Why choose Aerox 155 ? Full മലയാളം Review

Поделиться
HTML-код
  • Опубликовано: 4 янв 2025

Комментарии • 23

  • @trekncamp4020
    @trekncamp4020 9 месяцев назад +1

    ഹലോ ബ്രോ എനിക്കും aerox ഉണ്ട് RCB യുടെ ഫുള്ളി അഡ്ജസ്റ്റബിൾ റിയർ ഷോക്ക് വാങ്ങി ഇട്ടാൽ റെഡിംഗ് കൺഫെർർട് കിട്ടും ഈ മാക്സി സ്കൂട്ടർ ഫുള്ളി കസ്റ്റം ചെയ്യാവുന്നത് ആണ് പുറകിൽ ഡിസ്ക് ബ്രേക്ക് പിടിപ്പിക്കാൻ ഓപ്ഷൻ ഉണ്ട് ഫ്രണ്ട് വലിപ്പം കൂടിയ USB ഫോർക്ക് ഇടാൻ പറ്റും ഫുള്ളി കസ്റ്റം ചെയ്യണമെങ്കിൽ 3 lakh ആകും ഇന്ത്യയിൽ വലിയ വിലക്ക് ഇതേ പോലെ ഉള്ള സ്കൂട്ടർ കൂടുതൽ ചിലവാകില്ലാത്തതു കൊണ്ടായിരിക്കും യമഹ പല പാർട്സസും പെർഫോമൻസ് കുറഞ്ഞത് ഉപയോഗിച്ചിരിക്കുന്നത് BMW C 400 GT വാങ്ങാൻ പൈസ ഇല്ലാത്തവർക്ക് പറ്റിയ സ്കൂട്ടർ

  • @lishoypeter7276
    @lishoypeter7276 Месяц назад

    Kottayam aanu veedu. Aerox nalla service evde kittum.. Arkelum ariyo

  • @jm374
    @jm374 10 месяцев назад

    Its a sports scooter, not for soft hearted .... so, do not expect soft ride ..... the rear suspension is not that hard ..... its just enough for Indian road conditions ..... and this is designed for road not for off-roading ..... Yamaha build every thing for a price .... so, intentionally they tone down few features .....
    This is designed for die hard sports raiders .... not for commuters ...
    Anyway your review is good, brief and precise .... 👍

    • @mrjourneywheels1136
      @mrjourneywheels1136  10 месяцев назад +1

      Yes 👍
      You’re right
      It’s aimed at a certain crowd who’s intention is unlike a person going for traditional scooters 💯

    • @lishoypeter7276
      @lishoypeter7276 Месяц назад

      @@jm374 disagreed 👎 rear suspension is somewhat good. The front suspension makes me a lot of problems, feels me like something is teared apart inside, also don't feel good on gutters and bad roads.

  • @coolhome9511
    @coolhome9511 10 месяцев назад

    👍

  • @abhishekrk8132
    @abhishekrk8132 10 месяцев назад

    Best review 💥💯 but this scooter looks a bit weird🤔

  • @sandeepmenon3970
    @sandeepmenon3970 8 месяцев назад

    1. BMW
    2. KEEWAY VIESTE
    3. YAMAHA AEROX

  • @TravelandsroryByJeffin-zx3ph
    @TravelandsroryByJeffin-zx3ph 8 месяцев назад

    ഇതിലും നല്ലത് burgman ആണ്. നടു ഒടിയും ഇതിൽ

  • @aswathyachu8893
    @aswathyachu8893 8 месяцев назад

    Very bad experience eppazhum paniya

  • @benzilalbasumuthu1551
    @benzilalbasumuthu1551 9 месяцев назад

    ബോഡി ക്വാലിറ്റി ഒട്ടുമില്ല. പിന്നെ long ട്രാവൽ ചെയുമ്പോൾ നടുവേദന സിറ്റിംഗ് അതും അത്ര പോരാ. വെറുതെ ഈ വില കൊടുത്ത് വാങ്ങുന്നത് നഷ്ടം വണ്ടി പോരാ. 👎👎👎