ഞാൻ ആഗ്രഹിക്കുന്ന സ്നേഹം ഇതു തന്നെയാ; പക്ഷേ എനിക്ക് അത് കിട്ടിയിട്ടില്ല. ഇന്നലെ രാത്രി യാദൃശ്ചികമായി ഞാൻ ഈ വീഡിയോ കണ്ടു.ഞാൻ എന്താണോ എന്റെ ഭർത്താവിൽ നിന്നും ആഗ്രഹിക്കുന്നത് അതാണ് ഈ വീഡിയോ.ഇത് കണ്ടിട്ടെങ്കിലും എന്റെ ഭർത്താവ് ഞാൻ ആഗ്രഹിക്കുന്നത് എന്താണെന്ന് മനസിലാക്കുമെന്ന് കരുതി ഞാൻ ഈ വീഡിയോ കാണിച്ചു കൊടുത്തു, എന്റെ ഭർത്താവ് ഇത് കണ്ടു കഴിഞ്ഞ ഉടൻ എന്നോട് പറഞ്ഞത് എന്താണെന്നോ എനിക്ക് ഉറക്കം വരുന്നു ഞാൻ കിടക്കട്ടെ എന്ന്.... ഇതിൽ നിന്നും ഞാൻ മനസിലാക്കിയത് നമ്മൾ ആരെയും അമിതമായി സ്നേഹിക്കരുത്... അത് നമ്മുടെ ഭർത്താവിനെ ആയാൽ പോലും, കാരണം തിരിച്ച് ഒരു പാട് സങ്കടങ്ങൾ ഏറ്റുവാങ്ങേണ്ടിവരും
Pratheekshikkathe 22year jeevichu.ippol ella sathyangalum manassilayi njsn svarkk oru adukkalakkari.mathram anenn.ente jeevanekkalere snehichu.avasanam.karaystha oru divasam polum illa.one year ayi anubavikkunnu.ini.marikkunnathuvare ya allah
ഏതൊരു പെണ്ണും അവളുടെ ഭർത്താവിന്റെ സ്നേഹം മാത്രമേ കൊതിക്കു.... സമ്മാനം ഒന്നും തന്നില്ലെങ്കിലും സ്നേഹം... ആ തലോടൽ അതൊക്കെയാ... അത് ഒന്നും ഇല്ലാതെ പിന്നെ എങ്ങനെ
വീട്ടില്‍ എത്തിയാല്‍ മൊബൈൽ ഉപയോഗിക്കരുത് എന്നൊരു നിയമം രണ്ടു പേരും പാലിച്ച് ജീവിക്കുക ആണെങ്കിൽ ഒരു പരിധി വരെ സമയക്കുറവ് പരിഹരിക്കാം എന്നാണ് എന്റെ ഒരു ഇത്.. 😊
@@KMC.DUDE1 അതും നടത്താന്‍ സാധിച്ചില്ല എങ്കിൽ പിന്നെന്ത് ബന്ധം, എന്ത് സ്നേഹം, എന്ത് പരിഗണന.. 😊.. പലർക്കും സ്വന്തം ലൈഫ്നേക്കാളും വലുത് ഒന്ന് നിലത്ത് വീണാല്‍ തകർന്നു പോകുന്ന ഈ മൊബൈൽ ആണ്.... Commitments കൊടുക്കേണ്ട കാര്യങ്ങൾ ശ്രദ്ധിക്കുക തന്നെ വേണം എന്നാണ് എന്റെ ഒരു ഇത്.. 😊
😔ഗൾഫിലാണ് വിളിക്കുമ്പോ മോളോട് മാത്രേ സംസാരിക്കു ഞാൻ ഒന്നും ചോദിക്കാറില്ല ബുദ്ധിമുട്ടിക്കാറുമില്ല പക്ഷെ എന്തോ എന്നോട് അകൽച്ചയാണ് നെഞ്ച് പൊട്ടിയ ഞാൻ.... സ്നേഹത്തോടെ ഒരു വാക്കു മതി 😔
കേൾക്കുമ്പോൾ കണ്ണ് നിറയുന്നു.എന്റെ ഇക്ക റബ്ബ് തന്ന അനുഗ്രഹം.mashaallah.ഞാൻ വളരെ ചെറുപ്പത്തിൽ കല്യാണം കഴിഞ്ഞു വന്നതാ.ഇക്കയും വളരെ ചെറുപ്പം.ജീവിതത്തെക്കുറിച്ച് ഒന്നും അറിയില്ലരുന്ന് എനിക്ക്.അദ്ദേഹം നല്ല പുസ്തകങ്ങൾ വാങ്ങിത്തന്നു മുറിയിലിരുത്തി ആരും അറിയാതെ മതച്ചിട്ടകൾ പഠിപ്പിച്ചു .മദ്രസ്സയിൽ padichittundenkilum എനിക്ക് വിവാഹജീവിതത്തിലെ ഒരു മര്യതകളും അറിയില്ലരുന്നു.അദ്ദേഹം എന്റെ ഉസ്താദ് ആയി.എന്റെ തലയോക്കെ തോർത്തി തന്നിരുന്നത് ഇക്കയാണ്.ഇപ്പോഴും കാലം എത്ര കഴിഞ്ഞു.ഞാൻ ഒരു കുടുംബം നന്നായി കൊണ്ട് പോകുന്നു.എന്നാലും ഇക്കാക് ഞാൻ ആ കുട്ടി തന്നെ.പ്രായം etheayayitum ആ സ്നേഹം കൂടിവരുന്നു എന്നല്ലാതെ ഒരു കുറവുമില്ല.alhamdulillah
അൽഹംദുലില്ലാഹ്... ഭാഗ്യവതി... കേൾക്കുമ്പോൾ തന്നെ കൊതിയാകുന്നു...😘😘... പടച്ചവൻ.. ദീർഘായുസ്സ് നൽകട്ടെ... ഒരുപാട് കാലം ഇതിലും കൂടുതൽ സന്തോഷത്തോടെ ജീവിക്കാൻ... ദുആ ചെയ്യാം... ഇൻശാഅല്ലാഹ്
എൻറെ ഭർത്താവ് അവർക്കെപ്പോഴും എനിക്ക് എന്തൊക്കെയോ കുറവുള്ളത് പോലെയാണ് തോന്നാറ് ഗൾഫിൽ ഉള്ള സമയത്ത് ഒരുപാട് സ്നേഹമാണ് നാട്ടിൽ വന്നാൽ എൻറെ കുറ്റം മാത്രം പറയും എനിക്ക് സങ്കടം തോന്നുന്നു എപ്പോഴും സന്തോഷം നിലനിൽക്കട്ടെ
ഭാര്യ 5 മണിക്ക് എണീറ്റ് കിച്ച്നിൽ breakfast ഉം എല്ലാം തയ്യാറാക്കുന്നുണ്ടാവും. അവിടെ എത്തി വെള്ളം, greentea ഉണ്ടാക്കിയതുണ്ടെങ്കിൽ അതും എടുത്തു അവളുടെ മുഖത്തുപോലും നോക്കാതെ പോവുന്ന ആൾ, വേഗം പോയി ഫോണിൽ ആൺ, പെൺ സുഹൃത്തുക്കൾക്ക് good മോർണിംഗ് msgs. അയക്കുന്നു. ഇതിലെന്ദ് ആത്‍മർത്ഥത. ഇത് പോലെ ആണ് ഇന്ന് ഒരു വലിയ വിഭാഗം ആളുകൾ.
ഞാൻ എന്റെ പ്രാണനായി കണ്ടു ഇങ്ങോട്ടും ഭയങ്കര സ്നേഹം പക്ഷേ ഇപ്പോ എന്നിൽ നിന്നും എന്തൊക്കെയോ മറക്കുന്നു എനിക്ക് hus നെ നഷ്ടം പെടുന്ന പോലെ തോന്നുന്നു മനസ്സിന് വല്ലാത്ത വേദന ഒരു സമാധാനവും ഇല്ല
എനിക്ക് ഏറ്റവും ഇഷ്ഠം എൻറെ ഉമ്മാനെയാണ് ഉമ്മ എന്നെ വിട്ട് പോയി 6 വർഷമായി അതൊരു തീരാ വേദനയാ എനിക്ക് അള്ളാു തന്ന മറ്റൊരു നിധിയാണ് എൻറെ ഭർത്താവ് അൽഹംദ്ദുലില്ലാ എൻറെ മുഴുവൻ സ്നേഹവും കൊടുക്കുന്നുണ്ട് തിരിച്ച് സ്നേഹം കിട്ടുന്നുണ്ട് എന്നാലും ഉമ്മ തന്ന സ്നേഹം അത് വേറെ തന്നെയാ എൻറെ ഉമ്മ എന്നെ മോളേനോ മുത്തേനോ എന്തിന് പറയുന്നു ഒരു മുത്തം പോലും തന്നിട്ടില്ല പക്ഷേ എൻറെ ഉമ്മ മറ്റാരെക്കാളും എന്നെ സ്നേഹിച്ചിരുന്നു അൽഹംദ്ദുലില്ലാ
@@donpaul9083 ഏതാ ഈ തോലൻ,. എല്ലാ സ്ത്രീകളുടെയും കമന്റിന്റെ താഴെയും കാണുന്നു,. എന്താ രോഗമെന്ന് പിടികിട്ടി. മരുന്ന് വേണമെങ്കിൽ നിന്റെ നമ്പർ ഒന്ന് തന്നാൽ മതി.,
ശരിക്കും one side talk മാത്രം ആണ് ഈ വീഡിയോ, കാരണം ഭാര്യ ആഗ്രഹിക്കുന്നപോലെ ഭർത്താക്കന്മാരും ആഗ്രഹിക്കാറുണ്ട്.ഒരുമിച്ചിരിക്കുമ്പോൾ സന്തോഷിക്കണ്ട സമയത്തു ഭർത്താക്കന്മാരുടെ പോരായ്മയെ കുറിച്ചല്ല പറയേണ്ടത് ഇനി എങ്ങെനെ സന്തോഷത്തോടെ മുന്നോട്ട് പോകാം അതാണ് വേണ്ടത്.
ഞാൻ അങ്ങയുടെ എല്ലാ മോട്ടിവേഷനും കേൾക്കുന്ന ആളാണ് ഒപ്പം ആത്മാർത്ഥ ആരാധനയും എന്റെ ജീവിതത്തിൽ ഒരു വിഷമം ഉണ്ട് എനിക്ക് അങ്ങയോടു സംസാരിച്ചാൽ മാറുമോ എന്നറിയില്ല എങ്കിലും ആരോടും പറയാമായിരുന്നു എന്ന കുറ്റബോധം വേണ്ടല്ലോ നേരിൽ കാണാൻ പറ്റുമോ
സർ പറഞ്ഞ കാര്യം സമ്മതിക്കുന്നു പക്ഷേ ഈ അര മണിക്കൂർ ടൈം സന്തോഷകരമാക്കാൻ സ്ത്രീ കളും ശ്രദ്ധിക്കണം ആ സമയം ഭർത്താവിനെയോ ഭർത്താവിന്റെ കുടുംബക്കരെയോ പിന്നെ ആകുലതകൾ ഒക്കെ പറയുമ്പോൾ എന്റെ സ്വഭാവം വെച്ച് പിന്നെ നാളെ എനിക്കു ജോലി ചെയാൻ ഉള്ള മൂഡ് പോകും അങ്ങനെ ഉള്ള ഭർത്താക്കന്മാർ ഉണ്ട് എന്ന വിശ്വാസവും ഉണ്ട് അതിനുള്ള പരിഹാരം എന്താണ് 🙏
ഈ ഒരു സ്നേഹം കൊതിക്കുന്ന ഒരുപാട് പേരുണ്ട്. കിട്ടുന്ന ഒരുപാട് പേരും ഉണ്ട് 🌹🌹❤ കിട്ടാത്തവർക്ക് ആ സ്നേഹം അനുഭവിക്കാൻ അല്ലാഹു തൗഫീഖ് ചെയ്യട്ടെ 🤲🤲🤲
Aameen
ആമീൻ
Ameen
Ameen
Ameen
Ikka💞
Arikath ഭർത്താവ്
ഉണ്ടായിട്ടും സ്നേഹം
കിട്ടാത്ത ഭാര്യ മ്മാര് und 🔥✌️
Yes
S
Und
Athe
Yes.... 🙁
ജീവിതത്തിൽ ഒരുപാട് ആഗ്രഹങ്ങൾ ഒന്നുമില്ല എങ്കിലും ചില കുഞ്ഞു കാര്യങ്ങൾ നമുക്ക് നൽകുന്ന സന്തോഷം വളരെ വലുതാണ്😍
Yes kunjju kaarriyam polum illathavarude vethana sahikkunnavarkke athariyoo
correct
Sathyam
Pakshe avar ath nissaramakkukayum cheyyunnu🙂
@@FathimaFarsana-1234 yes
ഒരു വലിയ സത്യം. എല്ലവരും ആഗ്രഹിക്കുന്നത് ഇത് തന്നെ ആണ് തിരക്ക് തീരുമ്പോൾ ആരെങ്കിലും രോഗി ആയിട്ട് ഉണ്ടാകും
Correct
adh sheriya
ശെരിക്കും
എന്റെ ഭർത്താവ് കേൾക്കാതെ ഞാനിത് കേട്ട് കണ്ണീർ പൊഴിച്ചിട്ടെന്ത് കാര്യം.
Crrct
Sathyam
Crrct
Athe....😥
Sheriyaa
. എപ്പോഴും തിരക്ക്....... അടുത്തുണ്ടാവുമ്പോൾ മൊബൈലിലും....ന്താ ചെയ്യാ 😔
Entheyum😢
Correct
Same😪😪😥.
Crct
Yes
ശരിയാണ് വലിയ ആഗ്രഹങ്ങളൊന്നുമില്ല കൂടെ കുറച്ച് നേരം ഇരുന്ന് ഒന്ന് സംസാരിച്ചാൽ മതി അതെ ഞാൻ ആഗ്രഹിച്ചോള്ളൂ
Njanum
ഞാനും
ഞാനും 😪
Yes 💯
But athum nadakaathe pooyaloo
إن شاء الله 🤲🏻🤲🏻🤝👍🏻
ഞാനും
പരസ്പരം മനസ്സ് തുറന്നു സംസാരിക്കണം ഭാര്യയുടെ എല്ലാ കാര്യങ്ങളും ചോദിച്ചു മനസ്സിലാക്കണം ഇതൊക്കെയാണ് ഒരു ഭർത്താവിൽ നിന്ന് ആഗ്രഹിക്കുന്നത്
ഇത് കേക്കുമ്പോ എന്റെ ഇക്ക എന്റെ കാലു വീണ്ടത് വൃത്തിയാക്കി tharanu.. മാഷാഅല്ലാഹ്.. എപ്പോഴും എന്റെ സ്വപ്നങ്ങളുടെ koode
❤. Ningade veed evideya
@@jasna1736 cheruthuruthy
ഇത്ത എന്ത് ഭാഗ്യവതിയാണ്☺️بارك الله لكما و بارك عليكما و جمع بينكما في خير....😍
ഞാൻ ആഗ്രഹിക്കുന്ന സ്നേഹം ഇതു തന്നെയാ; പക്ഷേ എനിക്ക് അത് കിട്ടിയിട്ടില്ല. ഇന്നലെ രാത്രി യാദൃശ്ചികമായി ഞാൻ ഈ വീഡിയോ കണ്ടു.ഞാൻ എന്താണോ എന്റെ ഭർത്താവിൽ നിന്നും ആഗ്രഹിക്കുന്നത് അതാണ് ഈ വീഡിയോ.ഇത് കണ്ടിട്ടെങ്കിലും എന്റെ ഭർത്താവ് ഞാൻ ആഗ്രഹിക്കുന്നത് എന്താണെന്ന് മനസിലാക്കുമെന്ന് കരുതി ഞാൻ ഈ വീഡിയോ കാണിച്ചു കൊടുത്തു, എന്റെ ഭർത്താവ് ഇത് കണ്ടു കഴിഞ്ഞ ഉടൻ എന്നോട് പറഞ്ഞത് എന്താണെന്നോ എനിക്ക് ഉറക്കം വരുന്നു ഞാൻ കിടക്കട്ടെ എന്ന്.... ഇതിൽ നിന്നും ഞാൻ മനസിലാക്കിയത് നമ്മൾ ആരെയും അമിതമായി സ്നേഹിക്കരുത്... അത് നമ്മുടെ ഭർത്താവിനെ ആയാൽ പോലും, കാരണം തിരിച്ച് ഒരു പാട് സങ്കടങ്ങൾ ഏറ്റുവാങ്ങേണ്ടിവരും
Aameen
Correct
14 വർഷം ആയി കല്യാണം കഴിഞ്ഞിട്ട് ഇതുവരെ നമ്മുടെ മനസ്സ് അറിയാൻ കഴിയാത്ത ഭർത്താവ് ആ പെണ്ണിന്റെ മനസ്സ് വല്ലാത്ത അവസ്ഥയാണ് 😧
Sathyam
Sathaym
Sathym
True
Sathiyam
ശരിയാ...... ഏതൊരു തിരക്കിൽ നിന്നും സ്വന്തം ഭാര്യക്ക് വേണ്ടി കുറച്ചു സമയം മാറ്റി വെക്കണം........ ✨️✨️✨️✨️
👍
ആരിൽ നിന്നും ഒന്നും പ്രരതീക്ഷിക്കാതെ ഇരിക്ക
പ്രേതീക്ഷിച്ചത് കിട്ടാതാവുമ്പോൾ ഒരുപാട് സങ്കടം avum😒😒😒
അതും sheriyan... എന്നാലും നമ്മൾ മനുഷ്യരല്ലേ... പ്രതീക്ഷിക്കാതിരിക്കുമോ...
Pratheekshikkathe 22year jeevichu.ippol ella sathyangalum manassilayi njsn svarkk oru adukkalakkari.mathram anenn.ente jeevanekkalere snehichu.avasanam.karaystha oru divasam polum illa.one year ayi anubavikkunnu.ini.marikkunnathuvare ya allah
@@pengalootty5519 എല്ലാം sariyakum🤲🤲
@@pengalootty5519 hus oru thari polum mind cheyyunille?
@@pengalootty5519 kuttee nee 1varshamalle aayullu njan 12varshamayi anubhavich inchinchayi marikkunnu
ഏതൊരു പെണ്ണും അവളുടെ ഭർത്താവിന്റെ സ്നേഹം മാത്രമേ കൊതിക്കു.... സമ്മാനം ഒന്നും തന്നില്ലെങ്കിലും സ്നേഹം... ആ തലോടൽ അതൊക്കെയാ... അത് ഒന്നും ഇല്ലാതെ പിന്നെ എങ്ങനെ
Alla pinna✌️
Correct 👍
👌👌
Corrcet
Athe sariyaanu
ആരിൽ നിന്നും ഒന്നും പ്രതീക്ഷിക്കാതിരിക്കുക ... അതായിരിക്കും
നല്ലത് ...
വീട്ടില്‍ എത്തിയാല്‍ മൊബൈൽ ഉപയോഗിക്കരുത് എന്നൊരു നിയമം രണ്ടു പേരും പാലിച്ച് ജീവിക്കുക ആണെങ്കിൽ ഒരു പരിധി വരെ സമയക്കുറവ് പരിഹരിക്കാം എന്നാണ് എന്റെ ഒരു ഇത്.. 😊
അത് നടക്കുമോ 🙄🙄🙄... Very difficult
@@KMC.DUDE1 അതും നടത്താന്‍ സാധിച്ചില്ല എങ്കിൽ പിന്നെന്ത് ബന്ധം, എന്ത് സ്നേഹം, എന്ത് പരിഗണന.. 😊..
പലർക്കും സ്വന്തം ലൈഫ്നേക്കാളും വലുത് ഒന്ന് നിലത്ത് വീണാല്‍ തകർന്നു പോകുന്ന ഈ മൊബൈൽ ആണ്....
Commitments കൊടുക്കേണ്ട കാര്യങ്ങൾ ശ്രദ്ധിക്കുക തന്നെ വേണം എന്നാണ് എന്റെ ഒരു ഇത്.. 😊
Crct
Good suggestion.
😔ഗൾഫിലാണ് വിളിക്കുമ്പോ മോളോട് മാത്രേ സംസാരിക്കു ഞാൻ ഒന്നും ചോദിക്കാറില്ല ബുദ്ധിമുട്ടിക്കാറുമില്ല പക്ഷെ എന്തോ എന്നോട് അകൽച്ചയാണ് നെഞ്ച് പൊട്ടിയ ഞാൻ.... സ്നേഹത്തോടെ ഒരു വാക്കു മതി 😔
Vishamuknda itha elam aheriyavum
കേൾക്കുമ്പോൾ കണ്ണ് നിറയുന്നു.എന്റെ ഇക്ക റബ്ബ് തന്ന അനുഗ്രഹം.mashaallah.ഞാൻ വളരെ ചെറുപ്പത്തിൽ കല്യാണം കഴിഞ്ഞു വന്നതാ.ഇക്കയും വളരെ ചെറുപ്പം.ജീവിതത്തെക്കുറിച്ച് ഒന്നും അറിയില്ലരുന്ന് എനിക്ക്.അദ്ദേഹം നല്ല പുസ്തകങ്ങൾ വാങ്ങിത്തന്നു മുറിയിലിരുത്തി ആരും അറിയാതെ മതച്ചിട്ടകൾ പഠിപ്പിച്ചു .മദ്രസ്സയിൽ padichittundenkilum എനിക്ക് വിവാഹജീവിതത്തിലെ ഒരു മര്യതകളും അറിയില്ലരുന്നു.അദ്ദേഹം എന്റെ ഉസ്താദ് ആയി.എന്റെ തലയോക്കെ തോർത്തി തന്നിരുന്നത് ഇക്കയാണ്.ഇപ്പോഴും കാലം എത്ര കഴിഞ്ഞു.ഞാൻ ഒരു കുടുംബം നന്നായി കൊണ്ട് പോകുന്നു.എന്നാലും ഇക്കാക് ഞാൻ ആ കുട്ടി തന്നെ.പ്രായം etheayayitum ആ സ്നേഹം കൂടിവരുന്നു എന്നല്ലാതെ ഒരു കുറവുമില്ല.alhamdulillah
അൽഹംദുലില്ലാഹ്... ഭാഗ്യവതി... കേൾക്കുമ്പോൾ തന്നെ കൊതിയാകുന്നു...😘😘... പടച്ചവൻ.. ദീർഘായുസ്സ് നൽകട്ടെ... ഒരുപാട് കാലം ഇതിലും കൂടുതൽ സന്തോഷത്തോടെ ജീവിക്കാൻ... ദുആ ചെയ്യാം... ഇൻശാഅല്ലാഹ്
@@KMC.DUDE1 aameen
Masha allah.... ee sneham ennum nila nilkatte
നിങ്ങളെ ഭാഗ്യാണ്
U r lucky
എൻറെ ഭർത്താവ് അവർക്കെപ്പോഴും എനിക്ക് എന്തൊക്കെയോ കുറവുള്ളത് പോലെയാണ് തോന്നാറ് ഗൾഫിൽ ഉള്ള സമയത്ത് ഒരുപാട് സ്നേഹമാണ് നാട്ടിൽ വന്നാൽ എൻറെ കുറ്റം മാത്രം പറയും എനിക്ക് സങ്കടം തോന്നുന്നു എപ്പോഴും സന്തോഷം നിലനിൽക്കട്ടെ
എന്റെയും
ജീവിക്കാൻ തോന്നാറില്ല. ചില സമയത്ത്
Same to you
Enteyum
Same😭😭
സാരമില്ല ഒക്കെ ശെരിയാവും ആയിക്കും ആരും വേജരാവണ്ട
എനിക്ക് ഇതുവരെയും ആ സ്നേഹം കിട്ടിയിട്ടില്ല 🥺
Same here,, enthu cheyyam....
Enikum
Enikum😅enikum😢
@@dilse2014 enikkum
എനിക്ക് ഇക്ക surprise gift തരാറുണ്ട് അൽഹംദുലില്ലാഹ് ചെറുത് ആണെങ്കിലും അത് കിട്ടുമ്പോ ഉള്ള ആ happiness പറഞ്ഞറിയിക്കാൻ പറ്റില്ല 😍✌️
Ente ikkaak nalla snehamaaa nalla caring nalla attitude. ente ella ishtangalum kandarinj kayivinte paramaavathi poorthiyaaakitharum. Njan phonil kalikkumboo punnaaram parnj ath vangi vech madiyil thalavech samsaarichirikkum mashaa allaah.... But panamillaa.. Veedilla.. Ulla veedaanagil polinjaadanayknu😭😭 saambathigamaayum valare vishamathilaa... Ennalum allaahhh.... Njangalude jeevitham santhooahathilum samaadanathilum aakaneee.... 🤲🤲🤲
Nnglodulla a sneham thanne valiya bagyamanu... ethreyo perk athu polum kittathavarund... panam.. veed onnum undayit karyam illa... avasanam nammal ellam vitt pokendavaran... ulla life l nalla happy aayi jeevika... athanu vendath...
ആമീൻ യാ റബ്ബൽ ആലമീൻ 🤲
😭😭😭😭idhonnnum arinjittum ariyatha pole abinaykkuvaa palarum
inglde wifint bhagyam👍ithreem manassilakkunna oru husband aanallo.ellavarkum kitatha bhaghyam ആണ് ingne ellam manassilakkunna oru partnerne
Samsaarikkenda vishayangal ithokkeyaaan.aaarum pariganikkaaatha aaarkkum manasssilaaavaaatha hridayathinullile veshamangal kaaanunna oraaalan ningal.....allahu barkath nalkatte.dheerghayussum aaafeeyathum nalkatte
Correct
Ameen
Yes
വളരെ ലളിതമായ വിവരണം ... രണ്ടുപേരും പരസ്പരം മനസ്സറിഞ് സ്നേഹം കൈമാറുക ... അതിൽ ഒരു അണുമണി തൂക്കം പിശുക് കാണിക്കരുത് ...
2 പേരും പരസ്പരം സ്നോഹിക്കുകയ, നല്ല frnds ആയി പരസ്പരം കണ്ടാ മതി, അവിടെ സ്നേഹം ഉണ്ടാവും
Yes😍
Bt ath Rand perkkum thonnanam
Mammal kodukkunnath kittanamenn aagrahangalil ninnan vedanakalude thudakkavum
Manasarinj snehichal madi
Ithokke pravarthikam allallo aarod parayan aaru kelkkan😆
Correct
സത്യം 😢2കൊല്ലം ഒക്കെ ഭാര്യയെ പിരിഞ് പ്രവാസ ജീവിതം ജീവിക്കുന്ന ഭർത്താക്കന്മാർ കേൾക്കണം 😢😢
Athee,u bharthavu pravasi ano
ഭാര്യ 5 മണിക്ക് എണീറ്റ് കിച്ച്നിൽ breakfast ഉം എല്ലാം തയ്യാറാക്കുന്നുണ്ടാവും. അവിടെ എത്തി വെള്ളം, greentea ഉണ്ടാക്കിയതുണ്ടെങ്കിൽ അതും എടുത്തു അവളുടെ മുഖത്തുപോലും നോക്കാതെ പോവുന്ന ആൾ, വേഗം പോയി ഫോണിൽ ആൺ, പെൺ സുഹൃത്തുക്കൾക്ക് good മോർണിംഗ് msgs. അയക്കുന്നു. ഇതിലെന്ദ് ആത്‍മർത്ഥത. ഇത് പോലെ ആണ് ഇന്ന് ഒരു വലിയ വിഭാഗം ആളുകൾ.
S,ur hudandum angane aano
ഞാൻ എന്റെ പ്രാണനായി കണ്ടു ഇങ്ങോട്ടും ഭയങ്കര സ്നേഹം പക്ഷേ ഇപ്പോ എന്നിൽ നിന്നും എന്തൊക്കെയോ മറക്കുന്നു എനിക്ക് hus നെ നഷ്ടം പെടുന്ന പോലെ തോന്നുന്നു മനസ്സിന് വല്ലാത്ത വേദന ഒരു സമാധാനവും ഇല്ല
Ningaluday jevethathil allahu samadanam tharattay Aameen🤲
Ameeen 🤲🏻🤲🏻🤲🏻
സത്യമെടാ എന്റെയും അവസ്ഥ ഇതാ മനസ്സിൽ എന്തൊക്കെയോ ഇട്ടു പെരുമാറുന്നത് പോലെ
എന്റേം അവസ്ഥ ഇതുതന്നെയാണ്
@@Kiddddiees എന്താ നമ്മൾ cheyyunna
Alhamdulillah...
..............
രണ്ടാളും മനസ്സ് തുറന്നു സംസാരിക്കുക..
ശരിയാണ് ഞങ്ങൾ ആഗ്രഹിക്കുന്നത് ഇതാണ്
എത്ര സത്യമായ വാക്കുകൾ
Alhamdulillah, ippo njan sandhoshavadiyan, 10varsham sangadathilayirunnu, ellavarkkum hair aakattee
Sneham aagirahichu jeevikkuna bhariyamaara palarum eppozhum jeevikkunathum kittum ennulla pradheekshayil thavakkalthu alallah
إن شاء الله 🤲🏻🤝😢👍🏻
ഗിഫ്റ്റ് ഒന്നും തരേണ്ട, ചതിക്കാതിരുന്നാൽ മതിയായിരുന്നു.😪
Sathym
👍👍
ശരിയാണ്
Meaningful words...
Namakk sammanom illa 😆namukk theran avark timeum illa😓
S
Sathyam. Sammanavum illa onnum illa
Yes 😢
S😥
Yes
പലരും പല വിധത്തിലായിരിക്കും സ്നേഹം ആഗ്രഹിക്കുന്നത്
Sir avre nammal enganeyane karyangal parnj mansilakkaneda reethi athonnu vivarukkavo
എനിക്ക് ഏറ്റവും ഇഷ്ഠം എൻറെ ഉമ്മാനെയാണ് ഉമ്മ എന്നെ വിട്ട് പോയി 6 വർഷമായി അതൊരു തീരാ വേദനയാ എനിക്ക് അള്ളാു തന്ന മറ്റൊരു നിധിയാണ് എൻറെ ഭർത്താവ് അൽഹംദ്ദുലില്ലാ എൻറെ മുഴുവൻ സ്നേഹവും കൊടുക്കുന്നുണ്ട് തിരിച്ച് സ്നേഹം കിട്ടുന്നുണ്ട് എന്നാലും ഉമ്മ തന്ന സ്നേഹം അത് വേറെ തന്നെയാ എൻറെ ഉമ്മ എന്നെ മോളേനോ മുത്തേനോ എന്തിന് പറയുന്നു ഒരു മുത്തം പോലും തന്നിട്ടില്ല പക്ഷേ എൻറെ ഉമ്മ മറ്റാരെക്കാളും എന്നെ സ്നേഹിച്ചിരുന്നു അൽഹംദ്ദുലില്ലാ
Njan eppoyum parayaarullath Ethan. 17th varsham aayi njan athinu vendi alayunnu santham barthavil ninnum matram kothichu kazjiyunnu njan enthu cheyyanam entinu njan thayyaraan 😢😢😢😢😢😢
Ente avasthayum ith thanneyan valiya kodeeshvariyonnum alla rathri neram velupikan mathraman barthavi veed thirakod thirak divasam aramanikur polum samsarikan kitarilla sir
Sathyam..
Aano
👍
അരമണിക്കൂർ ഇല്ലെങ്കിലും ഒരു 10 മിനുട്ട് എങ്കിലും സംസാരിച്ചാൽ മതി, അതാണിപ്പോ enthe ഏറ്റവും വല്യ ആഗ്രഹം.....
@@farsananasri289 mm അതെയതെ...
മനസ്സും കണ്ണും നിറഞ്ഞു 😥😥
Wt happened dear
Prakadipikatha snehavum upayogikatha panavum orupoleya
Athee,vtl angane aano
@@donpaul9083 aanenkil
@@nasiya111 onnum illa,njn veruthe choichadaa
@@donpaul9083 ഏതാ ഈ തോലൻ,. എല്ലാ സ്ത്രീകളുടെയും കമന്റിന്റെ താഴെയും കാണുന്നു,. എന്താ രോഗമെന്ന് പിടികിട്ടി. മരുന്ന് വേണമെങ്കിൽ നിന്റെ നമ്പർ ഒന്ന് തന്നാൽ മതി.,
2023 ൽ ഇത് കേട്ടവരുണ്ടൊ
നല്ലൊരു സന്ദേശം❤
Ur wife is so lucky sir🥰
എത്ര പറനിട്ടും കാര്യമില്ല 😊ഒന്നും മാറാൻ പോണില്ല 😂
😌😌
😆
😒
എന്റെ ഭാഗ്യം ഞാൻ ആഗ്രഹിച്ച പോലെ തന്നെ എന്റെ ഭർത്താവ്
Entem❤️
ഭർത്താവിന്റെ വീട്ടുകാരുമായി അങിനെതന്നെയാവുല്ലേ -good
പടച്ചോൻ എന്നും നിലനിർത്തി തരട്ടെ
എന്റെയും. But എല്ലാരും കണ്ണിട്ട് ഇക്ക ഗൾഫിൽ പോയി 😒
Good for you 🥰
ഭാര്യക്കും മക്കൾക്കും ഇപ്പോഴും ദേഷ്യം മാത്രമായി കാണുന്നവർ
Sar. Thanghalke Allahu thanna ee kazhive othiriperke samadanamane. Alhamdulilla. Ethe nilanirthitharate.
Sathyam…..Ethra thavana njn agrahichittunddd ente aduth kurach tym spent chrysanthemum😢😢
Barthav time ella ulla time..vtl ullavar onninum sammadhikula samsarikan polum...nik mathraano adhu😓😓
എന്റെയും അവസ്ഥ
@@mujeebmuthu651 aano? Mrg kazhinjitt ethra naalaay
Alla.enteyum avastha athu thanneyaa
Enteyum
Mikka veetilum ithaanavastha
ശരിക്കും one side talk മാത്രം ആണ് ഈ വീഡിയോ, കാരണം ഭാര്യ ആഗ്രഹിക്കുന്നപോലെ ഭർത്താക്കന്മാരും ആഗ്രഹിക്കാറുണ്ട്.ഒരുമിച്ചിരിക്കുമ്പോൾ സന്തോഷിക്കണ്ട സമയത്തു ഭർത്താക്കന്മാരുടെ പോരായ്മയെ കുറിച്ചല്ല പറയേണ്ടത് ഇനി എങ്ങെനെ സന്തോഷത്തോടെ മുന്നോട്ട് പോകാം അതാണ് വേണ്ടത്.
വളരെ ശരിയ ......
കുട്ടികളെ പറ്റി പറഞ്ഞതൊക്കെ വളരെ സത്യാ .......
എൻ്റെ അവസ്ഥയും ഇതു തന്നെ
Same to
What a realistic talk ....this is so true .....
Currect 💯💯💯
ഞാൻ അങ്ങയുടെ എല്ലാ മോട്ടിവേഷനും കേൾക്കുന്ന ആളാണ് ഒപ്പം ആത്മാർത്ഥ ആരാധനയും എന്റെ ജീവിതത്തിൽ ഒരു വിഷമം ഉണ്ട് എനിക്ക് അങ്ങയോടു സംസാരിച്ചാൽ മാറുമോ എന്നറിയില്ല എങ്കിലും ആരോടും പറയാമായിരുന്നു എന്ന കുറ്റബോധം വേണ്ടല്ലോ നേരിൽ കാണാൻ പറ്റുമോ
*Maa Sha Allah....✨️*
Mobile um net um vannadhode. Mikka bhaaryamarum ottapettu poyi.. aduth undayittum akannu irikkenda avastha.. 😞
Yende life li iganeyan sir 😔😔😭.
Masha Allah nighale wifende bagya
Entha cheyyua enik nalla sangadam varunnu ..onnu phone maativech kettipidikuo chodichathin deshyapetu urangi
😊😊
Same njanum igganne thanne parayunni sir 😔😔😔
എനിക്കെന്റെ ഭർത്താവിനെ ഒന്ന് കൗൺസിലിംഗ് ന് കൊണ്ട് പോവണം എന്നുണ്ട് ഇക്കാടെ നമ്പർ ഒന്ന് കിട്ടുമോ 😭
Sir പറയുന്നത് ഒരിക്കലെങ്കിലും ഭർത്താവ് ഒന്ന് കെട്ടിരുന്നെങ്കിൽ ആഗ്രഹിച്ചു പോവുന്നു 😔
സ്‌നേഹത്തിന് വേണ്ടീ യാജിക്കുകയാണ്.
Orikalum sneham chodich vangiyal kitilla
☹️☹️
Correct
യാചിക്കാൻ പാടില്ല. ബി ബോൾഡ്
Enik ente ikkante kude galfk pogaana ishttam
Ikka gulifil aano
സർ പറഞ്ഞ കാര്യം സമ്മതിക്കുന്നു പക്ഷേ ഈ അര മണിക്കൂർ ടൈം സന്തോഷകരമാക്കാൻ സ്ത്രീ കളും ശ്രദ്ധിക്കണം ആ സമയം ഭർത്താവിനെയോ ഭർത്താവിന്റെ കുടുംബക്കരെയോ പിന്നെ ആകുലതകൾ ഒക്കെ പറയുമ്പോൾ എന്റെ സ്വഭാവം വെച്ച് പിന്നെ നാളെ എനിക്കു ജോലി ചെയാൻ ഉള്ള മൂഡ് പോകും അങ്ങനെ ഉള്ള ഭർത്താക്കന്മാർ ഉണ്ട് എന്ന വിശ്വാസവും ഉണ്ട് അതിനുള്ള പരിഹാരം എന്താണ് 🙏
Good information 👍👍👍
സർനോട് ഒരു matter samsarich സോൾവ് cheyyaana... plz.. ഒന്ന് ഹെല്പ് cheyyo
True fact sathiyasandamaya anubavam oroo bhariyamarum agrahikuna kariyamani ee anubavathil ninum manasilayathu
Ente pala poraimakalum swabavavum mansilaki enne cherth pidichavalaan ente beevi palarum baryamare mind cheithillaann kelkumboyum vallatha sangadam thonnum, nammale mathram vishvasich jeevithathilekk vannavaraan avar so pls avare orikkalum sangandappedutharuth orupaadonnum venda njanundedi ennoru vaakk mathi avaronn happy aavan 😊
സൈക്കോളജിക്കൽ കോഴ്സ് ആണോ എനിക്കും താല്പര്യം ഉണ്ട്
Very good information
Barthaakkanmare pongaal edaan Vanna baryanmaravum evide kooduthalum
അധികം ഒന്നും ആഗ്രഹം ഇല്ലെങ്കിൽ ജീവിതം സുഖം അല്ലെ
@Jasheera Ck ശരി ആണെന്ന് മനസിലായ ഒരാളെങ്കിലും ഉണ്ടല്ലോ ഭൂമിയിൽ
അടുത്താണെങ്കിലും ഫോൺ നോക്കി യിരിക്കും ഇതൊക്കെ എന്ത് സങ്കടം മാകും
Aano
തിരിച്ചും അങ്ങിനെ യായിരിക്കും
@@rafeeqhirafeeq5300 pinne enthu ചെയ്യണം, നമ്മളും phone നോക്കണം, ഇഞ്ച്ചോടിഞ്ചു പോരാട്ടം 😊
@@മൈലാഞ്ചി-ള2ര good,athu kalakki
Etavum nammak vendath nammakkayi maati vakkunna nimishangal aan.nammalod samsarikkukayum thamaashakal parayukayum cheyyumbo kittunna santhosham vre onninum kittulaaaa. Agane kittaathavarkk athinollaa bhaagyam Allahu nelkatte. Aameen
ആമീൻ... തീർച്ചയായും.. അതാണല്ലോ നമ്മുടെ പെണ്ണുങ്ങളുടെ ഒരു വലിയ ambition... അങ്ങനെ.. Care ചെയ്യുന്ന.. നമ്മളെ പരിഗണിക്കുന്ന... ഒരു ഭർത്താവിനെ കിട്ടാൻ...
Inshaallah
Innathe kuttikal pazhaya thalamurayile bharya bharthakkanmaarekkal parasparam snehikkukayum ariukayum manassilaakkukayum cheyyunnavaranu ..
Pazhaya thalamurayile chila bharthakkanmarkku bharyayodu snehamsyi perumaraano avarodu snehathode samsarikkano charcha cheyyano thalparyamilla..avarkku bharyamaar ennum avarude thazheaanu enna chinthayanu..oru karyathilum bharyayude abhiprayam chodikkukayo sambathika karyangalil bharyaye ulppeduthukayo Onnum cheyyarilla..churukkathil oru adukkalakkari aayi matram kanunna bharthakkanmaarum undu .ellam sahichu avaganankal sahichu makkalkkuvendi jeevitham kaxhichukoottunna etrayo veettammamaar avar ithonnum puramlokathe aareyum ariyikkathe swayamerinjadangukayaanu......mattullavarude munnil avar ideal couples aayi perumarunnu.... So sad...
Crctt
gd msg 👍
Inshallah❤ love you pachu
Correct💯
Ithu kettappol sangadam vannupoyi oro kaaryangalum athrayum sathyam
Ur words are great 😑😥😥😥
Valare sathyamanu sir nte vaakukal
എന്താ കൂടുതൽ ആണുങ്ങളും ഭാര്യമാർക്ക് പരിഗണന കൊടുക്കാത്തത്
Ellaavarum angane alla
ചില ആളുകൾ അങ്ങനെയാ
കൊടുക്കുന്നുണ്ട്
അതു വെറുതെ തോന്നുന്നതാണ്
Seriyanu. Satyam
Ningalude bharya ethra bhaghyavathiyaaan💑
Ethra krthyamayit sir n mathraman oro cheevidhathe pattiyum samsarikan kayiyuka.valareee sathyamaya karangal
Snehikkan orukkamanu but aval koodae illa videshathanu. Njan oru saadaranakkaran aannu. Avalodu mindanum koodae erikkanum ekke othiri aagrahikkunnu. But njangaludae country time difference 😭... Othiri vishamam undu karanju urangatha oru raathri polum ella.. Ellam ready aakum set aakum.. Priya snehitharae nammudae bharyamar koodae ullappo snehikkuka avale pariganikkuka
Sir wayanattil evideya vannath? Njanum wayanattil ann
good speach
ശരിയാണ് sir 😢
meaning full words
Super talk
Superb👍
Sathyam enteyum avastha ithuthanneya
Correct sir 👍
തീർച്ചയായും. സാറ് പറഞ്ഞത് വളരെ ശരിയാണ്