ഭാര്യയെ വഞ്ചിക്കുന്ന ഭർത്താക്കന്മാർക്ക് കാണുന്ന 14 ലക്ഷണങ്ങൾ അറിയണോ...?? Arshad Badri Vaduthala New

Поделиться
HTML-код
  • Опубликовано: 17 сен 2024
  • ABO-0193
    arshad badri vaduthala today
    arshad badri vaduthala speech
    Arshad Badri
    Arshad Badri Vaduthala
    bharya dikr
    bharya bharthavu sneham
    bharya bharthavu speech
    bharya bharthavu pinakkam maran
    bharya bharthavu malayalam
    bharya bharthavu islamic speech
    bharthavinte pinakkam maran
    bharthavinte sneham koodan
    bharthavinte sneham kittanulla dua
    ഭാര്യയെ വഞ്ചിക്കുന്ന ഭർത്താക്കന്മാർക്ക് കാണപ്പെടുന്ന 14 ദുർലക്ഷണങ്ങൾ അറിയണോ...??
    ഈ ഇസ്മ് ചൊല്ലുന്ന പെണ്ണിനെ ചതിക്കാൻ ഒരു പുരുഷനും കഴിയില്ല...
    ഭാര്യമാർ കണ്ടിരിക്കേണ്ട വീഡിയോ
    Arshad Badri dua
    Arshad Badri Dhikr
    arshad badri speech
    Arshad Badri Islamic Tips
    Arshad Badri New
    Arshad Badri Latest
    Arshad Badri Vaduthala speech
    Arshad Badri | Asmaul Husna
    arshad badri vaduthala today
    arshad badri vaduthala speech
    arshad badri class
    arshad badri islamic speech
    arshadbadrivaduthala
    Arshad Badri New Dua Malayalam
    അർഷദ് ബദ്‌രി വടുതല
    bharthavinte pinakkam maran
    bharthavinte sneham koodan
    bharthavinte sneham kittanulla dua
    bharthavinte sneham labhikkan
    bharthavinte manass maran
    bharthavinte swabhavam nannavan
    bharthavinte joliyil barkath kittan
    bharthavinte deshyam maran ulla dua
    bharthavinte avihitham maran
    bharthavinte aduth pokan ulla dua
    bharthavinte joli sheriyavan
    #asmaulhusna
    #arshadbadri
    #arshadbadrivaduthala
    #ഭാര്യ #ഭർത്താവ്
    #bharya #bharthav #dua
    #bharya_bharthav #dhikr
    #അർഷദ്ബദ്‌രി
    #arshadbadridua
    #arshadbadrispeech
    #അർഷദ്ബദ്‌രിവടുതല
    #arshad_badri

Комментарии • 340

  • @anzarayisha
    @anzarayisha 9 месяцев назад +82

    ഉസ്താദേ എന്റെ ഭർത്താവിന് അവിഹിത ബെതങ്ങൾ ഉണ്ട് അതിൽ നിന്ന് പിന്മാറികിട്ടാൻ ദുആ ചെയ്യണേ 🤲🤲🤲🤲🤲🤲😭😭😭😭😭😭

    • @shafeeqkunhi7859
      @shafeeqkunhi7859 8 месяцев назад +12

      പടച്ചോനെ ഈ സഹോദ രിയുടെ വിഷമം നീ മാറ്റി കൊടുക്കണേ 🤲

    • @keralavlog4523
      @keralavlog4523 7 месяцев назад

      പരിഹാരം ചെയ്താൽ അത് മാറി കിട്ടും

    • @SabithaPs-kh2of
      @SabithaPs-kh2of 4 месяца назад +2

      അല്ലാഹുവേ സമാധാനം നൽകണേ നാഥാ

    • @shabeerashirin4387
      @shabeerashirin4387 2 месяца назад

      Enikum

    • @AnshidMon
      @AnshidMon Месяц назад +1

      അതെ പ്രശ്നം തന്നെ എനിക്കും 😭😭

  • @AboobackerAhmed-gu5cq
    @AboobackerAhmed-gu5cq 9 месяцев назад +102

    ഈ ഉസ്താദിന്റെ ക്ലാസ്സ്‌ എപ്പോളും കേൾക്കുന്നവർ ലൈക്‌ അടി ഉസ്താദിന് അള്ളാഹു ദീർക്കയസ് നൽകട്ടെ........ ആാാമീൻ

  • @fitha1419
    @fitha1419 6 месяцев назад +16

    എൻറെ ഭർത്താവിൻറെ ദുഷിച്ച സ്വഭാവം മാറാൻ എല്ലാരും ദുആ ചെയ്യണം ആമീൻ🤲🤲🤲 നിങ്ങൾ എല്ലാവരുടെയും ഹലാലായ ആഗ്രഹങ്ങൾ അല്ലാഹു നിറവേറ്റി നൽകുമാറാകട്ടെ ആമീൻ🤲🤲🤲

  • @RaseenaPT-bg1dk
    @RaseenaPT-bg1dk 9 месяцев назад +150

    എല്ലാ ഭർത്താക്കന്മാർക്കും അല്ലാഹു നല്ല മനസും ബുദ്ധിയും കൊടുക്കട്ടെ 🤲🤲🤲ആമീൻ

  • @muhsinshareef840
    @muhsinshareef840 9 месяцев назад +20

    എന്റെ ഭർത്താവിന് ദേഷ്യം കൂടുതൽ ആണ്‌ ദുഃആ ചെയ്യണേ ഉസ്താദേ

    • @keralavlog4523
      @keralavlog4523 7 месяцев назад

      അത് സ്നേഹം ullathu കൊണ്ടാണ്

  • @shailaali4017
    @shailaali4017 9 месяцев назад +51

    കുടുംബം കുടുംബത്തിൽ ഐക്യവും സമാധാനവും ഉണ്ടാവാൻ ദുആ ചെയ്യണം ഉസ്താദെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲🤲🤲

    • @sajisaleem6650
      @sajisaleem6650 9 месяцев назад

      Molu OCD kond buddimutta usthathum ellarum dua cheyyane pinne nikkah nadakkanum 😢

    • @abdulgafoor6662
      @abdulgafoor6662 9 месяцев назад

      Kudumbathil..samadanam kitan dua cheyyaney

  • @user-dh3zs4xw8d
    @user-dh3zs4xw8d 9 месяцев назад +30

    ആമീൻ യാ റബ്ബുൽ ആലമീൻ. കുട്ടികൾ പറയാതെ തന്നെ ആത്മാർഥമായി നമസ്കാരം നില നിർത്താൻ ദുആ ചെയ്യണേ

  • @ShefeenaRasheed
    @ShefeenaRasheed 5 месяцев назад +7

    എന്റെ ഭർത്താവിന്റെ സ്വഭാവം നന്നാക്കാൻ വേണ്ടിയും,എന്നോട് സ്നേഹം തോന്നിക്കുന്നതിന് ദുആ ചെയ്യണം

  • @Abdulla-ji8pf
    @Abdulla-ji8pf 3 месяца назад +10

    ഉസ്താദേ ഞാൻ സുമയ്യ 34വയസ് എന്റെവാപ്പാക്ക് എന്നെകെട്ടിച്ചവിടാൻ തോന്നിപ്പിക്കണേ ഉസ്താദ് ദുആചെയ്യണേ

  • @seenathsh3920
    @seenathsh3920 9 месяцев назад +29

    എന്റെ ഭർത്താവിന്റെ ജോലിയിൽ ബർകത്തുണ്ടാവാൻ ദുആ ചെയ്യണം 🤲

  • @shanusanu9752
    @shanusanu9752 9 месяцев назад +21

    എന്റെ കല്യാണം കഴിഞ്ഞ് 6 മാസം ആയപ്പോ എന്റെ ഉപ്പ മരണപെട്ടു. ഇപ്പൊ 8 വർഷമായി. അൽഹംദുലില്ലാഹ് അന്ന് മുതൽ എന്റെ എല്ലാ ആവശ്യങ്ങളും എന്റെ ഭർത്താവ് സാധിച്ചു തരുന്നു. അള്ളാഹു ആരോഗ്യത്തോടെയുള്ള ദീര്ഗായുസ്സ് നൽകാൻ ദുആ ചെയ്യണേ ഉസ്താതെ 🤲

    • @SK-gm7ge
      @SK-gm7ge 8 месяцев назад +2

      ഭർത്താവ് ഭാര്യയെ അടുത്ത് വിളിക്കുമ്പോൾ ഭാര്യ എല്ലാ തിരക്കും മാറ്റി വച്ചു ഭർത്താവിന്റെ ഒപ്പം സമയം ചിലവഴിക്കണം പിണക്കം കാട്ടാതെ നല്ല രീതിയിൽ കളിച്ചു ചിരിച്ചു സ്നേഹിക്കണം. അത് ഇല്ലാത്ത പക്ഷം സമൂഹത്തിൽ അധാർമിക ലൈംഗിക ബന്ധങ്ങൾ വർദ്ധിക്കും...

    • @NafeesaKattil
      @NafeesaKattil 3 месяца назад

      ​m8.9
      8 p

  • @suhail8255
    @suhail8255 9 месяцев назад +10

    ഇതൊക്കെ കേട്ടപ്പോൾ എന്റെ ഇക്ക സ്പ്പർ അള്ളാഹു എല്ലാവർക്കും ദീര്ഗായുസ്സുംകൊടുക്കട്ടെ 🤲🏾🤲🏾🤲🏾

    • @SabithaPs-kh2of
      @SabithaPs-kh2of 4 месяца назад

      എന്നും അങ്ങിനെ ആയിരിക്കട്ടെ ഇതിലേറെ നൂറു മടങ്ങ് ഞാൻ എന്റെ ഇക്കയെ വിശ്വസിച്ചിരുന്നു ഇപ്പൊ രണ്ടു ദിവസമായി ഞാൻ തകർന്നടിഞ്ഞു നിൽക്കുകയാണ് ഇക്ക ഒരുത്തിയുമായി ഉള്ള ഫോൺ കോൾ ഞാൻ കേൾക്കാനിടയായി മുന്നേ ഉള്ള അവർ രണ്ടുപേരുമുള്ള കാൾ റെക്കോട് കേട്ട് ഞാൻ മാനസികവും ശരീരികവുമായി തകർന്നിരിക്കുകയാണ് ഇപ്പൊ ഇക്ക പുറത്തുപോയി അല്പം വൈകിയാൽ എനിക്ക് ഉള്ളിൽ ആദിയാണ് അവളെടുത് പോയോ എന്ന് ആത്മഹത്യ യിലേക്കൊന്നും പോവാദേ റബ്ബ് എന്റെ ഈമാനിനെ ഉറപ്പിച്ചു നിർത്തട്ടെ എന്നാ ഒരു തേട്ടം മാത്രമേ ഉള്ളൂ റബ്ബേ എന്നെപ്പോലുള്ള സഹോദരിമാർക് ക്ഷമ നൽകണേ റബ്ബേ.വിവാഹിയായഭർത്താവിനെ ജീവന് തുല്യം സ്നേഹിക്കുന്ന ഒരുപെണ്ണിന് ഒരിക്കലും സഹിക്കാൻ കഴിയാത്ത ഒരു വേദനയാണ് ഭർത്താവിന്റെ അവിഹിതം

  • @sulaimanvattaparambil8687
    @sulaimanvattaparambil8687 9 месяцев назад +5

    ഉസ്താദ് പറഞ്ഞ ഒരുപാട് സ്വഭാവം ഉണ്ട് വീട്ടിൽ പറഞയക്കാറില്ല തന്നെ തെറി വിളിക്കും ദുആയിൽ ഉൾപ്പെടുത്തണ്ണേ

  • @saleemn7024
    @saleemn7024 9 месяцев назад +4

    ഉസ്താദേ എന്റെ ഭർത്താവ് സൗദിയിലാണ് പണിയില്ലാതെ ഇരിക്കുകയാണ് ജോലി ശരിയാവാൻ ദുആ ചെയ്യണം ഒരുപാട് കടങ്ങൾ ഉണ്ട്

  • @binshadvp
    @binshadvp 9 месяцев назад +5

    ദുആയിൽ ഉൾപ്പെടുത്തണേ ഉസ്താദേ

  • @fathimasherin8692
    @fathimasherin8692 9 месяцев назад +17

    ഉസ്താദ് ഞങ്ങൾക്ക് വേണ്ടി ദുഅ ചെയണ൦😭😭😭😭🤲🤲🤲🤲🤲🤲 ഉസ്താദെ

  • @user-kt5rw2nh4e
    @user-kt5rw2nh4e 9 месяцев назад +30

    ഭർത്താവിന്റെ സ്വാഭാവം നിന്നാവാൻ വേണ്ടി ദുആ ചെയ്യണം

  • @Jafar-wr8ze
    @Jafar-wr8ze 11 дней назад

    എന്റെ ഉപ്പ യുടെ സ്വഭാവം നന്നാവാൻ ദുആ ചെയ്യണേ. ഒരു കുടുംബം മൊത്തം നാശത്തിന്റ വക്കിലാണ്. പര സ്ത്രീ കളുമായി ബന്ധം ഉണ്ട്. ഇവ ഒഴിവാക്കി ഞങ്ങളുടെ ഉമ്മ യുടെ ജീവിതത്തിലേക്ക് തിരിച്ചെത്താൻ ദുആ ചെയ്യണേ

  • @AnshinaKT
    @AnshinaKT 9 месяцев назад +9

    എന്താചെയ്യാ ഉസ്താദേ 18 വർഷമായി പറയുന്ന കാര്യമാണ് സിഗരറ്റ് വലി നിർത്താൻ എന്ത് ചെയ്താലും നിർത്തുന്നില്ല പ്രതേഗം ദുആ ചെയ്യണേ ഉസ്താദേ

  • @sabnakettungal1894
    @sabnakettungal1894 8 месяцев назад +10

    എന്റെ ഭർത്താവ് അവിഹിത ബന്ദങ്ങൾ ഉണ്ട് ഒഴിവായി കിട്ടാൻ ദുആ ചെയ്യണം

    • @godsowncountry3973
      @godsowncountry3973 8 месяцев назад

      എന്റെ ഭർത്താവിനും ഉണ്ട്. ഒരുപാട് ഉപദേശിച്ചു.. ദുഃശീലം ഒന്നുമില്ലാത്ത ഇസ്ലാമിയത് ഉള്ള ആളായത് കൊണ്ട് ആരും തന്നെ വിശ്വസിക്കില്ല പറഞ്ഞിട്.. റബ്ബിന് അറിയാലോ വേറെ ആരും വേണ്ടന്ന് ഞാൻ പറഞ്ഞു.

    • @keralavlog4523
      @keralavlog4523 7 месяцев назад

      പരിഹാരം ചെയ്താൽ മാറ്റം ഉണ്ടാകും

    • @ajuabi8842
      @ajuabi8842 5 месяцев назад

      Enth parihaaram

  • @jaseenaSrj
    @jaseenaSrj 9 месяцев назад +2

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲
    ദുആയിൽ എന്റെ കുടുംബത്തെയും കുടി ഉൾപ്പെടുത്തണേ ഉസ്താദേ
    ആമീൻ യാ റബ്ബൽ ആലമീൻ 🤲

  • @fathimakt4771
    @fathimakt4771 9 месяцев назад +11

    makkal swaliheengal avan dua cheyyane usthade 🤲

  • @RahilaRahi-mr2yt
    @RahilaRahi-mr2yt 2 месяца назад +1

    എന്റെ ഭർത്താവിന് സ്വഭാവംനന്നാവാൻ ദുആ ചെയ്യണെ ഉസ്താദോ

  • @shaika37529
    @shaika37529 9 месяцев назад +6

    അൽഹംദുലില്ലാഹ് ആമീൻ യാറബ്ബൽ ആലമീൻ ദുആയിൽ ഉൾപ്പെടുത്തണം ഉസ്താദ്

  • @RazinAshraf-iw2wf
    @RazinAshraf-iw2wf 7 месяцев назад +5

    എല്ലാർക്കും നല്ല കുടുംബ ജീവിതം തരണേ അല്ലാഹുവേ

  • @ShaminaShamina-m3g
    @ShaminaShamina-m3g 8 месяцев назад +7

    വീട്ടു ജോലി എടുത്തു ഞാൻ മടുത്തു ചിലവിന് തരത്തില്ല ഒൻപത് വർഷ മായി.വേറൊരു പെണ്ണും ഉണ്ട്
    വീടും ഇല്ല ദുആ ചെയ്യണം
    ഗൾഫിലാണ് എനിക്ക് സൗദര്യമില്ല അതാണ് കാരണം ദുആ ചെയ്യണം😢

    • @seenathseena5705
      @seenathseena5705 7 месяцев назад

      Enthinu​@@thakabalallaah..vaminkum.6294

    • @keralavlog4523
      @keralavlog4523 7 месяцев назад

      ​@@thakabalallaah..vaminkum.6294എന്തിനാ 😂

  • @faazetk1325
    @faazetk1325 9 месяцев назад +7

    അസ്സലാമു അലൈക്കും ഉസ്താദ് എന്റെ മകൻ എസ്എസ്എൽസിയിൽ ഫുൾ മാർക്കോടെ കൂടി പാസാകാൻ ഉസ്താദ് ദുആ ചെയ്യണം

  • @jesliyasherin9269
    @jesliyasherin9269 9 месяцев назад +24

    എന്റെ ഭർത്താവ് മരണപ്പെട്ടു അഞ്ചു വർഷം ആക്കിറം വോളിച്ചേമാകട്ടെ 🤲🤲🤲😭😭😭😭

  • @fathimakt4771
    @fathimakt4771 9 месяцев назад +7

    bharthavint joliyil barkath kittan dua cheyyane usthade 🤲

  • @majidhaa4430
    @majidhaa4430 5 дней назад

    ഉസ്താദ് എന്റെ ഭർത്താവ് ഒരു വർഷം മയി പിണങ്ങി ഇക്കുന്നു ഒരു വീട് വാങ്ങ കുന്ന കാര്യമാണ് മകൻ 28 വയസ്സ് മകൾ 21വയസ് ഒരു തരത്തിലും വീട്ടിൽ വരുന്നില്ല ബിസിനസ്‌ ഉണ്ട് സ്റ്റാഫ് നും കൊടുത്തു അടിപൊളി യായി ജീവിക്കുന്ന 😢😢😢😢🤲🏻🤲🏻

  • @user-dh3zs4xw8d
    @user-dh3zs4xw8d 9 месяцев назад +4

    ഉപകാരപ്രദമായ വീഡിയോ 👍

  • @FayizFayizu
    @FayizFayizu 8 месяцев назад +2

    ഉസ്താദ് ദൂഹചെയണം

  • @abdulkalam812
    @abdulkalam812 9 месяцев назад +3

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്
    ആമീൻ യ റമ്പൽ ആലമീൻ ആമീൻ 🤲
    ഉസ്താദേ എന്റെ ഭർത്താവിന്റെ ശരീരത്തിന് വേണ്ടി പ്രത്യേകം ദുആ ചെയ്യണേ ഉസ്താദേ 😭🤲🤲 ദുആ വസിയത്തോടെ 😍🤲🤲

  • @ShabnaMuthuvalloor
    @ShabnaMuthuvalloor 8 месяцев назад +8

    എന്റെ ഭർത്താവ് കള്ള് കുടിക്കുന്നു അതിൽനിന്നു പിന്മാറാൻ ദുഹാ ചെയ്യണം 😢😢😢😢

    • @thakabalallaah..vaminkum.6294
      @thakabalallaah..vaminkum.6294 7 месяцев назад

      വിവാഹം കഴിഞ്ഞ് ഒരു പാട് വർഷം ആയോ.. എന്താ അവരുടെ ജോലി നാട്ടിലാണോ ഗൾഫിൽ ആണോ മക്കൾ ഇല്ലേ

  • @rumais2118
    @rumais2118 9 месяцев назад +2

    ദുഹാ ചെയ്യണം ഉസ്താദ്

  • @shafeelamelethil4204
    @shafeelamelethil4204 9 месяцев назад +5

    ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲 ദുഹാ ചെയ്യണം ഉസ്താദെ 🤲🤲🤲🤲

  • @suhasbabu869
    @suhasbabu869 9 месяцев назад +4

    കുടുബജീവതഠസുഖമാകാൻദുആരകണേഉസ്താദെ 3:31

  • @Ashfin--Inu
    @Ashfin--Inu 8 месяцев назад +2

    Kudumbathil barkathum samadhanavum undakan dua cheyyane usthade🤲🤲

  • @RubeenaBunni
    @RubeenaBunni 6 месяцев назад +1

    Ente bharthavin nalla joli kittan um. Niskarikaan vendi dua cheyyanam usthade

  • @Laila-vo9qx
    @Laila-vo9qx 9 месяцев назад +3

    Dua yil ulpeduthanam 🤲

  • @fasheedafiroz954
    @fasheedafiroz954 9 месяцев назад +2

    ഞാൻ 5 മാസം ഗർഭിണി ആണ്. ഭർത്താവിന് നല്ലോണം സ്നേഹം തന്നെ യാണ്. എന്തുവേണമെങ്കിലും കൊണ്ട് തരും. പക്ഷെ സ്നേഹത്തിൽ ഉള്ളപ്പോഴോ തമാശക്കോ പോലും എന്തെങ്കിലും കാര്യങ്ങൾ പറഞ്ഞത് അവർക്ക് വിഷമം ആയിപോയൽ അത് എന്നോട് പറഞ്ഞൽ ഞാൻ തിരുത്തി മാപ്പ് പറയും പക്ഷെ അവർ അവരെ വീട്ടുകാരെ മുമ്പിൽ വെച്ചു കുറ്റമായിപറഞ്ഞ് എന്റെ വീട്ടുകാരെ പോലും പറയിപ്പിക്കും. എല്ലാവരുടെ മുമ്പിലും തനിച്ചാക്കി ഒരുപാട് കാരയിപ്പിക്കും. ഗർഭിണി ആവുമ്പോ ആണ് കൂടുതലും ഇങ്ങനെ ഒറ്റപ്പെടുത്തുന്നത്
    വല്ലാത്ത വിഷമം ഉണ്ട്. ദുആ ചെയ്യണേ..

  • @sumayyasumi4230
    @sumayyasumi4230 9 месяцев назад +3

    Barthavinte sobavam നന്നാവാൻ ദുആ ചെയ്യണേ

  • @GafoorBava-ps8to
    @GafoorBava-ps8to 9 месяцев назад +1

    ദുആ ചെയ്യണേ ഉസ്താതെ

  • @sabeenak2710
    @sabeenak2710 7 месяцев назад +1

    എന്റെ മകൻ നല്ല രീതിയിൽ പഠിക്കാൻ ദുആ ചെയ്യണം ഉസ്താദ് ഞാൻ ഒരു വിധവയാണ്

  • @muhammedsulaiman8393
    @muhammedsulaiman8393 9 месяцев назад

    അൽഹംദുലില്ല അൽഹംദുലില്ല. അൽഹംദുലില്ല. ക്ലാസ്സ് കേൾക്കാൻ നല്ല കാര്യങ്ങൾ പടിക്കാനും അറിവ് പകരാനും നല്ലതാണ് ഉസ്ത്താതിനും കുടുബു ത്തിനു ആര്യേ ഗിമുള്ള ദീർഗ്ഗാ യസ്സും ആഫിയത്തും നൽകുമാറാകട്ടേ നൽകുമാറാകട്ടേആമീൻ യാ റബൽ ആലമീൻ

  • @muhammedjebin8460
    @muhammedjebin8460 9 месяцев назад +7

    Barthaavinnu..ennodu..nalla..sneham..undaakaan..dua.. cheyyane 😢

  • @Rabiyyahhh
    @Rabiyyahhh 9 месяцев назад +8

    എന്റെ. ഫർത്താവ്. എന്നേ കൊല്ലാൻ നിക്കുന്ന സോഫവമാ ഉസ്താദ് ദുഹാച്ചയ് 🤲😪

    • @sajisaleem6650
      @sajisaleem6650 9 месяцев назад +2

      Subhanallah nammale battakkanmar nammale allathe Anya strryude mukattu nokkatavar aakkatte 😢

    • @സൗഹാർദ്ധ
      @സൗഹാർദ്ധ 2 месяца назад

      @@Rabiyyahhh എന്തിനാ

  • @MUBASHIRAMUBEE-wq8sx
    @MUBASHIRAMUBEE-wq8sx 9 месяцев назад +1

    Alhamdhulillah.... Masha Allah.. Yeallavarudeyum khudimbajeevidhathil Allahu Barkath chaiyyatte.... Aameen ya rabbal Alameen

  • @sulfathashraf9460
    @sulfathashraf9460 9 месяцев назад +2

    ആമീൻ ആമീൻ യാ റബൽ ആലമീൻ ഉസ്താദെ ദു: അ ചെയ്യെ ണെ ഉസ്താദെ🤲🤲🤲🤲🤲🤲🤲🤲🤲😭😭😭😭😭😭😭😭😭

  • @abdulkareem-xv1nu
    @abdulkareem-xv1nu 9 месяцев назад +1

    Mon hifz poorthiyavanum orma shakthiyum bhudhi shakthiyum undavanum dua cheyyane

  • @Hiu-qn9tc
    @Hiu-qn9tc 9 месяцев назад +1

    Nalla classs masha allah

  • @Otteth
    @Otteth 9 месяцев назад +3

    എന്റെ ബർത്താവിന്റെ സ്വഭാവം ന്നന്നാവാൻ ദുആ ചേയ്യണേ ഉസ്ത്താതെ

  • @fnrsroom
    @fnrsroom 2 месяца назад

    Barthaavite kadam veedaanum nalla sneham undaa vanum usthaath duaa cheyyannam

  • @MuhammedShamil-tf4pn
    @MuhammedShamil-tf4pn 5 месяцев назад +2

    Usthade ente ikkante phonil ninn Vere oru pennumayi chat cheydad njan kandu enikk sahikkan pattunilla enneyum makkaleyum ente veetukareyum ellareyum nalla caring aan aadyam oru pravashyam kandappol njan kshamichu😢Eppo veendum kandappo.usthade enikk manasonn relax aavan oru reply tharanam

  • @user-nd1wi4rx2g
    @user-nd1wi4rx2g 9 месяцев назад +1

    Alhamdulillha kudumgha jeevitham nallanilayilavanum bharthavinde nalla nilayil perumarvanumusthad duha cheyyanam ameen yaarabbal alameen duha cheyyanam usthade 🤲🤲🤲

  • @haseenasameer-us3zc
    @haseenasameer-us3zc 9 месяцев назад +1

    Usthad dua cheyyane

  • @naseemaasharaf4140
    @naseemaasharaf4140 9 месяцев назад +1

    ദുആ ചെയ്യണം കേട്ടോ എല്ലാവർക്കും വേണ്ടി ദുആ ചെയ്യണം എന്ന് അസ്സലാമു അലൈക്കും

  • @sofidabeevi7099
    @sofidabeevi7099 9 месяцев назад

    എന്റെ makanu നല്ല ഒരു വിവാഹം നടക്കാൻ ദുഅഃ ചെയ്യണേ ഉസ്താതേ 💕💕💕🤲🤲🤲

  • @sabirasameer9075
    @sabirasameer9075 9 месяцев назад +2

    അൽഹംദുലില്ലാഹ് 🤲അൽഹംദുലില്ലാഹ് 🤲🤲🤲

  • @jasminnizar6670
    @jasminnizar6670 9 месяцев назад +6

    🕋👍ബിസ്മില്ലാഹ് അൽഹംദുലില്ലാഹ് 👍👌🕋

  • @raseenamajeed1720
    @raseenamajeed1720 9 месяцев назад +1

    Ente. Barthaavinum. Aafiyatthulla. Deerghaayus. Nalkane. Allah. Duaacheyyanam usthadh

  • @shifin777
    @shifin777 9 месяцев назад

    Duayil ulpeduthany usthade

  • @Bilal-kz7ke
    @Bilal-kz7ke 6 месяцев назад

    എന്റെ മകളുടെ സ്വഭാവം മാറാൻ ദുആ 🤲🤲🤲

  • @NisamNisam-im7zd
    @NisamNisam-im7zd 8 месяцев назад +1

    Alhamdulillah

  • @rajeenarajeena818
    @rajeenarajeena818 4 месяца назад

    എനിക്ക് എന്റെ ഭർത്താവിനെ ഓരു പാട് ഇഷട്മാണ് അദ്ദേഹത്തിനെ ദീഘായുസ്സും അഫിയത്തും ഉണ്ടാവാൻ ദുഹചെയ്യണെ ഉസ്സ്തേ😢😢😢

  • @nishamol6665
    @nishamol6665 9 месяцев назад

    Bharthavintaya joliyil barkath undavan duacheyyanam usthaday

  • @fathimafarha2489
    @fathimafarha2489 4 месяца назад +1

    ആമീൻ 🤲🏻

  • @ImaadMuthu
    @ImaadMuthu 3 месяца назад

    Usthaathee bhayankhara sangadathilaanu.dua cheyyanam

  • @mamikk8299
    @mamikk8299 9 месяцев назад +1

    അൽഹംദുലില്ലാഹ് അല്ലാഹ് കാക്കട്ടെ

  • @ramsirashee9894
    @ramsirashee9894 7 месяцев назад

    ഉസ്താദേ എന്റെ ഭർത്താവ് ഒരു പെണ്ണുമായിട്ട് അടുപ്പത്തിലാണ്
    മക്കളെയും എന്നോടും സ്നേഹമില്ല ഒരു ഉത്തരവാദിതവുമില്ല
    ഭയങ്കര ദേഷ്യവും വാശിയുമാണ് വല്ലാത്ത ബഹളങ്ങളും ദുആ ചെയ്യണേ

  • @naseemashamsudeen5878
    @naseemashamsudeen5878 9 месяцев назад +1

    Alhamdulillah 🤲🤲🤲🤲🤲Aameen yaarabbalAlameen

  • @MariyamMubeena-jo1zb
    @MariyamMubeena-jo1zb 9 месяцев назад

    Alhamdulillah
    Njangal valare happiyaan.
    Ente hudbandin deerggaayussum haafiyathum nalgatte
    Ameen

  • @SherifaValiyakath
    @SherifaValiyakath 9 месяцев назад

    Dhueil.ulpeduthanam.usthathe.ameen.ameen.yarabel.alameen

  • @nishaasharaf1357
    @nishaasharaf1357 9 месяцев назад +1

    Duayil ulppeduthane usthade ente husband inu stroke undayi shifayakaan dua cheyyane

  • @RahmathNoushu
    @RahmathNoushu 7 месяцев назад

    Barthavin sneham vardikkan dua cheyyene

  • @fidha3345
    @fidha3345 9 месяцев назад +1

    Vasvas maran dua cheyyane usthade

  • @user-vv9md6rg5g
    @user-vv9md6rg5g 9 месяцев назад

    Dua ayel ulppaduttanam usthaada 🤲🤲🤲

  • @jammeelajavad7167
    @jammeelajavad7167 7 месяцев назад

    Alhamdulillah entemakaludekudumbageevidam sandoshamakanumdua yeppozhum duail ulppeduthanam usthade Mashallah ameen

  • @yahabeebee1361
    @yahabeebee1361 9 месяцев назад

    ആമീൻ യാ റബ്ബൽ ആലമീൻ 🤲..അൽഹംദുലില്ലാഹ് ഈ ദുആ എപ്പഴും ചെയ്യാറുണ്ട്.

  • @peermohamedussainp8119
    @peermohamedussainp8119 9 месяцев назад

    Usthad dua cheyuga alhamdulillah nalla jolly kittan veedu undaagaan dua cheyuga

  • @ajsalaju5647
    @ajsalaju5647 9 месяцев назад +1

    Alhamdulillah 🌹 Alhamdulillah 🌹 Alhamdulillah 🌹

  • @Zerinmeharin
    @Zerinmeharin 9 месяцев назад +3

    മാഷാഅല്ലാഹ്‌ 😭

  • @user-ce8it4nm6u
    @user-ce8it4nm6u 9 месяцев назад +1

    Alhamdulillah Alhamdulillah 🤲🤲🤲

  • @SaidaSAli-xr4cf
    @SaidaSAli-xr4cf 9 месяцев назад

    Usthaade duaul ulpeduthane

  • @user-xs4dr6qs1f
    @user-xs4dr6qs1f 4 месяца назад +1

    Usthade antte bharthavu anne randamathu vivaham kazhichathanu antteyum randam vivahamayirunnu. Addehathinu 2 penmakkalanu. Anikkoru monum undu. Kalyanathinu munne alla karyangalum samsarichirunnathumanu anttemone nokkamennum koode nirthamennum. Pakshe kalyanam kazhinju addehathintte swabhavam mari. Antte mon veettil varunnathishttamalla. Avan eppol antte veettilanu. Addehathinu addehathintte makkal mathram mathi. Njan alla joliyum cheyyanam anneyum eshttamalla njan anthu cheyyum usthade vallatha sankadathilanu.

  • @user-gc2pw2zj9d
    @user-gc2pw2zj9d 9 месяцев назад +2

    ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲 വ അലൈക്കുമുസ്സലാം വറഹ്മതുള്ളാഹിവബറകാതുഹു

  • @user-mh3sh5ud6v
    @user-mh3sh5ud6v 7 месяцев назад

    Barthaavinte sowbavam nannavaanum makkal sowlihathaavaanum duaa cheyyanam usthath 🤲🏻🤲🏻😢

  • @Swabeeeeeeeeeeiii
    @Swabeeeeeeeeeeiii 9 месяцев назад

    Alhamdulillah Aameen ya rabbal Aalameen duaayil enneyum kudumbatheyum ulpeduthane usthade

  • @op-rt5dx
    @op-rt5dx 9 месяцев назад

    ഉസ്താത് ദുഹാ ച യ ണം

  • @FathimaShanavas-c8x
    @FathimaShanavas-c8x 3 месяца назад

    ഇൻശാഅല്ലാഹ്‌ ആമീൻ 🤲🏻

  • @MuhammedkuttyMuhammed-qv9kj
    @MuhammedkuttyMuhammed-qv9kj 9 месяцев назад

    Yente bharthavine nalla snehamondakan duha cheyyanam

  • @fathimafathi2278
    @fathimafathi2278 9 месяцев назад +1

    Alhamdulillah Duayil ulpeduthanam Usthade

  • @ThabsheerNt
    @ThabsheerNt 2 месяца назад +1

    Aameen

  • @JasminRajan
    @JasminRajan 7 месяцев назад

    KudumbaJeevithamSanthosthilakanum 🤲🤲🤲Hair um 🤲Barghthundavanum 🤲🤲🤲🤲🤲 Duacheyynne 🤲Usthad 🤲🤲🤲🤲🤲

  • @sareenap8549
    @sareenap8549 9 месяцев назад +1

    Alhamdulilla Aameen yarabbalaalmeen

  • @jameelaiqbal8649
    @jameelaiqbal8649 7 месяцев назад

    Allahumakklakkum barthavinennum hidayattilakkatte

  • @HaseenaBasheer7786
    @HaseenaBasheer7786 9 месяцев назад +1

    الحمدالله ❤امين يارب العالمين

  • @shahidha-o7t
    @shahidha-o7t 9 месяцев назад

    Duhayil ulpeduthanam usthad

  • @nasarvarakkool5491
    @nasarvarakkool5491 9 месяцев назад

    മാഷാഅല്ലാഹ്‌ രോഗങ്ങൾ മറാൻ ഭ ർ ത്ത വിന്റെ സീസർവെലി മാറാൻവീട് പണി പൂർത്തി യവൻ മകളുടെ കല്ലിയാണം നടക്കാനും ദു ആ ചെയ്യന്നെ ആമീൻ യാ റബ്വൽ ആലമീൻ

  • @jameelaiqbal8649
    @jameelaiqbal8649 7 месяцев назад

    Antha barthav inne Avihidabantham oyivakkna dua chsyysne usthaye