണ് കുട്ടിയാണ്❤

  • @user-mm3rq1lc4p
    @user-mm3rq1lc4p 14 дней назад +3

    Hi. 👍👍

  • @ameenav.p7260
    @ameenav.p7260 14 дней назад +1

    Babyboy

  • @kursheedaaboobakar787
    @kursheedaaboobakar787 14 дней назад +1

    Aameen

  • @rdxstromyt5983
    @rdxstromyt5983 13 дней назад +1

    Boy aanennu thoonunu insha allhaa masha allhaaa nallareethiyil nadakatte ella.❤

  • @shinshinamp7686
    @shinshinamp7686 14 дней назад +1

    ആണ് കുട്ടി ❤

  • @haseenahasi7102
    @haseenahasi7102 12 дней назад

    ഞാൻ പറയുന്നു കുഞ്ഞു മോൻ ആയിരിക്കും

  • @hannurichzz6017
    @hannurichzz6017 11 дней назад

    Ente ummak 11 makkala adhil 11 mathe mola njhan uppaye kandittilla uppa 42 vayassavumbozhekum marichu.

  • @ummeeskitchen4902
    @ummeeskitchen4902 13 дней назад

    Sinunde kunj boy aavum. avale kanumbo thonnunnu 🤲🏻 insha allah ellam rahathakatte. Allahu aarogya mulla kuttye tharatte. Enik 5 pen kuttiya masha allah 🥰 mutha molk kalyanam aayi. Molk. Prasavam kainju. Boy aan masha allah. Allahu ellam elupamakkatte aameen sinun boy🥰

  • @user-hn6ls1wt1y
    @user-hn6ls1wt1y 13 дней назад

    മക്കളെ തരുന്നതു മക്കളെ തരാത്തതു ആൺകുട്ടിക്കളെ തരുന്നതു പെൺകുട്ടികളെ തരുന്നതു. റബ്ബിൻ്റെ പരീക്ഷണമാണ്. മക്കളെ സ്വാലിഹി ങ്ങളാക്കട്ടെ ആമീൻ

  • @Nisathahaks5652
    @Nisathahaks5652 12 дней назад

    💗എന്തു കുട്ടി ആയാലും ആരോഗിയമുള്ള ഒരു കുട്ടി ആവട്ടെ യാറബ്ബൽ💗

  • @raihanathfaisal4403
    @raihanathfaisal4403 13 дней назад

    എനിക്കും പെൺകുട്ടിയാണ് എന്നാണ് തോന്നുന്നത് ഏത് കുട്ടിയായാലും പൂർണ്ണ ആരോഗ്യമുള്ള സ്വാലിഹായ ഒരു കുഞ്ഞിനെ കിട്ടട്ടെ ❤

  • @shalusvlog3649
    @shalusvlog3649 12 дней назад

    Aameen Aameen ya rabbil Alameen 🤲❤️❤️❤️❤️❤️

  • @user-vb3en1rb1j
    @user-vb3en1rb1j 14 дней назад +34

    ഉമ്മാടെ മറുപടി സൂപ്പർ