Vaikom Mahadeva Temple | Pilgrimage Journey | വൈക്കം മഹാദേവ ക്ഷേത്രദർശനം

Поделиться
HTML-код
  • Опубликовано: 15 май 2023
  • കോട്ടയം ജില്ലയിൽ വൈക്കം നഗരഹൃദയത്തിൽ സ്ഥിതിചെയ്യുന്ന ക്ഷേത്രമാണ് വൈക്കം മഹാദേവ ക്ഷേത്രം. പരശുരാമൻ സ്ഥാപിച്ച കേരളത്തിലെ 108 ശിവക്ഷേത്രങ്ങളിൽ ഒന്നാണിതെന്ന് കരുതുന്നു. പത്തേക്കറിൽ കൂടുതൽ വരുന്ന സ്ഥലത്ത് കിഴക്കോട്ട് ദർശനമായിട്ടാണ് വൈക്കം ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ശ്രീ പരമേശ്വരൻ ശ്രീ പാർവതീയോടൊപ്പം ഈ ക്ഷേത്രത്തിൽ പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്നു. ഇവിടുത്തെ മഹാദേവന് "അന്നദാനപ്രഭു" എന്നൊരു പേരുമുണ്ട്. ക്ഷേത്രാങ്കണത്തിന്റെ വടക്കേയറ്റത്ത് രണ്ടുനില ഊട്ടുപുര. അവിടെ ക്ഷേത്രകലാപീഠവും പ്രവർത്തിക്കുന്നു. ഊട്ടുപുരയുടെ വടക്കുമാറി അമ്പലക്കുളവും. ക്ഷേത്രത്തിന്റെ പടിഞ്ഞാറുഭാഗത്ത് വേമ്പനാട്ട് കായൽ നീണ്ടുനിവർന്നുകിടക്കുന്നു. അവിടെ ഒരു ബോട്ട് ജെട്ടിയുമുണ്ട്. ദിവസവും അവിടെനിന്ന് ബോട്ട് സർവ്വീസുണ്ടാകും. ഗണപതി (മൂന്ന് പ്രതിഷ്ഠകൾ - രണ്ടെണ്ണം നാലമ്പലത്തിനകത്തും ഒന്ന് പുറത്തും), സുബ്രഹ്മണ്യൻ (അദൃശ്യസങ്കല്പം), നാഗദൈവങ്ങൾ, പനച്ചിയ്ക്കൽ ഭഗവതി എന്നിവരാണ് ക്ഷേത്രത്തിലെ ഉപദേവതകൾ. വൃശ്ചികമാസത്തിൽ കറുത്തപക്ഷത്തിലെ നവമി ആറാട്ടായുള്ള ഉത്സവവും അതിനിടയിൽ വരുന്ന വൈക്കത്തഷ്ടമിയുമാണ് ക്ഷേത്രത്തിലെ പ്രധാന ആണ്ടുവിശേഷം. കൂടാതെ ധനുമാസത്തിലെ തിരുവാതിര, കുംഭമാസത്തിലെ മഹാശിവരാത്രി, കുംഭാഷ്ടമിച്ചിറപ്പ്, മണ്ഡലകാലം, വിഷു എന്നിവയും വിശേഷമാണ്. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലാണ് ഈ മഹാക്ഷേത്രം.
    Direction: Riyaz Irinjalakuda
    Camera: Nidhin Thalikulam | Editing: Reneesh Ottappalam
    Colorist: Sanjay |Script: M Ramesh Kumar
    Assistant Director: Athiswa Mohan
    Vox: Manjima | Sound Engineer: Sreejith Sankar
    Please Watch Following Temple Travelogue Videos in RUclips
    Kottayam Thirunakkara Temple : • Kottayam Thirunakkara ...
    Coimbatore Maruthamali Temple : • Marudhamalai Murugan T...
    Kodungallur Temple : • Kodungallur Sree Lokam...
    Malayalapuzha Devi Temple : • Malayalappuzha Devi Te...
    Pazhavangadi Mahaganapathi Temple : • Pazhavangadi Mahaganap...
    Aazhimala Shiva Temple : • Aazhimala Shiva Templ...
    Sri Chamundewari Temple Mysuru : • Sri Chamundeshwari Tem...
    Chakkulam Devi Temple : • Chakkulam Devi Temple ...
    Oochira Parabrahma Temple : • Oachira Parabrahma Tem...
    Kottarakkara Maha Ganapathi Temple : • Kottarakkara Sree Maha...
    Panachikkadu Dakshina Mookambika Temple : • Panachikkadu Dakshina ...
    Ambalapuzha Sri Krishna Temple : • Ambalapuzha Sree Krish...
    Aadiyogi Shiva Statue : • Aadiyogi Shiva Statue ...
    Varkala Janardana Swami Temple : • Varkala Janardana Swam...
    Thiruvalla Sree Vallabha Temple : • Thiruvalla Sree Valla...
    Aranmula Parthasarathy Temple : • Aranmula Parthasarathy...
    Harippad Sree Subrahmanya Swami Temple : • Haripad Sree Subrahman...
    Karikkakam Sri Chamundi Temple : • Karikkakam Sree Chamun...
    Chenkal Maheswaram Temple : • Chenkal Maheswaram Te...
    Ettumanoor Mahadeva Temple : • Ettumanoor Mahadeva T...
    Mannarashala Naga Raja Temple : • Mannarasala Sree Nagar...
    Moozhikkulam Temple : • Moozhikkulam Temple | ...
    OTC Hanuman Temple : • O.T.C. Hanuman Temple,...
    Irinjalakkuda Koodalmanikyam Temple : • Koodalmanikyam Temple ...
    Thrikkakara Temple : • Thrikkakkara Temple |...
    Thrikkur Mahadeva Temple : • Thrikkur Mahadeva Temp...
    Vaikom Mahadeva Temple : • Vaikom Mahadeva Templ...
    Paramekkavu Temple Trichur : • Paramekkavu Bagavathi ...
    Payammel Shathughna Temple : • Payammal Shatrughna Te...
    Content Owner : Manorama Music
    Facebook : / manoramasongs
    RUclips : ​ / hindudevotionalsongs
    Twitter : / manorama_music
    #vaikom #keralatemples #shivatemple #manoramamusic #vaikomtemple #keralafamoustemple #lordshiva #southindian #templetravel #templetour #pilgrimage
  • ВидеоклипыВидеоклипы

Комментарии • 17

  • @HinduDevotionalSongs
    @HinduDevotionalSongs  10 месяцев назад

    ruclips.net/p/PL5Yll4A2WVAeoDiKvzhh-ETjFmh830_pe
    കേരളത്തിലെ പ്രശസ്ത ക്ഷേത്രങ്ങളിലൂടെയുള്ള തീർത്ഥയാത്ര

  • @Anilkumarpt7
    @Anilkumarpt7 9 месяцев назад +1

    വൈകി വരുേന്നേർക്കും..
    മോക്ഷം നൽകും..
    വൈക്കത്തപ്പാ പരമപ്രഭോ
    ഓം നമ: ശിവായ

  • @minilalan6371
    @minilalan6371 25 дней назад

    ഓം നമശിവായ 🙏🙏🙏

  • @rahulasok5810
    @rahulasok5810 2 месяца назад

    ഓം നമഃ ശിവായ 🙏🏻❤️

  • @SandhyaPradeep
    @SandhyaPradeep Год назад +2

    ഓം നമഃ ശിവായ 🙏

  • @ratheesan_kalathil
    @ratheesan_kalathil Год назад +2

    ഓം നമഃ ശിവായ

  • @indirakeecheril9068
    @indirakeecheril9068 Год назад +1

    Shivaya nama Om 🙏🌿🙏

  • @RejiJisni-dc5vi
    @RejiJisni-dc5vi Год назад +1

    🙏

  • @Vishu95100
    @Vishu95100 Год назад

    അന്നദാനപ്രഭുവേ നിന്നാശ്രയം യാചിച്ചുകൊണ്ടഗതികൾ നിൻ നാമം ധ്യാനിയ്ക്കുന്നു.. അത്താഴപ്പട്ടിണിക്കാർ തിരുവൈക്കത്തെത്തുമ്പോൾ ഒരുപിടിയന്നം നൽകും ഭഗവാനേ..

  • @srk8360
    @srk8360 11 месяцев назад

    Om namah shivaya 🙏💐💐💐💐💐 vaikkaththappa
    Sharanam Sharanam 🙏💐💐💐💐💐💐💐💐💐

  • @gopugopinath8327
    @gopugopinath8327 8 месяцев назад

    🙏🙏🙏

  • @thankamanimp9586
    @thankamanimp9586 Год назад

    SampoMahadev 🌿🌿🌿🪔🪔🪔🙏

  • @nithinbabu637
    @nithinbabu637 Год назад

    Ernakulam North Paramara Bhadrakali AMBALAM Undu Video Cheyumo ATHUPOLE Thrippunithura maramkulangara sree krishna Swamy temple vennala Eroor

  • @nithinbabu637
    @nithinbabu637 Год назад

    Ernakulam Thekkan Chittoor Sree Krishna SWAMY TEMPLE

  • @MayaDevi-tc3mp
    @MayaDevi-tc3mp Год назад

    വയ്ക്കത്തപ്പാ ശരണം

  • @visalamrajendra6527
    @visalamrajendra6527 6 месяцев назад

    how to reach vaikom shiva temple

  • @Anilkumarpt7
    @Anilkumarpt7 9 месяцев назад

    പടിപ്പുര..
    അനാകർഷകങ്ങളാണന്ന്..
    നിങ്ങളോട് ആരാണ് പാഞ്ഞത്