MIND MUTATION ONLINE TRAINING - api.whatsapp.com/send?phone=+918714056448&text=MIND%20MUTATION%20ഡീറ്റെയിൽസ്%20അറിയാൻ%20ആഗ്രഹമുണ്ട്%20 👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക. നിങ്ങൾക്ക് ഇതൊരു പുതിയ തുടക്കമായിരിക്കും. സിസ്റ്റമാറ്റിക്കായി ചിന്തിക്കാനും പ്ലാനിടാനും കാര്യങ്ങൾ നടപ്പിലാക്കാനുമുള്ള അതിവിദഗ്ധമായി സെറ്റ് ചെയ്ത അസ്സെസ്സ്മെന്റ് ടൂൾസ് ഉപയോഗിച്ച് അനിൽകുമാർ പിസി നൽകുന്ന Mind mutation ട്രൈനിങ്ങിൽ പങ്കെടുക്കൂ. അനിൽകുമാർ പിസിയുമായി മനസ് തുറന്നു സംസാരിച്ച് ജീവിതത്തിലേക്കുള്ള ഗൈഡൻസ് എടുക്കുവാനുള്ള ഓൺലൈൻ or ഓഫ്‌ലൈൻ പേഴ്‌സണൽ സ്ലോട്ട് ബുക്കിങ്ങിനു ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക api.whatsapp.com/send?phone=+918714056448&text=details%20please%20personal%20counselling%20withPC%20 👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക. നിങ്ങൾക്ക് മനസ് തുറക്കാനും, മനസിനെ പുതിയൊരു രീതിയിലേക്ക് മാറ്റി സഞ്ചരിപ്പിക്കാനും അനിൽകുമാർ PC നിങ്ങളെ സഹായിക്കും. മനഃസാന്നിധ്യം, മാനസിക സന്തോഷം, സമാധാനം, നല്ല ദിനചര്യ, മനഃശക്തി, എന്നിവ വളരെ ലളിതമായ 30 പ്രാക്റ്റീസുകളിലൂടെ നേടിയെടുക്കാനുള്ള പരിശീലന പരിപാടിയാണിത്. api.whatsapp.com/send?phone=+919074250612&text=30days%20mindfulness%20challenge%20details%20please%20 👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക. 30 ദിവസവും അനിൽകുമാർ പിസിയുടെ ഗൈഡൻസ്. അതിശക്തവും പ്രായോഗികവുമായ ഈ മനഃസാന്നിദ്ധ്യ പരിശീലനത്തിൽ പങ്കെടുത്ത് ജീവിതത്തെ അടുത്ത ഘട്ടത്തിലേക്ക് പ്രവേശിപ്പിക്കാം. അനിൽകുമാർ പിസിയുമായി മനസ് തുറന്നു സംസാരിച്ച് ജീവിതത്തിലേക്കുള്ള ഗൈഡൻസ് എടുക്കുവാനുള്ള ഓൺലൈൻ or ഓഫ്‌ലൈൻ പേഴ്‌സണൽ സ്ലോട്ട് ബുക്കിങ്ങിനു ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക api.whatsapp.com/send?phone=+918714056448&text=details%20please%20personal%20counselling%20withPC%20 👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക. നിങ്ങൾക്ക് മനസ് തുറക്കാനും, മനസിനെ പുതിയൊരു രീതിയിലേക്ക് മാറ്റി സഞ്ചരിപ്പിക്കാനും അനിൽകുമാർ PC നിങ്ങളെ സഹായിക്കും. സ്നേഹഭാഷ കോഴ്‌സിനെക്കുറിച്ചു കൂടുതലറിയുവാൻ api.whatsapp.com/send?phone=+918714056448&text=SNEHA%20BHASHA%20വിവരങ്ങൾ%20അറിയാൻ%20ആഗ്രഹിക്കുന്നു%20👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജ ശേഷം ഇനി ഒരിക്കലും ഒന്നാകുമെന്നു കരുതിയിട്ടില്ലാത്ത ഒരുപാട് ദമ്പതികൾക്ക് വീണ്ടും ദാമ്പത്യത്തിൽ വസന്തകാലത്തെ വീണ്ടെടുത്ത് നൽകിയ പരിശീലനം. മനുഷ്യന്റെ കണ്ണുതുറപ്പിക്കുന്ന ഞങ്ങളുടെ ഗ്രേറ്റ് മാസ്റ്റർ അനിൽകുമാർ PC യുടെ 21 ദിവസം നീണ്ടുനിൽക്കുന്ന ഈ കോഴ്‌സ് നിങ്ങൾക്കും ഒരു വഴിത്തിരിവാകും. Anilkumar PC is an exceptional problem-solver with a natural aptitude for finding effective solutions. He possesses extensive expertise in the areas of mind tuning art, counseling, training, life coaching, meditation coaching, philosophy, and influencing. മനുഷ്യ ജീവിതത്തെക്കുറിച്ചുള്ള അറിവുകളുടെ ആഴങ്ങളിലൂടെ സഞ്ചരിക്കുന്ന ഒരു അന്വേഷകനാണ് അനിൽകുമാർ പിസി. കഴിഞ്ഞ 20 വർഷമായി ആത്മീയത, മെഡിറ്റേഷൻസ്, ഫിലോസഫി, സൈക്കോളജി, മനുഷ്യ പരിണാമങ്ങൾ, മസ്തിഷ്ക രഹസ്യങ്ങൾ എന്നിവയെക്കുറിച്ച് നിരന്തരം പഠിച്ചുകൊണ്ടിരിക്കുന്നു. കൂടാതെ മൈൻഡ് ട്യൂണിങ് പ്രാക്റ്റീഷനർ & കൗൺസിലർ ആണ് അനിൽകുമാർ പിസി. RUclips :- www.youtube.com/@anilkumarpc_official www.youtube.com/@lifechangingideasaffirmations/featured INSTAGRAM :- instagram.com/anilkumarpc_therealisticman/ FACEBOOK :- facebook.com/Anilkumarpcottappalam FOLLOW OUR FACEBOOK PAGE - facebook.com/profile.php?id=100083208698568 LINKEDIN :- www.linkedin.com/in/anil-kumar-pc-1819a3289 TELEGRAM CHANNEL:- t.me/anilkumarpcofficial WhatsApp Channel :- whatsapp.com/channel/0029Va4MOU8DOQITEg8xj53Jp ANILKUMAR PC's പോഡ്‌കാസ്റ്റ് - open.spotify.com/show/4j517Qqca1n756clIMMP7c?si=UHA32FdwSLyHrO7LsDI8Kg WhatsApp : - +91 87140 56448
രക്തബന്ധമാണെങ്കിലും നമുക്ക് ദോഷം ആണെന്ന് കണ്ടാൽ സ്വയം ഒഴിവാകുക. സ്വയം മാറിപോകുക,അവരോട് സംസാരിക്കാതിരിക്കുക.. സ്വന്തം കാര്യം നോക്കുക, പ്രശ്നത്തിന് പോകാതെ സ്വയം സംരക്ഷിക്കുക..
. 7 വർഷം ഞാൻ അവനെ ആത്മാർത്ഥമായി സ്നേഹിച്ചു. എന്നെ കല്യാണം കഴിക്കണം എന്നൊന്നും ഞാനവനേഴ് പറഞ്ഞിട്ടില്ല. ഞങ്ങടെ relation ഒരിക്കലു അതിനു പറ്റില്ല. എനിക്കറിയാം' അവനിപ്പോ വേറൊരു relationship തുടങ്ങി. എന്നെ പൂർണ്ണമായി ഒഴിവാക്കി 'എനിക്ക് ഒന്നിലും concentrate ചെയ്യാൻ പറ്റാണ്ടായി. ഊണു, ഉറക്കവുമില്ല. വല്ലത്ത ഒരു അവസ്ഥ അവനെ മറക്കൻ പറ്റുന്നില്ല. അപ്പോഴാണ് സാറിൻ്റെ ഈ വീഡിയേ ഞാൻ കാണുന്നത്. 10 തവണ കണ്ടു. മനസിന് ഒരു ധൈര്യം കിട്ടി. ഇനി ഞാൻ ജീവിക്കും. സന്തോഷത്തോടെ ' എന്നെ വേണ്ടെങ്കിൽ എനിക്കു വേണ്ട. Thank you sir '❤
7 വർഷം ഞാൻ പൊന്നുപോലെ ആണ് അവളെ സ്നേഹിച്ചത് 😔.. പക്ഷെ അവൾക് ഞാൻ അവളുടെ 30 കാമുകന്മാരിൽ ഒരാൾ മാത്രം ആണെന്ന് വൈകിയാണ് ഞാൻ അറിഞ്ഞത് 😥... കാണാൻ പാടില്ലാതതൊക്കെ കണ്ടു.... 😥... കേട്ടാൽ അറപ്പു വരുന്നതൊക്കെ കേട്ടു 😥... 2 തവണ suicide ചെയ്യാൻ പോയി 😥.. അവൾ ഇപ്പോ അടിച്ചുപൊളിച്ചു ജീവിക്കുന്നു 😥... ഞാൻ ഇവിടെ നീറി നീറി.... ഒരു ശവത്തെ പോലെ ജീവിക്കുന്നു 😥
പറയാൻ എളുപ്പം ആണ് പഠിച്ചു 15 വർഷം സ്നേഹം മനസിലാക്കി സ്നേഹിച്ചു എത്ര നോക്കിയിട്ടും മാറാൻ കഴിയില്ല എന്നാൽ ഈ msg കേട്ടപ്പോൾ കുറച്ചു മാറ്റം തോന്നി thanku സാർ
@@nizamnawaz7948എന്റെ ജീവിത അനുഭവത്തിൽ നിന്ന് ഞാൻ മനസ്സിലാക്കിയ കാര്യം ഇതാണ്... നമ്മളെക്കാൾ കൂടുതൽ നമ്മൾ ആരെ സ്നേഹിച്ചാലും അവർ നമുക്കിട്ടു തിരിച്ചു പാര പണിതിരിക്കും... മറ്റാരേക്കാളും കൂടുതൽ സ്നേഹിക്കേണ്ടത് നമ്മളെ തന്നെയാണ്... നമ്മൾ കഴിഞ്ഞേ നമ്മുടെ ജീവിതത്തിൽ മറ്റാരും ഉണ്ടാകാൻ പാടുള്ളു... അനുഭവം ഗുരു 😥❤❤❤
Thank u sir എത്ര നന്ദി പറഞ്ഞാലും മതിയാവില്ല ഇതു കേട്ടപ്പോൾ എനിക്ക് ധൈര്യം വന്നു എന്നെ ആത്മഹത്യ യിൽ നിന്നും രക്ഷിച്ചു ഞാൻ ഒരാൾക്കു അഡിക്റ്റഡ് ആയിരുന്നു.
എൻ്റെ അഭിപ്രായത്തിൽ ഈ വീഡിയോ നമ്മളേക്കാൾ കൂടുതലായി കാണേണ്ടത് ചെറുപ്പക്കാരാണ് കാരണം അവരാണല്ലോ ജീവിതം ഇനി തുടങ്ങാൻ പോകുന്നത് . ഈ സത്യങ്ങൾ മനസിലാക്കിയാൽ നല്ല രീതിയിൽ ഭാവിജീവിതത്തിന് വേണ്ടുന്ന തയ്യാറെടുപ്പുകൾ നടത്താൻ പറ്റും. ഞാനൊക്കെ വിവാഹ ജീവിതം തുടങ്ങിയ കാലത്ത് ഇത്തരത്തിലുള്ള അറിവുകൾ കിട്ടിയിരുന്നെങ്കിൽ എന്ന് ആശിച്ചു പോകുകയാണ് . മഹത്തായ മെസേജുകൾ അടങ്ങിയ വീഡിയോ . നന്ദി ... ശ്രീ അനിൽകുമാർ ജീ
ഏറ്റവും അത്യാവശ്യമായ സന്നർഭങ്ങളിൽ വന്നു ഏറ്റവും അനുയോജ്യമായ വാക്കുകൾ പറയാറുണ്ട്. കൃഷ്ണന്റെ സ്വരം മാത്രമല്ല, സാന്നിധ്യം കൂടി ചിലപ്പോൾ feel ചെയ്യാറുണ്ട്. എങ്ങനെ നന്ദി പറയണം എന്നറിയില്ല... ❤️ഹൃദയം❤️ ❤️നിറഞ്ഞ ❤️ നന്ദി ❤️.... 🙏
3 വർഷം ഞങ്ങൾ ആത്മാർത്ഥമായി സ്നേഹിച്ചു. ജീവിക്കുന്നേൽ ഒരുമിച്ചു എന്ന് ഒരായിരം വട്ടം പറഞ്ഞു 😢. എന്റ ഹാപ്പിനെസ്സിലും sadnessilum കൂടേ ഉണ്ടായിരുന്ന ആൾ. എന്നെ എവിടെയും ഒറ്റയ്ക്ക് ആക്കാതെ ആള് 😢എന്നോട് എന്നും കൈ പിടിച്ചു കൂടേ നടന്ന ആൾ. അവൻ എനിക്ക് എല്ലാം ആയിരുന്നു. അവനിക്ക് ഞാനും 🙁🙁. ഒന്നിക്കാൻ കഴിഞ്ഞില്ല ഞങ്ങൾക്ക്. ഇന്ന് ഞാൻ married ആണ് അവനും വേറെ. മറക്കണം എന്ന് വിചാരിച്ചിട്ട് ആവുന്നില്ല. ഓരോ അവന്റ പിക് കാണുമ്പോഴും കണ്ണ് നിറയുന്നു.😢😢 നെഞ്ച് നീറുന്നു 💔😢, അടുത്ത ജന്മം എൻകിലും എനിക്ക് തന്നെ കിട്ടണേ അവനെ എന്ന പ്രാർത്ഥന. 😢😢😢
നിങ്ങൾക്ക് അർഹതപ്പെട്ട ആളിന്റെ കൂടെയാണ് നിങ്ങൾ ജീവിക്കുന്നത്, മനസ്സ് വേറെ ആളുടെ പുറകെ ആയാൽ മനസ്സിന്റെ സമാധാനം പോകും നിങ്ങൾ സ്നേഹിച്ചിരുന്ന വ്യക്തി സ്വന്തം ജീവിതം സന്തോഷത്തോടെ കൊണ്ട് പോകുമ്പോൾ നിങ്ങൾ നിങ്ങൾക്ക് കിട്ടിയ ജീവിതത്തിൽ സന്തോഷം കണ്ടെത്താൻ കഴിയാതെ വലയുന്നു, നമ്മുടെ ജീവിതം നമ്മുടെത് മാത്രമാണ് അത് സന്തോഷത്തോടെ നയിച്ചില്ലെങ്കിൽ ജീവിതം ഒരു ഭാരമായി തോന്നുന്നും
Made for each other എന്നത് വളരെ വളരെ Rare ആണ്. 90% ത്തിനും കിട്ടുന്നില്ല. ജീവിക്കുന്നതു തന്നെ ഭാഗ്യമായി കാണുക. ആശിച്ചത് കിട്ടിയില്ലെങ്കിൽ കിട്ടിയതിൽ സന്തോഷം കണ്ടെത്തുക. രണ്ടു തോണിയിൽ ഒരേ സമയം യാത്ര ചെയ്യാൻ കഴിയില്ലെന്ന ജീവിതതത്വം ഉൾക്കൊള്ളുക.
Deep karmma clearance guided മെഡിറ്റേഷൻ ചെയ്യൂ... എല്ലാം ശരിയാകും.You ട്യൂബിൽ ഓം നമഃശിവായ ചാനലിൽ ഉണ്ട്. അത് കേട്ട് കൊണ്ട് ചെയ്‌താൽ മതി. എളുപ്പമാണ്. God bless you ❤️
നല്ലോലെ സ്നേഹിച്ചിട്ട് oru വഴ ക്കിന്റെ പേരിൽ പൂർണ്ണമായി ഉപേക്ഷിച്ചു പോയി നമ്മൾ അത്ര അവരോട് അടിമ പെട്ടിരിക്കുന്നു എന്നുപോലും ചിന്ദിക്കാതെ... Oru പാട് കെഞ്ചി .. No ഫലം... അപ്പോഴണ് ഈ വീഡിയോ കാണാൻ ഇടവന്നത് oru ചെറിയ ആശോസം..
അതെ താങ്കൾ പറഞ്ഞത് ഞാൻ ചെയ്തില്ല അങ്ങനെ അവർ എല്ലാവരും ചേർന്ന് എന്നെ തകർത്തു തരിപ്പണമാക്കി, ഞാൻ ഇപ്പോൾ എല്ലാം നഷ്ടപ്പെട്ട് ഒറ്റപ്പെട്ട് ജീവിക്കുന്നു... ഒരു അനാഥനായി ദരിദ്രനും ആയി....😢😢😢😢
MIND MUTATION ONLINE TRAINING - api.whatsapp.com/send?phone=+918714056448&text=MIND%20MUTATION%20ഡീറ്റെയിൽസ്%20അറിയാൻ%20ആഗ്രഹമുണ്ട്%20 👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക. നിങ്ങൾക്ക് ഇതൊരു പുതിയ തുടക്കമായിരിക്കും. സിസ്റ്റമാറ്റിക്കായി ചിന്തിക്കാനും പ്ലാനിടാനും കാര്യങ്ങൾ നടപ്പിലാക്കാനുമുള്ള അതിവിദഗ്ധമായി സെറ്റ് ചെയ്ത അസ്സെസ്സ്മെന്റ് ടൂൾസ് ഉപയോഗിച്ച് അനിൽകുമാർ പിസി നൽകുന്ന Mind mutation ട്രൈനിങ്ങിൽ പങ്കെടുക്കൂ.
അനിൽകുമാർ പിസിയുമായി മനസ് തുറന്നു സംസാരിച്ച് ജീവിതത്തിലേക്കുള്ള ഗൈഡൻസ് എടുക്കുവാനുള്ള ഓൺലൈൻ or ഓഫ്‌ലൈൻ പേഴ്‌സണൽ സ്ലോട്ട് ബുക്കിങ്ങിനു ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക api.whatsapp.com/send?phone=+918714056448&text=details%20please%20personal%20counselling%20withPC%20 👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക. നിങ്ങൾക്ക് മനസ് തുറക്കാനും, മനസിനെ പുതിയൊരു രീതിയിലേക്ക് മാറ്റി സഞ്ചരിപ്പിക്കാനും അനിൽകുമാർ PC നിങ്ങളെ സഹായിക്കും.
മനഃസാന്നിധ്യം, മാനസിക സന്തോഷം, സമാധാനം, നല്ല ദിനചര്യ, മനഃശക്തി, എന്നിവ വളരെ ലളിതമായ 30 പ്രാക്റ്റീസുകളിലൂടെ നേടിയെടുക്കാനുള്ള പരിശീലന പരിപാടിയാണിത്. api.whatsapp.com/send?phone=+919074250612&text=30days%20mindfulness%20challenge%20details%20please%20 👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക. 30 ദിവസവും അനിൽകുമാർ പിസിയുടെ ഗൈഡൻസ്. അതിശക്തവും പ്രായോഗികവുമായ ഈ മനഃസാന്നിദ്ധ്യ പരിശീലനത്തിൽ പങ്കെടുത്ത് ജീവിതത്തെ അടുത്ത ഘട്ടത്തിലേക്ക് പ്രവേശിപ്പിക്കാം.
അനിൽകുമാർ പിസിയുമായി മനസ് തുറന്നു സംസാരിച്ച് ജീവിതത്തിലേക്കുള്ള ഗൈഡൻസ് എടുക്കുവാനുള്ള ഓൺലൈൻ or ഓഫ്‌ലൈൻ പേഴ്‌സണൽ സ്ലോട്ട് ബുക്കിങ്ങിനു ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക api.whatsapp.com/send?phone=+918714056448&text=details%20please%20personal%20counselling%20withPC%20 👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക. നിങ്ങൾക്ക് മനസ് തുറക്കാനും, മനസിനെ പുതിയൊരു രീതിയിലേക്ക് മാറ്റി സഞ്ചരിപ്പിക്കാനും അനിൽകുമാർ PC നിങ്ങളെ സഹായിക്കും.
സ്നേഹഭാഷ കോഴ്‌സിനെക്കുറിച്ചു കൂടുതലറിയുവാൻ api.whatsapp.com/send?phone=+918714056448&text=SNEHA%20BHASHA%20വിവരങ്ങൾ%20അറിയാൻ%20ആഗ്രഹിക്കുന്നു%20👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജ ശേഷം ഇനി ഒരിക്കലും ഒന്നാകുമെന്നു കരുതിയിട്ടില്ലാത്ത ഒരുപാട് ദമ്പതികൾക്ക് വീണ്ടും ദാമ്പത്യത്തിൽ വസന്തകാലത്തെ വീണ്ടെടുത്ത് നൽകിയ പരിശീലനം. മനുഷ്യന്റെ കണ്ണുതുറപ്പിക്കുന്ന ഞങ്ങളുടെ ഗ്രേറ്റ് മാസ്റ്റർ അനിൽകുമാർ PC യുടെ 21 ദിവസം നീണ്ടുനിൽക്കുന്ന ഈ കോഴ്‌സ് നിങ്ങൾക്കും ഒരു വഴിത്തിരിവാകും.
Anilkumar PC is an exceptional problem-solver with a natural aptitude for finding effective solutions. He possesses extensive expertise in the areas of mind tuning art, counseling, training, life coaching, meditation coaching, philosophy, and influencing.
മനുഷ്യ ജീവിതത്തെക്കുറിച്ചുള്ള അറിവുകളുടെ ആഴങ്ങളിലൂടെ സഞ്ചരിക്കുന്ന ഒരു അന്വേഷകനാണ് അനിൽകുമാർ പിസി. കഴിഞ്ഞ 20 വർഷമായി ആത്മീയത, മെഡിറ്റേഷൻസ്, ഫിലോസഫി, സൈക്കോളജി, മനുഷ്യ പരിണാമങ്ങൾ, മസ്തിഷ്ക രഹസ്യങ്ങൾ എന്നിവയെക്കുറിച്ച് നിരന്തരം പഠിച്ചുകൊണ്ടിരിക്കുന്നു. കൂടാതെ മൈൻഡ് ട്യൂണിങ് പ്രാക്റ്റീഷനർ & കൗൺസിലർ ആണ് അനിൽകുമാർ പിസി.
RUclips :- www.youtube.com/@anilkumarpc_official
www.youtube.com/@lifechangingideasaffirmations/featured
INSTAGRAM :- instagram.com/anilkumarpc_therealisticman/
FACEBOOK :- facebook.com/Anilkumarpcottappalam
FOLLOW OUR FACEBOOK PAGE - facebook.com/profile.php?id=100083208698568
LINKEDIN :- www.linkedin.com/in/anil-kumar-pc-1819a3289
TELEGRAM CHANNEL:- t.me/anilkumarpcofficial
WhatsApp Channel :- whatsapp.com/channel/0029Va4MOU8DOQITEg8xj53Jp
ANILKUMAR PC's പോഡ്‌കാസ്റ്റ് - open.spotify.com/show/4j517Qqca1n756clIMMP7c?si=UHA32FdwSLyHrO7LsDI8Kg
WhatsApp : - +91 87140 56448
Naa athukudi paranu tharumoo
👍👍
രക്തബന്ധമാണെങ്കിലും നമുക്ക് ദോഷം ആണെന്ന് കണ്ടാൽ സ്വയം ഒഴിവാകുക. സ്വയം മാറിപോകുക,അവരോട് സംസാരിക്കാതിരിക്കുക.. സ്വന്തം കാര്യം നോക്കുക, പ്രശ്നത്തിന് പോകാതെ സ്വയം സംരക്ഷിക്കുക..
സത്യം
True
@@Shemi-y1g ശരിയാണ് ചേട്ടാ
Good mesy
Good message
. 7 വർഷം ഞാൻ അവനെ ആത്മാർത്ഥമായി സ്നേഹിച്ചു. എന്നെ കല്യാണം കഴിക്കണം എന്നൊന്നും ഞാനവനേഴ് പറഞ്ഞിട്ടില്ല. ഞങ്ങടെ relation ഒരിക്കലു അതിനു പറ്റില്ല. എനിക്കറിയാം' അവനിപ്പോ വേറൊരു relationship തുടങ്ങി. എന്നെ പൂർണ്ണമായി ഒഴിവാക്കി 'എനിക്ക് ഒന്നിലും concentrate ചെയ്യാൻ പറ്റാണ്ടായി. ഊണു, ഉറക്കവുമില്ല. വല്ലത്ത ഒരു അവസ്ഥ അവനെ മറക്കൻ പറ്റുന്നില്ല. അപ്പോഴാണ് സാറിൻ്റെ ഈ വീഡിയേ ഞാൻ കാണുന്നത്. 10 തവണ കണ്ടു. മനസിന് ഒരു ധൈര്യം കിട്ടി. ഇനി ഞാൻ ജീവിക്കും. സന്തോഷത്തോടെ ' എന്നെ വേണ്ടെങ്കിൽ എനിക്കു വേണ്ട. Thank you sir '❤
Cut the emotional bond, remove all things which remembers him otherwise you become fool and life become coplex.. Be brave
🥹
Miduki.
This tòo shall pass
Happily live mole for yourself
7 വർഷം ഞാൻ പൊന്നുപോലെ ആണ് അവളെ സ്നേഹിച്ചത് 😔..
പക്ഷെ അവൾക് ഞാൻ അവളുടെ 30 കാമുകന്മാരിൽ ഒരാൾ മാത്രം ആണെന്ന് വൈകിയാണ് ഞാൻ അറിഞ്ഞത് 😥... കാണാൻ പാടില്ലാതതൊക്കെ കണ്ടു.... 😥... കേട്ടാൽ അറപ്പു വരുന്നതൊക്കെ കേട്ടു 😥... 2 തവണ suicide ചെയ്യാൻ പോയി 😥..
അവൾ ഇപ്പോ അടിച്ചുപൊളിച്ചു ജീവിക്കുന്നു 😥...
ഞാൻ ഇവിടെ നീറി നീറി.... ഒരു ശവത്തെ പോലെ ജീവിക്കുന്നു 😥
🤣🤣🤣🤣 കല്യാണം കഴിക്ക് എന്നു പറഞ്ഞില്ല. അപ്പോൾ മറ്റൊരാളോട് താങ്കൾ ഇവൻ ചെയ്തതല്ലേ ചെയ്യുക
എൻ്റെ സാറേ, ഈ വീഡിയോ എനിക്കു തന്ന ധൈര്യം എത്രയാണെന്നു പറയാൻ കഴിയില്ല. നന്ദി
സത്യം
വളരെ നല്ല മെസേജ് അവനവന് വേണ്ടി ജീവിക്കുക. വേണ്ടാത്തവർ പോവട്ടെ എന്ന് വിചാരിക്കുക
Sathiyam
പറയാൻ എളുപ്പം ആണ് പഠിച്ചു 15
വർഷം സ്നേഹം മനസിലാക്കി സ്നേഹിച്ചു എത്ര നോക്കിയിട്ടും മാറാൻ കഴിയില്ല എന്നാൽ ഈ msg കേട്ടപ്പോൾ കുറച്ചു മാറ്റം തോന്നി thanku സാർ
ഒറ്റക് ഉള്ള ജീവിതം ആണ് good
@@ShilpathersaThersashilpa ശരിയാണ് ചേട്ടാ
സത്യം
സാമൂഹിക ജീവിയായ മനുഷ്യന് സാദ്ധ്യമാവില്ല
100% സത്യം 👍🏻
🎉🎉🎉
എനിക്ക് ഒരാളെ ഇഷ്ടം അല്ല എന്ന് മനസ്സിലായി കഴിഞ്ഞാൽ പിന്നെ ആ വശത്തെ ക്ക് ഒരിക്കലും നോക്കാറില്ല.അത് എൻ്റെ മാത്രം ഒരു പോസ്റ്റീവായ രീതി ആണ്
😊
സത്യം. നമ്മളെ വേണ്ടാത്തവരെ ആലോചിച്ചു നമ്മൾ എന്തിന് സങ്കടപ്പെടണം
@@salmathk945 ശരിയാണ് ചേട്ട
👏👏
😢😢carect annhalum aa vedhana marana vedhana
@@nizamnawaz7948എന്റെ ജീവിത അനുഭവത്തിൽ നിന്ന് ഞാൻ മനസ്സിലാക്കിയ കാര്യം ഇതാണ്... നമ്മളെക്കാൾ കൂടുതൽ നമ്മൾ ആരെ സ്നേഹിച്ചാലും അവർ നമുക്കിട്ടു തിരിച്ചു പാര പണിതിരിക്കും... മറ്റാരേക്കാളും കൂടുതൽ സ്നേഹിക്കേണ്ടത് നമ്മളെ തന്നെയാണ്... നമ്മൾ കഴിഞ്ഞേ നമ്മുടെ ജീവിതത്തിൽ മറ്റാരും ഉണ്ടാകാൻ പാടുള്ളു... അനുഭവം ഗുരു 😥❤❤❤
ഹൃദയം കൊണ്ട് സ്നേഹിച്ചവർക്ക് ഒരിക്കലും മറക്കാൻ കഴിയില്ല
ശരിയാണ് ചേട്ടാ
Sathiyam
അതെ സത്യം 😥😥
Ssthyam
true
ഇതൊരു സത്യം ആണ് .. നമ്മളെ വേണ്ടാത്തവരെ നമ്മൾക്കും വേണ്ട .. നെഗറ്റീവ് ആയ ആളുകളെ ഒഴിവാക്കുക , പബ്ലിക് ആയി നിങ്ങളെ കുറ്റം പറയുന്നവരെ ഒഴിവാക്കുക
Barthav aanenkilo
@@Sree-sj6unആരാണെങ്കിലും
@@Aneeshr717 ശരിയാണ് ചേട്ടാ
ചിലപ്പോൾ സഹിച്ച് ജീവിതം തീരും.അങ്ങിനെ ഒരു വിഭാഗം ഉണ്ട്.
Patatha avasthayalle enth cheyyum
മുറിവേറ്റ ശരീരത്തിനു മരുന്നുകൾ ആവാം......
മുറിവേറ്റ മനസിന് ഇതുപോലുള്ള വാക്കുകൾ തന്നെ ആശ്വസം.... 🙏🙏
yes🎉
@@ANUMONK-w3c ☺️🤝🏻
@@ANUMONK-w3c 👍🤝🏻
ചില കാര്യങ്ങൾ പറയാൻ വളരെ എളുപ്പമാണ്..പക്ഷെ അനുഭവം ഒന്ന് വേറെയാണ്❤
എന്റെ സാറേ.. സർ ആണ് യഥാർത്ഥ സാറ്... നമിച്ചു 🥰🥰😘😘
ഇപ്പോ എനിക്കു അത്യാവശ്യം ആയി കിട്ടേണ്ട ഒരു msg ആണ് നിങ്ങളുടെ ഈ വീഡിയോയിൽ നിന്ന് കിട്ടിയത് thanks 🥰
ആത്മാർത്ഥ സ്നേഹം മാത്രമെ നിലനില്ക്കൂ അതൊരു ഭാഗൃമാണ്
Yes👍👍
Thank u sir എത്ര നന്ദി പറഞ്ഞാലും മതിയാവില്ല ഇതു കേട്ടപ്പോൾ എനിക്ക് ധൈര്യം വന്നു എന്നെ ആത്മഹത്യ യിൽ നിന്നും രക്ഷിച്ചു ഞാൻ ഒരാൾക്കു അഡിക്റ്റഡ് ആയിരുന്നു.
@@Earthtimes-p1f chiri ano വരുന്നത് കമന്റ് kandapol
Ningalude comment kanditt enk relate cheyyan pattinnd...marakkan paada... Ee sneham Karanam manushann dosham mathre ndavolu...athyam nammik vendath self love ann... Ath mansilakkiya life adipoly avum
@@FarhanaS-v6q ❤️❤️
@@FarhanaS-v6qസത്യം
ഒരു ജീവിതം ആണ് തിരികെ തന്നത് ❤❤ tankyou sir ❤
Sharikkum
സഹോദരാ താങ്കൾ പറഞ്ഞതാണ് ശരി എന്റെ ജീവിതത്തിൽ ഞാൻ ഈ സത്യം തിരഞ്ഞെടുത്ത ആളാണ് അതുകൊണ്ട് എന്റെ ജീവിതം സുന്ദരമായി
Follow sir, but
Best അല്ല, അതുക്കും മേലെ..... Big സല്യൂട്ട് 😍
Correct sir
നമ്മളെ വേണ്ടാത്തവരെ നമ്മുക്കും വേണ്ട. അത്ര തന്നെ .
എനിക്ക് മനസ്വീകമായി ധൈര്യം തന്ന സർ സാറിന്റെ ഓരോ കാഴ്ചപ്പാട്കളും വളരെ വ്യത്യസ്തമാണ് അതാണ് അനിൽ sir🙏🙏♥️♥️
എൻ്റെ അഭിപ്രായത്തിൽ ഈ വീഡിയോ നമ്മളേക്കാൾ കൂടുതലായി കാണേണ്ടത് ചെറുപ്പക്കാരാണ് കാരണം അവരാണല്ലോ ജീവിതം ഇനി തുടങ്ങാൻ പോകുന്നത് . ഈ സത്യങ്ങൾ മനസിലാക്കിയാൽ നല്ല രീതിയിൽ ഭാവിജീവിതത്തിന് വേണ്ടുന്ന തയ്യാറെടുപ്പുകൾ നടത്താൻ പറ്റും. ഞാനൊക്കെ വിവാഹ ജീവിതം തുടങ്ങിയ കാലത്ത് ഇത്തരത്തിലുള്ള അറിവുകൾ കിട്ടിയിരുന്നെങ്കിൽ എന്ന് ആശിച്ചു പോകുകയാണ് .
മഹത്തായ മെസേജുകൾ അടങ്ങിയ വീഡിയോ . നന്ദി ... ശ്രീ അനിൽകുമാർ ജീ
@@shaijinam8328 ശരിയാണ് ചേട്ടാ
Thanku so much❤
മനുഷ്യനെ നന്നായി പഠിച്ച ഒരാൾ തന്നെ നിങ്ങൾ 🔥ഇത് മോട്ടിവേഷൻ അല്ല. സത്യം മാത്രം ആണ്
ഈ സൗണ്ട് ഞാൻ ഒരുപാട് കേട്ടിട്ടുണ്ട് എവിടെയാണെന്ന് ഒരു പിടിയും ഇല്ല പക്ഷേ ഒരുപാട് കേട്ടിട്ടുണ്ട് ഒരുപാട് മറക്കാൻ പറ്റാത്ത ഒരു വോയിസ്
Its my തിയറി 😍✌️
എനിക് വേണ്ടി matharm ulla വീഡിയോ thanks anilsir
Iam failed in love
But iam successful in life❤❤
Clear ആണ് ❤❤❤❤❤great ❤
ഏറ്റവും അത്യാവശ്യമായ സന്നർഭങ്ങളിൽ വന്നു ഏറ്റവും അനുയോജ്യമായ വാക്കുകൾ പറയാറുണ്ട്. കൃഷ്ണന്റെ സ്വരം മാത്രമല്ല, സാന്നിധ്യം കൂടി ചിലപ്പോൾ feel ചെയ്യാറുണ്ട്. എങ്ങനെ നന്ദി പറയണം എന്നറിയില്ല... ❤️ഹൃദയം❤️ ❤️നിറഞ്ഞ ❤️ നന്ദി ❤️.... 🙏
3 വർഷം ഞങ്ങൾ ആത്മാർത്ഥമായി സ്നേഹിച്ചു. ജീവിക്കുന്നേൽ ഒരുമിച്ചു എന്ന് ഒരായിരം വട്ടം പറഞ്ഞു 😢. എന്റ ഹാപ്പിനെസ്സിലും sadnessilum കൂടേ ഉണ്ടായിരുന്ന ആൾ. എന്നെ എവിടെയും ഒറ്റയ്ക്ക് ആക്കാതെ ആള് 😢എന്നോട് എന്നും കൈ പിടിച്ചു കൂടേ നടന്ന ആൾ. അവൻ എനിക്ക് എല്ലാം ആയിരുന്നു. അവനിക്ക് ഞാനും 🙁🙁. ഒന്നിക്കാൻ കഴിഞ്ഞില്ല ഞങ്ങൾക്ക്. ഇന്ന് ഞാൻ married ആണ് അവനും വേറെ. മറക്കണം എന്ന് വിചാരിച്ചിട്ട് ആവുന്നില്ല. ഓരോ അവന്റ പിക് കാണുമ്പോഴും കണ്ണ് നിറയുന്നു.😢😢 നെഞ്ച് നീറുന്നു 💔😢, അടുത്ത ജന്മം എൻകിലും എനിക്ക് തന്നെ കിട്ടണേ അവനെ എന്ന പ്രാർത്ഥന. 😢😢😢
Ningle hus paavam😢 swotham wifinte love vere arkko
നിങ്ങൾക്ക് അർഹതപ്പെട്ട ആളിന്റെ കൂടെയാണ് നിങ്ങൾ ജീവിക്കുന്നത്, മനസ്സ് വേറെ ആളുടെ പുറകെ ആയാൽ മനസ്സിന്റെ സമാധാനം പോകും നിങ്ങൾ സ്നേഹിച്ചിരുന്ന വ്യക്തി സ്വന്തം ജീവിതം സന്തോഷത്തോടെ കൊണ്ട് പോകുമ്പോൾ നിങ്ങൾ നിങ്ങൾക്ക് കിട്ടിയ ജീവിതത്തിൽ സന്തോഷം കണ്ടെത്താൻ കഴിയാതെ വലയുന്നു, നമ്മുടെ ജീവിതം നമ്മുടെത് മാത്രമാണ് അത് സന്തോഷത്തോടെ നയിച്ചില്ലെങ്കിൽ ജീവിതം ഒരു ഭാരമായി തോന്നുന്നും
Made for each other എന്നത് വളരെ വളരെ Rare ആണ്. 90% ത്തിനും കിട്ടുന്നില്ല. ജീവിക്കുന്നതു തന്നെ ഭാഗ്യമായി കാണുക. ആശിച്ചത് കിട്ടിയില്ലെങ്കിൽ കിട്ടിയതിൽ സന്തോഷം കണ്ടെത്തുക. രണ്ടു തോണിയിൽ ഒരേ സമയം യാത്ര ചെയ്യാൻ കഴിയില്ലെന്ന ജീവിതതത്വം ഉൾക്കൊള്ളുക.
താങ്ങളെ കാണണമെന്ന് അതിയായ ആഗ്രഹമുണ്ടായിരുന്നു..ഇപ്പോ കണ്ടു..ഈ ശബ്ദം..നിത്യം കേൾക്കാറുള്ളതാണ്..ഭഗവാന്റെ വചനങ്ങളിലൂടെ....താങ്ക
ളെ കാണാ൯ കഴിഞ്ഞത് വളരെ സന്തോഷം..❤❤❤❤
സത്യം സർ 👍💪 ഒരുപാട് നന്ദി ധൈര്യം തന്നതിന്.... 😊
ഞാൻ ഇപ്പോൾ ഇങ്ങനെ ആണ്.എന്നെ വേണ്ടാത്തതവരെ ഞാനും വേണ്ടാന്ന് വച്ചു.എന്നെ ചതിച്ച കൂടെ പിറപ്പുകളെ ഒഴിവാക്കി
Same
അത് നാം വളർന്നു വന്ന സാഹചര്യത്തിൻ്റെ കൂടി സൃഷ്ടിയാണ്ട് മുറിവുകളെ പഴുക്കാൻ അനുവദിക്കാതിരിക്കുന്നതാണ് നല്ലത്
@@sathyantk8996 എന്നെ സംബന്ധിച്ചിടത്തോളം മറക്കാൻ കഴിയുന്നില്ല.
ഞാനും @@anirudhnair6194
ഞാനും ഇപ്പോൾ ഇങ്ങനെയാണ്. അല്ലെങ്കിൽ നമുക്ക് ഭ്രാന്ത് പിടിക്കും 😢
Very correct sir, thanks a lot
Well explained,Thank you so much 👏👏👏👍👍👍👌👌👌🙏🙏🙏
Now IAM mentality relaxed❤
നല്ല അഭിപ്രായം സൂപ്പർ
വളരെ നന്ദി സർ 😍😍
താങ്ക്യൂ സാർ🙏🙏🙏🙏
Well said sree Anil Kumar ji 🎉
Something very practical and peaceful ❤
നല്ലൊരു സന്ദേശം 👍
മറ്റുള്ളവരുടെ ചെലവൽ അല്ല നമ്മുടെ ജീവിതം 😂എൻജോയ് മീ ലൈഫ് നമ്മുടെ ആണ് 😎
എത്ര ശ്രമിച്ചിട്ടും പറ്റുന്നില്ലല്ലോ എനിക്കും പറ്റും മാറാൻ ഇന്നുമുതൽ ഞാനും ശ്രമിക്കും മരണം മാറ്റണം അതിന് സാധിക്കട്ടെ
പറ്റില്ല ഒരിക്കലും 😢
@@achumolachu2714 അതിന് ചേട്ടന് കഴിയട്ടെ
Deep karmma clearance guided മെഡിറ്റേഷൻ ചെയ്യൂ... എല്ലാം ശരിയാകും.You ട്യൂബിൽ ഓം നമഃശിവായ ചാനലിൽ ഉണ്ട്. അത് കേട്ട് കൊണ്ട് ചെയ്‌താൽ മതി. എളുപ്പമാണ്. God bless you ❤️
Pattum ellan manasinta thonl matram ethupolulla vd kanu recover avum sure
100% anil sir
Correct.good മെസ്സേജ് 👍
Sathyam sir avanavane vendi jeevikkuka,,,thank you very much sir 🙏🙏🥰🥰
നല്ലോലെ സ്നേഹിച്ചിട്ട് oru വഴ ക്കിന്റെ പേരിൽ പൂർണ്ണമായി ഉപേക്ഷിച്ചു പോയി നമ്മൾ അത്ര അവരോട് അടിമ പെട്ടിരിക്കുന്നു എന്നുപോലും ചിന്ദിക്കാതെ... Oru പാട് കെഞ്ചി .. No ഫലം... അപ്പോഴണ് ഈ വീഡിയോ കാണാൻ ഇടവന്നത് oru ചെറിയ ആശോസം..
Njanum oraale vallaathe snehikkunnu...pakshe ayaalk enne vitt pokanam enn parayunnu.....iniyum iggane thudarnnaal njanum vitt pokum.....athaan sheri...enn manassilaaki thannathil thanks ❤❤❤❤❤❤❤❤❤❤❤❤❤sir
Thank you universe Thank angles Thank myshivashikty Thank you my ancestors Thank you Sir Thank you
അത് ശരിയാണ്
Nanamillatha ente manass aa vekthiye ippozhum orkkunnund
Nee Thangappanalladaaa....ponnappanaaa❤
Hi
ചക്കരെ ❤
❤❤❤❤❤❤❤so happy and so relaxed after listening to this motivational speaker.....❤❤🙏🙏🙏🙏🙏🙏
ഹായ് 🌹🌹🌹🌹🌹🌹അടിപൊളി 🌹🌹🌹🌹🌹
❤💃.. My life s my priority..
Wonderful message 👏
സർ.. ഉറക്കം ഇല്ലാ.. നെഞ്ചിൽ തലയിൽ ഒരു ഭാരം pole.. ഒരു കൗൺസിലിങ് ഉണ്ടെങ്കിൽ sirnte aduth മാത്രം..😢😢
Same me
വലിയൊരു സത്യം 👍🏻
Engane chinthikan vaikipoyi eppol sheriyayi thank you sir🌹🌹🌹🌹🌹🌹
100% കറക്ട്
Sir, ഈ വാക്കുകൾക്ക് നന്ദി 🙏
Yes sir
I agree with you
I have to change my attitude
Thank you so much sir ❤
Wow. What. A wonderful. And. Precious. Words. Sir. UR. Great. Sir.lam proud of u sir
സർ സൂപ്പറ്
Oru 1000 like tharanamennund❤😊
Sathyam enniku avane vennm avnilaa....enni pokila self-respect nd😊❤
ippozho
Innu first time aanu yee channel kaanunadhu.....very meaningful & fruitful speech,thank you so much❤
Thank you സാർ 🙏🏾❤️ ഗുഡ് മോർണിംഗ് 🌹
How to thankyou sir for these valuable words 🎉🎉
പറയുന്നത് ശരിയാണ് .പക്ഷെ real ലൈഫിൽ പ്രാവർത്തികമാക്കാൻ വളരെ പ്രയാസം ആണ്
❤ ന ല്ല മെ സേ ജ് 👍 👌
ശരിയാണ്സാർനമിച്ചു❤
I implement and it is successful
Nalla sandeshamanu thankyu 🙏🏻
അതെ
താങ്കൾ പറഞ്ഞത് ഞാൻ ചെയ്തില്ല
അങ്ങനെ അവർ എല്ലാവരും ചേർന്ന് എന്നെ തകർത്തു തരിപ്പണമാക്കി, ഞാൻ ഇപ്പോൾ എല്ലാം നഷ്ടപ്പെട്ട് ഒറ്റപ്പെട്ട് ജീവിക്കുന്നു...
ഒരു അനാഥനായി ദരിദ്രനും ആയി....😢😢😢😢
Thankyou Universe ❤️Thankyou Sir❤❤
വളരെ ശരിയാണ് 👍😊
You are amazing sir with great talk🎉
Thank You Very VeryGoodMessage
Sontham kudumbathil. Aayalum. Ang. Oxhivakkuka.
Ok sir സത്യം 👍👍👍👍👍🌹
ഗുരുവേ നമഃ 🙏😌😌😌😌
വളരെ കറക്റ്റ് ആണ് സർ,
മറക്കാൻ പറ്റുന്നില്ല പൊന്നു മക്കളെ
Makkalk enth patti
സൂപ്പർ 🙏🙏🙏❤️❤️♥️♥️
സൂപ്പർ...❤❤❤❤🎉🎉🎉🙏🏻❤️❤️🙏🏻👍🏻👍🏻👍🏻
Ellam manasinde oro thonnal allea 😊 jeevidham evideyokkoyo kondethikkunnu nalla manasodu koodi onnine mathram snehikkan aarku pattum...nallathinu orikkalum nallath kittillla .athanu life ,
Love ❤️ is not the mandatory to keep a relationship long including marriage life. Knowledge about what is love.❤️
ഇനി മുതൽ അത്രേ ഒള്ളു. 😁😎
Njaanum
Njanum
Sheriyan sir .janum e nimisham muthal marum..enikk orupad karyagal.cheid theerkanund. Enne vedanipuchadinn...jan shamichu....jan ennumudal marum urapp
😂❤❤❤ Sir nalloru motivation class . Ishttaye.
Great Knowledge
അങ്ങയുടെ ശബ്ദം വാക്കുകൾ ഒരു സുഹൃത്ത് പോലെ തോന്നി.
ഞാൻ ഇങ്ങനെയാണ് 👍👍👍👍
നമ്മളെ സ്നേഹിക്കുന്ന ആളിനെ മറക്കാൻ മറ്റോരു ആൽ നമ്മളെ ഹൃദയം കൊണ്ട് സ്നേഹിച്ചാൽ മതി എല്ലാ വിഷമവും മാറും
അങ്ങനെ ഒരാൾ വരണം.. പക്ഷെ..
Good messages 👌🏻
You are a new Era chanakya
Thank you ❤❤❤
Thank you sir 🙏. You are great 👍
Best message ❤
Now I m facing this problem