മുട്ടകൊണ്ട് രുചികരമായ നാലുമണി പലഹാരം | EGG 65 Recipe | Quick and Easy Egg Snacks Recipe

Поделиться
HTML-код
  • Опубликовано: 11 дек 2024

Комментарии • 2,1 тыс.

  • @Malayalam_news_Express
    @Malayalam_news_Express 4 года назад +617

    എന്നും എപ്പോഴും മറ്റുള്ളവരെ സഹായിക്കാൻ മുന്നിട്ടിറങ്ങുന്ന ഇക്കയ്ക്ക് എല്ലാവിധ നന്മകളും നൽകി ഈ പുണ്യ റമദാൻ നാളിൽ പരമ കാരുണ്യവാനായ അള്ളാഹു അനുഗ്രഹിക്കട്ടെ ...... ഏവർക്കും റമദാൻ ആശംസകൾ

    • @muhammedca6927
      @muhammedca6927 4 года назад +2

      🥰😍😘

    • @VillageFoodChannelOfficial
      @VillageFoodChannelOfficial  4 года назад +12

      Tq Bro....

    • @sugumaranabcs7412
      @sugumaranabcs7412 4 года назад

      🤲

    • @asharafmk
      @asharafmk 4 года назад

      Allahuvinte anugraham

    • @nafzalsadath6662
      @nafzalsadath6662 4 года назад +4

      സൂപ്പർ നിങ്ങൾ നല്ല സപ്പോർട്ട് ആണ്.
      ഫിറോസ്‌ക ചെയ്യുന്നത് വെറും പുബ്ലിസിറ്റിക് വേണ്ടിയാണ്. അതും ചില ബ്ലോഗറെ കോപ്പി അടിച്ചിട്ട്. നാട്ടിൽ നല്ലവരായ ഭക്ഷണം കൊടുക്കുന്നവർ ഉണ്ട്, അവർ ധർമം ചെയ്യുന്നതു ഇങ്ങനെ കാണിക്കുന്നില്ല. എന്തു കൊണ്ട് ഇവർ അങ്ങനെ ചെയ്യുന്നില്ല. അവർക്ക് വേണ്ടത് പുബ്ലിസിറ്റി ആണ്. Covid 19 ഫുഡ്‌ കൊടുക്കുന്ന അധികപേരും മീഡിയ മുന്നിൽ നിന്നല്ലേ എന്തിന് മാർട്ടുള്ളവരെ കാണിക്കാൻ. അല്ലാതെ കൊടുക്കുന്ന നല്ലവരായ സുഹൃത്തുക്കൾ നിങ്ങളുട നാട്ടിലും ഇല്ലേ. ഗോഡ് ബ്ലെസ് യൂ, bro

  • @anasokp8631
    @anasokp8631 4 года назад +723

    "നീ കഴിക്ക് കഴിച്ചിട്ട് ടേസ്റ്റ് പറ... എനിക്ക് ഒരു മണിക്കൂറും ഉണ്ട്... " ആ സ്നേഹം... 💗

  • @snp-zya
    @snp-zya 4 года назад +317

    തന്റേതായ ശൈലിയിൽ വെറൈറ്റി സാനങ്ങൾ കണ്ടുപിടിച്ച് വളരെ നല്ല രീതിയിൽ നമുക്ക് മുന്നിൽ അവതരിപ്പിക്കുന്ന ഫിറോസ് ഇക്കാക്ക് കൊടുക്കാം നിറഞ്ഞ കയ്യടി!

    • @raniyafathima3993
      @raniyafathima3993 4 года назад +8

      ഇത് ഇവിടെയും വന്നോ. 🤔🤔

    • @risuris2656
      @risuris2656 4 года назад +3

      Vere channelilum kandu ith kuree munp

    • @m2bmusicdanceflows5
      @m2bmusicdanceflows5 4 года назад

      @@raniyafathima3993 njanum kanditund

    • @appuscookbook7005
      @appuscookbook7005 4 года назад +2

      Ente channel il njan ittitundu same same recipe... 1 week ago..April 23rd...ikkayude etho video ku njan ente channel nokan comment ittirunnu... pinne nokipo njan itta same recipe ee channel ilum... athum lakhs of views.... eniku just 190 views...

    • @rayanrafi2783
      @rayanrafi2783 4 года назад +1

      @@appuscookbook7005 no prblm വെയിറ്റ് ചെയ്യ്. ഇക്കാ യും ഒരു പാട് കഴിഞ്ഞ് ആണ് e ലെവൽ എത്തിയത്..... ക്ഷമ അത്..................... ഭയങ്കര സാധനം ആണ്. നിങ്ങളുടെ channelum ഇത് പോലെ ആവും dont worry ok 👍

  • @sal_maan
    @sal_maan 4 года назад +348

    നോമ്പായിട്ടും ഇക്ക ഉഷാറാണ്.👌👌👌👌👌.
    ഒരു കഷ്ണം കഴിക്കാൻ കിട്ടിയെൻകിൽ എന്ന് ആഗ്രഹിച്ചവർ ഒരു ലെെക്ക്👍👍👍👍👍

  • @jishnamj8055
    @jishnamj8055 4 года назад +90

    ചേട്ടന്റെ പെപ്പർ ചിക്കൻ ഞാൻ ഉണ്ടാക്കി നോക്കി.... നന്നായി എന്ന് എല്ലാരും പറഞ്ഞു..... thank u ♥️

  • @thwahamedia9823
    @thwahamedia9823 4 года назад +41

    എല്ലാവർക്കും ഭക്ഷണം കൊടുക്കുന്ന ഈ നല്ല മനസ്സിന് അല്ലാഹു ബർക്കത്ത് ചെയ്യുമാറാകട്ടെ

  • @athiraathi4424
    @athiraathi4424 4 года назад +249

    Ramdan മുബാറക് ഇക്കാ💗💗💗💗💗

  • @kingmaker4693
    @kingmaker4693 4 года назад +1931

    *മുട്ടയുടെ മഞ്ഞ എന്ത് ചെയ്തു എന്ന് ആലോചിക്കുന്നവർ ഇബിടെ ബാ* 😝

    • @muhammeddrtz9938
      @muhammeddrtz9938 4 года назад +114

      Like cheydha ndha cheydhenn ariyo😂

    • @vishnumohan26
      @vishnumohan26 4 года назад +37

      @@muhammeddrtz9938 പൊളിച്ചു 😂😂 ഓരോരോ ദുരന്തങ്ങൾ

    • @tasteandvibes9584
      @tasteandvibes9584 4 года назад +13

      അത് സെപറേറ് കറിവെച്ചു കാണും 😄😄😄😉😉😉

    • @kingmaker4693
      @kingmaker4693 4 года назад +4

      @@muhammeddrtz9938 അഥവാ പറഞ്ഞാലോ

    • @kingmaker4693
      @kingmaker4693 4 года назад +6

      @@vishnumohan26 ഹായ് ദുരന്തം

  • @priyasajeevan8311
    @priyasajeevan8311 4 года назад +526

    ഫിറോസ് ഇക്കയുടെ എല്ലാ വീഡിയോയും കാണാറുള്ളവർ
    അടി
    ലൈക്ക്
    😍😘😆😍

    • @khalidk4840
      @khalidk4840 4 года назад +2

      മുഴുവൻ വീഡിയോ കാണാറുണ്ട് വളരെ നനയുടുണ്ട് അടിപൊളി പാചകം

    • @lovecookkl14m65
      @lovecookkl14m65 4 года назад

      ruclips.net/channel/UCdDrIu4C5SRz3ts4NedBwrg

    • @versatilenewbie8969
      @versatilenewbie8969 4 года назад

      Priya Sajeevan
      ruclips.net/video/cxbXP8WJRTQ/видео.html

    • @sudheerkumarvksudheerkumar9667
      @sudheerkumarvksudheerkumar9667 4 года назад

      Very nice

    • @hananmoosa1567
      @hananmoosa1567 4 года назад

      @@sudheerkumarvksudheerkumar9667 ,

  • @ashabindi871
    @ashabindi871 4 года назад +11

    ഞാൻ ഇന്നലെ നോമ്പ് തുറക്കാൻ ഉണ്ടാക്കി. എല്ലാവർക്കും ഇഷ്ടപെട്ടു. താങ്ക്സ് ഇക്ക.

  • @crazynandu4141
    @crazynandu4141 4 года назад +864

    നോമ്പെടുത്തവർ like

    • @muhammeddrtz9938
      @muhammeddrtz9938 4 года назад +34

      Ndhonnadeyy ayinum likeoo😂😂

    • @psyzzy
      @psyzzy 4 года назад +1

      Haha🙈✨

    • @moozan3422
      @moozan3422 4 года назад

      @@muhammeddrtz9938 🤣🤣

    • @Shofa__
      @Shofa__ 4 года назад +1

      Hi... Adipowli nombuthura vibhavam...
      ruclips.net/video/cJJIW0QXJmk/видео.html
      Plz watch and subscribe

    • @julaisaazeezazeez3598
      @julaisaazeezazeez3598 4 года назад +1

      Enthonnado

  • @rijinrenji4993
    @rijinrenji4993 4 года назад +549

    Who have the habits of reading comments while playing the vedio

  • @AbdulRauf.
    @AbdulRauf. 4 года назад +202

    *ഫിറോസ് ഇക്കന്റെ സ്ഥിരം* *കൊതിയമ്മാർ ഇവിടെ ഇവിടെ*

    • @VillageFoodChannelOfficial
      @VillageFoodChannelOfficial  4 года назад +4

      hahaha... Tq....

    • @DOT4Vishnu
      @DOT4Vishnu 4 года назад

      എന്റെ ചാനൽ ഒന്നു സപ്പോർട്ട് ചെയ്യണേ

    • @Minhajpm702
      @Minhajpm702 3 года назад

      I liked the word 'കൊതിയന്മാർ'

    • @ahmedsiyal5675
      @ahmedsiyal5675 3 года назад

      Egg white full cover cheyyanjal potti therikkoole??

  • @raee7243
    @raee7243 4 года назад +75

    ഇങ്ങേരെ സംസാരം കേള്‍ക്കാന്‍ വേണ്ടി മാത്രം വീഡിയോ കാണാറുള്ള ഞാൻ☺️

  • @sweety2796
    @sweety2796 4 года назад +19

    Supr...kaanumbo thanne..vellamoorunnu..ikkade nalla manasine allahoo anugrahikatte..

  • @ismailisu8942
    @ismailisu8942 4 года назад +232

    മലപ്പുറം.... ഇസ്മായിൽ... ഒരു like.. കിട്ടോ ആവോ..

    • @munshidamunna5127
      @munshidamunna5127 4 года назад

      Pinne tharaaloo

    • @fahadtv5318
      @fahadtv5318 4 года назад

      Illa

    • @mohammedluqmanp8521
      @mohammedluqmanp8521 4 года назад +6

      പൊന്നാരന്റെ ഇസ്‌മോ അനക്ക് എത്ര ലൈക്കാ മണ്ടിയത്ചാ ഞമ്മൾ തരൂലേ. .

    • @sayyadp9862
      @sayyadp9862 4 года назад

      Hai😈👍

    • @shabeerm8432
      @shabeerm8432 4 года назад +2

      ഇജ്ജ് ഒന്ന് പറഞ്ഞാൽ പോരെ അനക്ക് എത്ര ലൈക് മാണെങ്കിലും ഞമ്മൾ തരൂലേ എന്ന് ഒരു മഞ്ചേരി ക്കാരൻ

  • @fasiljafar6991
    @fasiljafar6991 4 года назад +39

    ഇതുപോലെത്തെ വെറൈറ്റി ഐറ്റംസ് കണ്ടുപിടിക്കുന്ന ഫിറോസിക്കയ്ക്ക് ഇരിക്കട്ടെ ഇന്നത്തെ ലൈക്ക്

  • @vishnuleo7891
    @vishnuleo7891 4 года назад +61

    ഇക്കാന്റെ എല്ലാ വിഡിയോസും സ്ഥിരമായി കാണുന്നവർ Like അടി... ikka സൂപ്പർ 👌😍

  • @ananduajay3259
    @ananduajay3259 4 года назад +33

    എത്ര കണ്ടാലും മടുക്കാത്ത ഒരു channel..😍😍
    ഇനിയും ഇതുപോലുള്ള വ്യത്യസ്തമായ വീഡിയോകൾക്കായി കാത്തിരിക്കുന്നു....

  • @UnniKrishnan-ig7mu
    @UnniKrishnan-ig7mu 4 года назад +2

    Ee video vallarey eshttapettu ekka sample nokkathe kuttukaranode sample nokkan paranjathe ....ekka Ramadan kareem

  • @abinabin2996
    @abinabin2996 4 года назад +268

    Ikkada fans adi oru like 👍

  • @jaseemshan2602
    @jaseemshan2602 4 года назад +54

    നോമ്പ് സമയത്തും വീഡിയോ ഇടാൻ ഉള്ള മനസ്സിനിരിക്കട്ടെ ഇന്നത്തെ ലൈക്....
    God bless you ikka..

  • @raniyafathima3993
    @raniyafathima3993 4 года назад +43

    ഇത് വരെ മുട്ട വച്ചുള്ള egg 65 ട്രൈ ചെയ്തു കണ്ടിട്ടില്ല. സൂപ്പർ. കണ്ടാൽ ചിക്കൻ ആണെന്നെ തോന്നുകയുള്ളൂ. 😋😋

    • @ALEXANJANAVLOGS
      @ALEXANJANAVLOGS 4 года назад

      Yes👍😃

    • @appuscookbook7005
      @appuscookbook7005 4 года назад

      23rd april ee same egg 65 njan ittu.. pinne dha ee channel il... samshayam undengil onnu poyi nokooo

    • @umanambesan5001
      @umanambesan5001 4 года назад

      Riniya Riyaz istampole alkaru ee recipe post cheytitund.firoz post Cheyan orupad ykipoi...mutta 65 & manjurian valare famous recipe Anu.espiecially north Indiayil..njangal etrayo kalangalayi undakarund..nammude naatil famous ayath ipozanennu matram..itinu mune etrayo RUclipsrs itu post cheytitund...pakse firozinte pajakam style kanan atonu vere taneyanu...parayate vayya...

  • @akhileshvs2542
    @akhileshvs2542 4 года назад +1

    Super ...Ikka chila itams njagal try cheyyar undu poli aanu

  • @molusfamily830
    @molusfamily830 3 года назад

    Super ആദ്യമായാണ് ഇങ്ങനൊരു recipie കാണുന്നത് 👍👍👍

  • @johnynijin
    @johnynijin 4 года назад +34

    Superb, ഫിറോസ് ഇക്ക😍ഇ പുണ്ണ്യമാസത്തിൽ ദൈവം എല്ലാ അനുഗ്രഹങ്ങളും തരട്ടെ, സ്നേഹപൂർവ്വം.. 😍😍

  • @vaishnav8191
    @vaishnav8191 4 года назад +6

    Variety ആണ് ഇക്കയുടെ Main . ഫിറോസ് ഇക്ക ഇഷ്ടം 🤩

  • @GK-xp7bs
    @GK-xp7bs 4 года назад +70

    ഫിറോസിക്കയുടെ കട്ട ആരാധകർ🥰🥰💖

    • @muneeshe.p9911
      @muneeshe.p9911 4 года назад +1

      ആരാധിക്കണോ....🤨🤨 ആരാധന ദൈവത്തിന് മാത്രമല്ലേ

    • @jfkentertainmentinkerala2472
      @jfkentertainmentinkerala2472 4 года назад

      ഞാനും

  • @sreejithacharya3526
    @sreejithacharya3526 4 года назад +2

    സ്നേഹം കൊണ്ട് കാണികളുടെ മനസ്സ് നിറക്കാൻ കഴിവുള്ള മനുഷ്യൻ..💓firoz ikka vere level anu....
    ഒരു കൊല്ലംകാരൻ 💓😍😘

  • @creativechandruchandru3025
    @creativechandruchandru3025 4 года назад +1

    Njn first time aanu kaanunne.....Poli video✌️✌️✌️👍👍👍👍

  • @sarathkuttu1161
    @sarathkuttu1161 4 года назад +16

    ഇക്കാ നോമ്പ് തുറക്കുമ്പോൾ ടേസ്റ്റ് നോക്കുന്ന വീഡിയോ എടുത്താൽ പോരെ....ഇക്കാ ടേസ്റ്റ് നോക്കി റിസൾട്ട്‌ പറയാതെ ഒരു സമാധാനവും ഇല്ല....അതാണ് അതിന്റെ ഒരു ഭംഗി...😍

  • @Imkunji2024
    @Imkunji2024 4 года назад +208

    നോമ്പെടുത്തവർ likeadi

    • @hassainarahsani9165
      @hassainarahsani9165 4 года назад +6

      ചേച്ചീ...
      അസുഗബാധിതർ,കുട്ടികൾ,ദീർഘ ദൂര യാത്രികർ അല്ലാത്ത എല്ലാ മുസ്ലിംകളും പ്രഭാതം മുതൽ പ്രദോഷം വരെ അന്ന പാനീയങ്ങൾ ഉപേക്ഷിച്ചും നിസ്കരിച്ചും പാവങ്ങളെ സഹായിച്ചും ഖുർ ആൻ ഓതിയും നോമ്പ് നോൽക്കും.. നിര്ബന്ധമാണ്
      ചേച്ചിക്ക് സ്നേഹം നിറഞ്ഞ റമളാൻ ആശംസകൾ...💐💐💐

    • @user-ig9po7wm9v
      @user-ig9po7wm9v 4 года назад

      Adichillenkil nomb muriyo😂

  • @nishadsajnanishadsajna608
    @nishadsajnanishadsajna608 4 года назад +23

    ഇത് ഞാൻ ഉണ്ടാക്കിയിട്ടുണ്ട് മുൻപ് ഷമീസ് കിച്ചനിൽ കണ്ടിട്ട്.. ഇത് കണ്ടപ്പോൾ എനിക്ക് അതാ ഓർമ വന്നത്

    • @jasarali1
      @jasarali1 4 года назад +2

      എങ്ങനുണ്ടായിരുന്നു

    • @Richie_369
      @Richie_369 4 года назад +1

      ഷമ്മി ത്താ ടെ ചാനലിൽ ഞാനും കണ്ടാർന്നു.. അതിൽ മഞ്ഞ കൂടെ ഉണ്ട്. എന്തായാലും try ചെയ്യണം.

    • @nishadsajnanishadsajna608
      @nishadsajnanishadsajna608 4 года назад

      @@jasarali1 അടിപൊളി

    • @niqabiworld7302
      @niqabiworld7302 4 года назад

      Njnm kandirnu

  • @sreejithh7176
    @sreejithh7176 4 года назад +1

    Firosikkante video varumbo thanne play cheyyarund... ikka poli

  • @machineworld97
    @machineworld97 4 года назад +1

    Elaa recipesumm super Ann njan ellam try cheytu super

  • @sindhubaburaj3991
    @sindhubaburaj3991 4 года назад +4

    അടി പൊളിയാ...... നല്ല ടെസ്റ്റ്‌ ഉണ്ടാവും....
    ഞാനും ഉണ്ടാക്കി നോക്കി യിട്ടുണ്ട്

  • @videovibes6759
    @videovibes6759 4 года назад +286

    *ചിക്കന് ഒരു ദിവസം rest കിട്ടി* 🤣🤣🤣🤣🤣🤣

    • @ashkarsulaiman
      @ashkarsulaiman 4 года назад +27

      പക്ഷേ അതിന്റെ കുഞ്ഞിനെ വെറുതെ വിട്ടില്ല... 😇😇🤣🤣🤣🤣

    • @videovibes6759
      @videovibes6759 4 года назад +7

      @@ashkarsulaiman 🤣🤣🤣🤣🤣

    • @sirajsiru7065
      @sirajsiru7065 4 года назад +2

      🤣🤣🤣

    • @farhanaworld1601
      @farhanaworld1601 4 года назад +1

      😃😃😃

  • @EuroTraveller
    @EuroTraveller 4 года назад +33

    ഇത് പൊളിച്ചു ❤️❤️❤️
    യൂറോപ്പ് വീഡിയോസ് ഒക്കെ ഒന്ന് കണ്ടിട്ട് പൊയ്ക്കോളൂ😇

  • @nissarmm5242
    @nissarmm5242 4 года назад +1

    ഇപ്പൊ ഇണ്ടാക്കി തിന്നിട്ട് വരുവാ അടിപൊളിആയിരുന്നു 😍😍😍👌👌👌

  • @aswathik8513
    @aswathik8513 4 года назад +1

    ഇങ്ങനെ കൊതിപ്പിക്കല്ലേ ഇക്കാ 😋😋😋

  • @jomonjose5315
    @jomonjose5315 4 года назад +6

    ഇക്കാടെ വീഡിയോ എനിക്ക് വളരെ ഇഷ്ടമാണ് എന്ത് ഉണ്ടാക്കിയാലും നാട്ടുകാർക്ക് മൊത്തം കൊടുക്കും ആ വലിയ മനസ്സിന് ബിഗ് സല്യൂട്ട്

  • @ASHMUBWORLDWIDE
    @ASHMUBWORLDWIDE 4 года назад +297

    കമന്റ്‌ നോക്കി വീഡിയോ കാണുന്നവർ ആരൊക്കെ ഒന്ന് ലൈക് അടിച്ചു പൊടിക്

  • @mukutlal8423
    @mukutlal8423 4 года назад +4

    Nice preparation, God bless you and your team 🙏🙏🙏

  • @treesarozario8671
    @treesarozario8671 4 года назад

    Njangal bucket chicken cheythu nokki. Adipoliii...onnum parayan illa....nalla ruchi undayirunnu. Chicken perfect aayi cook aayi vannu. Thankyou for the recipie

  • @saleemmuthu
    @saleemmuthu 4 года назад +1

    New നോമ്പ് തുറ വിഭവം..😋😋😋👍🏻👍🏻👍🏻

  • @rishalmohd4173
    @rishalmohd4173 4 года назад +6

    നോമ്പ് തുറന്നു കാണുന്ന ഞാൻ 😋😋😋😋

  • @sanalkumar1709
    @sanalkumar1709 4 года назад +161

    പ്രവാസികൾക്കു വേണ്ടി ലൈക്‌ ഇവിടെ

  • @basicreation5111
    @basicreation5111 4 года назад +4

    ഫിറോസ്ക്കാ... ഒരുപാട് ഇഷ്ടം😍😍

  • @binsham8588
    @binsham8588 4 года назад +1

    Ningalude prgrm kanan nalla rasamaan....

  • @MANUCHANDY
    @MANUCHANDY 4 года назад

    എന്ത് simple annu eee മനുഷ്യന്റെ അവതരണം...

  • @dilgush5506
    @dilgush5506 4 года назад +13

    caption (poli saanam), orupaad chirichu😂😂😂
    ikka uyiru🔥🔥

  • @vishnu7245
    @vishnu7245 4 года назад +11

    Ramadan ashamsakal ikka
    ❤❤

  • @tholst.p6706
    @tholst.p6706 4 года назад +19

    Tamil Nadu Erode my name tholkappiayn All ince food village 👌🍲

  • @sunainarafi6963
    @sunainarafi6963 4 года назад +1

    Ad enthaa angane aayad areela ingane crispyum aayillaarnu pakshe taste und..tnx

  • @najeebnh1233
    @najeebnh1233 4 года назад

    Mutta kondulla Ella recipum nikk ishtaaa🤤😛😛

  • @umarAli-dn8nd
    @umarAli-dn8nd 4 года назад +8

    Onnum parayanilla
    Aa samsaram enth smoothan🤩👍

  • @satheendran6549
    @satheendran6549 4 года назад +52

    Everyone: first
    Legends:Ladies first

  • @sanath1077
    @sanath1077 4 года назад +4

    ചേട്ടൻ പോളിയാണ് 🔥🔥🔥

  • @mallumedico4584
    @mallumedico4584 3 года назад

    Super😋😋njan vettill undaki noki super

  • @ajeeshthaadikaran9858
    @ajeeshthaadikaran9858 4 года назад

    Ethinte koode ulli koodi add cheyithatta ennale njangal noyambuthurak undakkiyath 👌👌😋😋😋

  • @Amal-tq8jn
    @Amal-tq8jn 4 года назад +3

    Ikka poli 👍😇♥️💯😍💥
    From malappuram

  • @TravelFoodGarden
    @TravelFoodGarden 4 года назад +3

    What a preparation... I like the simplicity and the way he does it

  • @dilgush5506
    @dilgush5506 4 года назад +5

    ikka ithupole ramadan special idanee

  • @mangalorerecipe6464
    @mangalorerecipe6464 4 года назад

    Njan chicken kadai nd hydrabad green chiken try chaidhu adipoli test aaan 😋😋😋😋😋

  • @harshasworldvlogstaste7310
    @harshasworldvlogstaste7310 4 года назад +1

    ഇതുപോലെ നല്ല റെസിപ്പികൾക്കായി എന്റെ ചാനലും സന്ദർശിക്കാവുന്നതാണ്

  • @jaseemshan2602
    @jaseemshan2602 4 года назад +11

    എന്താ വീഡിയോ വരാത്തത് എന്ന് വിചാരിച്ചു
    അപ്പോ തന്നെ നോട്ടിഫികേഷൻ...
    ഇക്കാ...
    ഇങ്ങള് പോളിക്ക്...

  • @manick7589
    @manick7589 4 года назад +4

    ഇക്കയ്ക്ക് ഈ നിലമ്പൂർ കാരൻ്റെ പുണ്യ റമദാൻ ആശംസകൾ

  • @Dileepdilu2255
    @Dileepdilu2255 4 года назад +3

    ഫിറോസ് എക്ജ സംഭവം കിടു❤💖

  • @afzal1jeddahwala
    @afzal1jeddahwala 4 года назад

    മനോഹരമായ പ്രകൃതിയാണ് ചേട്ടാ , ചേട്ടന്റെ ഓരോ വ്‌ളോഗിന്റെയും വിജയം .............!!

  • @shiju6396
    @shiju6396 4 года назад

    എന്തായാലും ഇഷ്ട്ടപെട്ടു.. ചെയ്തുനോക്കാം

  • @shameersemi1
    @shameersemi1 4 года назад +83

    രണ്ടു കൊല്ലം കഴിഞ്ഞു, ഇത് 2022 കണ്ടവരുണ്ടോ എന്ന കമന്റ് ഇടണം.. എന്നിട്ട് ഒരു രണ്ടായിരം ലൈക്ക് വാങ്ങണം

  • @Kangleilifebites
    @Kangleilifebites 4 года назад +5

    Woh that looks really yummy. Wanna try it once myself

  • @rayanashiq1437
    @rayanashiq1437 4 года назад +62

    ഫിറോസ്ക്ക ഫാൻസ് Like ഇവിടെ...😍😍

  • @shafishafi-ti8fb
    @shafishafi-ti8fb 4 года назад

    വ്യത്യസ്തമായ ഒരു വിഭവം.
    നോമ്പ് തുറ വിഭവമായും കഴിക്കാം
    ആശംസകൾ

  • @luckyplanetbyairaz6118
    @luckyplanetbyairaz6118 4 года назад +1

    അടിപെളി വെറൈറ്റി വിഭവങ്ങളാ ഇക്കയുടെത് സൂപ്പർ സൂപ്പർ എങ്ക് ചില്ലി

  • @silpamahesh900
    @silpamahesh900 4 года назад +4

    ഹായ് ചേട്ടാ സൂപ്പർ 🥰😍😍

  • @ഹാദിയഫിദസനേഹംമാത്രം

    ഇക്കയുടെ വീഡിയോ വരും മുമ്പേ ലൈക്കിൻ്റെ പെരുമഴയാ അവതരണവും എളിമയും തന്നെ ഹൈലൈറ്റ്സ് ഇക്കയോളം വരില്ല ആരും

  • @naseefnechi8592
    @naseefnechi8592 4 года назад +16

    Nombullavar like adi

  • @bluemachanszzarts962
    @bluemachanszzarts962 4 года назад

    സൂപ്പറായി 4മണി പലഹാരം അഭിനന്ദനങ്ങൾ

  • @vishnuvichuz1893
    @vishnuvichuz1893 4 года назад +4

    Njn nale try cheyum 😍caption 🔫💣

  • @കിസ്മത്ത്-ള9ശ
    @കിസ്മത്ത്-ള9ശ 4 года назад +3

    Aaha ഇന്ന് നോമ്പു തുറക്ക് ഉണ്ടാക്കാൻ ഉള്ളു ഒരു സാധനം ആയി tgzzzzzz

  • @hashirchemmadofficial5965
    @hashirchemmadofficial5965 4 года назад +12

    Adipoli ❤️
    First comment 💪

  • @anilmvanilmv7813
    @anilmvanilmv7813 4 года назад

    Fires ikkayude ella videos njan kanarund Elam ishtapettu

  • @risanijas1310
    @risanijas1310 4 года назад

    Onum parayannilla polich 😋😋😋😘😘😘

  • @mohammedrufaid8011
    @mohammedrufaid8011 4 года назад +16

    Firos ikka fans like addi

  • @appooscorner3342
    @appooscorner3342 4 года назад +4

    Egg manja enth chaidu. Muttamaala indaki kudeno?

  • @unaispc9202
    @unaispc9202 4 года назад +16

    ഇത് പഴയ വീഡിയോ ആണന്ന് കരുതിയത് ഞാൻ മാത്രമാണോ

  • @karthikanidhin3636
    @karthikanidhin3636 4 года назад

    Urappayum undakki nokkum..... Ikka sadharana cheyunathil vech easy aayit cheyan patunna recipe.....

  • @ratheeshr6858
    @ratheeshr6858 4 года назад

    Spr Chetta veraitty nice video kiduuu kiduuuve 👍👍👍👍😋😋😋😋

  • @mebingeorge4344
    @mebingeorge4344 4 года назад +4

    അടിപൊളി ❤️

  • @AM-qw5xx
    @AM-qw5xx 4 года назад +4

    Firoskante ഭാര്യക്ക് ennum nalla fud kazhikkam 😂

  • @renjiths.9672
    @renjiths.9672 4 года назад +5

    ലോക്ഡൗൺ ഒന്ന് കഴിഞ്ഞോട്ടേ ബിവറേജസ് ഒന്ന് തുറന്നോട്ടെ ഇത് പരീക്ഷിക്കുന്നതായിരിക്കും കിടിലൻ ടച്ചിംഗ്സ്.

  • @thanseerkhan.nthanseerkhan758
    @thanseerkhan.nthanseerkhan758 4 года назад

    Ikka pwoliii njn try chyanund nale nombu thurakuvan special eth thannee

  • @reshmaraj5754
    @reshmaraj5754 4 года назад

    Polichu vere level aaaaa arum kanikatha dish 😁😁😁😁😁😁

  • @falgun86645
    @falgun86645 4 года назад +14

    ഇക്ക ഷവർമ്മയുടെ ഒരു വീഡിയൊ ചെയ്യുമൊ

    • @ithaskitchen3646
      @ithaskitchen3646 4 года назад

      Ithilund shawarma recipe
      ruclips.net/channel/UCkdO_wzGl_C2mS_dYqSVecQ

    • @saadiskitchen7640
      @saadiskitchen7640 4 года назад

      Hii ente videos onn kandu nokane ishtapettal subscribe chyyane

  • @shamsuvp1794
    @shamsuvp1794 4 года назад +55

    ഫിറോസ് നമ്മുടെ ലക്ഷ്മണൻ ഇപ്പൊ എവിടെ എങ്ങനെ ഉണ്ട് ലക്ഷ്മണാ ആ ഒരു ചോദ്യം കൂടി ആയലെ വീഡിയോക്ക് ഒരു പൂർണത കിട്ടൂ

  • @ayishakpkpayisha3113
    @ayishakpkpayisha3113 4 года назад +14

    Enikk oru 100 lik tharumooo..

  • @deepthybiju7976
    @deepthybiju7976 4 года назад

    ഇക്ക ഞങ്ങൾ ബക്കറ്റ് ചിക്കൻ ഉണ്ടാക്കി super എല്ലാർക്കും ഇഷ്ടപ്പെട്ടു

  • @user-bm1iz6ms1u
    @user-bm1iz6ms1u 4 года назад

    ഇപ്പം ശരിയാക്കിതരാം...👌👌👌👌

  • @noorulameen4578
    @noorulameen4578 4 года назад +18

    ആദ്യം ഞാനെന്ന് കരുതി വന്നതാ... ഇവിടെ എല്ലാം എത്തിയല്ലോ 🥴പുല്ല്‌

    • @VillageFoodChannelOfficial
      @VillageFoodChannelOfficial  4 года назад +2

      hahaha

    • @noorulameen4578
      @noorulameen4578 4 года назад

      @@VillageFoodChannelOfficial hi hi hi 😂🌹🥰

    • @videovibes6759
      @videovibes6759 4 года назад +1

      ചാനൽ നെയിം സൂപ്പർ 🤣🤣🤣

    • @noorulameen4578
      @noorulameen4578 4 года назад

      @@videovibes6759 thanks lot mhn. നിങ്ങളാണ് നാളെയുടെ വരദാനം.. ur sleepless nights r coming👹🤡