അനശ്വരങ്ങളായ അനേകം ചലച്ചിത്ര ഗാനങ്ങൾ കൊണ്ട് നമ്മുടെ മനസ്സുകളിൽ ജീവിക്കുന്ന വയലാർ രാമവർമ്മയുടെ ജീവചരിത്രം മുഴുവനായും മനസ്സിലാക്കി തന്നത് നമ്മുടെ വിഡിയോ യിലൂടെ അങ്ങ് കാണിച്ചുതന്ന ചിത്രങ്ങളും രമവർമ്മയുടെ ജീവിതത്തിലെ ഓരോ. അനുഭവവും ഹൃദയ സ്പർശിയായ വാക്കുകളിൽ പറഞ്ഞു കൊണ്ടുള്ള.. അങ്ങയുടെ വിവരണവുമാണ്. ജി രാമവർമ്മ തിരുമുൽപ്പാട് എന്നകുട്ടിയുടെ ജനനം മുതൽ വയലാർ രാമവർമ്മ എന്ന. പേര് കിട്ടിയതും ആത്മാവിൽ ഒരു ചിത എന്ന ആദ്യ. കവിത മുതൽ അദ്ദേഹത്തിന്റെ എല്ലാ കൃതികളും നേടിയ പുരസ്കാരങ്ങളും ഒന്നുപോലും വിടാതെ വ്യക്തമാക്കുകയാതിരുന്നു വയലാർ ദേവരാജ് കൂട്ടു കെട്ടിനെ ക്കുറിച്ചു പറഞ്ഞപ്പോൾ ദേവരാജ് വയലാറിനെപ്പറ്റി പറഞ്ഞതും അങ്ങ് പറയാൻ മറന്നില്ല വയലാർ കുഞ്ചാക്കോ ബന്ധം യേശുദാസുമായുള്ള ബന്ധം. പൊതുജീ വിതം ചൈ നീസു വിരുദ്ധ പ്രസംഗം C. P. I പ്രവേശം ഒന്നും വിവരിക്കാതെ വിട്ടില്ല മനുഷ്യൻ മതങ്ങളെ സൃഷ്ടിച്ചു എന്ന അദേഹത്തിന്റെ ഗാനത്തിന് ആദ്യമായി മലയാള സിനിമക്ക് ദേശീയ അവാർഡ് കിട്ടടിയതും 1300 ഓളം സിനിമ ഗാന ങ്ങൾഎഴുതിയ അദ്ദേഹത്തോടുള്ള സിനിമ ലോകത്തിന്റെ കടുത്ത അവഗണനയും അദ്ദേഹത്തിന്റെ രോഗവും മരണവും. സംസ്ക്കരവും അവസാന നിമിഷം വരെ കൂടെ പിരിയാതെ നിന്നിരുന്ന ചേലങ്ങാട് ഗോപാല കൃഷ്ണ ൻ എന്ന സുഹൃത്തിനെപ്പോലും മറക്കാതെ വയലാർ രാമവർമ്മ എന്ന. അനശ്വര. പ്രതിഭയുട ജീവചരിത്രം വ്യക്തമാക്കിത്തന്ന അങ്ങേക്ക് ഒത്തിരി സ്നേഹത്തോടെ ഒത്തിരി നന്ദി പറയു ന്നു
പ്രിയപ്പെട്ട വയലാറിൻ്റെ സ്മരണ കളെ മധുര മനോഹരമായി ഉദ്ദീപിച്ചുകൊണ്ട് ജയകുമാർ സാർ നടത്തിയ പ്രഭാഷണം അതിമനോഹര മായിരിക്കുന്നൂ, അദ്ദേഹം എഴുതിയ പുസ്തകം DC books publishers എത്രയും വേഗം പ്രസി ദ്ധീകരിക്ക ട്ടേ എന്ന് ആശിക്കുന്നു...
ചങ്ങമ്പുഴ വയലാർ രാമവർമ്മ സമാന ജീവിതങ്ങൾ രണ്ടു പരും ജൻമന തന്നെ കവി പ്രതിഭകൾ .തുടർന്ന് കവിതകളെഴുതി പ്രശസ്തിയിലേക്ക് ഉയർന്നു എങ്ങനെയോ ജീവിതം പിടി വിട്ടു പോയി. മദ്യത്തി ലഭിരമിച്ചു രണ്ട് പേരുടെയും ജീവിതം കുഞ്ചാക്കോ തുടങ്ങിയവർ പണം നൽകാതെ മദ്യം നൽകി വഴിവിട്ട് നടത്തി എന് കേട്ടുകേഴ്വി.
കേട്ടുകേൾവിയില്ലാത്ത കാര്യങ്ങൾ രസകരമായി അവതരിപ്പിച്ചതിന് നന്ദി
അനശ്വരങ്ങളായ അനേകം
ചലച്ചിത്ര ഗാനങ്ങൾ കൊണ്ട് നമ്മുടെ മനസ്സുകളിൽ ജീവിക്കുന്ന
വയലാർ രാമവർമ്മയുടെ ജീവചരിത്രം മുഴുവനായും
മനസ്സിലാക്കി തന്നത് നമ്മുടെ വിഡിയോ യിലൂടെ
അങ്ങ് കാണിച്ചുതന്ന ചിത്രങ്ങളും രമവർമ്മയുടെ ജീവിതത്തിലെ ഓരോ. അനുഭവവും ഹൃദയ സ്പർശിയായ വാക്കുകളിൽ പറഞ്ഞു കൊണ്ടുള്ള.. അങ്ങയുടെ
വിവരണവുമാണ്.
ജി രാമവർമ്മ തിരുമുൽപ്പാട് എന്നകുട്ടിയുടെ ജനനം
മുതൽ വയലാർ രാമവർമ്മ എന്ന. പേര് കിട്ടിയതും ആത്മാവിൽ
ഒരു ചിത എന്ന ആദ്യ. കവിത മുതൽ അദ്ദേഹത്തിന്റെ എല്ലാ
കൃതികളും നേടിയ പുരസ്കാരങ്ങളും ഒന്നുപോലും വിടാതെ വ്യക്തമാക്കുകയാതിരുന്നു
വയലാർ ദേവരാജ്
കൂട്ടു കെട്ടിനെ ക്കുറിച്ചു
പറഞ്ഞപ്പോൾ ദേവരാജ്
വയലാറിനെപ്പറ്റി പറഞ്ഞതും അങ്ങ് പറയാൻ മറന്നില്ല വയലാർ കുഞ്ചാക്കോ ബന്ധം
യേശുദാസുമായുള്ള ബന്ധം.
പൊതുജീ വിതം
ചൈ നീസു വിരുദ്ധ പ്രസംഗം C. P. I പ്രവേശം
ഒന്നും വിവരിക്കാതെ വിട്ടില്ല
മനുഷ്യൻ മതങ്ങളെ സൃഷ്ടിച്ചു എന്ന അദേഹത്തിന്റെ ഗാനത്തിന് ആദ്യമായി മലയാള സിനിമക്ക്
ദേശീയ അവാർഡ് കിട്ടടിയതും 1300 ഓളം സിനിമ ഗാന ങ്ങൾഎഴുതിയ അദ്ദേഹത്തോടുള്ള സിനിമ
ലോകത്തിന്റെ കടുത്ത അവഗണനയും
അദ്ദേഹത്തിന്റെ രോഗവും മരണവും. സംസ്ക്കരവും
അവസാന നിമിഷം വരെ
കൂടെ പിരിയാതെ നിന്നിരുന്ന ചേലങ്ങാട് ഗോപാല കൃഷ്ണ ൻ എന്ന
സുഹൃത്തിനെപ്പോലും
മറക്കാതെ
വയലാർ രാമവർമ്മ
എന്ന. അനശ്വര. പ്രതിഭയുട
ജീവചരിത്രം വ്യക്തമാക്കിത്തന്ന
അങ്ങേക്ക് ഒത്തിരി സ്നേഹത്തോടെ ഒത്തിരി
നന്ദി പറയു ന്നു
തങ്കത്തളികയിൽ പൊങ്കാലയുമായി വന്ന ഹ ഹ കൊള്ളാം എഴുതി വായിക്കുകയാണെന്ന് തോന്നുന്നു
Pinne kanapadam parayano
ജീവിതകഥയിലെ പല ഉപകഥകളും ചേർത്തത് വളരെ നന്നായി.
Ho enthoru nanniked. Athano kudi thudangiyath.sahayatrikarude chathi asahaneeyam thanne.
പ്രിയപ്പെട്ട വയലാറിൻ്റെ സ്മരണ കളെ മധുര മനോഹരമായി ഉദ്ദീപിച്ചുകൊണ്ട് ജയകുമാർ സാർ നടത്തിയ പ്രഭാഷണം അതിമനോഹര മായിരിക്കുന്നൂ, അദ്ദേഹം എഴുതിയ പുസ്തകം DC books publishers എത്രയും വേഗം പ്രസി ദ്ധീകരിക്ക ട്ടേ എന്ന് ആശിക്കുന്നു...
❤❤shri. Vayalar Ramavarma ee logathuninnum vida paramjathonnum eppol aanu ennum onnum ariyilla thheery kunju aayirunnathu kondagam arimju perukettu thudamgunathinu munney adheyham yaathrayayi, enikk karachil varunnu athrakku nalla songs aanu rajichirikkunath, ethrayum deerkaveekshanamulla person ee bhoomiyil vereyilla, innum ennum njan Ramavarma sirne aaradhikkunnu sending my love daily towards Heaven
Vayar still lives in our hearts with his wonderful songs which we still remember everyday
Maha bhagyam namaskaram
Sir some of your descriptions are not legitimate.
ചങ്ങമ്പുഴ വയലാർ രാമവർമ്മ സമാന ജീവിതങ്ങൾ രണ്ടു പരും ജൻമന തന്നെ കവി പ്രതിഭകൾ .തുടർന്ന് കവിതകളെഴുതി പ്രശസ്തിയിലേക്ക് ഉയർന്നു എങ്ങനെയോ ജീവിതം പിടി വിട്ടു പോയി. മദ്യത്തി ലഭിരമിച്ചു രണ്ട് പേരുടെയും ജീവിതം കുഞ്ചാക്കോ തുടങ്ങിയവർ പണം നൽകാതെ മദ്യം നൽകി വഴിവിട്ട് നടത്തി എന് കേട്ടുകേഴ്വി.
നന്നായി അവതരിപ്പിരിച്ചു
Good👍
❤❤❤❤
Ee vedioil ninnum enikk thonnunnathu Vayar Sir ne abagadapeduthy konnathanu ennu, sharikkum aa kaalaghattam vivaramillatha asooyakkar chernnu endemgilum ullil kodothukaanum adanu raktham vomit cheidadu samgadam vannitt sahikkaan pattunnilla enikk Prem Nazir Sir kaanichadhu thettaiyipoi
വാണകുറ്റി 🤔🤔🤔
പൊങ്കലുമായി വന്ന.... പൊങ്കാല അല്ല
😂😂 വിഡ്ഡിത്തം പറയല്ലേ‼️ തങ്കത്തളികയിൽ പൊങ്കലുമായാണ് വന്നത് പൊങ്കാലയല്ല‼️ ഗാനങ്ങളൊന്നും കേട്ടു പരിചയമില്ല അല്ലേ❓❓😂😂
Ethano valiya vidithwam
ഉച്ചാരണം തീരെ മോശം.