'എം ടിയില്ലാത്ത ലോകത്ത് ജീവിക്കാൻ മലയാളി ഇനി പഠിച്ച് തുടങ്ങണം'

Поделиться
HTML-код
  • Опубликовано: 26 дек 2024

Комментарии • 7

  • @DileepD-n9b
    @DileepD-n9b 12 часов назад +2

    പോയപ്പോൾ ഉള്ളിൽ ഒരു വീതുളി വീണപോലെ - പെരുന്തച്ചൻ മരിച്ചവർ നമുക്ക് പ്രിയപ്പെട്ടവർ ആകുമ്പോൾ ജീർണവസ്ത്രങ്ങളുടെ ഉപമ നമ്മൾ മറന്നുപോകുന്നു - രണ്ടാമൂഴം

  • @Ds-gx4nx
    @Ds-gx4nx 13 часов назад +8

    Over akkalle

  • @donysojan
    @donysojan 12 часов назад +1

    എംഡി വാസുദേവൻ നായർ എഴുതിയതിന് മുകളിൽ ഒരാൾ അഭിനയിച്ചു എന്ന് എംഡി തന്നെ അംഗീകരിച്ച ഒരേ ഒരു വ്യക്തി മോഹൻലാൽ

    • @mariyammaliyakkal9719
      @mariyammaliyakkal9719 11 часов назад

      എം ഡി അല്ല, kto
      എം ടി.... ആണ്....
      പ്രേം നസീറും മമ്മുട്ടിയും കൂടുതൽ കഥാപാത്രങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്... തിരകഥയുടെ കരുത്താണ് അവർ പ്രശസ്തരാവാൻ കാരണം

  • @AthiraEM-yb3gk
    @AthiraEM-yb3gk 13 часов назад +1

    മരിച്ചാൽ എല്ലാവരും വിശുദ്ധർ 😅😅😅

  • @OneOfYourDadYT
    @OneOfYourDadYT 13 часов назад +1

    Christmas nu munp news undairunu mt athyasanna nilayil enn. Ennit adutha divasam(Christmas day) mt is allright enna news. Ennit innu, after Christmas mt passed away. Feel like the news delayed intentionally!!

  • @bsarmila908
    @bsarmila908 13 часов назад

    പ്രണാമം