ചോദിച്ച് വാങ്ങിയതാണ്.. കിട്ടിയതുകൊണ്ട് സ്ഥലം വിട്ടോ.. I Nirmala sitharaman against kerala government

Поделиться
HTML-код
  • Опубликовано: 10 сен 2024
  • കള്ളക്കണക്കുമായി ഡൽഹിയിൽ.. തൊലിയുരിച്ച് വിട്ട് നിർമല സീതാരാമൻ ; ചോദിച്ച് വാങ്ങിയതാണ്.. കിട്ടിയതുകൊണ്ട് സ്ഥലം വിട്ടോ..
    #nirmalasitharaman #pinarayivijayan #keralagovernment #narendramodi
    #indiangovernment #knbalagopal #mm001

Комментарии • 1,4 тыс.

  • @paanchajanyam7903
    @paanchajanyam7903 7 месяцев назад +1007

    ഇവന്മാരുടെ തൊലിയുരിച്ചു വിട്ട നിർമലസീതാരാമനും ഈ വാർത്ത ചങ്കൂറ്റത്തോടെ അവതരിപ്പിച്ച മറുനാടനും ബിഗ് സല്യൂട്ട് 👌

    • @ashalekshmy9328
      @ashalekshmy9328 7 месяцев назад +11

      I hope the public will respond properly in selecting the govt in future. Saddest thing is no effective quality leadership is available in Kerala now.

    • @mohancp7
      @mohancp7 7 месяцев назад +3

      👍❤️

    • @BABAYAGA_96
      @BABAYAGA_96 7 месяцев назад +3

      I hope ldf comes again. ❤️...
      Ithrem anubhavicha pora.. Kurachuude anubhavikanam... Ldf ne avarde alkar thanne edth kalayanam

  • @nalininaliyatuthuruthyil4629
    @nalininaliyatuthuruthyil4629 7 месяцев назад +172

    ബഹുമാനപ്പെട്ട നിർമല
    സീതാരാമന് big സല്യൂട്ട് ❤👌👌🙏🙏🙏

  • @sudhisukumaran8774
    @sudhisukumaran8774 7 месяцев назад +1316

    തോൽവി സർക്കാരിനെ ഭിത്തിയിൽ തേച്ചൊട്ടിച്ച മിനിസ്റ്റർ നിർമ്മലാ സീത രാമന് ഹൃദയത്തിൽ നിന്നും ബിഗ് സല്യൂട്ട് ബിഗ് സല്യൂട്ട്🙏🙏🙏🎉🎉🎉

    • @littleflower4477
      @littleflower4477 7 месяцев назад +32

      പ്രിയപ്പെട്ട വിജയേട്ടാ, സത്യദൈവത്തെക്കൂടാതെയും അവന്റെ വചനത്തെ അനുസരിക്കാതെയും മനുഷ്യ൯ കെട്ടിപ്പെടുക്കുന്നതെല്ലാം നശ്വരമാണെന്നു മാത്രല്ല അതൊരു ദിവസം അവനെ തിരിഞ്ഞുകടിക്കുകയും ചെയ്യും..... അത് രാഷ്ട്രീയമായാലും ആത്മീയമായാലും സാംസ്കാരികമായാലും ഗതി അതു തന്നെ!! കാരണം അല്പബുദ്ധിയായ മനുഷ്യന് ഈ നിമിഷത്തിലുളളതു മാത്രമേ അറിവുള്ളൂ. എന്നാൽ നിത്യനായ ദൈവം ത്രികാലങ്ങളേയും ഒരു പോലെ ദ൪ശിക്കുന്നവനാണ്... നീ ദുഷ്ടത PLAN ചെയ്യുന്നതിനു മുന്നേ അതിന്റെ അവസാനം എങ്ങനെയാണെന്ന് ദൈവം PLAN ചെയ്തിരിക്കുന്നു... നിന്റെ അവസാനം അടുക്കാറാകുമ്പോൾ പിന്ന നീ നിന്നെ രക്ഷിക്കാനായി ചെയ്യുന്നതെല്ലാം നിന്റെ നാശത്തിനായി തീരുന്നു... അതുകൊണ്ട് അവനെ ഭയപ്പെട്ട് അവന്റെ സന്നിധിയിൽ താഴുക, അവന്റെ സന്നിധിയിൽ വീഴുക!! അതു മാത്രമേ മാ൪ഗ്ഗമുള്ളൂ...

    • @vijayanmukkonath9948
      @vijayanmukkonath9948 7 месяцев назад +44

      സഭയിൽ കാര്യങ്ങൾ വിശദമായി പറഞ്ഞത് ശ്ലാഖനീയം തന്നെ. നിർമൽജിക്ക്‌ വലിയ സല്യൂട്ട്.
      പക്ഷെ സഭയിലെ കാര്യം പൊതുജനങ്ങൾ എത്രപേർ മനസ്സിലാക്കും. മാധ്യമങ്ങളിലൂടെ ഇപ്പോഴത്തെ യാത്രയിലൂടെ ഇത്തരം യാഥാർഥ്യങ്ങൾ ജനങ്ങളിലേക്കെത്തിക്കണം. അതിനുള്ള ആർജ്ജവം സംസ്ഥാന ബിജെപി നേതൃത്വം ഏറ്റടുത്തു നടപ്പാക്കണം...

    • @user-ej7cm3tv9k
      @user-ej7cm3tv9k 7 месяцев назад +25

      മാപ്രകൾ ഈ സത്യങ്ങൾ ജനങ്ങളെ അറിയിക്കില്ല. സാധാരണ ജനങ്ങളിലേക്ക് നിർമല sita രാമൻ പറഞ്ഞത് എത്തിക്കേണ്ടത് bjp കേരളഘടകം ആണ്

    • @mohancp7
      @mohancp7 7 месяцев назад +10

      👍❤️🙏

    • @user-sj6db2dg5s
      @user-sj6db2dg5s 7 месяцев назад +5

      👍

  • @Triple-SRD3
    @Triple-SRD3 7 месяцев назад +232

    2016 മുതൽ പിണറായി ഭരണം വന്നതോടെ കേരള രാഷ്ട്രീയം ഏറ്റവും മികച്ച കോമഡി ആയി മാറിയത്.

    • @godsoncountry9202
      @godsoncountry9202 7 месяцев назад +5

      മിടുക്കന്മാർക്കി ഇഷ്ടം പോലെ അടിച്ചു മാറ്റാൻ സാധിച്ചു

    • @themanwithnoname9578
      @themanwithnoname9578 7 месяцев назад

      90s thott comedy aanu. Eeee thalakkathu vanappalu mathram ulla navodhana myranmaro computer ne ban cheyyan nokiya idiots aanu. Ath maranna malayali kalk amnesia yum. Ennit piller Nadu vitt ponatg enthanu eee vanangalk ariyilla

    • @akhilajbaiju3172
      @akhilajbaiju3172 6 месяцев назад

      ഡ്രാജടി ആയി

  • @Skycity.__
    @Skycity.__ 7 месяцев назад +1526

    കമ്മികളെ ഡൽഹിയിൽ നിന്ന് കണ്ടം വഴി കേരളത്തിലേക്ക് ഓടിച്ച നിർമലസിതാരമന് അഭിനന്ദനങ്ങൾ 💪🔥👍🙏

    • @narayanannk8969
      @narayanannk8969 7 месяцев назад

      ഡൽഹിയിൽ അന്ത്മസ് തൂറി വൃത്തി കേടാകാതെ നോക്കണേ എൻ്റെ കാറൽ മാർക്സ് മുത്തപ്പാ...😂

    • @krishnamp2521
      @krishnamp2521 7 месяцев назад

      ഇനി മറിയാമ്മ ചേട്ടതിയുടേ പിച്ച ചട്ടി vanghy തെണ്ടിക്കോ

    • @somansoman7278
      @somansoman7278 7 месяцев назад +39

      ഇവിടെ ഒരുമിച്ച് നടത്തി ജനങ്ങളെ പറ്റിക്കുന്നു. ഡൽഹിയിലൂംഉരൗളീച്ച നടത്തി വീരനായകൻ ആകിൻ പോയി അമേദ്യത്തിൽ ഉരുണ്ട മിട്ടായി.കാണ്ടാമൃഗത്തിനുംഇത്രയും തൊലിക്കട്ടി കാണില്ല.ലജ്ജയും നാണവും. മാനവും ഇല്ലാത്തവർഗ്ഗം😢

    • @dhevuttykannan5686
      @dhevuttykannan5686 7 месяцев назад +7

      😂😂😂

    • @EdathadanAyyappakuttyCha-sj6if
      @EdathadanAyyappakuttyCha-sj6if 7 месяцев назад +9

      Orayiram Big Salute Fin. Minister of Bharath India. Jai Sree Ram... Om Murugaaa...

  • @nimal6388
    @nimal6388 7 месяцев назад +138

    സ്വയം നാറാനും കേരളത്തെ ആഗെ മൊത്തത്തിൽ നാട്ടിക്കുംനും പിണതിനല്ലാതെ വേറെ ആർക്കാണ് യോഗ്യത 😅

  • @ABM257
    @ABM257 7 месяцев назад +352

    തോന്നും പോലെ കടമെടുക്കാനും ധൂർത്തടിക്കാനും ഞങ്ങൾക്ക് അനുവാദം നൽകിയാൽ മതി അതിൻ്റെ കണക്കും ചോദിക്കരുത് അതാണ് ഞങ്ങളുടെ യഥാർത്ഥ പ്രശ്നം 😏

    • @Indian1992
      @Indian1992 7 месяцев назад +22

      അങ്ങോട്ട് കൊടുത്തു കൊണ്ടേയിരിക്കുക കണക്ക് ചോദിക്കാതിരുന്നാൽ മാത്രം മതി

    • @littleflower4477
      @littleflower4477 7 месяцев назад +10

      പ്രിയപ്പെട്ട വിജയേട്ടാ, സത്യദൈവത്തെക്കൂടാതെയും അവന്റെ വചനത്തെ അനുസരിക്കാതെയും മനുഷ്യ൯ കെട്ടിപ്പെടുക്കുന്നതെല്ലാം നശ്വരമാണെന്നു മാത്രല്ല അതൊരു ദിവസം അവനെ തിരിഞ്ഞുകടിക്കുകയും ചെയ്യും..... അത് രാഷ്ട്രീയമായാലും ആത്മീയമായാലും സാംസ്കാരികമായാലും ഗതി അതു തന്നെ!! കാരണം അല്പബുദ്ധിയായ മനുഷ്യന് ഈ നിമിഷത്തിലുളളതു മാത്രമേ അറിവുള്ളൂ. എന്നാൽ നിത്യനായ ദൈവം ത്രികാലങ്ങളേയും ഒരു പോലെ ദ൪ശിക്കുന്നവനാണ്... നീ ദുഷ്ടത PLAN ചെയ്യുന്നതിനു മുന്നേ അതിന്റെ അവസാനം എങ്ങനെയാണെന്ന് ദൈവം PLAN ചെയ്തിരിക്കുന്നു... നിന്റെ അവസാനം അടുക്കാറാകുമ്പോൾ പിന്ന നീ നിന്നെ രക്ഷിക്കാനായി ചെയ്യുന്നതെല്ലാം നിന്റെ നാശത്തിനായി തീരുന്നു... അതുകൊണ്ട് അവനെ ഭയപ്പെട്ട് അവന്റെ സന്നിധിയിൽ താഴുക, അവന്റെ സന്നിധിയിൽ വീഴുക!! അതു മാത്രമേ മാ൪ഗ്ഗമുള്ളൂ...

    • @mohanapremarajan6423
      @mohanapremarajan6423 7 месяцев назад +4

      Ithaanu valarthu dosham ennu parayunnath ....kadam and dhoorth...

    • @MiniRajan-ud6oi
      @MiniRajan-ud6oi 7 месяцев назад +2

      😅😅😅😅😅

    • @babup.r5224
      @babup.r5224 7 месяцев назад +3

      കണക്കില്ലാതെ
      കിട്ടിയപ്പോൾ
      ധൂർത്തു 😄😄
      കണക്കു ചോദിച്ചപ്പോൾ
      ബ്ബ ബ്ബ ആ 😄😄

  • @venugopalp7149
    @venugopalp7149 7 месяцев назад +103

    👍.. നിർമല സീത രാം 💐പൊളിച്ചു

  • @shajikj6453
    @shajikj6453 7 месяцев назад +410

    ഇന്ത്യ കണ്ട ഏറ്റവും സത്യസന്ധമായും കരുത്തറ്റ തുമായ ധനമന്ത്രി

    • @AthulJoshi1609
      @AthulJoshi1609 7 месяцев назад

      😂😂

    • @radhabalakrishnan6299
      @radhabalakrishnan6299 7 месяцев назад +3

      ശ്ശോ, തിരുത്തൂ. കരുത്തറ്റ എന്നത് വിപരീതാർഥത്തിൽ ആയിപ്പോകും. കരുത്തുറ്റ എന്ന് വേണം. 🙏

    • @_george.tony_
      @_george.tony_ 7 месяцев назад

      Kudthal Taxes introduce chythum taxes kuti kuti janangale kazhutharutha ...

    • @themanwithnoname9578
      @themanwithnoname9578 7 месяцев назад

      Myranu Tony. Aadhyam nee income tax adakanulla level aakum ennit para. Avar income tax adakkanda brackets update cheyyukayanel cheythe

    • @Albert-fx3pp
      @Albert-fx3pp 6 месяцев назад

      ​@@_george.tony_ appo pinarayi vijayan kaanikkunna karyangalkk thann nth parayum

  • @sudhisukumaran8774
    @sudhisukumaran8774 7 месяцев назад +882

    കേന്ദ്രം അവഗണിച്ചാൽ പോട്ടെ വിജയ ആ ചെമ്പിൽ കൊണ്ടുവന്നത് എടുത്ത് കേരള ജനതയെ രക്ഷിക്കൂ😂😂😂

    • @littleflower4477
      @littleflower4477 7 месяцев назад +25

      പ്രിയപ്പെട്ട വിജയേട്ടാ, സത്യദൈവത്തെക്കൂടാതെയും അവന്റെ വചനത്തെ അനുസരിക്കാതെയും മനുഷ്യ൯ കെട്ടിപ്പെടുക്കുന്നതെല്ലാം നശ്വരമാണെന്നു മാത്രല്ല അതൊരു ദിവസം അവനെ തിരിഞ്ഞുകടിക്കുകയും ചെയ്യും..... അത് രാഷ്ട്രീയമായാലും ആത്മീയമായാലും സാംസ്കാരികമായാലും ഗതി അതു തന്നെ!! കാരണം അല്പബുദ്ധിയായ മനുഷ്യന് ഈ നിമിഷത്തിലുളളതു മാത്രമേ അറിവുള്ളൂ. എന്നാൽ നിത്യനായ ദൈവം ത്രികാലങ്ങളേയും ഒരു പോലെ ദ൪ശിക്കുന്നവനാണ്... നീ ദുഷ്ടത PLAN ചെയ്യുന്നതിനു മുന്നേ അതിന്റെ അവസാനം എങ്ങനെയാണെന്ന് ദൈവം PLAN ചെയ്തിരിക്കുന്നു... നിന്റെ അവസാനം അടുക്കാറാകുമ്പോൾ പിന്ന നീ നിന്നെ രക്ഷിക്കാനായി ചെയ്യുന്നതെല്ലാം നിന്റെ നാശത്തിനായി തീരുന്നു... അതുകൊണ്ട് അവനെ ഭയപ്പെട്ട് അവന്റെ സന്നിധിയിൽ താഴുക, അവന്റെ സന്നിധിയിൽ വീഴുക!! അതു മാത്രമേ മാ൪ഗ്ഗമുള്ളൂ...

    • @nadarajanachari8160
      @nadarajanachari8160 7 месяцев назад +27

      അടിച്ചുമാറ്റിയ ത് പുറത്ത് എടുത്താലും മതി!

    • @shobhanaag3935
      @shobhanaag3935 7 месяцев назад +21

      മോളെ രക്ഷിക്കാൻ

    • @raveendranathmeleparambil2942
      @raveendranathmeleparambil2942 7 месяцев назад +5

      NGAA ATHU NAATTUKARK ULLATHALLA. ENDE MAGALK ULLATHAA😂

    • @knvalsa1520
      @knvalsa1520 7 месяцев назад +2

      Avide poya chelavundenkil lala presnangalum partiharikkamairrunnu

  • @sivajits9267
    @sivajits9267 7 месяцев назад +18

    എന്ത്.. അന്തസ്സ്. ഉള്ള.. സ്ത്രീ, രെത്നം... സാമ്പത്തിക... വിദഗ്ദ്ധ 👍👌👌👌👍👍👍🙏🙏🙏👏👏👏

  • @Indian1992
    @Indian1992 7 месяцев назад +320

    കടമെടുപ്പും ധൂർത്തും അഴിമതിയും ഞങ്ങളുടെ അവകാശമാണ് അത് തടസ്സപ്പെടുത്തിയാൽ കേന്ദ്ര അവഗണനയായി സമരമായി ഇങ്ങനെയും കേരളത്തിന് അപമാനമായി ഒരു പാർട്ടി 😂

    • @littleflower4477
      @littleflower4477 7 месяцев назад +3

      പ്രിയപ്പെട്ട വിജയേട്ടാ, സത്യദൈവത്തെക്കൂടാതെയും അവന്റെ വചനത്തെ അനുസരിക്കാതെയും മനുഷ്യ൯ കെട്ടിപ്പെടുക്കുന്നതെല്ലാം നശ്വരമാണെന്നു മാത്രല്ല അതൊരു ദിവസം അവനെ തിരിഞ്ഞുകടിക്കുകയും ചെയ്യും..... അത് രാഷ്ട്രീയമായാലും ആത്മീയമായാലും സാംസ്കാരികമായാലും ഗതി അതു തന്നെ!! കാരണം അല്പബുദ്ധിയായ മനുഷ്യന് ഈ നിമിഷത്തിലുളളതു മാത്രമേ അറിവുള്ളൂ. എന്നാൽ നിത്യനായ ദൈവം ത്രികാലങ്ങളേയും ഒരു പോലെ ദ൪ശിക്കുന്നവനാണ്... നീ ദുഷ്ടത PLAN ചെയ്യുന്നതിനു മുന്നേ അതിന്റെ അവസാനം എങ്ങനെയാണെന്ന് ദൈവം PLAN ചെയ്തിരിക്കുന്നു... നിന്റെ അവസാനം അടുക്കാറാകുമ്പോൾ പിന്ന നീ നിന്നെ രക്ഷിക്കാനായി ചെയ്യുന്നതെല്ലാം നിന്റെ നാശത്തിനായി തീരുന്നു... അതുകൊണ്ട് അവനെ ഭയപ്പെട്ട് അവന്റെ സന്നിധിയിൽ താഴുക, അവന്റെ സന്നിധിയിൽ വീഴുക!! അതു മാത്രമേ മാ൪ഗ്ഗമുള്ളൂ...

  • @rajuc.d2479
    @rajuc.d2479 7 месяцев назад +38

    ഇന്നത്തെ മഞ്ഞഭൂമിയിൽ ഈ സമരം ഇന്ത്യയിലെ വലിയ ഒരു മഹാ സംഭവം ആയിട്ടാണ് കവറേജ്‌ കൊടുത്തിരിക്കുന്നത് !
    കിട്ടിയ കാശിനു നന്നായിട്ടു നന്ദി കാണിക്കുന്നവരാണ് മാമാ പത്രങ്ങൾ ... അതാണ് മാമാ !!!

    • @Vasu_Annan_kundara
      @Vasu_Annan_kundara 7 месяцев назад

      അതുകൊണ്ട് ഇവറ്റകളുടെ തനി കൊണം മനസിലായില്ലേ ?

  • @dr.girijapc5088
    @dr.girijapc5088 7 месяцев назад +374

    ഭാരതത്തിൻ്റെ ധനലക്ഷ്മി നിർമ്മലാ ജി❤

  • @Gopalakrishnan-fj4mk
    @Gopalakrishnan-fj4mk 7 месяцев назад +93

    നമ്മുടെ അച്ചുമാമ്മനാണെങ്കിൽ എന്തൊരു അന്തസ് ഉണ്ടായിരുന്നു കേരളം രക്ഷപെട്ടിരുന്നു

    • @prasadnair3518
      @prasadnair3518 7 месяцев назад +2

      100%

    • @RationalistIndian
      @RationalistIndian 7 месяцев назад

      Thonnalaa EMS to Pinarayi ...bhethappettitte ullu...charithram parishodhikku...pinu okke ethra bhetham Ems ne vech nokkumbo😑

    • @Gopalakrishnan-fj4mk
      @Gopalakrishnan-fj4mk 7 месяцев назад

      @@RationalistIndian ഇ.എം.എസ് പിണറായി യെയും അച്ചുമാമനോട് കമ്പെയർ ചെയ്യരുത് അച്ചുമാമൻ നീതി ബോധത്തിൽ പുരോകതിയും നാടിന്റെ നന്മക്കും പോരാടുന്ന നേതാവാണ്

  • @manikandanvasu1744
    @manikandanvasu1744 7 месяцев назад +329

    വൈകിട്ടു ഡിബേറ്റിൽ വന്നു ഇരുന്നു തള്ളുന്ന അന്തംകമ്മി അരുണിനും അനിൽകുമാറിനും സമർപ്പിക്കുന്നു 🙏🤪👍

    • @rajeevanks7668
      @rajeevanks7668 7 месяцев назад +1

      🤣🤣🤣🤣🤣

    • @shibub5808
      @shibub5808 7 месяцев назад

      Vivarakedu parayate vivaradoshi sangi

    • @Narayanan2024
      @Narayanan2024 7 месяцев назад +4

      Kalla kammi 😂😂😂

    • @sreedevisree5232
      @sreedevisree5232 7 месяцев назад +2

      😂😂😂😂😂

    • @A2KR-p8f
      @A2KR-p8f 7 месяцев назад

      ഓ വിശ്വാസി 😀😀😀 പറയണ്ട കാര്യം ഇല്ല ​@@shibub5808

  • @gowoohno5424
    @gowoohno5424 7 месяцев назад +16

    Indiak, പുറത്തു ഇന്ത്യക്കാരൻ എന്ന് പറഞ്ഞാൽ അഭിമാനമാണ്.... Because of Modiji..... കേരളത്തിന്‌ പുറത്തു കേരളക്കാരൻ എന്ന് പറഞ്ഞാൽ നാണക്കേടാണ്....

  • @prakashalakode8237
    @prakashalakode8237 7 месяцев назад +255

    നിര്‍മ്മലാസീതാരാമന്‍ ഇമ്മാതിരി കൊലച്ചതി ചെയ്യുമെന്ന് ലെവന്‍മാര് കരുതിക്കാണില്ല...... എന്നാലും ഇങ്ങനെയൊക്കെ ചെയ്യാമോ 😂😂😂😂😂😂😂😂😂😂😂😂😂😂😂

    • @rahulpalatel7006
      @rahulpalatel7006 7 месяцев назад +7

      Ithil nammal understimate cheyyunnathu Nirmala Seetharamantey preparation aanu.Krithyam kanakkukal avarudey kayyil undu.👏👏👌

    • @MrKrishnakumar65
      @MrKrishnakumar65 7 месяцев назад +1

      ​@@rahulpalatel7006ippozhthey sarkar vijarich kaanum Sitharaman nu vaarey joli kaanum allenkil Kerala sarkar cheyyunna poley 'kadlas thundil' kanukk aayirikkum appo rekhagal aayi avatharipikkan pattilla. Pakshey idu aal vaarey aanu Nirmala Stharaman ella kanakkum kidu krithyam aarkkum eppo venamengilum parishodhikkan pattana thakkavannam public domainil. Samaram cheythu kannul podi ittu rakshapedam enn nenachavar naari, koodey sahayikkan vann Kejriwalineyum, Punjab CM neyum nattichu.

    • @purushothamankani3655
      @purushothamankani3655 7 месяцев назад +4

      👌.. ചുരുക്കത്തിൽ, ഡൽഹിയിൽ പോയത് പുലി വാലായി..😊

    • @GeedaKallancheri-de3xk
      @GeedaKallancheri-de3xk 7 месяцев назад

      😂😂😂😂😂😂

  • @maheshss8604
    @maheshss8604 7 месяцев назад +810

    കേരളത്തിന് പുറത്ത് മലയാളി എന്ന് പറഞാൽ ഇപ്പൊൾ നാണക്കേട് ആണ്😢

    • @littleflower4477
      @littleflower4477 7 месяцев назад +14

      പ്രിയപ്പെട്ട വിജയേട്ടാ, സത്യദൈവത്തെക്കൂടാതെയും അവന്റെ വചനത്തെ അനുസരിക്കാതെയും മനുഷ്യ൯ കെട്ടിപ്പെടുക്കുന്നതെല്ലാം നശ്വരമാണെന്നു മാത്രല്ല അതൊരു ദിവസം അവനെ തിരിഞ്ഞുകടിക്കുകയും ചെയ്യും..... അത് രാഷ്ട്രീയമായാലും ആത്മീയമായാലും സാംസ്കാരികമായാലും ഗതി അതു തന്നെ!! കാരണം അല്പബുദ്ധിയായ മനുഷ്യന് ഈ നിമിഷത്തിലുളളതു മാത്രമേ അറിവുള്ളൂ. എന്നാൽ നിത്യനായ ദൈവം ത്രികാലങ്ങളേയും ഒരു പോലെ ദ൪ശിക്കുന്നവനാണ്... നീ ദുഷ്ടത PLAN ചെയ്യുന്നതിനു മുന്നേ അതിന്റെ അവസാനം എങ്ങനെയാണെന്ന് ദൈവം PLAN ചെയ്തിരിക്കുന്നു... നിന്റെ അവസാനം അടുക്കാറാകുമ്പോൾ പിന്ന നീ നിന്നെ രക്ഷിക്കാനായി ചെയ്യുന്നതെല്ലാം നിന്റെ നാശത്തിനായി തീരുന്നു... അതുകൊണ്ട് അവനെ ഭയപ്പെട്ട് അവന്റെ സന്നിധിയിൽ താഴുക, അവന്റെ സന്നിധിയിൽ വീഴുക!! അതു മാത്രമേ മാ൪ഗ്ഗമുള്ളൂ...

    • @user-sx2vb5vm7m
      @user-sx2vb5vm7m 7 месяцев назад +11

      Hey man mallu ennu paragal other state job kittan padu anu para means mallu ennu oru apavadam undu cjan pg tamil nattil poyi padichu tamil nannayi padichatu kondu job undu kerala cjan pandu job chaita otta company illa reason mallu full para vechu puttichatu anu

    • @jibuhari
      @jibuhari 7 месяцев назад +29

      നുണയാൻമാർ എന്ന ഒരു രീതിയിൽ ആണ് കാണുന്നത്.......

    • @vijayank7949
      @vijayank7949 7 месяцев назад +10

      Sathyam,aaerkum
      Kandu koodaa. Keraleeyare Commikal
      um rajyadrohikalum, dushtanmaarum aayi
      kaanunnu.

    • @lalyfrancis4111
      @lalyfrancis4111 7 месяцев назад +15

      100% correct. Very very bad😢

  • @SibiKuriakose-oy3jz
    @SibiKuriakose-oy3jz 7 месяцев назад +28

    രാജ്യസഭയിൽ നിർമ്മല സീതാരാമൻ പറഞ്ഞത് മനസ്സിലാക്കാൻ തക്ക വിവരവും വിദ്യാസവുമുള്ള അന്തംകമ്മി എതാണ് എന്നുകൂടി ഷാജൻ വെളിപ്പെടുത്തുക

  • @KumaraPillaSir
    @KumaraPillaSir 7 месяцев назад +357

    സാമ്പത്തിക കാര്യങ്ങൾ സാധാരണക്കാർക്ക് മനസ്സിലാകുന്ന രീതിയിൽ ലളിതമായി അവതരിപ്പിക്കുന്ന ഷാജൻ ചേട്ടന് നന്ദി

    • @sudheer287
      @sudheer287 7 месяцев назад +6

      Big salute to Nirmala madam...

    • @Sabunair100
      @Sabunair100 7 месяцев назад

      Iyalude Malayalam Thane sarikkariyillah, thuppalam vizhungi

    • @annievarghese6
      @annievarghese6 7 месяцев назад

      ശശിതരൂർ നടത്തിയ പ്രസംഗം ഒന്നു കേൾക്കണം സാജാ

    • @Vasu_Annan_kundara
      @Vasu_Annan_kundara 7 месяцев назад +2

      ​@@annievarghese6എന്താണ് തരൂരിന് പറയാനുള്ളത് 😂

    • @KrishnanNamboodhiri-lt2ix
      @KrishnanNamboodhiri-lt2ix 7 месяцев назад

      ​@@annievarghese6sasi tharoor ee vishayathil prasangam nadathiyo!!! Eppol, evide vechu? Rajyasabha yilo loksabha yilo?

  • @user-mre40n
    @user-mre40n 7 месяцев назад +20

    ഈ അനുവദിച്ച കോടികൾ എവിടെപ്പോയി എന്ന് കേരള സർക്കാർ മറുപടി പറയണം

  • @jeevakumarps3815
    @jeevakumarps3815 7 месяцев назад +177

    . നിർമലജി കലക്കി 🙏🙏❤️❤️

  • @arun3827
    @arun3827 7 месяцев назад +15

    നിർമല സീതാരാമൻ she is iron lady❤❤️👍

  • @user-mr1lv6zo1l
    @user-mr1lv6zo1l 7 месяцев назад +155

    പിണുവിന്റെ രാജി കാത്തിരിക്കുന്നത് ഞാൻ മാത്രമോ 😢

    • @Vasu_Annan_kundara
      @Vasu_Annan_kundara 7 месяцев назад +7

      അത്ര പെട്ടെന്നൊന്നും പൊട്ടൻ പിണങ്ങാറായി രാജി വെക്കില്ല 😂 .... നാറ്റിക്കാവുന്നതിൻ്റെ പരമാവധി കേരളത്തെ നാറ്റിച്ചിട്ടേ അണ്ണൻ കളം ഒഴിയുള്ളു .

    • @prakashp2048
      @prakashp2048 7 месяцев назад +1

      അവന്‍ തന്നെ bharikatte

    • @user-mr1lv6zo1l
      @user-mr1lv6zo1l 7 месяцев назад

      @@prakashp2048 എല്ലാവരും ഇത് തന്നെ ആണ് പറയുന്നത്. എങ്കിൽ ഈ പാർട്ടി ഇന്ത്യയിൽ നിന്ന് അപ്രത്യക്ഷമാകും 🥰🥰

    • @annfrancis2645
      @annfrancis2645 7 месяцев назад

      Naanamillaatha paranaari kazhukan irangi pokumennoo…appan delhi poyi oombi thirinju ponnu…makal (muriyathi)yum muriyanum SFIO ye maryaatha pattippikkaan Karnatakku ezhunnalliyittundu…ini sesham pinnale….

    • @RationalistIndian
      @RationalistIndian 7 месяцев назад

      Nokki irunno🥲

  • @mariojohn3452
    @mariojohn3452 7 месяцев назад +23

    കമ്മ്യൂണിസം കേരളത്തിൽ നിരോധിക്കുക

  • @vinivini7599
    @vinivini7599 7 месяцев назад +102

    UPA സർക്കാറിൻ്റെ കാലത്തും NDA സർക്കാരിൻ്റെ കാലത്തും കേരളത്തിന് തന്നതിൻ്റെ കണക്ക് ജനങ്ങളിലേക്ക് എത്തിക്കാൻ ഈ സമരം കൊണ്ട് കഴിഞ്ഞു😂😂😂. സമരത്തിന് പോയവർ ഇത്രയും സുന്ദരമായ മറുപടി കിട്ടുമെന്ന് പ്രതീക്ഷിച്ചില്ല.

  • @deepadeepu8819
    @deepadeepu8819 7 месяцев назад +27

    കേന്ദ്രം കൊടുത്തതു മുഴുവൻ കട്ടു മുടിച്ചിട്ട് നാണമില്ലാതെ പിന്നെയും കേന്ദ്രത്തെ കുറ്റപെടുത്തുന്ന ഈ സർക്കാരിനെ ഇനിയെങ്കിലും ജനങ്ങൾ കേരളത്തിൽ നിന്നും ആട്ടിയോടിക്കണം...

  • @abhinandsthampi8900
    @abhinandsthampi8900 7 месяцев назад +749

    ഇംഗ്ലീഷ് സംസാരിക്കാൻ അറിയാത്ത ഇന്ത്യയിലെ ആദ്യ മുഖ്യമന്ത്രി ആയിരിക്കും വിജയന്‍ 😂😂💯💯

    • @VipeeshPg
      @VipeeshPg 7 месяцев назад +35

      🤣🤣👍👍പിള്ളേര് ഇഗ്ലീഷ് പുസ്തകം നോക്കി വായിക്കുന്നത് പോലെ

    • @tanmayjampala9178
      @tanmayjampala9178 7 месяцев назад +23

      Enikku K English maatre ariyu English nte PhD aanu k English 😂😂😂😂

    • @godsoncountry9202
      @godsoncountry9202 7 месяцев назад +42

      പക്ഷെ അടിച്ചു മാറ്റാൻ എത്രയും വിരുത് ആർക്കുണ്ട്

    • @ummerptkvk8310
      @ummerptkvk8310 7 месяцев назад

      ഇൻഡ്യൻ പ്രധാനമന്ത്രി പിന്നെ ഭയങ്കര ഇഗ്ലീഷാണല്ലോ ഒന്ന് പോടെ

    • @ngpanicker1003
      @ngpanicker1003 7 месяцев назад +1

      പികെ ശ്രീമതി നല്ലതുപോലെ ഇംഗ്ലീഷ് സംസാരിക്കും, പിന്നെ ചന്ത ജെറോമും

  • @subashadwaith235
    @subashadwaith235 7 месяцев назад +7

    Great Women Nirmala Seetha Ramanji . I Proud of you. 100,%Correct. 🙏🙏🙏🙏👍👍👍👍👍❤️❤️❤️🔥

  • @anidilsreedharan1365
    @anidilsreedharan1365 7 месяцев назад +166

    കേന്ദ്രം 10 പൈസ ദൂർത്തടിക്കാൻ കൊടുക്കാൻ പാടില്ല.

    • @saneeshpious6643
      @saneeshpious6643 7 месяцев назад

      നീയൊക്കെ കേരളത്തിന് പുറത്ത് പോയി ഒരു മാസം നിന്നീട് വാ.അപ്പോ മനസ്സിലാവും.ആര ദൂർത്തടികുന്നത് എന്ന്

  • @karthikeyanpn6454
    @karthikeyanpn6454 7 месяцев назад +8

    ❤❤❤❤❤ നമസ്തേ ശ്രീ ഷാജൻ സാർ. നന്ദി നമസ്കാരം സർ.

  • @shreya9648
    @shreya9648 7 месяцев назад +110

    ഞാൻ തമിഴ് നാട്ടിൽ താമസിക്കുന്ന കണ്ണൂർക്കാരിയാണ്. ഇവിടെ ഏതെങ്കിലും മലയാളിയെ കണ്ടു മുട്ടിയാൽ എന്നോട് ചോദിക്കും.കേരളത്തിൽ എവിടെയാ എന്ന്. കണ്ണൂരിൽ ആണെന്ന് പറഞ്ഞാൽ ഉടനെ വരുന്നൊരു മറുപടിയുണ്ട്."അയ്യോ "എന്ന്. മറ്റു നാടുകളിൽ താമസിക്കുന്നവർക്ക് കണ്ണൂർ ഒരു ഭീകരവാദ നാടാണ്. 26 വർഷമായി ഞാൻ അനുഭവിക്കുന്നു. ഇപ്പൊ കുറച്ചു കാലമായി കുറച്ചു കൂടുതലായി.

    • @wirelesselectricity9505
      @wirelesselectricity9505 7 месяцев назад +9

      സത്യം..എനിക്കും അനുഭവം ഉണ്ട്.

    • @abhilashmaninalinakshan3273
      @abhilashmaninalinakshan3273 7 месяцев назад +10

      Kannur is the Beautifull place in Kerala, but the places people Agressive Political Mind.

    • @qmsarge
      @qmsarge 7 месяцев назад +13

      ഭീകര നാട് എന്ന പട്ടം ഒരു credit പോലെ കൊണ്ടു നടന്നിരുന്നു കണ്ണൂർകാർ. അത് തിരിച്ചടിച്ചു തുടങ്ങി. പ്രത്യേകിച്ചും ലോകം ഒരു ആഗോള ഗ്രാമം ആകുന്ന ഈ സമയത്ത്. എല്ലാവർക്കും കാര്യങ്ങൾ മനസ്സിലാക്കാൻ എളുപ്പം ആയി. വടക്കെ മലബാർ മാഫിയ ഭരണം പഴയ തിരു- കൊച്ചി പ്രദേശത്തേ കൂടി നശിപ്പിക്കുകയാണ്.

    • @sakthiprasad660
      @sakthiprasad660 7 месяцев назад +3

      ​@@abhilashmaninalinakshan3273correct 👍🏻

    • @Vasu_Annan_kundara
      @Vasu_Annan_kundara 7 месяцев назад

      ​@@qmsargeഎല്ലാറ്റിനും പ്രധാന കാരണക്കാർ മതവെറിയരായ ജിഹാദികളാണ്

  • @vijayanck1324
    @vijayanck1324 7 месяцев назад +33

    ഒരു കണ്ണട പോലും ഇല്ലാതെ ആണല്ലോ വായിക്കുന്നത് 👍🙏Big salute

    • @jayasreem7158
      @jayasreem7158 7 месяцев назад +3

      35000രൂപയുടെ കണ്ണട വെക്കാനുള്ള ഭാഗ്യം പാവത്തിനില്ല😢

    • @KrishnanNamboodhiri-lt2ix
      @KrishnanNamboodhiri-lt2ix 7 месяцев назад

      ​@@jayasreem7158no ₹ 39000/-.Athinulla tholikkatti avarkku illa, karanam avar sakathi alla.

  • @krishnamohankp1057
    @krishnamohankp1057 7 месяцев назад +113

    ഉഗ്രൻ തിരിച്ചടി😊

  • @akashm8071
    @akashm8071 7 месяцев назад +12

    അഭിനന്ദനങ്ങൾ നിർമലജി ഇത്ര വ്യെക്തമായി പറഞ്ഞല്ലോ 🙏🙏🙏q👍👍🌹🌹🌹❤️

  • @gramabhangi2999
    @gramabhangi2999 7 месяцев назад +51

    ഇതിലും കൂടുതൽ ഇനി എങ്ങനെ പറയും.ആരെങ്കിലും പിണറായിയ്ക്ക് ഒന്ന് തർജ്ജമ ചെയ്ത് കൊടുക്കണേ!!!

  • @rra8721
    @rra8721 7 месяцев назад +54

    ഇതൊക്കെ ജനങ്ങളിലേക്ക് എത്തിച്ച ബോധവൽക്കരിക്കാൻകേരളത്തിലെ ആർഎസ്എസ് ബിജെപി നേതാക്കൾ ശ്രമിക്കണം

    • @vibindasvibin3827
      @vibindasvibin3827 7 месяцев назад +1

      എത്രെ പറഞ്ഞാലും ആളുകൾ അവരുടെ പിന്നാലെയാ പോവൊള്ളൂ അവരു വോട്ട് ടൈം ആവുമ്പോ കുപ്പി കൊടുത്ത് വോട്ട് പിടിക്കും അതാണ്‌ അവരുടെ സ്ഥിരം പണി

  • @nehakarthika4254
    @nehakarthika4254 7 месяцев назад +66

    ലെ -വിജയേട്ടൻ - അപമാനിച്ചു കഴിഞ്ഞെങ്കിൽ ഞാനങ്ങോട്ട് 🙏🙏🏃‍♂️🏃‍♂️

  • @sakthipournima8211
    @sakthipournima8211 7 месяцев назад +5

    Ecellent madam Excellent Really the true from u and the speech of message to kerala peoples

  • @karthikeyanpn6454
    @karthikeyanpn6454 7 месяцев назад +5

    ❤❤❤❤❤❤❤ ജയ് ജയ് ഭാരത് മാതാ. ജയ് ജയ് നരേന്ദ്ര മോദി ജി. ജയ് ജയ് ശ്രീമതി നിർമലാ സീതാരാമൻ. നന്ദി നമസ്കാരം മാഡം.

  • @mohankumars3033
    @mohankumars3033 7 месяцев назад +62

    കേന്ദ്രം കൊടുത്തത് എല്ലാം നല്ല രീതിയിൽ പിണറായി വിജയൻ കേരളത്തിന്റെ പേരിൽ ചിലവ് ചെയ്തു. അത് പുട്ടടിക്കാൻ വേണ്ടിയും, മോൾക്കും മോനും കൊടുക്കാനും വേണ്ടി ആയിരുന്നു എന്ന് മാത്രം.

  • @ajibaby1046
    @ajibaby1046 7 месяцев назад +9

    ഇതൊന്നും ഞങ്ങൾ അംഗീകരിക്കുകയില്ല കേസ് നടത്താനുള്ള പൈസയും കൂടി തരണം

  • @damodharanak9833
    @damodharanak9833 7 месяцев назад +170

    നമ്മുടെ കൂട്ടത്തിൽ വിവരവും വിദ്യാഭ്യാസവും ഉള്ള ഒരെണ്ണം പോലുമില്ലേ സഖാക്കളേ എന്തിനാണ് നമ്മളിങ്ങനെ നാറാൻ നിന്ന് കൊടുക്കുന്നത്

    • @nsc1438
      @nsc1438 7 месяцев назад

      Naariyalll paanii… Bandar ka Bachhaakkaalll

  • @venunairnedumon8985
    @venunairnedumon8985 7 месяцев назад +61

    ഒരു നാടിനെ ഇനിയെങ്കിലും അപമാനിക്കല് വിജയ

    • @littleflower4477
      @littleflower4477 7 месяцев назад +1

      പ്രിയപ്പെട്ട വിജയേട്ടാ, സത്യദൈവത്തെക്കൂടാതെയും അവന്റെ വചനത്തെ അനുസരിക്കാതെയും മനുഷ്യ൯ കെട്ടിപ്പെടുക്കുന്നതെല്ലാം നശ്വരമാണെന്നു മാത്രല്ല അതൊരു ദിവസം അവനെ തിരിഞ്ഞുകടിക്കുകയും ചെയ്യും..... അത് രാഷ്ട്രീയമായാലും ആത്മീയമായാലും സാംസ്കാരികമായാലും ഗതി അതു തന്നെ!! കാരണം അല്പബുദ്ധിയായ മനുഷ്യന് ഈ നിമിഷത്തിലുളളതു മാത്രമേ അറിവുള്ളൂ. എന്നാൽ നിത്യനായ ദൈവം ത്രികാലങ്ങളേയും ഒരു പോലെ ദ൪ശിക്കുന്നവനാണ്... നീ ദുഷ്ടത PLAN ചെയ്യുന്നതിനു മുന്നേ അതിന്റെ അവസാനം എങ്ങനെയാണെന്ന് ദൈവം PLAN ചെയ്തിരിക്കുന്നു... നിന്റെ അവസാനം അടുക്കാറാകുമ്പോൾ പിന്ന നീ നിന്നെ രക്ഷിക്കാനായി ചെയ്യുന്നതെല്ലാം നിന്റെ നാശത്തിനായി തീരുന്നു... അതുകൊണ്ട് അവനെ ഭയപ്പെട്ട് അവന്റെ സന്നിധിയിൽ താഴുക, അവന്റെ സന്നിധിയിൽ വീഴുക!! അതു മാത്രമേ മാ൪ഗ്ഗമുള്ളൂ...

  • @shajinandhanam4117
    @shajinandhanam4117 7 месяцев назад +16

    അഭിനന്ദനങ്ങൾ ഷാജൻ സാർ & നിർമമലാജി 🙏👍

  • @babuthomas7690
    @babuthomas7690 7 месяцев назад +50

    കടം എടുത്ത് പുട്ട് അടിച്ചു പോയി, . ജീവനാംശം ആയി എന്തെങ്കിലും കിട്ടിയാൽ ഭാഗ്യം.

  • @SunilKumar-hx8rs
    @SunilKumar-hx8rs 7 месяцев назад +28

    ബിഗ് സല്യൂട്ട് നിർമ്മലാജി 👌👌🙏🙏

  • @smkrishna2781
    @smkrishna2781 7 месяцев назад +5

    Nirmala ji ❤❤❤❤ sooper , പൊളിച്ചടുക്കി 👌👌👌🙏🙏

  • @abhijithkss7029
    @abhijithkss7029 7 месяцев назад +97

    കേന്ദ്ര സർക്കാരിന് എതിരെ സമരത്തിന് പോയി അവസാനം വടി കൊടുത്ത് അടി വാങ്ങി കണ്ടം വഴി ഓടിയ K. സൂര്യൻ ഓടിയ വഴിയിൽ പുല്ലു പോലും കിളിയ്ക്കില്ല 😃😃😃😃

  • @kanchanakb6653
    @kanchanakb6653 7 месяцев назад +8

    Hats off to you madam for revealing the exact situation.

  • @mythoughtsaswords
    @mythoughtsaswords 7 месяцев назад +28

    കണക്ക് അറിയാത്തതു കൊണ്ടാ - അതിപ്പോ നിർമലാ സീതാരാമന്‍ പഠിപ്പിച്ച് വിട്ടു - അത്രയേ ഉള്ളു 😅😅😅😅😅😅.

  • @TheSunil2222
    @TheSunil2222 7 месяцев назад +3

    ഈ report മലയാളത്തിലെ വേറൊരു മുൻനിര ചാനലിലും കണ്ടില്ലലോ...
    ജനങ്ങളിലേക്ക് ഈ വാർത്ത എത്തിക്കാൻ ചങ്കൂറ്റം കാണിച്ച അണിയറ പ്രവർത്തക്ക് ഒരായിരം നന്ദി..

  • @vijayanmukkonath9948
    @vijayanmukkonath9948 7 месяцев назад +32

    വാസ്തവം ഇതാണെങ്കിൽ എന്തുകൊണ്ട് തെറ്റായ തുക ക്ലെയിം ചെയ്തുകൊണ്ടും കിട്ടാനുള്ളത് കിട്ടിയില്ല എന്ന് വിളിച്ചുപറഞ്ഞുകൊണ്ടും സംസ്ഥാന മുഖ്യമന്ത്രി ഡൽഹി ജന്ദർ മന്ദറിൽ പോയി കേന്ദ്രത്തിനെതിരായി സമരം ചെയ്തു?? അങ്ങിനെ ചെയ്ത സംസ്ഥാനത്തെ പൊതുജനങ്ങളുടെ മുൻപിൽ തുറന്നു കാണിക്കാൻ കേന്ദ്രം എന്ത് ചെയ്തു. ധനകാര്യ മന്ത്രി സഭയിൽ പറഞ്ഞത് ഒരിക്കലും അവാസ്തവമാവാൻ വഴിയില്ല.
    സംസ്ഥാന ബിജെപി ഘടകം കേരളമൊട്ടാകെ ഒരു യാത്ര നടത്തുന്ന ഈ അവസരത്തിൽ എന്തുകൊണ്ട് ഇക്കാര്യം അവർ ജനങ്ങളെ പറഞ്ഞു മനസ്സിലാക്കുന്നില്ല. എന്തുകൊണ്ട് ഒരു white paper ജനങ്ങളിലേക്ക് ഇറക്കി സംസ്ഥാനം പറയുന്ന ഈ പച്ചക്കള്ളം പൊളിച്ചടുക്കുന്നില്ല??

    • @captrk31kartha56
      @captrk31kartha56 7 месяцев назад +1

      It should be done by kerala bjp leaders. But they are not very enthusiastic about it. Thus kerala people are not aware of these facts.

    • @basicorganicchemistryfromt3204
      @basicorganicchemistryfromt3204 7 месяцев назад +1

      You are right. For sharing all these information with the common man, there should be some able and dedicated leaders in the Kerala BJP. It's a sad state of affairs that none of the BJP leaders and workers has got any public connect. They including the elected Councillors of BJP remain aloof as a royal regiment and expect people to vote for them. Grass root workers loyal to the core should be recruited and they should be trained to spread the message among the people and create awareness.

    • @thankammaraju9868
      @thankammaraju9868 7 месяцев назад +5

      നിർമല സീതാരാമൻ പൊതുവായി പറഞ്ഞത് പോരെ കേരളത്തിലും മനസ്സിലാക്കാൻ സത്യം പറഞ്ഞൾ ലോകം മൊത്തം കേരളത്തെ നാറ്റ്ച് പിണറായി

  • @sureshbabusekharan7093
    @sureshbabusekharan7093 7 месяцев назад +5

    She's a brand line Modi. Hope Nirmala Sitaraman will be the next FM of Bharath

  • @French1907
    @French1907 7 месяцев назад +23

    ഇന്നലെ രാജ്യസഭയിൽ എൽ പി സ്കൂൾ ഗോവിന്ദൻ മുതൽ കോർപറേറ്റ് സി ഒ മാർക്ക് വരെ ഒരുപോലെ മനസ്സിലാകുന്ന രീതിയിൽ കാര്യങ്ങൾ അവതരിപ്പിച്ചത് കൂടാതെ, ട്വിറ്ററിൽ കണക്കും കൊടുത്തിട്ടുണ്ട് വിജയന് ബ്രെണ്ണൻ ബുദ്ധിയിൽ ഉള്ളം പിടയുന്ന ഈ നേരത്തുപോലും കൂട്ടിനോക്കണമെങ്കിൽ..!!

  • @bahuleyanayyode474
    @bahuleyanayyode474 7 месяцев назад +63

    സഖാക്കൾക്ക് ഒരു ചെരിപ്പുമാല സംഭാവന.

    • @shibub5808
      @shibub5808 7 месяцев назад

      Vivarakedu parayade vivaradoshi foolish sangi

    • @ABHIJITHKUMAR-xw5yb
      @ABHIJITHKUMAR-xw5yb 6 месяцев назад +2

      athupolum arhikkunnilla ,koodipovum 😂

  • @roshnimenon1532
    @roshnimenon1532 7 месяцев назад +30

    Big salute to our finance minister Nirmala Seetha Raman

  • @karthikeyanr5641
    @karthikeyanr5641 7 месяцев назад +9

    നിർമല ജീ 👍👍👏👏👏👏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️

  • @nadarajanachari8160
    @nadarajanachari8160 7 месяцев назад +26

    പണി എടുക്കാതെ പുട്ടടിക്കണം എന്നു വിചാരിച്ചാൽ പിന്നെങ്ങിനെ?!

  • @meenusanjath9963
    @meenusanjath9963 7 месяцев назад +4

    Thanks to Shajan sir as always, for your reports, we wait for 👍👌🙏❤🌹

  • @sudhanair8177
    @sudhanair8177 7 месяцев назад +18

    70 80 വർഷമായിട്ട് കേന്ദ്രത്തിന് ഇന്ന് വരെ 5 പൈസ കട തിരിച്ചു കൊടുത്തിട്ടില്ല കിട്ടുന്ന പൈസ പരസ്പരം അടിച്ചു മാറ്റുന്നു കോൺഗ്രസുകാരും കമ്മ്യൂണിസ്റ്റുകാരും

  • @velmamenon2380
    @velmamenon2380 7 месяцев назад +3

    Well done Nirmala Sitharamanji for putting the facts and figures common people come to know for the first time where the amount has gone is still unknown

  • @dk3480
    @dk3480 7 месяцев назад +25

    140 പേരാണോ പോയത്? ചിലവ് എത്ര? അതുപയോഗിച്ച് എത്ര മരിയ്ക്കുട്ടിമാർക്ക് പെൻഷൻ കൊടുക്കാമായിരുന്നു?

  • @kelvink.s4608
    @kelvink.s4608 7 месяцев назад +3

    U are the real finance minister of india.i support your abilities.

  • @sreekanth397
    @sreekanth397 7 месяцев назад +10

    Nirmala Sitaraman... Well said..👍

  • @beenapillai9598
    @beenapillai9598 7 месяцев назад +4

    Superb Nirmalaji👍👍👌

  • @manukkdmanu7296
    @manukkdmanu7296 7 месяцев назад +202

    😏😏😏
    ഞാൻ പ്രബുദ്ധ മലയാളി ആയത് കൊണ്ട് തന്നെ നിർമ്മലാജി എന്നല്ല കേന്ദ്രമോ , സുപ്രീം കോടതിയോ പറഞ്ഞാലും ഞാൻ വിശ്വസിക്കില്ല ........
    പ്രബുദ്ധ മലയാളിയായ ഞാൻ വിശ്വസിക്കണം എങ്കിൽ ശുദ്ധമായ കൈകളുള്ള കാടനും, കഴുതയും, സൂര്യനും, കഴുകനും പരുന്തും, അൽ- ഒട്ടകവും കാരണഭൂതവും ആയ വിജയൻ തന്നെ പറയണം.
    ഇനിം പറഞ്ഞില്ലങ്കിൽ .......
    ദേശാപമാനിയിൽ വാർത്ത വന്നാലും മതി ........
    കാരണം .........
    മലയാളിയാടാ ........ ഞാൻ മലയാളി
    അതും വെറും മലയാളി അല്ലാ.....
    പ്രബുദ്ധകേരളത്തിലെ No.1 മലയോളി

    • @jancymathew5653
      @jancymathew5653 7 месяцев назад +7

      😂😂😂

    • @ajithps6338
      @ajithps6338 7 месяцев назад +6

      😂

    • @bipinadinesh4380
      @bipinadinesh4380 7 месяцев назад +11

      😂😂😂....njangal maranam vare "adimakal aayirikkum" ennu prathinja eduthittullathaa

    • @rahulpalatel7006
      @rahulpalatel7006 7 месяцев назад +9

      Deshapamaniyil varunnathey njammal viswasikku.Ennu prabudha mandan

    • @snowdrops9962
      @snowdrops9962 7 месяцев назад +7

      Exactly..അതാണ് സത്യം.. 👌👌
      അത് വോട്ട് ആയി മാറുകയും ചെയ്യും.

  • @babunarayanan7107
    @babunarayanan7107 7 месяцев назад +4

    Super very good Nirmal jjj 👍👍👍

  • @user-xd6ri4mt9p
    @user-xd6ri4mt9p 7 месяцев назад +25

    Nothing of these comes on main stream media. Thanks Marunadan. Keep the good work up.

  • @vanajasasi5703
    @vanajasasi5703 7 месяцев назад +4

    സ്വാമിയേ ശരണം അയ്യപ്പാ👏🌷👏 ശ്രീരാമ രാമലോകാഭിരാമസീതാ പതേ രാമ രാമ👏🌷👏🌹❤️🌲❤️

  • @gireeshkumar2325
    @gireeshkumar2325 7 месяцев назад +20

    സമരത്തിന് അല്ലല്ലോ പോയത്.സുഖവാസത്തിനു അല്ലെ പോയത് 😂 ?
    (സമരത്തിന് പോയ ആൾകാർക് എന്തൊരു ചിരിയായിരുന്നു )

    • @KrishnanNamboodhiri-lt2ix
      @KrishnanNamboodhiri-lt2ix 7 месяцев назад

      Bharya yeyum koottiyanu iru kammi pottan samarathinu poyathu. Ennittu avanodum avalodum oru maprayude interview.😂

  • @shailasamil7451
    @shailasamil7451 7 месяцев назад +3

    Thank you shajan sir for digging out the truth through your vlog.👍👍.

  • @sudhi07
    @sudhi07 7 месяцев назад +11

    കേരളത്തിന്റെ മാനവും ഇതോടെ കളഞ്ഞു കുളിച്ചു.... വന്നു എല്ലാം ശരിയായി 🤣🤣🤣

  • @My_Own_Bharath
    @My_Own_Bharath 7 месяцев назад +22

    നമ്മൾ എന്തു പറഞ്ഞാലും പ്രബുദ്ധ കേരളം വിശ്വസിച്ചോളും. നിങ്ങ വിശ്വസിക്കണ്ട ഭായ് 😅

    • @littleflower4477
      @littleflower4477 7 месяцев назад

      പ്രിയപ്പെട്ട വിജയേട്ടാ, സത്യദൈവത്തെക്കൂടാതെയും അവന്റെ വചനത്തെ അനുസരിക്കാതെയും മനുഷ്യ൯ കെട്ടിപ്പെടുക്കുന്നതെല്ലാം നശ്വരമാണെന്നു മാത്രല്ല അതൊരു ദിവസം അവനെ തിരിഞ്ഞുകടിക്കുകയും ചെയ്യും..... അത് രാഷ്ട്രീയമായാലും ആത്മീയമായാലും സാംസ്കാരികമായാലും ഗതി അതു തന്നെ!! കാരണം അല്പബുദ്ധിയായ മനുഷ്യന് ഈ നിമിഷത്തിലുളളതു മാത്രമേ അറിവുള്ളൂ. എന്നാൽ നിത്യനായ ദൈവം ത്രികാലങ്ങളേയും ഒരു പോലെ ദ൪ശിക്കുന്നവനാണ്... നീ ദുഷ്ടത PLAN ചെയ്യുന്നതിനു മുന്നേ അതിന്റെ അവസാനം എങ്ങനെയാണെന്ന് ദൈവം PLAN ചെയ്തിരിക്കുന്നു... നിന്റെ അവസാനം അടുക്കാറാകുമ്പോൾ പിന്ന നീ നിന്നെ രക്ഷിക്കാനായി ചെയ്യുന്നതെല്ലാം നിന്റെ നാശത്തിനായി തീരുന്നു... അതുകൊണ്ട് അവനെ ഭയപ്പെട്ട് അവന്റെ സന്നിധിയിൽ താഴുക, അവന്റെ സന്നിധിയിൽ വീഴുക!! അതു മാത്രമേ മാ൪ഗ്ഗമുള്ളൂ...

  • @prasoonskumar9820
    @prasoonskumar9820 7 месяцев назад +2

    Crystal clear reply ❤❤

  • @vidyadharannair6257
    @vidyadharannair6257 7 месяцев назад +11

    വിജയന് ഇതുവരെ കണക്കു മനസ്സിലായില്ല

  • @RIGHT76
    @RIGHT76 7 месяцев назад +11

    ആളോഹരി വരുമാനത്തിൽ എറണാകുളം ഒന്നാമത് govt of kerala സർവ്വേ 2022-2023. എറണാകുളംകാർ അടി ലൈക്ക്

  • @babygirija7513
    @babygirija7513 7 месяцев назад +12

    ഇങ്ങനെ പറഞ്ഞാൽ. വിജയേട്ടൻ എങ്ങനെ മനസിലാകും. മനസിലാകുന്ന ഭാഷ പറയു മം 🙏🙏

    • @dnameisbondjamesbond
      @dnameisbondjamesbond 7 месяцев назад

      Yes... oru laksham kodi ennonnum paranjaal pullikku manassilaavilla.. 1200 swarna biscuit ennokke paranjaal appo exact amount pullikku click aakum..

    • @KrishnanNamboodhiri-lt2ix
      @KrishnanNamboodhiri-lt2ix 7 месяцев назад

      Athu enakku ariyoola.

  • @johge02
    @johge02 7 месяцев назад +1

    Excellent information & notification provided by the Finance Minister. So Kerala State got all grants from the Central Government.

  • @radhank1462
    @radhank1462 7 месяцев назад +6

    Jai Nirmala ji❤❤❤.well said Shaajan

  • @raveendranathmeleparambil2942
    @raveendranathmeleparambil2942 7 месяцев назад +4

    SALUTING TO NIRMALAJI❤❤❤

  • @n.h.venkitachalamiyer6055
    @n.h.venkitachalamiyer6055 7 месяцев назад +12

    Good presentation of Shajan Sakaria the real truth telling to Kerala people.

  • @venugopalkb4385
    @venugopalkb4385 7 месяцев назад +2

    Big Salute Nirmala Seetharaman 🙏🙏🙏 Changanu,Uyiranu Modhji👍👍👍🙏🙏🙏🔥🔥🔥💐💐💐🇮🇳🇮🇳🇮🇳💯.

  • @vishwanath22
    @vishwanath22 7 месяцев назад +2

    അഭിനന്ദനങ്ങൾ, ശ്രി ഷാജൻ.
    ഈ കമ്മികൾ ഒരിക്കലും നന്നാകാൻ പോകുന്നില്ല.
    നുണയും, തള്ളും, കെടുകാര്യസ്ഥതയും മാത്രം കൈമുതലയുള്ള വർഗം.

  • @jibuhari
    @jibuhari 7 месяцев назад +15

    3 ഇരട്ടി.. അല്ലെ ????? My god......
    എന്നിട്ടാണോ സിപിഎം കള്ളന്മാർ പറയുന്നതു.... ഒന്നും തന്നില്ല... എന്ന്?????????

  • @suseelarajan6932
    @suseelarajan6932 7 месяцев назад +4

    A BIG SALUTE to OUR FINANCE MINISTER 🌹🌹🌹🌹

  • @jacksonmathew5373
    @jacksonmathew5373 7 месяцев назад +7

    അയ്യേ അതിനു ഞങ്ങൾ കാശു ചോദിക്കാൻ വന്നതല്ല, കാലുപിടിക്കാൻ vannatha

  • @jayachandrannair7245
    @jayachandrannair7245 7 месяцев назад +133

    UPA ഭരണകാലത്തു കിട്ടിയതിന്റെ അഞ്ചിരട്ടി വിവിധ ഇനങ്ങളിൽ കേന്ദ്രം കേരളത്തിന്‌ കൊടുത്തിട്ടുണ്ട് എന്ന് കണക്ക് നിരത്തി കേന്ദ്രം വെളിപ്പെടുത്തി. ഈ കിട്ടിയ കോടാനുകോടികൾ 21മരവഴകളും കൂടി വെട്ടി തിന്നു. ഇതല്ലേ സത്യം.

    • @ajithmm3778
      @ajithmm3778 7 месяцев назад +1

      UPA ഭരണ കാലത്ത് GST alla എന്നൽ ഇപ്പൊ Gst anu enna വ്യത്യാസം ഉണ്ട്.

    • @KrishnanNamboodhiri-lt2ix
      @KrishnanNamboodhiri-lt2ix 7 месяцев назад

      ​@@ajithmm3778annu ella states num avarkku thonniyathu pole sales tax chumathan kazhinjirunnu. Ippol gst yil 50 percent states inte sgst aanu. Pinne backi 50 percent kendrathinte vihitham aanu. Athil ninnanu elle states num gst compensation kodukkunnathu. Welfare schemes nadappakkunnathum okke ithukondu thanne venam. Athenkilum manassilakkoo.

    • @user-xj1hq3gr3g
      @user-xj1hq3gr3g 7 месяцев назад

      ​@@ajithmm3778tax വിഹിതം മാത്രം ആണോ കേന്ദ്രം സംസ്ഥാനങ്ങൾക്ക് കൊടുക്കുന്നത് ?

  • @haridaspv8278
    @haridaspv8278 7 месяцев назад +18

    Nirmal is great what a fantastic Speech

  • @indirapk868
    @indirapk868 7 месяцев назад +3

    കള്ളത്തരം പൊളിച്ചെഴുതിയ നിർമലജി കി ജയ് 👌👌👌🙏🙏🙏. ദേശാഭിമാനി മാത്രം വായിക്കുന്നവർ എങ്ങിനെ മനസ്സിലാക്കും?

  • @sudhisukumaran8774
    @sudhisukumaran8774 7 месяцев назад +30

    രാഷ്ട്രീയതിമരം ബാധിച്ച ഒരു ജനതയുള്ള കാലത്തോളം വിജയനും പാർട്ടിക്കാരും ഇവിടെ തഴച്ചു വളരും 😡😡😡

  • @sportsworld3620
    @sportsworld3620 7 месяцев назад +2

    ഷാജൻ ചേട്ടാ.. ഇന്ന് ഹിന്ദു എന്ന് പറഞ്ഞ
    തന്നെ വർഗീയ വാദികൾ എന്നാണെന്നു സമൂഹത്തെ പറഞ്ഞു പഠിപ്പിക്കാൻ വേണ്ടി
    തുനിഞ്ഞു ഇറങ്ങിയ രണ്ടു വർഗം No. 1.CPM and No. 2. Medias of Kerala (kairali,24 news, Reporter,media one etc.) ബഹുമാനപെട്ട ഫിനാൻസ് മിനിസ്റ്റർ niramala seetharam എന്ത് പറഞ്ഞിട്ടും ഒരു കാര്യവും
    ഇല്ല, people of Kerala those who belongs to communist party and others who are against our nation is not ready to accept these facts, കേരളത്തിലെ ജനങ്ങൾ ഇപ്പോഴും എല്ലായിപ്പോഴും തെറ്റിദ്ദരിക്കപ്പെടുന്നു... It's time to take serious actions to control them from being anti national and to use their brain for their own nation and ourselves. Suresh Gopi ചേട്ടൻ പറഞ്ഞത് പോലെ " ഒരു 5 വർഷം തരു for BJP" If not fit leave them.. I think we all Kerala people have to give them an opportunity to proove it without thinking twice as we've been voting for both left and right since year's without any use.

  • @rajanveegee5588
    @rajanveegee5588 7 месяцев назад +12

    അതുമുഴുവൻ സിപിഎം അടിച്ചു മാറ്റി.. എന്നിട്ട് കിട്ടാനുണ്ട് കേന്ദ്രം ഞെരുക്കുന്നു , നാണമില്ലേ pv?

  • @007Perky
    @007Perky 7 месяцев назад +1

    Nirmala Sitharaman 🤲🏻🌹👏🏼well done .
    -
    Sreejith

  • @rajeshpanicker598
    @rajeshpanicker598 7 месяцев назад +12

    I won't know if he ever knows all these figures. This is the difference between a proper management and illegal mismanagement.

    • @gopalakrishnankn3888
      @gopalakrishnankn3888 7 месяцев назад +1

      ഊരിപ്പിടിച്ച വാ ളുകൾക്കിടയിലൂടെ നടന്നതിന്റ അനന്തര ഫലം.

  • @lakshmibhasakaran1463
    @lakshmibhasakaran1463 7 месяцев назад +1

    നിർമല ജി you are great👍🙏🥰

  • @lathatj8282
    @lathatj8282 7 месяцев назад +1

    Ian proud of my dear Nirmalajeee

  • @anilkumar7213
    @anilkumar7213 7 месяцев назад +4

    കേന്ദ്രമന്ത്രി ഇന്നലെത്തന്നെ വേണമായിരുന്നോ പഴയ കണക്കുകൾ പറയാൻ ഇതൊരു തരം പഴം പരിപാടിയായിരുന്നു ഞങ്ങളുടെ സമരം 3G ആയിപ്പോയി. മാത്രമല്ല എല്ലാ കണക്കുകളും പുറത്ത് വരുകയും ചെയ്തു.

  • @sebastiangeorge6108
    @sebastiangeorge6108 7 месяцев назад +9

    നിർമല ജി.....
    ഭാവി പ്രധാന മന്ത്രി.....