തെക്കൻ തിരുവിതാംകൂറിന്റെ അല്ലെങ്കിൽ തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ തന്നെ ആന രാജാക്കന്മാർ ഒന്നിച്ച ഒരു മഹോത്സവം അതിന്റെ തനിമ ഒട്ടും ചോരാതെ നമ്മുടെ മുൻപിൽ എത്തിക്കാൻ ശ്രീ 4 elephants ടീമിന് സാധിച്ചു..... 😍😍😍 വളരെ നല്ലൊരു എപ്പിസോഡ് ഗംഭീരം... 🙏🏻👌🏻👌🏻👌🏻
ഓമല്ലൂർ മണികണ്ഠൻ സംഭവം തന്നെ...സൈലന്റ് ആയി നിന്ന് ചട്ടക്കാരനെ ആക്രമിക്കാൻ ശ്രമിക്കുന്ന ആന വേറെയും ഉണ്ടാവും കേട്ടപ്പോ ഒരു കുളിരു കേറിയിറങ്ങി പോയപോലെ... മലയാലപ്പുഴ രാജന്റെ തൊഴുന്ന ഫോട്ടോ കണ്ട് ഗുരുവായൂർ കേശവനെന്നു ഞാനും വിശ്വസിച്ചിട്ടുണ്ട് മുൻപ്... ശിവരാജു എന്നും ഇഷ്ടം.... നല്ലൊരു എപ്പിസോഡ്.. 🌹🌹🌹🌹
Manikandante paapan ente best friendinte achan anu avane oru nala aana akiyathu avante achan anu chekkan binoy enu anu erattaperu binoy anu avante achante real name avante achante name ❤❤💥💥⚡️⚡️🔥🔥
പ്രതീക്ഷകള്‍ക്ക് അപ്പുറമായിരുന്നൂ ഇന്നത്തെ ഈ അദ്ധ്യായം. ആ ഉത്സവത്തിനു പങ്കെടുത്ത അനുഭൂതിയായിരുന്നൂ.ഇനിയും ഇതുപോലെ സവിശേഷതകള്‍ ഉള്ള ആന ആഘോഷങ്ങള്‍ ഞങ്ങളിലേക്ക് എത്തിക്കുക. വേറിട്ട ചിന്തകളും വ്യത്യസ്തമായ ദ്യശാനുഭവങ്ങളൊരുക്കി ശ്രീകുമാറേട്ടന്‍െറ sree for Elephant വലിയ ഉയരങ്ങളിലേക്കെത്തട്ടെ എന്ന് ആശംസിക്കുന്നൂ
ഗജരാജപഞ്ചര്തങ്ങൾ ശ്രീ ചേട്ടാ അടിപൊളി എപ്പിസോഡ് .. എഴുന്നള്ളിപ്പു നേരിട്ട് കാണാൻ കൊതിച്ചു പോയി, ..അമ്പലകമ്മിറ്റി, നാട്ടുകാർ, ശ്രീ ചേട്ടൻ ബിഗ് സല്യൂട്ട്... ഇത് പോലെ എല്ലാ ഉത്സവങ്ങളും പഴയ പോലെ പൂർവധികം ശക്തിയോട് തിരിച്ചു വരട്ടെ,.... 🙏🙏🙏 ബിനോയ് പാപ്പന്റെ എപ്പിസോഡ് തരണേ....pls pls
Thank you so much Dr... But don't know how far it could move forward. As per the present situation and scenario the show may winde up at any point of time .
ഹായ് ശ്രീകുമാർ ചേട്ടാ. സൂപ്പർ എപ്പിസോഡ് ആയിരുന്നു. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കെങ്കേമൻമാരായ ആനകളെയെല്ലാം ഒന്നിച്ചു കാണാൻ പറ്റി. കൂട്ടത്തിലെ തീപ്പൊരി ഓമല്ലൂർ മണികണ്ഠൻ കൊള്ളാം. നല്ല ഉശിരുള്ള കൊമ്പൻ. അലിയാർ ഇക്കയുടെ ശബ്ദവും കൂടെയുള്ള ക്യാമറ കൈകാര്യം ചെയ്തവരും ചേട്ടന്റെ സംവിധാനവും കൂടി ആയപ്പോൾ സൂപ്പർ ആയി. അടുത്ത എപ്പിസോഡിനായി കാത്തിരിക്കുന്നു.
@@Sree4Elephantsoffical Already I have subscribed your channel. A Hardcore Fan of you for years, not through this RUclips channel. But from the time of E4 Elephant on Kairali Channel.
@@Sree4Elephantsoffical പണ്ട് ഞായറാഴ്ച 12 മണി ആകാൻ നോക്കി ഇരിക്കും കൈരളി channel വെക്കാൻ. പോരാഞ്ഞ് repeat ഇരുന്നും കാണും. അത്രക്ക് ഉണ്ട് നിങ്ങളോട് ഉള്ള എൻ്റെ ഇഷ്ടം. ❤️🧡💛💚💙💜🤎🖤🤍
Sorry jisha ...Madamp sar was our anchor...not the dubbing artist like Aliyar sir who is rendering the voice over for our program. Thank you so much for your support and appreciation ❤️
ഓമല്ലൂർ മണികണ്ഠൻ- പറയപ്പെടുന്ന ആന യൂട്യൂബേഴ്സ് ആരും കാണാതെ പോയ മുതൽ,കേടി ലിസ്റ്റിൽ പത്തിൽ ഒരാൾ ഇവൻ ആയിരിക്കും പക്ഷേ ഇവൻ വലിയ സെലിബ്രിറ്റി അല്ലാത്തതുകൊണ്ട് പുറംലോകം അറിഞ്ഞില്ല. എന്റെ അറിവ് ശരിയാണെങ്കിൽ കൊമാക്ക ( ശ്രീലാൽ) ഇപ്പോ ഇവന്റെ കൂടെ ആണ്. ഓമല്ലൂർ മണികണ്ഠനെ ഇങ്ങനെ ഒരു അവസരത്തിൽ പരിചയപ്പെടുത്തിയ ചാനൽ സംഘാടകർക്കു നന്ദി അറിയിക്കുന്നു♥️♥️🫶🏻🫶🏻
പടിഞ്ഞാറ്റുംചേരി നിന്നുള്ള ദേവസേനാപതിയുടെ എഴുന്നള്ളത്തും , മകനെ കാവലേൽപ്പിച്ച ശേഷമുള്ള ആറാട്ട് പുറപ്പാടും ഇതിൽ ഉൾപ്പെടുത്തേണ്ടതായിരുന്നു. ചെങ്ങന്നൂർ ആറാട്ടിന്റെ ഏറ്റവും പ്രധാനപ്പെട്ട ചടങ്ങ് അതായിരുന്നു.
@@Sree4Elephantsoffical അത് കാണാൻ വഴിയില്ല ,ആറൻമുളയിൽ ആയിരുന്നെങ്കെൽ മുന്നിൽ നമ്മള് കണ്ടെനെ ഇവനെ ആറൻമുള കെട്ടാറില്ല ഞാൻ ഒരു പ്രവാസിയാണ് നാട്ടിൽ ഉണ്ടായിരുന്നു എങ്കിൽ ഒരു കൈ നോക്കാമായിരുന്നു
ദേവസ്വം ബോർഡ് ആനകളുടെ വീഡിയോ ചിത്രീകരിക്കുവാനും അവിടെ പ്രവേശിക്കുവാനും അധികൃത തരുടെ സമ്മതം ഇല്ലാതെ നടക്കും എന്ന് വിചാരിക്കുന്നുണ്ടോ.. പ്രത്യേകിച്ചും ഒരു യൂട്യൂബ് ചാനലിന് . മറ്റ് ചാനലുകളും മാധ്യമങ്ങളും ഏറ്റെടുക്കാൻ വേണ്ടത് ചെയ്യുക. അപ്പോൾ ഞങ്ങൾക്കും ഇടപെടാൻ കഴിയും.
നിങ്ങൾ ഈ തെക്കൻ നാട്ടിൽ മാത്രം ഉള്ള ആനകളെയാണ് അധികവും പരിചയപ്പെടുത്തുന്നത്,നിങ്ങൾ പാലക്കാട് മലപ്പുറം, തൃശൂർ ജില്ലകളിലെ ആനകളെ കൂടി ഉൾപ്പെടുത്തണം, വീഡിയോ ഒക്കെ അടിപൊളി ആണ്
കഴിഞ്ഞ മാസങ്ങളിൽ ഗുരുവായൂർ ആനകളും എഴുത്തച്ഛൻ ശങ്കരനാരായണനും ഒക്കെയായിരുന്നു. അതിൽ എത്ര തെക്കൻ നാട്ടിലെ ആനകൾ ഉണ്ടായിരുന്നു.... Please try to verify the facts before you raise an allegation
@@Sree4Elephantsoffical ചേട്ടാ ഞാൻ പറയുന്നത് പാലക്കാട്, മലപ്പുറം ജില്ലകളിലും ആനകൾ ഉണ്ട് അവരുടെ വിശേഷങ്ങൾ എല്ലാവരും അറിയാൻ ആഗ്രഹം ഉണ്ടാകും, ഉദാഹരണം, ചേർപ്പുളശേരി ഉള്ള ആനകൾ ഇത് വരെ ഒരു യൂട്യൂബ് ചാനൽ ഇൽ പോലും അവയുടെ വിശേഷങ്ങൾ വന്നിട്ടില്ല,
മലയാലപ്പുഴ അമ്മയുടെ മാനസപുത്രൻ 🔥🔥🔥 ഇന്ന് ജീവിച്ചിരിക്കുന്നതിൽ ഏറ്റവും കൂടുതൽ നീര് കാലമുള്ള ആനയാണ് അമ്മയുടെ കണ്ണും രാജന്റെ കണ്ണും എന്നും അത്ഭുതമാണ് 🙏🙏🙏
Ok... thank you so much for your support and appreciation 💓
എത്ര മാസം
ഓമല്ലൂർ മണികണ്ഠൻ🔥🔥🔥അവനൊരു തീപ്പൊരി ആണെങ്കിലും ഞങ്ങൾ ഓമല്ലൂർക്കാർക്ക് ആവേശവും അഹങ്കാരവും ആണ്
നൂറ് ശതമാനം യോജിക്കുന്നു. ആൺകുട്ടിയാണ് അവൻ
ഓമല്ലൂർ രക്തകണ്ഠസ്വാമിയുടെ മാനസപുത്രൻ.
@@Sree4Elephantsoffical ഒടുവിൽ അവനെ ഫ്രെയിം ൽ കിട്ടി അല്ലെ
ആ കൂട്ട് കെട്ട് ഒരുപാട് നീളട്ടെ 🖤🖤🖤🖤അതൊക്കെ പകർത്താൻ ഈ ശ്രീ for 🐘🐘🐘ഇനും കഴിയട്ടെ എന്നാശംസിക്കുന്നു... പ്രാർത്ഥിക്കുന്നു...
തെക്കൻ തിരുവിതാംകൂറിന്റെ അല്ലെങ്കിൽ തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ തന്നെ ആന രാജാക്കന്മാർ ഒന്നിച്ച ഒരു മഹോത്സവം അതിന്റെ തനിമ ഒട്ടും ചോരാതെ നമ്മുടെ മുൻപിൽ എത്തിക്കാൻ ശ്രീ 4 elephants ടീമിന് സാധിച്ചു..... 😍😍😍 വളരെ നല്ലൊരു എപ്പിസോഡ് ഗംഭീരം... 🙏🏻👌🏻👌🏻👌🏻
Thank you so much ❤️
ഒരുപാട് ഒരുപാട് സന്തോഷം തോന്നുന്ന നിമിഷങ്ങൾ സമ്മാനിച്ച ശ്രീകുമാർ ചേട്ടനും കൂട്ടർക്കും അഭിനന്ദനങ്ങൾ
Thank you so much 💓
പുല്ലുകുളങ്ങര ഗണേശൻ, ശിവരാമൻ ചേട്ടൻ എന്ന രണ്ടുപേരുകൾ കേട്ടപ്പോൾ അറിയാതെ കണ്ണ് നിറഞ്ഞു 😢
Oh... thank you so much ❤️
ഓമല്ലൂർ മണികണ്ഠൻ സംഭവം തന്നെ...സൈലന്റ് ആയി നിന്ന് ചട്ടക്കാരനെ ആക്രമിക്കാൻ ശ്രമിക്കുന്ന ആന വേറെയും ഉണ്ടാവും കേട്ടപ്പോ ഒരു കുളിരു കേറിയിറങ്ങി പോയപോലെ... മലയാലപ്പുഴ രാജന്റെ തൊഴുന്ന ഫോട്ടോ കണ്ട് ഗുരുവായൂർ കേശവനെന്നു ഞാനും വിശ്വസിച്ചിട്ടുണ്ട് മുൻപ്... ശിവരാജു എന്നും ഇഷ്ടം.... നല്ലൊരു എപ്പിസോഡ്.. 🌹🌹🌹🌹
കൂട്ടത്തില terror ഓമല്ലൂർമണികണ്ഠൻ തന്നെയാണ് തീയും തീപ്പൊരിയും 🔥🔥🔥❤️❤️❤️
Yes.... Thank you so much 💖
ബാലൻ terror ആയാൽ പിന്നെ നോക്കേണ്ട
@@llll507 🙏🙏👍👍
Manikandante paapan ente best friendinte achan anu avane oru nala aana akiyathu avante achan anu chekkan binoy enu anu erattaperu binoy anu avante achante real name avante achante name ❤❤💥💥⚡️⚡️🔥🔥
ശിവരാജു വിന്റെ മനസ്സാക്ഷി സൂഷിപ്പുകാരൻ ഗോപാലകൃഷ്ണൻ ചേട്ടൻ ആനയും ആനക്കാരനും തമ്മിലുള്ള ആത്മബന്ധമാണ് ഗോപാലകൃഷ്ണൻ ചേട്ടൻ വീണ്ടും ശിവരാജുവിൽ കയറിയത്🔥🔥🔥
Yes....real bonding
ഞങ്ങൾ ഓമല്ലൂർക്കാരുടെ സ്വകാര്യ അഹങ്കാരം ഓമല്ലൂർ മണികണ്ഠൻ 🥰🥰
Yes... really a vibrant tusker
Sree 4 Elephant ൻ്റെ വീഡിയോ കൾ കൂടുതൽ സുന്ദരമാകുന്നത് ആനയ്ക്ക് നെറ്റിപ്പട്ടം പോലെ പ്രൊഫ:അലിയാരുടെ വിവരണമാണ്.ഗംഭീര ശബ്ദം...👍
മാടമ്പു സാറും അലിയാർ സാറും ഞങ്ങളുടെ അഭിമാനമല്ലേ...
ഇപ്പോഴും... സ്വഭാവത്തിൽ മാറ്റം vannittilla.. പക്വത ന്നൊക്കെ ഓമല്ലൂരന്റെ അടുത്ത് വെറും വാക്കാണ്... 🔥🔥🔥തീയാണ് ആന...
Thekkan binoy minnal anu 🎉
മനോഹരമായ എപ്പിസോഡ്. ഗജരാജ പഞ്ചരത്‌നങ്ങൾ സൂപ്പർ 👌👌👌
പ്രതീക്ഷകള്‍ക്ക് അപ്പുറമായിരുന്നൂ ഇന്നത്തെ ഈ അദ്ധ്യായം. ആ ഉത്സവത്തിനു പങ്കെടുത്ത അനുഭൂതിയായിരുന്നൂ.ഇനിയും ഇതുപോലെ സവിശേഷതകള്‍ ഉള്ള ആന ആഘോഷങ്ങള്‍ ഞങ്ങളിലേക്ക് എത്തിക്കുക. വേറിട്ട ചിന്തകളും വ്യത്യസ്തമായ ദ്യശാനുഭവങ്ങളൊരുക്കി ശ്രീകുമാറേട്ടന്‍െറ sree for Elephant വലിയ ഉയരങ്ങളിലേക്കെത്തട്ടെ എന്ന് ആശംസിക്കുന്നൂ
Thank you Sreejith for your support and appreciation 💓
ശ്രീയേട്ടാ അടിപൊളി❤ബിനു ചേട്ടന്റെ കൂടെ ഞാൻ പണിയെടുത്തിട്ടുണ്ട് നന്ദിലത് ഗോപാലകൃഷ്ണനിൽ (ഉളിയനാട് ബാലകൃഷ്ണൻ )ഒരു ഒന്നൊന്നര തൊഴിൽകാരനാണ് ആശാൻ ❤❤❤
പറ്റുമെങ്കിൽ ഓമല്ലൂർ ആനയുടെ ഒരു എപ്പിസോഡ് ചെയ്യുമോ.. കാരണം അനക്കാരുടെ ലോകം ഇത്രയും പേടിച്ച ആന ഇല്ല
ഗജരാജപഞ്ചര്തങ്ങൾ ശ്രീ ചേട്ടാ അടിപൊളി എപ്പിസോഡ് .. എഴുന്നള്ളിപ്പു നേരിട്ട് കാണാൻ കൊതിച്ചു പോയി, ..അമ്പലകമ്മിറ്റി, നാട്ടുകാർ, ശ്രീ ചേട്ടൻ ബിഗ് സല്യൂട്ട്... ഇത് പോലെ എല്ലാ ഉത്സവങ്ങളും പഴയ പോലെ പൂർവധികം ശക്തിയോട് തിരിച്ചു വരട്ടെ,.... 🙏🙏🙏
ബിനോയ് പാപ്പന്റെ എപ്പിസോഡ് തരണേ....pls pls
Thank you so much 💕
Sree kumar Jii beautiful content keep going full support
Thank you so much Dr...
But don't know how far it could move forward. As per the present situation and scenario the show may winde up at any point of time .
പഞ്ച രത്നങ്ങളുടെ അഡാർ കോമ്പിനേഷൻ ഒരു അപൂർവ കാഴ്ചയായിരുന്നു ഇനിയും പ്രതീക്ഷിക്കുന്നു. നന്ദി ശ്രീയേട്ട
അപ്രതീക്ഷിതമായി വന്ന എപ്പിസോഡ്
ശ്രീകുമാർ ഏട്ടൻ 🥰
ഞങ്ങടെ ചെങ്ങന്നൂർ മഹാദേവ ക്ഷേത്രം🙏❤️
Yes... great
ഹായ് ശ്രീകുമാർ ചേട്ടാ. സൂപ്പർ എപ്പിസോഡ് ആയിരുന്നു. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കെങ്കേമൻമാരായ ആനകളെയെല്ലാം ഒന്നിച്ചു കാണാൻ പറ്റി. കൂട്ടത്തിലെ തീപ്പൊരി ഓമല്ലൂർ മണികണ്ഠൻ കൊള്ളാം. നല്ല ഉശിരുള്ള കൊമ്പൻ. അലിയാർ ഇക്കയുടെ ശബ്ദവും കൂടെയുള്ള ക്യാമറ കൈകാര്യം ചെയ്തവരും ചേട്ടന്റെ സംവിധാനവും കൂടി ആയപ്പോൾ സൂപ്പർ ആയി. അടുത്ത എപ്പിസോഡിനായി കാത്തിരിക്കുന്നു.
വളരെ അധികം സന്തോഷം : നന്ദി
മണികണ്ഠൻ തെക്കൻ ബിനോയ്💥💪🔥
Yes.. great
omalloor manikandane kurich oru detailed video venam.....
Omalloor mannikandante oru episode cheyumo
നോക്കട്ടെ...
ഇങ്ങനെ നോട്ടിഫിക്കേഷൻ നോക്കി ഇരിക്കാറുണ്ട്.
ആറന്മുള ആനകൾ, രഘുനാഥൻ, മോഹൻ, പാർത്ഥൻ ❤
binoy & manikandan 💥💥
Sir നിങ്ങളുടെ വീഡിയോസ് എല്ലാം അടിപൊളി യാണ് pallakad, thrishur, ulla ആനകളെയും പരിചയ പെടുത്തണം...
ഇത് ദേവസ്വം ആനകളല്ലേ..
പ്രൈവറ്റ് ആനകൾ ആവുമ്പോൾ അവയുടെ ഉടമകൾ കൂടി താത്പര്യം എടുക്കണം
ഈ വിഡിയോ കണ്ട് ഏറെ മനസ്സ് നിറഞ്ഞ് ഒരു ചെങ്ങന്നൂർ നിവാസി ആയ ഞാൻ.
ഈ വിഡിയോ കാണുന്ന ചെങ്ങന്നൂർ നിവാസികൾ ഉണ്ടെങ്കിൽ ഒരു Like 👍🏻👍🏻👍🏻
Thank you so much Sherin for your support and appreciation ❤️
Please subscribe our channel
@@Sree4Elephantsoffical Already I have subscribed your channel.
A Hardcore Fan of you for years, not through this RUclips channel. But from the time of E4 Elephant on Kairali Channel.
@@Sree4Elephantsoffical പണ്ട് ഞായറാഴ്ച 12 മണി ആകാൻ നോക്കി ഇരിക്കും കൈരളി channel വെക്കാൻ.
പോരാഞ്ഞ് repeat ഇരുന്നും കാണും.
അത്രക്ക് ഉണ്ട് നിങ്ങളോട് ഉള്ള എൻ്റെ ഇഷ്ടം.
❤️🧡💛💚💙💜🤎🖤🤍
Great episode 💞💞💞
Excellent presentation.. tnx sree
Thank you so much ❤️
കൂടൽമാണിക്യം മേഘാർജ്ജുൻറെ എപ്പിസോഡ് ചെയ്യൂ ശ്രീ ചേട്ടാ
Super👍👍
Sree Kumar chetta video super 👌 oru ulsavam kandathu pole😍😍😍😘
Thank you so much dear ❤️ Sojan
💓🐘ഓമല്ലൂർ മണികണ്ഠൻ 😍🐘വെള്ളിനല്ലൂർ മണികണ്ഠൻ 😍💗🐘തൃകടവൂർ ശിവരാജു 😍💗🐘മലയാലപ്പുഴ രാജൻ 😍🐘മുല്ലയ്ക്കൽ ബാലകൃഷ്ണൻ 😍💓
Nalla episode 😍👌🏼❤️
മലയാലപ്പുഴ രാജൻ ❤️💯
Thank you so much 💕
Omalloor manikandan❤❤❤
The mesmerizing voice of Prof Aliyar is a gem on S4E's crown ❤️
So was Madampu Kunjukuttan sir's voice 👍👍🙏
Sorry jisha ...Madamp sar was our anchor...not the dubbing artist like Aliyar sir who is rendering the voice over for our program.
Thank you so much for your support and appreciation ❤️
@@Sree4Elephantsoffical I know.. I've been a follower of E 4 Elephants also. Thank you for the response
മനോഹരമായ എപ്പിസോഡ്...
Thank you so much ❤️
ഓമല്ലൂർ മണികണ്ഠൻ- പറയപ്പെടുന്ന ആന യൂട്യൂബേഴ്സ് ആരും കാണാതെ പോയ മുതൽ,കേടി ലിസ്റ്റിൽ പത്തിൽ ഒരാൾ ഇവൻ ആയിരിക്കും പക്ഷേ ഇവൻ വലിയ സെലിബ്രിറ്റി അല്ലാത്തതുകൊണ്ട് പുറംലോകം അറിഞ്ഞില്ല. എന്റെ അറിവ് ശരിയാണെങ്കിൽ കൊമാക്ക ( ശ്രീലാൽ) ഇപ്പോ ഇവന്റെ കൂടെ ആണ്. ഓമല്ലൂർ മണികണ്ഠനെ ഇങ്ങനെ ഒരു അവസരത്തിൽ പരിചയപ്പെടുത്തിയ ചാനൽ സംഘാടകർക്കു നന്ദി അറിയിക്കുന്നു♥️♥️🫶🏻🫶🏻
ഈ ചേട്ടന്മാരുടെ ഒരു കുഞ്ഞു അനുജൻ കുടി അവിടെ കുണുങ്ങി കുണുങ്ങി വന്നിരുന്നു അവനെ നിങ്ങൾ കണ്ടില്ലേ?....മല്യയിൻകിഴു ശ്രീ വല്ലഭൻ ആന കുട്ടി🐘.... 🖤
അവനെ കുറേ സമയം കാത്തു നിന്നു. പിന്നെ അവർ എത്തുംമുമ്പേ മടങ്ങി.
Harikrishnan Unnithan. Malayinkeezhu sree vallabhane enthinu vendi aayirunnu kondu vannath ? Pls reply me
ഓമല്ലൂർ മണികണ്ഠന്റെ സ്റ്റോറി ചെയ്യാമോ
ഓമല്ലൂർ നിവാസികൾ കൂടെ മനസ്സു വയ്ക്കട്ടെ...
❤️❤️❤️
പറ്റില്ല ബിനോയ് ചേട്ടനും ബേബി ചേട്ടനും അങ്ങനെ പുതിയ തലമുറയിലെ ആനക്കാരെ പോലെ ഇരുന്നു പറയാന വയ്യാ അത് അവർക്ക് ഇഷ്ടം അല്ല
നേരിട്ട് ആറാട്ട് എഴുന്നള്ളിപ്പ് കണ്ട feel. മനോഹരമായ episode....
ഇങ്ങനെ ഉള്ള episodes കാണണമെങ്കിൽ അത് നമ്മുടെ ഈ ചാനലിൽ മാത്രമേ പറ്റൂ😍😍💕💕💖💖
ഇതാണ് നമ്മുടെ ശ്രീ ഏട്ടൻ & SREE 4 ELEPHANTS 💖💖🥰😍😍🥰🥰
ശ്രീയേട്ടാ എലൈറ്റ് നാരായണൻ കുട്ട്യേ കുറിച്ച് ഒരു എപ്പിസോഡ് ചെയ്യാമോ
വിഷ്വൽസ് ആണ് പ്രശ്നം.
@@Sree4Elephantsoffical പണ്ടത്തെ ഉണ്ടാകുമോ
Omallor Manikandan 💥💥
Hallo S 4 E .....nice vlog.....and good screen play.....
Thank you so much Arun
ഒരു മികച്ച episode കൂടെ .പഞ്ചപണ്ടവർ പോലെ ദേവസ്വം 5 ആനകളും 😻
9:26 e പേര് കേട്ടാൽ തന്നെ മനസ്സിൽ കുളിർ കോരും 🙂
Chengannur 🌝❤️velyambalam
Ommallor Manikandan 🔥❤️
Yes... the firebrand...
Thank you so much for your support and appreciation ❤️
വീഡിയോ അടിപൊളി ആയിട്ടുണ്ട് ചേട്ടാ 👌👌🥰🥰🥰🤩🤩💖💖💙💙💚💚💜💜💛💛🖤🖤❤❤🐘🐘🐘
Thank you so much dear jijo
തിരുവിതാംകൂർ ദേവസ്വം യുവരാജാക്കൻ മാരുടെ വിഡീയോ പ്രതീക്ഷിക്കുന്നു 💞
Sivaraju❤️
🔥🔥🔥🔥
തിരുനക്കര ശിവൻ❤️
Yes ... certainly one among the best.
Please upload a episode of guruvayoor elite narayanankutty
Shall try.. if we could recover old videos
ശ്രീ ഏട്ടാ വീഡിയോസ് എല്ലാം excellent ❤
Thank you so much dear Sameer ❤️
Manikandante 2 am paappaneya manikdanu ishtam.manoj nannai upadravikum.atha .ee parayumbole alla.athine kollakola cheyyunnathu neritu njannkdha chengannur templeil vech binoy chettan varunnenu munbulla paappan.
ഈ കാഴ്ചകൾ മായുമോ...? ഒരു പ്രസക്തി ഉള്ള ചോദ്യം..
Anyway, good episode..
ക്ഷേത്ര കമ്മിറ്റി കൊള്ളാം ✌🏼👏🏾
Yes... it's a big question... Thank you so much 💖 for your support and appreciation ❤️
7:13 മഹാദേവൻ ❤️
Yes.. thank you so much 💖
ശ്രീകുമാർ ചേട്ടാ 🙏മലയാലപ്പുഴ രാജന്റെ സ്റ്റോറി എടുക്കുമോ 🙏
നോക്കാം വിനു...
@@Sree4Elephantsoffical ❤️
Nice video
Thank you so much ❤️
Karunagapally padnayarkulgara mahadevan 😘😍💗🐘
Yes the legendary tusker
@@Sree4Elephantsoffical ❤🐘
😍♥♥
Legends. ..
Good 😊
Thank you so much ❤️
super eisode 💗💗👍
Thank you so much Sunithraj
നല്ല എപ്പിസോഡ് . ചെങ്ങന്നൂർ ക്ഷേത്രത്തിൽ എത്തിയ പ്രതീതി
Thank you so much Deepa for your support and appreciation
പടിഞ്ഞാറ്റുംചേരി നിന്നുള്ള ദേവസേനാപതിയുടെ എഴുന്നള്ളത്തും , മകനെ കാവലേൽപ്പിച്ച ശേഷമുള്ള ആറാട്ട് പുറപ്പാടും ഇതിൽ ഉൾപ്പെടുത്തേണ്ടതായിരുന്നു. ചെങ്ങന്നൂർ ആറാട്ടിന്റെ ഏറ്റവും പ്രധാനപ്പെട്ട ചടങ്ങ് അതായിരുന്നു.
Yes... ഇനിയൊരിക്കൽ ആവട്ടെ...
എൻട്രി ഓമല്ലൂർ മണികണ്ഠൻ 🥵🥵 23.:06
ചേട്ടന്റെ അടുക്കൽ ഞാൻ നേരത്തെ പറഞ്ഞതാ ,ഒമല്ലൂർ മണികണ്ടന്റ ഒരു എപ്പിസോട് ചെച്ചണം എന്ന് ഒരു തീപ്പൊരി ആണ് അവൻ💖💖
നാട്ടുകാർ കൂടി മുൻകൈ എടുക്കട്ടെ..
@@Sree4Elephantsoffical അത് കാണാൻ വഴിയില്ല ,ആറൻമുളയിൽ ആയിരുന്നെങ്കെൽ മുന്നിൽ നമ്മള് കണ്ടെനെ ഇവനെ ആറൻമുള കെട്ടാറില്ല ഞാൻ ഒരു പ്രവാസിയാണ് നാട്ടിൽ ഉണ്ടായിരുന്നു എങ്കിൽ ഒരു കൈ നോക്കാമായിരുന്നു
Shivaraju 😍
Sneham Mathram🥰
Thank you so much 💗 Athul
സേവക്കും ആറാട്ടിനും എല്ലാവരെയും ഒന്നിച്ചു കാണാൻ ഭാഗ്യം ഉണ്ടായി
Shivaraju one jurich video cheyyamo
നോക്കുന്നു.
നമ്മുടെ പുനലൂർ ഭരണിക്കാവ് ഉമാദേവിയുടെ ഒരു വീഡിയോ ഇടണേ
E4 Elephant nalla oru program thanne.Aliyar sir nte avatharanam super.Background music, Editing Videography ellam valare nallathanu.
Ennal Sreekumar sir kurachukudi nannakendiyirikunnu.Evide thudangiyo avide thanne anu epolum.No improvements.Questions onnum organized alla.Chila questions kelkumpol otum nannayi thonnunnilla...Conversationte edaku gap undakunnu.....Uncut segment and edit cheytha segments questions ellam same ayi thonnunnu.Ethukudi improve cheythal etavum nalla programme ayi ethu marum.
പറയുന്നത് E 4 നെ കുറിച്ചോ അതോ Sree 4 നെ കുറിച്ചോ ...
@@Sree4Elephantsoffical sorry....Sree 4..
ഏവൂർ ആനയുടെ പാപ്പന്റെ ഒരു വീഡിയോ തയ്യാറാക്കിക്കൂടെ സർ ഇപ്പോഴല്ലേ ആവശ്യം.
ദേവസ്വം ബോർഡ് ആനകളുടെ വീഡിയോ ചിത്രീകരിക്കുവാനും അവിടെ പ്രവേശിക്കുവാനും അധികൃത തരുടെ സമ്മതം ഇല്ലാതെ നടക്കും എന്ന് വിചാരിക്കുന്നുണ്ടോ.. പ്രത്യേകിച്ചും ഒരു യൂട്യൂബ് ചാനലിന് .
മറ്റ് ചാനലുകളും മാധ്യമങ്ങളും ഏറ്റെടുക്കാൻ വേണ്ടത് ചെയ്യുക. അപ്പോൾ ഞങ്ങൾക്കും ഇടപെടാൻ കഴിയും.
💯❤👌
Waiting😍
Thank you ❤️
കാണാൻ ആഗ്രഹിച്ച കാഴ്ച
Everything is amazing… kindly make sure that your watermark is too dark it’s irritating while watching 🥺
Otherwise our hard-earned shots may take away by some groups in unethical manner
Super
തൃക്കടവൂർ ശിവരാജു
Thank you ❤️
തിരുവിതാംകൂറിന്റെ എണ്ണം പറഞ്ഞ ആനകൾ
ഓമല്ലൂർ ആന ബിനോയ് ചേട്ടൻ
മുല്ലക്കൽ ആന മധു ചേട്ടൻ
36:07. മലയാലപ്പുഴ രാജനല്ല ദേവിയുടെ തിടമ്പേറ്റിയത്. മുല്ലക്കൽ ബാലകൃഷ്ണനാണ്. രാജൻ ഗണപതിയുടെ തിടാമ്പാണ് എടുത്തത്
ആണോ ... എങ്കിൽ തെറ്റുപറ്റിയതാവും.പക്ഷേ തിടമ്പേറ്റാൻ രാജൻ പടിഞ്ഞാറെ നടയിൽ അല്ലേ നിന്നിരുന്നത്.
Kadavooran uyir
നിങ്ങൾ ഈ തെക്കൻ നാട്ടിൽ മാത്രം ഉള്ള ആനകളെയാണ് അധികവും പരിചയപ്പെടുത്തുന്നത്,നിങ്ങൾ പാലക്കാട് മലപ്പുറം, തൃശൂർ ജില്ലകളിലെ ആനകളെ കൂടി ഉൾപ്പെടുത്തണം, വീഡിയോ ഒക്കെ അടിപൊളി ആണ്
Watch @4.00 onwards
കഴിഞ്ഞ മാസങ്ങളിൽ ഗുരുവായൂർ ആനകളും എഴുത്തച്ഛൻ ശങ്കരനാരായണനും ഒക്കെയായിരുന്നു. അതിൽ എത്ര തെക്കൻ നാട്ടിലെ ആനകൾ ഉണ്ടായിരുന്നു....
Please try to verify the facts before you raise an allegation
@@Sree4Elephantsoffical ചേട്ടാ ഞാൻ പറയുന്നത് പാലക്കാട്, മലപ്പുറം ജില്ലകളിലും ആനകൾ ഉണ്ട് അവരുടെ വിശേഷങ്ങൾ എല്ലാവരും അറിയാൻ ആഗ്രഹം ഉണ്ടാകും, ഉദാഹരണം, ചേർപ്പുളശേരി ഉള്ള ആനകൾ ഇത് വരെ ഒരു യൂട്യൂബ് ചാനൽ ഇൽ പോലും അവയുടെ വിശേഷങ്ങൾ വന്നിട്ടില്ല,
Rajan💗
ചെങ്ങന്നൂർ 💥💥😍😍
Thank you so much ❤️
*Terror boy* ഓമല്ലൂർ മണികണ്ഠൻ 🔥
Yes... കിടു
ചങ്ങന്നൂരിലേ എഴുന്നള്ളത്തിന്റെ ഒരു പഴയ ചിത്രം എന്റെ കയ്യിൽ ഉണ്ട്. കമന്റിൽ ആഡ് ചെയ്യാൻ പറ്റാത്തതിനാൽ ആഡ് ചെയ്യുന്നില്ലാ.
9447485388..
ഈ നമ്പരിൽ എനിക്ക് ഒന്ന് വാട്ട്സാപ്പിൽ ഇടാമോ
മഹാദേവൻ - മോഹനൻ കാലത്തെ ഫോട്ടോ ആണോ അതോ അതിനും മുൻപ് ഉള്ളതാണോ രഘു -ജയചന്ദ്രൻ കാലത്തെ..
🌝❤️❤️chengannurappan
ഒരു കുറവ് കൂടി ഉണ്ട് അതായിരുന്നു തിരുനക്കര ശിവൻ
Yes.. പൂർണമായും യോജിക്കുന്നു.
Omallur manikandan thekkan binoy
Thank you so much ❤️
ആനയുടെ സ്വഭാവം മനസിലാക്കി പ്രവർത്തിക്കുന്ന പാപ്പാന്മാർക്ക് ആനയെ കൊണ്ട് നടക്കാൻ എളുപ്പമാണ്
Yes... thats right
February 23 muthal march 2 vare ettumanoor ulsavamann….feb 28nu aann ezharaponnana….athinte oru episode cheyyumo
I can't give an assurance...bcs situations are certainly not in favour of our channel
Just TDB things 😌💥
Yes....why not... once in a while..?
Omalloor❤🔥🔥🔥
Thank you so much 💖
പ്രൗഡം കേമം 🙏❤️