വണ്ടി അടിപൊളിയാണ് കാഴ്ചയിലും, യാത്ര ചെയ്യാനും പക്ഷേ പെട്രോൾ അടിച്ചു മേക്കാൻ കുറച്ചു ബുദ്ധിമുട്ട് ഉണ്ട് 😄 അത്യാവശ്യം നല്ല ക്യാഷ് ഉള്ളവർക്കു ഇവൻ അടിപൊളിയാണ് 🔥 പെട്രോൾ ടാങ്ക് കപ്പസിറ്റി കുറവ്, ഹാൻഡ് ബ്രേക്ക് ഇല്ല, മൈലേജ് വളരെ കുറവ് ഇതൊക്കെ ഒരു പ്രശ്നം തന്നെയാണ് എല്ലാം തികഞ്ഞ വണ്ടി അങ്ങനെ കിട്ടുകയുമില്ല അത് മറ്റൊരു യാഥാർഥ്യം 😢
മൈലേജ് ഇല്ല 30, 35 ഉള്ളു പിന്നേ ഫ്യുൽ കപ്പാസിറ്റി അഞ്ചു ലിറ്റർ ആണ് അത് തന്നെയാണ് ഇത് മിക്കവരും എടുക്കാത്തത്! എന്നിരുന്നാലും എനിക്ക് look base ഇഷ്ടമാണ്😍

എനിക്കും ഇതുപോലെ ഒരെണ്ണം വേണം...
വാങ്ങാം
Supper scooter
👍👍👍👍
നല്ല സ്‌കൂട്ടർ 🎉🎉
Athe athe. Back shockupser epozhum spring alleee 😁😁
ഇതു കൊള്ളാല്ലോ 👍🏻
👍
🎉🎉
Nice
❤
യമഹ ⚡
Light pass switch alledo. Menu button aane😆
മൈലേജ് കിട്ടുമോ
Ev kittiyalevedkamairrunnu
വീണാൽ തീർന്നു.. ഹാന്റ് ബ്രേക്കില്ല 😂😂😂
Suspension build quality 🥱
Tholinja vandee aanu.enttey naduvinttey adapilakee ithetethu.odukathey chattam aa.back side
സ്കൂട്ടർ ആയാൽ ഫ്രണ്ട് ല് ലോഡ് വെക്കണം... അത് ഇല്ലെങ്കിൽ ആരും വാങ്ങില്ല
😊😊😊
Boot space athuavishyam und.
Ithinte back tyre oori edukkan valare budhimutta .tyre azhichedukkan silenser ulpade Kure parts azhichedukkanam.enkile tyre oori edukkan pattu...
Athe
Fangi Alla Bro Bhangi aanu 😂😂😂
ഒരെണ്ണം വാങ്ങണം
Hand break ellathathu bad anu
കിക്കർ ഇല്ല അതൊരു പ്രശ്നം ആണ്
Ys
ഇതിനു വെളിയിൽ ഒരുപാടു accessories കിട്ടും
എന്ത് accessories?
Kottayam aanu veedu. Aerox nalla service evde kittum.. Arkelum ariyo
600 rs pachacurry😂😂😂😂
😂
No milege vry bad onlfy show
കാണാൻ നല്ല ഫങ്ങി ആണ് എന്ന slang ഒക്കെ എന്നോ എടുത്തു കളയാമായിരുന്നു വ്ലോഗ് ൽ അതു ഉൾപെടുത്തരുത് 🙏🙏കേൾക്കുമ്പോൾ എന്തോ ഒരു ഇതു
മൈലേജ് ഇല്ല 30, 35 ഉള്ളു പിന്നേ ഫ്യുൽ കപ്പാസിറ്റി അഞ്ചു ലിറ്റർ ആണ് അത് തന്നെയാണ് ഇത് മിക്കവരും എടുക്കാത്തത്! എന്നിരുന്നാലും എനിക്ക് look base ഇഷ്ടമാണ്😍
Mileage 45+ kittunnund bro. Highway aanenkil 48-50 kittunnund
നടുവേദന 😂😂😂😂
❤
👍🏻👍🏻
👍🏻
👍🏻