Online ഉന്മേഷ് CHAPTER-2

Поделиться
HTML-код
  • Опубликовано: 18 окт 2024
  • Creator Partner (Co-actor) Shivakumar
    instagram -
    / sivakumar_official_
    യൂട്യൂബ് - / sivaj333sj

Комментарии • 877

  • @LiyaMathew
    @LiyaMathew 3 года назад +392

    Yaaa... Mone..😂😂😂അവസനത്തെ തല്ല് 😂

  • @neethu8334
    @neethu8334 3 года назад +219

    സൂപ്പർ ചേച്ചി ഇങ്ങനെ ഉള്ള വീഡിയോ ഇനിയും പ്രേതിഷിക്കുന്നു

  • @blackQuinn-p3o
    @blackQuinn-p3o 3 года назад +51

    എന്റമ്മോ... ചിരിച്ച് ചിരിച്ചു ചത്തു...അവസാനത്തെ ആ കൂട്ടയടി...പൊളിച്ചു നീതുസെ...😅😅😅😅😍😍😍.

  • @isleofnirvana1332
    @isleofnirvana1332 3 года назад +77

    ഒരു ഫിലിം കണ്ട പോലെ
    എല്ലാവരും perfect okay... ❤❤❤❤

  • @sachinsebastian_
    @sachinsebastian_ 3 года назад +171

    എടാ ഉന്മേഷേ 💥😆

  • @noufiyanizar3809
    @noufiyanizar3809 3 года назад +171

    സ്ഥിരം പ്രേക്ഷകർ ആരൊക്ക 💖💖💖👍

  • @isleofnirvana1332
    @isleofnirvana1332 3 года назад +116

    എല്ലാരും പൊളി 😆❤ പുതിയ ചേട്ടന്റെ smile കൊള്ളാം. 🌸

  • @giftymariya8186
    @giftymariya8186 3 года назад +79

    Ente ponne ഒരു rekshem ഇല്ല... Chirich chirich ഒരു വഴിയായി.....പ്രേത്യേകിച്ചു aa last seen.. 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

    • @Neethuzzz
      @Neethuzzz  3 года назад +1

      ❤❤❤🙏

    • @giftymariya8186
      @giftymariya8186 3 года назад +5

      @@Neethuzzz ചേച്ചി online ഉന്മേഷ് 3rd part ഉണ്ടാകുമോ...

    • @Nivin8joy
      @Nivin8joy 3 года назад

      Njanum ... Chiriyo chiri hihihi

  • @Neethuzzz
    @Neethuzzz  3 года назад +16

    Creator Partner (Co-actor) Shivakumar
    instagram -
    instagram.com/sivakumar_official_/
    യൂട്യൂബ് - ruclips.net/user/sivaj333sj

  • @digitalmanish6673
    @digitalmanish6673 3 года назад +27

    ഫുൾ കോമഡി... നല്ലത് സാമ്പത്തിക സഹായം കൊടുത്തു വിട്ടു.... Really.......

  • @agisha8832
    @agisha8832 3 года назад +45

    ഇതിന് വേണ്ടി waiting ആയിരുന്നു....😍😍

    • @ammuzdreamworld2602
      @ammuzdreamworld2602 3 года назад

      Hi agisha chechi njanum neethu chechiye pole acting videos anu onn keri nokane video kaanane ishtamayal subscribe cheyumo 😘❤️

  • @abishekraj5238
    @abishekraj5238 3 года назад +12

    Avasanatha fight ufff 😂😂🤣 polichu 😍😍

  • @nafeesamisriya6525
    @nafeesamisriya6525 3 года назад +6

    Ente chechi...adipoli performance..❤️.ithin vendi edthe effort cherthonnumallanj video kanumbo thirynjd.😻..adipoli video🥰😍🙌

  • @archanaachu6487
    @archanaachu6487 3 года назад +1

    Set set.... Adipowli chechiii..... Orupad ishtaiiii... 😀😀😀

  • @thrissurkaariapaaratha
    @thrissurkaariapaaratha 3 года назад +46

    നീതു ചേച്ചി ക്ക് ഒരു short ഫിലിം ചെയ്തൂടെ...?? ഇത്രക്ക് contents ഉണ്ടാക്കുന്ന ആളല്ലേ.... 😍

  • @risanarisana7786
    @risanarisana7786 3 года назад +1

    Ithokke aara Chechi...vdo Ellam adipoliyaatto......njn Ellam kaanarund....luv u ❤️❤️❤️

  • @premeelabalan728
    @premeelabalan728 3 года назад +1

    Suprrrr iniyum ithupoleyulla vedios expect cheyyunnu very ver good vedio.

  • @leenajoji5413
    @leenajoji5413 2 года назад

    ചേച്ചി ഞാൻ എല്ലാ videos ഉം കാണാറുണ്ട്. Comment ഇടാൻ പറ്റിയിട്ടില്ല. ഇപ്പോൾ miss ആയി പോയത് തിരഞ്ഞു പിടിച്ചു കാണുവാ. ഒന്നും പറയാനില്ല. ഇതൊക്കെ ഏങ്ങനെ സാധിക്കുന്നു. എല്ലാം ഒന്നിനൊന്നു മെച്ചം. ഒറ്റയാൾ പോരാട്ടത്തിൽ ചേച്ചിക്ക് എല്ലാ ആശംസകളും നേരുന്നു. Unmesh നല്ല കോമഡി ആയിട്ട് തന്നെ അഭിനയിച്ചു. പുള്ളിക്കാരനും acting field ൽ നല്ല ഭാവിയുണ്ടെന്ന് ചേച്ചി കാണിച്ചു തന്നു. Totally poli videos. ചേച്ചിയുടെ മാതാപിതാക്കൾ, ഭർത്താവ്, ഇത്ര ചെറുപ്പത്തിലേ ചേച്ചിക്ക് support ആയിട്ടുള്ള മകൻ, നാത്തൂൻ, especially അമ്മായിഅമ്മ....എല്ലാവർക്കും ഒരായിരം അഭിനന്ദനങ്ങൾ

  • @geethasanthosh1082
    @geethasanthosh1082 3 года назад +1

    Super adipoli. .chirichu mathiyayi. ..👍👍👍he also acted very well. .....2 perum kattaku ninnu

  • @aswani....8303
    @aswani....8303 3 года назад +8

    നീതു എന്തായാലും ഈ കൊറോണ + ve ആയിരിക്കുന്ന നേരത്തു ടെൻഷൻ മാറ്റി ചിരിപ്പിച്ച നീതുനു താങ്ക്സ് 😜🤪🥰

  • @meerakannan2453
    @meerakannan2453 3 года назад +1

    Adipoli chechy.... Ethupole ullaa video porate egottu..... Arokkeya co _ acters????? Yellarum adipoli ayyyy... Unmeshhhhh👍👍👍👍👍👍

  • @mukeshk120
    @mukeshk120 3 года назад +9

    സൂപ്പർ. ഇത് പോലുള്ള വീഡിയോസ് ഇനിയും പ്രതീക്ഷിക്കുന്നു 👍👍😍😍😍

  • @tkunhiraman4232
    @tkunhiraman4232 3 года назад +1

    അതാരാണ് ആ ചെറു ക്കൻ റോക്കി😂😂 വീഡിയോ Super 🔥🥳 റോക്കി ...

  • @jennyash1048
    @jennyash1048 3 года назад +1

    പൊളിച്ചടുക്കി... super നീതു... എടാ ഉൻമേഷേ........ നീ കൊള്ളാലോ....

  • @archanaak1451
    @archanaak1451 3 года назад +1

    Chechi video super last seen kandu chirichupoy😄😄😄

  • @binshidhapcp260
    @binshidhapcp260 3 года назад +1

    Adi pwoliii chechiii 🤣🤣🤣🤣🤣oru rakashayumilla chirich chath 😂😂😂🤣🤣climax pwoliyeeeee👍🏻👍🏻😂😂😂

  • @saiantonysibi
    @saiantonysibi 3 года назад +1

    Hahaha kalakkitto 👌👌👌👌
    Iniyum kondu varane ithu polathe videos 😍😍

  • @Minha8958
    @Minha8958 3 года назад +18

    ഇപ്പോഴത്തെ കുട്ടികൾക്ക് ഈ വീഡിയോ വളരെ ഉപകാരപ്രഥമാണ്.
    ഓൺലൈൻ വഴി പ്രണയിച്ചു പിന്നീട് അവരെ കാണുമ്പോഴാണ് അവരുടെ തനി നിറം പുറത്തു വരിക.
    സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട 👍🏻
    വളരെ നന്നായി അഭിനയിച്ചു.
    എഡിറ്റിങ്ങും പൊളിച്ചു 😘
    Love u ❤😘

  • @siyadoksiyadoksiyad4101
    @siyadoksiyadoksiyad4101 3 года назад +2

    Adipoliyayirunnu ketto chechi....m

  • @krishnajs111
    @krishnajs111 3 года назад +4

    Part 2 kalaki 😂😂😂😂👌👌 ക്ലൈമാക്സ് കലക്കി സൂപ്പർ acting ✌️✌️👌👌

  • @rtvc61
    @rtvc61 3 года назад +6

    പുതിയ പുതിയ കഥാപാത്രങ്ങൾ ഒക്കെ വന്നല്ലോ...😂😂👌👌ആരാണിത്..?
    സൂപ്പർ ആരുന്നു.. കുറെ ചിരിച്ചു..😂😂

  • @shajiali6821
    @shajiali6821 3 года назад +2

    Super ayittund chechi last fight adipoli aayirunnu

  • @ponnuchacha139
    @ponnuchacha139 3 года назад +1

    Superb....... Njan ettavum kooduthal ishtappedunna youtuber aanu neethuzz

  • @archanarageshaishu9184
    @archanarageshaishu9184 3 года назад +1

    Hi.... അടിപൊളി ആയിട്ട് undddd... ഏത് veshvum ഈ കൈകളിൽ superrrrr

  • @shreyavarma23
    @shreyavarma23 3 года назад +3

    Pwoliyeee😂😂ട്വിസ്റ്റ്‌ കണ്ടു ചിരിച്ചു ഉപ്പാട് ഇളകി.. 😂😂

  • @shemeemanavas8448
    @shemeemanavas8448 3 года назад +1

    Chechi super ane.contentum abhinayavumm

  • @haneefamuhammed4494
    @haneefamuhammed4494 3 года назад +1

    Super Chechi....iniyum pradheekshikkunnu

  • @miniantony4058
    @miniantony4058 3 года назад +1

    Hlo neethu chechi njan athiyayitta ee chanal kanunne. nice kollam👍🏻👍🏻

  • @farhanaanas3751
    @farhanaanas3751 3 года назад +1

    Iniyum inganathe super super cmdy idane

  • @watsapstatus8508
    @watsapstatus8508 3 года назад

    Adipoli neethu🤣🤣🤣🤣nanayi varate...god bless u my dear😍😍😍

  • @neethuv565
    @neethuv565 3 года назад +2

    Polichu nalla video 💞💞💞🥰🥰🥰
    Last bakathth nalla comedy undayirunu😂 ellavarude actingum,editing,shoot ellam nallathayirunnu ethupolea nalla video eniyum edanotta

  • @bhagyasree2485
    @bhagyasree2485 3 года назад +1

    Polich chechiii. Oru rakshem ila. Katta waiting arn.

  • @smrithivishnurajvishnusmri3592
    @smrithivishnurajvishnusmri3592 3 года назад +1

    Adipoly aayirunnu. 2nd part kaanan katta waiting aayirunnu
    .. 👍🏻👍🏻👍🏻👍🏻🥰🥰

  • @aneeshaanu476
    @aneeshaanu476 3 года назад

    Unmesham ilam kainn poiii....vellakari roll polichuu...rekshayilata pan vachula short kidu

  • @reshmasanjith8970
    @reshmasanjith8970 3 года назад +10

    നീതു ചേച്ചി സൂപ്പർ ♥️♥️♥️ഉന്മേഷ് പൊളിച്ചുട്ടോ 🥰🥰🥰

  • @habooskitchen913
    @habooskitchen913 3 года назад +1

    Super.... Polichu chechee. Enna acting anu 👏👏👏👏👏

  • @mystories6209
    @mystories6209 3 года назад +2

    Nte chechiiii 😁😁😁 adipoli aaayittundd...avasanathe aa fight scene polichuuuu😁

  • @pranovmahesh7119
    @pranovmahesh7119 3 года назад +1

    Powlich Chechi , last aah frying pan kondulla adi kalakki

  • @Black-yk2xy
    @Black-yk2xy 3 года назад +3

    ഇയ്യോ 😂 pwoli pwoli.......
    അവസാനത്തെ ആ തല്ല് 😂😂😂😂

  • @sunilchelakkara499
    @sunilchelakkara499 3 года назад +9

    4:35 expression change poli✨️💫🥰😍❤

  • @hadhymisri6624
    @hadhymisri6624 3 года назад +1

    Sooper chechi last bhaaghathil orupaad chirich 😂😁🥰

  • @safasappuzzz9420
    @safasappuzzz9420 3 года назад +8

    സ്ഥിരം പ്രേർഷകർ ❤️എത്രെ പേരുണ്ട് 😁❤️

  • @jayasudhakj6768
    @jayasudhakj6768 3 года назад +1

    Ayyyooo chirich vyyandayeee😁😁😁😁nik etom istapetath last adi kidu.. Chaviti kutiya unmeshne😆😆😆😆😜

  • @jinivibeesh9056
    @jinivibeesh9056 3 года назад +1

    അടിപൊളി ആയിട്ടുണ്ട് ചേച്ചി

  • @surumic.s5423
    @surumic.s5423 3 года назад +1

    Pwolichu chechii... pwolichu

  • @biyamariababu3279
    @biyamariababu3279 3 года назад +2

    പൊളിച്ചു അവസാനത്തെ തല്ല് ആണ് എനിയ്ക്കു ഏറ്റവും ഇഷ്ടപെട്ടത് 😂😅😅😆😆😆😆🤣🤣😂🤣😂🤣😂🤣😂

  • @ammuzzz3735
    @ammuzzz3735 3 года назад

    Polichu .adyayita ithrem originality ula acting new gen youtubersil kanunne.keepgoing dear.😍😍

  • @rajeshdivya5042
    @rajeshdivya5042 2 года назад

    Shalatt supper 👍 comefyanenkilum kanichatu sheriyalleaa eanta neetuchecheee 😘🥰

  • @soniyasijoy8748
    @soniyasijoy8748 3 года назад +1

    Super last chirichu vayyandayi ❤️❤️❤️❤️

  • @razeemrahman5984
    @razeemrahman5984 3 года назад +1

    Neethu chechi polichu 😁😁Parayan vakukal illaaa

  • @amieskuttikalavara1646
    @amieskuttikalavara1646 3 года назад

    അടിപൊളി.... സൂപ്പർ വീഡിയോ... സ്ത്രീകളായാൽ ഇങ്ങനെ വേണം... 👍👍👍

  • @anjalizzzzofficial5352
    @anjalizzzzofficial5352 3 года назад +8

    Climax ethayum പ്രതീക്ഷിലാ.... 😂😂😂😂😂😂🤣🤣🤣🤣

  • @remyasreedharan3922
    @remyasreedharan3922 3 года назад +1

    Super Neethu.👌👌👌. Nice content. Unmesh also super.

  • @dilnaks6408
    @dilnaks6408 3 года назад

    Kure videos kandittund.... Pakshe etrem chiricha oru video illa... Poli poli poliyyeeeeee🥰🥰🥰🥰🥰sirich sirich nan sathu🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @ameyaullas6722
    @ameyaullas6722 3 года назад +1

    കലക്കി..... ചിരിച്ച് ചിരിച്ച് മടുത്തു.....

  • @sreeharijanmathil8304
    @sreeharijanmathil8304 2 года назад +1

    Full comedy super 😂😂🤣🤣
    Ethu polathe video eniyum prethishikunnu

  • @victoriajosephcheeranchira4560
    @victoriajosephcheeranchira4560 3 года назад +3

    ഓടി വന്നു ഞാൻ... ഇപ്പഴാ നോട്ടിഫിക്കേഷൻ കിട്ടിയത്. ഹോ ആദ്യം ആയിട്ടാണ് യൂട്യൂബിൽ ഒരു സെക്കന്റ്‌ പാർട്ടിന് വേണ്ടി കാത്തിരുന്നത് 😍😍👌👌👌❤️

  • @aksaammu4040
    @aksaammu4040 3 года назад +1

    Super chechi polichu . prethekichu aa thalu seenill chiri nirthan pattiyilla

  • @radhakrishnantd3994
    @radhakrishnantd3994 3 года назад +1

    Super Neethu love you Kala

  • @NeethuSanu846
    @NeethuSanu846 3 года назад +1

    നല്ല പയ്യൻ സൂപ്പർ acting....

  • @GayathriVKVK
    @GayathriVKVK 3 года назад +3

    Poli anallo chechi adipoli ayittund ethu kanan vendi katta waiting ayirunnu ❤️

  • @sebastiandsouza58
    @sebastiandsouza58 3 года назад +2

    Superb
    Nallathayirunnu. Pwoli

  • @niralanair2023
    @niralanair2023 3 года назад +1

    അടിപൊളി നിതുമോളെ, എത്ര കണ്ടാലും കേട്ടാലും ചിലർ പഠിക്കില്ല.

  • @harithak3573
    @harithak3573 3 года назад

    Last adipidi polichu chechi....chirichu madhiyayi 😍😂😂😂

  • @vedalakshmikv1635
    @vedalakshmikv1635 3 года назад +1

    Super neethu.....
    ഇനിയും പ്രതീക്ഷിക്കുന്നു......😍

  • @AswathiontheGo
    @AswathiontheGo 3 года назад +1

    Video Adipoli chechii👌🏻👌🏻👌🏻❤️❤️❤️

  • @dubaidiariesby_shreejith01
    @dubaidiariesby_shreejith01 3 года назад +2

    വീണ് കിടക്കണവന്നെ അടിക്കല്ലേ പെണ്ണുംപിള്ളെ🤣
    ദേ പിശാച് പിന്നേം 😂😂😂
    Epic dialogues😅

  • @anujain9691
    @anujain9691 3 года назад +2

    Athu പൊളിച്ചു. ചായ കുടിക്കു ഉമേഷ്. ഉന്മേഷം varatte 😂😂😂

  • @anshisandchillus1962
    @anshisandchillus1962 3 года назад +4

    എന്റെ നീതു ചേച്ചി അഭിനയം ഒരു രക്ഷയില്ല ചിരിച്ചു ഒരു വഴി ആയി 🤣🤣😂😂😄😄

  • @sibinsruthi6750
    @sibinsruthi6750 3 года назад +2

    Pwolisanam polich randuperum superrrrrr❤❤❤❤❤🤟🥰

  • @victoriajosephcheeranchira4560
    @victoriajosephcheeranchira4560 3 года назад +3

    🤣🤣🤣🤣🤣🧟കിടിലൻ നീതുസ്.. അഭിനന്ദിക്കാൻ വാക്കുകൾ പോരാ... ആ ഡയലോഗ്.. ഇനി എന്ത് ചെയ്യും സെച്ചീ 🤣🤣🤣3പെണ്ണുങ്ങളും ഒരാൾ എന്ന് തോന്നുകയേ ഇല്ല. അത്രയ്ക്കുണ്ട് നീതുസിന്റെ കഴിവ്, റോക്കിയും പൊളിച്ചു 👌👌💕❤️❤️❤️❤️❤️❤️❤️

  • @ananyaprasad1043
    @ananyaprasad1043 3 года назад +2

    Chechii polichhh eniyum ethe pole ulla videos cheyanee😍😍

  • @molbmaluzz7233
    @molbmaluzz7233 3 года назад +2

    Adipwolii video😂😂 Script n Effort oru rekshayumillaa😍💥🔥🔥🔥

  • @anaghamaluanaghamalu1458
    @anaghamaluanaghamalu1458 2 года назад

    😆😆 chirichu oru vazhi ayi... Last seen polichu,,,, spr chechii

  • @mareenareji4600
    @mareenareji4600 3 года назад +1

    Adipoli.......നീതു കലക്കി.....സൂപ്പർ...

  • @RamyasRecipesandvlogs
    @RamyasRecipesandvlogs 3 года назад +2

    Super neethuz...
    Ennum nokkiyirikkum new upload 🥰
    Variety content always... 👍
    Neethuz ishtam ❤️

  • @sabeenasabeena3647
    @sabeenasabeena3647 3 года назад

    Sabash.... ഉന്മേഷ് കലക്കി 😂...നവരസങ്ങൾ
    ....2 മുഖത്തും മിന്ന്നി മറഞ്ഞു.... 👍ഗുഡ് ലക്ക്....keep going 👍❤️

  • @lisnaprince5857
    @lisnaprince5857 3 года назад +1

    Nte chechiii..... adipoli...chirich chath...last theeee thallu.....super😂😂😂😂😂😂😂😂

  • @srilakshmirnair117
    @srilakshmirnair117 3 года назад +3

    Part 3 undakumo poliya 😍😍🔥🔥🔥

  • @jerryandjoa4865
    @jerryandjoa4865 3 года назад +5

    അവസാനത്തെ തല്ല് അടിപൊളി ആയിരുന്നു.... 😆😆😆👌👌👌

  • @Irena-jf7zt
    @Irena-jf7zt 3 года назад +1

    Chachy avasanatha chavatum thallum polichu nyan chirichu maduthu

  • @pinkyvijeesh4446
    @pinkyvijeesh4446 3 года назад +1

    അടിപൊളി ചേച്ചി

  • @anushamohanan3622
    @anushamohanan3622 3 года назад +1

    Climax polichu tto..... Adi super aayind ....

  • @susmithapramod2662
    @susmithapramod2662 3 года назад +1

    *chechi polichuuu enthaa parayaaaa ,sooper*

  • @manuppamuthumunna8889
    @manuppamuthumunna8889 3 года назад +34

    Adipoli 👍🤩

  • @joelbijuthomas3315
    @joelbijuthomas3315 3 года назад

    Super..... Chirich oru vazhiyayi...... ❤❤❤❤❤

  • @maadhu195
    @maadhu195 3 года назад +1

    Sharatheaaa...😍 Polichutto👌

  • @besimplewithsr7057
    @besimplewithsr7057 3 года назад +1

    Ith enthayalum kalakki

  • @divyababu5021
    @divyababu5021 3 года назад +2

    പൊളിച്ചു മുത്തേ

  • @jobybenny8054
    @jobybenny8054 3 года назад +1

    Aa last adi ho parayathe vayya kalakkan kidukidukkan iniyum pratheekshikkunnu