ചക്രവ്യൂഹം ഭേദിച്ച പതിനാറുകാരനായ അഭിമന്യു| Stories of Epics by

Поделиться
HTML-код
  • Опубликовано: 1 дек 2024

Комментарии • 19

  • @anurajeey
    @anurajeey 3 месяца назад +8

    യുദ്ധദിനം പതിമൂന്നാം ദിനം ദ്രോണരുടെ ചക്രവ്യൂഹത്തിൽ കടന്ന് ഏഴ് മഹാരഥന്മാരെ നരകകവാടം കാണിച്ച ധനഞ്ജയപുത്രൻ അഭിമന്യു..🔥

  • @sajithdileep6617
    @sajithdileep6617 3 месяца назад +1

    കുറച്ച് കൂടി വേഗത ആവാം..
    Story നന്നായിട്ടുണ്ട്

  • @_Aswin_5
    @_Aswin_5 3 месяца назад

    ഇതൊക്കെ ഒരു സിനിമയായി വന്നാൽ പൊളിക്കും 😌🔥. Uff

  • @proudgirl3994
    @proudgirl3994 3 месяца назад +2

    Vachras alla VARCHAS anu

  • @SumeshP4646
    @SumeshP4646 3 месяца назад +1

    ഘടോൽഘജനെപ്പറ്റിയും ഓർക്കണം

    • @whiteboard_stories
      @whiteboard_stories  3 месяца назад

      Theerchayayum… Khatokachane patti ulla story pipelinil annu 🙂🙂

  • @jaimonwatson2177
    @jaimonwatson2177 3 месяца назад

    Mahabharatham full cheyyamo epic ayi kellkan nalla agrhm und..keep going nice podcast

    • @whiteboard_stories
      @whiteboard_stories  3 месяца назад +1

      Theerchaayum. Ipo charcater stories anu cheyunath. Once important characters kazinjal Mahabharatham start to finish flowil thane cover cheyuna videos/podcast undakum… Thanks a lot taking the time to tune in and for the feedback

  • @kannank.m2874
    @kannank.m2874 3 месяца назад +2

    Super broi

  • @suryaprabha369
    @suryaprabha369 3 месяца назад

  • @bibinkumar9137
    @bibinkumar9137 3 месяца назад

    എന്റെ അച്ഛൻ ഞാൻ ഒരു കൈ കുഞ്ഞ് ആയിട്ട് ഇരിക്കുമ്പോൾ എന്നെ ഒരു കണ്ണാടി കാണിച്ചു. If i define ഒരു വല്യ mirror. ഞാൻ എന്നെ കണ്ടു അന്ന്.

  • @AbduRahman-rb1ro
    @AbduRahman-rb1ro 3 месяца назад +3

    സത്യം പറയാമല്ലോ താങ്കൾക്ക് മഹാഭാരതം വലിയ പിടിയില്ലെന്നു മനസ്സിലായി.. ദ്രുപതനും ചക്രവ്യൂഹം തകർക്കാൻ കഴിയുമായിരുന്നു. പിന്നെ fresher എന്നൊന്നും പറഞ്ഞു അഭിമന്യു വിന്റെ വില കളയരുത്.അവതരണം നല്ല ബോറാണ് ഒട്ടും exciting ആയി തോന്നിയില്ല. അഭിമന്യു എടുത്തു ചാടിയതല്ല അത് അന്നേരമുള്ള ഒരേയൊരു വഴിയാണ്. വെറുതെ കഥയറിയാതെ എന്തെങ്കിലും പറയരുത് സഹോദര സാഹചര്യം മനസ്സിലാക്കി പറയണം....... എന്തൊക്കെയാ താങ്കൾ ഇരുന്നു തട്ടി വിടുന്നത് 🤔🤔🤔

    • @whiteboard_stories
      @whiteboard_stories  3 месяца назад

      Use the skip button brother 🙂🙂… RUclips has ton of other videos.