മലയാളികൾക്ക് മറ്റൊരു ഋതുവാണ് വയലാർ രാമവർമ്മ - ആലങ്കോട് ലീലാകൃഷ്ണൻ

Поделиться
HTML-код
  • Опубликовано: 24 дек 2024

Комментарии • 25

  • @MrKeralite
    @MrKeralite 2 года назад +8

    വയലാർ പ്രഭാഷണം നന്നായി.ഇങ്ങനെ പറയാനും പാടാനും ആർക്ക് കഴിയും, അലങ്കോട് സാറിന് നന്ദി

  • @sureshkumart.s774
    @sureshkumart.s774 Год назад +5

    വയലാർ രാമവർമ്മ അനശ്വരൻ.
    ആലങ്കോട് ലീലാകൃഷ്ണൻ സാറിന്റെ അതിമനോഹരമായ അവതരണം.

  • @SURESHBABU-cy6dg
    @SURESHBABU-cy6dg Год назад +4

    ആലങ്കോട് സാറിന്റെ ഇതുവരെ കേട്ടിട്ടുള്ള പ്രസംഗങ്ങളിൽ വെച്ച് അത്യുഗ്രൻ . എത്രകേട്ടാലും മതിവരില്ല.
    സന്തോഷത്തേടെ❤

  • @likeit2022
    @likeit2022 2 месяца назад +2

    ഒരു കലാകാരൻ ഇന്ന് ജീവിച്ചിരിപ്പില്ല..കടം ചോദിക്കില്ല എന്നുറപ്പാണെങ്കിൽ ആ കലാകാരനേയും കവിയെയും സാഹിത്യകാരനെയും വാനോളം പുകഴ്‌ത്താൻ ആളുണ്ടാകും .സമകാലികരായ ജീവിതം വഴിമുട്ടിനിൽക്കുന്ന എത്രയോ സർഗ്ഗധനരുണ്ട് ..ആരും അഞ്ചുരൂപ കൊടുക്കൂല ..പൊതുവായി പറഞ്ഞു എന്ന് മാത്രം

  • @majeederamangalam668
    @majeederamangalam668 Год назад +2

    അഴകാർന്ന പ്രഭാഷണം.
    അഭിവാദ്യങ്ങൾ
    ❤️

  • @RajuJoseph-js7hj
    @RajuJoseph-js7hj 26 дней назад +1

    ഇത്തരം പരിപാടികൾ DYFI ഏറ്റെടുത്ത് ഒരോ കുഞ്ഞ് ഗ്രാമങ്ങളിലും സംഘടിപ്പിക്കണം. നന്ദി....... നൻമകൾ

  • @padmanabhanmarar3592
    @padmanabhanmarar3592 Год назад +1

    One and only great.vayalar sir pranamam

  • @devanarayanan1619
    @devanarayanan1619 7 месяцев назад +1

    കണ്ണു നിറഞ്ഞിരിക്കുന്ന എന്നേ സർ കാണണം....❤❤

  • @karunakaranpillai3581
    @karunakaranpillai3581 Год назад +1

    വളരെ നന്നായിട്ടുണ്ട്

  • @karunakaranpillai3581
    @karunakaranpillai3581 Год назад +1

    അതിമനോഹരം

  • @rajancp
    @rajancp Месяц назад

    ❤. CpRajan

  • @komalavally3880
    @komalavally3880 Месяц назад

    Super super 👍👍👍👍

  • @premanandc51
    @premanandc51 Год назад +1

    Ugran prabashanam Aalankodinu deergayussu undavatte

  • @thomasvargheesepulickal3690
    @thomasvargheesepulickal3690 Год назад +1

    ❤❤❤ ഗംഭീരം❤❤

  • @govindank5100
    @govindank5100 Год назад +3

    വയലാറി നെ മനസ്സിലേറ്റുമ്പോൾ 500-കൊല്ലം ജീവിച്ച അനുഭൂതി ഉണ്ടാകുന്നു.😅

  • @ranipeter7228
    @ranipeter7228 Год назад +2

    Super speech. Thank you sir

  • @mohananag8533
    @mohananag8533 Год назад

    Great homily.Must listen.

  • @arithottamneelakandan4364
    @arithottamneelakandan4364 Месяц назад

    ❤❤❤❤❤

  • @bijubnair7161
    @bijubnair7161 Год назад

    Nalla prabhashanam

  • @deepug4990
    @deepug4990 Год назад +5

    വയലാർ എന്ന കവിയുടെ പ്രസക്തി നാൾക്ക് നാൾ വർദ്ധിച്ചു വരുന്നു എന്ന് വിലയിരുത്താം

  • @sreekumarrs2959
    @sreekumarrs2959 Месяц назад

    🙏👍

  • @rsheebapazhoor2400
    @rsheebapazhoor2400 2 года назад +1

    👏👏👏👏👌👌👌

  • @arithottamneelakandan4364
    @arithottamneelakandan4364 Год назад

    ❤😂🎉