പടച്ചോനെ എനിക്ക് അള്ളാഹു തന്ന ഒരു ഭർത്താവ് ഉസ്താദ് പറഞ്ഞത് എല്ലാം ഉണ്ട്.. ഒന്നിനും ഒരു കുറവും വരുത്തിയിട്ടില്ല പൊന്നു പോലെ എന്നെയും എന്റെ മക്കളെയും നോക്കുന്ന എന്റെ ഭർത്താവിന് ഇനിയും കൂടുതൽ ഒരുമയോടെയും സന്തോഷത്തോടെയും ജീവിക്കാൻ അള്ളാഹു തവുഫീക്ക് നൽകട്ടെ ആമീൻ,. എനിക്ക് എന്നും ചോറു കൂടി വാരി തരും ഞാൻ ജോലിയെടുക്കുമ്പോൾ... എന്റെ കുടെ.. എന്നും ഹെൽപ്പ് ചെയ്യും
ഉസ്താദേ എന്റെ ഇക്കക് എനോടും മക്കളോടും ഉമ്മടും നല്ല സ്‌നേഹം ആയിരുന്നു ഇപ്പോൾ ആൾക് എന്തോ ഒരു മാറ്റം അറിയില്ല നങ്ങളോടു ഭയങ്കര ദേഷ്യമാ ഇതല്ലാമം മാറിക്കിട്ടാൻ ദുഹാ ചെയ്യണം 🤲
ഉസ്താദേ ഒരു പാട് പ്രയാസത്തിലാണ് എന്റെ ബർത്താവ് എന്നോട് മിണ്ടാതെ 10 മാസം ആയി😢 എന്നോടും മോനോടും 3 വയസവുന്നേയുള്ള 😢😢😢മോന് ഹാർട്ട് പേഷ്യന്റ് അവനെ പോലും ഹോസ്പിറ്റൽ കാണിക്കുന്നത് എന്റെ ഉമ്മയും ഉപ്പയും 😢😢 അവർ തന്നയ ഓസ്പിറ്റൽ കൊണ്ട് പോവുന്നതും ബർത്താവിന്റെ sabavam നേരായവനും ഉസ്താദ് പ്രതേകം dua ചെയ്യണം ഇൻ ഷാ അള്ളാ മോന് 3 വയസ്സിൽ ഹാർട്ട് സർജറി ഉണ്ടാവുന്ന് ഡോക്ടർ പറഞ്ഞിന് സർജറി ഇല്ലണ്ട് ഷിഫഹ് ആവാൻ dua ചെയ്യണം🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻😪😭😭 ഒരു സർജറി kainjada ഒരു വയസ്സിൽ ഉസ്താദ് dua ചെയ്യണം🤲🏻🤲🏻🤲🏻🤲🏻🤲🏻
അൽഹംദുലില്ലാഹ്. ഉസ്താദേ നിങ്ങൾ തന്ന അറിവിൽ ഞാൻ ഭാഗ്യവാൻ ആണ്. എന്റെ വീട്ടിൽ നാല് കെട്ട് ചുമരിന്റെ ഉള്ളിൽ എന്നും എനിക്ക് സമാധാനം തരുന്ന ഭാഗ്യവതി ഉണ്ട് ഉസ്താദേ അത് എന്റെ ഭാര്യ ഒരു ഉമ്മ യായും ഭാര്യ യായും സമാധാനവാക്കുകൾ തരുന്ന വളാ എന്റെ ആബീ എന്ന് മാത്രം വിളിക്കുന്ന ഭാര്യ. ആബിദ റഷീദ്. A. R. Manzil
എന്റെ ഭർത്താവ് ഉമ്മാന്റെ ഭാഗത്ത് നിന്ന് എപ്പോഴും എന്നെ വഴക്ക് പറഞ്ഞു കൊണ്ടാണ്. ഉമ്മാന്റെ വാക്ക് കേട്ട് എന്നെ ഒഴിവാക്കാൻ വരെ നിൽക്കാ😭😭😭😭ഉമ്മാന്റെ വാക്ക് മാത്രം കേൾക്കൊള്ളൂ 😭😭😭
എന്റെ ഭർത്താവിന്റെ മോശം സ്വഭാവം കാരണം ജീവിതത്തിൽ ഒരു സമാധാനവും ഇല്ല അന്യ പെണ്ണുങ്ങളോടാണ് താല്പര്യം അത് ഒക്കെ മാറി കിട്ടാൻ ദുആ ചെയ്യണം ഇന്ന് എനിക്ക് അതൊന്നും സഹിക്കാൻ പറ്റുന്നില്ല 😢😢
എന്റെ ഭർത്താവിന് അവരുടെ സ്നേഹിതന്റെ ഉമ്മയുമായി ബന്ധമുണ്ട് അവർ ഇടക്കിടക്ക് വിളിക്കും ആ കാര. ണത്താൽ എന്നോട്ട് ചിലപ്പോൾ ദേഷമാണ് അവർ എന്നെ പറ്റി ഒന്നിനും പോര എന്ന് പറഞ്ഞ് കൊടുക്കും ഞങ്ങൾക്ക് അങ്ങനെ ആരെയും ചന്തിക്കില്ല ഒരു കുടുംബം നശിപ്പിച്ചിനാണ് അവർ ചെയ്യുന്നത്. എന്റെയും ഉമ്മയുടെയും മനസ്സ് വേദനിക്കുന്നു അത് മാറിക്കിട്ടാൻ പ്രത്യേകം ദുആ ചെയ്യണം
ഉസ്താദ് മാരുടെ പ്രസംഗം കേൾക്കാൻ രസമാണ് പക്ഷെ ചിലവിന് തരാതെയും ഭാര്യയും മക്കളും ഭാരം ആണ് എന്ന് പറയുന്നത് കേൾക്കാൻ വല്ലാതെ വേദനിപ്പിച്ചു രസിക്കുന്നത് സഹിക്കാൻ വയ്യ ഉസ്താദേ ശാരീരിക ബന്ധം ഉണ്ട് ബാക്കി ഒന്നും, ഭർത്താവിന് എന്നോട് ഇല്ല രോഗം മൂലം വിരലിൽ എണ്ണാവുന്ന ചില ഭക്ഷണങ്ങൾ ആണ് ഞാൻ കഴിക്കുന്നത് അത് വാങ്ങി തരാൻ ബാധ്യത ഇല്ലെന്ന് പറയുന്നു മറ്റുള്ള ആളുകളെ മുന്നിൽ നല്ലൊരു മനുഷ്യനാണ് എന്റെയും എൻ്റെ കുടുംബ തിൻ്റെയും മുന്നിൽ മുഖം കറുപ്പിലല്ലാതെ കാണാൻ കഴിയില്ല
പടച്ചോനെ എനിക്ക് അള്ളാഹു തന്ന ഒരു ഭർത്താവ് ഉസ്താദ് പറഞ്ഞത് എല്ലാം ഉണ്ട്.. ഒന്നിനും ഒരു കുറവും വരുത്തിയിട്ടില്ല പൊന്നു പോലെ എന്നെയും എന്റെ മക്കളെയും നോക്കുന്ന എന്റെ ഭർത്താവിന് ഇനിയും കൂടുതൽ ഒരുമയോടെയും സന്തോഷത്തോടെയും ജീവിക്കാൻ അള്ളാഹു തവുഫീക്ക് നൽകട്ടെ ആമീൻ,. എനിക്ക് എന്നും ചോറു കൂടി വാരി തരും ഞാൻ ജോലിയെടുക്കുമ്പോൾ... എന്റെ കുടെ.. എന്നും ഹെൽപ്പ് ചെയ്യും
insha allah
@@sirajudheenqasimi2.0Us
ഉസ്താദേ എന്റെ ഇക്കക് എനോടും മക്കളോടും ഉമ്മടും നല്ല സ്‌നേഹം ആയിരുന്നു ഇപ്പോൾ ആൾക് എന്തോ ഒരു മാറ്റം അറിയില്ല നങ്ങളോടു ഭയങ്കര ദേഷ്യമാ ഇതല്ലാമം മാറിക്കിട്ടാൻ ദുഹാ ചെയ്യണം 🤲
ഉസ്താദേ ഒരു പാട് പ്രയാസത്തിലാണ്
എന്റെ ബർത്താവ് എന്നോട് മിണ്ടാതെ 10 മാസം ആയി😢
എന്നോടും മോനോടും 3 വയസവുന്നേയുള്ള 😢😢😢മോന് ഹാർട്ട് പേഷ്യന്റ് അവനെ പോലും ഹോസ്പിറ്റൽ കാണിക്കുന്നത് എന്റെ ഉമ്മയും ഉപ്പയും 😢😢 അവർ തന്നയ ഓസ്പിറ്റൽ കൊണ്ട് പോവുന്നതും ബർത്താവിന്റെ sabavam നേരായവനും ഉസ്താദ് പ്രതേകം dua ചെയ്യണം
ഇൻ ഷാ അള്ളാ
മോന് 3 വയസ്സിൽ ഹാർട്ട് സർജറി ഉണ്ടാവുന്ന് ഡോക്ടർ പറഞ്ഞിന്
സർജറി ഇല്ലണ്ട് ഷിഫഹ് ആവാൻ dua ചെയ്യണം🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻😪😭😭 ഒരു സർജറി kainjada
ഒരു വയസ്സിൽ ഉസ്താദ് dua ചെയ്യണം🤲🏻🤲🏻🤲🏻🤲🏻🤲🏻
അൽഹംദുലില്ലാഹ്. ഉസ്താദേ നിങ്ങൾ തന്ന അറിവിൽ ഞാൻ ഭാഗ്യവാൻ ആണ്. എന്റെ വീട്ടിൽ നാല് കെട്ട് ചുമരിന്റെ ഉള്ളിൽ എന്നും എനിക്ക് സമാധാനം തരുന്ന ഭാഗ്യവതി ഉണ്ട് ഉസ്താദേ അത് എന്റെ ഭാര്യ ഒരു ഉമ്മ യായും ഭാര്യ യായും സമാധാനവാക്കുകൾ തരുന്ന വളാ എന്റെ ആബീ എന്ന് മാത്രം വിളിക്കുന്ന ഭാര്യ. ആബിദ റഷീദ്. A. R. Manzil
❤❤❤
Sambreena❤❤❤❤,🥰
Kalapakarekarekalk. Edpadamavanam. Sehrelleekalekunad. Vedukarudekalealla. As llakudeyud. KAduo. Varearumvanda
Njangale swaliheengalil pedthanee allha..🤲🏻
Masha allah
Alhamdulillah
അൽഹംദുലില്ലാഹ്.. അടുത്ത ജന്മത്തിലും..
എന്റെ ഭാര്യ യായി.. അവളെന്നെ മതി....
യാ അള്ളാ,.. ❤❤❤❤
എന്റെ ഭർത്താവ് ഉമ്മാന്റെ ഭാഗത്ത് നിന്ന് എപ്പോഴും എന്നെ വഴക്ക് പറഞ്ഞു കൊണ്ടാണ്. ഉമ്മാന്റെ വാക്ക് കേട്ട് എന്നെ ഒഴിവാക്കാൻ വരെ നിൽക്കാ😭😭😭😭ഉമ്മാന്റെ വാക്ക് മാത്രം കേൾക്കൊള്ളൂ 😭😭😭
🤲🤲🤲🤲🤲🤲🤲🙏😭
Same 😥
Usthade duha chaiyane
Kalyanam kazhinj 5 kollam ayi swalihaya kutti undavan dhua cheyyanam usthathe 🤲😢
Masha allah 🤲🏻
Alhamdulillah
Cat❤❤🤘💗🤩💓
ഇക്ക ഗൾഫിൽ ആയിരുന്നു ഇപ്പോൾ നാട്ടിൽ ഉണ്ട് നല്ല ജോലി കിട്ടാൻ ദുഹാ ചെയ്യണം 🤲
Usthadinn nallad parann kodukkan afiyathulla deergaayussu nalgatte.
Aameen
എന്റെ ഭർത്താവിന്റെ മോശം സ്വഭാവം കാരണം ജീവിതത്തിൽ ഒരു സമാധാനവും ഇല്ല അന്യ പെണ്ണുങ്ങളോടാണ് താല്പര്യം അത് ഒക്കെ മാറി കിട്ടാൻ ദുആ ചെയ്യണം ഇന്ന് എനിക്ക് അതൊന്നും സഹിക്കാൻ പറ്റുന്നില്ല 😢😢
ഉസ്താതെ ഈ പറഞ്ഞ കാര്യം ഒന്നും ഇല്ല അത് കൊണ്ട് എപ്പോയും കരച്ചിൽ തന്നെ 😥
😭😭😭😭
Ustadae Entae joli Sheriyavan Dua Cheyyanae
Dua cheyyanam usthade
ഇൻശാ അല്ലാഹ്
Ameeeeeen 🤲🤲😭😭😭😭😭
🎉. You. 💜❤️🖤🖤
🕌🕋🕌🕋🕌🕋🕌🕋🕌🕋🕌🕋
💜
آ مین آ مین آ مین یا رب العالمین🤲🤲
കണ്ണേറ് മാറാൻ ദു അ ചെയ്യണം എന്റെ കുടുംബത്തിലെ ക ണേറ് ഒരു പാട് കാലമായി😢😢😢😢
അന്ത വിശ്വാസം ആണ്
@@Kalathingal127kanner antha vishasam aanennu brother nodu aara parannath .kanner ullath thanneya
Ya Jabbar ya Allah ee dhikr 100 vattam pathivakkiyal mathi
😭😭😭😭
സുബ്ഹി കളാ ആകദേ 40ദിവസം നിസ്കാരം വീഴ്ച വരുത്താദേ ശ്രദ്ധിക്കണേ സോദരാ സോദരീ
എൻറെ സംശയം മാറാൻ ദുആ ചെയ്യണം എൻറെ ഭാര്യ ഞാൻ
എന്റെ ഭർത്താവിന് അവരുടെ സ്നേഹിതന്റെ ഉമ്മയുമായി ബന്ധമുണ്ട് അവർ ഇടക്കിടക്ക് വിളിക്കും ആ കാര. ണത്താൽ എന്നോട്ട് ചിലപ്പോൾ ദേഷമാണ് അവർ എന്നെ പറ്റി ഒന്നിനും പോര എന്ന് പറഞ്ഞ് കൊടുക്കും ഞങ്ങൾക്ക് അങ്ങനെ ആരെയും ചന്തിക്കില്ല ഒരു കുടുംബം നശിപ്പിച്ചിനാണ് അവർ ചെയ്യുന്നത്. എന്റെയും ഉമ്മയുടെയും മനസ്സ് വേദനിക്കുന്നു അത് മാറിക്കിട്ടാൻ പ്രത്യേകം ദുആ ചെയ്യണം
❤ லாயிலாஹ இல்லல்லாஹ் முஹம்மது ரசூலுல்லாஹ்
Ameen
ആമീൻആമീൻഇമീൻയാറബബ്ബൽആലമീൻ
@@lailahida3458❤❤❤
💜🤎💯🤘
മാഷാഅല്ലാഹ്
❤️
Al hamdhu lla
Kalil muriv udayit marunnilla duhacheyannam. Usthade
അൽഹംദുല്ലില്ലഹ്
കള്ള് കുടിച്ചും കഞ്ചാവ് വലിച്ചും മറ്റുള്ള പെണ്ണുങ്ങളെ അടുത്തേക്ക് പോയി വരുന്ന ഭർത്താക്കന്മാരെ egane ഉസ്താതെ പുഞ്ചിരിച്ചു സ്വീകരിക്കാൻ പറ്റുക 😢
ഉസ്താദ് മാരുടെ പ്രസംഗം കേൾക്കാൻ രസമാണ് പക്ഷെ ചിലവിന് തരാതെയും ഭാര്യയും മക്കളും ഭാരം ആണ് എന്ന് പറയുന്നത് കേൾക്കാൻ വല്ലാതെ വേദനിപ്പിച്ചു രസിക്കുന്നത് സഹിക്കാൻ വയ്യ ഉസ്താദേ ശാരീരിക ബന്ധം ഉണ്ട് ബാക്കി ഒന്നും, ഭർത്താവിന് എന്നോട് ഇല്ല രോഗം മൂലം വിരലിൽ എണ്ണാവുന്ന ചില ഭക്ഷണങ്ങൾ ആണ് ഞാൻ കഴിക്കുന്നത് അത് വാങ്ങി തരാൻ ബാധ്യത ഇല്ലെന്ന് പറയുന്നു മറ്റുള്ള ആളുകളെ മുന്നിൽ നല്ലൊരു മനുഷ്യനാണ് എന്റെയും എൻ്റെ കുടുംബ തിൻ്റെയും മുന്നിൽ മുഖം കറുപ്പിലല്ലാതെ കാണാൻ കഴിയില്ല
😭😭😭🤲🤲🤲
ഉസ്താദ് Jolie barkatundawan Dua Chahiye 🤲🤲🤲🤲
ഇൻശാ അല്ലാഹ്
എന്റെ Husband ഇങ്ങനെ ഒന്നും എേല്ല ദുഹ ചെയ്യണേ..
Good msg🤲🏻🤲🏻🥹
Thank you for watching
Mashaallah 😂😂😂
❤❤❤❤ok. 🧡🤘👇
❤❤❤❤❤
10:43 10:44
🤲🤲🤲
is.sambreena❤💞💙🧡🤘
Alhamdulilla
Masha allah
❤❤❤🤲🤲🤲🥰🥰🥰
Enda barthav enna kuttaknilla😢
സിഹ്റും കണ്ണേറും കൈവിഷവും കൊണ്ട് പ്രയാസപ്പെടുന്നവർക്ക് ഓൺലൈനായും നേരിട്ടും പരിഹാരം നിർദേശിക്കുന്നു. വിളിക്കാം.sk തങ്ങൾ. ഒൻപത്. പൂജ്യം. മൂന്ന്. ഏഴ്. എട്ട്. എട്ട്. അഞ്ച്. രണ്ട്. ഒന്ന്. പൂജ്യം
Masha allah
🤲🤲🤲
ഇൻശാ അല്ലാഹ്
Good msg🤲🏻🤲🏻🥹
Masha allah
Insha allah Dua cheyyam
Ok. 😢😢❤
😂😂😂😂