How to get online ship Tickets to Lakshadweep

Поделиться
HTML-код
  • Опубликовано: 21 окт 2024
  • ലക്ഷദ്വീപിലേക്കുള്ള ഓൺലൈൻ കപ്പൽ ടിക്കറ്റ് എടുക്കാൻ എന്തെളുപ്പം...
    #lakshadweepislands #travel #beach #ship #tourism

Комментарии • 83

  • @RayanDigitals336
    @RayanDigitals336 Год назад +7

    വളരെ ഉപകാരപ്രദമായ അറിവ് ഞങ്ങളിൽ എത്തിച്ചു തന്ന നല്ല മനസ്സിന് നന്ദി. ഇതേപോലെ ഉള്ള നല്ല അറിവുകൾ ഇനിയും പങ്കുവെക്കാൻ ശ്രമിക്കുക. ❤

  • @himalayannomad7474
    @himalayannomad7474 9 месяцев назад

    Ticket epolanu release cheyune?

  • @hamdullalakshadweep8162
    @hamdullalakshadweep8162 Год назад +3

    Good....

  • @Harisk33
    @Harisk33 Год назад +2

    Marly... 👍🏼👍🏼👍🏼

  • @AGXGAMING309
    @AGXGAMING309 10 месяцев назад +1

    അതെ ഞങ്ങളാരും hack ചെയ്തല്ല ടിക്കറ്റ് എടുക്കുന്നത്. Thumbnail ഇടുമ്പോൾ ആലോചിച്ച ഇടണം. Ticket എങ്ങനെ എടുക്കാം എന്നുള്ള thumbnails ഇട്ടാൽ മതി അല്ലാതെ views കൂട്ടാൻ വേണ്ടി വാഴിൽതോന്നുന്നത് എഴുതരുത് 🙏 എല്ലാവരും hack ചെയ്തല്ല ticket എടുക്കുന്നത് പലരും അവരുടെ skill ഉപയോഗിച്ചാണ് എടുക്കുന്നത്.

  • @bismikhan644
    @bismikhan644 Год назад +1

    Good information bro

  • @m.aliakbar1454
    @m.aliakbar1454 Год назад +1

    Good information

  • @mohammedkoyamp9363
    @mohammedkoyamp9363 Год назад +1

    Well done Cogras🎉

  • @mohammedm.p.melapurachetla4758
    @mohammedm.p.melapurachetla4758 Год назад +1

    Good endeavour

  • @soorathmuhammedsoora5220
    @soorathmuhammedsoora5220 3 месяца назад +1

    Ship tikat cancle chayunthe yagane paryamo

  • @afsalkhanc
    @afsalkhanc Год назад +1

    Good information 👍

  • @nadiyaazeema4922
    @nadiyaazeema4922 4 месяца назад +1

    ടീകറ്റ് PDF ആയിഎങ്ങനെ Save ചെയ്യാൻ പറ്റും ഒന്ന് കാണിച്ചുതരുമേ ? പിന്നെ W/L എങ്ങനെ കൺഫേമായി എന്ന് ചെക്ക് ചെയ്യാം എന്നും ഒരു Video ഇടമേ Pls.

    • @marleythoughts
      @marleythoughts  4 месяца назад +1

      Sure

    • @nadiyaazeema4922
      @nadiyaazeema4922 4 месяца назад

      @@marleythoughts Tax bro എനിക്ക് ന്നിങ്ങളെ അറിയാം

  • @javadjazari2883
    @javadjazari2883 Год назад +6

    ഇത് മനസ്സിലായി പക്ഷേ ചില സമയത്ത് payment ചെയ്യുമ്പോൾ already IN people before you എന്നൊക്കെ വരുന്നതിന് പരിഹാരം ഉണ്ടോ.....??

    • @marleythoughts
      @marleythoughts  Год назад

      നമ്മുടെ server ന് ഒരേ സമയത്ത് വളരെ കുറച്ച് പേരെ ഉൾക്കൊള്ളാൻ ഉള്ള capacity യേ ഉള്ളു... അത് കൊണ്ടാണ് അങ്ങനെ കാണിക്കുന്നത്.. കുറച്ച് നേരം ആ session നിൽ തന്നെ continue ചെയ്‌താൽ ഭാഗ്യം ഉണ്ടെങ്കിൽ payment നടക്കും 😍😂

    • @javadjazari2883
      @javadjazari2883 Год назад

      Mm bhagyam venam 😂

  • @aliyulshaiklakshadweep4929
    @aliyulshaiklakshadweep4929 Год назад +2

    😍🎉

  • @fathimashibila2176
    @fathimashibila2176 28 дней назад

    പെർമിറ്റ് എടുക്കാൻ എന്താ ചെയ്യുക pls reply

  • @vajiblakshadweep9860
    @vajiblakshadweep9860 21 день назад

    കേട്ടറിവിനെക്കാൾ ഭയാനകമാണ് സൈറ്റിനകത്തെ അനുഭവങ്ങൾ...😂😂

  • @shihabsubi3295
    @shihabsubi3295 Год назад +1

    ❤in sha Allah

  • @shoukathchettaliali7624
    @shoukathchettaliali7624 9 месяцев назад +1

    ടിക്കറ്റ് കിട്ടുന്നില്ല ഒരു മാസത്തെ പെർമിറ്റ് തീരാൻ ഇനി 15 ദിവസമേ ബാക്കിയുള്ളൂ ടിക്കറ്റ് കിട്ടാൻ എന്തെങ്കിലും മാർഗം ഉണ്ടോ

  • @muhammedjasimnv2897
    @muhammedjasimnv2897 20 дней назад

    Ticket release time engne ariyum

  • @fahadagt
    @fahadagt Год назад +1

    Well done ❤

  • @muhammedhashim3372
    @muhammedhashim3372 10 месяцев назад

    കപ്പലിന്റെ ടിക്കറ്റ് ഇഷ്യു ചെയ്യുന്നത് നമ്മൾ എങ്ങനെ അറിയും

  • @mohamedarshadp8372
    @mohamedarshadp8372 Год назад +1

    ഗവൺമെൻറ് ടൈം എപ്പോളാണ് ?

  • @ejasrahman2248
    @ejasrahman2248 Год назад +1

    😍

  • @hazrath3288
    @hazrath3288 Год назад

    ❤️🔥Marley❤️🔥

  • @shameerthottupoyil2682
    @shameerthottupoyil2682 2 месяца назад

    Ticket release avunnath ethra divasam mumbanu?

  • @abdullakoyakp8710
    @abdullakoyakp8710 Год назад +1

    ഈ vlog download ചെയ്ത് വെക്കാനുള്ള രീതിയിൽ സമർപ്പിക്കുക.

  • @CBMLakshadweep
    @CBMLakshadweep Год назад +2

    റീഫണ്ട് എങ്ങനെ കിട്ടും എന്നും കൂടി പറഞ്ഞാൽ ഉപകാരം

    • @arifabeegum7670
      @arifabeegum7670 Год назад

      Cancel cheydal with in 2 days refund varum 1:15 😊

    • @marleythoughts
      @marleythoughts  Год назад +1

      ഇൻശാ അല്ലാഹ്.. അടുത്ത ഒരു short video യിൽ കൂടി പറയാം

  • @akbermelachedam8837
    @akbermelachedam8837 5 месяцев назад

    Ticket എടുക്കാൻ പറ്റുമോ ഞങ്ങൾ എടുത്താൽ കിട്ടുന്നില്ല

  • @ashrafkm9706
    @ashrafkm9706 10 месяцев назад

    സെക്യൂരിറ്റി കോഡ് എന്താണ് എങ്ങനെയാണ് ?

  • @salmanulfaris3820
    @salmanulfaris3820 Год назад +1

    ❤❤❤

  • @sadiquepi4155
    @sadiquepi4155 Год назад +2

    very Good Dear

  • @LukmanulHakeem-oj8vk
    @LukmanulHakeem-oj8vk Год назад

    thanks marly ❤

  • @shoukathchettaliali7624
    @shoukathchettaliali7624 9 месяцев назад

    വല്ലാത്തൊരു ടിക്കറ്റ് എടുപ്പ് ആയിപ്പോയി പെർമിറ്റിന്റെ ഡേറ്റ് തീരാൻ പോകുന്നു

  • @OMGTravelFishing
    @OMGTravelFishing 9 месяцев назад

    Permit nte time period ethra day anannu ariyamo permit online edukkan kazhiumo please help

  • @muhammadshah4953
    @muhammadshah4953 9 месяцев назад

    How to cancel ticket?

  • @pradeeppradeepnarayanan8333
    @pradeeppradeepnarayanan8333 4 месяца назад

    രണ്ടാമത് ഒരാളെ എങ്ങനെ ചേർക്കാം

  • @SirfaSirfa-h9s
    @SirfaSirfa-h9s Месяц назад

    Server busy enn paranju vannal enth cheyyanam

  • @siyads1630
    @siyads1630 9 месяцев назад

    ഈ രീതിയിൽ 15 പേരുടെ ഗ്രൂപ്പ് ആയിട്ട് ടിക്കറ്റ് ബുക്ക് ചെയ്യാൻ സാധിക്കുമോ

  • @99_muneera_munni_99
    @99_muneera_munni_99 6 месяцев назад

    ഒരു ticket adichu thayoo 😅😅hackers hack aayi ticket kittunnilla ..

  • @hanankk1220
    @hanankk1220 8 месяцев назад

    Ticket എടുക്കുമ്പോൾ permit നമ്പർ add ചെയ്യണോ

    • @HFZ2024
      @HFZ2024 5 месяцев назад

      Yes. Permit upayogichanu pokendath enkil

  • @mrknadammelpoyil5303
    @mrknadammelpoyil5303 8 месяцев назад

    കപ്പൽ ടൈം evide നിന്ന് കിട്ടും

  • @moideenmannarathoduvilmoid3951
    @moideenmannarathoduvilmoid3951 6 месяцев назад +1

    കുട്ടികൾക്കു എത്ര പ്രായം മുതലാണ് ടിക്കറ്റ് എടുക്കേണ്ടടത്

    • @marleythoughts
      @marleythoughts  4 месяца назад

      2 year above

    • @achu7228
      @achu7228 3 месяца назад

      @@marleythoughtsപെർമിറ്റ് എത്ര വയസ്സ് മുതൽ

  • @ManjuManosh
    @ManjuManosh 9 месяцев назад

    മൂന്നുപേർക്ക് ഒരുമിച്ച് ടിക്കറ്റ് എടുക്കാൻ എന്ത് ചെയ്യും ?

    • @HFZ2024
      @HFZ2024 5 месяцев назад

      പറ്റില്ല. At a ടൈം രണ്ടു പേർക്ക് മാത്രം

  • @hopezone7316
    @hopezone7316 Год назад

    Marlykka ❤

  • @thajudeenps423
    @thajudeenps423 5 месяцев назад

    Hlo

  • @sharhabeelmm8964
    @sharhabeelmm8964 9 месяцев назад

    Paiment nadakunnilla

  • @yasustech6538
    @yasustech6538 Год назад +2

    Ufff😂

  • @umerck7070
    @umerck7070 Год назад

    ഇങ്ങനെയൊക്കെ ചെയ്താലും പേമെന്റ് പലപ്പോഴും നടക്കുന്നില്ല പല പല കാരണങ്ങള്‍ പറയുന്നു എന്താണ് പരിഹാരം

  • @nishadnishadmc2693
    @nishadnishadmc2693 9 месяцев назад

    Bro
    Government ticket release engane ariyum

    • @marleythoughts
      @marleythoughts  4 месяца назад

      Programme release aavumpol releasing date koode varum

  • @LukmanulHakeem-oj8vk
    @LukmanulHakeem-oj8vk Год назад +2

    cancelation koodi parayamayirunnu

  • @mohammedm.p.melapurachetla4758
    @mohammedm.p.melapurachetla4758 Год назад +1

    Good endeavour

  • @ashrafashkka
    @ashrafashkka Год назад