201.ലിഫ്റ്റിൽ കുടുങ്ങി, വീണ്ടും കുടുങ്ങി. നിങ്ങൾക്ക് അങ്ങനെ സംഭവിക്കാതിരിക്കണമെങ്കിൽ.(Lift Accident)

Поделиться
HTML-код
  • Опубликовано: 23 окт 2024

Комментарии • 8

  • @harishp6848
    @harishp6848 3 месяца назад +2

    എല്ലാ വർഷവും ഇൻസ്പെക്ടറേറ്റ് പരിശോധന നടത്തിയിട്ടും എന്തുകൊണ്ടാണ് ഈ ദുരവസ്ഥ ഉണ്ടാവുന്നത്

    • @AJElectrical
      @AJElectrical  3 месяца назад +1

      @@harishp6848 lift operator lock ചെയ്ത് പോയതിനു അവർ എന്ത് പിഴച്ചു?

    • @harishp6848
      @harishp6848 3 месяца назад

      ​@@AJElectrical ഈ lift ൻ്റെ ARD automatic rescue device functioning ആണോ എന്ന് ആരാണ് നോക്കേണ്ടത്

    • @AJElectrical
      @AJElectrical  3 месяца назад

      @@harishp6848 annually Inspectorate team ന് പരിശോധിക്കാം. 3 വർഷത്തിൽ ഒരിക്കൽ ഉറപ്പായും. അതുകൊണ്ട് കാര്യമില്ലല്ലോ. Lift Technician മൊത്തമായുള്ള പ്രവർത്തനം കൃത്യമായി ഉറപ്പ് വരുത്തണം.

    • @harishp6848
      @harishp6848 3 месяца назад +1

      ഈ സംഭവം നടന്ന് രണ്ട് ദിവസം കഴിഞ്ഞ് മറ്റൊരു ലിഫ്റ്റ് കേടായി , അതിൻ്റെ ഉത്തരവാദിതവും lift operator ക്ക് ആണോ?

    • @AJElectrical
      @AJElectrical  3 месяца назад

      @@harishp6848 ഞാൻ ഈ വീഡിയോയിൽ അത് പറഞ്ഞിട്ടുണ്ടല്ലോ. കേട്ടിട്ട് സ്വയം തീരുമാനിക്കൂ.

  • @dominicclement62
    @dominicclement62 3 месяца назад +1

    ലൈസൻസ് മാത്രം പോരാ
    ഇൻഷുറൻസും വേണം

    • @AJElectrical
      @AJElectrical  3 месяца назад +1

      @@dominicclement62 yes. License കിട്ടണമെങ്കിൽ ഇൻഷുറൻസ് വേണം.