കർഡിന്റെ അരി തന്നില്ല എങ്കിൽ എന്ത് ചെയ്യും

Поделиться
HTML-код
  • Опубликовано: 28 сен 2024

Комментарии • 8

  • @asvlog6962
    @asvlog6962 5 месяцев назад +6

    ഇതിനെ ആഹാര ചാക്ക് എടുത്തു എന്ന് കരുതി അവനെ translocate ചെയ്തില്ല. ഇന്നലെ നമ്മൾ ഒരു വീഡിയോ kandu. WestBengalile അരികൊമ്പനെ. കട കുത്തിപ്പൊളിച്ചു അരി ചാക്ക് എടുത്ത അവനെ translocate ചെയ്തില്ല.. അപ്പോൾ പിന്നെ ഇവിടെ മാത്രം എന്താണ് അരികൊമ്പനെ trsnslocate ചെയ്തത്. വ്യക്തിതാല്പര്യത്തെ ചൊല്ലി മാത്രമാണ്...

  • @radhaa275
    @radhaa275 5 месяцев назад +2

    He is so huge and handsome.
    Why these people trouble him.

    • @Smithoshvakery
      @Smithoshvakery  5 месяцев назад

      അയ്യയ്യോ നമുക്കും കഴിക്കാൻ വെച്ചിട്ടുണ്ട് 🤣🤣🤭🤣. ഒരു ചാക്ക് മാത്രമേ എടുത്തൊള്ളൂ 😂🏃‍♂️🏃‍♂️

  • @thamannaahh._2274
    @thamannaahh._2274 6 месяцев назад +3

    അവിടെ വനം വകുപ്പ് ഒന്നും ഇല്ലേ... എന്തായാലും കാണാൻ നല്ല രസമാണ് .. യാതൊരു കൂസലില്ലാതെ അവന് ആവശ്യമുള്ളത് എടുത്തു തിന്നുന്നു

  • @lailag120
    @lailag120 4 месяца назад

    ഇവിടെയൊക്കെ ആനകൾക്ക്
    റേഷൻ കാർഡ് ഉണ്ടോ ഏതാ സ്ഥലം

  • @KavithaKavitha-q5b
    @KavithaKavitha-q5b Месяц назад

    അല്ല ഇപ്പോൾ അരി തന്നില്ലെങ്കിൽ എന്തുചെയ്യും കഞ്ഞികുടിക്കണ്ടേ 🤔അത് കൊണ്ട് ഇങ്ങു എടുത്തു 😁😁😁😁ഇനി റേഷൻ kadakarane ബുദ്ധി മുട്ടിച്ചു എന്ന് വേണ്ട 😁😁