2024 June YAMAHA AEROX 155cc Smartkey🔥| ഇന്ത്യയിൽ ആദ്യമായി കീലെസ് സ്കൂട്ടർ | Hidden features & price

Поделиться
HTML-код
  • Опубликовано: 6 сен 2024
  • #aerox155 #aerox155keyless
    Key words
    All new yamaha aerox 155cc keyless scooter
    Yamaha aerox 155cc keyless malayalam
    Yamaha aerox 155cc smartkey
    Smartkey hidden features
    Yamaha aerox smartkey Features
    Yamaha aerox 155cc smartkey function
    Yamaha aerox 155cc keyless colours
    Yamaha aerox 155cc malayalam
    Yamaha aerox 155cc ride review
    Yamaha aerox 155cc smartkey walkround
    For booking 🔥
    99460 38568
    For more videos subscribe
    ‪@travelwithshalz‬

Комментарии • 37

  • @One3-vlogs
    @One3-vlogs 2 месяца назад +20

    🤣🤣.. ഒരു 2020... യിൽ.. ഈ വണ്ടിയെ കുറിച്ച് ഒരു യമഹയുടെ ഷോറൂമിൽ.. പോയി.. ഞാൻ തിരക്കിയപ്പോൾ.. ഇങ്ങനെ ഒരു വണ്ടി യമഹക്ക് ഉണ്ടോന്ന് എന്നോട് ചോദിച്ച അവിടെ സെയിൽസ് എക്സിക്യൂട്ടീവ്.. സെച്ചിയെ ആണ് എനിക്ക് ഓർമ്മ വരുന്നത് 🤣🤣

    • @00000......
      @00000...... 2 месяца назад +2

      ഒരെണ്ണം എടുത്തു മിന്നിക്ക് കട്ടപ്പൊളപ്പൻ പീസ് 😲

    • @Fallen_angel2002
      @Fallen_angel2002 2 месяца назад +2

      Mileage?​@@00000......

    • @00000......
      @00000...... 2 месяца назад +2

      @@Fallen_angel2002 Yamaha Aerox 155ൻ്റെ ഉടമകൾ റിപ്പോർട്ട് ചെയ്തത് Aerox 155ൻ്റെ യഥാർത്ഥ മൈലേജ് 40 kmpl ആണെന്നാണ്. ARAI അനുസരിച്ച് Aerox 155ൻ്റെ ശരാശരി മൈലേജ് 40 kmpl ആണ്. Aerox 155ൻ്റെ മൈലേജ് 46 kmpl ആണെന്ന് വിദഗ്ധർ റിപ്പോർട്ട് ചെയ്യുന്നു. 5.5 ലിറ്റർ ഇന്ധന ടാങ്ക് ശേഷിയുള്ള ഈ സ്‌കൂട്ടറിന് ഫുൾ ടാങ്കിൽ 220 കിലോമീറ്റർ വരെ സഞ്ചരിക്കാനാകും

    • @00000......
      @00000...... 2 месяца назад +2

      @@Fallen_angel2002 ഇതിൽ ഏതാണ്ട് മികച്ച അത്യാധുനിക സാങ്കേതിക വിദ്യകൾ തന്നെ ഉണ്ട് ഫോൺ ചാർജ് ചെയ്യാൻ ഉള്ള സംവിധാനം ഇതിലും ലഭ്യമാണ് in-built

    • @pandaaa02
      @pandaaa02 26 дней назад +1

      Yamaha Blue Square Showrooms inte selective aayitt olla showrooms ll maathre aa tym ith koduthattondarnnoll... Baaki showrooms inu onnum ithine patti valya pidi indarnnila

  • @AjithKumar-st1si
    @AjithKumar-st1si 3 дня назад +1

    Yamaha Aerox 155 vva❤🎉

  • @superdadainmalayalam1360
    @superdadainmalayalam1360 10 дней назад +2

    Smart key venda .traction control venda . Nalla rear suspension mathi 😅😅

    • @naseerk905
      @naseerk905 7 дней назад +1

      യാഥാർഥ്യം

  • @vineeshatl1618
    @vineeshatl1618 3 месяца назад +5

    Activa kku undallo smart key

    • @travelwithshalz
      @travelwithshalz  3 месяца назад +2

      Egane allaa aa smartkeyude purpose 🙏

  • @alameenalameen6756
    @alameenalameen6756 2 месяца назад +3

    Electric chetak smart key undallo

  • @arunk.r.1558
    @arunk.r.1558 2 месяца назад +5

    ഇത്‌ ആക്ടിവയിൽ ആണ് ആദ്യയമായി കൊണ്ടുവന്നത്. Yamaha ഇപ്പോൾ അവതരിപ്പിച്ചു.

    • @rouftk2299
      @rouftk2299 2 месяца назад

      Activa 10G വേണേൽ തരാം 😂

  • @DIXONPAIVA
    @DIXONPAIVA 2 месяца назад +1

    Hi,Very poor ground clearance which is a big issue for Indian road conditions !😕

    • @pandaaa02
      @pandaaa02 26 дней назад

      It's not about the ground clearance. It's because of the suspension of this vehicle which is poor! Good Road Better Riding🗿👍

  • @ashraf3638
    @ashraf3638 7 дней назад +1

    ഈ വണ്ടി യമഹ 125cc യിൽകൂടി ഒരു മോഡൽ ഇറക്കിയിരുന്നെങ്കിൽ വളരേ നന്നായിരുന്നു

    • @iamvishnu1860
      @iamvishnu1860 7 дней назад

      yamaha ray Z125 already ഉണ്ടല്ലോ
      Maxi സ്കൂട്ടർ power oriented ആണ്..
      150 എങ്കിലും മിനിമം വേണം എന്നാലേ riding comfort കിട്ടു

  • @samuelsujit
    @samuelsujit Месяц назад +1

    പഴയ model Back suspension നല്ല stiff ആണ്.. ഇപ്പൊ എങ്ങനുണ്ട്??

  • @sabihjifri6205
    @sabihjifri6205 2 месяца назад +3

    മാരക ലുക്ക് ആണ്.. ഹാന്റ്ബ്രേക്കില്ല😂😂😂. ചെറിയ ഇറക്കത്തിൽ വീണാൽ അതോടെ തീർന്നു രണ്ടുലക്ഷം 😢

  • @rahman2011able
    @rahman2011able 2 месяца назад +2

    Where is this location??

  • @deepakdevvarrier
    @deepakdevvarrier 3 месяца назад +1

    ❤❤👌

  • @googlemalayalam3292
    @googlemalayalam3292 3 месяца назад +1

    ❤❤

  • @krishnaprasadv7362
    @krishnaprasadv7362 3 месяца назад +1

    🎉

  • @Mathewzz-00
    @Mathewzz-00 3 месяца назад +2

    On road price etrayan

  • @bmw867
    @bmw867 2 месяца назад +1

    അല്ലെങ്കിലെ മോത്തം പണിയാ അപ്പോഴാ സ്മാർട്ട്‌ കീ 😂😂

    • @rinyvarghesej
      @rinyvarghesej 2 месяца назад

      പണി ആണോ 🤔🤔🤔എടുക്കണം ഉണ്ടായിരുന്നു 🙂

    • @bmw867
      @bmw867 2 месяца назад

      @@rinyvarghesej നല്ല സർവീസ് സെന്റർ ഉണ്ടെങ്കിൽ എടുത്തോളൂ.. മഴ kondale കംപ്ലയിന്റ് ഉളളൂ..

    • @rouftk2299
      @rouftk2299 2 месяца назад

      ​@@rinyvarghesej bajaj fan ആണ് 😆

  • @sreesakthisakthi7518
    @sreesakthisakthi7518 2 месяца назад

    Modalaavilla😂

  • @Fallen_angel2002
    @Fallen_angel2002 2 месяца назад

    Max oru 12 ltr venamaayirunnu