അങ്ങനെ അവർ കൊല്ലത്തേക്ക് തിരിച്ചു എല്ലാരോടും യാത്ര പറഞ്ഞു

Поделиться
HTML-код
  • Опубликовано: 22 май 2024

Комментарии • 214

  • @user-lu7ri4pu4w
    @user-lu7ri4pu4w 28 дней назад +438

    ഇന്നത്തെ ലൈക്ക് നിജാസിൻ്റെ ഉപ്പാകും ഉമ്മക്കും ഇരിക്കട്ടെ 👍👍👍

  • @ayishavtk3606
    @ayishavtk3606 28 дней назад +95

    നല്ല ഫാമിലി ചക്കര ഭാഗ്യമുള്ള കുട്ടി

  • @kappadkitchen
    @kappadkitchen 28 дней назад +196

    അവര് നല്ല ക്ഷമ ഉളളവർ ഇവിടേ ഷന്തൊഷം ആയി കഴിഞു നല്ല കുടുമ്പം നല്ല തിരിച്ച് അറിവ് ഉളളവർ പരാതിയും പരിപവം ഇല്ലാത്തവർ ഖൈർ ചെയട്ടേ അവർക്കും നമ്മക്കും 🤲🤲👍🤩💚💚💚

  • @fsaeerafaseeravp4286
    @fsaeerafaseeravp4286 28 дней назад +67

    നിജസിന്റെ വീട്ടുകാർ നല്ല സ്വാഭാവമുള്ളവരാണ് 👍

  • @user-om8oe7ib4m
    @user-om8oe7ib4m 28 дней назад +153

    പൊന്നാര മക്കളെ കാണുന്നവർക്ക്.. കണ്ണിൽ പിടിക്കൂല.. 500... രൂപക്ക് സാധനം വാങ്ങിയാൽ .. കവറിൽ കാണാൻ വേണ്ടി ഉണ്ടാവൂല.. പറയുന്നവർക്ക് എന്തും പറയാലോ... ഓരോ മനുഷ്യൻ മാരെ നോട്ടം.. എത്ര സൽക്കാരത്തിന് പോണം.. എല്ലോട്ത്ത്‌ക്കും വേണ്ടേ കൊണ്ട് പോവാ... എന്തിനാ മനുഷ്യൻ മാരെ.. കവറിന്റെ വലിപ്പം നോക്കണ് .. പാവം കുടുംബം ....

  • @afreeda.afsalyoutubechanal9306
    @afreeda.afsalyoutubechanal9306 28 дней назад +225

    നിജാസ് ഉപ്പ ഉമ്മ നല്ല സ്‌നേഹം ഉള്ള ആൾക്കാർ

  • @sinansulthan4654
    @sinansulthan4654 28 дней назад +24

    മരുമക്കളുടെ വീട്ടിൽ ഇങ്ങനെ ആരും വന്ന് നിൽക്കില്ല സ്നേഹം മുളത് കൊണ്ട് ആണ് ചുക്കര അവരെന്നല്ല സ്നേഹിക്കണം പെൺക്കുട്ടികൾ ഇലല്ലോ😊😊😊

  • @FaimiRasheed-kt4cm
    @FaimiRasheed-kt4cm 28 дней назад +33

    നിജാസ് ഉപ്പ ഉമ്മ നല്ല സ്നേഹം ഉള്ള ആൾകാർ

  • @ayishliya7534
    @ayishliya7534 28 дней назад +41

    ഇനിയൊരു കാര്യം ചെയ്യ് എവിടെങ്കിലും പോവുകയാണെങ്കിൽ ഒരു വലിയ അട്ടപ്പെട്ടി കയ്യിൽ വച്ചോളൂ അത് കണ്ടിട്ട് കാണുന്നവർക്ക് സന്തോഷമാകട്ടെ ഇന്നത്തെ കാലാ 500 രൂപക്ക് 1000 രൂപക്ക് സാധനം വാങ്ങിയാൽ ഒരു കവറിന്റെ മൂട്ടിൽ ഉണ്ടാവില്ല ഈ പറയുന്നവർക്ക് ഇതൊക്കെ അറിയാം എന്തിനാ ഇങ്ങനെ വേർഡ് കമ്മിറ്റിയുടെ ന്നത് കൊണ്ടുപോകുന്ന കവറിൽ അല്ല കാര്യം അത് കൊടുക്കുന്ന മനസ്സിന് കാര്യം അവര് നല്ലൊരു ഫാമിലിയാണ്

  • @sajirarafeeksajirarafeek5429
    @sajirarafeeksajirarafeek5429 28 дней назад +34

    കുറച്ച് ദിവസം എല്ലാരും ഒരുമിച്ചുള്ളപോൾ അടിപൊളിയായിരുനനു ഇനിയും ഇങനെ ഒരുമിച്ച് കാണാൻ കഴിയട്ടെ ആമീൻ ❤❤

  • @user-cc3yg4lc5g
    @user-cc3yg4lc5g 28 дней назад +28

    എല്ലായിടത്തും പോവണം കവർ കൊണ്ടു പോവണം എന്താ ഇത്ര നിർബന്ധം.. കുട്ടികൾ ഉള്ള വീട്ടിൽ പോവുമ്പോൾ കുട്ടികൾ ക്ക് മിടായി മാത്രം കൊണ്ടു പോവുക..... 👍

  • @minnu2507
    @minnu2507 28 дней назад +10

    ചക്കര എത്തിപ്പെട്ടത് എല്ലാം കൊണ്ടും നല്ലൊരു ഫാമിലിയിലോട്ട് ആണ്. അൽഹംദുലില്ലാഹ്

  • @Shilpa-yd7cn
    @Shilpa-yd7cn 28 дней назад +58

    12.45 AM to 6.15 AM .. പാലക്കാട് to കൊല്ലം. ബസ് ഡ്രൈവർ വേറെ ലെവൽ. ഇവിടെ കായംകുളത്ത് നിന്നും കോയംബത്തൂർ ട്രെയിൻ കയറിയാൽ 7 hour 8 hours ഒക്കെ എടുക്കും പാലക്കാട് കഴിഞ്ഞു കിട്ടാൻ. കേരളത്തിലെ ഏറ്റവും വലിയ ജില്ലയാണ് പാലക്കാട്. . നിങ്ങൾ മൂന്നു നാലു പേർ ചേർന്നു പോകുന്ന സമയത്ത് നമുക്ക് ഒരു വിഷയം ഉണ്ടായെന്നു കരുതുക. കൂടെയുള്ളവർ രക്ഷപ്പെട്ടു പോയാലും പാലക്കാട്ടു കാരു പോവില്ല. നമ്മുടെ കൂടെ നിൽക്കും. അതിനി തല്ലാൻ ആണേലും ചാവാൻ ആണേലും. അതു പാലക്കാട് കാർക്കുള്ള ഒരു പ്രത്യേകതയാണ് . ❤

  • @user-ge7ek4lz4z
    @user-ge7ek4lz4z 28 дней назад +25

    Nijasinteumma.uppa.❤ lovely family

  • @valsajohnson2426
    @valsajohnson2426 28 дней назад +38

    സൗഫിക്കും എല്ലാവരും കൂടി ഒരു വീടാക്കി കൊടുക്ക് നൗഫൽ

    • @RoshanRishu-jd6hp
      @RoshanRishu-jd6hp 28 дней назад +4

      അതേ

    • @AbhiAbhi.2107
      @AbhiAbhi.2107 28 дней назад +6

      Soufi avarde RUclips channel nalla pole kondu poyal avarkum oru veedoke vekam, noufal agane alle cheythath, youtube varumanam kondalle noufal veedu vechath, . Noufal soufik oru RUclips channel thudangi koduthu avar rakshapettotenu karuthitalle agane cheythath, appo ath nalla reethiyil kondu povua ennullath soufi cheyendath,

    • @sufeestalks5186
      @sufeestalks5186 28 дней назад +1

      Kittunna cash full soufi dress nu chelavazhikum.personal openion aanutto

    • @thasniaboobucker8326
      @thasniaboobucker8326 28 дней назад

      Soufikk veedumatram madiyo...bharttav vende...avr ingot varikla

  • @fanufinu5617
    @fanufinu5617 28 дней назад +7

    ഉമ്മയും ഉപ്പയും നല്ല സ്നേഹമുള്ളവർ ആണ് chakkarudeയുടെ ഭാഗ്യം 🥰

  • @abdulrahmanedappully7427
    @abdulrahmanedappully7427 28 дней назад +13

    നിജാസിൻ്റെ ഉപ്പാനെയും ഉമ്മാനെയും നിങ്ങൾക്ക് പറ്റുന്നത്പോലെ സൽക്കിരിച്ചുവിട്ട് ,വളരെ നന്നായി, നിങ്ങൾക്ക് പറ്റിയ ഫേമലി തന്നെയാണ് അവരും, അവരും നല്ല പെരുമാറ്റമാണ്

  • @shalusvlog3649
    @shalusvlog3649 28 дней назад +14

    നല്ലൊരു മനസ്സ് ആണ് വാണ്ടത് അത് അർക് ഉണ്ട് മാഷാ അള്ളാ 👍❤❤❤❤❤❤❤

  • @user-kj1wb7dw1f
    @user-kj1wb7dw1f 28 дней назад +11

    മാഷാ അല്ലാഹ്

  • @HasanathAlikkal
    @HasanathAlikkal 28 дней назад +10

    Nijasintte family nalla snahamulla kudumbam👍❤❤❤

  • @nizarraseena9128
    @nizarraseena9128 28 дней назад +17

    അൽഹംദുലില്ലാഹ്

  • @abdurahmanabdurahman2445
    @abdurahmanabdurahman2445 28 дней назад +5

    നൗഫൽക്ക പറയുന്നവർ പറയട്ടെ അവർ പഠിച്ചത് പാടി കൊണ്ടിരിക്കും അത് മൈന്റ് ചെയ്യണ്ട

  • @mariyaabdulkareem9509
    @mariyaabdulkareem9509 28 дней назад +6

    Navufal അതൊക്കെ നമ്മൾക്ക് പറ്റുന്നത് കൊണ്ട് പോവുക കുഴപ്പം ഇല്ല

  • @NAFSI747
    @NAFSI747 28 дней назад +6

    Ummayum soufithayum oru pole und nighty

  • @MohdBinfas-yo7lw
    @MohdBinfas-yo7lw 28 дней назад +14

    മാഷാ അള്ളാ സന്തോഷമുള്ള കുടുംബമാണ് ചക്കരക്ക് കിട്ടി അതുതന്നെ വേണ്ടിയത്👍🏻❤️

  • @shadirashi6191
    @shadirashi6191 28 дней назад +7

    Umma uppa, supper🥰🥰🥰🥰

  • @user-wl4iu6od7e
    @user-wl4iu6od7e 28 дней назад +3

    Eniku orupad ishttan nijasinte famileye ❤❤❤❤

  • @user-fz6ey4ho4d
    @user-fz6ey4ho4d 28 дней назад +6

    Chakkare nalla upayum ummayum.. Nufalin pattiya! Kudubem sinune kanikan pogande vitte chayyaa vevarngale areyan😢

  • @Samaha-jv4yu
    @Samaha-jv4yu 28 дней назад +1

    Mashaallah super abipoli ❤🥰👍🏻😘

  • @XCR77Editx
    @XCR77Editx 28 дней назад +17

    കവർ ചെറുതായായാലും സ്നേഹമുള്ള കുടുംബം

  • @kwkw2195
    @kwkw2195 28 дней назад +12

    Enik nalla eshttayi chakkarayude familiyee👍🏻👍🏻👍🏻

  • @Suhara815
    @Suhara815 27 дней назад +1

    ചക്കര കുറച്ചു കൂടി അനുസരണയോടു കൂടി നിജാസിനോട് സംസാരിക്കണം ഭാര്യ വീട്ടിൽ വരുബോൾ അവർക്ക് അതിന്റെ പരിഗണന കൊടുക്കണട്ടോ ഒരുതാത്താന്റെ സ്ഥാനത്തു നിന്ന് പറയാണ് എപ്പോഴും പറയുന്ന വാക്കുകൾ സൂക്ഷിച്ചു വേണം എടുത്തു ചാടി പറയരുത് കേൾക്കുമ്പോൾ അവൻക്ക് വെഷമം ആവില്ലേ നിങ്ങൾടെ വീട്ടിൽ പൊയ്ക്കോ എന്നൊന്നും പറയരുത് തമാശക്ക് പോലും നമ്മുടെ ഭർത്താക്കമാരെ ആരുടെ മുമ്പിൽ വെച്ചും താഴ്ത്തി പറയരുത്ട്ടോ ഞാൻ ഒക്കെ എന്റെ ഇക്കാനോട് ഇങ്ങനെ ഒന്നും പറയില്ല na🤲ബഹുമാനം ആണ് 🥰

  • @thesneek3531
    @thesneek3531 28 дней назад +1

    മാഷാഅല്ലാഹ്‌ 🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @abdhulkabeer9328
    @abdhulkabeer9328 28 дней назад +2

    Alhamdulillah Mashaa Allah ❤

  • @AshminaIqbal
    @AshminaIqbal 28 дней назад +6

    👍👍👍👍

  • @shafnuzworldshafnuzzworld253
    @shafnuzworldshafnuzzworld253 28 дней назад +1

    Ellaathinum koode ulla frnds❤athaan bagym

  • @muhammadsafvan2269
    @muhammadsafvan2269 28 дней назад +2

    Allah nalla mazayanallooo nattil🎉🎉🎉🎉

  • @yousaftt3288
    @yousaftt3288 28 дней назад +2

    Nikasinde family sooper

  • @fanufilufilu7536
    @fanufilufilu7536 28 дней назад +1

    ഇന്നത്തെ ലൈക്ക് നിജാസിന്റെ ഉമ്മാക്കും ഉപ്പാക്കും ഇരിക്കട്ടെ 👍👍❣❣❣❣❣❣ചക്കരയ്ക്ക് ഭാഗ്യം ഉണ്ട്. മരിക്കുവേളം ഈ സ്നേഹം അല്ലാഹു നിലനിർത്തിത്തരരട്ടെ
    آمين آمين آمين يارب العالمين ببركت محمد رسول الله صلى الله عليه وسلم 🤲🤲🤲🤲🤲🤲🤲
    എനിക്കു ഉണ്ടായിരുന്നു ഒരു ജീവിതം. 13 വർഷം സഹിച്ച്.ഇപ്പോൾ ഡിവേഴ്സ് ആയി. രണ്ടു ചെറിയ മക്കളെ കൊണ്ട് വീട്ടിൽ ആണ്.
    നിത്യ രോഗിയായി 😢😢😢😢😢
    ന്റെ ഈ ചെറിയ ചാനൽ എല്ലാവരും സപ്പോട്ട് ചെയ്യണെ

  • @user-ns9st7zy2n
    @user-ns9st7zy2n 28 дней назад +2

    അടിപൊളി ❤️❤️❤️

  • @ayishaayisha5253
    @ayishaayisha5253 28 дней назад

    Nijas nice female nawfel Ellavarkum assalamu alaikum sugam anooo God bless your familyis ❤

  • @sakkeenaaboobacker1076
    @sakkeenaaboobacker1076 28 дней назад +8

    Masha allah

  • @balkeespv327
    @balkeespv327 28 дней назад +4

    👍👍

  • @naseeranaseera1492
    @naseeranaseera1492 28 дней назад

    Masha allah അടിപൊളി 👍🏻🥰🥰

  • @rashtwingletips7961
    @rashtwingletips7961 28 дней назад +1

    Chakkere entha padichath njan new subscriber an so.....

  • @asnaachu2478
    @asnaachu2478 28 дней назад +1

    Nijlasinte uppayum ummayum suppar😊

  • @user-kq4pr7sj2m
    @user-kq4pr7sj2m 28 дней назад

    Nalla uppa umma super ❤

  • @zaibanaiba6831
    @zaibanaiba6831 28 дней назад +6

    Nijasinte family 👍

  • @user-ps1dw7fy4n
    @user-ps1dw7fy4n 28 дней назад +8

    Avre pole avanm nmude veddan enn karuthi avde spend chyethile.good parents avre.maranam vare aa shenam undavatte

  • @muhammedrefath4347
    @muhammedrefath4347 28 дней назад +2

    Nice video 🎉🎉🎉

  • @rubainajamal4326
    @rubainajamal4326 28 дней назад

    nalla ummayum uppayum

  • @Hanan-sq9bb
    @Hanan-sq9bb 28 дней назад

    Mashaallah 🥰uppa umma👍👍👍

  • @user-kj1wb7dw1f
    @user-kj1wb7dw1f 28 дней назад +5

    അൽഹംദുലില്ലാഹ് അവിടെ എത്തി യല്ലോ

  • @RafiMuhammad-im3ok
    @RafiMuhammad-im3ok 28 дней назад +5

    നല്ല ഫാമിലി 💕💕🤲🤲

  • @user-hp1vu5uq3y
    @user-hp1vu5uq3y 28 дней назад +3

    ❤❤❤❤❤

  • @uvaismuhammed3301
    @uvaismuhammed3301 28 дней назад +3

    👍

  • @thankamramachandran9161
    @thankamramachandran9161 28 дней назад +5

    രണ്ടു വീട്ടകാരും വളരെ നല്ലവർ. കവറിന്റെ ഘനം നോക്കിയല സ്നേഹം അളക്കുക. ഏതായാലും കുറച്ചു ഉറക്കെ സംസാരിച്ചതുകൊണ്ട് എനിക്ക കേൾക്കാൻ പറ്റി. വളരെ നന്നായി -

  • @dinudanish5212
    @dinudanish5212 28 дней назад +1

    നിങ്ങളുടെ ഫാമിലിയും നിജസിന്റെ ഫാമിലിയും നല്ലസ്നേഹമുള്ള ഫാമിലി ആണ് sinute തും. ഇനി നിജസിന്റെ ഉമ്മയും ഉപ്പ യും പുതിയ വീട്ടിൽ വിരുന്നിനു വരുന്നത് കാണാനായി ഞാൻ കൊതിക്കുന്നു

  • @ShameemShameel-ql4jz
    @ShameemShameel-ql4jz 28 дней назад

    Uppayum. Ummayum. Supper. 🤲🤲

  • @rasheedamp8179
    @rasheedamp8179 27 дней назад

    Masha allah 👍🏻👍🏻

  • @Shamil-nallenghal
    @Shamil-nallenghal 28 дней назад +2

    നല്ല സ്നേഹം മുള്ള ഫാമിലി

  • @ShameeraShamee-kl6zh
    @ShameeraShamee-kl6zh 28 дней назад +3

    മഴ ആണല്ലോഎല്ലാടത്തും bro

  • @museeramuseera5433
    @museeramuseera5433 28 дней назад

    Ellilathe naav kond palathum parayum aalkar ...never mind
    Nalla snehamulla familiya chakkrak kitiyadh...chakra u lucky girl😊

  • @banukc8604
    @banukc8604 28 дней назад +12

    പാവം... മാഷാ അല്ലാഹ്...ന്നല്ല ഉമ്മയും ഉപ്പയും..

  • @yasminnaazyasmin3036
    @yasminnaazyasmin3036 25 дней назад

    Masha Allah ❤❤❤fam

  • @mumthaz9990
    @mumthaz9990 28 дней назад

    Masha allah❤

  • @user-gw9fd4tn1w
    @user-gw9fd4tn1w 28 дней назад +2

    👍👍👍👍👍

  • @Shameena-zz3yh
    @Shameena-zz3yh 28 дней назад +1

    Super family 👍🏻👍🏻

  • @user-no2op1et1b
    @user-no2op1et1b 28 дней назад +1

    😊

  • @shamnahr2462
    @shamnahr2462 28 дней назад +2

    ❤❤❤❤

  • @abdulmajeed2354
    @abdulmajeed2354 28 дней назад +1

    Supper ❤❤❤❤

  • @shajim4528
    @shajim4528 28 дней назад +1

  • @jamsheelak9568
    @jamsheelak9568 28 дней назад

    നല്ല Family Masha allah

  • @anjuponnu7124
    @anjuponnu7124 28 дней назад +2

    First nufalkka

  • @nihanifa1329
    @nihanifa1329 27 дней назад

    Ningale femlyu nijasnde femlyu nalla manssnde udamaya nammale padachond nokunnadh nammale hrdhayathleka nammale hrdhayam clear aanengil nammal evideyu parajayapedulla allahmdhulillah aalkal bad comments idumbol oru veshamavum vendato kore per asooya kond parayunnadha ippol nalla nilayl jeevikunnadh kaanumbol ellavarku asooyaya aalakal parayunnadh parayatte nammalk nammale manss nannayi ariyunna nammale padachon madhi aalukale mait cheyyanda ningal Supper femliya masha allah🔥👌🏻👍🏻❤️‍🔥🥰

  • @jameelak6628
    @jameelak6628 28 дней назад

    👌👌

  • @sajidmk4582
    @sajidmk4582 28 дней назад +1

    ❤❤❤

  • @ramseenagafoor9980
    @ramseenagafoor9980 28 дней назад +1

    👍🏻👍🏻👍🏻

  • @Ajeemasabeek
    @Ajeemasabeek 28 дней назад +3

    പടച്ചോൻ ഹൈറാക്കട്ടെ

  • @malusanthosh3405
    @malusanthosh3405 28 дней назад

    സൂപ്പർ ഫാമിലി 🥰♥️♥️♥️♥️♥️♥️

  • @riswanaramlath5056
    @riswanaramlath5056 28 дней назад +1

    ❤❤

  • @shahanashanu6812
    @shahanashanu6812 27 дней назад

    ഉമ്മ.uppa super 😍😍😍

  • @noufalraza5319
    @noufalraza5319 28 дней назад

    Super

  • @muhsinasalamag1721
    @muhsinasalamag1721 28 дней назад

    Chakkara entha padiche?

  • @user-fj3yy8kq6q
    @user-fj3yy8kq6q 28 дней назад +3

    Hi

  • @mohammedhaadi898
    @mohammedhaadi898 28 дней назад

    😊❤

  • @user-ec8on9ns1t
    @user-ec8on9ns1t 28 дней назад +15

    നൗഫൽക്കാ അന്വേഷിച്ചു എന്ന് പറയണേ ഉമ്മയുടെ ഉപ്പയുടെ ഇന്ന് രാവിലെയാണ് പോയത് അല്ലെങ്കിൽ ഇന്നലെ രാവിലെ❤️

    • @valsajohnson2426
      @valsajohnson2426 28 дней назад +1

      സ്വഫിക്കും ഒരു വീടാക്ക് എല്ലാവരും കൂടി നൗഫലെ

    • @ayshasayainundatedayshasay5608
      @ayshasayainundatedayshasay5608 28 дней назад

      😂​@@valsajohnson2426

  • @Naseemafaisal
    @Naseemafaisal 28 дней назад

    👍👍🥰

  • @jayasree597
    @jayasree597 28 дней назад

    ❤❤❤❤❤❤❤❤❤❤

  • @Bindhuqueen
    @Bindhuqueen 28 дней назад

    Suprrr ❤️❤️❤️❤️

  • @MinhajMuhammed-ti6bw
    @MinhajMuhammed-ti6bw 28 дней назад

    👍🤲🤲

  • @naseeranavas3582
    @naseeranavas3582 28 дней назад

    പറയണത് പറഞ്ഞോട്ടെ നൗഫൽ നിങ്ങൾ ഹാപ്പിയായി നിൽക്

  • @faisalkk9164
    @faisalkk9164 28 дней назад

    Nalla familyaa avar😊

  • @Minha-hr6gf
    @Minha-hr6gf 28 дней назад +8

    കവറിൽ എന്തിരികുന്നു സ്നേഹമല്ലേ നമുക്ക് വേണ്ടത് മോനു നമ്മുക്ക് ഒത്തരു ഫേമിലിയാ ❤

  • @NajiHasee
    @NajiHasee 28 дней назад +1

    വീടിന്റെ ലോണിനെ കുറിച്ച് ഒന്ന് പറയാമോ

  • @soujukk2193
    @soujukk2193 27 дней назад

    Kavar cheruthanankilum athinte ullile sathanathinte vjla sathanam vangunnavarke ariyulloo sathanathin enthoru vilaya

  • @user-kj1wb7dw1f
    @user-kj1wb7dw1f 28 дней назад +1

    അങ്ങനെ അവർ പോയി ഇനി ചക്കര യും നിജാ സും

  • @shailanasar3824
    @shailanasar3824 28 дней назад

    👍🤲🏻

  • @Rasheedat-mo2is
    @Rasheedat-mo2is 28 дней назад

    🤲🏼🤲🏼🤲🏼👍🏼👍🏼

  • @mallikaajay1311
    @mallikaajay1311 28 дней назад

    Kollam poyavan illam vendann oru chollund agane ulla family onnum Ella avar nallavatann kiyyond kodukkunnavarann