തഴ വെട്ടിയെടുത്ത് തഴപായ ഉണ്ടാക്കിയാലോ... പിന്നെ പോകാനുള്ള പാക്കിങ് ചെയ്യണ്ടേ.../Attappady /Saranya

Поделиться
HTML-код
  • Опубликовано: 21 окт 2024

Комментарии • 334

  • @AnilKumar-tp9ij
    @AnilKumar-tp9ij 8 месяцев назад +91

    ഇങ്ങനെ ഒക്കെ ചെയ്യുന്നതേ കാണുമ്പോ കൊതി ആവുന്നു u r very grate

  • @radhakrishnanpnthiruvalla2775
    @radhakrishnanpnthiruvalla2775 8 месяцев назад +157

    ശരണ്യയുടെ സ൦സാാര൦ കേൾക്കാ൯ നല്ല രസം അതുപോലെ ഒരു മടിയും ഇല്ലാതെ ജോലികൾ ചെയുന്നത് കാണുമ്പോൾ വളരെ സന്തോഷവും സന്തോഷവും

  • @bushrabushra1700
    @bushrabushra1700 8 месяцев назад +52

    Thanu കുട്ടിയുടെ സംസാരം സൂപ്പർ 👍👍👍

  • @SiniDavis-d1p
    @SiniDavis-d1p 5 месяцев назад +15

    ഞാൻ ചെറുതിലെ കൈതോലയുടെ മുള്ള് കളഞ്ഞിട്ടുണ്ട ഇത് കണ്ടപ്പോൾ കുട്ടിക്കാലം ഓർമ്മ വന്നു.❤❤

  • @nadeerarahmana.p5956
    @nadeerarahmana.p5956 8 месяцев назад +31

    ഞങ്ങളുടെ ചെറുപ്പകാലത്ത് വെക്കേശനാവുമ്പോൾ എല്ലാവരും കൂടി കൈതോല വെട്ടിക്കൊണ്ട് വന്നു പായയുണ്ടാക്കുമായിരുന്നു അതോർക്കുമ്പോൾ തന്നെ നല്ല രസാണ് രാത്രി ഒത്തിരി നേരമിരുന്നാണ് മുള്ള് കളയുന്നത്

  • @ayishumol9995
    @ayishumol9995 6 месяцев назад +11

    പ്രകൃതി കനിഞ്ഞരുളിയ ജീവിതം.. നന്നായിരിക്കട്ടെ..

  • @avanthikaanish5210
    @avanthikaanish5210 8 месяцев назад +15

    തോടരികിലൊക്കെ ee ഓല കാണാം കയ്തചെടി യാണിത് ........കയ്തോല പ്പയാവിരിച്ചു ....... എന്നൊരു പാട്ടില്ലേ അതുതന്നെ ഇത് ❤❤

  • @Macdonalder708
    @Macdonalder708 8 месяцев назад +7

    ഇങ്ങിനെ മുള്ളുള്ള തു വെട്ടുമ്പോൾ കട്ടിയുള്ള glouse വാങ്ങാൻ കിട്ടും അതിട്ടു ചെയ്താൽ കൈക്കൊന്നും പറ്റില്ല. ❤️🥰

  • @pankajama8462
    @pankajama8462 8 месяцев назад +4

    തേങ്ങ ആ ട്ടാ ൻ കൊണ്ടുപോകുമ്പോൾ മാത്രം ചെറുതാക്കുക അപ്പോൾ കൂടുതൽ എണ്ണ കിട്ടും

  • @RanjiKp
    @RanjiKp 8 месяцев назад +35

    ശരണ്യയുടെ വീഡിയോ കണ്ടാൽ സിനിമ കാണുന്നൊരു feela

  • @Sreevidhya-o8o
    @Sreevidhya-o8o 8 месяцев назад +9

    ശരണ്യ ആസ്വദിച്ചു ജീവിക്കുന്നു🥰👍🏻

  • @hemat4394
    @hemat4394 8 месяцев назад +10

    കഞ്ഞി കുടിക്കാനുള്ള ചട്ടി കൊള്ളാം. ചക്കയും മീനും super.❤❤❤❤

  • @sadhanasatheesh2848
    @sadhanasatheesh2848 8 месяцев назад +7

    Pokumbol kuracchu charad edutholu athiyavshym thuni kazhukiyal roomil ayaketti unakkalo

  • @myhomechannel80
    @myhomechannel80 8 месяцев назад +246

    ജീൻസിട്ട് ചാണകം മെഴുകുന്ന ശരണ്യ super. ...എല്ലാ പണിയും ഒരു മടിയും ഇല്ലാതെ ചെയ്യുന്നു...

    • @Sahreena-eq9tu
      @Sahreena-eq9tu 8 месяцев назад +9

      ശരണ്യ സൂപ്പറല്ലേ 🥰

    • @ponnammalk.k383
      @ponnammalk.k383 8 месяцев назад

      ൌൌൌൌൌൌ 31:28
      .
      😅😅😅😅😅😊😊😊😊😊😊​@@Sahreena-eq9tu

    • @deepam8730
      @deepam8730 8 месяцев назад +2

      😂😂😂😂

    • @chippu4669
      @chippu4669 7 месяцев назад +9

      Ee comments idunnavark budhi ille avar oru content creator anu
      Alkkare kanikkan cheythe pattu
      Cash undakkan ulla vazhi thanne

    • @arthub3793
      @arthub3793 7 месяцев назад +7

      ​@@chippu4669avarude life style eduth video ittappo reach ayii athukond Ahnnu avr igne kanikkunne allathe ithu 100% acting alla she good handling this show kk ahnne ithra nannayi ithu onnum ariyulla

  • @ads758
    @ads758 6 месяцев назад +7

    What a hard working smart girl saranya.😊

  • @thankmmajoseph7010
    @thankmmajoseph7010 8 месяцев назад +3

    മഞ്ഞൾ പുഷ്അങ്ങാതെ പൊടിക്കുന്നതാ നല്ലത്. പുഷ്‌ങ്ങുമ്പം മഞ്ഞളിന്റെ കളർ എല്ലാം വെള്ളത്തിൽ പോകും. ഞങ്ങളും പുഷ്ങ്ങാതെ ആണ് ഉണങ്ങുന്നത്

  • @paru930
    @paru930 7 месяцев назад +2

    Manjal puzhungi podikkunnatha chechi nallath puzhungi podikkumbo athile curcumin nashttappedilla direct veyyilil vech unakkumbo curcumin nashttapedum
    Puzhungi podicha manjal medicine aayi use cheyyam daily oru spoon paalil cherth kazhikkunnath nallathanu 🥰

    • @saranyasbeautyvlogs
      @saranyasbeautyvlogs  7 месяцев назад +3

      അതെയോ അത് അറിയില്ലായിരുന്നു da thanks ട്ടോ പറഞ്ഞു തന്നതിന് ❤️❤️

  • @MinishaP-ss3pn
    @MinishaP-ss3pn 8 месяцев назад +4

    Avidunna kutty e paniyoke padichath ammayano ethallam padippichath ninkoru big salute

  • @ShaharanShaharan
    @ShaharanShaharan 8 месяцев назад +16

    Husinte വീട്ടിൽ ഒരു മകൻ മാത്രം ആണോ

  • @YamunadeviDevikp
    @YamunadeviDevikp 8 месяцев назад +6

    ശരണ്യ ആദ്യായിട്ടാ ഒരു ചാനനിൽ കമന്റ് ഇടുന്നെ ഒരുപാട് ഇഷ്ട്ടപ്പെട്ടു. ഞങളുടെ നാട്ടിൽ ഇതിനു കൈത എന്നാ പറയാ. ഇപ്പോൾ ഇതു നാട്ടിൽ ഇല്ല ❤️❤️

  • @adhisreedevasree117
    @adhisreedevasree117 8 месяцев назад +3

    Njaan thazhava enna sthalathaanullath,,thazha payayck peruketta sthalava,eppozhum chila aalkaarude upajeevana maargam koodiyaanith,njaanokke cheruthile cheythittund,mullu kalayunnath,randu veralil plastic noolu kettiyitt mullu kalayum.pinne cheruthaayitt keeri puzhungum.pinne vellathil ettu puli kalayum.ennitt vellam vaarnnu kazhinjitt unakkaanidum,unangiyathinu shesham thazha nookkun,ennitt paya neyyum.kurey processor und ethil ❤❤

  • @ArtiS-p1o
    @ArtiS-p1o 4 месяца назад +1

    തണുപ്പടിക്കുന്നെന്ന് കേട്ടപ്പോൾ എനിക്ക് തോന്നിയത് ചാണകം കടിക്കുന്നെന്ന്,,, തനൂ നിന്റെ സംസാരം ❤️❤️❤️❤️❤️❤️❤️❤️❤️

  • @anithakr5906
    @anithakr5906 4 месяца назад +5

    Oru sarvakalavallabhayanallo, midukki,

  • @myworld7977
    @myworld7977 8 месяцев назад +39

    ട്രിപ്പ് പോകുന്നതിന്റെ എല്ലാ സന്തോഷവും മുഖത്തുണ്ടല്ലോ നല്ല അടിപൊളി ആവട്ടെ. ഇനിയും ഒരുപാട് സ്ഥലങ്ങളിൽ പോകാൻ കഴിയട്ടെ. ഞാൻ ലോങ്ങ് ആയിട്ട് ആകെ പോയത് ഊട്ടിയിലേക്കാണ് അതും കല്യാണം കഴിഞ്ഞ ഉടനെ

    • @ShaibiAbhi
      @ShaibiAbhi 8 месяцев назад

      ലക്ഷ്യദിപിൽ പോകുന്ന സന്തോഷത്തിലാണ് അല്ലേ ഇനിയും ഒത്തിരി സ്ഥലങ്ങളിൽ പോകാൻ ദൈവം അനുഗ്രഹിക്കട്ടെ പിന്നെ മോളുസ്നെ നോക്കികൊള്ളണേ എനിക്കും സന്തോഷം ഉണ്ട് നിങ്ങൾ പോകുന്നതിന്റെ പിന്നെ നമ്മുക്ക് ഒന്നും പോകാൻ ഉള്ള സാമ്പത്തികം ഇല്ല പോയിട്ട് വരുമ്പോൾ എന്ത് കൊണ്ട് വരും പിന്നെ മോള് കരയാതെ അംഗൻവാടിയിൽ പോകുന്നുണ്ടല്ലോ മിടുക്കിമോളാ ummmmmmmaaaaaa പോയി വാ 👋👋👋

  • @girijanandakumar3261
    @girijanandakumar3261 8 месяцев назад +6

    മോളെ സന്തോഷമായി പോയിട്ടു വരൂ
    Wish you. happy. journey ❤

  • @ambru51
    @ambru51 8 месяцев назад +4

    സംസാരം കേൾക്കാൻ നല്ല രസം ഉണ്ട്

  • @Preetha-vh4rv
    @Preetha-vh4rv 8 месяцев назад +11

    മോളു സൂപ്പർ ആന്ന്, എന്ത് ജോലി ചെയ്യാനും മടി ഇല്ല അങ്ങനെ തന്നെ വേണം ,❤❤❤❤❤ ലക്ഷദീപിൽ പോയി അടിച്ചുപൊളിക്ക് ❤❤🥰🥰

  • @shailasthoughts
    @shailasthoughts 6 месяцев назад +2

    ചക്ക നിലവിളിച്ചു നിശ്ശബ്ദമായി....ഹമ്മേ... ഹാവൂ എന്തൊരു വേദന

  • @jasmitp4250
    @jasmitp4250 8 месяцев назад +5

    എന്റെ deep ആണ് ഇഷ്ടം പടും കുറച്ചു സാധനം മതി ❤❤

  • @Jesusloveonly
    @Jesusloveonly 8 месяцев назад +30

    😮😮😮😮😮ഇത്രേം പണി നിങ്ങൾ ഒറ്റക് ചെയ്യുന്നു. നിങ്ങളെ സമ്മതിച്ചു 😍😂. ഞാനും എന്റെ hus കൂടി ആഫ്രിക്കയിലേക്ക് പോക 😍. ഞാനും അതിന്റെ സന്തോഷത്തിൽ ആണ് 😍. ഞങളുടെ ഹണി മൂൺ കൂടി ആണ് 😅.

    • @lissyjacob7882
      @lissyjacob7882 8 месяцев назад

      ആശംസകൾ

    • @thamannaahh._2274
      @thamannaahh._2274 8 месяцев назад

      ഒറ്റയ്ക്ക് അല്ല അമ്മ സഹായിക്കും അവർക്ക് വീഡിയോ യിൽ വരുന്നത് അത്രക്ക് ഇഷ്ടമല്ല അത് കൊണ്ടാണ്

  • @user-qb7wd9hj9i
    @user-qb7wd9hj9i 7 месяцев назад +4

    നിങ്ങളെ video കണ്ടാൽ പണിയെടുക്കാത്ത മടിയാൻമ്മാർ വരേ പണിക്ക് പോകും ❤️❤️❤️

  • @shymolsajan
    @shymolsajan 8 месяцев назад +5

    എന്റെ ചേച്ചി ഒരുപാട് സന്തോഷത്തോടെ ആണ് ഈ കമന്റ്‌ എഴുതുന്നത്..ഞാൻ കുവൈറ്റിൽ ആണു വർക്ക്‌ ചെയ്യുന്നത്.. യാദൃശ്ചികം ആയാണ് ഒരു ഷോർട് കാണാൻ ഇട വന്നത്. അത് കണ്ട് കഴിഞ്ഞപ്പോൾ ഇരു പാട് ഇഷ്ടപ്പെട്ടു.പിന്നെ പ്രൊഫൈൽ ഇൽ കയറി എല്ലാ വിഡിയോസും കാണാൻ തുടങ്ങി.വർക്ക്‌ time ഇൽ ഫ്രീ കിട്ടുമ്പോഴും വെറുതെ ഇരിക്കുമ്പോഴും ചേച്ചിടെ channel ആണു കാണുന്നത്.പ്രവാസി
    ആയിഇരിക്കുമ്പോൾ ഇങ്ങനെ നാട്ടിൻ പുറത്തെ കാഴ്ചകൾ ഒക്കെ കാണുമ്പോൾ ആ missing ഒക്കെ അങ്ങ് മാറുന്നു.. എന്റെ വീട് ഇടുക്കിയിൽ ആണു.. ഏകദേശം same ആണു നമ്മുടെ സ്ഥലവും.. അപ്പോൾ ഒരു പാട് സന്തോഷം ചേച്ചി.. ചേച്ചി ടെ ചാനൽ ഇനിയും ഒരുപാട് വളരട്ടെ...
    പുതിയ വീഡിയോസിനായി waiting ആണു
    ഒരുപാട് സ്നേഹത്തോടെ ചേച്ചീനെ ഒരുപാട് സ്നേഹിക്കുന്ന ഒരു അനിയത്തി❤..... (Shymol shaji)

    • @nsnsns5786
      @nsnsns5786 8 месяцев назад

      ഷൈമോളെ സുഖാണോടി.നീ കുവൈറ്റിൽ എവിടെ ആടി ഞാനും കുവൈറ്റിൽ ആടി. നിനക്ക് എന്നെ മനസ്സിൽ ആയോടി

    • @shymolsajan
      @shymolsajan 8 месяцев назад

      @@nsnsns5786 ആരാണ്🙄... മനസിലായില്ല

    • @shymolsajan
      @shymolsajan 8 месяцев назад

      @@nsnsns5786 aaranu?

  • @minivinayakan5655
    @minivinayakan5655 8 месяцев назад +5

    Chakka kandappol kothi thonni😂❤❤❤super vedio , happy journey

  • @-sreeshna
    @-sreeshna 8 месяцев назад +29

    ചേച്ചിക്ക് time കൊറച്ചൂടെ... വീഡിയോയ്ക്ക് ഭയങ്കര length ആണ്... അറിയാതെ skip അടിച്ചു പോകും.... Lag അടിപ്പിക്കാതെ നോക്കുമോ...40 mnt onnum ആരും കാണത്തില്ല ചേച്ചി...

  • @aswathik4416
    @aswathik4416 8 месяцев назад +10

    ശരണ്യക്ക് അരി അധികം ചെലവ് വരില്ലലേ... ചക്ക, കാച്ചിൽ, കപ്പ.. കൊള്ളാം 😂

  • @jasmineshabeer4106
    @jasmineshabeer4106 6 месяцев назад +1

    Engane ingane oru madiyullathe ellaa joliyum cheyunu. Njan oru video kandu pine njan fanay subscribe cheythu full video kandooodirika your great

  • @nithyarijilesh3194
    @nithyarijilesh3194 8 месяцев назад +5

    Saranyachechiye ishtamullavar like😊

  • @geethakesavan601
    @geethakesavan601 5 месяцев назад +1

    ഇങ്ങനെ വർത്തമാനം പറഞ്ഞു ജോലി ചെയ്യുന്ന മിടുക്കി ഇനിയും നിറയെ വീഡിയോസ് ഇടണം കേട്ടോ തീരെ ബോറടിക്കില്ല കേട്ടിരിക്കാൻ നല്ല രസം വീഡിയോ കഴിയുമ്പോൾ വിഷമം തോന്നും ❤️

  • @MrBeanTime
    @MrBeanTime 8 месяцев назад +7

    എന്തായാലും മിടുക്കി ആണ് കേട്ടോ 👍😜 എല്ലാം ഒസ്സാണല്ലെ ചുമ്മാ പറഞ്ഞതാട്ടോ പെങ്ങളെ 😂 വീഡിയോ എല്ലാം അടിപൊളി ആണ് തനി നാടൻ 👌👌

  • @크리슈나가다
    @크리슈나가다 8 месяцев назад +3

    Paya meyunna olaye njangal kitha ennaanu parayuka tour poyi sukhamaayi varu tànukuttiye sradha venam❤❤❤

  • @ഭദ്രഭാവയാമി
    @ഭദ്രഭാവയാമി 4 месяца назад +1

    മഞ്ഞൾ പുഴുങ്ങി ഉണക്കി പൊടിച്ചാലെ അതിന്റെ gunam😘കിട്ടുകയുള്ളു

  • @ഭദ്രഭാവയാമി
    @ഭദ്രഭാവയാമി 4 месяца назад +1

    ചക്ക അഭിപ്രായം super 😘 love you dear

  • @Meenutti123
    @Meenutti123 8 месяцев назад +4

    ഇത് കാണുമ്പോൾ കൊതി സഹിക്കാൻ പറ്റില്ല ശരണ്യ ❤️❤️❤️❤️❤️കാച്ചിൽ പായസം പൊളിച്ചു ❤️❤️❤️

  • @dsathiaseelan2649
    @dsathiaseelan2649 8 месяцев назад +17

    😂ചക്കത്തോരനും മീൻകറിയും? രുചിയില്ല അല്ലേ? ആദ്യം കണ്ടപ്പോഴേ തോന്നി😅❤❤

  • @shajuraju9100
    @shajuraju9100 8 месяцев назад +2

    ഞങ്ങൾ ഇവിടെ പായ നെയ്യുന്നതിന് കൈതോല എന്നാണ് പറയുന്നത് വീഡിയോ സൂപ്പർ ആണ് മോളെ ❤❤❤

  • @LailaNasir-g4o
    @LailaNasir-g4o 2 месяца назад

    Elimayulla samsaaram.. Epozhathe penkuttigal enganonnum cheumnnu thonnunnilla mole very good❤❤❤

  • @febifathima2131
    @febifathima2131 8 месяцев назад +5

    Hai saranya..ente place karunagappally anu..ivide Thazhappayaykku peruketta stalamanu..njan thamasikkunnathi thanne Thazhavayilanu..thazhayude main kendramayathu konduthanne E stalathinte peru Thazhava ennayathanu...

  • @kadheejapv8444
    @kadheejapv8444 5 месяцев назад +1

    Kaitha annanu ivide parayuka😊

  • @rajeeshs4943
    @rajeeshs4943 6 месяцев назад

    Valare istamayi nigale samsaram nigale videos kanumbol❤

  • @PoojaPooja-fp8np
    @PoojaPooja-fp8np 8 месяцев назад +2

    Adipoliii videoo ❤ trip okke poyiii adichupolichitt varuuu chechide video Kanan late ayiiii

  • @user-ux9pz7je7t
    @user-ux9pz7je7t 7 месяцев назад +1

    Chaka vettukayum ariyukayum cheyyunnathu kandapol manasilayi ee paniyonnum ariyillennu😂

  • @anjanaanju5833
    @anjanaanju5833 8 месяцев назад +8

    Nalla clear ayitulla samsaram aanu sharanyayudeth..nalla soundum😊pinne camera clarity und ...nature sound nalla pole aswadhikan patunund❤mothathil pwoli aanu tto vedios🥰sharanya edukuna effort nu hats off dear👏😍🥰

  • @srikutty4663
    @srikutty4663 8 месяцев назад +1

    Manjel tholi churandi pushugithne undakanom OK. Athi ulla oru vishamsom pokhanom

  • @Ruhi-en1nr
    @Ruhi-en1nr 8 месяцев назад +2

    Njngalum inn trip pokuvaan azarbaijan leku ivdem athinte packing oke nadakunnu😊 happy journey saranya❤

  • @ayishumol9995
    @ayishumol9995 6 месяцев назад +1

    ശരണ്യ നിന്റെ നാട്ടിൽ 10 സെന്റ് സ്ഥലം ഉണ്ടെങ്കിൽ നൽകട്ടെ കൃഷിചെയ്യാമായിരുന്നു.

  • @sureshKumary-gc1gx
    @sureshKumary-gc1gx 5 месяцев назад

    Ennum Ingane Ellaam Cheyanulla Anugraham Eeswaran Anugrhikkate❤❤

  • @PrathibhaPrathi-k3b
    @PrathibhaPrathi-k3b 7 месяцев назад +1

    hiii❤ njanum kilikalde ochayudakkaloke kelkkan orupadishttapedunna kootathilatto avare kurich parayinath kelkkan nalla resand😍😍adhthe pole kuyilite koooo koooo nnulla pattonnu ippo kelkkanila nammalum koode kooo parayilayirunno☺aa thaya aavashyam vannapo ethre budimuttitta aa mullula athedukkune 😚

    • @saranyasbeautyvlogs
      @saranyasbeautyvlogs  7 месяцев назад +1

      Ivide kilikalude sound und da kadum maravum ullathukondaavum🥰🥰🥰

  • @sheebadani3534
    @sheebadani3534 8 месяцев назад +1

    Midukkikutty, oru jollyum cheyyan madiyilla

  • @vrindhadevi5490
    @vrindhadevi5490 6 месяцев назад

    മോളെ കൊതിയാകുന്നു ❤

  • @Soumyajoshy-z4n
    @Soumyajoshy-z4n 6 месяцев назад

    ചേച്ചി തോട്ടിലെ വിശേഷങ്ങളും ഉറവ വെള്ളത്തിന്റെയും വിശേഷങ്ങളും ഇടണേ

  • @balkeesshaniShani
    @balkeesshaniShani 8 месяцев назад +1

    ശരണ്യ കുട്ടി സൂപ്പർ കയ്യിൽ ഒരുപാട് മുള്ളു കുത്തിയോ ഇവിടെ ഒരുപാട് കാക്കകൾ ഉണ്ട് കുറച്ചു പേരെ അങ്ങോട്ട് വിട്ടാലോ 😜🥰👍

  • @shammi3397
    @shammi3397 8 месяцев назад +1

    Sun screen edtholutto must aan😁 njngal 2022 octoberil maldives poyt undayrnnu… with one year old baby… octoberil thanne njngal karinja vanne… appo ee venal tymil parayan illa…

  • @mercyjoseph4292
    @mercyjoseph4292 6 месяцев назад +1

    Saranya nalla mol enthellam panikala cheyyunnath. Midukki kutti

  • @jimmychan2575
    @jimmychan2575 8 месяцев назад +2

    It is not blue, it is violet colour. Jimmy from london 👌👌

  • @Anuayishu
    @Anuayishu 8 месяцев назад +9

    മോളൂസിന്റെ സംസാരം കേൾക്കാൻ നല്ല രസമുണ്ട്. Happy&safe journey😊

  • @deepthiharikumar2993
    @deepthiharikumar2993 8 месяцев назад +1

    മോളു അടുത്ത് പോയാലും ഹെൽമെറ്റ് വെക്കണം❤❤❤❤

  • @ranimathunny1242
    @ranimathunny1242 8 месяцев назад +2

    Gloves upayogichude.

  • @rithurithu7431
    @rithurithu7431 8 месяцев назад +2

    അടിപൊളി superrrr.

  • @lovelygeorge8037
    @lovelygeorge8037 7 месяцев назад

    Lekshadweepileku shipnu poku. Njan poyatullatha. Nalla rasa ship yathra. Flightilu vere elladathum pokumalli

  • @ayishumol9995
    @ayishumol9995 6 месяцев назад

    ഇവിടെ ജിറൗബാഗിൽ കൃഷി ചെയ്യുന്നതിനേക്കാൾ eluppamanu

  • @binduraju2936
    @binduraju2936 6 месяцев назад

    Thanna undakki thanna kazhikkuvano?

  • @irfanamkd2082
    @irfanamkd2082 8 месяцев назад +7

    കറുത്ത ഹൽവ പോലെ ഉണ്ട് 🤣

  • @anishaabraham2792
    @anishaabraham2792 5 месяцев назад

    Unique girl. This is the only one channel I subscribed. Love you a lot ❤

  • @gokulae3731
    @gokulae3731 8 месяцев назад +1

    Njangalde nattil thazhayude pani inganalla cheyyaru. Ente amma paaya idunnathanu.nammal മുണ്ടോ ല ennanu parayaru.oro nattil oro style alle.

  • @Athiraaji913
    @Athiraaji913 8 месяцев назад +1

    Hai sharanya happy journey to you video super instayil voice message ayachirunnu reply tharane eghthado oru mind ellathe

  • @Jelekha985
    @Jelekha985 8 месяцев назад

    Njan ee njan ... ❤.. njanum subscribe cheythittudu . Adipoliayittundu ..... manassilundayirunnathum kuttikalathu cheythathumaya karyangal veendum kanumbol enthennilllatha sathosham .keep going ..

  • @FaseelaAshif-m4s
    @FaseelaAshif-m4s 8 месяцев назад +2

    മുള്ള് ഒന്നും ഉള്ള ഓല എടുത്ത് കഷ്ട്ടപെട്ട്. കയ്യിൽ ഒക്കെ മുറിവ് ആക്കണ്ട. അല്ലതെ തന്നെ ഒരു പാട് ജോലി ചെയ്യേണ്ട കൈ ആണ്. കേട്ടോ അമ്മുസ്. മോളുസിന്റെ സംസാരം ഇഷ്ട്ടം 👌👍❤💖💙

  • @AnjuMol-dr6lg
    @AnjuMol-dr6lg 8 месяцев назад +1

    ചക്ക കണ്ടപ്പോൾ കരുതിയില്ല പൊട്ടാണെന്നു 😢

  • @hajaracp8152
    @hajaracp8152 8 месяцев назад +1

    Entey naadu lakshadweep aanu tto. Eathu dweep lot aanu pokuney?

  • @VinodhiniSasi-n8i
    @VinodhiniSasi-n8i 8 месяцев назад +2

    Super vlog orupad eshtsm

  • @sanaljoseph2200
    @sanaljoseph2200 8 месяцев назад +1

    Chakkara ittano payasam..

  • @vishnuvichu9260
    @vishnuvichu9260 8 месяцев назад +1

    ചേച്ചി സൂക്ഷിച്ചു ചെയ്യൂ ജോലി ഓക്കേ......😘

  • @AsheeraAbid-br7zx
    @AsheeraAbid-br7zx 6 месяцев назад

    Hai chechii video Allam superrr

  • @renjithraveendran4164
    @renjithraveendran4164 8 месяцев назад +2

    ഞങ്ങൾ വന്നാൽ കുറച്ച് കാച്ചിൽ തരാമോ

  • @binduraju2936
    @binduraju2936 6 месяцев назад

    Area vedio edukkunna..?

  • @shalatesamson5134
    @shalatesamson5134 5 месяцев назад

    Chakkara muthey umma 🥰🥰❤️❤️

  • @shareenashameer2108
    @shareenashameer2108 8 месяцев назад +1

    ഞങ്ങളും പോകുന്നുണ്ട് ലക്ഷദ്വീപ്....

  • @ShyamalaBalakrishnan-zk4zy
    @ShyamalaBalakrishnan-zk4zy 6 месяцев назад

    അടിപൊളി ❤

  • @wayanadantouchgarden
    @wayanadantouchgarden 8 месяцев назад

    Good video
    ചേച്ചി ഉപയോഗിക്കുന്ന മൈക്ക് ഏതാ

  • @RekhaPs-e8m
    @RekhaPs-e8m 4 месяца назад

    Kunjindesamsara mnallaresemund❤❤❤❤❤

  • @sabeeramusthafa9131
    @sabeeramusthafa9131 8 месяцев назад +3

    Njangalude naatilekanno vane...❤

  • @jomonjose4352
    @jomonjose4352 8 месяцев назад +4

    Oru nadan. Feeling aanu. Video. Kanumboo❤❤

  • @priyavijayan614
    @priyavijayan614 8 месяцев назад +1

    Happy journey dear
    ഫ്‌ളൈറ്റിൽ പോകുമ്പോൾ ചിലപ്പോൾ ചെവി വേദനിക്കും പൊന്തുമ്പോഷും ഇറങ്ങുമ്പോഴും

  • @naseembanu2258
    @naseembanu2258 8 месяцев назад +4

    trippoke.poyi.snthoshayi.thirichu.varu.ella.vitha.ashmshagalum.arpikunhu❤❤❤

  • @faisalfathima9027
    @faisalfathima9027 8 месяцев назад +1

    Chechi vittil ninn jens idnn palazo pant alle nallath idan

  • @shebavarghese2378
    @shebavarghese2378 6 месяцев назад

    Ee black and white top nte link undoo skirt also

  • @dream_bakes_by_mashi
    @dream_bakes_by_mashi 8 месяцев назад +4

    am from lakshadweep kavaratti chechi ed dweep lotta varunne😍

  • @naseemaabu9792
    @naseemaabu9792 8 месяцев назад +1

    👌ഹാപ്പി ജേർണി മക്കളെ 👍കുഞ്ഞിനെ സൂക്ഷിക്കണേ 🤲🤲🤲💞💞💞💞💞💞💞💞💞സ്നേഹത്തോടെ സ്വന്തം ചേച്ചി യമ്മ 💞💞💞💞💞💞💞ഫ്രം ഒമാൻ 😄😊

  • @valsammagopi9112
    @valsammagopi9112 5 месяцев назад

    Really hats off to you saranya

  • @AnshaAIIMS
    @AnshaAIIMS 7 месяцев назад +1

    Super video