എ പി ജെ അബ്ദുൽ കലാം : ജൂലൈ 27 ന്റെ നികത്താനാവാത്ത നഷ്ടം: അമ്പരപ്പിക്കുന്ന ജീവിതം | APJ Abdul Kalam

Поделиться
HTML-код
  • Опубликовано: 21 окт 2024

Комментарии • 701

  • @silverscreen5307
    @silverscreen5307  3 года назад +66

    ruclips.net/video/NQbQw39xisI/видео.html ഒരേ ഒരു മമ്മൂക്ക : മലയാളത്തിന്റെ അഭിമാനം

    • @aziyamusthafa3727
      @aziyamusthafa3727 3 года назад +5

      😭😭😭🕋🕋🕋🕋🌹🌹🌹🤲🏿🤲🏿🤲🏿

  • @veenaveena5841
    @veenaveena5841 3 года назад +974

    ഇന്ത്യക്കാർ മറ്റൊരു രാഷ്‌ട്രപതിയേയും ഇങ്ങനെ സ്നേഹിച്ചിട്ടുണ്ടാവില്ല
    എ.പി.ജെ അബ്ദുൽ കലാം എന്ന മഹാനോട് എന്തോ ഒരു പ്രേത്യേക ഇഷ്ടമാണ് നമുക്കെല്ലാവർക്കും 😍😊

    • @amrithamonylukose6154
      @amrithamonylukose6154 3 года назад +13

      Still I love him

    • @രാവണൻ-വ7പ
      @രാവണൻ-വ7പ 3 года назад +21

      ഓരോ ഇന്ത്യകാരനും അഭിമാനത്തോടെ പറയാം ഞാൻ കലാം സാറിന്റെ നാട്ടിൽനിന്നാണെന്ന്...... അത് ഒരു പക്ഷെ മഹാത്മാ ഗാന്ധിജിക്കും കിട്ടുന്ന ബഹുമാനത്തിനും അപ്പുറം ആയിരിക്കുമോ.കലാം സാറിന്

    • @ramachandrapillaig7243
      @ramachandrapillaig7243 3 года назад +6

      Eliya manushian. Aa padangalil orayiram Pranamam. Jai hind

    • @aniliyaaniliya2085
      @aniliyaaniliya2085 3 года назад

      L

    • @shifafathima2013
      @shifafathima2013 3 года назад +1

      Sure

  • @prmedia1167
    @prmedia1167 3 года назад +175

    കണ്ണീരോടെ അല്ലാതെ ഇദ്ദേഹത്തെ നമുക്കോർക്കാൻ കഴിയില്ല അത്രമേൽ ഇഷ്ടപ്പെടുന്ന വ്യക്തിത്വം 😍😍😍😍😍

  • @shafnanafeezawonderland
    @shafnanafeezawonderland 3 года назад +681

    ഇന്ത്യ കണ്ട ഏറ്റവും മികച്ച രാഷ്ട്രപതി.ഉറങ്ങുമ്പോൾ കാണുന്ന സ്വപ്നങ്ങൾ അല്ല ഉറങ്ങാൻ കഴിയാത്ത സ്വപ്നങ്ങളാണ് നാം കാണേണ്ടത് എന്ന് പഠിപ്പിച്ച മഹാൻ

    • @sajeeshts492
      @sajeeshts492 3 года назад +21

      ഇന്ത്യ കണ്ട രാഷ്‌ട്രപതി അല്ല ഇന്ത്യ കണ്ട പറയാൻ വാക്കുകൾ ഇല്ലാത്ത മഹാൻ ആണ് അദ്ദേഹം 🙏🙏🙏

    • @Klr-o3f
      @Klr-o3f 3 месяца назад +1

      തൻ്റെ ഉയർച്ചയിൽ ഒരിക്കലും അഹങ്കരിക്കത്ത പച്ചയായ മനുഷ്യൻ സാധാരണ കാരിൽ സാധാരണ കാരായി ജീവിച്ച് INDIA യുടെ പരമോന്നത പദവി അലകരിച്ച അബ്ദൽ കലാം മിന്ന് പ്രണാമം

  • @jogscyborg
    @jogscyborg 3 года назад +316

    ഞാൻ ആരാധിക്കുന്ന ഒരേഒരു മഹാ വ്യക്തിത്വം... അദ്ദേഹം work ചെയ്ത കമ്പനിയിൽ work ചെയ്യാൻ എനിക്കും ഭാഗ്യം ലഭിച്ചു....പ്രസിഡന്റ് മരിച്ചാൽ ഒരാഴ്ച ദുഖാചരണം നടത്തുന്ന ഈ രാജ്യത്ത്, "ഞാൻ മരിക്കുന്ന ദിവസം ഒരു കമ്പനിക് പോലും അവധി കൊടുക്കരുത് അത്രേം രാജ്യത്തിന്റെ വികസനം കുറയും '" എന്ന് പറഞ്ഞ ലോകത്തിലെ ഒരേഒരു വ്യക്തി.. i love u the great great Mr കലാം...

  • @nidoroy5892
    @nidoroy5892 3 года назад +436

    ഇന്ത്യ കണ്ട ഏറ്റവും മികച്ച രാഷ്ട്രപതികളിൽ ഒരാളാണ് അദ്ദേഹം.ഇന്നത്തെ തലമുറയ്ക്ക് മാതൃകയാണ് അദ്ദേഹത്തിന്റെ ജീവിതം.

    • @sajeevkumars9820
      @sajeevkumars9820 3 года назад +2

      ♥️🙏

    • @aboobacker8192
      @aboobacker8192 3 года назад +7

      ഒരേ ഒരാൾ

    • @Sk-pf1kr
      @Sk-pf1kr 3 года назад

      K R narayananum

    • @basheerajmal9586
      @basheerajmal9586 3 месяца назад

      ഒരേ ഒരാൾ മാത്രം അതു ഈ മഹാനായ എപിജെ അബ്ദുൽ കലാം. അതെ അതെ അബ്ദുൽ കലാം മാത്രം.

  • @sanjanamanoj4097
    @sanjanamanoj4097 3 года назад +264

    ഈ മനുഷ്യനെ കുറിച്ച് ഒന്നും എഴുതാൻ കഴിയില്ല. വാക്കുകൾക്കപ്പുറമുള്ള വ്യക്തിത്വം ❤

  • @sarathsnair6169
    @sarathsnair6169 3 года назад +187

    ഇത്രയും നല്ല വ്യക്തിതും ഉള്ള മനുഷ്യനെ ഇനി കാണില്ല ♥️

  • @manjubinny8997
    @manjubinny8997 3 года назад +11

    ഞാൻ ഏറ്റവും ബഹുമാനിക്കുന്ന വ്യക്‌തി, ഏത് ഒരാൾക്കും റോൾ മോഡൽ ആക്കുവാൻ പറ്റിയ വ്യക്ത്വത്തം.കുട്ടികൾ മുതൽ വലിയ വർ വരെ ഹൃദയത്തിൽ ആരാധിക്കുന്ന ഇന്ത്യ കണ്ടതിൽ വെച്ച് ഏറ്റവും നല്ല രാഷ്ട്രപതി. നല്ല ഒരു ശാസ്ത്രജ്ഞൻ.എല്ലാവരെയും ചിന്തിപ്പിക്കുന്ന ഒരു മഹാപ്രതിഭ. ഇദ്ദേഹത്തിൻ്റെ കാലഘട്ടത്തിൽ ജീവിക്കാൻ കഴിഞ്ഞത് എൻ്റെ മഹാ ഭാഗ്യം, ബിഗ് സല്യൂട്ട് സാർ.

  • @factgranery1076
    @factgranery1076 3 года назад +31

    യഥാർത്ഥ മുസൽമാനായ ഭാരതീയ ഇതിഹാസം.
    Salute sir🙏

  • @abduljabbarjabbar4711
    @abduljabbarjabbar4711 3 года назад +84

    ..... ഇങ്ങനെ ഒരു പച്ച മനുഷ്യൻ നമുക്കിടയിൽ ജീവിച്ചിരുന്നു..... കാലമെത്രകഴിഞ്ഞാലും എപിജെ അബ്ദുൽ കലാം എനന ആ വലിയ മനുഷ്യൻ
    ഓർമിച്ചു കൊണ്ടേയിരിക്കും..... ജയ് ഹിന്ദ്🙏🙏🙏

  • @mom.sgarden
    @mom.sgarden 3 года назад +79

    ഇന്ത്യയുടെ മുത്താണ് കലാം സർ. ഏതൊരാൾക്കും റോൾമോഡൽ. I LOVE U SIR,❤️❤️

  • @sudheesh.kumar.mmavila6986
    @sudheesh.kumar.mmavila6986 3 года назад +150

    ഈ കലഘട്ടത്തിൽ ജനങ്ങൾക്ക് വേണ്ടിയിരുന്നു ഈ നല്ല മനുഷ്യനെ .

  • @kichuzzvlogsworld2583
    @kichuzzvlogsworld2583 3 года назад +77

    ഇന്ത്യ കണ്ട ഏറ്റവും മികച്ച രാഷ്‌ട്രപതി. പകരക്കാരൻ യില്ലാത്ത വ്യക്തി എപിജെ ♥️

  • @sahlasah1937
    @sahlasah1937 3 года назад +227

    Kalam Ji യുടെ എല്ലാ Quotes ഒരുപാട് വിദ്യാർത്ഥികൾക്ക് Motivation ആണ്

  • @sahlasah1937
    @sahlasah1937 3 года назад +269

    Missile Man Of India
    ഇന്ത്യ കണ്ട മികച്ച രാഷ്‌ട്രപതിമാരിൽ ഒരാൾ

  • @rrr9484
    @rrr9484 3 года назад +272

    ജാതി മതമില്ലാതെ മനുഷ്യരെ സ്നേഹിക്കാൻ പഠിപ്പിച്ച, ഉയരങ്ങൾ കാണാൻ പഠിപ്പിച്ച മനുഷ്യസ്നേഹി.... മറക്കില്ലൊരിക്കലും ഭാരത ജനത...

  • @subaidahaneefa8360
    @subaidahaneefa8360 3 года назад +118

    റബ്ബേ അദ്ദേഹത്തിന്റെ ഖബർ വിശാലമാക്കിക്കൊടുക്കട്ടെ - പൂമണം കൊണ്ട് നിറയ്ക്കട്ടെ. യാറബ്ബിൽ ആലമീൻ. ആമീൻ.

    • @najafathima8279
      @najafathima8279 3 года назад +3

      ആമീൻ

    • @hakkimabdul6904
      @hakkimabdul6904 Год назад +2

      Ammen

    • @ShajeedKmr
      @ShajeedKmr 3 месяца назад

      എപിജെ യെ കുറിച്ച് ഓർക്കുമ്പോൾ ഓർമ വരുന്നത് രാഷ്ട്ര പതി ആയി ഇരിക്കുമ്പോൾ ആണെന്ന് തോന്നുന്നു ഒരു റമളാൻ മാസം കാലത്ത് കൊച്ചിയിലേക് വന്ന് ഉച്ച ഭക്ഷണം കഴിക്കുന്ന ആ പത്രത്തിലെ ഫോട്ടോ ആണ് ഓർമ വരുന്നത് പടച്ചവൻ സ്വർഗം കൊടുത്ത് അനുഗ്രഹിക്കട്ടെ

    • @mumthazaliyarfazal1601
      @mumthazaliyarfazal1601 3 месяца назад

      9p0​@@ShajeedKmr

    • @shameemaumar1667
      @shameemaumar1667 3 месяца назад

      ആമീൻ

  • @lizammathomas5797
    @lizammathomas5797 3 года назад +89

    തുമ്പപ്പൂ പോലെ നിർമ്മലവും നിഷ്കളങ്കമായ ഒരു ജീവിതം.രാജ്യസ്നേഹി.

  • @sreeharisreehari6414
    @sreeharisreehari6414 3 года назад +143

    ഇദ്ദേഹം വലിയ മനുഷ്യൻ ആണ്

  • @AbdulRahman-ve2ro
    @AbdulRahman-ve2ro 3 года назад +120

    മഹാനായ എ പി ജെ അബ്ദുൽ കലാം വാക്കുകൾ കൊണ്ട് അളക്കാൻ പ്രയാസമാണ് അദ്ധേഹത്തിൻ്റ ഖബറിടം സ്വർഗീയ പൂങ്കാവനത്തിൽ നാഥൻ ഉൾപ്പെടുത്തട്ടെ ആമീൻ

  • @binujoseph8429
    @binujoseph8429 3 месяца назад +14

    മനുഷ്യൻ എങ്ങനെ ആകണം എന്നു ജീവിതം കൊണ്ട് കാണിച്ചുതന്ന മഹാനായ APJ അബ്ദുൾകലാം സാറിന് എന്റെ Big Satute.

  • @anakhadickson3121
    @anakhadickson3121 3 года назад +87

    ഇത്രയും കഴിവുണ്ടായിട്ടും നല്ല എളിമയുളള ഒരു മനുഷ്യൻ👏👏.. Always an inspiration for every human..His autobiography is the best book I've ever read in my life..APJ sir❤

  • @binumathew1315
    @binumathew1315 3 года назад +75

    ഏറ്റവും ഇഷ്ടമുള്ള വ്യക്തികളിൽ ഒന്നാം സ്ഥാനം

  • @mathewmj6478
    @mathewmj6478 3 года назад +61

    A P J ഒരു അത്ഭുതം തന്നെ ഒരിക്കലും മറക്കാൻ പറ്റില്ല എല്ലാവരെയും ഒരേപോലെ സ്നേഹിച്ച വെക്തി

  • @baburajm2127
    @baburajm2127 3 года назад +13

    രാജ്യത്തിനു വേണ്ടി സ്വന്തം ജീവിതം തന്നെ ഉഴിഞ്ഞുവച്ച മഹാനായ A PJ എന്നും എന്റെ മനസ്സിൽ ജീവിക്കും🙏🙏

  • @hafizanwermannaniofficial4196
    @hafizanwermannaniofficial4196 3 года назад +17

    അടിയുറച്ചു ഇന്ത്യൻ ജനത പറയുന്നു....
    ഇത് പോലൊരു രാഷ്രട്ര പതി ആയി ഇനി ഒരു ജന്മത്തെ ഇന്ത്യ കാണില്ല...
    രാജ്യത്തെ സ്വപ്നം കാണാനും ലക്ഷ്യത്തിലേക്ക് കുതിക്കാനും പഠിപ്പിച്ച വ്യക്തി... ❤️❤️❤️❤️❤️❤️❤️

  • @sajeevkumars9820
    @sajeevkumars9820 3 года назад +73

    അദ്ദഹത്തിന്റ വിയോഗം രാജിത്തിന് വലിയ നഷ്ടം ആണ്‌ ശതകോടി പ്രണാമം 🙏

  • @shajikumarshajikumar1282
    @shajikumarshajikumar1282 3 года назад +23

    ജാതി മത ഭേദമില്ലാതെ എല്ലാ ഇന്ത്യക്കാരും ആരാധിക്കുന്ന ഇന്ത്യയുടെ അഭിമാനമായ മഹാൻ.

  • @ashrafkudallur3229
    @ashrafkudallur3229 3 года назад +67

    അതുല്യപ്രതിഭ അതാണ് അതായിരുന്നു അദ്ദേഹം അദ്ദേഹത്തിന്റെ പരലോകജീവിതം സന്തോഷത്തിൽ ആകട്ടെ 🌹എന്ന് പ്രാർത്ഥിക്കുന്നു

  • @aboobacker8192
    @aboobacker8192 3 года назад +26

    ഒരു നേതാവ് മരിച്ചപ്പോൾ എനിക്ക് ആദ്യമായി കരച്ചിൽ വന്നു .
    real indian

  • @Prasiprasi-q9g
    @Prasiprasi-q9g 3 года назад +111

    ആരാധിക്കുന്ന ഒരേ ഒരു വ്യക്തി ❤❤

  • @christudas8012
    @christudas8012 3 года назад +27

    ഇടനെഞ്ചിൽ ഒരു വിങ്ങൽ❤
    പ്രിയ APJ ലാൽസലാം 👍👍🌹🌹🌹🌹🌹🌹🌹
    നല്ല അവതരണം 👍👍🌹🌹❤

  • @AbdulRahim-nq6sg
    @AbdulRahim-nq6sg 3 года назад +20

    സാധാരണക്കാരനിലും സാധാരണക്കാരനും ലോകം അധരിക്കുന്ന v vip യും എല്ലാവർക്കും ഒരു മാതൃകയുമായ മനുഷ്യൻ💓🚀

  • @ghostrider4600
    @ghostrider4600 3 года назад +28

    പറയാൻ വാക്കുകൾ ഇല്ല.... വലിയ ഒരു മനുഷ്യൻ ആണ് ❤️

  • @venugopalancalappuzha1535
    @venugopalancalappuzha1535 3 года назад +11

    ലോകം കണ്ട ഏറ്റവും നല്ല മനുഷ്യൻ.. നമ്മുടെ രാഷ്‌ട്രപതി പ്രിയ APJ.. പ്രണാമം 🙏🏻🌹

  • @myvision9846
    @myvision9846 3 года назад +44

    എപിജെ.. യെ ഒരുപാട് ഇഷ്ട്ടാ... അങ്ങയുടെ ഓർമ വല്ലാതെ വേദനിപ്പിക്കുന്നു.

  • @prakashkumar-bl9ne
    @prakashkumar-bl9ne 3 года назад +45

    എല്ലാരും ഇതുപോലെ ജീവിച്ചാൽ ഇന്ത്യ എത്ര സുന്ദരമായേനെ

  • @indian9178
    @indian9178 3 года назад +20

    ഒരു വിവരവും വിദ്യാഭ്യാസവുമില്ലാത്ത രാഷ്ട്രീയ നേതാക്കന്മാരുടെ ജീവിത അഹങ്കാരം കാണുമ്പോഴാണ് APJ സാറിന്റെ വ്യക്തിത്വ മഹത്വം മനസ്സിലാവുന്നത്.

    • @indian9178
      @indian9178 3 года назад +3

      @Sam sp എന്റെ കുഴപ്പം അല്ല. നേതാക്കൻമാരുടെ അഹങ്കാരം തന്നെയാണ്.
      ഉയർന്ന പദവിയിലുള്ള APJ യുടെ എളിമ ഇവൻ മാരൊക്കെ കണ്ടു പഠിക്കണം.
      വെള്ള ഷർട്ടും പോക്കറ്റിൽ ഒരു പേനയുമിട്ട് ജന സേവനമെന്ന് പറഞ്ഞ് ഖജനാവ് മുടിക്കുന്ന വർഗ്ഗങ്ങൾ.

    • @rukhyavp8651
      @rukhyavp8651 3 месяца назад

      81qapjab​@@indian9178

  • @aravind4384
    @aravind4384 3 года назад +13

    ഇന്ത്യയിലെ ഏറ്റവും നല്ല മനുഷ്യൻ ഓരോ ഇന്ത്യക്കാർക്കും അഭിമാനിക്കാൻ ഈ ഒറ്റ പേര് മതി APJ

  • @rahuldasap3143
    @rahuldasap3143 3 года назад +5

    ഇദ്ദേഹത്തിന്റെ ചിത്രം കാണുമ്പോൾ ഇന്നും അറിയാതെ കണ്ണുകൾ നിറയും

  • @ahammedaa8045
    @ahammedaa8045 3 года назад +63

    2.നേരം അല്ല 5.നേരമാണ് നിസ്കാരം എന്താ യാലും ആമഹാ വെക്തി നമേ വിട്ടു പോയി റബ്ബ് പരലോഗം സ്വാർഗം ആക്കി കൊടുക്കട്ടെ 🤲🤲

    • @nahalariyas4018
      @nahalariyas4018 3 года назад +3

      ആമീൻ

    • @nahalariyas4018
      @nahalariyas4018 3 года назад +1

      @Sam sp അത് എങ്ങനെയാ മരിച്ച ആൾ വരുന്നധ് 🤔🤔

    • @prasad2510
      @prasad2510 3 года назад +1

      🙏

    • @fasilptfasilptfasilptfasil362
      @fasilptfasilptfasilptfasil362 3 года назад +2

      നിങ്ങൾ അത് പറഞ്ഞതുകൊണ്ട് ഞാൻ ആവർത്തിക്കുന്നില്ല ❤️ രണ്ടു നേരം അല്ല നിസ്കാരം അഞ്ചുനേരം ആണ്.

    • @തോൽവി
      @തോൽവി 3 года назад

      @@fasilptfasilptfasilptfasil362 മതം വേണ്ട

  • @nufsinivb1267
    @nufsinivb1267 3 года назад +53

    Apj അബ്ദുൾകലാം ന്ന് കേൾക്കുമ്പോൾ ഒരു നോവുണരും മനസ്സിൽ, ഇന്നീ ലോകത്തിൽ ഇല്ലല്ലോ ന്ന് ഓർക്കുമ്പോൾ

  • @crazemotorsvithura8767
    @crazemotorsvithura8767 3 месяца назад +1

    ജന മനസുകളിലേക്കാണ് ഇദ്ദേഹം റോക്കറ്റുകൾ അയച്ചത്, നിഷ്കളങ്കമായ ഒരു ചിരിയും,നിക്ഷ്പക്ഷമായ തീരുമാനങ്ങളിലൂടെയും അദ്ദേഹം വളരെ ഉയരങ്ങളിൽ എത്തി ആർക്കും കൈ എത്തിപിടിക്കാൻ ആകാത്ത ഉയരത്തിൽ ♥️♥️♥️
    ആദരാഞ്ജലികൾ 🌹🌹🌹

  • @Kaleaseraphine
    @Kaleaseraphine 3 года назад +5

    APJ ABDUL KALAM സംസാരിക്കുന്ന ഓരോ വാക്കിലും MOTIVATION ഉണ്ടാകും 💖🥰

  • @muhammedaneesvk5926
    @muhammedaneesvk5926 3 месяца назад +1

    ഒരിക്കൽ പോലും നേരിട്ട് കാണാനോ സംസാരിക്കാനോ സാധിക്കാത്ത ഈ മനുഷ്യനെ കുറിച്ച് കേൾക്കുമ്പോൾ ഇന്നും കണ്ണ് നിറയുന്നു.. നമ്മുടെ ഹൃദയങ്ങളെ ഈ വലിയ മനുഷ്യൻ എങ്ങനെയാണ് കീഴടക്കിയത് ഒരാൾക്ക് പോലും പരാധിയില്ലാത്ത രൂപത്തിൽ എത്ര മാതൃകാപരമായാണ് ആ മനുഷ്യൻ ജീവിച്ച് കാണിച്ചത് ❤❤❤

  • @rejirajr.s.4293
    @rejirajr.s.4293 3 года назад +9

    ഭാരതരത്ന എ. പി. ജെ. അബ്ദുള്‍കലാം സര്‍, അങ്ങയുടെ ഉദാത്തമായ ജീവിത മാതൃകയ്ക്കു മുന്നില്‍ ശിരസ്സു നമിക്കുന്നു.

  • @syamraj9074
    @syamraj9074 3 года назад +25

    നേരിട്ട് തൊട്ടടുത്ത് കാണാനുള്ള അവസരം എനിക്ക് ഉണ്ടായി

  • @rajeenarajeenaraji1068
    @rajeenarajeenaraji1068 3 года назад +33

    എനിക്കും പറയാനുണ്ട് 🙏🙏🙏ഇന്ത്യ കണ്ട ഏറ്റവും സൗമ്യനായ മഹാമനുഷ്യൻ മരണത്തിൽ ഞാനും വളരെ ദുഃഖിതനായിരുന്ന🌹 ഇന്ത്യയെ വാനോളം ഉയർത്തിയ മഹാമനുഷ്യൻ പ്രിയപ്പെട്ട അബ്ദുൽ കലാം 💯ഇന്ന് ഇന്ത്യയെ പാതാളത്തോളം താഴ്ത്തിയ നശിപ്പിച്ച് അഹങ്കാരിയായ ഒരു പ്രധാനമന്ത്രിയുടെ ഇന്ത്യയാണ് ഇന്ന് നമ്മൾ ജീവിക്കുന്നത് പ്രിയപ്പെട്ട അബ്ദുൽ കലാമിന് പ്രണാമം 🙏🙏🙏🙏🙏

  • @jayajollyj7118
    @jayajollyj7118 3 года назад +23

    ആ ദുഷ്ട സ്ത്രീ ഇത് കാണുന്നുണ്ടാവും... നാണം കേട്ട സ്ത്രീ... അവൾ നിർഭാഗ്യവതി... എന്റെ ഏറ്റവും പ്രിയപ്പെട്ട.... കലാം sir.... Love You All... In INDIA....

    • @basheerajmal9586
      @basheerajmal9586 3 месяца назад +5

      ആ സ്ത്രീയെ കുറ്റം പറയരുത്.

    • @jyj8526
      @jyj8526 2 месяца назад

      ​@@basheerajmal9586കുറ്റം പറയും

  • @jyothishmathyamma9361
    @jyothishmathyamma9361 3 года назад +581

    നേതാക്കളുടെ മരണത്തിൽ ദുഃഖം തോന്നിയത് എ പി ജെ മരിച്ചപ്പോൾ മാത്രം

  • @prarthanarenji2969
    @prarthanarenji2969 3 года назад +50

    Indias best president forever.
    You have gone from earth 6years ago but you are still here in every indians heart.
    I am proud of myself to be an indian.

    • @nalinisubhash9062
      @nalinisubhash9062 3 года назад +1

      No words about KALAMJI.🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sajnasani1040
    @sajnasani1040 3 года назад +37

    ഈ voice super അവതരണം അതിലും super,

  • @abdulvahabm
    @abdulvahabm 3 года назад +43

    സങ്കടത്തോടെ എന്നാൽ അതിലേറെ അഭിമാനത്തോടെ, കാലം നമുക്ക് സമ്മാനിച്ച, ആ മഹത് വ്യക്തിയുടെ മുന്നിൽ കൂപ്പ് കൈകളോടെ ......... കൂപ്പു കൈകളോടെ മാത്രം.....

  • @Nimisha4444
    @Nimisha4444 3 года назад +58

    "Missile man of India"A P J Abdul Kalam 🇮🇳🇮🇳🇮🇳🇮🇳🇮🇳

  • @nisarpk135
    @nisarpk135 3 года назад +4

    ഈ കാലഘട്ടം ഇന്ത്യയെ നയിക്കേണ്ടിയിരുന്ന പ്രസിഡന്റ്‌..... 💓💓💓💓💓💓

  • @Minsa316
    @Minsa316 3 года назад +4

    ഡിഗ്രിക്ക് പഠിക്കാൻ ഉണ്ടായിരുന്നു APJ യുടെ wings of fire.....❤️❤️❤️❤️❤️

  • @abdulraheem611
    @abdulraheem611 3 месяца назад +1

    ❤ മറക്കില്ലൊരിക്കലും ജീവനുള്ള കാലം വരെ. ഇനി ഒരാൾ ഇങ്ങനെ ഉണ്ടാകുമോ മഹാത്മാഗാന്ധിക്ക് ശേഷം രാഷ്ട്രത്തെ ഇത്ര സ്നേഹിച്ച മറ്റൊരു വ്യക്തിയില്ല❤❤❤❤❤

  • @kunchimuhammed6854
    @kunchimuhammed6854 3 года назад +9

    അല്ലാഹു അവരേയും നമ്മളേയും സ്വർഗ്ഗത്തിൽ ഒരുമിച്ചുകൂട്ടുമാറാകട്ടെ -ആമീൻ

  • @dhanyazworld1116
    @dhanyazworld1116 3 года назад +37

    എനിക്കു ഒരേ ഒരു മോഹം ഉണ്ടായിരുന്നുള്ളു apj സാറിനെ ഒന്നു കാണണം നേരിൽ എന്നു അത്ര മോഹമായിരുന്നു നടന്നില്ല.....

    • @sujoci315
      @sujoci315 3 года назад

      I could meet him once. He came to TIFR once..

    • @dgn7729
      @dgn7729 3 года назад

      Njan kandu

    • @dhanyazworld1116
      @dhanyazworld1116 3 года назад

      @@dgn7729 😲😯💐

  • @sujajosaph9745
    @sujajosaph9745 3 года назад +9

    ഇത്രയും നല്ല മനുഷ്യൻ ഹോ
    പ്രണാമം

  • @AppuApsu
    @AppuApsu 3 месяца назад +1

    ഇന്ത്യ ഇതുവരെ കണ്ടതിൽ ഇത്രയും നല്ല രാഷ്‌ട്രപതി/ ഭരണാധികാരി മറ്റ് ഒരു വ്യക്തിയില്ല. ഇനി ഇതുപോലൊരു പുണ്യ ജന്മം ഉണ്ടാകുമൊന്നുമറിയില്ല ❤️
    Apj sir🙏🏻

  • @ABBASPARAMBADAN
    @ABBASPARAMBADAN 3 месяца назад +7

    വിവാഹം ചെയ്യാത്തത് നഷ്ടമായി; കലാം അഞ്ച് വഖ്ത് നിസ്ക്കാരം ഉപേക്ഷിച്ചിരുന്നില്ല എന്ന് ഒരുമിച്ച് താമസിച്ച ഒരാൾ ഒരു ലേഖനത്തിൽ എഴുതിയത് വായിച്ചതായി ഓർക്കുന്നു. അല്ലാഹു മഗ്ഫിറത്തും മർഹമത്തും നൽകട്ടേ -

  • @blessedblissfullife6
    @blessedblissfullife6 3 года назад +6

    ദൈവത്തിന്റെ കയ്യൊപ്പുള്ള വ്യക്തിത്വം ❣️❣️❣️

  • @mujeebnp9677
    @mujeebnp9677 3 года назад +6

    ഇദ്ദേഹത്തിന്റെ ലളിത ജീവിതവും രാഷ്‌ട്രപതി ആയിരുന്നപ്പോൾ പോലും ഇദ്ദേഹം പുലർത്തിയിരുന്നജീവിത സൂക്ഷ്മതയും ആണ് ഇദ്ദേഹത്തിലേക്ക് എന്നെ ആകർഷിച്ചത്.

  • @kabeermkd1233
    @kabeermkd1233 3 года назад +10

    ലോകത്തിന് തന്നെ മാതൃകയായി അദ്ദേഹം

  • @sathianc.a1511
    @sathianc.a1511 3 года назад +4

    മാതൃകയുടെ ഉ൪ജ്ജ൦ നമ്മുടെ സ്വത്വം വികസിപ്പിക്കാൻ കാരണമാവട്ടെ. 🌷🌷🌷

  • @jackiechan4105
    @jackiechan4105 3 года назад +34

    The real legend 🔥🔥🔥
    Miss you sir 🥰🥰🥰

  • @loveyouuuuuuuuuuall
    @loveyouuuuuuuuuuall 3 месяца назад

    നേരിട്ട് കാണാൻ ആഗ്രഹിക്കുകയും, കാണാൻ പറ്റുകയും ചെയ്ത ഒരേ ഒരു രാഷ്ട്രപതി.. അൽഹംദുലില്ലാഹ്

  • @prasanthpj5092
    @prasanthpj5092 3 года назад +36

    ഒരാളെ ഇങ്ങനെ കരയിപ്പിക്കരുത്. അദ്ദേഹത്തെ പറ്റി ഓർത്താൽ പോലും കരച്ചിൽ വരും. 😢
    കണ്ണീർ പ്രണാമം 🙏🙏🙏

  • @Beinganangel
    @Beinganangel 3 года назад +2

    My Inspiration. Role model. പകരംവക്കാൻ ആവില്ല സാർനോളം ❤🙏

  • @yadhukrishna7669
    @yadhukrishna7669 3 года назад +2

    ഇന്ത്യയുടെ ഏറ്റവും വലിയ സ്വപ്നസാക്ഷാത്കാരം കലാം സർ ❣️❣️

  • @BinduRadhakrishnan-h6y
    @BinduRadhakrishnan-h6y 3 месяца назад +2

    സ്നേഹം കൊണ്ട് മിസൈൽ നിർമിച്ച മിസൈൽ മാൻ ആണ് ആദരണീയനായ കലാം ജി. അദ്ദേഹത്തിന്റെ വേർപാട് ഭാരതത്തിനു തീരാ നഷ്ടം ആണ്. അദ്ദേഹം ഇന്ന് ഉണ്ടെങ്കിൽ 20000കിലോമീറ്റർ ദൂര പരിധി ഉള്ള മിസൈൽ ഉണ്ടാകുമായിരുന്നു 👍🏻👍🏻👍🏻

  • @abdulsamad8776
    @abdulsamad8776 3 года назад +5

    കഴിഞ്ഞു പോയ ഓരോ കാലഘട്ടങ്ങളിലും ഓരോരോ മഹത്‌വ്യക്തികൾ ജീവിച്ചു മരിച്ചുപോയി ഇന്ന് ഇന്ന് നമ്മുടെ കാലഘട്ടത്തിൽ ചൂണ്ടിക്കാണിക്കാൻ നമുക്ക് അഭിമാനിക്കാൻ ഒരേയൊരു വ്യക്തി പേര് പറയാൻ പോലും നമുക്ക് അർഹതയില്ലാത്ത വ്യക്തിത്വം

  • @aadhiaadhi4089
    @aadhiaadhi4089 3 года назад +1

    വാക്കുകൾ കൊണ്ട് വർണിക്കാൻ പറ്റാത്ത വ്യക്തിത്വം 💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓 സല്യൂട്ട് സർ ജീവിക്കുന്നു ഞങ്ങളിലൂടെ 💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓

  • @lookhakkeemhakeem9530
    @lookhakkeemhakeem9530 3 года назад +12

    മരണത്തിൽ മനസ്സ് കരയിച്ച ഏക മഹാൻ

  • @surajkrishna5964
    @surajkrishna5964 3 года назад +39

    Really it's a blessing that we people had such a wonderful president 🙏.

  • @shafeekshafeekshifana5528
    @shafeekshafeekshifana5528 3 года назад +1

    ഇഷ്ട്ടം ആണ് പ്രിയ പെട്ട apj

  • @ummerva6939
    @ummerva6939 2 года назад +2

    മരണം വരെ അദ്ദേഹത്തിന് രാഷ്ട പതിയായിരിക്കാൻ അവസരം കൊടുക്കണമായിരുന്നു, എന്നാൽ ഇന്ത്യയെ ലോകരാജ്യങ്ങളിൽ ഏറ്റവും മികച്ച രാഷ്ടമാക്കി തീർത്തേനെ,, പടച്ചവൻ അദ്ദേഹത്തിന് പരലോക സൗഖ്യം നല്കട്ടെ

  • @reneanil
    @reneanil 3 года назад +10

    Ramakrishna Quote: “The tree laden with fruits always bends low. If you wish to be great, be lowly and meek.”
    Sir ,proved through his humble life...
    What a respectful personality!
    There is no one to replace you on this Earth.We love u Sir...💖

  • @krsparkspark3460
    @krsparkspark3460 3 года назад +84

    കുറച്ചു തെറ്റുകൾ പറ്റുന്നുണ്ട്.. രണ്ടു നേരം അല്ല നിസ്ക്കാരം അഞ്ചു നേരം ആണ്

    • @prasanthpj5092
      @prasanthpj5092 3 года назад +3

      അതിന്റെ ഇടയിലെ ഇത്രയും വലിയ തെറ്റ് കണ്ടുപിടിച്ച നിങ്ങൾ ഒരു വേട്ടവളിയൻ തന്നെ. 🤣🤣

    • @krsparkspark3460
      @krsparkspark3460 3 года назад +4

      @@prasanthpj5092 നിന്റെ കുഴപ്പമല്ല നിന്റെ അച്ഛന് ഇടേണ്ട വളി തെറ്റി പോയി

    • @jasminejasmi5967
      @jasminejasmi5967 3 года назад +4

      Thettu choondikkatiyal avar thiruthum 2neramalla 5 times
      Aanu pray. Athilum sahishnutha alle, cheriya manassinte udama
      aavaathe sahodara.

    • @krsparkspark3460
      @krsparkspark3460 3 года назад

      @@jasminejasmi5967 ഒന്ന് തെളിയിച്ചു para🤣എനിക്കൊന്നും അങ്ങാട് തിരിയുന്നില്ല

    • @jasminejasmi5967
      @jasminejasmi5967 3 года назад +1

      @@krsparkspark3460 nhan prashanthinu kodutha answer aanu☺️

  • @varshachooranolickal
    @varshachooranolickal 3 года назад +25

    Such an inspiration one who inspired me to be a doctor; your quotes are my favorite and inspiration and always will be

  • @fathimashamnaks9018
    @fathimashamnaks9018 3 года назад +48

    നിങ്ങൾ ഈ ചാനൽ തുടങ്ങുബോൾ ആദ്യം ചെയേണ്ട വീഡിയോ ആയിരുന്നു ഇത്

    • @kavya967
      @kavya967 3 года назад +1

      Ithinu munne ee cheythittund ith..I think ith repost cheythathaa

  • @adarshsekhar3142
    @adarshsekhar3142 3 года назад

    ഒരുപാട് ഇഷ്ടം അതിലേറെ ആരാധനയും ബഹുമാനവും .....ഒറ്റ വാക്ക് അതേയുള്ളു ഇദ്ദേഹത്തിന് ചാർത്താൻ LEGAND

  • @yusnishafeeque954
    @yusnishafeeque954 3 года назад +1

    My motivational hero..... Salute sir🙋🙋

  • @trippingvibezz1690
    @trippingvibezz1690 3 года назад +2

    ഇഷ്ടം മുത്തുമണിയെ ഒരുപാട് ഇഷ്ടം 🤲🤲🤲🤲👍👍👍👍👍😍😍😍😍😍

  • @soorajkumar8297
    @soorajkumar8297 3 года назад

    പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരുപാട് സ്നേഹം ആണ് ഇദ്ദേഹത്തിനോട്

  • @minhasanhatk4144
    @minhasanhatk4144 3 года назад +19

    എനിക്കും സഞ്ചരിക്കണം ആ വഴിയേ,,

  • @ANOOPKUMAR-il5qz
    @ANOOPKUMAR-il5qz 3 месяца назад +1

    ഒറ്റ ദിവസം പോലും രോഗിയായി കിടക്കേണ്ടി വന്നില്ല ഏറ്റവും നല്ല മരണവുമായിരുന്നു ചെയ്ത പ്രവർത്തിയുടെ പുണ്യം ' ഒരു തവണ കൂടി ഭാരതത്തിൻ്റെ പുത്രനായി ജനിക്കട്ടെ നിത്യശാന്തി നേരുന്നു.

  • @akshayaakshaya1683
    @akshayaakshaya1683 3 года назад +22

    Salute for a great man 😍💪💪❤❤

  • @chalapuramskk6748
    @chalapuramskk6748 3 года назад +4

    Great persanality simple and humble person with a loving mind to all people.He had always advised young stairs to come up with dream high and hard work. India's all time top scientist and president loves and respected by all. Many more to Express about him. Big salute to him always. Lucky to see him twice and hear his energetic and enthusiastic speach with smiling face expression
    Ever remembering this great personality.

  • @Adlistours
    @Adlistours 3 года назад +6

    രാഷ്‌ട്രപതി എന്ന് കേൾക്കുമ്പോൾ തന്നെ ശേഷം Apj Abdul Kalam എന്നാണ് ഞാൻ ഇപ്പോഴും പറഞ്ഞു പോവാർ...

  • @rinjuju1082
    @rinjuju1082 3 года назад +37

    real hero

  • @KoyassankoyaKummattyveedu
    @KoyassankoyaKummattyveedu 3 месяца назад

    ഇന്ത്യയിലെ എല്ലാ ജനത യേയും ഒരേ തരത്തിൽ സ്നേഹിച്ച പ്രസിഡണ്ട്‌

  • @dealsisle
    @dealsisle 3 года назад

    A real Indian who lived and died for a secular democratic India. A shining example for ordinary Indian youths who have the courage to dream big.

  • @musthafaan9844
    @musthafaan9844 3 месяца назад

    ഇത്രയും അഭിമാനിക്കാൻ പറ്റുന്ന ഒരു ഇന്ത്യ ന് എനികാണാൻ കിട്ടുമോ🙏♥️

  • @shefeektvk2639
    @shefeektvk2639 3 года назад +4

    Apj അബ്‌ദുൾ കലാം sir ഇഷ്ടം ❤❤

  • @suni321
    @suni321 3 года назад +24

    പ്രണാമം ജീ 🙏💙

  • @smilebedhel7377
    @smilebedhel7377 3 года назад +12

    ആ സ്ത്രീയ്ക്ക് അത്രേ യോഗംളളൂ അതെന്നെ.

  • @sreekanthtpperambra9488
    @sreekanthtpperambra9488 3 года назад +26

    കലാം സാറിൻറെ വീട്ടിൽ ഞാൻ പോയിട്ടുണ്ട്