നേമം റെയിൽവേ ടെർമിനൽ വികസനം തുടങ്ങി-nemom railway terminal development

Поделиться
HTML-код
  • Опубликовано: 25 окт 2024

Комментарии • 30

  • @suvarnakumart4549
    @suvarnakumart4549 4 месяца назад +6

    ഊരൂട്ടമ്പലത്ത് നിന്ന് വരുന്ന വാഹനങ്ങൾക്ക് പോകാൻ ഒരു വൺവേ റോഡ് കൂടി ആവശ്യമാണ് കാൽനട യാത്രക്കാർക്ക് പ്രാവചമ്പലം ജംഗ്ഷനിൽ നിന്നും റോഡ് മുറിച്ച് കടക്കാൻ വളരെ ബുദ്ധിമുട്ടാണ്

  • @lalithas2152
    @lalithas2152 4 месяца назад +6

    നമ്മുടെ നാട് വികസിക്കട്ടെ നല്ല വിശദീകരണം😊

  • @Morgan-hk1ks
    @Morgan-hk1ks 4 месяца назад +6

    അങ്ങനെ തിരുവനന്തപുരം റെയിൽവേക്ക് ഒരു സബ് സ്റ്റേഷ് ൻ കുടി. 👍👍

  • @shinepettah5370
    @shinepettah5370 4 месяца назад +12

    കൊച്ചുവേളി ക്കൗണ്ട് തന്നെ ഇവിടെ പൊറുതിമുട്ടിയിരിക്കുകയാണ് ഒരു ബസ്സും ഇല്ല രാത്രി ഇരുട്ട് പിടിച്ച റോഡിൽ കൂടെ വേണം തമ്പാനൂരിൽ എത്താൻ റോഡിന് ഒരു വികസന o ഇല്ല

    • @sandeeprkartha
      @sandeeprkartha 4 месяца назад +3

      national highwayil ninnum 300 mtr maathramaanu nemom railway station....... pinne puthiya vazhiyum varunnund........

    • @babysarma
      @babysarma 3 месяца назад +1

      യതാർഥത്തിൽ കൊച്ചുവേളി ഒരു ടെർമിനൽ ആക്കേണ്ടിയിരുന്നില്ല. കാരണം സിറ്റി അതിന്റെ ഭാഗത്ത് നിന്ന് 10-15 കി
      മീറ്റര്‍ ദൂരത്തില്‍ ആണ്.
      വിഴിഞ്ഞം തുറമുഖ പദ്ധതി പ്രകാരം ബാലരാമപുരം നല്ലത് പോലെ ചരക്ക് ഗതാഗതം വർദ്ധനവ് വരും

  • @jomedathinakam5964
    @jomedathinakam5964 4 месяца назад +6

    ഇത് ഇത്രയും കാലം ചെയ്തില്ല എന്നുള്ളതാണ് അൽഭുതകരമായ കാര്യം

  • @byjudasj3308
    @byjudasj3308 3 месяца назад +2

    Thiruvananthapuram South and Thiruvananthapuram North Station name change എവിടെ വരെ ആയി?

  • @gopakumargopakumar1645
    @gopakumargopakumar1645 2 месяца назад +2

    Modified Bharatham ❤

  • @Achen46
    @Achen46 2 месяца назад +1

    യാത്രക്കാരുടെയും, ടു റിസ്റ്റുകളുടെയും കപ്പൽ യാത്രക്കാരുടെയും സൗകര്യം പരിഗണിച്ച് നേമത്തുനിന്നു ബാലരാമപുരം വഴി വിഴിഞ്ഞം ഹാർമ്പറിലേക്കു ഒരുഅഡീഷണൽ തീവണ്ടി പാത കൂടി നിർമ്മിക്കണം. കേന്ദ്ര സർക്കാർ വർഷത്തിൽ 50 ദിവസം മാത്രം യാത്രക്കാരുള്ള പമ്പ റയിൽ പാതയ്ക്കു വേണ്ടി 7000 കോടി മുടക്കുന്നതുകൊണ്ട് നേമം വിഴിഞ്ഞം ഹാർബർ പാതയ്ക്കു 2000 കോടി അനുവദിക്കാൻ ഒരു മടിയും കാണിക്കുകയില്ല.

  • @rajeshiyer6597
    @rajeshiyer6597 4 месяца назад +6

    Instead of Kochuveli All trains towards North should start from Nemom & towards Tamilnadu South all should start from Kochveli.
    In TVM central only 3 to 5 minutes only halt

  • @Nandud4046
    @Nandud4046 2 месяца назад +2

    ഇനിയും സ്ഥലം എടുക്കുന്നുണ്ടോ നേമം റെയിൽവേ വികസനത്തിന്

  • @cleetuskunnukuzhy169
    @cleetuskunnukuzhy169 4 месяца назад +2

    Thanks for sharing 👍

  • @sajis8063
    @sajis8063 4 месяца назад +2

    Good

  • @CampfireINDIA.
    @CampfireINDIA. 4 месяца назад +6

    ബാലരാമപുരം തുരങ്കം എവിടെ വരെയായി

    • @princelalmoni
      @princelalmoni 4 месяца назад

      പണി തുടങ്ങിയില്ല, തുടങ്ങിയാലും നാലു വര്ഷം എടുക്കും എന്നാ കേട്ടത്

  • @യരലവ
    @യരലവ 3 месяца назад +1

    ഭൂമിക്ക് അടിയിലും മുകളിലും 2 ഓ അതില്‍ അധികമൊ നിലയില്‍ platforms ലൈൻ ഉം ഉണ്ടാക്കിയാല്‍ പോരെ തിരുവനന്തപുരം central ഇല്‍. മാത്രം അല്ല ground parking garden area യില്‍ ഇഷ്ടം pole സ്ഥലം ഉണ്ട് അതിന്റെ മുകളില്‍ 2 ആം നിലയില്‍ train parking ഉണ്ടാകി വളച്ച ചരിച്ചു ട്രാക്ക് എക്സിറ്റ് ഉണ്ടാക്കിയാല്‍ പോരെ. ഉദാഹരണം ഭൂമിക്ക് അടിയിൽ ഒരു നില platforms track ഉം, ഗ്രൗണ്ട് floor ന് മുകളില്‍ 1 നില കൂടി മുഴുവൻ 3 നിലയില്‍.

    • @babysarma
      @babysarma 3 месяца назад

      തമ്പാനൂര്‍ ഭാഗത്തെ വെള്ള ക്കെട്ട് അറിയില്ല എന്ന് കരുതുന്നു. നല്ല ഒരു മഴ പെയ്താൽ നാല് അഞ്ച് അടി ഉയരത്തില്‍ വെള്ളം കെട്ടും ഈ ഭാഗത്ത്

    • @യരലവ
      @യരലവ 3 месяца назад

      @@babysarma മണ്ണില്‍ അല്ല അടി ഭാഗം വരുന്നതു കുറെ അകലെ നിന്നും concrete ഭിത്തി ഉണ്ടാക്കിയിട്ട് ആണ്‌ ഇങ്ങനെ ചെയുന്നത്. അതിലും വെള്ളം ഉള്ള സ്ഥലത്താണ് ഞാന്‍ പോയിട്ടുള്ള വിദേശ രാജ്യങ്ങളില്‍ ഭൂമിക്ക് അടിയില്‍ സ്റ്റേഷന് ഉള്ളത്.

  • @josephma9332
    @josephma9332 4 месяца назад +3

    TVC- Nemom treble line...

  • @Trivandrumairport
    @Trivandrumairport 4 месяца назад +1

    Metro update nthalaylum undoo

  • @-._._._.-
    @-._._._.- 4 месяца назад +2

    വേഗം പണി പൂർത്തിയകട്ടെ..നേമം trivandrum south ആണോ Trivandrum north ആണോ

    • @babysarma
      @babysarma 3 месяца назад +1

      നേമം തിരുവനന്തപുരത്തിന്റ തെക്ക് ഭാഗത്ത് ആണ്. കൊച്ചു വേളി കഴക്കുട്ടം ഇവ വടക്ക് പടിഞ്ഞാറാണ്

  • @rock00023
    @rock00023 4 месяца назад +3

    മുൻപ് നേമത്തു സ്റ്റേഷൻ ഇല്ലായിരുന്നോ

    • @sandeeprkartha
      @sandeeprkartha 4 месяца назад +4

      und, pakshe passenger trains maathrame niruthukayullu...

  • @josephkj426
    @josephkj426 Месяц назад +1

    Indian railway cheats Kerala always bribes from Kerala bus lobbies and stopped Ernakulam Bangalore vandebharat Exp.

  • @bimalkumar-wq4iw
    @bimalkumar-wq4iw 4 месяца назад +1

    Good