ഇപ്പോൾ പാട്ടഭൂമിയിൽ കൃഷി, ശേഷം ‘പണം കായ്ക്കുന്ന മരങ്ങൾ’: കണക്കാണ് കാര്യസ്ഥൻ, ആസൂത്രണമാണ് തന്ത്രം

Поделиться
HTML-код
  • Опубликовано: 16 янв 2024
  • സ്ഫടികത്തിലെ ചാക്കോമാഷിന്റെ ശൈലി കടമെടുത്താൽ ‘ഈ കൃഷിയിടത്തിന്റെ സ്പന്ദനം കണക്കിലാണ് ’ എന്നു പറയേണ്ടിവരും. നൽകുന്ന വളത്തിനും കിട്ടുന്ന വിളവിനും വരുമാനത്തിനുമൊക്കെ കിറുകൃത്യം കണക്കുണ്ട് ഒരു വിളയ്ക്ക് പരമാവധി എത്ര മുടക്കാമെന്നും കുറഞ്ഞത് എന്തു കിട്ടുമെന്നും കൃഷി തുടങ്ങുമ്പോൾ തന്നെ കണക്കാക്കുകയും ചെയ്യും.- വിവരാധിഷ്ഠിത കൃഷി തന്നെ. തൃശൂർ തിരുവില്വാമല കണിയാർകോട് വെങ്കിടനിവാസിലെ രാജനാരായണന്റെ കൃഷി നേട്ടങ്ങളിലേയ്ക്കു കുതിച്ചത് കൃത്യമായ കണക്കുകളുടെ അടിസ്ഥാനത്തിലുള്ള ആസൂത്രണമികവിലൂടെ.- എല്ലാ വിവരങ്ങളും കംപ്യൂട്ടറിൽ സോഫ്റ്റ് വേർ സഹായത്തോടെ അപ് ഡേറ്റ് ചെയ്തിരിക്കുന്നു. . ഒരു സീസണിലെ വളത്തിന്റെ ചെലവറിയണോ അല്ലെങ്കിൽ കിട്ടിയ വിളയുടെ ശരാശരി തൂക്കമറിയണോ - കീ ബോർഡ് അമർത്തുകയേ വേണ്ടൂ. കൃത്യമായ വിവരം കിട്ടും. അതുകൊണ്ടുതന്നെ കൃത്യമായ തീരുമാനവും തിരുത്തലുമൊക്കെ നടത്താനും സാധിക്കുന്നു.
  • ЖивотныеЖивотные

Комментарии • 6

  • @natesanvishwanathan7656
    @natesanvishwanathan7656 6 месяцев назад

    Congratulations. Thanks for the update of the procedure and detailed information maintaining the cultivation
    We are all very proud of your hard working. Best Wishes for more and more improvements
    🎉🎉❤❤🎉🎉😊

  • @vijayakumarp7593
    @vijayakumarp7593 5 месяцев назад

    Proud of you in all ways you developed the agriculture as a productive business. This is exactly the need of our time without depending much in the sale of paddy to Government.
    Can be considered as one of the Best business model for agriculture for any one who can put in efforts.
    Appreciate your contact details to visit your place.

  • @hngogo9718
    @hngogo9718 5 месяцев назад +1

    i like the idea of laying drip laterals overhead

  • @nazrinsha4857
    @nazrinsha4857 6 месяцев назад

    ❤❤❤❤