ഇത്തവണ പിറന്നാൾ ഗംഭീരമായ് 😍പിറന്നാൾ കോടിയും ഇട്ട് അമ്പലത്തിലേക്ക് 🙏 Birthday Vlog 🥰

Поделиться
HTML-код
  • Опубликовано: 12 сен 2024

Комментарии • 80

  • @sujasvlogmalayalam
    @sujasvlogmalayalam 17 дней назад +4

    കുട്ടൂമുഖക്കുരുവിൻ്റെ മുകളിൽ അല്പം ബെറ്റാഡിൻ ഓയിൽമെൻ്റ് പുരട്ടിയാൽ അടു ആ ദിവസം അത് കുറയും വന്നാലുടൻ പുരട്ടുക... ഏത് കുരുവിനും 'വിയർപ്പു കുരുവിനും best.. Try ചെയ്തിട്ട് വിവരം അറീക്കുക . നഷ്ടപ്പെടാൻ ഒന്നുമില്ല

    • @kidilam_muthassi
      @kidilam_muthassi  16 дней назад

      ഓക്കേ ഇന്ന് തന്നെ വാങ്ങി ഉപയോഗിച്ച് നോക്കാം ട്ടോ. കുട്ടു കുറേ ആയി പറയുന്നു മാറുന്നില്ല എന്ന്. ഡോക്ടറെ കാണണം എന്നൊക്കെ പറഞ്ഞിരുന്നു. എന്തായാലും പറഞ്ഞു തന്നതിൽ ഒരുപാട് സന്തോഷം മോളേ 🥰❤️

  • @Ichu-c4p
    @Ichu-c4p 17 дней назад +3

    ഹായ് മുത്തശ്ശി നല്ല നല്ല വീഡിയോസ് ആണുട്ടോ ഇപ്പോൾ എ ല്ലമതി padishttam❤❤❤❤❤❤❤❤❤❤ദിവസവുംകാണാറുണ്ട് 3 പേരെയും oru

    • @kidilam_muthassi
      @kidilam_muthassi  12 дней назад

      ഒരുപാട് സ്നേഹം മോളേ 🥰❤️❤️❤️🥰

  • @sreelathap6239
    @sreelathap6239 17 дней назад +3

    ഹായ് അമ്മു. മുത്തശ്ശി. പ്രസീത ചേച്ചി. എല്ലാവർക്കും ഉണ്ണി കണ്ണന്റെ പിറന്നാൾ ആശംസകൾ 🙏🏻🙏🏻

    • @kidilam_muthassi
      @kidilam_muthassi  16 дней назад

      ഒരുപാട് സ്നേഹം മോളേ 🥰🥰❤️

  • @sreevidyahariharan2764
    @sreevidyahariharan2764 17 дней назад +1

    ❤❤Hai.. Unnikannante pirannal njaanum aakoshichu🙏🏼🙏🏼muthassi🙏🏼Ammu, chechi, Malu❤❤dress 👍🏻👍🏻

  • @ShylajaVakkattil
    @ShylajaVakkattil 17 дней назад +2

    Aduttha paripaadikku .. Ammuvinte oru nalla paatt undavanamtto u can sing ammu ur voice is so. Sweet adorable

    • @kidilam_muthassi
      @kidilam_muthassi  12 дней назад

      അമ്മുനോട് പറയാം ട്ടോ ടീച്ചറേ 🥰🥰

  • @sreelathak5479
    @sreelathak5479 17 дней назад +1

    Ashtami rohini gambeeramayi❤ammuvinu pattu padamayirunnu❤ mole nannayi padunnundallo❤ ethanu ee ambalam nnu parayumo❤❤❤❤❤❤

  • @vidyavathyvidyavathysaseen1355
    @vidyavathyvidyavathysaseen1355 17 дней назад +1

    അമ്മാവൻ്റെ അമ്പല oപരിസരവും അടിപൊളിയാണ്

    • @kidilam_muthassi
      @kidilam_muthassi  16 дней назад

      ഒരുപാട് സ്നേഹം സഹോദരി 🥰❤️

  • @AmbikaHaridas-g7l
    @AmbikaHaridas-g7l 17 дней назад +1

    Ellavarkkum janmashtami ashamsakal unniyappam perfect

    • @kidilam_muthassi
      @kidilam_muthassi  16 дней назад

      ഒരുപാട് സ്നേഹം 🥰🥰🥰❤️❤️

  • @anithajagan8107
    @anithajagan8107 17 дней назад +1

    Hai അമ്മു മുത്തശ്ശി പ്രസിദ മാളു എല്ലാവർകു അമ്പാടി കണ്ണൻ്റെ പിറന്നാൾ ആശംസകൾ,,

    • @kidilam_muthassi
      @kidilam_muthassi  16 дней назад

      ഒരുപാട് സ്നേഹം മോളേ 🥰🥰🥰❤️❤️❤️

  • @statusworld3539
    @statusworld3539 17 дней назад +1

    അമ്മുസേ എല്ലാവരും സൂപ്പർ ആയിട്ടുണ്ടല്ലോ 🥰

    • @kidilam_muthassi
      @kidilam_muthassi  16 дней назад +1

      ഒരുപാട് സ്നേഹം മോളേ 🥰❤️

  • @dineshpai6885
    @dineshpai6885 17 дней назад +1

    Beautiful Video Super 👌👍🙏😊❤❤❤❤❤

    • @kidilam_muthassi
      @kidilam_muthassi  16 дней назад

      ഒരുപാട് സ്നേഹം 🥰❤️

  • @sreelathap6239
    @sreelathap6239 17 дней назад +2

    ഹായ് കുട്ടു നമസ്കാരം 🙏🏻

  • @DevikaK-t1i
    @DevikaK-t1i 17 дней назад +1

    Eth atha ambalam ammu

  • @vidyavathyvidyavathysaseen1355
    @vidyavathyvidyavathysaseen1355 17 дней назад

    എല്ലാവരും അടിപൊളി ആയിട്ടുണ്ട് ഇവിടെ (കൊച്ചിയിൽ മഴ ഇല്ലായിരുന്നു ശോഭ യാത്ര ഗംഭീരം ആയിരുന്ന

  • @rajichandran6196
    @rajichandran6196 17 дней назад

    അമ്മേ ഈ പ്രാവ ശ്യം എനിക്ക് അബ ലത്തിൽ പോകാൻ കഴിഞ്ഞില്ല ഒരു മരണമുണ്ടായി രുന്നു. അത് കാരണം വല്ലാത്ത വിഷമമായി പിന്നെ വിചാരിച്ചു എല്ലാം ഭഗവാനറിയാമ ല്ലൊ. വീടിനടുത്തുള്ള അമ്പലമാണോ ഭഗവാൻ്റെ എല്ലാ അനുഗ്ര ഹവും ഉണ്ടാകട്ടെ ഉണ്ണിയപ്പം Supper🙏👍❤️🥰

  • @umapr5567
    @umapr5567 17 дней назад +1

    Pirannal podi podichu🥰

    • @kidilam_muthassi
      @kidilam_muthassi  16 дней назад

      ഒരുപാട് സ്നേഹം 🥰❤️

  • @jayasreeek1719
    @jayasreeek1719 17 дней назад +1

    ഹായ് മുത്തശ്ശി

  • @sreedeviram2667
    @sreedeviram2667 17 дней назад +1

    ഹായ് മുത്തശ്ശി ബാക്കിയെല്ലാർക്കും ഞാനും ഇന്നലെ എല്ലാ അമ്പലങ്ങളിലും പോയി ആറന്മുള വള്ളസദ്യ കഴിച്ചു കൊച്ചുമക്കൾ കണ്ണനായും രാധമാരുമായും ഒക്കെ ഒരുങ്ങി നല്ല ആഘോഷം ആയിരുന്നു എന്റെ മകൾ അഷ്‌ടമി രോഹിണി യിലാണ് ജനനം മകൻ ധനുവിലെ രോഹിണി 👍👍👍👍👍👌👌👌❤️❤️❤️❤️❤️🥰🥰🥰🥰

    • @sudhabalakrishnan3008
      @sudhabalakrishnan3008 17 дней назад +1

      ഹായ് മുത്തശ്ശി നേരിൽ കാണാൻ വലിയ ആഗ്രഹം എന്ന ' സാധിക്കാ❤❤❤

    • @kidilam_muthassi
      @kidilam_muthassi  11 дней назад

      ആണോ ഒരുപാട് സ്നേഹം മോളേ 🥰🥰❤️. മക്കളോടൊക്കെ മുത്തശ്ശിടെ അന്വേഷണം പറയൂ ട്ടോ 🥰❤️

    • @kidilam_muthassi
      @kidilam_muthassi  11 дней назад

      ഒരു ദിവസം മുത്തശ്ശിടെ വീട്ടിലേക്ക് വരൂ ട്ടോ 🥰❤️

  • @rajendranc.k7949
    @rajendranc.k7949 17 дней назад +2

    🙏

  • @sajithaunnikrishnan8231
    @sajithaunnikrishnan8231 17 дней назад +1

    Super ayittund

    • @kidilam_muthassi
      @kidilam_muthassi  16 дней назад

      ഒരുപാട് സന്തോഷം 🥰❤️

  • @Mini7777.0
    @Mini7777.0 17 дней назад +1

    Hi 'ഞങ്ങളും കണ്ണൻടെ പിറന്നാൾ സദ്യ കഴിച്ചു

  • @achurejith5176
    @achurejith5176 15 дней назад

    മുത്തശ്ശി തലയിലെ ഈരും പേനും പോകാനുള്ള മാർഗം പറഞ്ഞു തരണേ..

  • @lathakrishnan4998
    @lathakrishnan4998 17 дней назад +1

    Very good video molu

    • @kidilam_muthassi
      @kidilam_muthassi  16 дней назад

      ഒരുപാട് സ്നേഹം സഹോദരി 🥰❤️

  • @jayaprabhaprem1810
    @jayaprabhaprem1810 17 дней назад

    ഹലോ മുത്തശ്ശി 🙋‍♀️🙋‍♀️🙋‍♀️താങ്ക്സ് 🎉🎉🎉

  • @statusworld3539
    @statusworld3539 17 дней назад +1

    സൂപ്പർ വീഡിയോ

    • @kidilam_muthassi
      @kidilam_muthassi  16 дней назад

      ഒരുപാട് സ്നേഹം 🥰❤️

  • @sindhuks5287
    @sindhuks5287 17 дней назад +1

    അപ്പം ഉണ്ടാക്കിയത് പുറത്തേക്ക് കൊടുക്കാൻ ഉണ്ടോ

    • @kidilam_muthassi
      @kidilam_muthassi  11 дней назад

      ഓർഡർ പറഞ്ഞാൽ ചെയ്യും ട്ടോ 🥰

  • @divyap1224
    @divyap1224 17 дней назад

    ഞങ്ങളും വന്നിരുന്നു ഇടതുപുറം ക്ഷേത്രത്തിൽ .

  • @aadhi2438
    @aadhi2438 17 дней назад +1

    മുത്തശ്ശി... വട്ടച്ചൊറി മാറാൻ എന്തെങ്കിലും മരുന്ന് ഉണ്ടോ 🥲🥲🥲 സഹിക്കാൻ വയ്യാ

    • @kidilam_muthassi
      @kidilam_muthassi  16 дней назад

      അത് മുത്തശ്ശിക്ക് അറിയില്ല ട്ടോ. 🥰

  • @latharamachandran8316
    @latharamachandran8316 17 дней назад +1

    Hare krishna

  • @user-qp9os4sn8z
    @user-qp9os4sn8z 17 дней назад +2

    😅❤

  • @JuliepaulChakkiath-fr6sf
    @JuliepaulChakkiath-fr6sf 17 дней назад +1

    All are beautiful dress.But Muthassi's set saree is not beautiful today.

    • @kidilam_muthassi
      @kidilam_muthassi  16 дней назад

      അമ്പലത്തിലെ മാതൃസമിതി യൂണിഫോം ആണ് ഈ സെറ്റമുണ്ട് മോളേ 🥰

    • @JuliepaulChakkiath-fr6sf
      @JuliepaulChakkiath-fr6sf 16 дней назад

      Ok 😀

  • @RajeswariArumugam-pj7lf
    @RajeswariArumugam-pj7lf 17 дней назад +1

    🙏🙏🙏😊

  • @shainysasikumar1364
    @shainysasikumar1364 17 дней назад +1

    Hi ❤❤❤

  • @AnsuBinu-ie4gp
    @AnsuBinu-ie4gp 17 дней назад +5

    അമ്മുവിന്റെ അമ്മ സാരി ഉരുക്കാറില്ലേ

    • @kidilam_muthassi
      @kidilam_muthassi  12 дней назад

      മോൾ ആദ്യം ഒക്കെ സാരി തന്നെയാണ് ഉടുത്തിരുന്നത്.

  • @rasmikiran3161
    @rasmikiran3161 17 дней назад +1

    This video is also not completed..

    • @kidilam_muthassi
      @kidilam_muthassi  16 дней назад

      മുഴുവനായും എടുക്കാൻ പറ്റിയില്ല 🥰🙏

  • @sarangmanu1876
    @sarangmanu1876 17 дней назад +2

    ഹായ് മുത്തശ്ശി ഞാൻ ഇന്നലെ അമ്പലത്തിലേക്ക് വന്നിരുന്നു അവിടെവച്ച് അമ്മയെയും മുത്തശ്ശിയേയും അമ്മു ചേച്ചിയെയും മാളുവിനെയും കാണാൻ പറ്റി ഒന്നു സംസാരിക്കണം എന്നുണ്ടായിരുന്നു പക്ഷേ തിരക്ക് കാരണം സാധിച്ചില്ല ഞാൻ താമസിക്കുന്നത് ചെരട്ടമണ്ണ ആണ്

    • @kidilam_muthassi
      @kidilam_muthassi  17 дней назад +1

      അയ്യോ മോളെ ഇനി കാണുമ്പോൾ സംസാരിക്കാതെ പോവരുതേ മുത്തശ്ശിക്കും പരിചയപ്പെടലൊ 🥰🥰🥰

  • @nirmalasankar9584
    @nirmalasankar9584 17 дней назад

    Ambalam perenda?

    • @kidilam_muthassi
      @kidilam_muthassi  12 дней назад

      ഇടത്തുപുറം ശ്രീ കൃഷ്ണ ക്ഷേത്രം അങ്ങാടിപ്പുറം

  • @user-ws5re1gs6q
    @user-ws5re1gs6q 17 дней назад +1

    Ethilkoodisridhamanojintepattukelkkanumammayekananumpattiyathilvaliyasanthosham❤❤❤❤❤❤❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉❤❤❤❤❤❤

  • @ambikakumari530
    @ambikakumari530 17 дней назад

    👍👌❤️❤️❤️❤️

  • @JuliepaulChakkiath-fr6sf
    @JuliepaulChakkiath-fr6sf 17 дней назад +1

    H

  • @divyaumeshpai6665
    @divyaumeshpai6665 17 дней назад +1

    🙏