നല്ലൊരു വയള് കേൾക്കുംമ്പോൾ പരസ്യം വരുന്നതാണ് സങ്കടം.. എല്ലാ ചാനലുകാരും ജനങ്ങൾ നന്നാവാൻ അല്ല വയള് ഇടുന്നത്. പരസ്യം പൈസ ഉണ്ടാക്കാൻ ആണ് 😢. ഞങ്ങൾക്ക് വയള് കാണാൻ utub അല്ലെ ashrayam. പരസ്യം ഒഴിവാക്കി ഇട്ടൂടെ....
എന്തിനാണു അല്ലാഹു മനുഷ്യനെ പരീക്ഷിക്കുന്നത്. സൃഷ്ടിക്ക് നല്ലതു് വാരാൻ എന്തുകൊണ്ട് ശ്രമിക്കുന്നില്ല. ഇതുകൊണ്ട് അല്ലാഹുവിന് എന്തു പ്രയോജനം. അല്ലാഹു വിൻ്റെ സൃഷ്ടികൾ എല്ലാം നല്ലരീതിയിൽ ജീവിക്കാൻ അനുവദിചിറുന്നേ ൽ ഈ ഭൂമിയിൽ സന്തോഷവും സമാധാനവും സാഹോദര്യവും ഉണ്ടായേനെ. മനുഷ്യനെ ഈഗ്ഗനേ പരീഷിച്ചതുകൊണ്ട് സർവശക്തനായ അല്ലാഹുവിന് എന്തു പ്രയോജനം. ഇതിനുത്തരം അല്ലാഹു തന്നെ പറയണം.
ഉത്തരം സിമ്പിൾ ബ്രോ ചെറുപ്പത്തിൽ ഞമ്മൾ നടക്കാൻ പഠിക്കുന്ന സമയത്ത് ഞമ്മളെ ഉമ്മ ഉപ്പ ഞമ്മൾ വിഴുo എന്ന് വിചാരിച്ചു പിടിച്ചു നടന്നിരുന്നുവെങ്കിൽ ഇപ്പോളും നടക്കാൻ പടിക്കില്ലായിരുന്നു. വീണു അതിൽ നിന്ന് പഠിച്ചു വീണ്ടും നടക്കാൻ ശ്രമിക്കട്ടെ എന്ന് പരീക്ഷിക്കുന്നില്ലേ ഞമ്മളെ. ഞമ്മുക്ക് ജീവിതം തന്ന ഉമ്മ ഉപ്പ ഇത്ര പരീക്ഷണം നടത്തുന്നുവെങ്കിൽ ജീവൻ തന്ന റബ്ബിന് പറ്റാത്തില്ലേ ബ്രോ ✌️
Alhamdulillah
Sj Nazeer Kayamkulam
From Chennai
അല്ലാഹു അനുഗ്രഹിക്കട്ടെ 🤲🤲🤲
ഉസ്താദ് ദുഹാ ചെയ്യണേ
നല്ലൊരു വയള് കേൾക്കുംമ്പോൾ പരസ്യം വരുന്നതാണ് സങ്കടം.. എല്ലാ ചാനലുകാരും ജനങ്ങൾ നന്നാവാൻ അല്ല വയള് ഇടുന്നത്. പരസ്യം പൈസ ഉണ്ടാക്കാൻ ആണ് 😢. ഞങ്ങൾക്ക് വയള് കാണാൻ utub അല്ലെ ashrayam. പരസ്യം ഒഴിവാക്കി ഇട്ടൂടെ....
Usthade kadathilan hairakanvendi duayil ulpeduthane
വോട്ട്ചെയ്യണം തീർച്ചയായും
❤❤🤲
Vaalikkumussalam usthad maranapettavarude khabar jeevitham hairilakan, kadam theeranum, bharthavinum, makkalkum Joli kittanum, makalude vivaha jeevitham hairilakan, makalude exam vijayathi num, vastu vilkanum dua cheyyane usthad
Vasthu vilikan dua cheyyunnathengane?
❤
0:22
😊
Hay
aaraa pareekshikunnath deivatthinu avante srshtikale pareekshikendathundo manushyan varutthivecha palakaaranangalaal sambhavuchupokunna prakrthi dhuranthangalku manushyan thanneyalle uttharavaadhi mullaperiyaar anakettu deiva srshtiyaano athu thakarnnu dhuranthamundaayaal athum deivam varutthivecha oareekshanamaano prakrthiye paripaalichu athumaayi pirutthapettu jeevikanamennulla knjaanam deivam manushyanu thannillenaamathanusarikunnundo bhoomiye naam ishtaanusaranam keerimurichum nirapaakiyum jelassrodhasukal nashipichum neervaarchaillaathaakiyum naam prakrthiye athibheekaramaayi dhrohichappol prakrthikopam poondu anubhavichathu anubhavichu iniyenkilum parihaaram kaanaan kazhinjaal ini varaan pokunna van dhuranthangal thadukkaan kazhiyum.........
കബീർ ഉസ്താദേ 50.000 കിട്ടിയ നമുക്ക് ഇപ്പോൾ കിട്ടുന്നത് 10.000 എല്ലാം പ്രതിമ ഉണ്ടാക്കാനും അബ്ബലം പണിയാനും പോകുന്നു പാവങ്ങൾ പട്ടിണി തന്നെ
എന്തിനാണു അല്ലാഹു മനുഷ്യനെ പരീക്ഷിക്കുന്നത്. സൃഷ്ടിക്ക് നല്ലതു് വാരാൻ എന്തുകൊണ്ട് ശ്രമിക്കുന്നില്ല. ഇതുകൊണ്ട് അല്ലാഹുവിന് എന്തു പ്രയോജനം. അല്ലാഹു വിൻ്റെ സൃഷ്ടികൾ എല്ലാം നല്ലരീതിയിൽ ജീവിക്കാൻ അനുവദിചിറുന്നേ ൽ ഈ ഭൂമിയിൽ സന്തോഷവും സമാധാനവും സാഹോദര്യവും ഉണ്ടായേനെ. മനുഷ്യനെ ഈഗ്ഗനേ പരീഷിച്ചതുകൊണ്ട് സർവശക്തനായ അല്ലാഹുവിന് എന്തു പ്രയോജനം. ഇതിനുത്തരം അല്ലാഹു തന്നെ പറയണം.
Adam.. Hawwa ..aadhiyam thettu chaithu athinu shesham avare sworgathil ninne purathakki ani lokavasanam vare allhu pareekshikum
😊😮
ഉത്തരം സിമ്പിൾ ബ്രോ ചെറുപ്പത്തിൽ ഞമ്മൾ നടക്കാൻ പഠിക്കുന്ന സമയത്ത് ഞമ്മളെ ഉമ്മ ഉപ്പ ഞമ്മൾ വിഴുo എന്ന് വിചാരിച്ചു പിടിച്ചു നടന്നിരുന്നുവെങ്കിൽ ഇപ്പോളും നടക്കാൻ പടിക്കില്ലായിരുന്നു. വീണു അതിൽ നിന്ന് പഠിച്ചു വീണ്ടും നടക്കാൻ ശ്രമിക്കട്ടെ എന്ന് പരീക്ഷിക്കുന്നില്ലേ ഞമ്മളെ. ഞമ്മുക്ക് ജീവിതം തന്ന ഉമ്മ ഉപ്പ ഇത്ര പരീക്ഷണം നടത്തുന്നുവെങ്കിൽ ജീവൻ തന്ന റബ്ബിന് പറ്റാത്തില്ലേ ബ്രോ ✌️
അവൻ മറ്റുള്ളവരുടെ കുറ്റം പറഞ്ഞു സ്വയം ആശ്വസിക്കുന്നു 😂