Это видео недоступно.
Сожалеем об этом.

ഗണേഷും ശ്രീജിത്തും തമ്മിലടിച്ചു.. പണി പിണറായിക്കാണേ l kb ganesh kumar and transport commissioner

Поделиться
HTML-код
  • Опубликовано: 14 фев 2024
  • ഗണേഷ് പൊട്ടിത്തെറിച്ചു.. ശ്രീജിത്ത് തിരിച്ചടിച്ചു... പണി പിണറായിക്ക്
    #kbganeshkumar #SSreejith #kerala #keralagovernment #MM001

Комментарии • 617

  • @jayathirajagopal7126
    @jayathirajagopal7126 6 месяцев назад +145

    ഷാജൻ സാർ പറയുമ്പോളാണ് കാര്യങ്ങൾ വിശദമാകുന്നത്. Thanks alot... 👌👌👌🙏🙏🙏🙏

  • @narayanano3998
    @narayanano3998 6 месяцев назад +236

    News വകതിരിവ് ആയി ക്റതൃമായി അറിയാൻ ഷാജൻസാർ പറയണം. GREAT SIR

    • @Oman01019
      @Oman01019 6 месяцев назад +1

      IPSkarkum,IASkarkum ulla bhudhium kazivum politianu illa ennu kemanaya Ganeshum theliyichu.

    • @achur9945
      @achur9945 6 месяцев назад +1

      സത്യം

    • @babylukose9486
      @babylukose9486 6 месяцев назад

      😅​@@Oman01019

    • @user-wh5ig6qf5r
      @user-wh5ig6qf5r 6 месяцев назад

      😮😅😅😅eeeeree

    • @pailyvc6665
      @pailyvc6665 5 месяцев назад

      QUOTES

  • @josprincester
    @josprincester 6 месяцев назад +61

    ഷാജൻ നിങ്ങളുടെ അവതരണം അഭിനന്ദനങ്ങൾ അർഹിക്കുന്നു.

  • @antonyputhiyakavu5379
    @antonyputhiyakavu5379 6 месяцев назад +81

    കറ കളഞ്ഞു സത്യം മലയാളിക്ക് അറിയണം എങ്കിൽ മറുനാടൻ തന്നെ വേണം ബിഗ് സല്യൂട്ട് സാജൻ സർ ❤️❤️

  • @sudhisukumaran8774
    @sudhisukumaran8774 6 месяцев назад +311

    ഗണേഷ് കുമാർ അല്ല ദൈവം തമ്പുരാൻ നേരിട്ട് ഇറങ്ങി വന്നാലും കെഎസ്ആർടിസി രക്ഷപ്പെടും എന്ന് തോന്നുന്നില്ല സാർ 😢😢🙏🙏🙏

    • @krishnadasankrishnadasan3323
      @krishnadasankrishnadasan3323 6 месяцев назад +3

      😊

    • @krishnadasankrishnadasan3323
      @krishnadasankrishnadasan3323 6 месяцев назад +3

      😊😊

    • @Gopalakrishnan-fj4mk
      @Gopalakrishnan-fj4mk 6 месяцев назад

      ഗണേഷ് ksrtc രക്ഷപ്പെടുത്തും ഒരൂസംശയവുമില്ല പക്ഷെ ഭരിക്കുന്നത് ബിജെപി ആയിരിക്കണം

    • @babyjoseph713
      @babyjoseph713 6 месяцев назад +2

      👍

    • @K.B.Rajesh
      @K.B.Rajesh 6 месяцев назад +7

      ഗണേഷ് കുമാർ എങ്ങിനെയെങ്കിലും KSRTC നന്നാക്കിയാലും, അദ്ദേഹം മാറുമ്പോൾ വീണ്ടും പഴയപടി നഷ്ടത്തിൽ പോകും. ആ ഭാരം വീണ്ടും ഞങ്ങളുടെ തലയിൽ വന്നുപെടും. അതുകൊണ്ട്, എംഡി തീരുമാനിച്ചപോലെ KSRTC നിർത്തലാക്കി, പകരം SWIFT എന്ന സംവിധാനം വഴി pravitise ചെയ്യുന്നതാണ് പൊതുജനത്തിന് നല്ലത്. ഇതൊന്നും മനസ്സിലാക്കാതെ, മന്ത്രി എല്ലാറ്റിലും കേറി ആളാവാൻ നോക്കുകയാണെന്നാണ് എന്റെ അഭിപ്രായം.

  • @Stcglobal
    @Stcglobal 6 месяцев назад +188

    നമ്മുടെ റോഡുകളിലെ ഗതാഗതം ഇപ്പോഴും അപരിഷ്കൃതം.

    • @kandass1980
      @kandass1980 6 месяцев назад +7

      ശരിയാണ് കുറച്ചുകൂടി പറഞ്ഞാൽ മറ്റുള്ളവരെ മാനിക്കാൻ , ഉള്ള മര്യാദ കാണിക്കാറില്ല
      ഷെമ ഒട്ടുമില്ല

    • @premanand1528
      @premanand1528 6 месяцев назад +2

      ഇപ്പോൾ ലൈസൻസ് കിട്ടുന്നവർക്ക് ഏതു വശത്തുകൂടെ overtake ചെയ്യണം എന്നുപോലും അറിയില്ല 😄അവർ left side ഇൽ കൂടെയാണ് overtake ചെയ്‌യുന്നത്, അതിന്റെ വിവസ്തപോലും അറിയില്ല 😄

    • @gokulankp1126
      @gokulankp1126 6 месяцев назад

      🙏

    • @shinyjoseph9183
      @shinyjoseph9183 6 месяцев назад +2

      ഗതാഗതം മാത്രമല്ല റോഡും മോശം

  • @arrows929
    @arrows929 6 месяцев назад +195

    പിണറായിക്കുവേണ്ടി ആരൊക്കെ വാദിക്കുന്നുവോ അവരൊക്കെ അവർപോലുമറിയാതെ അഴിമതിക്ക് കൂട്ടുനിൽക്കുകയാണ്

  • @thomasmichael3318
    @thomasmichael3318 6 месяцев назад +28

    നിർബന്ധമായും നടപ്പിലാക്കണം 👍അഴിഞ്ഞാട്ടം തീരട്ടെ 🙏

  • @user-po6tb7it4r
    @user-po6tb7it4r 6 месяцев назад +47

    എങ്ങിനേയും നാട് നന്നാവാൻ പാർട്ടി - ഇവിടെ CITU - ക്കാർ സമ്മതിക്കില്ല. അത്രന്നെ. നമ്മുടെ റോഡുകളെല്ലാം കൊലക്കളങ്ങളായി തന്നെ തുടരും!

  • @rameshg7357
    @rameshg7357 6 месяцев назад +21

    What a clear presentation! Hats off Shajan

  • @dr.pradeepkumar2209
    @dr.pradeepkumar2209 6 месяцев назад +18

    Support the central government and transport commissioner. Good presentation by Mr.Shajan

  • @aroonv2000
    @aroonv2000 6 месяцев назад +210

    ഇത് പ്രതീക്ഷിച്ചതാണ്.... പിണറായിയുടെ ഭൂതങ്ങൾ തന്നെ ഗണേഷ് കുമാറിനെ പുറത്താക്കും

  • @NoReligion6436
    @NoReligion6436 6 месяцев назад +83

    ഏറ്റവും കൂടുതൽ അഴിമതി നടത്തുന്ന ഒരു വിഭാഗമാണ് RTO

    • @premanand1528
      @premanand1528 6 месяцев назад +4

      R T O.... എന്നു പറഞ്ഞാൽ
      Revenue To Officers 😄എന്നാണോ 👍

    • @anur3913
      @anur3913 5 месяцев назад

      Athe....Rto office.....agent oru divasam nadathuna test fees 10000...purathu varum....no tax no gst

    • @crvarier6385
      @crvarier6385 5 месяцев назад

      ​@@anur3913shi

  • @sudhisukumaran8774
    @sudhisukumaran8774 6 месяцев назад +192

    നാടിന് നല്ലത് വരുന്നത് എന്തും കൊടികുത്തി ഇല്ലാതാക്കിയ ചരിത്രമേയുള്ളൂ വിപ്ലവ പുഴുക്കൾക്ക് 😂😂😂

  • @thomasaniyankunju9509
    @thomasaniyankunju9509 6 месяцев назад +32

    കേന്ദ്രം തന്നെ നേരിട്ട് നടത്തട്ടെ അത് ആണ് ജനങ്ങൾക്ക് നല്ലത്

  • @johnmendez1528
    @johnmendez1528 5 месяцев назад

    ബിഗ് സല്യൂട്ട് ഷാജൻ സാർ👏👏👍

  • @aravindarv3904
    @aravindarv3904 6 месяцев назад +2

    ഷാജൻസാർ.ഒരുപയ്യൻ8ർർഷമായിസെക്റട്ടറിയേററ്നടയിൽകിടക്കുന്നുഅവനെകുറിച്ച്ഒരുവീഡിയോചെയ്യൂ

  • @ririregive6165
    @ririregive6165 6 месяцев назад +30

    സ്വാമിയേ ശരണമയ്യപ്പാ
    🙏

  • @thomasthekkekara
    @thomasthekkekara 6 месяцев назад +8

    മുകളിൽ ഇരിക്കുന്നവർ താഴെ ഇരിക്കുന്നവരുടെ നെഞ്ചത്തു കുതിര കയറുന്നതാണ് കഴിവിന്റെ മാനദണ്ഡം എന്നൊരു ധാരണ മലയാളി ഉന്നതർക്കുണ്ട്. അതൊരു മനസിക അവസ്ഥയാണ്

  • @shyamlalc6359
    @shyamlalc6359 6 месяцев назад +103

    എന്തായാലും ഉമ്മൻചാണ്ടി സാറിനെ പിന്നിൽ നിന്നു കുത്തിയ ആളെ ഓർമ്മയുണ്ടോ

    • @user-iu8yf2ks3p
      @user-iu8yf2ks3p 6 месяцев назад +2

      കെ കരുണാകരൻ ലീഡർ

    • @user-ni5gk5rj8m
      @user-ni5gk5rj8m 5 месяцев назад

      @@user-iu8yf2ks3pതിരിച്ചല്ലേ. ..ചാണ്ടിയെ 100% പുണ്യാളൻ ആക്കണ്ട

  • @sree1975
    @sree1975 6 месяцев назад +13

    ഗണേഷ് കുമാർ ഈ ഇടയായി വളരെ നിരാശ പെടുത്തുന്നു.

  • @wilsonjames1106
    @wilsonjames1106 6 месяцев назад +36

    ടോയോട്ടയും മഹീന്ദ്രയും സ്കൂൾ തുടങ്ങട്ടെ,
    സ്വാഗതം.

    • @wilsonjames1106
      @wilsonjames1106 6 месяцев назад

      @@vsr3777 തീർച്ചയായും

  • @tmr4160
    @tmr4160 6 месяцев назад

    പുതിയ നിയമങ്ങൾ. തകർന്ന റോഡുകൾ. തുടരുന്ന അപകടങ്ങൾ. മാറിമാറി വരുന്ന ഭരണകൂടങ്ങൾ. ഗതികെട്ട ജനങ്ങൾ. What a wonderful situation!

  • @jijymjohn
    @jijymjohn 6 месяцев назад +63

    ഗണേഷ് കുമാർ കൂടുതൽ പക്വത കാണിക്കണം. എല്ലാവരും കൂടെ ഒത്തൊരുമിച്ച് നീങ്ങിയാലെ Ksrtc രക്ഷപെടു.

    • @premanand1528
      @premanand1528 6 месяцев назад +2

      വിവരകേട്‌ പറയുന്നോ 😄😄

    • @sethumadhavans1538
      @sethumadhavans1538 6 месяцев назад +1

      ദൈവംതമ്പ്റാൻ എം ഡിയായാലും സിഐടിയു വിന്റെ യൂണിയൻ ഉള്ളേടത്തോളംകാലം കേരളത്തിലെ ഒര്ംപൊതുമേഘലാസ്ഥാപനവും രക്ഷപ്പെടില്ല.രാജ്യത്തോട് തരിമ്പും സ്നേഹമില്ലാത്ത അഹംഭാവവും അഴിമതിയുംകൂടപ്പിറപ്പാണവറ്റയ്ക്ക്.നാടിന്റെ കഴുത്തറുത്താലും കാശുണ്ടാക്കി സുഖിയ്ക്കണമെന്നചിന്ത മാത്റമുള്ള നശൂലങ്ങൾ😮

  • @rajithkalki6269
    @rajithkalki6269 6 месяцев назад +1

    പകുതി പകുതി നൽകട്ടെ ജനങ്ങൾക്ക് ഇഷ്ടമുള്ളവരെ സമീപിക്കാമല്ലോ

  • @jayaprasads9963
    @jayaprasads9963 5 месяцев назад

    Weldon presentation..... Very care essential Mr. Ganeshkumar...

  • @leelavvuthamn
    @leelavvuthamn 6 месяцев назад +18

    ആർടിഒ ഓഫീസിലെ കൈക്കൂലി നിർത്തണമെങ്കി ഡ്രൈവിംഗ് സ്കൂളുകൾ ഏജൻറ് ഇല്ലാതാവുന്നത് അത്യാവശ്യമാണ് .

  • @babujose6678
    @babujose6678 6 месяцев назад +13

    ഇവിടുത്തെ ഖജനാവിൽ പണം കുന്ന്യകൂടിയാലും... ഒന്നുമില്ലാതെ 'പൂച്ച പെറ്റു കിടന്നാലും'....
    പൊതുജനത്തിന് - *കുമ്പിളിൽ കഞ്ഞി*... അത് കിട്ടിയാലായി ; ഇല്ലെങ്കിലുമായി !!

  • @sunnymathai8370
    @sunnymathai8370 6 месяцев назад +1

    Thanks, Shajan

  • @ExcitedDove-gl6vw
    @ExcitedDove-gl6vw 6 месяцев назад +4

    ഗണേശാ... അൽപ്പം ശാന്തനാകൂ... കാരൃങ്ങൾ കൈവിട്ടു പോകാതെ ശ്രദ്ധിക്കണം..

  • @Goodmorning-nj4ip
    @Goodmorning-nj4ip 6 месяцев назад +44

    ഇതിപ്പോൾ കണ്ട ലക്ഷണത്തിൽ ഏതേലും പൊട്ടന്മാര് പറയുന്നത് കേട്ട് ഗണേഷ്കുമാർ നിലവിലുള്ള നല്ല പേര് കളഞ്ഞു കുളിയ്ക്കും എന്നാണ് തോന്നുന്നത് .😊

    • @shillojose2857
      @shillojose2857 6 месяцев назад

      Angane alla pullikkarane kondu onnum cheyyan sammadikkunnilla adanu sathyam

    • @sudhikalayath2084
      @sudhikalayath2084 6 месяцев назад

      Nallaru janaprathinithi aayirunnu.... angerkku ithu endu sambavichu....

    • @moseskp1780
      @moseskp1780 6 месяцев назад

      ഇനിയും ഗണേഷ് എന്നു തന്നെയാണ് പേര്😮

    • @sethumadhavans1538
      @sethumadhavans1538 6 месяцев назад

      നിലവില് കഷ്ടപ്പെട്ടുണ്ടാക്കിയെടുത്ത പേര് ..എന്നു പറയുന്നതല്ലേ സുഹ്റ്ത്തേ ശരി..പഴയ പേര്ഗുണം വിട്ട്കളയാം അല്ലേ?😊

  • @beautiful4851
    @beautiful4851 6 месяцев назад +6

    വിദേശത്ത് നല്ല നിലവാരമുള്ള റോഡുകൾ നിർമ്മിച്ചതിന് ശേഷമാണ് ഡ്രൈവിങ്ങ് സംസ്ക്കാരം വർദ്ധിപ്പിച്ചത്..

    • @pradeeplal7330
      @pradeeplal7330 6 месяцев назад

      Super👍👍👍👍👍👍👍👍

  • @bluedart2640
    @bluedart2640 6 месяцев назад +8

    ശ്രീജിത്തിനെ ആദ്യം റെസ്‌പെക്ട് ഉണ്ടായിരുന്നു.AI ക്യാമറയെ കുറിച്ച് ശ്രീജിത്തിന്റെ മീറ്റിംഗ് ക്കഴിഞ്ഞു ,ethu ശ്രീജിത്ത് പറഞ്ഞതുമായി ഒരു ബന്ധവുമില്ല എന്ന് മനസിലായപ്പോൾ ,e makkane കിണറ്റിൽ ഇടണമെന്ന് വിചാരിച്ചതാ .

  • @KrishnaDas-xg4xz
    @KrishnaDas-xg4xz 6 месяцев назад +2

    ഗണേഷ് വന്നത് കൊണ്ട് 10രൂപക്ക് ഇവി ബസ്സിൽ യാത്ര ചെയ്തിരുന്നവർ ഇപ്പോൾ 15രൂപ കൊടുക്കേണ്ടി വരുന്നു ഇങ്ങനെ യാത്രക്കാരെ ഉന്നത ശ്രെണിയിൽ എത്തിക്കുന്നതിന് അഭിനന്ദനങ്ങൾ.

  • @sajico6564
    @sajico6564 6 месяцев назад +5

    എല്ലാ കാര്യങ്ങളിൽ ഉള്ള പോലെ, അഞ്ചു വർഷം കഴിഞ്ഞു ഇവർക്ക് ഭൂദോദയം ഉണ്ടാകും. വലിയ ബുദ്ധി ശാലികൾ ആണ് എല്ലാം ചികഞ്ഞു, പഠിച്ചു വരുമ്പോൾ ആണുങ്ങൾ കാര്യയും നടത്തി വളരെ മുന്നിൽ ആയിട്ടുണ്ടാകും

  • @jayangadankjayank2187
    @jayangadankjayank2187 5 месяцев назад

    ഇപ്പോൾ ഉള്ള ലൈയ്സൺസ് ചിലവും, പഠന ചിലവും, ഇരട്ടിയായി വർദ്ധിച്ചു വരും എന്ന് മാത്രം 'സർക്കാർ സർവ്വീസ് നടത്തുന്നതാണ് നല്ലത്.

  • @haridas2651
    @haridas2651 5 месяцев назад

    വളരെ വ്യക്തമായ അവതരണം 👌

  • @binilrajraj9003
    @binilrajraj9003 6 месяцев назад +46

    രണ്ടുപേര് കൈ അടിച്ചാൽ ഗണേശണ് പൊങ്ങും 🎉

  • @anilkumarps3587
    @anilkumarps3587 6 месяцев назад +4

    ഇതൊക്കെ എല്ലാവരും പ്രതീക്ഷിച്ചിരുന്നതാണ് ഇവിടെ ഇങ്ങനെയാണ് ഇതാണ് കെ കേരളം പൊതുജനത്തിന് ഇവനെയൊന്നും തങ്ങേണ്ട ആവശ്യമില്ല ഷാജൻ

  • @robinxavier1494
    @robinxavier1494 6 месяцев назад +1

    Was not aware about the issue.
    Thanks for the video.

  • @sreedharannairsreekumar3077
    @sreedharannairsreekumar3077 6 месяцев назад +2

    Mr Sajan,good suggestion 🎉

  • @bobenkallada
    @bobenkallada 6 месяцев назад +7

    ഒരു അഹങ്കാരിയെ പൊക്കി പറയുന്ന പണിയാണ് മറുനാടൻ പലപ്പോഴും ചെയ്യുന്നത്.

  • @aneeshbalan3990
    @aneeshbalan3990 6 месяцев назад +8

    33000 പ്രൈവറ്റ് ബസ് ഉണ്ടായിരുന്നത് ഇപ്പൊ 7000 താഴെയായി. എത്രയോ കുടുംബങ്ങൾ പട്ടിണിയായി... കുറെ പാവങ്ങൾ കുത്തുപാളയെടുത്ത്. ഗവൺമെൻ്റ് കണ്ണടച്ചു. ഇപ്പോ സ്വന്തം കൈക്കൂലിയിൽ മണ്ണ് വീഴും എന്ന് മനസ്സിലായപ്പോൾ അവിടെ അവർ ഒത്തുകളിച്ചു. നെറികെട്ട അധികാര വർഗ്ഗം

  • @sureshsims3597
    @sureshsims3597 6 месяцев назад +1

    കേരളത്തിലെ ഒരു ലൈസൻസ് ഉള്ളവർക്കും റോഡിൽ മറ്റുള്ളവരെ അംഗീകരിച്ച് വാഹനമോടിക്കാൻ അറിയില്ല. ഇരുചക്ര വാഹനത്തിനോ നാലു ചക്ര വാഹനത്തിനോ ഡ്രൈവിംഗ് ലൈസൻസ് നൽകുന്നതിന് മുമ്പ്, പൗരബോധവും മറ്റുള്ളവരെ എങ്ങനെ ബഹുമാനിക്കണം എന്നതും നന്നായി പഠിപ്പിക്കേണ്ടതുണ്ട്. പണ്ടത്തെ മണ്ടൻ സർക്കാരുകൾ ഒരിക്കലും കുട്ടികളെ പൌരബോധം സ്കൂളിൽ പഠിപ്പിച്ചിട്ടില്ല കാരണം രാഷ്ട്രീയക്കാർക്ക് ഒരിക്കലും പൗരബോധം ഇല്ലായിരുന്നു

  • @PRASAD_nenmmara.
    @PRASAD_nenmmara. 6 месяцев назад +60

    ഭാരത് അരിയേക്കാൾ ഒരു പൈസ വില കുറച്ചു സപ്ലൈകോയിൽ അരി കൊടുക്കും എന്നാണ് ഭക്ഷ്യ മന്ത്രി പറയുന്നത്. സപ്ലൈകോയിൽ കൊടുക്കുന്ന സാധനങ്ങൾക്ക് മാർക്കറ്റ് വിലയാണ്. കോടികൾ ശമ്പളവും കെട്ടിട വാടകയും കൊടുത്തു സപ്ലൈക്കോ തുറക്കേണ്ട ആവശ്യം ഉണ്ടോ

    • @user-pg6sl9kw7u
      @user-pg6sl9kw7u 6 месяцев назад

      വേണ്ട

    • @shandammapn8047
      @shandammapn8047 6 месяцев назад +1

      Bharath rice verum pachariyalla ponni ariyanu keralam ozhichu mattella states ilum ee ponniyariyanu upayogikkuka keralathil oru pakuthiyil adhikam pere ponni yari upayogikkunnullu.njangalude area ellarum ponnniyarianu upayogikkuka

  • @SasiKumar-nr1zn
    @SasiKumar-nr1zn 6 месяцев назад +52

    ആളുകളുടെ മുന്നിൽ വച്ച് ഉദ്ധ്യോഗസ്ഥരുടെ മേക്കിട്ട്കയറി ഷൈൻചെയ്യുക ഗണേഷ് കുമാറിൻറെ വിനോദമാണ്.
    എന്നിരുന്നാലും കാര്യങ്ങൾ നടത്തുവാൻ ആർജ്ജവമുള്ളവനും അഴിമതി രഹിതനുമാണ് ഗണേഷ് കുമാർ

    • @venugobal8585
      @venugobal8585 6 месяцев назад +5

      Oversmartness and,, self exhibition. is his character. Now a days politeness is better for politicians and officials especially IPS and IAS officers..

    • @prasannanpp9956
      @prasannanpp9956 6 месяцев назад

      അച്ഛൻ അഴിമതി കാണിച്ചു ഉണ്ടാക്കിയ പണം വീതം കിട്ടാൻ ഗണേശനും പെങ്ങന്മാരും അടി കൂടുന്നു. എന്നിട്ട് അഴിമതിരഹിതൻ എന്ന പേര്കിട്ടുന്നു. കള്ളനെ വിശുദ്ധൻ ആക്കുന്ന കേരളം!

    • @prasannanpp9956
      @prasannanpp9956 6 месяцев назад

      ​@@venugobal8585ഗണേശനും ഇതേ category യിൽ പെടുന്നു

    • @user-m_d.b65
      @user-m_d.b65 6 месяцев назад

      ഗണേഷ് അഴിമതി ഇല്ലാത്തവനൊ .!

  • @StanStanley_
    @StanStanley_ 6 месяцев назад +58

    ഈ കാര്യത്തിൽ ഗണേഷിന്റെ ഭാഗത്താണ് തെറ്റ്. കമ്മീഷണാറേ തീർച്ചയായും കേൾക്കണമായിരുന്നു. അല്ലാതെ കീഴ്ദ്യോഗസ്ഥരുടെ മുന്നിൽ വച്ചു ശാസിക്കുക അല്ല വേണ്ടത്

    • @venugobal8585
      @venugobal8585 6 месяцев назад +2

      In the office cabin he can speak with the Commissioner.

  • @remakrish7884
    @remakrish7884 6 месяцев назад

    ഗണേഷ്കുമാർ ആരുടെ ഒപ്പം ആണ്. കേന്ദ്രം ഏറ്റെടുക്കട്ടെ

  • @sanilsathyan6435
    @sanilsathyan6435 6 месяцев назад

    ഇതൊക്കെ വളരെ നല്ല രീതിയിൽ ചെയ്യാവുന്ന കാര്യങ്ങൾ മാത്രമാണ്. ആരുടേയും തൊഴിൽ നഷ്‍ടപ്പെടാതെ കൂടുതൽ തൊഴിൽ കിട്ടുന്നതുമാണ്. ഇതിനെല്ലാം മാതൃക ആക്കാവുന്ന രാജ്യങ്ങൾ ഈ ലോകത്ത് ഒരുപാടുണ്ട്. Eg : ജിസിസി. ഇതൊക്കെ മലയാളിക്ക് അറിയാത്തതല്ല അറിഞ്ഞിട്ടും അറിയാത്തതായി ഭവിക്കുന്നതാണ്. ഈ സംവിധാനങ്ങൾ ഇന്ത്യയിൽ വന്നാലും കേരളത്തിൽ 50 വർഷം കഴിഞ്ഞാലും കേരളത്തിൽ വരില്ല, യൂണിയനുകൾ കാരണം. എന്നിട്ട് പറയും ഞങ്ങൾ പ്രബുദ്ധരാണ്. ജീവിക്കണമെങ്കിൽ ഇന്ത്യയിലെ മറ്റു സ്റ്റേറ്റ്ലോ മറ്റു രാജ്യങ്ങളിലൊട്ടോ പോണം.

  • @citizeN10
    @citizeN10 6 месяцев назад +2

    ഓരോ പ്രാവശ്യം ക്യാമറെ ബെൽറ്റിട്ടില്ലെങ്കിൽ. പണം കൂടും എന്നു പറഞ്ഞു ഇപ്പോൾ ക്യാമറ എവിടേ

  • @user-or2ri5gw7s
    @user-or2ri5gw7s 6 месяцев назад +1

    നിഷ്പക്ഷ വാർത്ത അയറിയാൻ ആഗ്രഹമുള്ള മലയാളികൾക്ക് അഭിമാനം മറുനാടൻ സാജൻ sir ❤

  • @user-eg4le3dj3j
    @user-eg4le3dj3j 6 месяцев назад +7

    രാഷട്ര്യം ഉദ്ദോഗസ്ഥർ നാട്ടിൽ വികസനം തടയിടുന്നു.😢😢😢

  • @samarth4054
    @samarth4054 6 месяцев назад +5

    ശ്രീജിത്ത് വന്നതിന് ശേഷമാണ് വകുപ്പ് നിർജ്ജീവമായത് .യൂനിഫോമില്ല ലൈസൻസില്ല ചെവിതുളക്കുന്ന പാട്ടുകൾ..
    കണ്ണ് പൊട്ടിക്കുന്ന ലൈറ്റുകൾ ..

  • @sureshkolloly4405
    @sureshkolloly4405 6 месяцев назад +2

    ഗർജിക്കുന്ന പല സിംഹങ്ങളേയും അനുസരണയുള്ള പൂച്ച കുട്ടികളായ് മാറുന്ന കാഴ്ചകൾ നമ്മൾ എത്ര കണ്ടുകഴിഞ്ഞു

  • @mohammedbasheer1806
    @mohammedbasheer1806 6 месяцев назад

    പ്രശ്നം പഠിച്ചു മനസ്സിലാകുന്ന രീതിയിൽ അവതരിപ്പിച്ചു.... Great 🌷🌷

  • @bijudaniel3909
    @bijudaniel3909 6 месяцев назад +1

    Eego kanikkan,
    Evanmarude kayyil adhikaramuntallo
    Nammalu sahikanamallo
    Pakshae, koneshane support cheythu Mr shajan ningal nararuthu....

  • @premraj2817
    @premraj2817 5 месяцев назад

    Super review! U r the only one who has explained this matter so well🎉

  • @danibascoji3777
    @danibascoji3777 6 месяцев назад

    GST മാതൃകയിൽ ഇന്ത്യയിൽ ഒറ്റ മോട്ടോർ വാഹന നിയമം വന്നാൽ സംസ്ഥാന മോട്ടോർ വാഹന ഉദ്യോഗസ്ഥരുടെ അഴിമതിയും ധാർഷ്ട്യവും അഹങ്കാരവും തീർന്ന് കിട്ടും ലൈസൻസിങ്ങും മറ്റും കേന്ത്രം ഏറ്റെടുക്കണം

  • @user-lz4qj2uc2g
    @user-lz4qj2uc2g 6 месяцев назад

    yes manasilakkanum ennal നല്ലത് mr. ഗണേഷ് kumar,,,,,, ithehum parernjathu വെച്,,,,

  • @manojck9205
    @manojck9205 6 месяцев назад +1

    ശ്രീജിത്ത്‌ സർ 👍

  • @sureshkolloly4405
    @sureshkolloly4405 6 месяцев назад +1

    പരിഷ്കാരങ്ങൾ വരുന്നതു് ജനോപകാരത്തിനല്ല നിലവിലുള്ള എല്ലാ ഫീസുകളും പലമടങ്ങ് വർദ്ധിപ്പിക്കാനും പുതിയ പുതിയ നിബന്ധനകൾ അടിച്ചേൽപ്പിക്കാനുംമാത്രമാണ് ഹാ കഷ്ടം പൊതുജനം വീണ്ടും കോവർക്കഴുത

  • @anathakrishnan9700
    @anathakrishnan9700 6 месяцев назад +1

    Super 🎉🎉🎉🎉❤

  • @sasikumarc1751
    @sasikumarc1751 6 месяцев назад

    ഇത്റയും വിവരം ഗണേഷ്കുമാറിന് ഇല്ലാതെ പോയല്ലോ

  • @ganeshs1523
    @ganeshs1523 6 месяцев назад +23

    വലിയ മന്ത്രി ചമയാതെ എങ്ങനെ എല്ലാവരെയും ഒന്നിച്ചു കൊണ്ട് പോകേണ്ടതാണ് എന്നാലേ വകുപ്പ് വിജയിക്കു

  • @CM-mw8qd
    @CM-mw8qd 5 месяцев назад

    അങ്ങിനെ ഇതും പുലി കൊണ്ടുപോകും 🤔

  • @regithg7146
    @regithg7146 6 месяцев назад

    Clearly explained 👍

  • @kairalidas6847
    @kairalidas6847 6 месяцев назад +3

    ഒരു ഉദ്യോഗസ്ഥനോടും മറ്റുള്ളവരുടെ മുന്നിൽ വെച്ച് ആക്രോശിക്കരുത്. ചീത്ത പറയണം എങ്കിൽ ഒറ്റക്ക് വിളിച്ചു പറയുക. അപ്പോഴും മിതത്ത്വം പാലിക്കണം. ജോലി ചെയ്യാത്തവർക്കെതിരെ നടപടി എടുക്കാൻ മടിക്കയും അരുത്.

  • @regikurian4704
    @regikurian4704 6 месяцев назад

    Well said Shajan

  • @007shobin
    @007shobin 6 месяцев назад

    ഇത്തരം ഡ്രൈവിംഗ് സ്കൂളുകൾ നിർമ്മിക്കാനുള്ള അവസരം കോർപ്പറേറ്റുകൾക്ക് നൽകുക, എന്നാൽ അതിൽ പഠിപ്പിക്കാനുള്ള അവസരം ഡ്രൈവിംഗ് സ്കൂളിലെ ആശാൻ മാർക്ക് നൽകുക. ഫുള്ളി ഓട്ടോമാറ്റിക്കായി വെരിഫൈ ചെയ്ത് ഒരാൾ ലൈസൻസിന് യോഗ്യമായി എന്ന സർട്ടിഫിക്കറ്റ് കോർപ്പറേറ്റുകൾ നൽകട്ടെ🎉🎉🎉🎉

  • @prasadgood8519
    @prasadgood8519 6 месяцев назад +2

    മറന്നാടൻ വിചാരിച്ച പോലൊന്നു o കാര്യങ്ങൾ ഒന്നും നടക്കുന്നില്ലല്ലോ എന്നോർത്തപ്പോൾ ഒരു സന്തോഷം

  • @ajithninan7789
    @ajithninan7789 6 месяцев назад +1

    Good👍🙏

  • @pghcda
    @pghcda 6 месяцев назад +34

    ഉദ്യോഗസ്ഥന്മാരെ പരസ്യമായി അധികാരികൾ ചീത്ത പറയുന്നത് ഒഴിവാക്കണം.

  • @ambikakumari8677
    @ambikakumari8677 6 месяцев назад

    രഹന ഫാത്തിമയെയും കൊണ്ട് ശബരി മലയിൽ പോകാൻ പിണറായി പറഞ്ഞപ്പോൾ പൊട്ടി തെറി അങ്ങോട്ട്‌ ആകാമായിരുന്നല്ലോ.

  • @sureshkolloly4405
    @sureshkolloly4405 6 месяцев назад +1

    ചക്കളത്തി പോരാട്ടത്തിന്റെ ശിക്ഷ അവസാനം വന്നുചേരുന്നതു്പാവപ്പെട്ട ജനത്തിന്റെ തലയിലാവും

  • @sukumarannair9110
    @sukumarannair9110 6 месяцев назад

    Now it's very clear, thank you SS Ji.

  • @salamkinara8841
    @salamkinara8841 6 месяцев назад

    കെഎസ്ആർടിസിയെ കട്ടു കുടിക്കാൻ ആരെയും അനുവദിക്കുകയില്ലെന്ന് ഗണേഷ് കുമാർ ആദ്യമേ പറഞ്ഞിരുന്നു

  • @SunilKumar-wx6ez
    @SunilKumar-wx6ez 5 месяцев назад

    ഏതോ വിവരം കെട്ടവന്റെ തലയിലെ ആശയമായിരുന്നു ഇരുചക്ര വാഹനത്തിലെ ലൈറ്റ്

  • @SFOORTHI
    @SFOORTHI 6 месяцев назад +16

    ശ്രീജിത്ത് ഐ പി എസ് മികവും പ്രതിഭയും ആർജവവും ഉള്ള ഉദ്യോഗസ്ഥൻ.

  • @shukoorkalidkalid4606
    @shukoorkalidkalid4606 6 месяцев назад

    കൂടത്തായി പകരം എവിടുന്നെങ്കിലുംകിട്ടും

  • @BijuAbraham-kx2qy
    @BijuAbraham-kx2qy 6 месяцев назад

    O c sir Great leader Oc Sir 🎉🎉🎉🎉🎉🎉🎉

  • @komalamkomalamnair81-me7er
    @komalamkomalamnair81-me7er 6 месяцев назад

    ഭൂതങ്ങൾ അവിടെ പലയിടത്തും ഉള്ളടത്തോളം കാലം

  • @Vibgior10
    @Vibgior10 6 месяцев назад +1

    ഇടതുപക്ഷം അതിനാലാണ് കമ്പ്യൂട്ടറൈസേഷൻ എതിർത്തത്.

  • @PRAKASH-cm1vo
    @PRAKASH-cm1vo 6 месяцев назад +1

    നമ്മുടെ നാട്ടിൽ നിയമം ലംഘിച്ചില്ലെങ്കിൽ ആണ് കുഴപ്പം! നിയമം ലംഘിക്കുന്നവർക്ക് ഒരു കുഴപ്പവുമില്ല!

  • @gopalkurup9976
    @gopalkurup9976 5 месяцев назад

    തീയിൽ കുരുത്തതാണേ...

  • @InstantIndiasree
    @InstantIndiasree 6 месяцев назад +3

    നന്നായി

  • @manojmathew6858
    @manojmathew6858 6 месяцев назад

    Taurus Tipper കേരളത്തിൽ നിന്ന് ഒഴിവാകുന്നു

  • @jacobgeorge8194
    @jacobgeorge8194 6 месяцев назад +8

    ഒന്നും നടക്കില്ല എന്ന് അറിയാവുന്നതിനാൽ, എന്തോ വല്ല്യ കാര്യം ചെയ്യും എന്ന് വീമ്പിളക്കി (തള്ള്) ഒന്നും എൻ്റെ കുറ്റമല്ല, എല്ലാം മറ്റുള്ളവരുടെ തലയിൽ വച്ചു ഹീറോ ആകാൻ ഉള്ള കൗശലം എത്ര നാൾ പോകും എന്ന് കണ്ടറിയാം.
    കഴിവുണ്ടെങ്കിൽ തള്ള് നിർത്തി പൊതു സമ്മതിയോടെ പ്രവർത്തിക്കുവാൻ ശ്രമിക്കുക.

  • @ra_j19
    @ra_j19 6 месяцев назад +2

    അല്ലേലും ഒരു നായർക്ക് മറ്റൊരു നായരേ കണ്ടുകൂടാ... ഇത് മന്നതു അപ്പുപ്പൻ പറഞ്ഞിട്ടുള്ളതാണ്..😂😂

  • @sureshsims3597
    @sureshsims3597 6 месяцев назад

    ഡ്രൈവിംഗ് ലൈസൻസ് നൽകുന്നതിൽ നിലവിലുള്ള മുഴുവൻ മണ്ടത്തരങ്ങളും അഴിമതിയുടെ കൊടുമുടിയും മാറ്റുകയോ ഇല്ലാതാക്കുകയോ ചെയ്യാത്തിടത്തോളം നമുക്ക് റോഡപകടങ്ങൾ കുറയ്ക്കാൻ കഴിയില്ല.

  • @naveenjude1341
    @naveenjude1341 5 месяцев назад

    Only fine teams

  • @rokku7253
    @rokku7253 6 месяцев назад

    ഗണേഷ് നീചൻ ആണ്.. അയാൾ ഉമ്മൻ‌ചാണ്ടി സാറിനെകുറിച്ച് ഒരു നീച സ്ത്രീയെക്കൊണ്ട് പറയിച്ചത് ആരും മറന്നിട്ടില്ല

  • @uservyds
    @uservyds 6 месяцев назад +3

    12:16 ആാാ ഭാര്ത് രെജിസ്ട്രേഷൻ എങ്ങനേലും കേരളത്തിൽ കൂടി വന്നിരുന്നേൽ ഇവന്മാരുടെ കൊള്ള അവസാനിച്ചേനെ🔥🔥🔥👌

  • @ResortsinIndia-vr3zu
    @ResortsinIndia-vr3zu 6 месяцев назад

    ഇപ്പഴും പല ഡ്രൈവിംഗ് സ്കൂളുകളും ac ഉള്ള കാറിൻറെ ഗ്ലാസ് തത്തുവെച്ചു, കൈ പുറത്തിട്ടു ആണ് സിഗ്നൽ കാണിക്കാൻ പടിപ്പിക്കുന്നത്. ഇൻഡിക്കേറ്റർ എന്റിനാണെന്നു പോലും അറിയില്ല. ഡ്രൈവിംഗ് സ്കൂളുകൾക്കും പരീശീലനം ആവ്യശമാണ്.

  • @rangithamkp7793
    @rangithamkp7793 6 месяцев назад

    🙏🏾 Thank you sir ! 👍👌 .THANKAL PARANJATHU THEERTHUM SARIYANU . ONNICHU ALOCHICHU PRAVARTHIKKANAM AVAR RANDU PEARUM JANANGALKKU VEANDY 🙏🏾😌 PLEASE ...SRI KUMAR SIR PLEASE ... GANESH KUMAR SIR 🙏🏾😌❤ NJANGALKKU VEANDY 🙏🏾😔👍

  • @basilnorbert7106
    @basilnorbert7106 6 месяцев назад +25

    രണ്ടും ഉശിരുള്ള നയൻമ്മാരാണ്

    • @praveenp7168
      @praveenp7168 6 месяцев назад +1

      അയിന്?

    • @bba_babba
      @bba_babba 6 месяцев назад

      Eda Ommmmbababa, randum arayal entha? Kariyam sathyamayi nadannal pore. Achan/Appa/Vappa arayalum entha Ammante/Ammachide/Ummante unarvalle nadakkuka ?

    • @mathewspthomas
      @mathewspthomas 6 месяцев назад

      പോയി കൈയിൽ പിടിച്ചോണ്ടിരുന്നോ ഉശിരുള്ള നായർമാർ

  • @ramakrishnantk7658
    @ramakrishnantk7658 6 месяцев назад +2

    മന്ത്രി നല്ല വ്യക്തിയാണെങ്കിലും ഉദ്യോഗസ്ഥരോട് പുച്ഛമാണ്. മുൻവിധിയോടെ പെരുമാറുന്നു. അതാണ് പ്രശ്നം.😂

  • @jayapalcheramangalam561
    @jayapalcheramangalam561 5 месяцев назад

    He is a good politician !

  • @citizeN10
    @citizeN10 6 месяцев назад +1

    സ്വകാര്യബസുകൾ നിരോധിക്കുക പ്രത്യകിച്ചു തൃശ്ശൂർ കൊടുങ്ങല്ലൂര് റൂട്ട്

  • @premc5947
    @premc5947 5 месяцев назад

    ചങ്ങലയ്ക്കു ഭ്രാന്തു പിടിച്ചാൽ എന്തു ചെയ്യും? ഒറ്റയാൻ പാർട്ടിയുടെ മന്ത്രി സംയമനത്തോടെ കാരൃങ്ങൾ കൈകാര്യം ചെയ്യണം. ഇലക്ട്രിക്ക് ബസുകൾ എത്ര പ്രയോജനകരമാണ് എന്ന്, സെക്രട്ടറിയേറ്റിനു മുന്നിൽ അര മണിക്കൂർ നിന്നാൽ നമുക്കു മനസിലാവും. ആർക്കും മനസിലാവും.കണ്ണാടിക്കൂടുകളിൽ കഴിയുന്ന മന്ത്രിമാർ ഇതു കാണുന്നില്ല എന്നതിലും അദ്ഭുതമില്ല. അല്ലെങ്കിൽ, പുതിയ ഒരു ഡീസൽ ഡീൽ നടത്തി ശരണൃയ്ക്കുളള ഒരു പുതിയ ഉദൃമം കണ്ണിൽ കണ്ടിട്ടുണ്ടാവും. ഇതാണ് ഇന്നത്തെ രാഷ്ട്രീയം. കാരൃങ്ങൾ നേരെ ചൊവ്വേ കൊണ്ടു പോകാൻ മുഖൃനും ഒരു താത്പരൃവുമില്ല എന്നും വ്യക്തം.

  • @ajithninan7789
    @ajithninan7789 6 месяцев назад

    Good👍👍🙏🙏