നിജാസും ചക്കരയും കല്യാണം കഴിഞ്ഞു ആദ്യമായി വീട്ടിൽ വന്നപ്പോൾ ഉപ്പാടെ സന്തോശം കണ്ടോ

Поделиться
HTML-код
  • Опубликовано: 13 май 2024

Комментарии • 657

  • @ummayummonum2.032
    @ummayummonum2.032  14 дней назад +96

    ഇതാണ് യഥാർത്ഥ ജീവിതം ruclips.net/video/Pzy0Rq2oYtk/видео.htmlsi=QlIohjj9BAtG00B-

  • @Ramlath-fx4yj
    @Ramlath-fx4yj 14 дней назад +313

    നിജാസ് നല്ല ഒരു മരുമോൻ, നല്ല ഭർത്താവ്, നല്ല അളിയൻ, നല്ല മോൻ 😘ദാമ്പത്യ ജീവിതം നല്ല സന്തോഷത്തോടെയും, സമാധാനത്തോടെയും മരണം വരെ മുന്നോട്ടുപോട്ടെ 🤲

  • @ZeenathSinu
    @ZeenathSinu 14 дней назад +70

    ഉപ്പാക് ചക്കര യെ കണ്ടപ്പോൾ ഉള്ള സന്തോഷം മാഷാ അല്ലാഹ് ad കണ്ടിട്ട് നമുക്ക് സന്തോഷം ആയി ഉപ്പാക് ആഫിയത്തോട് കൂടിയുള്ള ദീര്ഗായുസ്സ് കൊടുക്കണം അല്ലാഹ് ആമീൻ

  • @abdurahmanabdurahman2445
    @abdurahmanabdurahman2445 14 дней назад +214

    ഉപ്പാക്ക് ചക്കരയെ കണ്ടപ്പോൾ എന്തൊരു സന്തോഷം ഉപ്പാന്റെ അസുഖം മാറ്റി കൊടുക്ക് അല്ലാഹ് 🤲🏻🤲🏻

  • @ArifaRashidVlog
    @ArifaRashidVlog 14 дней назад +321

    എനിക്കും കുട്ടികൾ ഇല്ല 😢15 വർഷമായിട്ടുള്ള കാത്തിരിപ്പാണ് 😔🤲എനിക്കും ദുആ ചെയ്യണം 🤲കുട്ടികൾ ഇല്ലാത്തവർക്കെല്ലാം റബ്ബ് വേഗം കുട്ടികളെ തരട്ടെ 🤲ആമീൻ 🥰❤️

  • @ayshashana5149
    @ayshashana5149 14 дней назад +199

    ഉപ്പാന്റെ സന്തോഷം കണ്ടു അറിയാതെ കണ്ണ് നിറഞ്ഞു പോയി allahu ദീർഘായുസും ആരോഗ്യത്തോടെയുള്ള ആഫിയത്തുമുള്ള ജീവിതം പ്രധാനം ചെയ്യട്ടെ

  • @ShahanaNijasVlogs
    @ShahanaNijasVlogs 14 дней назад +754

    അൽഹംദുലില്ലാഹ്❤സുരക്ഷിതമായി ലാൻഡ് ചെയ്തിട്ടുണ്ട്😂ഇനി കുറച്ചു ദിവസം ഇവരോടൊപ്പം ഇവിടെ തന്നെ ഉണ്ടാവും🎉

    • @selubinusmanausselubinusma1477
      @selubinusmanausselubinusma1477 14 дней назад +4

      Ethra divasam nikum

    • @AbdullaAbdulla-de5bs
      @AbdullaAbdulla-de5bs 14 дней назад +9

      Masha allah ❤❤

    • @twosisters831
      @twosisters831 14 дней назад +6

      നിങ്ങളെ നേരിട്ട് കാണാൻ ഒരുപാട് ആഗ്രഹം ഒണ്ട് ഞങളുടെ വീടും കൊല്ലത്തു ആണ്

    • @Suhara815
      @Suhara815 14 дней назад +4

      സന്തോഷം ആയി കണ്ടപ്പോ 😍🥰

    • @pathoosworld8078
      @pathoosworld8078 14 дней назад

      ഓൺലൈൻ aayitt,arabic ttc ppttc,mttc,accounting ,sslc plus two,degree,fashion designing ,calligraphy,cake baking,hair accessories making ,beautician course,resin art,mehandi ,baby kit making ഇവയൊക്കെ പഠിക്കാൻ താല്പര്യമുള്ളവർ
      എട്ട് പൂജ്യം എട്ട് ആറ്‌ അഞ്ചു രണ്ട് പൂജ്യം മൂന്ന് ഏഴ് മൂന്ന്

  • @suharabasheer7026
    @suharabasheer7026 13 дней назад +4

    21 വർഷമായി കുട്ടികൾ ഇല്ല എനിക്കും വേണ്ടി ദുആ ചെയ്യണേ😢😢

  • @muhammadmannarkad2521
    @muhammadmannarkad2521 14 дней назад +134

    ചക്കരെ കണ്ടപ്പോൾ വാപ്പ ചാടി എഴുന്നേറ്റു വാപ്പ ഉഷാറായി

    • @nihalrahman6661
      @nihalrahman6661 13 дней назад +3

      ഉപ്പാ എന്നൊരു വിളി പോലും ആ പെണ്ണ് വിളിച്ചില്ലല്ലോ 😢

  • @ThasniFaisal-lj8jt
    @ThasniFaisal-lj8jt 14 дней назад +207

    ഉപ്പാനെ കടപ്പോ ഒരുപാഡ് സകടം വന്നുആ പൊന്നു ഉപ്പാന്റെ അസുഗം വേഗം മാറ്റി കൊടുക്കണേ 🤲🏻🤲🏻🤲🏻😍😍😍😍😍😍😍😍😍

  • @fathimatp7498
    @fathimatp7498 14 дней назад +31

    തെരുവ് വിളക്ക് ഇടാൻ പഞ്ചായത്ത് മെമ്പറോട് പറഞ്ഞൂടെ

  • @hubb-rasool1
    @hubb-rasool1 14 дней назад +199

    14വർഷം ആയി ഞാനും കാത്തിരിക്കുന്നു 😢😢സ്വാലിഹീങ്ങളായ മക്കളുണ്ടാവാൻ എല്ലാവരും ദുഹാ ചെയ്യണേ 😭😭😢😢🤲🤲

    • @njanumyentejeevithavum
      @njanumyentejeevithavum 14 дней назад +2

      സെയിം 🤲14😭

    • @arivusaritha767
      @arivusaritha767 14 дней назад

      13varshamayi 😢

    • @mizab689
      @mizab689 14 дней назад +2

      അള്ളാഹു സ്വാലിഹായ മക്കളെ എല്ലാവർക്കും നൽകട്ടെ. ആമീൻ 🤲🏻🤲🏻🤲🏻

    • @RED-wq5yq
      @RED-wq5yq 14 дней назад

      Aameen

    • @shaharurafishaharu4629
      @shaharurafishaharu4629 14 дней назад +1

      13 year aayi njanum

  • @user-ct4zs8uh5n
    @user-ct4zs8uh5n 14 дней назад +64

    അല്ലാഹു നല്ലൊരു കുട്ടിയെ കൊടുക്കട്ടെ എന്റെ മോൾക്കും ഒരു കുട്ടി ആവാനും മകന് നല്ലൊരു ഇണയെ കിട്ടാനും ദുഹാ ചെയ്യണം 🤲🏻🤲🏻

  • @nichuscraftandvlogs3013
    @nichuscraftandvlogs3013 13 дней назад +2

    ഗ്യാസ്സും കുറ്റി ഏറ്റി വെച്ച കാര്യം ഒന്നക്കൊന്നരാടം പറയ്ണ്ടല്ലോ....

  • @MohmmedK-dv5xi
    @MohmmedK-dv5xi 14 дней назад +17

    ഞാൻ ആണ് ഇന്ന് പോയിരുന്നത് എനിക്ക് നല്ലോണം ഇഷ്ട്ടപെട്ടു ആ ഫാമിലിയെ സൂപ്പർ ആണ് നല്ല ഇഷ്ട്ടപെട്ടു എനിക്ക്

  • @naseeranaseera1492
    @naseeranaseera1492 14 дней назад +51

    Masha allah ഉപ്പ നിജസിനെ കണ്ടപ്പോൾ എന്തൊരു സന്ദോഷ 🥰🥰

  • @ShimnaShimnaP
    @ShimnaShimnaP 14 дней назад +28

    Chakkare enth thirak anelum daily vilich samsarikanam tto uppanodum ummanodum ❤

  • @Naseema-fj8zh
    @Naseema-fj8zh 14 дней назад +47

    മക്കളെ കണ്ടാൽ മാതാപിതാക്കളുടെ അസുഖം മാറും. കുട്ടികളില്ലാത്തവർക്ക് പടച്ചോനേ മക്കളെ കൊടുക്കണേ. രോഗികളായിട്ടുള്ളവരുടെ അസുഖങ്ങൾക്ക് ഷിഫ നൽകണേ അല്ലാഹ് 🤲🏻🤲🏻🤲🏻

  • @user-xe3be3ix8s
    @user-xe3be3ix8s 14 дней назад +35

    എല്ലാ കാര്യവും നൗഫൽ നോക്കുന്നു എന്റെ മോന് അള്ളാഹു ആരോഗ്യം കൊടുക്കട്ടെ അവൻ ചെയുന്നത് ഒന്നും നിങ്ങൾ ആരും മറക്കരുത്

  • @jamsheerptu372
    @jamsheerptu372 14 дней назад +8

    മാഷാ അല്ലാഹ്. ഉപ്പാന്റെ സന്തോഷം. ഉപ്പാക്ക് ആയുസ്സും ആരോഗ്യവും നൽകട്ടെ 🤲🤲

  • @user-vi8nr3jy3l
    @user-vi8nr3jy3l 13 дней назад +1

    എനിക്കു മക്കളില്ല 24 വർഷമായി നിങ്ങൾ ദുആ ചെയ്യണം

  • @siyadfaizal5785
    @siyadfaizal5785 14 дней назад +3

    എനിക്കും മക്കൾ ഇല്ല..ഒരുപാട് വിഷമത്തിൽ ആണ്...എനിക്കും എന്നെപോലെ മക്കൾ ഇല്ലാത്ത എല്ലാർക്കും എത്രയും വേഗം സ്വാലിഹായ മക്കളെ കിട്ടട്ടെ..ആമീൻ

  • @Shamna-pn3gc
    @Shamna-pn3gc 14 дней назад +4

    മാഷാ അല്ലാഹ് എല്ലാം അടിപൊളി ആണ് ബട്ട്‌ ചക്കര nthaa ഉപ്പാനെ അങ്ങനെ വിളിക്കുന്നത് ഉപ്പ്പാആന്നന്ന വിളിച്ചൂടെ കുറേ ദിവസങ്ങൾ യ്ക്ക് ശേഷം കാണല്ലേ 🥺

  • @nazraanaazees8217
    @nazraanaazees8217 14 дней назад +36

    ഉപ്പ പാവം അസുഖം പെട്ടന്ന് കുറയട്ടെ എല്ലാവരുടേയും പ്രാർത്ഥന ഉണ്ടാവും

  • @mubeenamubeena9306
    @mubeenamubeena9306 14 дней назад +10

    Paavam naufalikka, ningale poliyatto👍

  • @Hezamol977
    @Hezamol977 14 дней назад +6

    ഉപ്പാന്റെ സന്തോഷം കണ്ടപ്പോൾ കണ്ണു നിറഞ്ഞു

  • @lachoosworld7633
    @lachoosworld7633 14 дней назад +8

    Idayyil sinunod chaya kudikan parayunna upaa... Masha Allah....

  • @shabanashajahan4129
    @shabanashajahan4129 14 дней назад +7

    Uppa fans come on Enikki othiri ishttam anu❤❤uppa kk pettenn ellam shifa akkatte

  • @saleenashabeer6499
    @saleenashabeer6499 14 дней назад +10

    വേഗം തന്നെ പഠിച്ചവൻ കൊടുക്കട്ടെ ആമീൻ 🤲🏻

  • @minhafathima1936
    @minhafathima1936 13 дней назад +2

    നിജസിനോട് ഉപ്പാനെ ഫസ്റ്റ് കാണാൻ പറഞ്ഞത് നന്നായി. 👍🏻

  • @hibalubina8054
    @hibalubina8054 14 дней назад +13

    Paavam uppa

  • @fathimathsuhara853
    @fathimathsuhara853 14 дней назад +7

    പടച്ചവൻ നല്ല സത്തനേത്ത കൊടുക്കണം അള്ളാ അവരുടെ മുറത് അസിലാക്ക ണ്ണം അള്ളാ 🤲🏻🤲🏻😥

  • @muhsinmunson6678
    @muhsinmunson6678 14 дней назад +4

    Hai nigas chakkare noufal mone ellavarkum sugamano veetil ethiyallo ummaniku santhoosha vayo Allahu anugrahikkatte ellavereeyum

  • @shehziladam4904
    @shehziladam4904 14 дней назад +6

    Mole kandappo uppaade santhosham😍🥰

  • @sulaikha77
    @sulaikha77 13 дней назад

    എല്ലാം ശരിയാകും ന ഉഫലേ

  • @SameeraRafeeque-gu6vk
    @SameeraRafeeque-gu6vk 13 дней назад +1

    mashaallah ❤ ഉപ്പൻ്റെ മുഖതെ സന്തോഷം കണ്ടപ്പോൾ❤ എത്രയും പെട്ടെന്ന് ഉപ്പൻ്റെ അസുഖം മാറട്ടെ ആത്മാർത്ഥം ആയി പ്രാർത്ഥിക്കും ആമീൻ❤

  • @Nihad_1257
    @Nihad_1257 14 дней назад +3

    Writing ayirunnu videos kanaan noufal baagyamulla monan allahu. Afiyathum arogyavum kodukatee. 🤲

  • @thoyyiban376
    @thoyyiban376 14 дней назад +2

    Maxi evidunna adipwoli

  • @BismiBismi-zu6rl
    @BismiBismi-zu6rl 14 дней назад +19

    പാവം ഉപ്പ സന്തോഷായി വേഗം അസുഗം മാറട്ടെ പിന്നെ ആ കുട്ടിയില്ലാത്ത സഹോദരിക്ക് എത്രയും വേഗം സ്വാലിഹായ കുഞ്ഞിനെ നൽകട്ടെ എന്റെ അറിവിലും അരികിലും അനുഭവമുണ്ട് യതീമായ കുട്ടിക്ക് ഡ്രെസ് നേർന്നിട്ട് അവർക്ക് കുഞ്ഞൂ ഉണ്ടായിട്ടുണ്ട് അത് ഇരുപതാം വർഷത്തിൽ അല്ലഹ് എല്ലാവർക്കും മക്കളെ കൊടുക്കട്ടെ ഹജ്ജുതക്ക് ആ ഉദ്ദേശം വെച്ച് കൊടുത്ത സദഖ അല്ലഹ് സ്വീകരിക്കട്ടെ 🤲

  • @jaseerajasi6264
    @jaseerajasi6264 14 дней назад +1

    സത്യം ഞാനും

  • @arifafarook8902
    @arifafarook8902 14 дней назад +1

    Njn chirich oru vazhikkakkayi chakkarayodullad paranjad kett nigl oru rasan vishamagal undenkil marikolum niglude veeedio kandal sathym❤

  • @user-ho1mc6my9i
    @user-ho1mc6my9i 13 дней назад

    Mashallah allahu barkath chayyatte

  • @mariyarafeeq7400
    @mariyarafeeq7400 13 дней назад +1

    Enikkum makkalilla dua chiyyandu.ningale video appelum kanarund .enikk eshtappettu.Nijasinde videoyo kanaarund .ningale pudhiya vidheshangalariyaan nokki nikkaa njan

  • @123tech2
    @123tech2 14 дней назад +1

    പാവം ഉപ്പ മോളെ കണ്ടപ്പോൾ സങ്കടമായി പ്പോയി നല്ല മകൻ nofalkka

  • @sakkeenachembrasseri445
    @sakkeenachembrasseri445 14 дней назад +3

    Uppa nijasine kandappo nalla usharayi ❤❤

  • @user-vr7wq5jz1y
    @user-vr7wq5jz1y 13 дней назад +1

    പാവം ഉപ്പ അസുഖം പെട്ടെന്ന് ഷിഫയാക്കട്ടെ ആമീൻ

  • @shamaaschavakkad926
    @shamaaschavakkad926 14 дней назад +2

    ഞങ്ങൾകും കുട്ടികൾ ഇല്ല 24വർഷം എല്ലാവരും ദുആചെയ്യണം

  • @jameelavk5029
    @jameelavk5029 14 дней назад +5

    പാവം തോന്നുന്നു

  • @Husnamansoor6917
    @Husnamansoor6917 14 дней назад +1

    ഉപ്പാന്റെ സന്തോഷം കണ്ടപ്പോൾ കണ്ണ് നിറഞ്ഞു 🥹🥹❤️❤️❤️

  • @rinuk2392
    @rinuk2392 14 дней назад +11

    ഉപ്പാന്റെ താടിയും മുടിയും വീട്ടികൊടുക്കണം ഉപ്പാക് മകളെ കണ്ട സന്തോഷം ♥️♥️♥️

  • @HasanathAlikkal
    @HasanathAlikkal 14 дней назад

    Uppake nalla santhosham upade asukam allahu sifayakikodukatte❤❤❤

  • @Mubeena._mubi
    @Mubeena._mubi 13 дней назад

    Ngale veed evideen plkd

  • @Richusvlog2292
    @Richusvlog2292 14 дней назад +10

    എനിക്കും മകൾ ഇല്ല ഉമ്മ പ്രതേകം എനിക്കും ദുആ ചെയ്യണം

  • @Rinziyashameer6296
    @Rinziyashameer6296 14 дней назад +14

    Uppante santhosham nokk chakkarane kandappo ... 😊 padachoneee uppak arogyavum aayusum kodekkaneee allha ...

  • @SuneeraGafoor-er9ku
    @SuneeraGafoor-er9ku 13 дней назад +1

    Kalyanathinu sheshamanu chakara uppanod samsarikunath kanunath

  • @kunjolrafeek8107
    @kunjolrafeek8107 14 дней назад +37

    ഉപ്പാന്റെ സന്ദോഷം കണ്ടപ്പോ സങ്കടം വന്നു

    • @adhirpa4955
      @adhirpa4955 13 дней назад

      അയ്യോ എന്നാൽ അവിടെ ഇരുന്ന് കരയ

  • @shabinmohd1031
    @shabinmohd1031 14 дней назад +1

    ഞങ്ങളെ നാട്ടിൽ ആണെങ്കിൽ ഇതിന് വിളി എന്ന പേരും രണ്ടാൾ വരുന്നതിന് 50 100 ആൾക്കാരും പത്ത് ഇരുപത്തു ആയിറ്റസുകളും

  • @Nihad_1257
    @Nihad_1257 14 дней назад +2

    Njan ennum kanarundd videos. Sinu nale povaale oru budhimuttum illathiriktee Suga prasavam avaan dua cheyyunnud

  • @user-hl1qw4xf3m
    @user-hl1qw4xf3m 14 дней назад

    Masha allah nammalaideullpole thònni sañthoshayitto chakkare sighalledee❤❤❤

  • @user-dv2wr8oz1q
    @user-dv2wr8oz1q 13 дней назад

    ഞങ്ങളുടെ നാട്ടിൽ ചായക്ക് മുട്ടം മടിച്ചത് പഴം നിറച്ചത് ചട്ടിപ്പത്തിരി അതൊക്കെ ആണ്

  • @saheerasaheer6663
    @saheerasaheer6663 12 дней назад

    നല്ലൊരു ഫാമിലി...ഉമ്മ മോനും..ബാക്കി എല്ലാവർക്കും സന്തോഷം nakatte ആമീൻ

  • @suharabasheer7026
    @suharabasheer7026 13 дней назад +1

    നമ്മളെ പയ്യോളി നാട്ടിലെ പുതിയാപ്പിള വന്നാല് ഒരുപാട് ഐറ്റംസ് കൾ ഉണ്ടാകും ഇതെന്താ ഇത് മാത്രം മതിയോ

  • @rafeekpp9527
    @rafeekpp9527 7 дней назад

    വി ടിൽക്കടൽ എപ്പൊഴാ

  • @saneersajeev
    @saneersajeev 13 дней назад

    🤲🤲🤲 ആമീൻ

  • @shamilmonvlog8573
    @shamilmonvlog8573 14 дней назад +1

    ഒടമല എന്റെ നാട് ആണല്ലോ

  • @minisukumarani.v3297
    @minisukumarani.v3297 14 дней назад

    Vegam puthiya veetilekku Maran kazhiyatte chakkaraye kandappol uppade santhosham pavam ❤❤❤❤❤❤❤

  • @husenabathool7648
    @husenabathool7648 14 дней назад

    Uppante punn vegam dctr kanikoo punn koodi Alsaronnum aayeellaayirikum nalloru privet hospital kanikoo cheriya karyamalla

  • @mehaboobnasila629
    @mehaboobnasila629 13 дней назад

    8 years ayi makkalilla ellavarudeyum dua ulpeduthuka

  • @AsmaputhanpeedikaAsmaputhanpee
    @AsmaputhanpeedikaAsmaputhanpee 14 дней назад +2

    പാവം നൗഫൽക്ക❤സന്തോഷത്തോടെ എന്നും മരിക്കും വരെ ജീവിക്കാൻ അല്ലാഹ് തൗഫീഖ് ചെയ്യട്ടെ.🤲sinutha ഉരക്ക് കയ്യ് കൊടുക്കരുത്.പറ്റില്ല.ഞാൻ 3 പ്രസവിച്ചത്

  • @anshasafeer
    @anshasafeer 13 дней назад +1

    ഒരു വിരുന്നിനു പോയത് മാത്രം അല്ലേ കണ്ടുള്ളൂ.പിന്നെന്താ ചക്കര parannath എന്നും biriyani കയിച്ചത് ennu parannath

  • @user-ur7zy9uk6c
    @user-ur7zy9uk6c 13 дней назад +1

    Eth namale thalaserryil anakil piyapala epa poyi enu chodichal mathi. Adhyam ayit sadachore koduthit indakil

  • @user-dp7wg6lc7q
    @user-dp7wg6lc7q 13 дней назад

    Pavam uppa aarokiyavum aayussum kodukatte❤❤

  • @Hanan-sq9bb
    @Hanan-sq9bb 13 дней назад

    Mashaallah ❤️alhamdulillah chakkare sugalle

  • @user-ff6mr2df2x
    @user-ff6mr2df2x 13 дней назад

    Pavam moufal gas oke eduth kond povanam

  • @snpalakkadvlog3901
    @snpalakkadvlog3901 13 дней назад

    Nijaskkak uppane nalla snehama🥰uppak Venda mariyadhayoke nijaskka kodukkund ennum egane thanne vennam ☺️🥰 uppa pavamannu🤍 uppante asugagalkoke vegam padachon shifa nalkkate🤲🥰

  • @vineethasajeev5175
    @vineethasajeev5175 14 дней назад +1

    Uppadd അസുഖം വേഗം മാറ്റി തരട്ടെ ❤❤❤😂

  • @ahamednaheem3208
    @ahamednaheem3208 13 дней назад

    ചാകര യെനിമുതൽ വീട്ടിലെ ഗസ്റ്റ് ❤ U family

  • @user-dw2eh3ul3b
    @user-dw2eh3ul3b 13 дней назад

    മുവാറ്റുപുഴ. നല്ലഡോക്ടറുണ്ട് അവിടേക്കാനിക്

  • @shakkirasaid5988
    @shakkirasaid5988 14 дней назад +7

    Nalla makkale koduth anugrahikatte

  • @saheedajalal6103
    @saheedajalal6103 14 дней назад

    Oru activa vangu noufal ellam vech kond povam

  • @kadeejamoidu
    @kadeejamoidu 14 дней назад +1

    ആ സഹോദരിയോട് സങ്കടപ്പെടേണ്ട 24 വർഷത്തിനുശേഷം ഒരു മോളെ കിട്ടിയ ആളാണ് ദുആ ചെയ്യാം നിങ്ങൾക്കും നാളെ അള്ളാഹു മക്കളെ തരട്ടെ

  • @suhairap3966
    @suhairap3966 13 дней назад

    ആമീൻ 🤲🏻

  • @AbdulRazak-jc9bh
    @AbdulRazak-jc9bh 14 дней назад

    Alhamdulillah santhosham

  • @haseenaashraf7170
    @haseenaashraf7170 14 дней назад +3

    Pavamnoufal❤️❤️❤️❤️

  • @BazilCp-sb9qi
    @BazilCp-sb9qi 13 дней назад

    എനിക്കും ഇല്ല മക്കൾ എല്ലാവരുടെയും ദുഹാ യിൽ എന്നെയും ഉൾപ്പെടുത്തണം ഒരു കുഞ്ഞുണ്ടാ വാൻ

  • @user-ct4zs8uh5n
    @user-ct4zs8uh5n 14 дней назад

    സന്തോഷം

  • @sulfathkkkuzhikandathil6677
    @sulfathkkkuzhikandathil6677 13 дней назад +1

    മോൾക്കും മക്കളില്ല ദുആയിൽ ulpeduthane

  • @sajinarafi6228
    @sajinarafi6228 14 дней назад

    Ente brother inum kuttikalilla ellavarkum allahu swaalihaaya santhaanathe kodukkatte

  • @thesneek3531
    @thesneek3531 14 дней назад

    മാഷാഅല്ലാഹ്‌ 🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @user-lf5iw6vd7o
    @user-lf5iw6vd7o 13 дней назад

    11varshamayi. Kaliyannam. Kazhijittu. Ethuvare makkal. Ayidila. Enikum. Onu.duha chayanne. Umaaa

  • @user-yz6ig1gg7c
    @user-yz6ig1gg7c 13 дней назад +1

    ഉപ്പാടെ അസുഖം പെട്ടന്ന് മാറട്ടെ 🤲🏻🤲🏻

  • @Samaha-jv4yu
    @Samaha-jv4yu 14 дней назад +1

    Mashaallah.nijasuppar❤❤❤😘😘🥰

  • @hafsathkk4102
    @hafsathkk4102 14 дней назад

    Enikkum makkalilla

  • @AnuMubarak
    @AnuMubarak 14 дней назад +1

    Appa happy ya irunga

  • @LiyanaSherin-cc3ut
    @LiyanaSherin-cc3ut 14 дней назад +29

    ചക്കരെ ഒരു വിരുന്നു കാരി ആയി. എല്ലാ പെൺമ്മക്കളുടെയും ജീവിതം മാറി മറിയുന്നത് കല്യാണം കഴിയുന്നതിലൂടെയാണ് 😊

  • @lulumajimajilulu7771
    @lulumajimajilulu7771 14 дней назад

    Interview kanduu👍 Ente molde name HALA ennanu meaning Madhuramoorunnaval ennanu ❤️

  • @muhsina522
    @muhsina522 14 дней назад

    Ningale veed sherikkum evadeyan ? Nte nad paranjappo choichathann. 😊😊

  • @ismuksd
    @ismuksd 14 дней назад

    Ee vasthram nalkiyavark allahu Swalihathaya Santhanangal nalki santhoshipikkatte..

  • @Miduyasar
    @Miduyasar 14 дней назад

    ആമീൻ 🤲🏻🤲🏻

  • @liyam3681
    @liyam3681 13 дней назад

    എനിക്ക് 12 വർഷം കഴിഞ്ഞു ശേഷമാണു ഉണ്ടായത് അള്ളാഹു ഒരു സമയം വെച്ചിട്ടുണ്ടാവു അപ്പോൾ ഉണ്ടാവും ടെൻഷൻ വേണ്ട